മുഖ്യമന്ത്രിയാണ് കുവൈറ്റിലേക്ക് പോകേണ്ടത്, അല്ലാതെ ആരോഗ്യമന്ത്രിയല്ല...| Dr. Mary George

Поделиться
HTML-код
  • Опубликовано: 12 июн 2024
  • Channel CEO & CHIEF EDITOR: ABDUL JAMEESH
    Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
    PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
    © Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
    OUR WEBSITE:
    ***********************************
    Please subscribe and support us
    Dont Forget To Like and Share
    Your Opinions and suggestions are valuable for us...please do comment
    For More Videos Please subscribe our channel...
    / @theprimewitness

Комментарии • 69

  • @TKM530
    @TKM530 12 дней назад +13

    ഈ ലേബർ ക്യാമ്പ് ഒക്കെ സ്വർഗതുല്യമായ ബിൽഡിങ്ങും എരിയയിലുമാണ് ചേച്ചി ...... ഇതിലും ചേരിക്കു സമാനമായ നൂറുകണക്കിന് ക്യാമ്പുകൾ ഇനിയും ഉണ്ട്. അതിന് നാട്ടിലിരുന്ന് ക്യാമ്പിൻ്റെ ഡോറിന് വിതിയില്ല, വിഡോക്ക് വീതിയില്ല, കിളികൂട് പോലത്തേ ബിൽഡിങ്ങാണ് എന്ന് വിടുവായിത്തം പറയാതെ ടിക്കറ്റെടുത്ത് ഇങ്ങ് വാ അമ്മച്ചി,
    യഥാർത്ഥ ലേബർ ക്യാമ്പും പ്രവാസികൾ തിങ്ങിപ്പാർക്കുന്ന ചേരിയും കാണിച്ചു തരാം.
    അമ്മച്ചിനെ കുവൈറ്റ് പ്രവാസികൾ അബാസിയയിലും ഹസാവി യിലും ഒന്ന് കൊണ്ട് കറക്കി കാണിച്ചു കൊടുക്കണം.
    ചാനലിൽ ഇരുന്നു തള്ളിമറിക്കുമ്പോൾ വിചാരിച്ചു ഈ അമ്മച്ചി എന്തോ വലിയ സംഭവമാണ് എന്ന്. ഇപ്പോൾ മനസ്സിലായി യഥാർത്ഥ knowledge.😂😂😂

  • @hamsamuhammed235
    @hamsamuhammed235 12 дней назад +12

    അത് അവിടുത്തെ പൊടിക്കാറ്റിന്റെ പ്രശ്നം കൊണ്ടാണ്എല്ലാ ബിൽഡിങ്ങുകളും ഇതേ മാതിരി ഉണ്ടാക്കുന്നത് അല്ലാതെ തുറന്ന് വലിയ ജനറൽ ഒന്നും അവിടെ വെക്കാൻ കഴിയില്ല 🌹

  • @TKM530
    @TKM530 12 дней назад +7

    പൃഥ്വിരാജ് സുകുമാരന്‍ നായകനായ ആടുജീവിതം നിര്‍മിച്ച തിരുവല്ല നിരണം സ്വദേശിയായ കെ.ജി.എബ്രഹാം മാനേജിംഗ് ഡയറക്ടറായ ജനറല്‍ ട്രേഡിംഗ് കമ്പനിയുടെ (എന്‍ബിടിസി) ക്യാമ്പാണ് കുവൈത്തില്‍ നിന്നു കത്തിയത്.
    കൊച്ചിയില്‍ സിനിമക്കാരും സ്വയം പ്രഖ്യാപിത മാധ്യമപ്രവര്‍ത്തകരും സിനിമ പ്രമോഷന്റെ പേരില്‍ കുടിച്ച് ഉല്ലസിച്ച് മറിയുന്ന ക്രൗണ്‍ പ്ലാസ എന്ന പഞ്ചനക്ഷത്ര ഡീലക്‌സ് ഹോട്ടലിന്റെ ഉടമയും ഇദേഹമാണ്..
    പക്ഷേ, തീപിടുത്തമുണ്ടായ കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ മലയാളി എന്നുമാത്രമെ മാധ്യമങ്ങള്‍ പറയൂ... കാരണം എല്ലാ ടിവി ചാനലുകളുടെയും രാത്രി 11 കഴിഞ്ഞുള്ള പല ഗള്‍ഫ് പരിപാടികളും സ്‌പോണ്‍സര്‍ ചെയ്യുന്നത് എനബിടിസിയാണ്...

