ജർമ്മനിയിൽ പോണുണ്ടേൽ b2 കംപ്ലീറ്റ് ചെയ്തു മാത്രം പോകുക.എന്റെ wife A2 കംപ്ലീറ്റ് ആയി B1 start ചെയ്തു. സ്റ്റുഡന്റ് വിസയിൽ മാക്സിമം പോകാതിരിക്കാൻ ശ്രമിക്കുക.
The German language exam levels are A1, A2, B1, B2, C1, and C2, as defined by the Common European Framework of Reference for Languages (CEFR). These levels are widely accepted as the global standard for measuring a person's German language proficiency. A1 and A2: These levels provide basic knowledge of German, and are recommended for people with no prior knowledge. B1 and B2: These levels are for advanced German, and help you develop your language skills. After completing level B2, you should be able to communicate independently in everyday life and at work.
എൻറെ കൂട്ടുകാരൻ ഇങ്ങനെയായിരുന്നു അവിടുത്തെ പ്രശ്നങ്ങൾ അവനോട് പറഞ്ഞാലും അവൻ കേൾക്കില്ല മനസ്സിലാക്കുകയില്ല കാരണം അവൻ അവിടെ പോകാനുള്ള തരിപ്പിലായിരുന്നു ഇപ്പോൾ അവിടെ എത്തിയിട്ടുണ്ട് വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു
ജർമൻഭാഷ പഠനം എല്ലാവർക്കും വേണം . ഇവിടെ വരുന്നവർ ചുരുക്കം പേര് മാത്രമാണ് തിരിച്ചുപോകാറ്. ജർമ്മനി നല്ല രാജേമെന്നുതന്നെ ഉറപ്പിച്ചു പറയുന്നു .50. വർഷത്തെ ജർമൻജീവിഖം ഉദാഹരണം 🙏💐
ജർമ്മനി യിൽ പബ്ലിക് യൂണിവേഴ്സിറ്റി യിൽ പോയി പഠിക്കുന്നതിൽ കുഴപ്പം ഇല്ല.B 2 കഴിഞ്ഞേ പോകാവൂ. എന്റെ രണ്ട് മക്കൾ അവിടെ യാണ് പഠിക്കുന്നത് താമസിക്കുന്നത് ഒരാൾ ഒരു മുറിയിലാണ്. പാർട്ട് ടൈം ജോലിയുണ്ട് കഷ്ടപെട്ട് പഠിക്കുന്നു. കുഴപ്പം ഒന്നും ഇതു വരെ കാണുന്നില്ല.
കഴിഞ്ഞദിവസം പെണ്ണു കെട്ടണ്ട എന്ന എൻറെ തീരുമാനത്തെ അനുകൂലിക്കുന്നത് സംബന്ധിച്ച് വീഡിയോ താങ്കളുടെ ചാനലിൽ കണ്ടു... ഇപ്പോൾ ജർമ്മനിക്ക് ഒരു ഓപ്പർച്യൂണിറ്റി നോക്കിയാലോ എന്ന് വിചാരിച്ചപ്പോൾ ദാണ്ടെ ഡ്യൂഡ് അത് സംബന്ധിച്ച വീഡിയോയും ആയിട്ട് വന്നിരിക്കുന്നു 😂
പത്തനംതിട്ട കുമ്പനാട്, മല്ലശേരി, ചെങ്ങന്നൂർ സ്ഥലങ്ങൾ ആളില്ലാതെ ഒഴിഞ്ഞു കിടക്കുന്ന വീടുകളുടെ കണക്ക് മുൻസിപ്പാലിറ്റിക്ക് പോലും അറിയില്ല... ഇവിടം നരകം അവിടം സ്വർഗ്ഗം എന്ന് കരുതി പോകുന്നവർ ആണ് പലരും... നാട്ടിൽ ഉള്ള എല്ലാ സ്വത്തും വിറ്റിട്ട് മറ്റൊരു രാജ്യത്ത് പോയി അവിടുത്തെ മൂന്നാകിട citizen ആയി ജീവിക്കാനുള്ള കൊതി. ഇവിടെ 25lack കോസ്റ്റ് തീരുന്ന ഒരു വീട് അവിടെ 2കോടി രൂപ കൊടുക്കണം അതിന് നാട്ടിൽ ഉള്ള എല്ലാം വിറ്റ് തുലക്കേണ്ടേ... എന്തിന്റെ കുത്തികെഴപ്പ് ആണെന്ന് അറിയില്ല. Trend മാറും നമ്മുടെ രാജ്യത്ത് തൊഴിൽ സാധ്യത കൂടും ശമ്പളവും...നാട് വിട്ട് പോയ എല്ലാ കുരുപ്പുകളും തിരിച്ചു ഇവിടെ തന്നെ വരും.
Engineering, IT joli നോക്കുന്നവർക് 90 % German ലാംഗ്വേജ് നിർബന്ധം, പോരാതെ ഏറ്റവും മികച്ച വർക്കിംഗ് എക്സ്പീരിയൻസ് & സ്കിൽസ് നിർബന്ധം. ഒരു ഇന്റർവ്യൂനു നിങ്ങൾ ആണ് അവരുടെ മുമ്പിൽ ഇരിക്കുന്ന ഏറ്റവും മികച്ച alanenkil ജോലി കിട്ടും, അല്ലെങ്കിൽ സ്വാഹാ..
