ഓഫീസ് ആക്രമിച്ചവന്റെ വീട്ടിലെ കണക്ഷൻ കളഞ്ഞ് ശിക്ഷിക്കാനല്ല KSEB അവിടിരിക്കുന്നത്

Поделиться
HTML-код
  • Опубликовано: 5 июл 2024
  • 'ഓഫീസ് ആക്രമിച്ചവന്റെ വീട്ടിലെ കറണ്ട് കണക്ഷൻ കളഞ്ഞ് ശിക്ഷിക്കാനല്ല KSEB അവിടിരിക്കുന്നത്, അതിന് ശിക്ഷാ നിയമം വേറെയാണ്' പ്രമോദ് പുഴങ്കര
    #KSEB #officeattack #calicut #newshour

Комментарии • 157

  • @jewelsworld6455
    @jewelsworld6455 Месяц назад +78

    ചേട്ടനായ യോഗി ബുൾഡോസർ എടുക്കും.. അനിയൻ പിണറായി കറണ്ട് എങ്കിലും കട്ട് ചെയ്യേണ്ട

  • @mathewkl9011
    @mathewkl9011 Месяц назад +34

    Wow... എന്തൊരു സുന്ദരമായ വിമർശനം ശ്രീ. പ്രമോദ്. ♥️♥️♥️

  • @jamesvplathodathil798
    @jamesvplathodathil798 Месяц назад +37

    💯 ശരിയായ വിമർശനം . തെരഞ്ഞെടുക്കപ്പെടുന്നവർ നീതി നടപ്പാക്കേണ്ടത് , ഒരു വ്യത്യാസവും കൂടാതെ, കേരളത്തിലെ സർവ്വ ജനങ്ങൾക്കും വേണ്ടി ആവണം .

  • @musthafakuniyil5664
    @musthafakuniyil5664 Месяц назад +47

    മുസ്തഫക്ക് വയറു നിറയെ കിട്ടി. പ്രമോദിന് 100000🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹സ്നേഹ പുഷ്പങ്ങൾ 🌹🌹11

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 Месяц назад +16

    പ്രമോദ് വളരെ നന്നായി പറഞ്ഞു, താങ്കളെ പോലെ ഉള്ള ആളുകൾ കേരളത്തീൽ ഉണ്ടെന്നറീയുന്നത് വളരെ ആശ്വാസം ആണ്

  • @radhakrishnans9647
    @radhakrishnans9647 Месяц назад +17

    കണക്ഷൻ വിഛേദിക്കാൻ ഉത്തരവ് കൊടുത്ത ബിജ പ്രഭാകരനെതിരെ കേസ് കൊടുക്കണം കോടതിയിൽ അയ്യാൾ മുപടി പറയട്ടെ

  • @healthinnovationskerala
    @healthinnovationskerala Месяц назад +23

    പുഴങ്കരക്ക് അഭിനന്ദനങ്ങൾ

  • @AlbanCoffe
    @AlbanCoffe Месяц назад +16

    😎വൈദുതി ബില്ല് കുടിശിഖ വരുത്തുന്നത് പാടില്ല . പക്ഷെ അതിനു പിഴയടക്കം തുക ഓൺലൈൻ കെട്ടിയ ശേഷം കണക്ഷൻ പുനഃസ്ഥാപിക്കാതെ വച്ച് നീട്ടിയത് ഏമാൻമ്മാരുടെ കാല് പിടിപ്പിക്കാനയുള്ള ധാർഷ്ട്യമാണ്. അതല്ലേ പ്രകോപന കാരണം . ഉദ്യോഗസ്ഥ മാടമ്പിത്തരം കാണിച്ചാൽ ഇനിയും ചിലപ്പോൾ നാട്ടുകാർ പ്രകോപിതരായേക്കാം

  • @satheeshkrishnan1410
    @satheeshkrishnan1410 Месяц назад +12

    അമിത ശമ്പളം കൊടുത്ത് ഉദ്യോഗസ്ഥരെ അഹംഭാ വി കള്‍ ആകി.....

