Karkidaka Vavu Bali 2024 August 3 or 4? Travancore Devaswom Boardന് പിശക് പറ്റിയോ? Astrology | N18V

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Karkidaka Vavu 2024 August 3 or 4? Travancore Devaswom Boardന് പിശക് പറ്റിയോ? Samghummugham Devi Dasan | Malayalam Astrology
    #malayalamastrology #jyothishadarsanam #digitaloriginals #karkkidakavavu #vavubali #astrologypredictions #weeklyhoroscope #weeklypredictions #malayalamhoroscope #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 40

  • @user-jv1us1ug2x
    @user-jv1us1ug2x Месяц назад +17

    തമിഴ്നാട്ടിലെ ബലിതർപ്പണ ക്ഷേത്രങ്ങളിലെല്ലാം ആഗസ്റ്റ് 4 അമാവാസി നാൾ ഞായാറാഴ്ച തന്നെയാണ് ബലി ആചരിക്കുന്നത്

  • @user-gt3lk3eh8i
    @user-gt3lk3eh8i Месяц назад +3

    Thank you sir

  • @anupnair7465
    @anupnair7465 Месяц назад +2

    Thnx.....samadhnam ayee...,🙏🙏🙏

  • @vishnuhorakkad4481
    @vishnuhorakkad4481 2 месяца назад +9

    ജ്യോതിഷഭൂഷണം പഞ്ചാംഗത്തിൽ ആഗസ്റ്റ് 3 ആണല്ലോ കാണിക്കുന്നത്.

    • @anuraj5295
      @anuraj5295 Месяц назад +7

      CPM party officil thookkiyirukkunna Callenderilano

  • @anilkumark.5103
    @anilkumark.5103 Месяц назад +4

    ഇദ്ദേഹം പറഞ്ഞത് വളരെ ശരിയാണ്.

  • @sathianpunnathottathil4187
    @sathianpunnathottathil4187 Месяц назад +2

    നല്ല വിവരണം.കൃഷ്ണ ചതുർദ്ദശിക്ക് പ്രേത കർമ്മങ്ങൾ ഒന്നും ചെയ്യരുതെന്ന് പല പഴയ ജ്യോതിഷ ഗ്രന്ഥങ്ങളിലും കാണുന്നു.

