ഷീറ്റ് ഏതൊക്കെ അതിന്റെ പ്രൈസ് ഒന്ന് നോക്കിയാലൊ

Поделиться
HTML-код
  • Опубликовано: 29 сен 2024
  • ഷീറ്റ് ഏതൊക്കെ അതിന്റെ പ്രൈസ് ഒന്ന് നോക്കിയാലൊ
    .
    '
    '
    #JSW prakruthi 3.5. 108_112
    #booshan 3.5. 108_112
    #JSW coloron 3.5. 127
    #oxy 3.5. 130
    #TATA 3.7. 158-165
    .
    .
    .
    #welding #designs #sheet #roofing #engineering #

Комментарии • 52

  • @RobyJose-nl1ii
    @RobyJose-nl1ii 3 месяца назад +5

    Sheet ൻ്റെ മുകളിൽ bolt ചെയ്തത് തെറ്റാണ് വെള്ളം പോകുന്ന സ്ഥലത്താണ് bolt ചെയ്തിരിക്കുന്നത്

    • @fridaymatineee7896
      @fridaymatineee7896 5 дней назад

      അതെ അങ്ങനെ ചെയ്താൽ ചോരും

  • @NirmalKumar-n8h
    @NirmalKumar-n8h Месяц назад +1

    ഷീറ്റിൽ ഇങ്ങനെ screw അടിക്കരുത്... ചാലിൽ അടിച്ചാൽ tubinakathu വെള്ളം കെട്ടി കിടക്കും. Dumil വലിയ screw അടിക്കണം.... അവതരണം ok👍. Jindal sheet 29 sqft
    Jsw 33, 34.50
    Geo roof 33.50

  • @weld4u376
    @weld4u376 7 месяцев назад +4

    എത്ര ഗ്യാരണ്ടി ഉള്ള ഷീറ്റ് എടുത്തിട്ടും കാര്യമില്ല നിനക്ക് ഈ ഷീറ്റിന് ഗ്യാരണ്ടി ഒന്നും കിട്ടില്ല കാരണം സ്ക്രൂ ചെയ്തെടുത്തത് റിഡ്ജിൽ അല്ല ഷീറ്റിന്റെ ഫ്ലാറ്റ് ഭാഗത്താണ് ridge ഭാഗത്തെ സ്ക്രൂ അടിക്കാവൂ എന്നാ ഷീറ്റിന്റെ മുകളിലെ കവറിൽ നന്നായി എഴുതിയിട്ടുണ്ടല്ലോ
    അതു കാരണം പറഞ്ഞു അവർ തരില്ല ഗ്യാരന്റി
    ഞനും ഫ്ലാറ്റ് ഭാഗത്തു തന്നെ അടിക്കാർ

    • @najeebweldcovlogs8963
      @najeebweldcovlogs8963  7 месяцев назад

      10 വർഷം ആണ് ഷീറ്റിന് ഗ്യാരണ്ടി ഈ ഷീറ്റ് ഇത് വരെ എൻ്റെ അറിവിൽ ഒരു തലവേദനയും ഉണ്ടാകയില്ല അതാണ് ഞാൻ എല്ലാവരോടും ഇത് എടുത്തൊ എന്ന് പറയുന്നത്

    • @weld4u376
      @weld4u376 7 месяцев назад

      @@najeebweldcovlogs8963 സംഭവം ok
      എന്ധെങ്കിലും വന്നാലുള്ള കാര്യമാണ് ബ്രൊ
      ചിലപ്പോ 10 വർഷം ആവുമ്പോഴേക്കും ചെയ്ത് കൊടുത്തവർ ആ മേഖലയിൽ തന്നെ ഉണ്ടാവാറില്ല

    • @weld4u376
      @weld4u376 7 месяцев назад

      @@najeebweldcovlogs8963 ഞൻ കൂടി അങ്ങനാണ് ഷീറ്റ് അടിക്കൽ എന്റെ കാര്യവും കൂടിയാണ് ഞൻ പറഞ്ഞത് 😁

    • @najeebweldcovlogs8963
      @najeebweldcovlogs8963  7 месяцев назад

      ഞാൻ എടുത്ത വർക്കിലൊക്കെ കമ്പനിക്കാരെ വിളിക്കുന്നതിന് മുന്നെ എന്നെ വിളിക്കലുണ്ട് കുറച്ച് ലേറ്റ് ആയാലും ഞാൻ പോയി ചെയ്ത് കൊടുക്കലും ഉണ്ട് ചിലതിന് കാശ് പോലും വാങ്ങാറില്ല വർക്ക് അതാണ് നമ്മക്ക് മുക്യം🫡

    • @mohammadaliv5633
      @mohammadaliv5633 7 месяцев назад

      Puff roofing sheet എങ്ങനെയുണ്ട്?വില?

  • @jithinthoppil5004
    @jithinthoppil5004 5 месяцев назад +2

    ഈ ചെയ്തതിനു വാറൻ്റി കിട്ടില്ല

  • @vijayanmadhavanerakkath7605
    @vijayanmadhavanerakkath7605 2 месяца назад +1

    Ente ekka 50 years and life end gurantee aluminium roofing avilable.

  • @BinayakumarG
    @BinayakumarG 8 месяцев назад +3

    Jindal company യുടെ ഷീറ്റ് നല്ലതാണോ?

    • @najeebweldcovlogs8963
      @najeebweldcovlogs8963  8 месяцев назад +2

      അതിൽ ഇരുമ്പ് അംശം കൂടുതൽ ഉണ്ട് എന്നാണ് എനിക്ക് തോന്നുന്നത് കാരണം ഞല്ല വെയ്റ്റ് ഉണ്ട് ചിലപ്പോൾ പെട്ടെന്ന് പോകും

    • @abdusathar7753
      @abdusathar7753 5 месяцев назад

      JSW.couloron+

  • @heihello7869
    @heihello7869 5 месяцев назад +2

    Ganga sheet nallath aano??