  • @faizanaizaputhenpeedika
    @faizanaizaputhenpeedika Месяц назад +15

    യോഗിയുടെ up പോലെ വിജയൻ്റെ കേരളവും മാറിയോ
    ബുൾഡോസർ രാജ്😮

  • @aftabkc4518
    @aftabkc4518 Месяц назад +8

    പ്രൈവറ്റ് കമ്പനി ഡൽഹി യിലെ പോലെ കേരളത്തിലും വരട്ടെ

  • @healthinnovationskerala
    @healthinnovationskerala Месяц назад +20

    പുഴങ്കര പറയുന്നതാണു ശരി.
    ഇടതന്റേതായി ഒരു വാർത്തുമുണ്ടാക്കത്തവർ!!

  • @basheermarva8828
    @basheermarva8828 Месяц назад +9

    പ്രതിഷേധത്തിന് അനുസരിച് സർക്കാർ സേവനങ്ങൾ നിർത്തലാക്കിയിരുന്നെങ്കിൽ ഒരൊറ്റ സി പി എമ്മു കാരന്റെ വീട്ടിലും ഒരു സൗകര്യം ഉണ്ടാകുമായിരുന്നില്ല ഒരൊറ്റ SFI കാരനും ഒന്നാം ക്ലാസിൽ പോലും കേറാൻ പറ്റുമായിരുന്നില്ല

  • @bijupavaratty
    @bijupavaratty Месяц назад +5

    നല്ല ഒരു ചർച്ച... 🙏🙏അടിപൊളി.

  • @goldenstar3120
    @goldenstar3120 Месяц назад +15

    വീട് പൊളിക്കാതിരുന്നത് വലിയ ഭാഗ്യം

  • @vargiscv511
    @vargiscv511 Месяц назад +14

    ബുൾഡൊസർ യോഗിയുടെ കേരള പതിപ്പ്!!"

  • @acneelakandan6883
    @acneelakandan6883 Месяц назад +14

    അമരത്ത് കയറിയ ,തി വ്രവാദികൾ സന്തോഷിക്കുകയാണ്, പാർട്ടിയുടെ പതനത്തിൽ ''.അവർ വിചാരിച്ചത് നേടി...... പതനം ഉടൻ.....

  • @Nahan-zv2fe
    @Nahan-zv2fe Месяц назад +4

    പുഴങ്കര നിങ്ങൾ ശരിക്കും പൊളിച്ചു

  • @user-fk7rx7ui2g
    @user-fk7rx7ui2g Месяц назад +8

    അതിശക്തമായി പ്രതിഷേധിക്കുന്നു
    ഇത്തരം തെറ്റാൻ ഞങ്ങൾക്ക് എതിരെ ശബ്ധം ഓരോ കേരളീയൻ റെയുംഅഭിമാനത്തിൽകൈ വച്ചിരിക്കുന്നു പ്രതിഷേധിക്കുന്നു

  • @sarathchandrababu266
    @sarathchandrababu266 Месяц назад +30

    😂😂😂😂😂
    K S E B ചെയർമാൻ കാണിച്ചത് വെറും തറപ്പണിയാണ്.
    കറൻ്റ് കട്ട് ചെയ്യാൻ എന്ത് അധികാരം
    നിങ്ങൾ കേസ് കൊടുക്കുക കോടതി തീരുമാനിക്കട്ടെ.

  • @dasanb.k2010
    @dasanb.k2010 Месяц назад +14

    സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം, ആദ്യം വിപ്ലവം.കൊല്ലാ൦ തോൽപ്പിക്കാനാവില്ല, സിപിഎം മനസ്സിലാക്കുക.

  • @user-uj9to4qt5x
    @user-uj9to4qt5x Месяц назад +3

    Very well said Pramod പുഴങ്കര ❤❤

  • @riyas6201
    @riyas6201 Месяц назад +8

    ഏത് മരമാക്രിയാണ് ചെയർമാൻ? ലോ ആൻഡ് ഓർഡർ അവന്റെ കയ്യിലല്ല എന്ന് അറിയാത്തത് അവനുമാത്രം.

