മനുഷ്യരെ "സൂക്ഷിച്ചു കൊള്ളുക എന്ന മുന്നറിയിപ്പുമായ് | Br. Sunil Ramapuram

Поделиться
HTML-код
  • Опубликовано: 21 окт 2024
  • Topic - മനുഷ്യരെ സൂക്ഷിച്ചു കൊള്ളാൻ നിങ്ങൾ ആരാണ് എന്ന മുന്നറിയിപ്പുമായ്
    Directed and Produced By Bethlehem TV
    Visit For More Videos www.bethlehemtv...​​​​​​​​​
    Subscribe Our RUclips Channel
    / bethlehemtvindia​​
    #bethlehemtv

Комментарии • 97

  • @joyabraham7183
    @joyabraham7183 Год назад +30

    ഇത്ര മനോഹരമായി വചനം പ്രസങ്ങിക്കാൻ കർത്താവ് സുനിൽ സഹോദരന് കൊടുത്ത പരിശുദ്ധത്മാവിവിനെ ഓർത്ത് ദൈവത്തിന് നന്ദി പറയാം

  • @GregoryNelson-x2d
    @GregoryNelson-x2d 7 месяцев назад +1

    Paris the lord

  • @jancymathew923
    @jancymathew923 Год назад +15

    ബ്രദർ നെ ദൈവം അനുഗ്രഹിക്കട്ടെ ❤

  • @thomasgeorge9359
    @thomasgeorge9359 Год назад +9

    ദൈവം അനുഗ്രഹിക്കട്ടെ

  • @tpjoseph878
    @tpjoseph878 Год назад

    Amenhallelujha🙏🙏🙏

  • @sibithomas2515
    @sibithomas2515 Год назад +2

    Perfect talk about Truth and human resources/ reality 🕊️🌿

  • @jacobmolly9859
    @jacobmolly9859 Год назад

    Praise the Lord. May God bless you Sunil brother

  • @vabraham966
    @vabraham966 Год назад +3

    LIVING ALMIGHTY GOD LORD CHRIST JESUS LOVES YOU BROTHER ❤❤❤❤❤❤

  • @sussyp.a.5506
    @sussyp.a.5506 Год назад +4

    🙏❤️ God bless you brother.

  • @josejils3847
    @josejils3847 Год назад +1

    Praise the Lord🙏. God bless you brother....

  • @aleyammavargheese9418
    @aleyammavargheese9418 Год назад

    Praise the Lord

  • @mercystephen643
    @mercystephen643 Год назад +1

    God bless you brother 🙏🙏🙏

  • @antonycorreya2110
    @antonycorreya2110 9 месяцев назад

    ബ്രദർ ചോദ്യം ചോദിച്ചു സമയം കളയണ്ട എന്റെ അഭിപ്രായം. വളരെ നല്ല വചനം.

  • @ChemmaChemma-q6k
    @ChemmaChemma-q6k Год назад

    God bless you 🙏🙏

  • @sabichanaugustine8344
    @sabichanaugustine8344 Год назад

    Amen

  • @joythomas505
    @joythomas505 Год назад +1

    God bless you dear brother pray for us

  • @graceupongrace9657
    @graceupongrace9657 Год назад +1

    Good God is love🙏

  • @meenajohn1905
    @meenajohn1905 Год назад +2

    കുന്നംതാനം ഞാൻ പോയിട്ടുണ്ട് brother, God bless you bro 🙏

  • @TijiLukose
    @TijiLukose 6 месяцев назад

  • @anilmpanilmp9779
    @anilmpanilmp9779 Год назад

    ഈ ചിരി മായും

  • @geethas9583
    @geethas9583 Год назад

    ബ്രദർ എന്റെ മോന്റെ മദ്യപാനം മാറ്റി തരാൻ പ്രാർത്ഥിക്കുന്നതോടൊപ്പം അവർക്കും പ്രസരിച്ചു കുർബാന സ്വീകരിക്കുവാനും കൃപ പ്രാർത്ഥിക്കണം