  • @Swaraj32
    @Swaraj32 12 дней назад +2

    മരുപ്രദേശ ങ്ങളിലെ കാലാവസ്ഥക്കും അവിടത്തെ പൊടികാ റ്റിനോടും നേരിടുന്ന ഒരുമാതിരി മെച്ചപ്പെട്ട താമസ സൗകര്യം ആണ് ഈ തീ പിടിത്തം നടന്ന കെട്ടിടത്തിനുള്ളത് ആറു മാസം കൊടും ചൂടും ആറു മാസം കൊടും തണുപ്പും അനുഭവ പെടുന്നിടത്തു എല്ലാ കാലവും എയർ കണ്ടിഷനർ അത്യാവശ്യം ആണ് കേരള കാലാവസ്ഥയിൽ ഇരിക്കുന്നവർ ഇത് മനസിലാക്കണം

  • @josephvmathew4250
    @josephvmathew4250 12 дней назад +2

    ഈ ദുരന്തങ്ങൾ അങ്ങോട്ട്‌ പോയിട്ട് എന്താക്കാനാ, വെറുതെ പണചിലവ് അത്ര തന്നെ 🙄😮

  • @abdulsamad-yp4cs
    @abdulsamad-yp4cs 11 дней назад

    ഏറ്റവും കൂടുതൽ അന്യ സംസ്ഥാന തൊഴിലാളികൾ ഉള്ള ആദ്യം കേരളം തന്നെ തൊഴിൽ നിലവാരം മെച്ചപ്പെടുത്തണം.

  • @sunilkumarpulakkal6160
    @sunilkumarpulakkal6160 12 дней назад

    മകനോ മകളോ ഉണ്ടെങ്കിലേ മുഖ്യമന്ത്രി കുവൈറ്റിൽ പോകൂ

  • @ASHRAFKDT4U
    @ASHRAFKDT4U 12 дней назад +3

    കടുത്ത ചൂടും കടുത്ത തണുപ്പും ഉള്ള സ്ഥലങ്ങളിൽ മെക്കാനികൽ ventilation ആണ് അത് കൊണ്ട് തന്നെ വലിയ ബംഗ്ലാവുകളിൽ പോലും ചെറിയ ജനലുകൾ ആണ് ഉണ്ടാകാറുള്ളത്.....എന്നാൽ അപക് സമയത്ത് പുറത്തേക്ക് ര ക്ഷാപ്പെടാൻ ഫയർ എസ്കേപ്പ് സ്റ്റെയർ ആവശ്യമാണ്....അതു കാണുന്നില്ല,

  • @jijimonthomas7959
    @jijimonthomas7959 11 дней назад

    മുഖ്യമന്ത്രി വെള്ളപ്പൊക്കം വരുമ്പോഴും ഗ്രീൻചാനൽ വഴി ബാഗ് കടത്താനും മാത്രം..... ഓ പിന്നെ ആര് മരിച്ചാൽ പിണറായിക്കെന്താ.... ഇത്രയും ഹൃദയകാടിന്യം ഉള്ള ഒരു മനുഷ്യനെ ജീവനോടെ കണ്ടിട്ടില്ല.... ചരിത്രത്തിൽ വായിച്ചിട്ടുണ്ട്.... പക്ഷേ നേർക്ക് നേർ കണ്ട് ഈ ജന്മത്തിൽ.....😮😮😮😮😮😮

  • @vijoyalex1228
    @vijoyalex1228 12 дней назад +1

    If to Dubai CM will go.