  • @raj-mu3hd
    @raj-mu3hd Месяц назад +6

    ഒരു അധികാരവുമില്ല ഇവർക്കു അങ്ങനെ ചെയ്യാൻ, കോടതിയിൽ പോയാൽ ഉടൻ പരിഹാരം കിട്ടും. എന്ട് ചെറ്റത്തരവും കാട്ടമല്ലോ?

  • @binuanantharaman589
    @binuanantharaman589 Месяц назад +6

    Ksrtc യിൽ എന്തെങ്കിലും ചെയ്താൽ പിന്നെ ബസിൽ കയറ്റില്ല???😂😂

  • @minumujeeb1512
    @minumujeeb1512 Месяц назад +2

    Very well say, 110% true

  • @sreejithk5607
    @sreejithk5607 Месяц назад

    ഈ ഉദ്യോഗസ്ഥന്മാരെ നിലക്ക് നിർത്തണം ജനങ്ങളാണ് ഇവിടെ പരമാധികാരികൾ❤❤

  • @mellocraft23
    @mellocraft23 Месяц назад +4

    കോടതിയിൽ കേസ് കൊടുക്കണം ചെയർമാനു എതിരെ

  • @geovi59donegsp
    @geovi59donegsp Месяц назад +19

    ശരി:... അപ്പോൾ KSEB ജീവനക്കാർ കുഴപ്പം കാണിയ്ക്കുമ്പോൾ കസ്റ്റമരുക്കും നേരിട്ടങ്ങു് പെരുമാറാമല്ലോ.

  • @sukumar8288
    @sukumar8288 Месяц назад +5

    ഇത് ചെയ്ത ഉദ്യോഗസ്ഥന് സ്ഥലം മാറ്റം ഉടനെ പ്രതീക്ഷിക്കാം.

  • @sunilkumarpb3651
    @sunilkumarpb3651 Месяц назад +2

    താലിബാനിസം😮😮😮😮

  • @varghesenv2787
    @varghesenv2787 Месяц назад +3

    കോടതിയുടെ ആവശ്യം ഇങ്ങനെയാണെങ്കിൽ ഇല്ലല്ലോ.
    വയ്ക്തികൾക്കും, സ്ഥാപനങ്ങളും ശിക്ഷനടപടിയെടുക്കാമല്ലോ.

  • @akbarmv8375
    @akbarmv8375 Месяц назад +4

    Cpm ന്റെ അവസാനത്തെ ആളിന് കൂടി ചേപ്പക്കുറ്റിക്കു അടി കിട്ടാതിരിക്കാൻ നല്ലത് ഇപ്പോളെ ഇത് പിരിച്ചു വിട്ടു രക്ഷ നേടുക. 😡

  • @NaserMp
    @NaserMp Месяц назад +7

    ks Ep ചെയ്തതു തെറ്റാണ് കരറ്റ് ഇല്ലത) ക്കീയതു്. ഇത് ബുൾ േഡ |സർ ഭരണമാണ്

  • @georgevarughese3724
    @georgevarughese3724 Месяц назад +1

    Very correct

  • @user-uj9to4qt5x
    @user-uj9to4qt5x Месяц назад +2

    നിയമസഭയിൽ അക്രമം കാണിച്ചു നാശനഷ്ടം ഉണ്ടാക്കിയ ശിവൻകുട്ടിയെ ഇനി നിയമസഭയിൽ കയറ്റുകില്ലല്ലോ അല്ലേ???

