മനസ്സിന്റെ ദുർഗന്ധം അകറ്റാൻ പുതിയ സോപ്പ് | boche | boby Chemmanur | marunadan malayaly

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 440

  • @P4tech23
    @P4tech23 4 месяца назад +64

    ആർക്കും ഒരു ഉപകാരം ചെയ്യുകയുമില്ല ഉപകാരം ചെയ്യുന്ന ആളുകളെ മോശക്കാരാക്കാൻ ശ്രമിക്കുന്ന റോബിനെപ്പോലുള്ളവരാണ് നമ്മുടെ കേരളത്തിൻ്റെ ഇന്നത്തെ ശാപം
    ബോച്ചെ പൂർവ്വാധികം ശക്തിയോടെ മുന്നോട്ടു പോകൂ നമ്മയുള്ളവർ കൂടെയുണ്ട് ❤❤❤❤

  • @uk19656
    @uk19656 4 месяца назад +59

    ബോച്ചേ ചായ ഉപയോഗിച്ചു... സൂപ്പർ.. 👍❤️🌹നല്ല കാര്യം ആണ് ബോച്ചേ ചെയ്യുന്നത്... ഫുൾ സപ്പോർട്ട്... 👍🙏

  • @jafarkoya743
    @jafarkoya743 4 месяца назад +30

    ബോച്ചേ നല്ല കാരുണ്യ പ്രവർത്തനം ചെയ്യുന്നത്ഞാൻ ഫുൾ സപ്പോർട്ട്

  • @midlakaayan4184
    @midlakaayan4184 4 месяца назад +38

    നന്മ ചെയ്യുന്നവരെ തളർത്തരുത് ചെയ്യാത്തവർ മിണ്ടാതിരിക്കട്ടെ ചെയ്യുന്നവരെ തളർത്തരുത് ചെറിയ ജീവിതത്തിൽ നന്മയോടെ മുന്നോട്ട് പോവുക നന്മയാണ് ഒരിക്കലും പരാജയപ്പെടാത്ത നിക്ഷേപം

  • @asifkalpaka6572
    @asifkalpaka6572 4 месяца назад +27

    ബേബി ചെമ്മണ്ണൂരിന് കട്ട സപ്പോർട്ട്👍 അദ്ദേഹം എത്ര കുടുംബങ്ങളെ സഹായിക്കുന്നുണ്ട് അദ്ദേഹത്തെ തളർത്താൻ അല്ല നോക്കേണ്ടത് ഉയർത്താനാണ് നോക്കേണ്ടത്

  • @SakunthalaSakunthalakG
    @SakunthalaSakunthalakG 4 месяца назад +16

    സാർ നല്ല മാനിയമായ രീതിയിൽ മറുപടി കൊടുത്തു,
    ഫലമുള്ള വൃഷത്തിലെ കല്ലെറിയു

  • @SanaSanasana-kq7ll
    @SanaSanasana-kq7ll 4 месяца назад +32

    നല്ല മാന്യമായി പ്രതികരിച്ചു വളരെ മാന്യമായി ബിഗ് സല്യൂട്ട് ബോച്ചേ 👍

  • @Sajini-x7x
    @Sajini-x7x 4 месяца назад +4

    ബോച്ചേ എല്ലാ തരത്തിലും ജീവിതം ആസ്വദിച്ചു മടുത്തു ഇനി എന്ത് എന്ന ചിന്തയിൽ ആത്മഹത്യ വരെ ചെയ്താലോ എന്ന് ചിന്തിച്ച ഒരാളാണ്.വിശുദ്ധ മദർ തെരെസയുടെ വാക്കുകൾ ഉൾക്കൊണ്ട്‌ ചാരിറ്റിയാണ് എന്നും നിലനിൽക്കുന്ന സന്തോഷം എന്ന തിരിച്ചറിവാണ് ബോചെയെ നയിക്കുന്നത് ഇവിടെ തോൽവിയല്ല മനകരുത്തനെ പ്രധാനം തോൽവിയും ജയവും മാറി മാറി വരും പക്ഷെ ബോച്ചേക്ക് പകരം ബോച്ചേ മാത്രം ഗോഡ് ബ്ലെസ് യൂ 💞💞💞❤️❤️❤️❤️❤️

  • @puthalathbiju
    @puthalathbiju 4 месяца назад +37

    ബോച്ചേ ടി വാങ്ങൂ സമാനങ്ങൾ നേടൂ

  • @NiKHiL-zq1dg
    @NiKHiL-zq1dg 4 месяца назад +8

    ഞാനും ഒരു മറുനാടൻ മലയാളിയാണ് ഞാൻ ബോച്ചയുടെ ഭാനാണ് ബോച്ച് നല്ല മറുപടി കാങ്കളെ അപമാനിക്കാൻ കച്ചകെട്ടിയിരിക്കുന്ന കൂട്ടങ്ങൾ മ്പോച്ച നിങ്ങൾ സൂപ്പാണ് ഞാനും എടുത്തു 2 പ്രാവശ്യം കിറ്റ് സൂപ്പർ പ്രോടക്റ്റ് 1400 ടിക്കറ്റിലൂടെയും കിട്ടി താങ്ക്യുമ്പോച്ച❤❤❤❤