  • @lalysabu6950
    @lalysabu6950 12 дней назад +3

    നിങ്ങൾ പറയുന്നതു കേട്ടാൽ ഇവിടെ തൊഴിലാളിക്ക് പതിനായിരക്കണക്കിന് ഉണ്ടെന്നാണ് 7000 8000 ഇതാ കിട്ടുന്നത് ... ലീവാണെങ്കിൽ അതും കുറയും... കഷ്ടമാ ഇവിടുത്തെ ജീവിതം

    • @lalysabu6950
      @lalysabu6950 12 дней назад

      ഇതൊക്കെ കണ്ടാ ജനം പേടിച്ച് അന്യദേശത്ത് പോകുന്നത്. ഇവിടെ ഭരണകർത്താക്കളും ഗവൺമെന്റ് ഉദ്യോഗസ്ഥരും പണം ഉള്ളവനും ജീവിക്കുന്നു ....

  • @mammengeevarghese986
    @mammengeevarghese986 12 дней назад +1

    Madame, you are wrong. It is a residential complex. It is a seven storey building and the accommodation capacity is more than what you said. Three persons in one room with hall and bath room. I have seen in other places 8 to 10 people are packed in one room. A respected person like you may kindly verify the ground facts before documenting them.

  • @santhoshkumar9194
    @santhoshkumar9194 11 дней назад

    പോത്തിനെന്ത് എത്തവാഴ...!!! ലോകകേരള വ്യഭിചാരം നേരത്തെ നിശ്ചയിച്ചതുപോലെ തുടരും 😅😅😅

  • @shajahankoorthattil8228
    @shajahankoorthattil8228 12 дней назад +1

    ഇതിൻ്റെ ഉത്തരവാദിത്വം ഈ കമ്പനിയുടെ മുതലാളിയാണ് NBTC മുതലാളി തോമസ് എന്നൊ ജോർജൊ ന്നൊ കുര്യാക്കോസ് എന്നൊരാൾ ആണ് . ഇയ്യാൾ വീട് നിർമ്മിക്കുമ്പോൾ എല്ലാം ശ്രദ്ധിച്ചല്ലെ ചെയ്യുന്നത് ? ഇല്ലെങ്കിൽ ഇയ്യാൾ സ്വന്തമായി ഏതൊരു കെട്ടിടവും നിർമ്മിക്കുന്നത് ശ്രദ്ധിച്ചല്ലെ? ...... എന്നതുപോലെ ഇയ്യാൾ ജോലിക്കാരെ ( മനുഷ്യരെ) പാർപ്പിക്കുമ്പോൾ വാടക്ക് ആയാലും അവിടെ എന്തെല്ലാം ക്രമീകരണങ്ങൾ ഉണ്ട് എന്ന് ഉറപ്പ് വരുത്തുകയല്ലെ വേണ്ടത്? എന്നീട്ടല്ലെ അവിടെ ജനങ്ങളെ പാർപ്പിക്കേണ്ടത്? ഇതെല്ലാം അയാൾ മനപ്പൂർവ്വം മറന്നു പോയി അല്ലേ? ആവശ്യത്തിനുള സംരക്ഷണം നൽകിയാൽ പോക്കറ്റ് കാലി ആകും അല്ലേ? അപ്പോൾ 101 % തെറ്റുകാരൻ NBTC മുതലാളിയാണ് ശിക്ഷ കിട്ടേണ്ടതും ഇയ്യാൾക്കാണ് അല്ലാതെ അവിടെയുള്ള കെട്ടിട ഉടമക്കൊ കാവൽക്കാരനൊ അവിടത്തെ ഗവൺമെൻ്റിനൊ ഇവിടുത്തെ കേരള ഗവൺമെൻ്റിനോ അല്ല ശിക്ഷ കിട്ടേണ്ടത് . ഓൺലി ഉത്തരവാദി NBTC ഹോണർ.

  • @vanajaclt8744
    @vanajaclt8744 12 дней назад

    എന്തായാലു൦ നമ്മുടെ നാടിനേക്കാൾ എത്രയോ മെച്ച൦.