  • @joseabraham2951
    @joseabraham2951 Месяц назад +2

    KSEB, സ്മാർട്ട്‌ മീറ്റർ വെക്കുക...😂😂😂

  • @user-ok8xo6zq9z
    @user-ok8xo6zq9z Месяц назад +3

    നശിച്ചു ഈ പാർട്ടി 😢

  • @bijuvarghese7434
    @bijuvarghese7434 Месяц назад +1

    പ്രമോദ്സാർ🎉🎉🎉🎉🎉🎉🎉🎉

  • @radioactivetrident
    @radioactivetrident Месяц назад +3

    പ്രൈവറ്റ് കമ്പനികൾ വരണം 🌹🌹kseb കുത്തകവൽക്കരണം അവസാനിപ്പിക്കുക 🌹🌹
    🧐🧐🧐

    • @kainadys
      @kainadys Месяц назад

      Very correct

  • @binadam5081
    @binadam5081 Месяц назад +1

    പ്രമോദ് 👌👌

  • @sreejithk5607
    @sreejithk5607 Месяц назад

    പാശ്ചാത്യ രാജ്യത്തെ കുറ്റം പറയുന്ന ഇവിടുത്തെ ജനാധിപത്യ വിശ്വാസികൾ ആ രാജ്യത്തെ നിയമങ്ങളും കാര്യങ്ങളും കാണണം❤

  • @RAMLARinshi
    @RAMLARinshi Месяц назад

    നേതാക്കന്മാർ മാത്രം ഉളള ഒരു പാർട്ടി ആയി എൻ്റെ പാർട്ടി മാറുമോ എന്ന ആശങ്കയാണ് എനിക് ഉള്ളത്. എൻ്റെ പാർട്ടിയിൽ കമ്മ്യൂണിസം ഞാൻ കാണുന്നില്ല നേരെ മറിച്ച് ഉത്തര കൊറിയ യുടെ നിയമങ്ങൾ ആൺ ഞാൻ കാണുന്നത് .ഇവിടെ എൻ്റെ പാർട്ടികളുടെ ആശയങ്ങൾ മരിക്കുമ്പോൾ നാളെ വർഗീയതയുടെ പാർട്ടികൾ വളർന്നു വരും അവരെ തടയാൻ ഈ പാർട്ടി ഇവിടെ വേണം .പുതിയ തലമുറയിലൂടെ
    അവിടെ ജനങ്ങളെ കാണാം .അവരുടെ പ്രശ്നങ്ങളെ കാണാം .തെറ്റിനെ ന്യായീകരിക്കാത്ത നേദകൻമാരെ കാണാം 😢

  • @user-rq6gm3tu3b
    @user-rq6gm3tu3b Месяц назад +2

    KSFE ആക്രമിച്ചു എങ്കിൽ ഇവിടെ പോലീസ് ഇല്ലേ അതിന് ഇലക്ട്രിക് സിറ്റി കട്ട്‌ ചെയുക എന്ന് പറഞ്ഞാൽ
    യോഗി യുടെ Buldoser ബിജെപിയുടെ അജ്ണ്ട കേരളത്തിൽ നടസ്പ്പിലാക്കുന്നു

  • @Indian-qy7ez
    @Indian-qy7ez Месяц назад +6

    അക്രമിയുടെ പേരിൽ അല്ലല്ലോ വീട്ടിലെ കണക്ഷൻ.. കണക്ഷൻ കൊടുത്ത ശേഷം മകൻ ഓഫീസ് തല്ലിപൊളിച്ചെങ്കിൽ അയാൾക്കെതിരെ കേസെടുത്ത് റിമാൻഡ് ചെയ്യണം.അല്ലാതെ കുടിശിക അടച്ച ശേഷം റീകണക്ഷൻ കൊടുത്ത വീടിന്റെ electricity വീണ്ടും disconnect ചെയ്യുന്നത് നിയമ വിരുദ്ധമാണ്. വീണ്ടും disconnection ന് ഉത്തരവിട്ട ആൾക്കെതിരെ, ബന്ധപ്പെട്ട ജീവനക്കാർക്കെതിരെ മാനഹാനിക്കും മനോവിഷമത്തിനും കാരണക്കാരായവർ എന്ന നിലയിൽ കേസ് കൊടുത്തു വീട്ടുകാർ ഉചിതമായ നഷ്ടപരിഹാരം വാങ്ങണം. KSEB പരമോന്നത കോടതിക്കും മേലെ സൂപ്പർ കോടതി ആകേണ്ട. ബന്ധപ്പെട്ടവർ കോടതിയിൽ പോകണം.
    അമിത ശമ്പളം ജീവനക്കാരെ അഹങ്കാരികൾ ആക്കിയിയിരിക്കുകയാണ് എന്ന് തോന്നുന്നു.