  • @mohammedrafipv8185
    @mohammedrafipv8185 4 месяца назад +7

    നിങ്ങളുടെ മറുപടി കേട്ടു ഞാൻ നെട്ടി 🙏ഇത്രയും ലളിതമായി ഒരു പത്തർച്ചെയും ഇല്ലാതെ മറുപടി പറയെണെമെങ്കിൽ നിങ്ങളുടെ മടിയിൽ കനം ഉള്ളത് ഒന്നും ഉണ്ടാവില്ല 👍മടിയിൽ കനമുള്ളത് ഒളിപ്പിച്ചവനെ പേടിയോടെ സംസാരിക്കു 👍താങ്കൾ ഒരു വലിയ സംഭവം മാണ് 🙏rangan ചേട്ടൻ പറയുന്നത് ചെയ്യു 😁😁😁😁

  • @suranthankappan5763
    @suranthankappan5763 4 месяца назад +9

    ഇയാൾ മനഃപൂർവം കരിവാരി തേക്കാൻ നോക്കുന്നു.--മോനെ നിർത്തിക്കോ ഈ വക അഭ്യാസങ്ങൾ. Bhoche ❤️❤️❤️❤️❤️😊👍👍

  • @RamshidRahman-bt9sx
    @RamshidRahman-bt9sx 4 месяца назад +35

    ബോച്ചേ ❤നിങ്ങളാണ് യഥാർത്ഥ ഹീറോ ❤

  • @shafeekashefi4257
    @shafeekashefi4257 4 месяца назад +11

    നമ്മുടെ മുത്താണ് ബോച്ച 👍👍👍👍പറയുന്നവർ പറയടാ നമുക്ക് അറിയാൻ നമ്മുടെ ബോച്ച

  • @AbdulAzeez-vi8kg
    @AbdulAzeez-vi8kg 3 месяца назад +2

    ബോബി ചെമ്മണ്ണൂർ നല്ല നല്ല കാര്യങ്ങൾ സമൂഹത്തിനുവേണ്ടി ചെയ്യുമ്പോൾ.. അതു മുടക്കാൻ ആയിട്ട് ചില ചെറ്റകൾ രംഗത്തിറങ്ങും അത്ര കണ്ടാൽ മതി..എല്ലാക്കാര്യത്തിലും എല്ലായിടത്തും കാണും ഇങ്ങനത്തെ പുഴു കുത്തുകൾ.. അത് ബോബി കാര്യമാക്കണ്ട.. താങ്കൾ സമൂഹത്തിനുവേണ്ടി ചെയ്യുന്ന നല്ല നല്ല കാര്യങ്ങൾ നാട്ടുകാർക്ക് അറിയാൻ ജനങ്ങൾക്കറിയാം..താങ്കൾക്ക് ഇനിയും നല്ല നല്ല കാര്യങ്ങൾ ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ..താങ്കൾക്ക് ആയുസ്സും ആരോഗ്യവും കിട്ടാൻ ഞാൻ പ്രാർത്ഥിക്കുന്നു.ഗുഡ് ലക്ക് ബോബി

  • @jayaprasad4937
    @jayaprasad4937 4 месяца назад +10

    Bocha യുടെ മറുപടി സൂപ്പർ. ഗുഡ് 👍വാങ്ങിയ വന് കമ്പനി യെ ഇൻഫോം ചെയ്യാതെ മിഡിയക്കു കൊടുത്തത് ശരിയായില്ല

  • @AseesKaipamangalam
    @AseesKaipamangalam 3 месяца назад +1

    മറ്റുള്ളവരെ തെറ്റ് ദരിപ്പിക്കാൻ വേണ്ടി ഓരോരുത്തരും ഇല്ലാത്ത കാര്യം പറഞ്ഞു വരുന്നു
    ബോച്ചെ ടി സൂപ്പർ

  • @ashwathyashwathy
    @ashwathyashwathy 4 месяца назад +3

    Boche ser palarum palathum parayum nammal oru cheviyil kudi ket maru cheviyil kudi viduka njanum eduthatha bochety 1900 rupa kitti enikk iniyum edukkum njangalude jeevitham ithilkude rakshappedum ennan njangalude pratheeksha ❤❤❤❤❤❤❤❤❤

  • @Mjv-fu6og
    @Mjv-fu6og 4 месяца назад +3

    Asooya ,kushumb ellaam koodi aayappol ayaalk pattipoyada ...boche you carryon..we kerala people trust you❤❤

  • @ShihabTva-sp2rv
    @ShihabTva-sp2rv 4 месяца назад +57

    സാർ ഇയാൾ മറുനാടൻ സാജന്റെ ആളാണ് ഈ മറുനാടൻ സാജൻ ഒരു പ്രയോജനം ഇല്ലാത്ത ഒരു ഫ്രോഡ് ആണ്

  • @sheenap8847
    @sheenap8847 4 месяца назад +10

    ബോചെ കീ...... ജയ് ❤️❤️❤️🌹🌹🌹🌹🌹🌹

  • @sainuvmssainu2865
    @sainuvmssainu2865 4 месяца назад +4

    ബോച്ചേ സപ്പോർട്ട്❤❤❤❤❤❤❤, സർ ഇവൻ ആ മറുനാടന്റെ സിങ്കിടിയാണ് ഇവർ ഒരു പ്രസ്ഥാനത്തെയോ സംരംഭകനെയോ വെക്തിയെയോ തകർക്കാൻ ശ്രമിച്ചാൽ അവർ (മറുനാടൻ) തോൽക്കും തോൽപിക്കണം എന്നു അവർ ഉദ്ദേശിവർ ജയിക്കും അവസാനം മാപ്പും അത്രയേ നടക്കൊള്ളു, I❤boche

