റേഡിയൊ റിപ്പയർ ചെയ്യേണ്ട ശരിയായ രീതി.how to repair Philips radio. റേഡിയൊ ആർക്കും ശരിയാക്കാം.

Поделиться
HTML-код
  • Опубликовано: 13 сен 2024
  • റേഡിയൊ റിപ്പയർ ചെയ്യേണ്ട ശരിയായ രീതി.how to repair Philips radio.
    റേഡിയൊയുടെ ഓരോ ഭാഗവും പ്രത്യേകമായി പരിചയപ്പെടുത്തുന്നു. ഏതൊരാൾക്കും വളരെ എളുപ്പം ശരിയാക്കാം . how to repair Philips radio at home.Each part of the radio is introduced separately. Very easy fix for anyone.
    #electronics anywhere. #electronics anywhere.#electronics anywhere

Комментарии • 40

  • @Saji325-12
    @Saji325-12 Месяц назад +3

    കുറേ നാളായി ഇലക്ട്രോണി
    ക്സ് പഠിക്കാൻ ശ്രമിക്കുന്നു.
    മികച്ച അവതരണം. നന്ദി 👍

    • @electronicsanywhere3560
      @electronicsanywhere3560  Месяц назад

      എല്ലാവർക്കും പ്രയോജന പ്രദമായ കൂടുതൽ വീഡിയൊ കൾ ചെയ്യാൻ തീർച്ചയായും ശ്രമിക്കും. താങ്കളേപോലുള്ളവരുടെ പ്രോത്സാഹനമാണ് ആവശ്യം.
      Thank you for your valuable support

  • @AkhilDevuz
    @AkhilDevuz Месяц назад +2

    വളരെ നന്നായി വിവരിച്ചു thank you

  • @omanakutttang9165
    @omanakutttang9165 23 дня назад +1

    നല്ല വിവരണം ഇതിന്റെ കണക്ഷനുകൾ കൂടി വിവരിക്കാമോ

    • @electronicsanywhere3560
      @electronicsanywhere3560  23 дня назад

      തീർച്ചയായും ഉടനെ ഒരു വീഡിയൊ ചെയ്യാം.

  • @ambilikamalakshi-fp9nt
    @ambilikamalakshi-fp9nt Месяц назад +1

    Good job

  • @AbdulRehman-yc1rr
    @AbdulRehman-yc1rr Месяц назад +1

    👌👌

  • @rishikeshmt1999
    @rishikeshmt1999 Месяц назад +1

    Thank you sir

  • @issace.p3734
    @issace.p3734 Месяц назад +1

    ❤ റേഡിയോ ഇഷ്ട്ടം

  • @mohanankp698
    @mohanankp698 Месяц назад +2

    ഇതേ ഒരു റേഡിയോ എന്റെ വീട്ടിലുണ്ട് എന്തോ കുയിൽ പോയി നോക്കി അത് എവിടെയും കിട്ടാനില്ല അങ്ങനെയൊക്കെ പറയുന്നുണ്ട് ഒരു റേഡിയത്തിന്റെ ഐ സി പോയതാണ് കിട്ടാനില്ല ഒരു രക്ഷയും ഇല്ല

    • @electronicsanywhere3560
      @electronicsanywhere3560  Месяц назад

      കോയിൽ നമുക്ക് തന്നെ ഉണ്ടാക്കാം.

  • @saneesh8602
    @saneesh8602 Месяц назад +2

    👍👍

  • @bijubiju170
    @bijubiju170 Месяц назад +1

    സൂപ്പർ❤❤❤

  • @pramodk1390
    @pramodk1390 Месяц назад +1

    Coil touch cheyumbol clarity ulla sound kitunnu. Allathapo low and distoresion sound endu cheyanam

    • @electronicsanywhere3560
      @electronicsanywhere3560  Месяц назад

      ആൻ്റിന കോയിൽ കണക്ഷൻ പരിശോധിക.
      ഫെറൈറ്റ് കോറിൽ നല്ല ശബ്ദം കിട്ടുന്നിടത്ത് ആൻ്റിന കോയിൽ ഉറപ്പിക്കുക.

  • @binupk5589
    @binupk5589 Месяц назад +1

    Radio ൽ osilatio sound ആണ്. Board ൽ നമ്മൾ touch ചെയ്യുമ്പോൾ clear ആകും എന്താണ് പ്രശ്നം.

    • @electronicsanywhere3560
      @electronicsanywhere3560  Месяц назад +1

      ആൻ്റിന കോയിൽ സെക്ഷൻ, ഓസിലേറ്റർ സെക്ഷൻ ,ബാൻ്റ് സ്വിച്ച്, ഇവ പരിശോധിക്കുക.

  • @M19176
    @M19176 Месяц назад +1

    👍

  • @Radiotreehut
    @Radiotreehut Месяц назад +1

    Nice repair demonstrations..do you understand English?

  • @manoj4084
    @manoj4084 Месяц назад +1

    ഇത് എൻ്റെ വീട്ടിൽ ഉണ്ട് കറകറാ ശബ്ദം എന്താ ചെയ്യേണ്ടത് ഏതാ മാറ്റയ്ക്ക്

    • @electronicsanywhere3560
      @electronicsanywhere3560  Месяц назад

      കൃത്യമായി പരിശോധിക്കണം. എങ്കിലെ എന്താണ് കുഴപ്പമെന്ന് പറയാൻ കഴിയു.

  • @arunb9679
    @arunb9679 Месяц назад +1

  • @shijuthomas799
    @shijuthomas799 Месяц назад +1

    ഇപ്പോഴത്തെ എസ് എം ഡി ഐ സി റേഡിയോയുടെ എന്തെങ്കിലും പ്രിന്റഡ് കംപോണൻസ് എന്തെങ്കിലും പോയാൽ മാറ്റിവെക്കാൻ പറ്റുമോ

    • @electronicsanywhere3560
      @electronicsanywhere3560  Месяц назад

      തീർച്ചയായും നമുക്ക് മാറ്റിവെക്കാൻ സാധിക്കും.

  • @sudheerk9050
    @sudheerk9050 Месяц назад +1

    ❤❤❤❤❤❤❤

  • @josepadikkala3530
    @josepadikkala3530 Месяц назад +1

    ഈ മോഡൽ എന്റെ കയ്യിലുണ്ട് നന്നാക്കാൻ പല സ്ഥലത്തും കൊടുത്തു ഗാങ് പോയിട്ടുണ്ടന്ന് പറഞ്ഞു എന്തു ചെയ്യണം?.

    • @electronicsanywhere3560
      @electronicsanywhere3560  Месяц назад

      വേറെ ഗ്യാങ്ങ് വെക്കുക. ഇപ്പോഴുള്ളത് ട്രിമ്മർ ഉള്ള ടൈപ്പ് ആണ്. അതുകൊണ്ട് ബോർഡിലെ ട്രിമ്മർ അഴിച്ച് മാറ്റണം.

  • @rajant.r6219
    @rajant.r6219 Месяц назад +1

    2 Philips radio unde ready akamo