  • @JayakumarMg-bp8qd
    @JayakumarMg-bp8qd Месяц назад +2

    ഒരു രക്ഷാപ്രവർത്തനംകേരളജനത
    ഉടൻ ഏറ്റെടുക്കേണ്ടിവരും
    ഈ ദുർഭൂതങ്ങളിൽ നിന്നും നാടിനെരക്ഷിക്കാൻ

  • @rajasekaharancn3654
    @rajasekaharancn3654 Месяц назад

    ഈ ലോകം മുഴുവൻ കുറ്റപ്പെടുത്തിയാലും ആയുവാക്കൾക്ക് ആയിരമായിരഅഭിവാദ്യങ്ങൾ !

  • @sidheekkoolath7848
    @sidheekkoolath7848 Месяц назад +1

    പ്ര മോദ് ❤❤

  • @cyriacpeter4354
    @cyriacpeter4354 Месяц назад +1

    പ്രമോദിന് 🎉🎉🎉🎉🎉

  • @ab-eh3pp
    @ab-eh3pp Месяц назад +3

    മുസ്ലിങ്ങളുടെ ആഘോള രക്ഷകൻ അല്ലെ അങ്ങനെ തന്നെ വേണം

  • @anandrajendra
    @anandrajendra Месяц назад +2

    electricity is one the Fundamental Rights for existence and protected under Article 21 of the Constitution of India

  • @jasilcp5512
    @jasilcp5512 Месяц назад +3

    കഴിവേറികളെ നാട്ടുകാർ കൈകാര്യം ചെയ്യണം

  • @ZX18TV
    @ZX18TV Месяц назад +1

    അത് കെഎസ്ഇബി ഓഫീസിൽ യുവാക്കൾ നടത്തിയത് രക്ഷാപ്രവർത്തനം ആയിരുന്നു ഓഫീസ് കെഎസ്ഇബി ഉദ്യോഗസ്ഥർ തന്നെ അടിച്ചുതകർത്ത് യുവാക്കൾക്കെതിരെ കേസ് എടുത്തതാണ്😂😂😂

  • @user-em3wm4ut5p
    @user-em3wm4ut5p Месяц назад +1

    Kseb ശിക്ഷ വിധികാൻ അവർ കോടതിയാണൊ

  • @sreejithk5607
    @sreejithk5607 Месяц назад

    ഈ കടൽക്കിഴവൻ മാരെ ഇനി മന്ത്രിസ്ഥാനം സ്ഥാനത്ത് വെച്ചു കൊണ്ടിരിക്കയല്ലേ

  • @pmdevadasan3721
    @pmdevadasan3721 Месяц назад

    ഭരണകക്ഷി ആളുകൾക്ക് എന്ത് തെമ്മാടിത്തവും കാണിക്കാം പോലീസ് അനങ്ങില്ല

  • @bhairava9496
    @bhairava9496 Месяц назад +1

    ഇനി ജനങ്ങൾക്കും ഇതുപോലുള്ള കാര്യങ്ങൾ ചെയ്യാമല്ലോ.... ഇനി കറന്റ്‌ ഇല്ലാതെ വരട്ടെ.... ചേട്ടന്മാർക്ക് മൂട്ടിൽ തീ പിടിക്കുന്നത് കാണിച്ചു തരാം.... ചെയർമാനെ...