ജർമനിയിൽ ജോലി സാധ്യതയും, ശമ്പളവും ഉള്ള കോഴ്സുകൾക്ക് അവിടെ പഠിച്ചു വളർന്ന പിള്ളേര് പോലും സീറ്റ് കിട്ടാതെ ബുദ്ധിമുട്ടുന്നുണ്ട്. അതുപോലെയുള്ള കോഴ്സിന് വേണ്ടി അടുത്തവർഷം വരെ വെയിറ്റ് ചെയ്യുന്ന കുട്ടികളെ എനിക്കറിയാം. യൂറോപ്യൻ പോലും വേണ്ടാത്ത കുറെ കോഴ്സുകൾ ഉണ്ട് അതാണ് കൂടുതലും മറ്റുള്ള രാജ്യക്കാർക്ക് കൊടുക്കുന്നത്. പിന്നെ ഭാഷ പഠിച്ചു വന്നുകഴിഞ്ഞാൽ രക്ഷപ്പെടും.
എങ്ങനെയെങ്കിലും സ്റ്റഡി വിസ ലഭിച്ചു കഴിഞ്ഞാൽ മക്കൾ സെറ്റിലായി എന്നാണ് ഇവിടെയുള്ള എല്ലാ മാതാപിതാക്കളുടെയും ചിന്ത! പണ്ട് ബോംബെയ്ക്ക് വണ്ടി കയറിയതിന് തുല്ല്യം മാത്രമാണെന്ന് പറഞ്ഞിട്ട് ഒരുത്തനും മനസ്സിലാവുന്നില്ല! പോയി തുലയട്ടെ! പാവം കുട്ടികൾ! അവരെ +2 വരെ ഒന്നുമറിയിക്കാതെ സ്പൂൺ ഫീഡിങ്ങിൽ വളർത്തും! അതു കഴിഞ്ഞ് അവരെ നിലയില്ലാക്കയത്തിലേക്കാണ് തള്ളിവിടുന്നത്! ഇവിടെ ചെറുപ്പത്തിൽ ചണ്ടി പെറുക്കിയും പശുവിനെ വളർത്തിയും മാതാപിതാക്കളെ സഹായിച്ച് വളർന്ന കുട്ടികൾ പോലും പണിയെടുത്ത് മടുത്തെന്ന് വിളിക്കുമ്പോൾ പറയുന്നു! ഒറ്റക്കാര്യം ചിന്തിച്ചാൽ മതി, നിവർന്ന് നിൽക്കാൻ സമയമുണ്ടെങ്കിൽ സോഷ്യൽ മീഡിയകളിൽ റീൽസും മറ്റുമായി അവർ വരാതിരിക്കുമോ? പോയവന്മാരൊക്കെയും വല്ലപ്പോഴുമൊക്കെ ഒന്നു കണ്ടാലായി! ആകെയുള്ളത് ആവശ്യം പോലെ സെക്സിന് അവസരമുണ്ട്!
ഈ പറയുന്നതിൽ പകുതിയേ സത്യം ഉള്ളു . ഞാൻ ജർമ്മനി യിൽ നിന്നാണ് . ഏജൻസി കളെ വ്ശ്വസിച്ചു ഇവിടേയ്ക്ക് വരാതിരിക്കുക.. സ്വന്തമായി അന്വേഷിച്ചു കണ്ടുപിടിച്ചു വന്നാൽ നന്നാകും .. ഏജൻസി കളെ വിശ്വസിക്കാതിരിക്കുക .. അവർ അനവശ്യമായ വാഗ്ദാനങ്ങൾ അവർ നൽകും ..
സ്വന്തം വീട്ടിൽ പോലും ഒരു കാരൃങ്ങളും ചെയ്യാനറിയാത്ത ആൺ-പെൺ പിള്ളേരാണ് ഇപ്പോൾ വിദേശത്ത് പോയിക്കൊണ്ടിരിക്കുന്നത്.ഇവരെക്കൊണ്ട് ആ രാജ്യത്തിനോ,നമ്മുടെ നാടിനോ ഒരു ഗുണവും ഉണ്ടാകുന്നില്ല
Bro കുറച്ച് ദിവസം മുമ്പ് upload cheytha ഒരു vedio ഇപ്പോൾ kittunnillallo😢 private ആക്കിറ്റാണല്ലൊ ഉള്ളത്.....ആ വീടിയൊ കിട്ടാൻ എന്തങ്കിലും ഒരു വഴിയുണ്ടോ......ഒരു കൂട്ടുകാരന്റെ VPN കുമ്പസാരം😂" അതെന്റെ കൂട്ടുകാരന് കാണാൻ വേണ്ടിയാണ്....😢
പറഞ്ഞത് 100%ശരിയാണ്. കുറെ സ്റ്റഡി എബ്രോട് ഏജൻസി കൾ കുട്ടികളെ പറഞ്ഞു തെറ്റിദ്ധരിച്ചു കേറ്റി വിടുന്നു. സത്യത്തിൽ ഇതിൽ സർക്കാർ എന്ത് കൊണ്ട് ഇടപെടുന്നില്ല. നമ്മുടെ സമ്പത്ത് പുറത്തേക്കു ഒഴുകുന്നു. ജർമ്മനി മാത്രം അല്ല ഇപ്പോൾ ഓസ്ട്രേലിയ യിൽ ഉം ഏകദേശം ഇതുപോലെ ആയി എന്റെ സുഹൃത്തിന്റെ മകൾക് ക്യാഷ് ചിലവിനു പോലും ഓസ്ട്രേലിയ യിലേക്ക് ക്യാഷ് അയച്ചു കൊടുക്കുന്നു. അത്രയും ബുദ്ധിമുട്ട് ആയി പാർടു ടൈം ജോലിക്ക്. പല കുട്ടികളും അവരുടെ കുടുംബം മഹിമ പോകും എന്ന് കരുതി കഷ്ടപ്പാട് പുറത്ത് പറയുന്നില്ല. പുറത്ത് ഉള്ള യൂണിവേഴ്സിറ്റി കൾ നമ്മുടെ കുട്ടികളെ ചീറ്റു ചെയ്യുന്നു 400 കുട്ടികളെ വെച്ചു ആണ് പലപ്പോഴും ക്ലാസ്സ് എടുക്കുന്നത്. അതിൽ കൂടുതലും ഓൺലൈൻ ക്ലാസും 😡