  • @jacobgeorge8194
    @jacobgeorge8194 12 дней назад +1

    ലോകത്തിൽ ഇതിലും ഒക്കെ എത്രയോ പരിതാപകരമായ അവസ്ഥയിൽ ആണ് അവരുടെ വാസസ്ഥലങ്ങൾ.
    എന്തിനു നമ്മുടെ രാജ്യത്തെ എല്ലാ പട്ടണങ്ങളിലും എത്രയോ കാലപ്പഴക്കം ചെന്നതും ദുർബലവും നിയമവിരുദ്ധവും ആയ കെട്ടിടങ്ങളിലും ചേരികളിലും ആണ് ജന കോടികൾ താമസിക്കുന്നത്.
    ഇത് ഈ കെട്ടിടത്തിൽ താമസിച്ചിരുന്നവരിൽ ആരോ ചെയ്യരുതാത്ത എന്തോ ചെയ്തതിൻ്റെ ഫലമായി ഉണ്ടായ ദുരന്തമാണ്.

  • @FarooqVengara
    @FarooqVengara 12 дней назад +3

    അനുവദിച്ചതിലും കൂടുതല്‍ ആളുകളെ റൂമിൽ കുത്തി നിറച്ചതിനാൽ ഇത്രയും ആളുകള്‍ മരിക്കാന്‍ കാരണം. കമ്പനി ഉടമ ഇതിന് ഉത്തരവാദിയാണ്.

  • @babualexpiravom
    @babualexpiravom 12 дней назад +1

    നിങ്ങളുടെ ഈ observation തെറ്റാണ്. Actually ഇത് Lobur camp ആല്ലാ Appartment blocks, ആണ് നല്ല നിലവാരം ഉള്ളതാണ് ആBuildings -ൽ ജനലകൾ കൂടുതൽ കാണുകയില്ല. full Central A / C ആണ്. കൊടും ചുടും , തണുപ്പും വരുന്ന സ്ഥലമാണ് 'ഞാൻ അതിൻ്റെ തെട്ടടുത്ത Line ൽ താമസിച്ച ആളാണ്. gas cylinder പൊട്ടി തീപിടിച്ചതും, ആളുകൾ മരിച്ചതും Bad Luck , ഞങ്ങൾ താമസിക്കുമ്പോൾ earth quake ഉണ്ടായി 11-ാം നിലയിൽ നിന്ന് step - വഴി ഓടി ഇറങ്ങി രക്ഷപ്പെട്ടത് ഓർമ്മ വരുന്നു.😢

    • @kannankollam1711
      @kannankollam1711 11 дней назад

      ആയിക്കോട്ടെ ഈ ആധുനിക കാലഘട്ടത്തിൽ തീപിടുത്തം ഉണ്ടായാൽ പെട്ടെന്ന് തന്നെ ഉണ്ടാവുന്ന അലാറം അതിനെ പ്രതിരോധിക്കുന്ന സാധനങ്ങൾ ഒന്നും ആ ബിൽഡിങ്ങിൽ ഇല്ല എന്നാണ് കണക്കാക്കാൻ കഴിയുന്നത് അല്ലെങ്കിൽ ഇത്രയും വലിയ ദുരന്തം ഒരിക്കലും ഉണ്ടാവില്ല ലേബർ ക്യാമ്പിൽ എങ്ങനെയാണ് സിലിണ്ടർ വന്നത് മൂന്നുനേരം ഫുഡ് കമ്പനി കൊടുക്കുമെന്ന് പറയുന്നു പിന്നെ എങ്ങനെയാണ് സിലിണ്ടർ അവിടെ വന്നത്

  • @yempeeyes4924
    @yempeeyes4924 12 дней назад

    ആ കുറിപ്പ് അവിടെ പോയിട്ട് എന്ത് ചെയ്യാനാ.