  • @ameersharfas
    @ameersharfas 4 месяца назад +7

    ബോച്ചേ ... ആയിരം ശക്തിയോടെ മുന്നോട്ട് പോകുക... ഞങ്ങൾ തൃശൂർ ക്കാര് കൂടെയുണ്ട് ...👍👍🌷🌷🌷

  • @ameersharfas
    @ameersharfas 4 месяца назад +9

    ബോച്ചേ ..ഞാൻ വേടിച്ചു ചായപ്പൊടി 35 എണ്ണം വേടിച്ചു. തൃശൂരിൽ നിന്നു : ഇനി 70 എണ്ണം വേടിക്കും അടിച്ചാലും ഇല്ലെങ്കിലും സൂപ്പർ ബോച്ചേ ... ഇവര് കള്ളത്തരമായിട്ട് വരുന്നതാ..
    ബോച്ചേ പാവങ്ങളുടെ സഹായി ആണ്...

    • @sindhuviswan1264
      @sindhuviswan1264 4 месяца назад

      തൃശൂർ ഏത് ഷോപ്പിൽ നിന്നാണ്

  • @SheriffSheri-ey7lr
    @SheriffSheri-ey7lr 4 месяца назад +5

    പാലക്കാട് ബോച്ചേ.ചായപ്പെടി.കിട്ടുനില്ല.ബോച്ചേ.എല്ലാംനല്ലകാരൃംചെയ്യതലും.നിങ്ങളെകുറ്റംപറയരുത്.പാവങ്ങളെ.സാഹയികുന്ന.ബോച്ചേ❤❤❤

  • @muhammedMusthafa-g6w
    @muhammedMusthafa-g6w 4 месяца назад

    Hi boche hru, chaan 37 no vangi 800 rs kittilla, 3700 kg caya kittilla, good , aaa vyakthi Maru naadan erappaliyude sahodaran aanu ,avanu ingine parayaathe pattukayulluuu, thank-you boche

  • @nasrisvlog5577
    @nasrisvlog5577 4 месяца назад

    Sr nanmmyanudheshikkunnth pavapettaverkuvendi. . Labamalla❤

  • @sameenarahman2107
    @sameenarahman2107 4 месяца назад +1

    ❤❤❤❤❤Boche nanmma cheiyunnavarkku nalla peru kittula inganethe chila Aalugal undengil

  • @pranavprathaapan982
    @pranavprathaapan982 2 месяца назад

    ബോച്ചേ full support. 👍
    Lottery എടുക്കുന്നതിനേക്കാളും നല്ലതാണ്. അടിച്ചില്ലെങ്കിൽ തേയില എങ്കിലും കിട്ടും. God bless you...

  • @vg9142
    @vg9142 4 месяца назад +10

    Boche നല്ല മറുപടി പൊളിച്ചു 👍🏻👍🏻

  • @StephenThomas-j4m
    @StephenThomas-j4m 2 месяца назад

    Ethu ellam shajante udayippanu! Avane pootikuka Boche!! We are with you !👍🏻

  • @nairsheeba2229
    @nairsheeba2229 4 месяца назад +1

    Supper boche,super. ഇതുപോലെ ഉള്ളവർക്ക് നല്ല മറുപടി. അടിപൊളി😂

  • @afsalsalimafsalsalim1951
    @afsalsalimafsalsalim1951 4 месяца назад +3

    Sir ഞാൻ ഒരു ഹാർട് പെഷൻറ് ആണ് എന്റെ സർജറിക് പത്തു ലക്ഷം ആവുമെന്ന് പറഞ്ഞു ശ്രീ ചിത്രയിൽ ചില ഇളവുകൾ ചെയ്തു തരാമെന്നു പറഞ്ഞിട്ടുണ്ട്. എനിക്ക് രണ്ടു മക്കൾ husbend മീൻ കച്ചവടം ആണ് മോൾ ഇനി പ്ലസ് ഒൺ ആണ്. മോൻ plus ടു കഴിഞ്ഞു നില്കുന്നു. എനിക്ക് സർജറി ചെയ്യാൻ നിവർത്തി ഇല്ല 2അര സെന്റ് വസ്തു ഉള്ളതും ജിപ്തിയിൽ പോകുന്ന അവസ്ഥ ആണ് മറ്റൊന്നും പറ്റിയില്ലങ്കിൽ എനിക്കൊരു തൊഴിൽ ചെയ്തു ജീവിക്കണം ദൈവം എത്ര സമയം എനിക്ക് അനുവദിച്ചിട്ടുണ്ട് എന്നറിയില്ല. പക്ഷെ ഒന്നിനും പറ്റുന്നില്ല