നീ ഇങ്ങനെ പറഞ്ഞോണ്ട് ഇരുന്നോ ഞാൻ 60 lakhs കൊടുത്ത് ജർമ്മനിയിലേ ഒരു യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ എടുത്തു. 1 year course ആണ്. Course കഴിഞ്ഞാൽ ഉടനെ അവർ എന്നെ ഏതെങ്കിലും കമ്പനിയിൽ CEO ആക്കുമെന്നു വാക്ക് തന്നു. ഒരു കൊല്ലം 1.5 cr ആണ് salary എന്നും അവർ പറഞ്ഞു. 60 lakhs പോയാൽ എന്താ..? ഞാൻ രക്ഷപെട്ടില്ലേ...?😊
Great video bro, ഇവിടെ പ്രൈവറ്റ് യൂണിവേഴ്സിറ്റി യില് പഠിക്കുന്ന പിള്ളാരുടെ കാര്യം കഷ്ടം ആണ്. Germans ഒരിക്കലും നമ്മളെ മാനേജ്മെൻ്റ് പൊസിഷൻ ഇല് അംഗീകരിക്കില്ല. എന്നിട്ടും എവടെ എംബിഎ പഠിക്കാൻ വരുന്നവർ ആണ് കൂടുതൽ 😢
ഏറ്റവും നല്ലത് നമ്മുടെ നാട്ടിൽ professional course പഠിച്ചിട്ട് experience ആയിട്ട് വിദേശത്ത് പോവുന്നതാണ്.👍🏼 ക്രിസ്തുമതം explain ചെയ്തുകൊണ്ട് ഒരു വീഡിയോ ചെയ്യാമോ ജൂഡ് ചേട്ടാ please 🙏🏼.
Now I am in b2 class . I don't have any other option . Can u me give any personal advice for me. Pls . I am expecting your reply . But I have a doubt there is lot of illegal migrants they don't face any problem like this ? Why ? Even they don't have launguage, education qualification .pls give me reply
Agency പറയുന്ന വാക്കും തള്ളും കേട്ട് പോയാൽ കാശും മാനവും പോകും. ഇവിടെ Degree course നല്ലോണം പഠിക്കുക. Masters or PhD യ്ക്ക് അവർ പറയുന്ന ഭാഷാ പരീക്ഷകളും fellowship നും apply ചെയ്ത് നല്ല University യിൽ പോയി പഠിക്കുക. ഏത് രാജ്യമായാലും അവർക്ക് ആവശ്യമുള്ളവരെ അവർ കാശ് തന്ന് കൊണ്ടു പോകും.
അടുത്ത രണ്ട് മൂന്നു വർഷം reverse migration കാലം ആണ്. യുകെ, കാനഡ mainly students. And then low skilled workers. ഇനിയുള്ള കാലം നാട്ടിൽ ഏറ്റവും നല്ല safe പരിപാടി car/bike workshop തുടങ്ങുന്നതാണ്. അതിൽ നന്നായി പണിയും പഠിക്കുക. വൈകിട്ട് സ്വന്തം വീട്ടിൽ കിടന്ന് ഉറങ്ങാം.
ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്രം ആയെങ്കിലും ചില ഇന്ത്യൻസ് അടിമജീവിതം ഇഷ്ടപ്പെടുന്നു. ഇന്ത്യയിൽ അത് കിട്ടിയില്ലെങ്കിൽ കിട്ടുന്നിടത്ത് ചെന്ന് അനുഭവിക്കട്ടെ.
Duplicate Mohanlal ( mukesh social media ) ഇപ്പോ ഒരു instagram വീഡിയോയിൽ പറയുന്നത് Germany 40. ലക്ഷം ഇങ്ങോട്ട് തരുന്നു, വർഷം 1 കോലി വരെ ഉണ്ടാക്കാമെന്ന്😅
അവടെ ഫോക്സ്വാഗൻ കാർ കമ്പനി പൂട്ടി Ev യുടെ ചൈനയുടെ ചീപ്പ് കാർ പിടിച്ച് നിൽക്കാൻ പറ്റുന്നില്ല എത്ര വലിയ വമ്പനാണെങ്കിലും കാലത്തിനനുസരിച്ച് മാറിയില്ലെങ്കിൽ പണി പാളും
ജർമ്മനിയിൽ പോണുണ്ടേൽ b2 കംപ്ലീറ്റ് ചെയ്തു മാത്രം പോകുക.എന്റെ wife A2 കംപ്ലീറ്റ് ആയി B1 start ചെയ്തു. സ്റ്റുഡന്റ് വിസയിൽ മാക്സിമം പോകാതിരിക്കാൻ ശ്രമിക്കുക.
