'വിളിക്കെടി ലാല്‍സലാം' എന്ന് അവരെന്നോട് പറഞ്ഞു | ASHA LAWRENCE

Поделиться
HTML-код
  • Опубликовано: 23 сен 2024
  • 'വിളിക്കെടി ലാല്‍സലാം' എന്ന് അവരെന്നോട് പറഞ്ഞു | ASHA LAWRENCE
    #mmlawrence #ashalawrence #milan #cpm #cpim #communist #ernakulam
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV RUclips Channel: bit.do/JanamTV
    Subscribe Janam TV Online RUclips Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Комментарии • 52

  • @sharobkumar235
    @sharobkumar235 9 часов назад +39

    മൃതദേഹത്തെ അപമാനിക്കുന്ന സിപിഎം തെമ്മാടിത്തരം,😡😡😡

    • @anony633
      @anony633 6 часов назад

      മോൾക് അച്ഛനെ അപമാനിക്കായിരിക്കും 🤣🤣

    • @jacobcheriyan2701
      @jacobcheriyan2701 5 часов назад

      നീ എന്തു ചെറ്റ എടാ അത് കുടുംബ പ്രശ്നം ആണ്, അവിടെ എന്ത് സിപിഎം, പെങ്ങള് കുട്ടി നിനക്കും ഇല്ലേ
      അവൾ പറയെട്ടെ
      നമ്മൾ ആണ് ആയി പോയില്ലേ
      അവൾ പറയെട്ടെ.

  • @VasudevanVasudevan-u2y
    @VasudevanVasudevan-u2y 3 часа назад +18

    ശവംകൊണ്ട് പാർട്ടിയെ വളർത്തിയിരുന്ന കാലം കഴിഞ്ഞു .

  • @girijadevi3869
    @girijadevi3869 2 часа назад +12

    ഇക്കാര്യത്തിൽ എൻ്റെ അഭിപ്രായം മരിക്കുന്നതിന് മുമ്പ് ഇവരുടെ പിതാവ് തന്റെ മരണാനന്തരം എന്ത് വേണമെന്ന് വ്യവസ്ഥ ചെയ്യണമായിരുന്നു. ' അല്ലെങ്കിൽ ഇങ്ങനെയൊക്കെയേ വരൂ. വളരെ വേദനാജനകം😢😢
    ഇനിയുള്ളവർക്ക് ഒരു പാഠമാകട്ടെ.... തെറിവിളിയും ചവിട്ടും ഇടിയും അനുഭവിക്കാൻ ഇടവരാതിരിക്കട്ടെ😢😢

  • @crpd1731
    @crpd1731 Час назад +11

    കമ്മ്യൂണിസം നശിക്കട്ടെ 😡😡😡😡😡

  • @manikandannair7885
    @manikandannair7885 2 часа назад +11

    ഒരു ചുവന്ന കൊടി പുതച്ചു ലാൽസലാം പറഞ്ഞു (നിർബന്ധപൂർവ്വം ) ഇടതുപക്ഷത്തിന്റെ സർവനാശത്തിന് വഴിയൊരുക്കും ഈ നാടകം. ഈ നാശത്തിനുവേണ്ടി ആശാലോറൻസ് മാഡം ഒഴികെ കൂട്ടുനിന്ന കുടുംബങ്ങളെ,,, ഓർക്കുക. കാലം ജനങ്ങളിൽനിന്നും കമ്മ്യൂണിസ്റ് ആശയം വിട്ടു മാറ്റിചിന്തിക്കാൻ ഒരു പുത്തൻ ആശയം രൂപം കൊള്ളും. ഇന്ന് ലാൽസലാം പറയുന്ന സഖാക്കളേ നാളെ നീ ഈ ദുഷ്പ്രവർത്തികണ്ടു മാറിചിന്തിച്ചാൽ നിനക്കും ഇതാണ് ഗതി 😭