  • @pratheepalexander6462
    @pratheepalexander6462 Год назад

    Prayers 🙏

  • @thomasmj1000
    @thomasmj1000 Год назад

    🙏🏻🙏🏻🙏🏻

  • @jessammakizhakkel1350
    @jessammakizhakkel1350 Год назад

    Molto interessante

  • @joseaugustine9022
    @joseaugustine9022 Год назад +1

    🙏🏼🙏🏼

  • @elmajose6343
    @elmajose6343 Год назад

    🙏🏻

  • @sureshsuresht9257
    @sureshsuresht9257 Год назад

    🙏🙏🙏🙏🙏🙏🙏🙏

  • @jacobcc9514
    @jacobcc9514 Год назад +2

    (തുടരുന്നു .....) ഈ ശാപാവസ്ഥയിൽ നിന്നും മോചനം പ്രാപിക്കാതെ ആത്മാവിലും സത്യത്തിലുമുള്ള സത്യാരാധന എന്തെന്നു മനസിലാക്കുവാൻ കഴിയേണ്ടതിനായി നിങ്ങളുടെ ആത്മിക നയനങ്ങൾ തുറക്കപ്പെടുകയില്ല എന്ന് മനസിലാകാ
    ത്തതെന്ത്? പ്രതിമകൾ വെച്ചുള്ള എല്ലാ ഭക്തികളും ദൈവം വെറുക്കുകയും പിശാച് സന്തോഷിക്കുകയും ചെയ്യുന്നുവെന്ന് ഗ്രഹിക്കാതെ അത് പറയുന്നവർക്കെതിരെ കോപക്കൊടി ഉയർത്തി സ്വയം നശിക്കുന്നത് എന്തിന്?
    "എന്നാല്‍, യഥാര്‍ഥ ആരാധകര്‍ ആത്‌മാവിലും സത്യത്തിലും പിതാവിനെ ആരാധിക്കുന്ന സമയം വരുന്നു. അല്ല, അത്‌ ഇപ്പോള്‍ത്തന്നെയാണ്‌. യഥാര്‍ഥത്തില്‍ അങ്ങനെയുള്ള ആരാധകരെത്തന്നെയാണ്‌ പിതാവ്‌ അന്വേഷിക്കുന്നതും."
    യോഹന്നാന്‍ 4 : 23
    പഴയ നിയമവും പുതിയ നിയമവും തമ്മിൽ ബന്ധിപ്പിച്ചിരിക്കുന്നത് എങ്ങനെയെന്ന് 1 കൊരി.10:1-12 വാക്യങ്ങളിൽ സ്പഷ്ടമായിരുന്നിട്ടും ഒരു പുറപ്പാടിന്റെയും ചെങ്കടൽ കടക്കലിന്റെയും അനിവാര്യത ഗ്രഹിക്കുവാൻ കഴിയാത്തതെന്ത്? ചെങ്കടൽ കടക്കുന്നതിനു സമാനമായ അപ്പൊ.പ്രവ. 2:38 നിങ്ങൾ അനുസരിക്കാത്തതെന്ത്? അത് അനുസരിക്കാതെ ദൈവസഭയോടു ചേരുവാൻ സാദ്ധ്യമല്ല എന്നു മനസിലാകാത്ത തെന്ത്?
    " ദൈവത്തെ സ്തുതിക്കയും സകല ജനത്തിന്റെയും കൃപ അനുഭവിക്കയും ചെയ്തു. കർത്താവു രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി സഭയോടു ചേർത്തുകൊണ്ടിരുന്നു.( അപ്പൊ. പ്രവൃത്തി
    കൾ 2 : 47 )
    Praising God, and having favour with all the people. And the Lord added to the church daily such as should be saved.
    ( Acts 2 : 47 )
    എല്ലാ ചോദ്യങ്ങൾക്കും ഒരേയൊരു ഉത്തരമേയുള്ളു. ദൈവ കൃപ ലഭിക്കാത്തതു കൊണ്ട്. അതിനാൽ സത്യം അറിയുന്നതിന്നുള്ള ദൈവകൃപ ലഭിക്കേണ്ടതിന് മടുത്തു പോകാതെ പ്രാർത്ഥിക്കുക. സത്യം അറിയാതെ കടന്നുപോയവർക്ക് അജ്ഞതയുടെ നാളുകളോടുള്ള ദൈവനീതി പ്രവർത്തിക്കട്ടെ. ഇന്ന് സത്യം അറിഞ്ഞിട്ടും ദുരഭിമാനത്തിന്റെയൊ മറ്റു സ്ഥാപിത താൽപര്യങ്ങളുടെയൊ പേരിൽ നിഷേധിച്ചാൽ നീക്കുപോക്കില്ലാതെ ന്യായവിധി മുൻപിൽ നിൽക്കുന്നു എന്ന് ഓർക്കുക. ദൈവം അനുഗ്രഹിക്കട്ടെ.