    • @lovelyfamily555
      @lovelyfamily555 4 месяца назад +2

      നേരിട്ട് കോൺടാക്ട് ചെയ്തു കൂടായോ

    • @afsalsalimafsalsalim1951
      @afsalsalimafsalsalim1951 4 месяца назад

      @@lovelyfamily555കോൺടാക്ട് നമ്പർ ഇല്ല

    • @afsalsalimafsalsalim1951
      @afsalsalimafsalsalim1951 4 месяца назад

      @@lovelyfamily555 നമ്പർ ഇല്ല

  • @ramlaramlap4908
    @ramlaramlap4908 4 месяца назад +8

    ബോച്ചേ ആരും തകർക്കാൻ നോക്കിയാലും ഇത് നിർത്തരുത് ഒരു പാട് പാവങ്ങൾ രക്ഷ പെടുന്നുണ്ട് ഞാനും എടുത്തിരുന്നു ഫിജി kaat വഴി 1000രൂപ യോളം 100രൂപ വെച്ച് കിട്ടി ലാഭം മാത്രമേ ഉള്ളു

  • @abdullaothayoth9305
    @abdullaothayoth9305 4 месяца назад

    Dear Bob,your tea is one of the best in the market. In my kitchen I must keep boche tea always. Please DONT discontinue your service to the people. Enemies at your gate.

  • @chandrantirur3543
    @chandrantirur3543 3 месяца назад

    തികച്ചും ന്യായമായ മറുപടി

  • @ajayantr6634
    @ajayantr6634 4 месяца назад +1

    Ayal chaya ude taste enghilum manassilakki.kollam ..

  • @PodiyammaSunny-om7or
    @PodiyammaSunny-om7or 2 месяца назад

    Etra humble ayi samsarem god bless you boche sir

  • @Suharaworld
    @Suharaworld 4 месяца назад +12

    ഇഷ്ടമുള്ളവർ വാങ്ങിച്ചാൽ മതിയല്ലോ ബോച്ച ആരോടും പറഞ്ഞിട്ടില്ലല്ലോ നിർബന്ധമായും വാങ്ങണമെന്ന് ബോച്ച ആരോടെങ്കിലും പറഞ്ഞിട്ടുണ്ടോ

  • @nimmimothilal9034
    @nimmimothilal9034 4 месяца назад

    ഈ productukal നല്ല ഉപയോഗ പ്രദമാണ്. വാഷിംഗ്‌ ലോഷൻsuper. ഞാൻ വാങ്ങി. ബാക്കി യുള്ള products ഉം. Brochetti യിൽ നിന്നും (100)രൂപയും കിട്ടി. ആ നൂറു രൂപ ഉപയോഗിച്ചിട്ടുമില്ല. അത് ഓർമയായി ഇരിക്കട്ടെ. ഇനിയും prizukal കിട്ടാൻ ഭാഗ്യം ഉണ്ടാകട്ടെ. എല്ലാർക്കും. 🙏👍

  • @Tanurkkaran
    @Tanurkkaran 4 месяца назад +7

    boche dress പൊളിച്ചു ❤മറുപടി അതിലേറെ 🔥

  • @siddiqueparambil
    @siddiqueparambil 2 месяца назад

    വളരെ മാന്യമായ മറുപടി
    വളരെ ക്ഷമയോടെ
    പ്രകോപിതനാവാതെ
    ഇത് മതിയാകും അവന്
    ഇനി നിയമ നടപടിക്ക് അവൻ മുതിരുകയില്ല
    അത്യാവശ്യം വയറ് നിറച്ച് കൊടുത്തു
    ബോച്ചെ സത്യത്തെ എടുത്ത്
    മിഥ്യയിലേക്ക് എറിഞ്ഞു
    അപ്പോൾ മിഥ്യയാ നാമാവിശേഷമാകുന്നു
    ബോച്ചെ ധൈര്യമായി മുന്നോട്ട്
    സത്യം കയ്യിലുണ്ടാകുബോൾ ഒരു ശക്തിക്കു o താങ്കളെ തോൽപിക്കാൻ കഴിയില്ല
    നിങ്ങളിൽ ഒരു പാട് നൻമകൾ ഇനിയും ഒളിഞ്ഞ് കിടക്കുന്നത് ഞാൻ കാണുന്നു
    സർവ്വ ശക്തൻ അനുഹിക്കട്ടെ

  • @Spongevloger
    @Spongevloger 3 месяца назад

    ബോച്ചേ...
    നിങ്ങ ആള് പുലിയാണ്.
    സംയമനത്തെ അഭിനന്ദിക്കുന്നു.
    ഇനിയും ഇത്തരം പ്രശ്നങ്ങൾ ഇല്ലാതെ എല്ലാം സോൾവായി ഡെയിലി 10 ലക്ഷം അടിച്ച വിജയവാർത്താക്കളുമായി വരുവാൻ കാത്തിരിക്കുന്നു.
    ❤❤🎉🎉❤❤

  • @reshmik.r761
    @reshmik.r761 4 месяца назад +3

    Boche ഒരുപാട് പേർക്ക് അനുഗ്രഹമാണ് ഈ boche tea coupan.ഞാൻ വാങ്ങിയിരുന്നു Rs.1395/- രുപക് വാങ്ങിയിട്ട് 2000രൂപയോളം adichittund.items um കിട്ടി.ഇത് സൂപ്പർ ആണ് ആര് എന്തും പറയട്ടെ മുൻപോട്ട് പോവുക.ഞങൾ ഒപ്പമുണ്ട്.