B2 ഒക്കെ എന്താണ്?
The German language exam levels are A1, A2, B1, B2, C1, and C2, as defined by the Common European Framework of Reference for Languages (CEFR). These levels are widely accepted as the global standard for measuring a person's German language proficiency.
A1 and A2: These levels provide basic knowledge of German, and are recommended for people with no prior knowledge.
B1 and B2: These levels are for advanced German, and help you develop your language skills. After completing level B2, you should be able to communicate independently in everyday life and at work.
ഇവിടെ നന്നായി പണിയെടുത്ത് സുഖമായി ജീവിക്കും. കാശ് സേവിങ്സ് ഉണ്ടെങ്കിൽ ഈ രാജ്യങ്ങൾ ഒക്കെ ഒന്നു കാണാൻ പോകും . അതാണ് എന്റെ പ്ലാൻ 😅
100% ശതമാനം സത്യമാണ് ഈ പറയുന്നത്... Nurses നു മാത്രം ആണ് പിടിച്ചു നിൽക്കാൻ പറ്റുന്നത്...
എൻറെ കൂട്ടുകാരൻ ഇങ്ങനെയായിരുന്നു അവിടുത്തെ പ്രശ്നങ്ങൾ അവനോട് പറഞ്ഞാലും അവൻ കേൾക്കില്ല മനസ്സിലാക്കുകയില്ല കാരണം അവൻ അവിടെ പോകാനുള്ള തരിപ്പിലായിരുന്നു ഇപ്പോൾ അവിടെ എത്തിയിട്ടുണ്ട് വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു
ജർമൻഭാഷ പഠനം എല്ലാവർക്കും വേണം .
ഇവിടെ വരുന്നവർ ചുരുക്കം പേര് മാത്രമാണ് തിരിച്ചുപോകാറ്.
ജർമ്മനി നല്ല രാജേമെന്നുതന്നെ ഉറപ്പിച്ചു പറയുന്നു .50. വർഷത്തെ ജർമൻജീവിഖം ഉദാഹരണം 🙏💐
2.5 years in Germany. Never choose to come here. Just spend thatoney in personal growth in India. We are struggling here
ജർമ്മനി യിൽ പബ്ലിക് യൂണിവേഴ്സിറ്റി യിൽ പോയി പഠിക്കുന്നതിൽ കുഴപ്പം ഇല്ല.B 2 കഴിഞ്ഞേ പോകാവൂ. എന്റെ രണ്ട് മക്കൾ അവിടെ യാണ് പഠിക്കുന്നത് താമസിക്കുന്നത് ഒരാൾ ഒരു മുറിയിലാണ്. പാർട്ട് ടൈം ജോലിയുണ്ട് കഷ്ടപെട്ട് പഠിക്കുന്നു. കുഴപ്പം ഒന്നും ഇതു വരെ കാണുന്നില്ല.
ജർമനിയിൽ 6 വർഷമായീ ജീവിക്കുന്ന ആളാണ് ഞാൻ, നല്ല ജോലിയോ എക്സ്പീരിയൻസ് ഇല്ലാതെയ് ഇങ്ങോട്ട് വന്നാൽ തെണ്ടി പോകും!!🙄
You are telling the truth. Let the youth realise the facts.
There is no free lunch" means that nothing in life is truly free;
കഴിഞ്ഞദിവസം പെണ്ണു കെട്ടണ്ട എന്ന എൻറെ തീരുമാനത്തെ അനുകൂലിക്കുന്നത് സംബന്ധിച്ച് വീഡിയോ താങ്കളുടെ ചാനലിൽ കണ്ടു... ഇപ്പോൾ ജർമ്മനിക്ക് ഒരു ഓപ്പർച്യൂണിറ്റി നോക്കിയാലോ എന്ന് വിചാരിച്ചപ്പോൾ ദാണ്ടെ ഡ്യൂഡ് അത് സംബന്ധിച്ച വീഡിയോയും ആയിട്ട് വന്നിരിക്കുന്നു 😂
Mars is only hope..lot of opportunities.
കാർഷിക വൃത്തിയെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ? എന്നെപോലെ കൃഷിയെ സ്നേഹിക്കുന്ന എന്നാൽ എങ്ങനെ തുടങ്ങണം എന്നറിയാത്ത
യുവജനങ്ങൾക്ക് വേണ്ടി.
Sathyam correct 💯 njan ipo Germany aanu njan face cheyyunnu e problem
പത്തനംതിട്ട കുമ്പനാട്, മല്ലശേരി, ചെങ്ങന്നൂർ സ്ഥലങ്ങൾ ആളില്ലാതെ ഒഴിഞ്ഞു കിടക്കുന്ന വീടുകളുടെ കണക്ക് മുൻസിപ്പാലിറ്റിക്ക് പോലും അറിയില്ല... ഇവിടം നരകം അവിടം സ്വർഗ്ഗം എന്ന് കരുതി പോകുന്നവർ ആണ് പലരും...