  • @moideenwelder2904
    @moideenwelder2904 2 часа назад +5

    രാഷ്ട്രീയത്തിൻ്റെ പുറകിൽ പോകുന്നവരുടെയൊക്കെ ഗതി അവസാനം ഇതും ഇതിലപ്പുറവും ആകും

  • @AVATARTHEDONOFTHESEA
    @AVATARTHEDONOFTHESEA Час назад +5

    പ്രിയ സഖാവിന് പ്രണാമം... യഥാർത്ഥ സഖാവായി ജീവിതം കാഴ്ച വച്ച ശ്രീമാൻ M.M.Lawrence ൻറെ ശരീരത്തോട് പക പോക്കും വിധം CPM ലെ ഇന്നത്തെ നെറികെട്ട സഖാക്കൻമാർ പെരുമാറാൻ പാടില്ലായിരുന്നു. അദ്ദേഹത്തിന്റെ മകളെ മന:പൂർവ്വം അപമാനിക്കാൻ പാടില്ലായിരുന്നു... കാഴ്ച കണ്ട ഏവർക്കും മനസ്സിലായി....ഏത് നെറികേടിനും കൂട്ടു നിൽക്കുന്ന സഖാത്തിമാർ ആ മകളെ അവഹേളിക്കുവാനും മാനസികമായി പീഡിപ്പിക്കുവാനും ചുറ്റും കൂടി നിന്ന് കൊണ്ടുള്ള തിരുവാതിര കളിയെ....ഉന്നത സഖാക്കളുടെ അഭിപ്രായ പ്രകാരം....അഭിവാദ്യം അർപ്പിക്കുക എന്നതിലുപരി അപവാദം അർപ്പിക്കുകയാണ് ഏവർക്കും മനസ്സിലാക്കാൻ കഴിഞ്ഞത്..... ഇത് എന്നും CPM ന് തീരാക്കളങ്കമായി നിലകൊള്ളും....ഇതും തന്നെയാവുമോ ഇനി മരണമടയുന്ന എല്ലാം സഖാക്കൻമാരും വീട്ടുകാരും അവലംബിക്കുക എന്നാണ്....വരും കാലങ്ങളിൽ ജനങ്ങൾ ഉറ്റുനോക്കുന്നത് എന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

  • @broadband4016
    @broadband4016 36 минут назад +2

    മാനുഷികത്വത്തിന് വില കൊടുക്കാത്ത വ്റുത്തികെട്ട പാർട്ടി ഇങ്ങനെയാണ് ജനങ്ങളിൽ നിന്നകലുന്നത്

  • @SajeevCR
    @SajeevCR 2 часа назад +4

    അച്ഛൻ ഈ നാട്ടിൽ തളിച്ച വിഷം നിങ്ങളും രുചിക്കാതെ പറ്റില്ലല്ലോ!

  • @sajithkumar2923
    @sajithkumar2923 47 минут назад +1

    അന്ത്യയാത്രയിൽ അപമാനിച്ചു

  • @jyothiskumar7375
    @jyothiskumar7375 9 часов назад +6

    Keralam mothathil poyi....full system...UP ITHINEKKAL BHEDAM

    • @anony633
      @anony633 6 часов назад

      കറക്റ്റ് ഗുജറാത്തിന്റെ അത്രേം ആയിട്ടില്ല 🤣🤣

  • @akn650
    @akn650 4 минуты назад

    Criminal acts by a ruling party against the family or dependents of the deceased.
    Shameful indeed.

  • @mathewthomas9263
    @mathewthomas9263 7 часов назад +2

    Do they do to all religious sakakals??? OR ONLY for the Christian sakakals????

  • @georgejoseph1171
    @georgejoseph1171 Час назад +4

    Ld f Gunda vanithakal

  • @lekshmir.s1300
    @lekshmir.s1300 57 минут назад +1

    മരിച്ച അൽ ലീഗൽ ആയി എഴുതി വച്ചിട്ടുണ്ടോ എന്ന് നോക്ക്. ഇല്ലെങ്കിൽ മകൾ പറയുന്ന ന്യായം

  • @jijisatheesh4266
    @jijisatheesh4266 2 часа назад +2

    E partykar nthu cruel anu😢ithinu enna oru avasanam.

  • @nandhanea6187
    @nandhanea6187 21 минуту назад

    ഈ പ്രത്യയശാസ്ത്രം ഇത് പോലെ അധഃപതിച്ചിട്ടുണ്ടായിരുന്നില്ല, ഈ മൂല്യച്യുതി തുടങ്ങിയിട്ട് പത്തിരുപതു വർഷം ആയിട്ടുണ്ട്‌
    കഷ്ടം

  • @hariharannair3662
    @hariharannair3662 55 минут назад

    . ഇത് ചുവന്ന നവകേരളമല്ലേ ? ഞങ്ങൾ തീരുമാനിക്കും എല്ലാക്കാര്യവും ....