  • @lightgreen8806
    @lightgreen8806 Месяц назад

    ❤ thanks

  • @padmajas71
    @padmajas71 2 месяца назад +3

    Correct information.Namasthe sir

  • @syamkr9794
    @syamkr9794 2 месяца назад

    Namasthe sir

  • @PRASADKRast
    @PRASADKRast Месяц назад +2

    കൊള്ളാം ജ്യോൽസ്യരെ 😊

  • @lightgreen8806
    @lightgreen8806 Месяц назад

    Sir

  • @sobhamenon7479
    @sobhamenon7479 Месяц назад

    🙏

  • @gopakumark5545
    @gopakumark5545 Месяц назад +3

    *🎼പിതൃബലി 2024*
    കർക്കടക വാവിലെ
    പിതൃബലി ഭാരതീയ ശാസ്ത്ര പ്രകാരം രാത്രിയിൽ ചെയ്യാൻ പാടില്ല. ഇത് പകൽ ചെയ്യേണ്ട കർമ്മമാണ്.
    പിതൃബലിയെ സംബന്ധിക്കുന്ന ശാസ്ത്ര ഗ്രന്ഥങ്ങൾ ഒന്നു പരിശോധിക്കാം.
    മനു സ്മൃതിയിൽ പറയുന്നു... രാത്രിയിൽ ശ്രാദ്ധം ചെയ്യരുത്. അതിനെ രാക്ഷസം എന്നു പറയുന്നു. അതുപോലെ രാവിലെയും വൈകിട്ടുമുള്ള സന്ധ്യകളിലും പാടില്ല. പ്രാതകാലത്തും ചെയ്യാൻ പാടില്ല.(മനുസ്മൃതി 3:280)
    രാത്രിയും പ്രാഹ്നവും മദ്ധ്യാഹ്നവും സായാഹ്നവും പിതൃകർമ്മം വർജ്ജിക്കണമെന്നാണ് ഇവിടെയാണ് പറയുന്നത്.
    (30 നാഴികയുള്ള പകലിൽ 06 നാഴികവീതമുള്ള
    05 ഭാഗങ്ങൾ ഉണ്ട്‌. അതിനെ ഉദയം തുടങ്ങി ക്രമത്തിൽ പ്രാഹ്നം പൂർവ്വാഹ്നം മദ്ധ്യാഹ്നം അപരാഹ്നം സായാഹ്നം എന്നിങ്ങനെ പറയും.
    01 നാഴിക = 24 മിനിറ്റ്)
    ഗരുഡപുരാണത്തിൽ പറയുന്നു... കറുത്തവാവ് തുടങ്ങിയ പ്രത്യേക ദിവസങ്ങളിൽ വായുവിൽ സഞ്ചരിക്കുന്ന പിതൃക്കൾ ശ്രാദ്ധമിച്ഛിക്കുന്നവരായി ഗൃഹത്തിൻ്റെ മുൻവാതിൽക്കൽ വന്നു ചേരും. അസ്തമയം വരെയും അവർ വിശപ്പും ദാഹവും കൊണ്ടു വിഷമിക്കുന്നവരായി അവിടെയൊക്കെ തങ്ങി നില്ക്കും. അസ്തമയമാകുമ്പോൾ നിരാശരായി അവർ മടങ്ങുകയും ചെയ്യും.(ഗരുഡ പ്രശ്ന പ്രപഞ്ച നിരൂപണം 10-ാം അദ്ധ്യായം)
    ഇവിടെ പറഞ്ഞതിൽ നിന്നും പിതൃക്കൾ രാത്രിയിൽ ഭൂമിയിൽ നില്ക്കുന്നില്ലെന്ന് മനസ്സിലാക്കാം. അപ്പോൾ രാത്രിയിൽ ഇടുന്ന ബലി അന്നം ആര് ഭക്ഷിക്കും? അന്നം എന്നു പറഞ്ഞാൽ ചോറുമാത്രമല്ല എള്ളും അക്ഷതവും അന്നമാണ്.
    മനു സ്മൃതിയിൽ പറയുന്നു... ദിവാചരങ്ങൾക്ക്‌ പകൽ ബലി അർപ്പിക്കണം. നക്തഞ്ചരന്മാർക്ക്‌ അതായത് രാക്ഷസന്മാർക്ക്‌ രാത്രിയിലും ബലി അർപ്പിക്കണം (മനുസ്മൃതി 03:90) സൂര്യാസ്തമയത്തിനും സൂര്യോദയത്തിനുമിടയിൽ അതായത് രാത്രിയിൽ ഇടുന്ന ബലി അന്നം ഭക്ഷിക്കുന്നത് രാക്ഷസന്മാരാണ്.
    ശ്രാദ്ധം ഉച്ചയ്ക്ക് മുമ്പും ഉച്ചയ്ക്കു് ശേഷവും അതായത് പൂർവ്വാഹ്നത്തിലും അപരാഹ്നത്തിലും ആകാമെന്ന് പറയുന്ന ഗ്രന്ഥങ്ങളിൽ ചിലത്.
    01.
    പിതൃബലിക്ക് അപരാഹ്നം മെച്ചമെന്ന് മഹാഭാരതം.(അനുശാസനപർവ്വം ശ്രാദ്ധകല്പം അദ്ധ്യായം 87)
    02.
    ശ്രാദ്ധം അപരാഹ്നത്തിലം ആകാം. (മനുസ്മൃതി 03:274)
    03.
    ശ്രാദ്ധം അപരാഹ്നത്തിൽ മെച്ചമാണെന്ന് മാർക്കണ്ഡേയ പുരാണം അദ്ധ്യായം 28.
    മുകളിൽ പറഞ്ഞ ഗ്രന്ഥങ്ങളിലെല്ലാം പകലിനെ മാത്രമാണ് ബലികർമത്തിന് പറ്റിയ സമയമായി പറയുന്നത്. ഉച്ചയ്ക്ക് ശേഷം അതായത് അപരാഹ്നത്തിൽ ചെയ്യുന്നത് നല്ലതാണെന്ന് പറയുന്നു.
    ഭാരതീയർ ഒരു ദിവസം (അഹോരാത്രം) കണക്കാക്കുന്നതു് ഒരു സൂര്യോയം മുതൽ അടുത്ത സൂര്യോദയം വരെയുള്ള 24 മണിക്കൂറിനെയാണ്.
    അതിന് അപ്പുറവും ഇപ്പുറവുമുള്ള കാര്യങ്ങൾ മറ്റു ദിവസത്തേതായി കണക്കാക്കും. ഈ പറഞ്ഞതൊന്നും കണക്കാക്കാതെ പുലർച്ചെ നാല് മണിക്കും
    മറ്റും ബലിനടത്തുന്നു.
    ഈ വർഷത്തെ വാവ് ബലി 03 - 08 - 2024 ശനിയാഴ്ച ആണല്ലോ? സൂര്യോദയത്തോടെയാണ് ശനിയാഴ്ച ആരംഭിക്കുന്നത്.
    അന്ന് ക്ഷേത്രങ്ങളിൽ ഉദയത്തിനു മുമ്പു് 04 മണിക്ക്‌ ബലികർമ്മം ആരംഭിക്കുന്നതായി പരസ്യം കാണുന്നു.
    ആ ബലികർമ്മം നടക്കുന്നതു് ശനിയാഴ്ചയല്ല. ജ്യോതിഷ പ്രകാരം വെള്ളിയാഴ്ച രാത്രിയിലാണ്. ശാസ്ത്രം മറ്റൊരു തരത്തിലും പറയുന്നു. ഉദയത്തിന് മുന്നേയുള്ള 06 നാഴിക (02 മണിക്കൂർ 24 മിനിറ്റ്) യെ പ്രഭാതം എന്നു വിളിക്കും. ആ പ്രഭാതം നിത്യേന അല്ലാത്ത എല്ലാ കർമ്മങ്ങൾക്കും വർജ്ജ്യമാണ്. ശാസ്ത്രത്തോട് ബഹുമാനമുള്ളവർ ശനിയാഴ്ച പകലാണ് ബലി ഇടേണ്ടത്.