നാട്ടിൽ ഉള്ള എല്ലാ സ്വത്തും വിറ്റിട്ട് മറ്റൊരു രാജ്യത്ത് പോയി അവിടുത്തെ മൂന്നാകിട citizen ആയി ജീവിക്കാനുള്ള കൊതി.
ഇവിടെ 25lack കോസ്റ്റ് തീരുന്ന ഒരു വീട് അവിടെ 2കോടി രൂപ കൊടുക്കണം അതിന് നാട്ടിൽ ഉള്ള എല്ലാം വിറ്റ് തുലക്കേണ്ടേ... എന്തിന്റെ കുത്തികെഴപ്പ് ആണെന്ന് അറിയില്ല.
Trend മാറും നമ്മുടെ രാജ്യത്ത് തൊഴിൽ സാധ്യത കൂടും ശമ്പളവും...നാട് വിട്ട് പോയ എല്ലാ കുരുപ്പുകളും തിരിച്ചു ഇവിടെ തന്നെ വരും.
എന്റെ ജിസിസി മുത്തപ്പാ നീ കാത്തു ❤
💯 true Iam liveing in Germany
It's all market, supply and demand. No emotions. Pure Business.
Welcome to Africa.....🎉
1:15 the ultimate truth ❤
E parayunne ellam sathiyam anne kto🙂 From personal experience🙌🏻......
💯correct from my personal experience and still struggling
നല്ല മെസേജ് സഹോദര
Ningal parayunathu muzhuvan sheryaanu..njaan UKyil family aayi jeevikunna aalaanu..moved here from Singapore..kiyil kittunna cash ,kuravaanu..athu etra valya job aanenkilum.. UK tax system onnumariyathe ingottu vandi kayararuthu..
Initially they will struggle then they will survive. You are highlighting only the negatives
ജർമ്മനിയിൽ ശരിയാണ്
well explained 🎉🎉🎉
Sometimes your words is like a fire 🔥
യൂറോ പ്പു തകർച്ച യിൽ ആണ്
Start up തുടങ്ങാൻ ഇന്ത്യ നല്ല രാജ്യമാണോ 🤔 സ്റ്റാർട്ട് അപ്പ് തുടങ്ങാൻ പറ്റിയ സംസ്ഥാനങ്ങൾ ഏതൊക്കെയാണ് ഇന്ത്യയിൽ 👀
Engineering, IT joli നോക്കുന്നവർക് 90 % German ലാംഗ്വേജ് നിർബന്ധം, പോരാതെ ഏറ്റവും മികച്ച വർക്കിംഗ് എക്സ്പീരിയൻസ് & സ്കിൽസ് നിർബന്ധം. ഒരു ഇന്റർവ്യൂനു നിങ്ങൾ ആണ് അവരുടെ മുമ്പിൽ ഇരിക്കുന്ന ഏറ്റവും മികച്ച alanenkil ജോലി കിട്ടും, അല്ലെങ്കിൽ സ്വാഹാ..
100% Truth.
ഏജൻസികളെ നിയന്ത്രിക്കണം. നുണ പറഞ്ഞ് പിള്ളേരെ പറ്റിക്കലാണ്. ഇവിടെ ഒരു ഗൊയാത്തെ B2 പരീക്ഷ കിട്ടണമെങ്കിൽ എന്താ അവസ്ഥ
പച്ചയായ സത്യം
ജർമനിയിൽ ജോലി സാധ്യതയും, ശമ്പളവും ഉള്ള കോഴ്സുകൾക്ക് അവിടെ പഠിച്ചു വളർന്ന പിള്ളേര് പോലും സീറ്റ് കിട്ടാതെ ബുദ്ധിമുട്ടുന്നുണ്ട്. അതുപോലെയുള്ള കോഴ്സിന് വേണ്ടി അടുത്തവർഷം വരെ വെയിറ്റ് ചെയ്യുന്ന കുട്ടികളെ എനിക്കറിയാം. യൂറോപ്യൻ പോലും വേണ്ടാത്ത കുറെ കോഴ്സുകൾ ഉണ്ട് അതാണ് കൂടുതലും മറ്റുള്ള രാജ്യക്കാർക്ക് കൊടുക്കുന്നത്. പിന്നെ ഭാഷ പഠിച്ചു വന്നുകഴിഞ്ഞാൽ രക്ഷപ്പെടും.
യൂറോപ്പിൽ ആട് ജീവിതം വേണോ നാട്ടിൽ പട്ടി ജീവിതം വേണോ എന്ന അവസ്ഥയിൽ എടുക്കുന്ന തീരുമാനമാണ്. വരാനുള്ളത് വഴിയിൽ തങ്ങില്ല.