  • @dr.kaderkalathingal5698
    @dr.kaderkalathingal5698 Месяц назад

    Very state of affairs

  • @ashrafuv623
    @ashrafuv623 Месяц назад +1

    Support Congress party support udf

  • @user-fm4ko4hb2n
    @user-fm4ko4hb2n Месяц назад +5

    Anchor പോരാ, e anchore മാറ്റു, അയാൾക്ക്‌ എന്താ ചോദിക്കേണ്ടത് എന്ന് അറിയില്ല

    • @akhil0113
      @akhil0113 Месяц назад

      Athe athumatramala Abjothin partiality und. Kurach left thaangi aan aal

  • @abhilashthomas8694
    @abhilashthomas8694 Месяц назад +1

    Disconnect ചെയുമ്പോൾ ഉള്ള നടപടി ക്രമം KSEB പാലിച്ചോ? മാപ്പ് പറഞ്ഞു ഒഴിയുന്നതാണ് നല്ലത്. കേസിനു പോയാൽ KSEB കുടുങ്ങും

  • @RiyasRiyas-mk9ft
    @RiyasRiyas-mk9ft 29 дней назад

    കേരളത്തിൽ മാർക്കിസ്റ്റ് പാർട്ടിയുടെ അവസാനത്തെ ഭരണം ..യോഗി = വിജയൻ... രണ്ടും ചെകുത്താന്റെ സന്തതികൾ..

  • @akkiii17
    @akkiii17 Месяц назад

    കേന്ദ്ര കമ്മിറ്റി യുടെ ആ റിപ്പോർട്ട് ഒന്ന് കാണിക്കണം

  • @user-wd7rq9id1q
    @user-wd7rq9id1q Месяц назад

    ബീഫിൻ്റെ റ കാര്യത്തിൽ ഹരിയാനയിൽ കൊന്നതിന് മാത്ര ഭൂമിയെപ്പോലത്ത നൂസ് കാർ മീണ്ടുന്നില്ല

  • @shijojosephjoseph5848
    @shijojosephjoseph5848 Месяц назад

    ആ പച്ച ഉടുപ്പിട്ട അദ്ദേഹം പറഇങ്ങനെ ഉണ്ടായത്ഞ്ഞത് തെറ്റാണ് ഇത്ര വീട്ടുകാർ ഇവിടെ കെഎസ്ഇബി ഉപയോഗിക്കുന്നുണ്ട് അവരുടെ വീട്ടിൽ എല്ലാം ഇതേ പോലെ പാർട്ടിക്കാരും കെഎസ്ഇബി ഇടപെടുന്നുണ്ട് ഇവിടെ തെറ്റ് സംഭവിച്ചു അതുകൊണ്ടാണ്

  • @muhammedfarhanp.m3217
    @muhammedfarhanp.m3217 Месяц назад +1

    UP ആയൊ

  • @user-rq6gm3tu3b
    @user-rq6gm3tu3b Месяц назад +1

    ബിജെപി സംഘ പരിവാർ എന്താണോ ചെയുന്നത് അതാണ് കേരളത്തിൽ സിപിഎം ചെയുന്നത് ബിജെപി ആരോപിച്ചു മുസ്ലിം പ്രിനാണമാണ് സിപിഎം പരാജയപ്പെട്ടത് ഞങൾ ഇപ്പോൾ മുസ്ലിം പ്രിന്നണംതീരേയില്ല എന്ന് ഇലക്ട്രിക് സിറ്റി ആ മുസ്ലിം കുടുബത്തിൽ കട്ട് ചെയ്ത് കൊണ്ട് സിപിഎം ഇപ്പോൾ സംഘ പരിവാറിനെ സതോഷിപ്പിച്ചു കിണ്ടി രിക്കുകയാണ് ഇനി അടുത്തത് സിപിഎം ളിൽ ഉള്ള മുസ്ലിം സഖാക്കൾ കാണാൻ പോകുന്നതേ ഉള്ളൂ 🙏