    • @samuelvarghese9991
      @samuelvarghese9991 Год назад

      ദൈവെത്തക്കാൾ മനുഷ്യനെ േ സ്റ്റ ഹിച്ചു.

  • @kiransiby2412
    @kiransiby2412 Год назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mariyammajonh5704
    @mariyammajonh5704 Год назад +1

    Amenprisethelord✝️✝️✝️✝️✝️🙏🙏🙏

  • @francisd8621
    @francisd8621 Год назад

    അഢനുംഅഡകോടനുംദൈവനീതിനോക്കാതെവൃജംപറയുന്നു....

    • @princevazhakalam1664
      @princevazhakalam1664 Год назад

      ആദ്യം സ്വന്തമായിട്ട് നല്ലൊരു മലയാളം എങ്കിലും എഴുതാൻ പഠിക്ക്. എന്നിട്ട് മതി ഉപദേശം

  • @jayapaul3922
    @jayapaul3922 Год назад +1

    ബ്രദറെ എനിക്ക് 7 ലക്ഷം രൂപയുടെ കടം ഉണ്ട് അത് വീട്ടുവാൻ ഒരു മാർഗം കാണിച്ചു തരുവാൻ വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു എനിക്കുവേണ്ടി ബ്രദറെ പ്രാർത്ഥിക്കണേ🙏🙏🙏🙏🙏 ബ്രദറിന്റെ പ്രാർത്ഥനയിൽ എന്നെ കൂടെ ഓർക്കണേ

    • @vabraham966
      @vabraham966 Год назад +2

      Read how many times day by days. 1 CHRONICLES chapter 4 verses 10. You will be see the GLORY OF GOD ❤❤❤❤❤

  • @aleyammavargheese9418
    @aleyammavargheese9418 Год назад

    Dear sunil brother എനിക്ക് വേണ്ടി വേറെ പ്രാത്ഥിക്കുമോ

  • @subyabraham9417
    @subyabraham9417 Год назад +1

    എന്റേം സാധനങ്ങൾ എടുത്തു പുറത്തു ഇടും അധികം വൈകാതെ എന്തു ചെയ്യണം എന്ന് അറിയില്ല നാളെ കടം വിടാൻ ഒരു 200 രൂപ വേണം ബ്രദർ പ്രാർത്ഥിക്കണേ 🙏🙏മോന് ജോലി ഇല്ല ഉള്ള ജോലി നഷ്ടപ്പെട്ടു വീട്ടിൽ ഉണ്ട് അവൻ പ്രാർത്ഥിക്കണേ ബ്രദർ

    • @selinajames5326
      @selinajames5326 Год назад

      Hi suby ....
      ഞാൻ പ്രാർത്ഥിക്കാം . മോന് നല്ല ജോലി കിട്ടാനും നിങ്ങളുടെ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങൾക്ക് പരിഹാരമാകാനും വേണ്ടി ......ഈശോ അനുഗ്രഹിക്കട്ടെ ...ഫോൺപേ എന്തെങ്കിലും ഉണ്ടെങ്കിൽ അയച്ചു തന്നാൽ നാളത്തെ കടം വീട്ടാൻ എന്തെങ്കിലും തരണമെന്ന് വിചാരിക്കുന്നു