യൂറോപ്പിൽ കിട്ടുന്നത് പുഴുജീവിതം😢😢😢
Nice video and very informative
എങ്ങനെയെങ്കിലും സ്റ്റഡി വിസ ലഭിച്ചു കഴിഞ്ഞാൽ മക്കൾ സെറ്റിലായി എന്നാണ് ഇവിടെയുള്ള എല്ലാ മാതാപിതാക്കളുടെയും ചിന്ത! പണ്ട് ബോംബെയ്ക്ക് വണ്ടി കയറിയതിന് തുല്ല്യം മാത്രമാണെന്ന് പറഞ്ഞിട്ട് ഒരുത്തനും മനസ്സിലാവുന്നില്ല! പോയി തുലയട്ടെ! പാവം കുട്ടികൾ! അവരെ +2 വരെ ഒന്നുമറിയിക്കാതെ സ്പൂൺ ഫീഡിങ്ങിൽ വളർത്തും! അതു കഴിഞ്ഞ് അവരെ നിലയില്ലാക്കയത്തിലേക്കാണ് തള്ളിവിടുന്നത്! ഇവിടെ ചെറുപ്പത്തിൽ ചണ്ടി പെറുക്കിയും പശുവിനെ വളർത്തിയും മാതാപിതാക്കളെ സഹായിച്ച് വളർന്ന കുട്ടികൾ പോലും പണിയെടുത്ത് മടുത്തെന്ന് വിളിക്കുമ്പോൾ പറയുന്നു! ഒറ്റക്കാര്യം ചിന്തിച്ചാൽ മതി, നിവർന്ന് നിൽക്കാൻ സമയമുണ്ടെങ്കിൽ സോഷ്യൽ മീഡിയകളിൽ റീൽസും മറ്റുമായി അവർ വരാതിരിക്കുമോ? പോയവന്മാരൊക്കെയും വല്ലപ്പോഴുമൊക്കെ ഒന്നു കണ്ടാലായി! ആകെയുള്ളത് ആവശ്യം പോലെ സെക്സിന് അവസരമുണ്ട്!
നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം എന്ന പഞ്ച് ഡയലോഗിന് ശേഷം അടുത്തതായി അവതരിപ്പിക്കുന്നു കേട്ടാൽ മനസ്സിലാകാത്തവർ കൊണ്ടാൽ അറിയും - 😎 Dude
ഇത്രയും നന്നായി പറഞ്ഞിട്ടും പോയി പെടുന്നവരോട് എന്ന പറയാനാ 😢😢..
Nursing Course ന് വാങ്ങുന്ന വലിയ Fees നെ കുറിച്ച് ഒരു video ചെയ്യാമോ?
സത്യം ആണ് ഈ പറഞ്ഞത്. .
ഈ പറയുന്നതിൽ പകുതിയേ സത്യം ഉള്ളു . ഞാൻ ജർമ്മനി യിൽ നിന്നാണ് . ഏജൻസി കളെ വ്ശ്വസിച്ചു ഇവിടേയ്ക്ക് വരാതിരിക്കുക.. സ്വന്തമായി അന്വേഷിച്ചു കണ്ടുപിടിച്ചു വന്നാൽ നന്നാകും .. ഏജൻസി കളെ വിശ്വസിക്കാതിരിക്കുക .. അവർ അനവശ്യമായ വാഗ്ദാനങ്ങൾ അവർ നൽകും ..
സ്വന്തം വീട്ടിൽ പോലും ഒരു കാരൃങ്ങളും ചെയ്യാനറിയാത്ത ആൺ-പെൺ പിള്ളേരാണ് ഇപ്പോൾ വിദേശത്ത് പോയിക്കൊണ്ടിരിക്കുന്നത്.ഇവരെക്കൊണ്ട് ആ രാജ്യത്തിനോ,നമ്മുടെ നാടിനോ ഒരു ഗുണവും ഉണ്ടാകുന്നില്ല
What about France please make a video about france Italy
നമ്മുടെ ഇന്ത്യകാരെ sheep നോട് ഉപമിക്കാം. മറ്റുള്ള ആടുകൾ എവിടേക്കു പോകുന്നുവോ അതിനു പിന്നാലെ എന്തണെന്നനോ എവിടേക്കാണെന്നോ നോക്കാതെ പോകുക
യുകെ കംപയർ ചെയ്യുമ്പോൾ ജർമനി എത്രയോ നല്ലതാണ്
ജര്‍മനിയില്‍ far right wing party (AFD) ജയിച്ചു അധികാരത്തില്‍ വന്നു! Pls make a vvedio about that!!!
100% correct video.
Bro കുറച്ച് ദിവസം മുമ്പ് upload cheytha ഒരു vedio ഇപ്പോൾ kittunnillallo😢 private ആക്കിറ്റാണല്ലൊ ഉള്ളത്.....ആ വീടിയൊ കിട്ടാൻ എന്തങ്കിലും ഒരു വഴിയുണ്ടോ......ഒരു കൂട്ടുകാരന്റെ VPN കുമ്പസാരം😂" അതെന്റെ കൂട്ടുകാരന് കാണാൻ വേണ്ടിയാണ്....😢
They are going to change all laws.. All free facilities going to Stop for foreigners.. especially family free things 😅😅 ..
Brother,is there any future in Kerala for younger generation?
പറഞ്ഞത് 100%ശരിയാണ്.
കുറെ സ്റ്റഡി എബ്രോട് ഏജൻസി കൾ കുട്ടികളെ പറഞ്ഞു തെറ്റിദ്ധരിച്ചു കേറ്റി വിടുന്നു.