  • @nazyshamsudeen7652
    @nazyshamsudeen7652 Месяц назад +3

    Kseb staffintta Udayippu office il

  • @vinodkrishna6657
    @vinodkrishna6657 Месяц назад +1

    'C'riminal 'P'arty 'M' മുന്നണി

  • @joyp2432
    @joyp2432 Месяц назад

    18 സീറ്റ് കിട്ടിയതിന്റെ കോൺഗ്രസിന്റെ അഹങ്കാരം ഇവന്മാർ എന്താണ് ചിന്തിക്കുന്നത് പാർലമെന്റിൽ 18 സീറ്റ് കിട്ടിയപ്പോൾ കേരളം മൊത്തം ഇവന്റെ ചെരിപ്പടിയിലെ കിട്ടി എന്നുള്ള അഹങ്കാരം അത് വ്യാമോഹമാണ് കോൺഗ്രസ് വരുന്ന പഞ്ചായത്ത് ഇലക്ഷനും നിയമസഭ ഇലക്ഷനും കാണാം

  • @indigenouscuisines1446
    @indigenouscuisines1446 Месяц назад

    എന്തു പറ്റി പഴയ അന്തം കമ്മികൽകൽക്കു ഓരോത്തരായി വിമർശനം ആണല്ലോ 😅😅

  • @akkiii17
    @akkiii17 Месяц назад

    കരണ്ട് ബിൽ അടയ്ക്കത്തതിനാണ്.കരണ്ട്.കട്ട്ചെയ്തത്.

  • @grasp-oholics
    @grasp-oholics Месяц назад

    ഇടതു പക്ഷം.... തേങ്ങ ലോകത്ത് എങ്ങുമില്ലാത്ത ഒരു സംഗതി യെ കുറിച്ച് ഇയാളെന്തൊക്കെ ആണ് പറയുന്നത്.

  • @johneyva5861
    @johneyva5861 Месяц назад +2

    P P❤❤❤❤❤❤❤❤❤❤❤❤😂

  • @pmfaisalfaisal8696
    @pmfaisalfaisal8696 Месяц назад

    ❤❤❤chairmante makan thettucheydaaal chairman shiksha anubavikkumo❤❤❤❤

  • @vishnuvichu1849
    @vishnuvichu1849 Месяц назад

    UP Model...

  • @rithwicreationspresents5517
    @rithwicreationspresents5517 Месяц назад +1

    Promod 🔥🔥🔥🔥🔥🔥

  • @PN-gp2uz
    @PN-gp2uz Месяц назад

    Disconnect forever

  • @Sajlisajil
    @Sajlisajil Месяц назад +3

    ബംഗാൾ ആവാൻ അധികം നാളില്ല...

  • @kainadys
    @kainadys Месяц назад

    Eni Assembly Election varumbol ethonnum marakkathe aa naattukaar votes cheithaal mathi.

  • @backofthenet3328
    @backofthenet3328 Месяц назад +1

    Kshisha kodukkan kseb aara

  • @AyaanAnha-kt6ly
    @AyaanAnha-kt6ly Месяц назад

    Appo ini kseb, police station oke kremakedukal kaanikumbol janagal keri meyaam athupole ella mantri, mla maarude veetilum keri thooram......

  • @Rajesh.Ranjan
    @Rajesh.Ranjan Месяц назад

    Three lakhs should be reimbursed from Youth Congress criminals....😕😕

  • @akkiii17
    @akkiii17 Месяц назад

    ടിപി വധകേസാണോ ചർച്ച

  • @jayasreepillai3792
    @jayasreepillai3792 Месяц назад

    ഇതോ,,,തിരുത്തൽ,,,,തെറ്റ്,,,അറു,,,ചെയ്താലും,,,എത്,,,,തിരിച്ചറിയണം,,,അല്ലാതെ,,,,,,വാക്കുകൊണ്ട്,,,,പറയുന്നതല്ല,,,,,,,pravarthyil,,,ജനംകണറ്റെ,,,,