  • @josephjohnkoreth4546
    @josephjohnkoreth4546 2 месяца назад

    Can I get boche tea in trichur in cherpu.

  • @josephjohnkoreth4546
    @josephjohnkoreth4546 2 месяца назад

    What is the price of one kg biche tea and where can I get it at pala.

  • @V.P.Moideen
    @V.P.Moideen 2 месяца назад

    ബ്രദർ boche. നല്ലൊരു മറുപടി കൊടുത്തതിന്👍👍👍👍👍🌹🌹🌹🌹😂

  • @rahiyanath5611
    @rahiyanath5611 4 месяца назад +1

    പാവങ്ങളുടെ തലവൻ ദീർക്കയുസ് കൊടുക്കണേ 🤲

  • @MalluHunter
    @MalluHunter 4 месяца назад +3

    Boche grandman ❤❤👍👍

  • @salmanazar7462
    @salmanazar7462 3 месяца назад

    വേണെങ്കിൽ മേടിച്ച പോരെ മാഷേ. വാങ്ങുന്നവർ വാങ്ങട്ടെ.. നന്മ ഉള്ള മനസിന്റെ ഉടമയാണ് ബോച്ചേ.. സർ 🤲

  • @priyaroyroshan
    @priyaroyroshan 4 месяца назад +70

    സാർ, ഇത് ഒരു നഷ്ടവും ഇല്ല. കാരണം ഈ രൂപയ്ക്ക് നമുക്ക് സാധനങ്ങളും കിട്ടും. ഭാഗ്യമുണ്ടെങ്കിൽ ലോട്ടറി കിട്ടും. കൂടാതെ ചെറിയ ചെറിയ പ്രൈസും കിട്ടും. ഞാനത് എടുത്തതാണ് എനിക്ക് 800 രൂപ കിട്ടി. നഷ്ടമാണെന്ന് പറയുന്നത് മനസ്സിലാകുന്നില്ല. ഇത് വീണ്ടും എടുക്കുന്നതിന് വേണ്ടി സഹായിക്കണമെന്ന് ദൈവത്തോട് പ്രാർത്ഥിക്കുകയാണ്. 10 ലക്ഷം കിട്ടി എന്ന sir ,കോൾ ചെയ്യുന്നതിനുവേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുകയാണ്..........

    • @ayisharahaman812
      @ayisharahaman812 4 месяца назад +3

      എത്രയും പെട്ടന്ന് കിട്ടട്ടെ

  • @rukiyyaillikkal.i9930
    @rukiyyaillikkal.i9930 4 месяца назад +4

    തളർത്തുന്നവർ തളർത്തി കൊണ്ടിരിക്കും സർ തളരാതിരുന്നാൽ മതി.❤❤❤❤

  • @GirijaPs-c6e
    @GirijaPs-c6e 4 месяца назад +3

    ഒരു പണിയും ഇല്ലാത്തവന് time പോകാൻ ഒരു പണി കിട്ടിയതായി കരുതിയാൽ മതി. ❤️🙏

  • @Akku_ff_36
    @Akku_ff_36 4 месяца назад +4

    അടിപൊളി marubadi ബോച്ചേ പോളിയാണ് ❤

  • @sindhumaneesh2618
    @sindhumaneesh2618 4 месяца назад

    Publicity business vendi annu boche ithu ellam chayunath ennu parayunna allukalod enthin vendi annakillum kure nalla Karunya pravarthanam chayunnund ❤️

  • @afnanp3576
    @afnanp3576 4 месяца назад +1

    ഹായ്...
    ബോച്ചേ......
    എനിക്കു താങ്കളെ വലിയ ഇഷ്ടമാ....
    ഇപ്പോൾ ഞാൻ ചെമ്മണ്ണൂർ ന്റെ സ്വർണം ആണ് വാങ്ങുന്നത്. എനിക്കു വിശ്വാസം ആണ് ചെമ്മണ്ണൂർ....

  • @RF4EVER
    @RF4EVER 4 месяца назад

    ടിക്കറ്റ് ഇല്ലെങ്കിലും ചായ പൊടി നമ്മൾ വാങ്ങും നാടിനു ഒരു ഉപയോഗവും ഇല്ലാത്തവർക്ക് പോകുന്നതിനേക്കാളും താങ്കൾക് ഇരിക്കട്ടെ , നിങ്ങളിലൂടെ വല്ലവര്കും സഹായം എത്തട്ടെ ❤❤

  • @muhammedashraf669
    @muhammedashraf669 4 месяца назад +1

    ഇനി എന്തെങ്കിലും പറയാനുണ്ടോ അതോ ചോദിച്ചുനോക്കൂൂ മറുപടി ഉഷാറാണ്

  • @RashisSpace
    @RashisSpace 4 месяца назад +1

    എന്തിലും ഏതിലും നെഗറ്റീവ് മാത്രം കണ്ടുപിടിക്കാൻ പാടുപ്പെടുന്ന കുറച്ച് ആളുകൾ എല്ലായിടത്തുമുണ്ട്, അതിന് അവർക്ക് അവരുടേതായ കാരണങ്ങളുമുണ്ട്. വെട്ടാൻ വരുന്ന പോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ല, ബോച്ചേ ധൈര്യമായി മുന്നോട്ട് പോകൂ 😊❤️

  • @rajanraman7057
    @rajanraman7057 3 месяца назад

    Boche go ahead
    Our people like this.
    U r a great...