സത്യത്തിൽ ഇതിൽ സർക്കാർ എന്ത് കൊണ്ട് ഇടപെടുന്നില്ല. നമ്മുടെ സമ്പത്ത് പുറത്തേക്കു ഒഴുകുന്നു.
ജർമ്മനി മാത്രം അല്ല ഇപ്പോൾ ഓസ്ട്രേലിയ യിൽ ഉം ഏകദേശം ഇതുപോലെ ആയി എന്റെ സുഹൃത്തിന്റെ മകൾക് ക്യാഷ് ചിലവിനു പോലും ഓസ്ട്രേലിയ യിലേക്ക് ക്യാഷ് അയച്ചു കൊടുക്കുന്നു. അത്രയും ബുദ്ധിമുട്ട് ആയി പാർടു ടൈം ജോലിക്ക്. പല കുട്ടികളും അവരുടെ കുടുംബം മഹിമ പോകും എന്ന് കരുതി കഷ്ടപ്പാട് പുറത്ത് പറയുന്നില്ല.
പുറത്ത് ഉള്ള യൂണിവേഴ്സിറ്റി കൾ നമ്മുടെ കുട്ടികളെ ചീറ്റു ചെയ്യുന്നു 400 കുട്ടികളെ വെച്ചു ആണ് പലപ്പോഴും ക്ലാസ്സ് എടുക്കുന്നത്. അതിൽ കൂടുതലും ഓൺലൈൻ ക്ലാസും 😡
Nursing Ausbildung choose ചെയ്യുന്നത് sensible ആണോ
നീ ഇങ്ങനെ പറഞ്ഞോണ്ട് ഇരുന്നോ ഞാൻ 60 lakhs കൊടുത്ത് ജർമ്മനിയിലേ ഒരു യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ എടുത്തു. 1 year course ആണ്. Course കഴിഞ്ഞാൽ ഉടനെ അവർ എന്നെ ഏതെങ്കിലും കമ്പനിയിൽ CEO ആക്കുമെന്നു വാക്ക് തന്നു. ഒരു കൊല്ലം 1.5 cr ആണ് salary എന്നും അവർ പറഞ്ഞു. 60 lakhs പോയാൽ എന്താ..? ഞാൻ രക്ഷപെട്ടില്ലേ...?😊
നാശങളെ മുഴുവൻ ജർമ്മനി യിൽ നിന്നും പുറത്താക്കണം.
Great video bro, ഇവിടെ പ്രൈവറ്റ് യൂണിവേഴ്സിറ്റി യില് പഠിക്കുന്ന പിള്ളാരുടെ കാര്യം കഷ്ടം ആണ്.
Germans ഒരിക്കലും നമ്മളെ മാനേജ്മെൻ്റ് പൊസിഷൻ ഇല് അംഗീകരിക്കില്ല. എന്നിട്ടും എവടെ എംബിഎ പഠിക്കാൻ വരുന്നവർ ആണ് കൂടുതൽ 😢
My friend is going to Germany this week 😢
കാശ് കൊടുത്തു കബളിപ്പിക്കപെടരുത് 🤗🤗🤗
ഒരിക്കലും ഏജൻസി വഴി പോകരുത് പോയാൽ ആണ് നമ്മളെ എക്സ്പ്ലോയിറ്റ് ചെയ്യുന്നത്
ഏറ്റവും നല്ലത് നമ്മുടെ നാട്ടിൽ professional course പഠിച്ചിട്ട് experience ആയിട്ട് വിദേശത്ത് പോവുന്നതാണ്.👍🏼 ക്രിസ്തുമതം explain ചെയ്തുകൊണ്ട് ഒരു വീഡിയോ ചെയ്യാമോ ജൂഡ് ചേട്ടാ please 🙏🏼.
Now I am in b2 class . I don't have any other option . Can u me give any personal advice for me. Pls . I am expecting your reply . But I have a doubt there is lot of illegal migrants they don't face any problem like this ? Why ? Even they don't have launguage, education qualification .pls give me reply
Germany മാൻപവർ shortage ഉണ്ടെന്നത് മറന്നൊ .
❤❤❤❤❤👍👍👍👍👍👍👍👍👍
നെയ്യപ്പം തിന്നാൽ രണ്ടുണ്ട്കാര്യം .....അത് എന്താണ് 2 കാര്യം
നമ്മുടെ നാട്ടിൽ എന്ത് ചെയ്യാനാണ് bro... ഓരോദിവസവും ഒന്നിനൊന്നു മോശം ആയി വരുന്നു....😢😢
100% correct ആണ്..... പോയവർ അവിടെ കിടന്നു കഷ്ടപ്പെടുവാ
Agency പറയുന്ന വാക്കും തള്ളും കേട്ട് പോയാൽ കാശും മാനവും പോകും.
ഇവിടെ Degree course നല്ലോണം പഠിക്കുക. Masters or PhD യ്ക്ക് അവർ പറയുന്ന ഭാഷാ പരീക്ഷകളും fellowship നും apply ചെയ്ത് നല്ല University യിൽ പോയി പഠിക്കുക.
ഏത് രാജ്യമായാലും അവർക്ക് ആവശ്യമുള്ളവരെ അവർ കാശ് തന്ന് കൊണ്ടു പോകും.