    • @MyRinto
      @MyRinto Год назад

      Chechi prais you in Jesus, chechi philiokalia onu contact cheyu ,avaraku veedu vakan olla project undu brother mario,office chalakudi murigoor divine retreat centre aduthunanu

    • @subyabraham9417
      @subyabraham9417 Год назад +1

      @@selinajames5326 🙏🙏

    • @subyabraham9417
      @subyabraham9417 Год назад

      മോന് ജോലി ഒന്നും ആയില്ല ഒത്തിരി ഇടതു നോക്കി ഒന്നും ശരി ആയില്ല വാടക വീട്ടുകാർ ഞങ്ങളോട് ഇറങ്ങി പോവാൻ പറയുന്നു ആരോടും ഒന്ന് സങ്കടം പറയാൻ ഇല്ല എന്ത് ചെയ്യണം എന്ന് അറിയില്ല

    • @MyRinto
      @MyRinto Год назад

      @@subyabraham9417 chechi pedikanda trust in Jesus ..he will help you . Pray to St Joseph ,to get job. Kontha eduthu kurishil Ella niyogam vaka enitu 60 times pithavinum putranum cholla st Joseph honor vendi . Namude St Joseph vijarichal nadakatha kariam undo. Pedikanad nanayi pratika njanum pratika . Isaiah 45.2.3 vachu pratika .parayan elupam anu ,njan ithe poley japti situation koodi poya alu anu.chechi piney mathavinodum nanayi pratika ..ellam shari akum in jesus name

  • @penielmedia1493
    @penielmedia1493 Год назад +2

    ബ്രദർ സുനിലിന്റെ ഫോൺ നമ്പർ ഒന്ന് ഇടാമോ

  • @mathewkv5131
    @mathewkv5131 Год назад +1

    Vachanathil Parassiam Padilla

  • @samuelvarghese9991
    @samuelvarghese9991 Год назад

    അല്മായർ ...പുരോഹിതർ ???
    20:8. എന്നു വരും ?

  • @subyabraham9417
    @subyabraham9417 Год назад +5

    ബ്രദർ ഒന്ന് പ്രാർത്ഥിക്കോ എന്റെ കുടുംബത്തിന് വേണ്ടി ഇനി ജീവിതം മുൻപോട്ട് പോവില്ല ആരുമില് ഞങ്ങള്ക്ക് ഭക്ഷണം പോലും ഇല്ലാതെ ഞങ്ങൾ കഴിയുവ ഭർത്താവ് കാൻസർ വന്നു മരിച്ചു പോയി വാടക കൊടുക്കാൻ നിവർത്തി ഇല്ല വാടക വീട് മാറാൻ നിർബന്ധിക്കുന്നു കടങ്ങൾ വേറെ വഴി ഒന്ന് പ്രാർത്ഥിക്കാമോ 🙏🙏😂

    • @elezebethsebastian4195
      @elezebethsebastian4195 Год назад

      Pls call this brother

    • @elezebethsebastian4195
      @elezebethsebastian4195 Год назад

      Suby pls call to br. Sunil. നമ്പർ അറിയില്ലെങ്കിൽ. Pls tell me

    • @subyabraham9417
      @subyabraham9417 Год назад +1

      @@elezebethsebastian4195 ഇനി ഞാൻ ആരോടും ഒന്നും പറയുന്നില്ല ഇന്നലെ അല്പം ആഹാരത്തിന് എന്റെ ഭർത്താവിന്റെ സഹോദരനോട് ചോദിച്ചു തരില്ല എന്ന് മറുപടി പറഞ്ഞു ഞങ്ങൾ 3 ദിവസം ആയി ആഹാരം കഴിച്ചിട്ട് അങ്ങനെ ചോദിച്ചതാ എന്റെ മോന്റെ ജോലി നഷ്ടപ്പെട്ടു ഒരു നിർവാഹം ഇല്ല ജീവിക്കാൻ ഭർത്താവിന്റെ വീട്ടുകാർ എല്ലാം സുഖമായി കഴിയുന്നു ഞങ്ങൾക്ക് ആരുമില്ല കാൻസർ വന്നാ ഭർത്താവ് മരിച്ചത് ഞാനും മോനും കൂടി മരിക്കണം എന്നാണ് അവര് പറയുന്നേ സാരമില്ല എന്തു ചെയ്യണം എന്ന് അറിയില്ല 3മാസത്തെ വാടക കൊടുത്തില്ല അതും വിഷയം ആണ് എന്തായാലും എന്റെ കഷ്ടപ്പാടിൽ ഒരു മെസ്സേജ് എങ്കിലും ഇട്ടല്ലോ 🙏🙏❤❤ God Bless You Mole🙏🙏