  • @gireeshkumarviswambaran7837
    @gireeshkumarviswambaran7837 12 дней назад +1

    സത്യം ആണ് മാഡം പറയുന്നത് ഞാനും ഒരു പ്രവാസി ആണ് എന്നാൽ ഞങ്ങൾക്ക് ഒരു ബനിഫിട്ടും കിട്ടുന്നില്ല പ്രവാസികൾക്ക് കേരളം ഒരു ഭ്രാന്തലയം ആണ് ഞാൻ കഴിഞ്ഞ ലീവിന് നാട്ടിൽ വന്നപ്പോൾ ഞാൻ അടക്കം ഉള്ളവർ പിരിവിട്ട് വെച്ച വെയ്റ്റിംഗ് ഷെഡിൽ ഇരുന്നപ്പോൾ പോലീസ് പിടിച്ചുകൊണ്ടുപോയി ഒന്നര വർഷത്തിന് ശേഷം എനിക്ക് പെറ്റി വന്നു 2800രൂപ കേരളത്തിൽ കഴിവ് കെട്ട ആഭ്യന്തരമന്ത്രിയുടെ കഴിവില്ലാത്ത പോലീസ്

    • @kannankollam1711
      @kannankollam1711 11 дней назад

      ചുമ്മാതിരുന്നാൽ ഒന്നും പോലീസ് പിടിക്കില്ല എന്തെങ്കിലും കാരണം കാണും അവർ എന്തിൻറെ പേരിലാണ് ഫൈൻ തന്നത്

  • @philipp.a461
    @philipp.a461 12 дней назад +1

    Madam, we cannot fix more windows and doors in Central AC building. This building too is central AC. Dust storm is another factor. Building construction style is not the villain.

  • @preethuu9625
    @preethuu9625 12 дней назад

    May b there is No ventilation , overcrowding or emergency exit and safety measures that may havve increased casualties

  • @RajuKarunakaran-kl3eu
    @RajuKarunakaran-kl3eu 12 дней назад

    You are 💯% currect. no protection.

  • @bijilivarghese1597
    @bijilivarghese1597 12 дней назад +1

    Don’t assume that you know everything. There are alternative solutions for everything .. Passive Vs Active. It is not CTC .. iIt is NBTC ..

  • @naushadkilani3840
    @naushadkilani3840 12 дней назад +2

    Don't be a non sense lady. In hot regions building should be like that to prevent from passing hot air and sand strom. Did you see desert?

  • @t.t.thomas8348
    @t.t.thomas8348 12 дней назад +3

    How far it is possible to intervene in the matters in other countries need to be checked.

  • @divyasasidharan5690
    @divyasasidharan5690 11 дней назад

    Dear Madam, you are criticising the labour situation there..how about the labour camps in Kerala?? Is it the best in the world?

  • @gmichael51
    @gmichael51 12 дней назад

    എല്ലാ ബിൽഡിംഗ്സും ഇതു പോലെ തന്നെ ആണ്, ജനലുകൾ ഒക്കെ ചെറുതും എയർ കണ്ടിഷനിർസ് കൊണ്ടു താപ നിലയും വായു പ്രവാഹവും ക്രമീകരിക്കുന്നത്. താഴെ lpg സിലിണ്ടർ പൊട്ടി തീപിടുത്തം ഉണ്ടായെങ്കിൽ ഒരു ചിമ്മിനി പോലെ പുക കെട്ടിടത്തിന്റെ മുകൾ ഭാഗത്തേക്ക്‌ ഉയരും. ഇതു ഒഴിവാക്കാൻ ബിഎൽഡിങ്ങിന് പുറത്തു ഗ്യാസ് സിലിണ്ടറുകൾ വെച്ചു ലൈനുകൾ ഇട്ടു ഓരോ ഫ്ലാറ്റിലേക്കും ഗ്യാസ് മീറ്റർ വെച്ചു നിയന്ത്രിതമായി എത്തിക്കണം. സിലിണ്ടറുകൾ പൊട്ടി തെറിക്കുകയാണെങ്കിൽ തീയും പുകയും ഫ്ലാറ്റുകളിൽ ഉള്ളിലേക്ക് പോകില്ല, വാൽവുകൾ വഴി ഗ്യാസ് പുറത്തേക്കു പോകുന്നത് നിയന്ത്രിക്കുകയും ചെയ്യാം