  • @saifudheenkm4514
    @saifudheenkm4514 4 месяца назад +4

    Boch tea കൊണ്ട് എന്റെ വീട് നിറഞ്ഞു ചെറിയ സാമാനം കിട്ടി. എന്നാലും ഇനിയും എടുക്കും വലിയ പ്രൈസ് കിട്ടും വേറെ. ഒരു ചെറിയ വീടും വെക്കണം

  • @sindhuschannel5000
    @sindhuschannel5000 4 месяца назад +1

    ഞാൻ ബോച്ചേ ടീ ദിവസവും എടുക്കുന്നുണ്ട് സൂപ്പർ 👌എട്ടു പ്രാവശ്യമായിട്ട് 800/- അടിച്ചു ഒന്നും നഷ്ടമില്ല 2 കിലോ ചായപ്പൊടിയും കിട്ടി 👌👌

  • @SudhaRani-rl5qo
    @SudhaRani-rl5qo 3 месяца назад

    സംയമനം പാലിച്ചുള്ള ചുട്ട മറുപടി തീർച്ചയായും താങ്കളുടെ ആത്മ വിശ്വാസത്തെയാണ് കാണിക്കുന്നത്. 👍

  • @abdulmanaf5524
    @abdulmanaf5524 4 месяца назад +1

    ഉപകാരം ചെയ്യുന്നവരെ തളർത്തുക അതാണ് ഇവന്റെ ഓക്കേ ലക്ഷ്യം

  • @nasarps2781
    @nasarps2781 4 месяца назад +3

    വടി കൊടുത്ത് അടിവാങ്ങി ഈ ബോബി ചെമ്മണ്ണൂരിനെ പോലെ ഉള്ള നന്മ മനസ്സുള്ളവരേ തളർത്താൻ പടച്ചോൻ വിചാരിച്ചാൽ മാത്രമേ സാധിക്കുകയുള്ളു ❤❤ ബോച്ചേ sir നെ ദൈവം അനുഗ്രഹിക്കട്ടെ

  • @bjacob5451
    @bjacob5451 4 месяца назад

    Very decently replied. Thank you for all your kindness and selfless services. In a world where most people don't have the heart to even share 10 rupees with you, the level of services that you are doing single handedly is awesome and remarkable, Bobby Sir. Hats off to you, Bro ❤🙏🙏🙏❤

  • @SahalfathimaSahal
    @SahalfathimaSahal 4 месяца назад

    Boche sir paranjath sathyamayirikkum njangalkk vishwasaman 😊

  • @SujithPuthiyakavil-q8e
    @SujithPuthiyakavil-q8e 4 месяца назад

    My dear super Boche never mind vitukalaa ee pattikalodu onnum pratikarikkan povaruru

  • @BinuBaby-ng3fm
    @BinuBaby-ng3fm 3 месяца назад

    Sir God bless u ❤

  • @ashwin5394
    @ashwin5394 4 месяца назад +1

    Boche nigal moonnidu poku pavappettavarde pratheshaya nigal🙏👌🙏👌🙏👌💖💖💖

  • @tanmayarenjini6158
    @tanmayarenjini6158 2 месяца назад

    Phijicartil ninnum nanumvagi nallaproduct aanu tea super copun is orginal boche is Superman product s are verygood

  • @MuhammedrashidRashid-lf1ic
    @MuhammedrashidRashid-lf1ic 4 месяца назад +4

    ഞാൻ വാങ്ങി 40രുഭാവച്ചു 4പാക്ക് ചായപ്പൊടി എനിക്ക് തോന്നിയിട്ടില്ല നഷ്ടമാണെന്ന് പ്രൈസ് ഒന്നും ഇല്ലെങ്കിലും

  • @d2kdennissd2kdenniss98
    @d2kdennissd2kdenniss98 4 месяца назад

    ഞാനും വന്നിട്ടുണ്ട് എനിക്ക് ഒരുത്തരത്തിലെയും കമ്പ്ളിപ്പ് ഇണ്ടായിട്ടില്ല പിന്നെ എങ്ങിനെ മാഷേ താങ്കൾക്ക്.. നന്മ ചെയ്യുന്നവരെ ദ്രോഹിക്കാതെ 🙏🏻🙏🏻🙏🏻

  • @madhup.k4094
    @madhup.k4094 4 месяца назад

    Very true, very clear. Soooooper ബോച്ചേ 👌❤️😀

  • @godzon1034
    @godzon1034 4 месяца назад +6

    Ys,, ഇതാണ് ബോച്ച 👌👌ആളും തരം നോക്കി കളിക്കുക ഇല്ലെങ്കി ഇതുപോലെ നാറും 😂😂

  • @rekhajadhavmba
    @rekhajadhavmba 4 месяца назад

    Best reply by boche....This kind of people will not allow a business in kerala.