    • @elezebethsebastian4195
      @elezebethsebastian4195 Год назад

      @@subyabraham9417sister ന്റെ സ്ഥലം ഇവിടെ ആണ്‌..

    • @elezebethsebastian4195
      @elezebethsebastian4195 Год назад

      @@subyabraham9417 മോന്റെ നമ്പർ എനിക്ക് മെയിൽ ചെയ്യു ഞാൻ വിളിക്കാം..

  • @babyemmanuel853
    @babyemmanuel853 Год назад +1

    കത്തോലിക്കാ സഭ തെറി വിളിക്കുന്ന പന്തകൾ ഇങ്ങനെയുള്ളവരും ഉണ്ടന്ന് അറിയണം.
    പ്രിയ സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ.

    • @philiphnelson9156
      @philiphnelson9156 Год назад

      അവർ കർത്താവ്‌ നെ തെറി വിളിക്കുന്നില്ല

    • @babyemmanuel853
      @babyemmanuel853 Год назад

      കത്തോലിക്കാ സഭയെ എന്നു ശരിയായി വായിക്കുക

    • @babyemmanuel853
      @babyemmanuel853 Год назад

      @@philiphnelson9156 അങ്ങനെയെങ്കിൽ സന്തോഷം.

    • @susanjoseph9293
      @susanjoseph9293 Год назад

      എന്താണ് ഈ പന്തകൾ എന്ന് പറഞ്ഞാൽ?

    • @babyemmanuel853
      @babyemmanuel853 Год назад +4

      @@susanjoseph9293 എനിക്കു ഇത്രനാളായിട്ടും മനസിലായിട്ടില്ല.എന്താണവരുടെ അടിസ്ഥാനം എന്ന്.പല പല പേരുകളിൽ പല പല വേഷങ്ങളിൽ വരുന്നുണ്ടറിയാം. പൊതുവായി പറഞ്ഞാൽ പരിശുദ്ധ കന്യകാ മറിയത്തെ തെറി പറയുകയെന്നതാണു സ്വഭാവം. പത്തൊൻപതു നൂറ്റാണ്ടുകളായി സാർവത്രിക സഭ വിശദമായി പഠിക്കുകയും, പഠിക്കുകയും ചെയ്ത കാര്യത്തിൽ യാതൊരു അറിവും ഇല്ലാതെ വിമർശനങ്ങൾ ഉണ്ടാക്കി ക്രൈസ്തവ വിരുദ്ധരുടെ പിൻതുണയോടുകൂടി ക്രിസ്തുവിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചു സഭയിൽ പ്രശ്നം ഉണ്ടാക്കുന്ന വരെയാണു ഉദ്ദേശിക്കുന്നത്.
      ഒരു നുറ്റാണ്ടു പോലും പാരമ്പര്യമില്ലാത്ത സഭ കടന്നു വന്ന പീഡനം അറിയാത്ത കുറിച്ചു പേര്,അതു തെറ്റു., ഇതു തെറ്റു എന്നു വ്യാഖ്യാനിക്കുന്നു.അപ്രകാരമുള്ള CULT നൂറു പേരായാൽ അമീബ മാതിരി പിന്നയും പിന്നയും മുറിയുന്നു. ഓരോന്യായം കാണും.ഇഷ്ടമുണ്ടൻകിൽ അതിൽ തുടരട്ടെ. പക്ഷേ വ്യക്തമായി പഠനം നടത്തിയാണ് സാർവത്രിക സഭ ഇന്നും നിലനിൽക്കുന്നത്. എതിർപ്പുള്ള വർക്കു അതുവിട്ടുപോകാം. പക്ഷേ പഠിക്കാതെ വെറുതെ തെറി പറയരുത്.