    • @shajinair2587
      @shajinair2587 Месяц назад

      അല്ലെങ്കിലും ldf കാരന്മാർ ഭരിക്കുന്ന ദേവസും ബോർഡ്‌ ജനത്തെ bhinnipp8kkanum ഹിന്ദു ആചാരങ്ങളെ നശിപ്പിക്കാനും മാത്രം ആണ് നാളിത് വരെയും ശ്രമിക്കുന്നത് 😢😢😢😢

    • @muralidharankv169
      @muralidharankv169 Месяц назад

      കർക്കടക വാവിലെ പിതൃബലി പകലാണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തുടങ്ങിയിട്ട് ശനിയാഴ്ച ചതുർദശി ദിവസം പകൽ ആണ് ബലി ഇടേണ്ടത് എന്ന് പറഞ്ഞു അവസാനിപ്പിച്ചത് എന്തു കൊണ്ടാണ് എന്ന് വിശദീകരിക്കാമോ? വാവ് എന്ന് പറയുന്നത് അമാവാസി ദിവസം അല്ലേ? ചതുർദശിയും അമാവാസിയും ഒന്നു തന്നെയാണോ?

  • @gangark6034
    @gangark6034 Месяц назад

    ❤❤❤❤❤❤❤

  • @user-wb4xd3lg5b
    @user-wb4xd3lg5b 2 месяца назад +5

    എൽഡിഎഫിന്
    എങ്ങനെ പോയാലും
    വേണ്ടില്ല

  • @prasannanthampi5189
    @prasannanthampi5189 Месяц назад +2

    അമാവാസി ദിവസമായ ഞായറാഴ്ച ആണ് ബലിയര്‍പ്പിക്കേണ്ടത്. മറ്റ് വൃതൃസ്ത അഭിപ്രായങ്ങളെ അവഗണിക്കുന്നു.അവരവരൂടേതായ മാർഗ്ഗം തെരഞ്ഞെടുക്കുന്നതാണ് ഉചിതം.

