അവരെന്താണ് നിങ്ങളെപ്പറ്റി ചിന്തിക്കുന്നത്? | Enchanted Reader

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 97

  • @anjanapd376
    @anjanapd376 Год назад +1

    Mam oru suggestion parayate... Engne aan spirituality lek ethiyathenn ariyila by childhood, endho Mysteries bayanakra ishtam aan.. Adyam ayt rebirth indonn aan utub il nokiyath.. Oruapd yr munp aan.. Ennt ivde vare oru journey.. Spirituality pati iniyum ariyanam ennund.. Angnethe vdos ozhivullapol cheyaaamo?? Mamnte oro words um sradhichaal ariya athil ellam informations aan.. Divine, DM, DF, birth purpose angne ellam kude oru vdo cheyo.. Karma release angne ❤❤

  • @safamarwa1699
    @safamarwa1699 Год назад +18

    കഴിഞ്ഞ കാര്യങ്ങൾക്കു മാറ്റം വരാതെ എങ്ങനെ നമുക്ക് pain മാറും.... അവര് മൂന്നാമത്തെ ആളുമായി സന്തോഷിച്ചു ജീവിക്കട്ടെ.... ദൈവത്തിനു നിരക്കാത്ത ഒന്നും എല്ലാ കാലവും നില നിൽക്കില്ല

  • @akhilaajayan3148
    @akhilaajayan3148 Год назад +5

    പറയുന്നത് 100%ശരിയാണ്
    കൂടെ ഉണ്ടോന്ന് ചോദിച്ചാൽ ഉണ്ട് എന്ന് പറയാം പക്ഷേ..
    Avoiding ആണ്.. Avoid ചെയ്തു ചെയ്തു അങ്ങേയറ്റം ആണ്... എന്നിട്ടും അങ്ങോട്ട്‌ chelum 😔
    But i trust universe 🙏🏼
    I strongly claim 🙏🏼🙏🏼🙏🏼🙏🏼

  • @pushpak3244
    @pushpak3244 Год назад +5

    എനിക്ക് ഒരു സങ്കടം ഇല്ല വരുബോൾ വരട്ടെ 👍.. ഈ പ്രകൃതി തന്നെ ഒരു വികൃതി അല്ലെ എപ്പോ മാറിക്കൊണ്ടിരിക്കുന്നില്ലേ രാത്രി പകലാവുന്നു. മഴ യും ഇടിയും വരുന്നു അങ്ങനെ പലപല മാറ്റങ്ങൾ സൃഷ്ടിക്കുന്നു പിന്നെയാ കേവലം ഒരു മനുഷ്യമനസ്.... കുറെ അയാൾക്ക് വേണ്ടി സങ്കടപ്പെട്ടു ഇനി വയ്യ സങ്കടപ്പെട്ടു മനസും ശരീരവും കളയാൻ ഇനി ഒരു ടെൻഷൻ ഓർത്ത് ഞാൻ എന്റെ മനസ് തകർത്തില്ല 🙏🙏🙏

  • @anikgeorge2966
    @anikgeorge2966 4 месяца назад +1

    Nalla paddam pdechathereka varanam 🥰 Universe,Angles💚💔💚💔💚💔💚💔💚💔💙🖤💯💙🖤💯♥️🩸🔥😍😍🥰💗❣️💘💘😘❤️💖❤️😘❤️💯🔥😍🥰❣️❤️💯💔💙🖤♥️🩸❣️💘👌💘

  • @mbathira26
    @mbathira26 Год назад +2

    Thank you universe🙏🙏🙏 എല്ലാം ശരിയാക്കും എന്ന് ഉറപ്പ് ഉണ്ട് ഭഗവാൻ എല്ലാ തടസ്സങ്ങളും മാറ്റി തരും എന്നെ മനസ്സിലാക്കി തിരിച്ചു വരും