    • @gmichael51
      @gmichael51 12 дней назад

      ഞാൻ കുവൈറ്റിൽ താമസിച്ചിരുന്ന ആളാണ്, എല്ലാ ബിൽഡിംഗുകളിലും ഗ്യാസ് സിലിണ്ടർ ഇതു പോലെ തന്നെയാണ് ഉപയോഗിക്കുന്നത്, സിലിണ്ടറുകൾ കിച്ചണിൽ ഉപയോഗിക്കുന്നത് നിർത്തണം. ഹൈ റൈസ് ബിൽഡിംഗുകളിൽ പ്രത്യേകിച്ചും. ഏതു ബിൽഡിംഗ്‌ ആണെങ്കിലും സിലിണ്ടർ ബിഎൽഡിങ്ങിന് പുറത്തു നിശ്ചിത അകലത്തിൽ വെച്ചു, ഗ്യാസ് ലീക്ക് ഉണ്ടായാലും അകത്തു പോകാത്ത വിധത്തിൽ വേണം വെക്കാൻ. നമ്മുടെ സംസ്ഥാനത്തെ നല്ല ഫ്ലാറ്റ്കളിൽ വെളിയിൽ സിലിണ്ടർ വെച്ചു ലൈനുകളിൽ കൂടി കിച്ചണിൽ എത്തിക്കുയാണ് ചെയ്യുന്നതു. തീ ഒക്കെ valve മുഖേനെ ഗ്യാസ് ബ്ലോക്ക്‌ ചെയ്തു വെളിയിൽ നിന്നു നിയന്ത്രിക്കാം. എങ്ങനെ KGAbraham മാത്രം ഇതിൽ കുറ്റക്കാരനാകും 😮

  • @vijayasidhan8283
    @vijayasidhan8283 11 дней назад

    Why do our people go and work in such situations
    Because our state doesn't have scope for proper lively hood here

  • @user-kj7pq6hb4h
    @user-kj7pq6hb4h 12 дней назад +2

    നാട്ടിലിരുന്ന് വിവരക്കേട് വിളിച്ചുപറയല്ലേ

  • @FarooqVengara
    @FarooqVengara 10 дней назад

    എത്ര വെളുപ്പിച്ചാലും എബ്രഹാം മുതലാളിയുടെ ആർത്തി തീരില്ല..

  • @user-sk4jk9um8v
    @user-sk4jk9um8v 12 дней назад

    ജഡ്ജി. എത്തി😅😅😅😅😅

  • @lijulijus1495
    @lijulijus1495 12 дней назад +1

    It could have been averted if they have fire and smoke detection alarm. It seems Our Govt do not bother about the welfare of our people working in Gulf and European countries. The hard earned remittance received from them in bank is routed further to North Indian business lobbies through bank loans and credits. The fund being accumulated from gulf malayalees should be spent in developing projects of our state and provide loans amongst gulf returned people's liberally. After being elected, ruling and opposition should jointly make a draft policy for the betterment and welfare of people. The income from various sources is adequate, but there is no proper vision or management skills on how to maintain fiscal balance. The leaders should visit developed countries, and learn how they overcome crisis.

  • @madhuv9646
    @madhuv9646 12 дней назад +1

    നിങ്ങൾക്ക് എന്ത് അറിയാം കുവൈറ്റിലാണ് നല്ല ലേബർ ക്യാമ്പ്കൾ 🙏

    • @kannankollam1711
      @kannankollam1711 11 дней назад

      എന്നിട്ടാണോ തീപിടിച്ചത് അതാണോ നല്ല ലേബർ ക്യാമ്പ്

    • @madhuv9646
      @madhuv9646 11 дней назад

      @@kannankollam1711 കണ്ണാ ചൂട് കൂടുതൽ ആണ് കുവൈറ്റിൽ

    • @kannankollam1711
      @kannankollam1711 11 дней назад

      @@madhuv9646 ആയിക്കോട്ടെ പക്ഷേ ആ ബിൽഡിങ്ങിൽ എന്താണ് ഒരു സേഫ്റ്റി ഇല്ലാതെ പോയത് പെട്ടെന്ന് ഒരു തീപിടുത്തം ഉണ്ടാവുമ്പോൾ ആളുകളെ പെട്ടെന്ന് അറിയിക്കുന്ന അലാറം അങ്ങനെ പലതരത്തിലുള്ള സേഫ്റ്റി കാര്യങ്ങൾ എന്താണ് ബിൽഡിങ്ങിൽ യൂസ് ചെയ്യാതിരുന്നത്