  • @kunjumoldiya9741
    @kunjumoldiya9741 4 месяца назад +3

    ഉപകാരം ചെയ്തില്ലേലും ഉപദ്രവം ചെയ്യാതെ, എത്രയോ പാവങ്ങൾക്ക് ഉപകാര ആകുന്നു

  • @UnnikrishnanChembakassery
    @UnnikrishnanChembakassery 3 месяца назад

    Njglkum kitti 100 vechu 4 pravshyam 🎉❤...boche big selute 🎉

  • @sobhanap5225
    @sobhanap5225 4 месяца назад +1

    Doche ഞാൻ എടുത്തു 30 ട്ടിക്കറ്റ് 5 ദിവസത്തെ പണികുലി എടുത്താണ് വങ്ങിയത് കഴിഞ്ഞ പ്രളയത്തിൽ വിട് നാശമായി പോയി ഇതുവരെ നന്നക്കൻ പറ്റിയില്ല കുറച്ച് സമ്മനം കിട്ടിയാൽ രഷപ്പെടും കിട്ടണേ

    • @SanaSanasana-kq7ll
      @SanaSanasana-kq7ll 4 месяца назад

      ഫിജി ക്കട്ടി ൽ പ്രോഡക്റ്റ് എടുത്ത് ബിസിനസ് പാർട്ണർ ആയിക്കൂടെ 30 കൂപ്പൺ വീതം കിട്ടും സമ്മാന അടിക്കുന്നുണ്ട്

  • @kadarpmkanhangad5921
    @kadarpmkanhangad5921 3 месяца назад

    Nangal 14pakatin onlayilchyidit caayapodi thanne kititilla ennaalum bochyod nhanglk paraadiyilla bocha nalla manushiyanaan aa samsaar ketaal thanne madiyallo

  • @HassainarPA-ek4wf
    @HassainarPA-ek4wf 4 месяца назад +1

    Very good answer ❤❤❤

  • @AnvarKk-wm3bl
    @AnvarKk-wm3bl 4 месяца назад +1

    ബോച്ചേ പറയുന്നവർ പറയട്ടെ ഞാൻ ഉണ്ട് കൂടെ ധൈര്യം ആയിട്ട് മുന്നോട്ടു പോവൂ. അയാൾ രണ്ടു നേരം കുളിക്കണം എന്നാലെ മനസ്സും ശരീരവും ശുദ്ധി യാകൂ

  • @abdulkadar6636
    @abdulkadar6636 3 месяца назад

    പ്രിയപ്പെട്ട ബൊച്ചേ
    നിങ്ങളുടെ മറുപടിയുടെ ഭാഷ വളരെ മനോഹരം
    എല്ലാറ്റിനും രണ്ട് അഭിപ്രായം നമ്മുടെ നാട്ടിൽ സാധാരണ ആണ്
    നിങൾ നേർവഴിക്ക് ആണെങ്കിൽ ഇതൊന്നും കാര്യമാക്കേണ്ട
    നിങ്ങളുടെ എല്ലാ നല്ല പ്രവർത്തനത്തിനും കട്ട സപ്പോർട്ട്

  • @vimalraghavan5894
    @vimalraghavan5894 3 месяца назад

    Awesome clarification bro 👏 Real Mass 😎

  • @navascristy
    @navascristy 4 месяца назад +1

    ഞാൻ ഡെയിലി 500 രൂപക്ക് ടിക്കറ്റ് എടുക്കുന്നു. ടോട്ടൽ 7500 രൂപക്ക് ടിക്കറ്റ് എടുത്തു. അതിൽ എനിക്ക് ഒരു നഷ്ട്ടവും വന്നിട്ടില്ല. കാരണം എനിക്ക് 12000 രൂപ കിട്ടി. അതും പോരാൻഡ് 190 boche tea free ആയി കിട്ടുകയും ചെയ്തു. സാധാരണക്കാർക്ക് ബോച്ചേ ചെയ്യുന്നത് ഇത് നല്ല കാര്യമാണ്. നിങ്ങളായിട്ട് ഇത് തകർക്കരുത് പ്ലീസ്...
    എന്നും ബോചെയുടെ കൂടെ ❤❤❤😍😍😍😍👍🔥

  • @ajayantr6634
    @ajayantr6634 4 месяца назад +1

    1600 rupakku njan 40 chayapodi medikkum.40 coupons il 10 ennathil 100 rupa adichal adipoli.

  • @siyadali1533
    @siyadali1533 4 месяца назад +33

    ഞാൻ എല്ലാ ദിവസവും 40 രൂപയുടെ ചായപ്പൊടി വാങ്ങി ലക്കി ഡ്രോയിൽ പങ്കെടുക്കുന്ന ആളാണ് .100 രൂപ വെച്ച് പലതവണയായി 1400 രൂപ വരെ കിട്ടിയിട്ടുണ്ട്.ഇപ്പൊൾ രണ്ട് ദിവസം ആയി 10 ലക്ഷം കിട്ടുന്നവരുടെ വീഡിയോ വരുന്നില്ല.എന്താണത്. എനിക്ക് കിട്ടിയില്ലെങ്കിലും ആ കിട്ടുന്നവരുടെ സന്തോഷം കാണാൻ ഇടക്കിടക്ക് വീഡിയോ വന്നോന്നു നോക്കും .അത് മുടക്കരുത് boche 😊❤❤❤