  • @samuelvarghese9991
    @samuelvarghese9991 Год назад

    അനാചാരങ്ങൾ വിടാതെ ദൈവ കല്പന പ്രമാണിക്കാതെ നല്ല കാര്യം കുറെ പറഞ്ഞിട്ടെന്തു്.

  • @rosilypoly3791
    @rosilypoly3791 7 месяцев назад

    Parishuthalmavinal nirayanprathikun u barthavite apan njagaloducheyuna drohathe ഷ mayode sahikan sakkthikai prathikename മോട്ടറിലേക്കുള്ള vair murichidum . canakshanvierinnsuleshan matiwairkotimotteer കത്തിപികും enittu oru manasarivumilathapole vanuparaum moter pukaununda
    ai. poi noku pinne motoer nanakanam vaier വാങ്ങണം അതുകഴിഞ്ഞാൽ ഓസ് murichidum apan vanuparaum OSU murinjukidakanenu parau m OSU പുതിയത്.വാങ്ങും മുറ്റം കെട്ടാൻ കല്ലടിച്ച് അതെല്ലാം കൊണ്ടുപോയി അനുയന് mutamkettikoduthu വീട് വർകപോട്ടി ചോർന്നുവീടിൽവെള്ളം കയറി ഞാൻ 4500 രൂപയ്ക്ക് sheetuvangi മുകളിലിട്ടൂ അപ്പൻ അത് ഒരുസിട് കത്തികു varanjukeeri വെച്ച് .ഞാൻ ചൊതിപ്പോൾ appanallenu ചൊതിച്ച കാരണം ചില്ലുകൊണ്ട് പറ്റി കടിച്ചതുപോലെ chillukond വട്ടത്തിൽ kuthikeeri vechuuu 30 varamayi അപ്പൻ്റെ thustapreverthikal sahikunnu മക്കൾ പഠികൻപോകും ഞാൻ jolikupokum barthavineee അപ്പൻ ബ്രൻഡിയിൽ വിഷം kalerthi കൊന്നു panikupokathe അപ്പൻ്റെ പണികൾ kandupidikanvendi വീടിലിരുന്നതിൻ്റെ presnamundakathirikanvendi അപ്പൻ മകന് ബ്രണ്ടികൊടുകും ഈ മനുഷ്യൻ അത് വങ്ങികുടികും അസുഖം വരും ഞാൻ aasupathriyikondupokum ഞാൻ പലവട്ടം സംശയം തോന്നി അപ്പൻ തരുന്നത് kazikalenuparanju മകന് മരിച്ചപ്പോൾ ഞങളെ കൊല്ലാൻ കറിയിൽ ഞങ്ങൾക്കും തന്നു ഞങ്ങളെല്ലാവരും ആശുപത്രിയിലായി10ഉ12ഉം thivasangal ആശുപത്രിയിൽ കിടന്നു അവേരാരും വന്നില്ല.ഞാൻ dischargaya ദിവസം ഡോക്ടർ എന്നോട് പറഞ്ഞു നിങ്ങളെ അരോ കൊല്ലാൻ നോക്കുന്നുണ്ട് അറും തരുന്നത് വാങ്ങി kazikandenu അപ്പൻ വീടും കരിതന്ന് ഞാൻ rodilekerinju പിന്നെ തന്നില്ലെൻ്റെ മക്കളെ വിളിച്ചു കറി കൊടുത്ത് ഞാൻ ചെന്നു ഫോട്ടോയെടുത്ത് പിന്നെ കൊടുത്തിട്ടില്ല ബാർത്തവിൻ്റെ പെങ്ങൾ അപ്പനോട് പറഞ്ഞത് കുറച്ചു giepittu ചെയ്യണമെന്നാണ്.