  • @ske593
    @ske593 12 дней назад +1

    സ൦ഭവാമി യുഗേ യുഗേ

  • @supercop7952
    @supercop7952 11 дней назад

    വെട്ടു പോത്തിനോട് വേദമോതണോ😊

  • @user-ob4io6bk8v
    @user-ob4io6bk8v 12 дней назад

    Fully central air conditioned building in all GCC countries are in same architecture,,, thats approved construction by Kuwait government and government organization,, Kuwaits fire department is highly trained and with all modern facilities,,,, its not at all by any mistakes of Kuwait government, and their organization,, that building is 6 floors , in each room only three persons are accommodated, thats reasonable and as per international labour organization rules,, let the Kuwait government investigate , the truth will come out,, dont blame Kuwait government or the company,, its an accident, accidents can happen any time,, let the Kuwait government investigate the matter ,, truth will come out,,, even the Kuwaiti Royal palaces are fully covered with very few openings and ventilation because of climatic conditions, 🙏🌹

  • @ThankachanChettiyarathu-cj7ly
    @ThankachanChettiyarathu-cj7ly 12 дней назад

    Malayalee heading most of the organisations whether they are in higher positions will treat their employees/juniors very badly. They curtail their incentive/promotion to make happy their sponsors so that they can fetch good salaries and benefits. This is my experience in Gulf. Very sad situation and I convey condolences to all families who lost their loved ones. This is not the end.

  • @varghese3
    @varghese3 12 дней назад

    Evaroke poyittu enthu cheyaan😮

  • @sunilg70
    @sunilg70 10 дней назад

    She is mean

  • @nandanamnandanam2348
    @nandanamnandanam2348 12 дней назад +1

    All her nonsenses are not others fault.
    We know discussions only.

  • @sujazana7657
    @sujazana7657 12 дней назад

    Thalle ningal paranjathu kette evidarum oru political partium onnum chaian pokunnilla,oru vithaktha erangirikunnu,vedesha panthinte oru ohari pension itathil ningalum njannunnilley😡

  • @rajeswarir6983
    @rajeswarir6983 11 дней назад

    Very wrong data you are saying

  • @premkumarnayak1162
    @premkumarnayak1162 12 дней назад +1

    Qatar men ISI aur International notorious agents India ko jhuka nahim paaya hai.

  • @josephmathews9908
    @josephmathews9908 11 дней назад

    Madam, your information is not correct...

  • @jayasreepillai3792
    @jayasreepillai3792 12 дней назад

    That,,is,,called,,,buiseness,,,,,, labour, camp,,, is,,, also,,, buiseness,,,

  • @rajnair1627
    @rajnair1627 12 дней назад

    Modi is in power only last 10 years. Did any party including kerala govt ever bothered to take up such issues

  • @jayasreepillai3792
    @jayasreepillai3792 12 дней назад

    എന്നിട്ടോ,,,ചെയ്തില്ല,,,malayalikaleyum,,, palarum,, kanarind,,,,, enna,,, ippozhum,,,, nedhakkal,,,,,parayunnath,,,

  • @jayasreepillai3792
    @jayasreepillai3792 12 дней назад

    ഇവിടെ,,എന്താ,,സുരക്ഷ,,,സംവിധാനം,,illayirunno,,, എവിടെ യും,,,ഫ്ളാറ്റിൽ,,സുരക്ഷ,,,,ഉറപ്പ്‌വരുതേണ്ടത്,,,അറുടെ,,ചുമതല,,,,

  • @ShibuokOk
    @ShibuokOk 12 дней назад

    Thonivasam parayarud ketodi

  • @ShibuokOk
    @ShibuokOk 12 дней назад

    Uooompitharam paraunnno

  • @flashunlocktips1803
    @flashunlocktips1803 12 дней назад

    49 ജീവൻ തുച്ഛമായ സാമ്പത്തിക നേട്ടത്തിന് വേണ്ടി പുകച്ചു കളഞ്ഞവൻ. ഇയാളുടെ ആർത്തി മാറ്റാൻ നമുക്ക് ഒരു പിരിവ് നടത്തിയാലോ