  • @pranavasreesunil6645
    @pranavasreesunil6645 Месяц назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @pankajakshancp7607
    @pankajakshancp7607 Месяц назад +4

    ശ്രാദ്ധം ,അമാവാസി രാത്രി സമയത്ത് നാളോ തിഥിയോ വരുന്ന ദിവസമാണ് അത് ആ 'ചരിക്കേണ്ടത് എന്ന് താങ്കളെ പോലെയുള്ള ജോതിഷ പണ്ഡിതന്മാർ തന്നെയല്ലേ പറഞ്ഞത് ആദ്യം നിങ്ങൾ തമ്മിൽ ഒരു സമവായത്തിലെത്തൂ എന്നിട്ടാവാം ദേവസ്വം ബോർഡിനെ തിരുത്തൽ .

    • @user-ji9hx8kl9y
      @user-ji9hx8kl9y Месяц назад

      വാവിന്വൈകുന്നേരം വെച്ചു കൊടുക്കൽ എന്ന

  • @pgrnair2659
    @pgrnair2659 Месяц назад +2

    കൂട്ട്യാൽ കൂടുന്ന ശാസ്ത്രം. മഹാഭാരതത്തിൽ യുദ്ധം തുടങ്ങും മുമ്പേ ഭഗവാൻ ശ്രീകൃഷ്ണൻ പാണ്ഡവരെ കൊണ്ട് വാവിന് മുൻപ് പിതൃതർപ്പണം ചെയ്യിപ്പിച്ച.അന്നും കുറെ ബ്രഹ്മണർ എതിർക്കാൻ ചെന്ന് നാണംകെട്ടു.👉 ഹിന്ദുക്കളുടെ സഹനവുംസഹകരണവും കാണിക്കുന്ന സനാതനധർമ്മത്തിന്റെ👈 ഏകദിനം.ॐ യത് കരോഷി......സമർപ്പയാമി.《 BG~~{9/27}.》🙏😊

  • @ThrilochananbB
    @ThrilochananbB Месяц назад

    Krishnapaksha chathruthi മുതൽ beli idam friende

    • @muralidharankv169
      @muralidharankv169 Месяц назад

      ചതുർത്ഥിക്ക് ആരാണ് ഫ്രൻ്റെ ബലി ഇടുന്നത്? അറിയാത്ത കാര്യo പറഞ്ഞു നാണം കെടണോ?

  • @dasps5934
    @dasps5934 Месяц назад

    ഇതിൽ ഇവിടെ എല്ലായിടത്തും ബലി തപ്പണങ്ങൾ, ചെയ്തു വല്ലോ?, ഇന്ന് ഇവിടെ ആരും നെയമ്പ് എടുത്തിട്ടില്ല.

  • @vu2vid
    @vu2vid Месяц назад

    ഒരു വർഷമായി പഞ്ചാംഗം കൊണ്ടു നടന്നിട്ട് ഇപ്പഴാണോ ഇത് കണ്ടത്

  • @pushkaranp5002
    @pushkaranp5002 Месяц назад +4

    ആഗസ്റ്റ് 3 ന് തന്നെയാണ് കർക്കിടക വാവുബലിയിടേണ്ടത്.

    • @kalkki670
      @kalkki670 Месяц назад +1

      വാവ് തുടങ്ങുന്നത് വൈകുന്നേരമല്ലേ

  • @vijayakumarpillai415
    @vijayakumarpillai415 2 месяца назад +7

    ഞയറാഴ്ചയായാൽ സർക്കാർ ജീവനക്കാർക്ക് അവധി നഷ്ടപ്പെടും.