  • @ashrafuv623
    @ashrafuv623 Месяц назад +1

    Paranaari vijayan nte adimagal thulayatte

  • @joyp2432
    @joyp2432 Месяц назад

    കോൺഗ്രസ് ഇന്ത്യയിൽ എത്ര വർഷം ഭരിച്ചു എന്നിട്ട് ഇപ്പം എന്തായി ചാനലിൽ വന്ന കുരച്ചിട്ട് കാര്യമില്ല കോൺഗ്രസ് പ്രതിനിധി ഒരു കൈയില്ലാത്തവൻ വിരൽ അല്ലാത്തവനെ കളിയാക്കുന്നത് പോലെ സിപിഎമ്മിനെ കളിയാക്കാൻ അതിന് ചെയ്യുകയും സിപിഎമ്മിനെ ശത്രുവായി കാണുന്ന ഏഷ്യാനെറ്റ് ചാനൽ അവതാരകൻ കൊള്ളാം

  • @ShaniyaSherin-rn1yi
    @ShaniyaSherin-rn1yi Месяц назад

    Ever vaangunna adovance deposit ethellam

  • @ajayakumar2025
    @ajayakumar2025 Месяц назад

    എന്തായാലും എല്ലാം ചെന്ന് എത്തുന്നത് cpm ൻ്റെ അകൗണ്ടിലാണ്

  • @commentoli.....9897
    @commentoli.....9897 Месяц назад

    Niyamam nadappilakkan ksebkke araaaa niyamam kodutheeee....

  • @mohanancr9943
    @mohanancr9943 Месяц назад

    The said MD is a confirmed man run away from ksrtc and here also may run away due to his arrogance and inability.

  • @user-sb2pw1ny4t
    @user-sb2pw1ny4t Месяц назад

    Clmnareyabharanam

  • @user-rq6gm3tu3b
    @user-rq6gm3tu3b Месяц назад

    ബിജെപി യെ സന്തോഷിപ്പിക്കാൻ മുസ്ലിം കുടുംബത്തിന്റെ കറന്റ് കട്ട് ചെയ്തു ഞങ്ങൾ ഇപ്പോൾ മുസ്ലിം പ്രിനാണമില്ല എന്ന് തെളിയിച്ചിരിക്കുകയാണ്
    ഇപ്രാവശ്യം ബിജെപി സ്ഥാനത്തിക്ക് ബിജെപിക്കാർ വോട്ടുചെയ്യാൻ പോയത് ഒറ്റയ്ക്കാൻ എന്നാൽ ബിജെപി സ്ഥാനാർഥിക്ക് സിപിഎം വോട്ടുചെയ്യാൻ പോയത് പ്രകടനം ആയിട്ടാണ് അങ്ങിനെ സിപിഎം ബിജെപി യെ തടഞ്ഞു നിറുത്തി 🙏

  • @Saida-gd1nw
    @Saida-gd1nw Месяц назад

    Vivaravum vidybhyasavum onnum illathadintekuzhapamanu adayad arhikathad sthanam koduthu allenkil kiti adu kaikaryam cheyan ulla yadoru kazhivum illatha vyek th hi Aayipoi athanu kuzhapam

  • @tonymathew4996
    @tonymathew4996 Месяц назад

    Gunda party CPM

  • @ramachandranpunnapra4221
    @ramachandranpunnapra4221 Месяц назад

    Thirutharuth. Kammunist muktha keralam varanam. Rajyadrohikal venda.

  • @muhammadhappyfamily5462
    @muhammadhappyfamily5462 Месяц назад

    Chutupahlanawalkacpmfulukal

  • @jineeshjoseph9739
    @jineeshjoseph9739 Месяц назад

    Ivanmare nannavilla,,,paranjittu karriyamilla.....

  • @user-dk1kk2eo4m
    @user-dk1kk2eo4m Месяц назад +5

    KSEB ചെയ്തതിൽ ഒരു തെറ്റും ഇല്ല

  • @kishorkumar731
    @kishorkumar731 Месяц назад +1

    സംഘടിതമായി തെറ്റ് ചെയ്യുന്നവരെ അതിൽനിന്നും പിന്തിരിപ്പിക്കാൻ എന്ത് നടപടിയാണ് അവരിലെ മുതിർന്നവർ എടുക്കുന്നതെന്നുകൂടി ചർച്ച ചെയ്യുക.