21വർഷം vipകൾക്ക് സുരക്ഷ നൽകി ഇന്ത്യയെ കാത്തിരുന്ന ഒരു ജവാൻ.ഇത്രയും വലിയ ഒരു കലാകാരനായിരുന്നോ?🎵🎶

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 29

  • @sudeerkumar694
    @sudeerkumar694 Месяц назад

    പരിചയപ്പെടുത്തിയതിൽ സന്തോഷം രണ്ടു പേർക്കും അഭിനന്ദനങ്ങൾ❤❤❤

  • @SaiCreationMalayalam
    @SaiCreationMalayalam Месяц назад +1

    വളരെ നന്നായിട്ടുണ്ട്. എന്റെ ജ്യേഷ്ഠനാണ്. ഹിന്ദി പാട്ടുകളാണ് കൂടുതൽ പാടാറുള്ളത്. നല്ല ശബ്ദത്തിന്റെ ഉടമയായ വിജയേട്ടന് വേണ്ടത്ര അവസരം കിട്ടിയില്ല അല്ലെങ്കിൽ പ്രശസ്തി കിട്ടിയില്ല എന്നാണ് എന്റെ അഭിപ്രായം.
    ഇനിയും ഈ സപര്യ തുടരാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.
    പരിചയപ്പെടുത്തിയ ശ്രീ. നിഹാലിനും അഭിനന്ദനങ്ങൾ ❤

  • @sukumaranm643
    @sukumaranm643 Месяц назад +1

    ❤❤❤❤❤❤

  • @unneenKutty1957
    @unneenKutty1957 Месяц назад +1

    സംഗീതത്തിന് വേണ്ടി ജീവിതം മാറ്റിവച്ച വിജയനും പരിചയപ്പെടുത്തിയ നിഹാലിനും അഭിനന്ദനങ്ങൾ.

  • @prabhavathyak9488
    @prabhavathyak9488 Месяц назад +1

    Super❤❤❤

  • @pushpak2156
    @pushpak2156 Месяц назад +2

    സൂപ്പർ

  • @premalathavijayan
    @premalathavijayan Месяц назад +1

    പാട്ടുകൾ എല്ലാം വളരെ നന്നായി മലപ്പുറം റാഫി , കിഴിശ്ശേരി റാഫി എന്നീ പേരുകളിൽ അറിയപ്പെടുന്ന ആളായതു കൊണ്ട് രണ്ട് മൂന്ന് ഹിന്ദി പാട്ടുകൂടി പാടിക്കാമായിരുന്നു . നല്ല അവതരണം❤❤❤

    • @nihalvlogs8263
      @nihalvlogs8263  Месяц назад +1

      അത് ഉണ്ടായിരിന്നു കോപ്പി റൈറ്റ് പ്രശനം കാരണം ഒഴിവാക്കിയതാണ് 🎶👏👏

  • @rajeswarik1693
    @rajeswarik1693 Месяц назад +2

    Super! Super!❤

  • @safarudheenperingadan1294
    @safarudheenperingadan1294 Месяц назад +1

    അതിഗംഭീരം. നല്ല വിവരണം. നല്ല അവതരണം.

  • @HaseenaBeegum-mo7yg
    @HaseenaBeegum-mo7yg Месяц назад +1

    Masha ALLAH. SUPER. 🎉🎉🎉❤

  • @giridharji
    @giridharji Месяц назад +1

  • @satheedevic9306
    @satheedevic9306 Месяц назад

    Super ❤❤

  • @dipusiva3398
    @dipusiva3398 Месяц назад +1

  • @MoosaKutty-og5sr
    @MoosaKutty-og5sr Месяц назад

    ❤❤