  • @mrayan5529
    @mrayan5529 8 месяцев назад +2

    ഇതിൽ ഫിറ്റ്‌ ചെയ്യുന്ന വല്യ ഷീറ്റിന് ഒന്നിന്ന് എത്ര രൂപ ആവും. ഒരു 3ഷീറ്റിന്റെ ആവശ്യം ഉണ്ടായിരുന്നു. ഒരു മതി മീഡിയം ക്വാളിറ്റി ഷീറ്റ് മതി

    • @najeebweldcovlogs8963
      @najeebweldcovlogs8963  8 месяцев назад

      ഷീറ്റ് ഏറ്റവും വലുത് 24 അടി ആണ് ഒരു അടിക് 127 രൂപ വെരും

    • @mrayan5529
      @mrayan5529 8 месяцев назад

      @@najeebweldcovlogs8963 ഒരു ഷീറ്റ് എത്ര വീതി ഉണ്ടാവും. സെന്റിമീറ്ററിൽ

    • @mrayan5529
      @mrayan5529 8 месяцев назад

      @@najeebweldcovlogs8963 ഒരു ഷീറ്റ് എത്ര വീതി ഉണ്ടാവും. ഒരു മീറ്റർ ഉണ്ടാവുമോ

  • @ABUFATHIMA1
    @ABUFATHIMA1 7 месяцев назад

    JSW. പതിനഅഞ്ചു വർഷം ഗ്യാരന്റ്റി പറയുന്നുണ്ടല്ലോ

  • @mujemuje4306
    @mujemuje4306 23 дня назад

    Jindhal sab rang sheet nallathano?

  • @arjunksanthosh7995
    @arjunksanthosh7995 8 месяцев назад +3

    വീഡിയോ എല്ലാം സൂപ്പർ സാധാരണകാർക് മനസിലാകുന്ന വിവരണം താങ്ക്സ് ഇക്കാ

  • @pashukur
    @pashukur 8 месяцев назад

    സ്ക്വയർ ഫീറ്റ് അടിസ്താനത്തിലാണോ വില?

  • @rajeshkumarrajesh9707
    @rajeshkumarrajesh9707 3 месяца назад +1

    ബ്രോ ഒരു doubt...
    ഈ ടൈപ്പ് സ്‌ക്രീഡ എങ്ങനെ ആണ് സ്‌ക്വർ പൈപ്പ് ഇൽ ഫിറ് ചെയ്യുക.....

  • @arjunksanthosh7995
    @arjunksanthosh7995 8 месяцев назад

    700 sqrf വീട് ഡ്രെസ്സ് വർക്ക്‌ ചെയ്യാൻ എത്ര രൂപ വേണ്ടി വരും എന്നു പറയാമോ

    • @najeebweldcovlogs8963
      @najeebweldcovlogs8963  8 месяцев назад +1

      എവിടെയ സ്ഥലം

    • @najeebweldcovlogs8963
      @najeebweldcovlogs8963  8 месяцев назад +1

      Plss cndct whattsapp 9020415343

    • @arjunksanthosh7995
      @arjunksanthosh7995 8 месяцев назад

      കൊച്ചി

    • @najeebweldcovlogs8963
      @najeebweldcovlogs8963  8 месяцев назад

      പണി കൂലി ആണൊ? അതൊ Full ആയിട്ടൊ

    • @najeebweldcovlogs8963
      @najeebweldcovlogs8963  7 месяцев назад

      നിങ്ങൾ എന്നെ chdct ചെയ്തൊ
      ഞാൻ പറഞ്ഞു തരാം
      എന്തായാലും സപ്പോർട്ട് ചെയ്യുന്ന സ്തിതിക്ക് കൂടുതൽ വാങ്ങി കില്ല😂😂

  • @vipinnr9003
    @vipinnr9003 4 месяца назад

    Geo sheet ano jsw sheet ano nallath?

  • @anoopvr4813
    @anoopvr4813 7 месяцев назад +2

    JSW COLOURON + AANO TATA INFINIA AANO NALLATH?

  • @av677
    @av677 6 месяцев назад

    സ്ക്വയർ ഫീറ്റ് വില 29 രൂപ ആവശ്യക്കാർക്ക് നമ്പർ തരാം

  • @OLX-hi3vy
    @OLX-hi3vy 8 месяцев назад

    JSW colouron+ enganeundu

  • @OLX-hi3vy
    @OLX-hi3vy 8 месяцев назад +1

    Georoof enganaundu

    • @najeebweldcovlogs8963
      @najeebweldcovlogs8963  8 месяцев назад +1

      Athin amound kooduthala njn parannath amound kuranna sheetan. Vila koodunorum njallathayirikum

    • @weld4u376
      @weld4u376 7 месяцев назад +1

      ആരുപറഞ്ഞു rate കൂടുതൽ ആണ് എന്ന്
      ഞൻ സ്ഥിരമായി ആ ഷീറ്റിലാണ് പണി ചെയ്യുന്നത്
      31 ₹ സത്യം feet rate വരും
      നല്ല ഷീറ്റ് ആണ്
      Pregrithi+ ഷീറ്റും കുഴപ്പമൊന്നുമില്ല നല്ല ഷീറ്റ് തന്നെയാണ്
      ഞാൻ ചെയ്ത് കൊടുത്തിട്ടുണ്ട് cmplnt ആരും പറഞ്ഞിട്ടില്ല

    • @vipinnr9003
      @vipinnr9003 4 месяца назад

      ​@@weld4u376jsw sheet ano Geo sheet ano nallath?