ഞാനിത് മെമ്പരോട് പറഞ്ഞപ്പോൾ മെമ്പർ ചൊതിച്ച് അപ്പോൾ ഇവർ avaloduporanju എനിക്ക് ബ്രതനേണ് പറയണം എല്ലാവരോടും അവരുടെ കൂടെ നികണം അടുത്ത പ്രാവശ്യം ജില്ലയിലേക്ക് മത്സരിക്കാൻ നീ പേരുകോദുകണം നീ onnumariyada നിന്നെ അവർ ജയിപികമെന്ന് അതായത് ഞങ്ങളെയെല്ലാം കൊനുകഴിയുമ്പോൾ ഞങളുടെ സ്വത്തിൻ്റെ പകുതിപർട്ടിക് 10 lacks.ipol appanu ചെയ്യാൻ patathathukondu എൻ്റെമാക്കളെ kottukarekondu keniyilveezikukayanu averevidepoyalum ഇവിടപോകുനെ നു ചൊതികും ഈ മക്കൾ പറയും njanpaniyedutha പടതെ അതയവും പറമ്പിലെ ആദയവും അപ്പൻ വിട്ടു kasukondupoi കൂട്ടുകാർക്ക് കൊടുക്കും ചായയിൽ അല്ലെങ്കിൽ ഫുഡിൽ എന്തോ ചെയ്യുന്നുണ്ട് എല്ലാ ആഴ്ചയിലും പനി വരും അവരോട് പറഞാൽ viswesiknnumilla .ഇവിടെനിന്ന് വിട്ടുപോകമേണ് പറഞാൽ മക്കൾ കേൽകുനുമില്ല എൻ്റെ പേരിൽ ഒന്നുമില്ല.എനിക്ക് എൻ്റെ മക്കളെ രേക്ഷിക്കൺവേണ്ടി രാവും പകലും ഞാൻ prathanayilanu 5വർഷമായി ബർത്തവ് മരിച്ചിട്ട് അന്നുമുതൽ എൻ്റെ ജീവിതം jolikupokum vannalapolmuthal പ്രാർത്ഥനയാണ് എന്നെ sresheticha എൻ്റെ thivam എന്നേം മകളെയും ശത്രുകരങ്ങളിനിനും രക്ഷിക്കുm ennuviswsichiuprathikunu. മൊബൈലിലെ mikkdianapresangagalu കേട്ടു പ്രrthikum അവരോട് ചോദിക്കാൻ എനിക്ക് sakthiyilaa അവർക്ക് paartikarundeu ഇലക്ഷന് വരുമ്പോൾ അവരോടുപോറയും 10 വോട്ട് പിടിച്ചു തരം അവരുടെ കൂടെ.നിൽക്കണമെന്ന്. ഇതൊക്കെ കേൾക്കുമ്പോൾ എൻ്റെ ഉള്ളിലൂടെ ഒരു വാൾ kadannupokunnapole ഈ ഞാൻ അനുബവുനികുന്ന സങ്കടങ്ങൾ ഒരുപാടുണ്ട് എല്ലാ ദിവസവും വേറെ വേറെ.dustathakal.മനുഷേനൽ asathiamayathu എൻ്റെ thivathinu sathikumennu urachuviswasikunu എൻ്റെ കുടുംബത്തിനുവേണ്ടി prathikenamennapeshikunnu

  • @jayanhlipc4349
    @jayanhlipc4349 Год назад

    Otto bro mathavinte photo vekkathe thanikkai jeevan koduththu rekshichcha yesuvine maanikkanumairunnu sorkkam santhoshapedumairunnu

  • @thomasgeorge9359
    @thomasgeorge9359 Год назад +1

    ദൈവം അനുഗ്രഹിക്കട്ടെ

    • @johnsonbernad5205
      @johnsonbernad5205 Год назад

      ദൈവം സഹോദരനെ അനുഗ്രഹിക്കട്ടെ ആമ്മേൻ 🙏🌹ആമ്മേൻ 🙏🌹🙏

  • @philominasaju4799
    @philominasaju4799 Год назад

    Amen

  • @mercydrops-sr.marylit9181
    @mercydrops-sr.marylit9181 Год назад

    🙏🙏🙏