    • @sheenap8847
      @sheenap8847 4 месяца назад +2

      വീഡിയോ കാണുന്നില്ല 🤔 ന്താണോ ആവോ

    • @siyadali1533
      @siyadali1533 4 месяца назад +1

      Mmm. അതെ

    • @SanaSanasana-kq7ll
      @SanaSanasana-kq7ll 4 месяца назад

      പ്രോഡക്റ്റ് എടുത്തുകൂടെ അപ്പോൾ 30 കൂപ്പൺ കിട്ടുമല്ലോ

    • @nisashaji2794
      @nisashaji2794 4 месяца назад +2

      Nalla💕മറുപടി ബോച്ചേ. ❤️💕💟👍♥️💞താങ്ക്സ് 👍

    • @sreenu8269
      @sreenu8269 4 месяца назад +1

      Online ayi ano vagunne. Online fake anu enik ennum better luck next time.... Ennu.....

  • @hamsa0123
    @hamsa0123 3 месяца назад

    Boche good reply👍

  • @minnaminni8675
    @minnaminni8675 3 месяца назад

    എന്റെ ചേട്ടാ ആലപ്പുഴ tovnill ഇത് കിറ്റുവോ ഞങ്ങൾക്ക് ഓൺലൈനും ഒന്നും അറിയില്ല

  • @mojebmk1666
    @mojebmk1666 3 месяца назад

    ബോച്ച സാർ നിങ്ങൾ അവർക്കുവേണ്ടി മറുപടി പറയണ്ട..... ജനങ്ങൾക്ക് മനസ്സിലായി സാർ ചെയ്യുന്ന പ്രവർത്തനങ്ങൾ.. ഇതിന് മറുപടി പറയാൻ നിൽക്കണ്ട സാർ മുന്നോട്ടുപോകുക..... നിങ്ങളെ ദൈവം അനുഗ്രഹിക്കും....

  • @clearhealth4581
    @clearhealth4581 4 месяца назад +3

    ഞാൻ ദിവസവും tea, വാങ്ങുന്നുണ്ട്, ഇനിയും വാങ്ങും.. എനിക്ക് 900 കിട്ടി, 3000 രൂപയോളം ഇത് വരെ ടിക്കറ്റ് വാങ്ങി, എന്നെങ്കിലും 10000 ലക്ഷം കിട്ടും എന്ന് പ്രധീക്ഷിക്കുന്നു,

  • @nasarnasarp376
    @nasarnasarp376 4 месяца назад +3

    ബോച്ചെ ടീ വേണ്ടവർ ജ്വാല്ലറി യിൽ നിന്നോ ബോച്ചെ ടീ വിൽക്കുന്ന കടയിൽ നിന്നോ നേരിട്ട് മാത്രം വാങ്ങുക ഓൺലൈൻ വാങ്ങുന്നവർ ടീ കിട്ടാൻ പ്രയാസം വരുന്നതായി അറിയുന്നു
    ഇതേഹം വാങ്ങിയത് ഫിജികാർട് ൽ നിന്നും ആവും ഫിജ്കാർടിൽ നിന്നും വാങ്ങുന്നത് നഷ്ടം ആണ് അത് ഒരു നെറ്റ്‌വർക്ക് മാർക്കെറ്റിങ് ആണ് ഫിജികാർട് വഴി ഒരു പാട് പേർക്ക് പണം സമയം നഷ്‌ടം ആയി ഞാൻ ഒരു അനുഭവസ്ഥൻ

  • @GDpalace
    @GDpalace 3 месяца назад

    Super tea
    Fantastic taste
    feel great.

  • @ummasdaily68
    @ummasdaily68 4 месяца назад

    detaild ആയി മറുപടി കൊടുത്തു

  • @najmust5733
    @najmust5733 4 месяца назад

    Boche ingane kure krmi keedangal aarendh nanma cheithaalum yellathilum kuttam kand pidich naariya kalikalumaayi nadakkunnor avar boche sop upayogichaalum gangayil poyi kulichaalum aa naatam povilla boche...boche heero ❤️❤️👍🏻

  • @Pramodpanekattu
    @Pramodpanekattu 4 месяца назад +2

    സാർ പറഞ്ഞാൽ മനസ്സിലാവാത്ത വ്യക്തികളോട് പറഞ്ഞിട്ട് കാര്യമില്ല സർ

  • @PodiyammaSunny-om7or
    @PodiyammaSunny-om7or 2 месяца назад

    Very gd decision hoche sir

  • @radhasoman1096
    @radhasoman1096 3 месяца назад

    Sr അങ്ങയെ പോലുള്ള നന്മ ഉള്ളവരെ ആണു ഭൂമിയിൽ ആവശ്യം. 10,000 കിട്ടുവനായി കാത്തിരിക്കുന്നു മകളുടെ വിവാഹം നടത്തുവാൻ 🙏🙏🙏🙏

  • @chandrasekharan5096
    @chandrasekharan5096 4 месяца назад +1

    Super tea powder

  • @fathimasajid1319
    @fathimasajid1319 4 месяца назад +1

    ഞങ്ങൾക്കൊരു ടിക്കറ്റ് വാങ്ങാൻ ആഗ്രഹമുണ്ട് എങ്ങനെ വാങ്ങണം എന്ന് അറിയില്ല