My daughter is b2 level
First chance b2 വിന്റെ 2module Kitti 2എണ്ണം കൂടി ഉണ്ട്
ഫ്രീ ആണ് ക്ലാസ്സ്
പ്രൊഫഷണൽ കോമ്പിറ്റൻസ് & ലാംഗ്വേജ് ഇല്ലാതെ ഇങ്ങോട്ട് വന്നിട്ട് ഒരു കാര്യവുമില്ല അതാണ് ജർമനി .
Njan wleding Hong Kongil ninju padichu . Masam 10000 hkd stipend kitti
കേരളം തന്നെ നല്ലത്... 200/= രൂപ ഉണ്ടേൽ ഒരു ദിവസം കഴിയാം
Global Recession എല്ലായിടത്തും ബാധിച്ചുകഴിഞ്ഞു.
deport Indian campaign ann ellayidathum
അവര് കാര്യം തിരിച്ചറിഞ്ഞു
100%വും ശെരിയാണ്
നിങ്ങൾ അഞ്ചു കൊല്ലം മുൻപ് പറഞ്ഞ കാര്യങ്ങള് ഇന്ന് ആളുകൾക്ക് പയ്യേ ബോധ്യമായി തുടങ്ങിയിട്ടുണ്ട്
Ssssssssuper video 🎉😂😂😂🎉🎉😂
😊❤💞
കുറെ എണ്ണം കേറിപോകട്ടെ. ഇവിടെയുള്ളവർക്ക് ഇവിടെ ജോലി കിട്ടുമല്ലോ.😂😂😅😅
Very correct
Data analytics കോഴ്സ് എങ്ങനെ ഉണ്ട്
അടുത്ത രണ്ട് മൂന്നു വർഷം reverse migration കാലം ആണ്. യുകെ, കാനഡ mainly students. And then low skilled workers.
ഇനിയുള്ള കാലം നാട്ടിൽ ഏറ്റവും നല്ല safe പരിപാടി car/bike workshop തുടങ്ങുന്നതാണ്. അതിൽ നന്നായി പണിയും പഠിക്കുക. വൈകിട്ട് സ്വന്തം വീട്ടിൽ കിടന്ന് ഉറങ്ങാം.
💯💯💯
കണ്ടാലറിയാത്തവൻ കൊണ്ട് അറിയും
എന്റെ മരുമോൾ ഇപ്പൊ തന്നെ 8 ലക്ഷം ഏജൻസിക്ക് കൊടുത്തു കഴിഞ്ഞു 😥😥😥😥
😂
എന്തിനാണ് പോകുന്നത്
എന്തിനു?ഏജൻസികൾ ഏറെക്കുറെ തട്ടിപ്പാണ്
Chumma parayunnathe Anne
അത് കൊണ്ടയി fd ഇട്ടാൽ മാസം 13000രൂപ കിട്ടും അത് കൊണ്ട് പോയി വേറെ എവിടെ എങ്കിലും ഇൻവെസ്റ്റ് ചെയുക മുതൽ തുടാതെ പലിശ മാത്രം വച്ചു ക്യാഷ് ഉണ്ടാക്കാം
അടിച്ചു കേറി വാ മോനൊ ജർമ്മനിയിൽ ഒരു പ്രശ്നവും ഇല്ല
👌👌👌
🔥💥🦁✊🤘👍
Work visa യിൽ പോയാൽ നഷ്ടം ഉണ്ടോ per hour 13 euro, 10 hr duty , 180 day nalla thanoo
ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്രം ആയെങ്കിലും ചില ഇന്ത്യൻസ് അടിമജീവിതം ഇഷ്ടപ്പെടുന്നു. ഇന്ത്യയിൽ അത് കിട്ടിയില്ലെങ്കിൽ കിട്ടുന്നിടത്ത് ചെന്ന് അനുഭവിക്കട്ടെ.
💯
Nannayi
Duplicate Mohanlal ( mukesh social media ) ഇപ്പോ ഒരു instagram വീഡിയോയിൽ പറയുന്നത് Germany 40. ലക്ഷം ഇങ്ങോട്ട് തരുന്നു, വർഷം 1 കോലി വരെ ഉണ്ടാക്കാമെന്ന്😅
സ്ലോവെനിയ അങ്ങനെ യുണ്ട്
അവടെ ഫോക്സ്വാഗൻ കാർ കമ്പനി പൂട്ടി Ev യുടെ ചൈനയുടെ ചീപ്പ് കാർ പിടിച്ച് നിൽക്കാൻ പറ്റുന്നില്ല എത്ര വലിയ വമ്പനാണെങ്കിലും കാലത്തിനനുസരിച്ച് മാറിയില്ലെങ്കിൽ പണി പാളും
ഇനി റുമാനിയയിലും മറ്റ് കിഴ
ക്കൻ യൂറോപ്യൻ രാജ്യങ്ങളിലും
പോയി തണുത്തു മരവിച്ച് കഴി
യാം. യൂറോപ്പിലല്ലേ😊
Bro what about care assistant ( GDA ) in germany
👌👌👌❤
സത്യം പറഞ്ഞാൽ കേരളം ആർക്കും വേണ്ട... ബിസിനസ്സും ചെയ്യാൻ പറ്റില്ല. ജോലി ചെയ്താൽ സാലറിയും ഇല്ല... കഷ്ടം കേരളത്തിന്റെ അവസ്ഥ...
ഒന്ന് ചിരിച്ചൂടെ