  • @nandhanea6187
    @nandhanea6187 20 минут назад

    ഇതൊന്നും എം. എം. ലോറൻസിന്റെ കുഴപ്പം കൊണ്ടല്ല. അങ്ങിനെ ആരോപിക്കരുത്

  • @ushakumari4503
    @ushakumari4503 21 минуту назад

    Sri Lawrencente makale Lal salam vilippikkanonnum Adv.Laly Vincentinte Anujathy Valrnnittilla. Kashttam.

  • @ManojKumar-nd9pm
    @ManojKumar-nd9pm 8 часов назад +2

    🤔😊😊Mohan laline aano.

  • @jacobcheriyan2701
    @jacobcheriyan2701 5 часов назад

    സഹോദരി ക്ഷമിക്കു, നമ്മൾ മക്കൾക്ക് അങ്ങനെ തോന്നും, മക്കൾ ആയിരിക്കുമ്പോൾ,
    പക്ഷെ
    അപ്പൻ പോയികഴിഞ്ഞു
    മനസ്സിൽ ആകും
    സത്യം
    എന്റെ പെങ്ങൾ എന്നെ പിരിഞ്ഞപ്പോൾ,
    ആരോടും ഞാൻ പറയില്ല
    എന്റെ രക്തം
    എന്നെ
    പിരിഞ്ഞപ്പോൾ
    അവൾ ഇന്നും ഇല്ലാത്ത ദുഃഖം
    അത്
    ആ വേദന ഉടനെ തുടങ്ങും
    പ്ലീസ്
    പ്രശ്നം
    തീർക്കു.

  • @asanganak8506
    @asanganak8506 9 часов назад

    😂😂

  • @SanthoshkumarBhaskaran-g4y
    @SanthoshkumarBhaskaran-g4y 2 часа назад

    നാണം കെട്ട മരണം...!

  • @midhunvarghese122
    @midhunvarghese122 4 часа назад

    E makal ayyal marikkunna vare evidayirunnu ... marixhu kazhijapo rastreeyam kalikkunnu

  • @ManojKumar-nd9pm
    @ManojKumar-nd9pm 8 часов назад

    LAAAL SALAME.ente aane itu konde Faratatil chindikendate.🤔😊😊.

    • @mathewthomas9263
      @mathewthomas9263 7 часов назад +1

      Not lal salam but salam lal. Means by by to communissum!!!!

  • @mohananak8856
    @mohananak8856 2 часа назад

    പട്ടിക്കും പൂച്ചയ്ക്കും എന്ന് പറയുന്നതിൽ കാര്യമില്ല സഹോദരി. പെട്ടിയാൽ അടക്കിയാൽ പുഴുക്കളും ബാക്ടരിയകളും തിന്നു തീർക്കും.

  • @DileepKumar-g8y
    @DileepKumar-g8y 8 часов назад

    Onu podaaa nabeyar

  • @sajiak9656
    @sajiak9656 8 часов назад +1

    ഏതാ ആ പുലയാടിച്ചി, പിഴച്ചു പെറ്റ കൂത്തിച്ചി 😡

    • @PradeepKumar-b3v5j
      @PradeepKumar-b3v5j 8 часов назад

      അയ്യോ മനസ്സിലായില്ലേ....... നിന്റെ അമ്മയാടോവ്വേ......

    • @mathewthomas9263
      @mathewthomas9263 7 часов назад

      Now a days there are many that are pizhu petta communists. So these problems in the party. Check who are that communist,

    • @ambikadevi8226
      @ambikadevi8226 Час назад

      മുദ്രാവാക്യം വിളിച്ചവരെ ആണോ
      ഒരു മൃതദേഹത്തിന് മുമ്പിൽ ഇങ്ങനെ പെരുമാറിയ ചെറ്റകളെ വെറുതെ വിടരുത്

    • @lekshmir.s1300
      @lekshmir.s1300 55 минут назад

      വീട്ടിൽ ഉപയോഗിക്കുന്ന ഭാഷ ആണോ

    • @thrideepmr8147
      @thrideepmr8147 51 минуту назад

      നിൻ്റെ പെങ്ങൾ