  • @sreekumar-sy3px
    @sreekumar-sy3px Месяц назад +1

    രാമായണത്തിൻ പുണ്യം നുകരാം
    രാമൻ ചരിക്കും അയനം പുൽകാം
    കർക്കിടകത്തിൻ കഷ്ടതകൾ
    കാലക്കേടുകളകലും നിശ്ചയം
    മാനം പെയ്യുന്നു മാരിയായി പേമാരിയായി
    മഴയുടെ താളം സംഗീത സാന്ദ്രം
    കൂരിരുളും കുളിരും ഒന്നായെത്തും
    കാലത്തിനിരികിൽ കർക്കിടകം
    ഇരുൾ മൂടും സന്ധ്യകളിൽ മന്ത്രങ്ങളായി
    ഈണം തെറ്റാത്ത ശീലുകളിൽ
    രാത്രി പക്ഷികൾ ചിവീടുകളേകും
    രാഗാലാപനങ്ങൾ രോദനങ്ങൾ
    മരവിച്ച രാത്രികളിൽ മദം കൊളളും
    മനസുകളിൽ നിന്നുയരുമീ ആരവങ്ങൾ
    ഒരൽപം ചൂടു തേടും ജീവനുകൾ
    ഓരങ്ങളിൽ ഒന്നായണയുമീ കൂട്ടായ്മകൾ
    പുക്കളൊഴിഞ്ഞ ആരാമങ്ങളിൽ
    പക്ഷികൾ പാടാൻ മറക്കും കാലം
    ഓർമകൾ നിറയും മൂകതകൾ
    ഒന്നിലും മനസുറക്കാത്തൊരു മരവിപ്പിൽ
    പ്രത്യാശയുടെ ഗീതവുമായി
    പാടിയുണർത്തീ രാമകഥകൾ

  • @aswathyremaasokan3330
    @aswathyremaasokan3330 Месяц назад +7

    ഈ വർഷത്തെ കർക്കടകവാവ് ബലി
    ആഗസ്റ്റ് 3ന് പുലർച്ചെ മുതലാണെന്ന് അഖില
    കേരള ജ്യോതിശാസ്ത്രമണ്ഡലം ജില്ലാ കമ്മിറ്റി
    അറിയിച്ചു. രണ്ട് ദിവസം കറുത്തവാവ് വന്നാൽ
    ആദ്യദിവസം അസ്‌തമയ സമയത്ത് ആറ്
    നാഴികനേരം അമാവാസി തിഥി വന്നാൽ അന്ന്
    പ്രഭാതത്തിൽ ശ്രാദ്ധം ചെയ്യണമെന്നാണ്
    ജ്യോതിഷവിധി. അസ്‌തമയത്തിന് മുമ്പ്
    മൂന്നേമുക്കാൽ നാഴികയെങ്കിലും പ്രഥമതിഥി
    ലഭിച്ചാൽ അതിൻ്റെ തലേദിവസം ശ്രാദ്ധമെന്നും
    അതിന്റെ തലേന്ന് ഒരിക്കലെന്നും മറ്റൊരു
    ജ്യോതിഷനിയമം കൂടിയുണ്ട്. കലണ്ടറിൽ
    കറുത്തവാവ് ഞായറാഴ്ചയെന്ന്
    രേഖപ്പെടുത്തിയിരിക്കുന്നതുകൊണ്ട്
    സംശയമുണ്ടാകാം.

    • @serinsoman979
      @serinsoman979 Месяц назад +1

      ഏതു ഗ്രന്ഥത്തിൽ എത്രാമത്തെ അധ്യായത്തിലെ ഏത് ശ്ലോകമാണ് പ്രമാണം എന്നു കൂടി വ്യക്തമാക്കാമോ

    • @muralidharankv169
      @muralidharankv169 Месяц назад

      ​@@serinsoman979അതൊന്നും അറിയില്ല. വെറും കേട്ടുകേൾവി തട്ടി വിടുകയാണ്. വായക്ക് തോന്നിയത് കോതക്ക് പാട്ട്

  • @bindusadanand3817
    @bindusadanand3817 Месяц назад

    🙏

  • @thankappanchittanattil8378
    @thankappanchittanattil8378 Месяц назад

    Thanks🙏

  • @sindhukumari1935
    @sindhukumari1935 Месяц назад

    Thankyou sir 🙏