  • @chinnuzreelsofficial2386
    @chinnuzreelsofficial2386 Год назад +1

    Completly resonate ആയി ചേച്ചി എന്റെ അവസ്ഥ തന്നെ ആണ് ചേച്ചി ഇവിടെ പറഞ്ഞത്. എന്താണോ എന്റെ മനസ്സിൽ നടക്കുന്നത് ഞാൻ ഏത് സ്റ്റേജിൽ കൂടെയാണ് കടന്ന് പോവുന്നത് എന്നൊക്കെ തന്നെ ആണ് ചേച്ചി പറഞ്ഞത്
    സത്യം ആണ് ജീവിതത്തിൽ ഒരിക്കലും ഇങ്ങനെ ഒരു സാഹചര്യം വരും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല 😒
    Thank you universe 🙏🥹

  • @anjanavasanthakumar
    @anjanavasanthakumar Год назад

    നിങ്ങളുടെ റീഡിംഗ് എനിക്ക് വളരെ resonate ആണ് ❤

  • @AB-tr5dj
    @AB-tr5dj Год назад +3

    എല്ലാം നല്ലതിന്...അവൾക് എന്നാണേലും എന്റെ സ്നേഹത്തിന്റെ വില അറിയുമാവും.. അവൾക് വേണ്ടി ഇല്ലാത്ത ടൈം ഉണ്ടാക്കി സംസാരിച്ചടിന്റെ വിലയും അറിയുമാവും...

  • @dhruvasarun2155
    @dhruvasarun2155 Год назад +3

    Madam ഞാനും എന്റെ partner ഉം നിലവിൽ ഉള്ള ചെറിയ issues മാറി സന്തോഷമായും സമാദാനമായും മുന്നോട്ടു പോകാൻ പ്രാർത്ഥിക്കണേ 🙏🙏🥰

  • @DeepaKankalath
    @DeepaKankalath Месяц назад

    Thank you univers ❤️🙏 Thank you mam ❤️🙏 Thank you Angeles ❤️🙏

  • @malayalis609
    @malayalis609 Год назад +2

    ഞാൻ എന്നെ തന്നെ പുകഴ്ത്തി പറയുകയാണ് എന്ന് തോന്നരുത് സത്യത്തിൽ ഞാനൊരു പോട്ടനാണ് എന്ന് എനിക്ക് മനസിലായി അല്ലാതെ ഈ തേഡ് പാർട്ടിയും ഫോർത്ത് പാർട്ടിയും ഒക്കെയുള്ള ഈ സാധനത്തിനെ സ്നേഹിക്കോ അതിനു സുഖം മാത്രം മതി അല്ലാതെ സ്നേഹം ആവശ്യമില്ല സുഖം ആരിൽ നിന്ന് കിട്ടുന്നോ അങ്ങോട്ട് ചാടും അവള് അതുകൊണ്ട് നമ്മള് ടാറ്റാ പറയുന്നു ഇനി അവരു പൊന്നുകൊണ്ടു തുലാഭാരം തൂക്കാം എന്ന് പറഞ്ഞാലും നമ്മളില്ല എൻ്റെ തല പോയാലും ശെരി ഇനി ഇല്ല 😂😂😂മൊത്തത്തില് പണിപാളി അതിൻ്റെ ചിന്തകള് മനസ്സിലേക്ക് വരുമ്പോൾ വയറും മനസ്സും തലയും ഒക്കെ പുകഞ്ഞു നീറുന്നു ശരീരം ആകെ മൊത്തം പൊരിഞ്ഞ് പണ്ടാരമടങ്ങുന്നു . ഈ ഒരു ദുരന്തം ഒഴിയുന്നതോടെ എൻ്റെ കഷ്ടകാലം ഇതോടെ തീരാൻ പോവുന്നു എന്ന് എൻ്റെ മനസ്സിൽ പറയുന്നു കാരണം എല്ലാ രീതിയിലും എല്ലാത്തരത്തിലും അനുഭവിച്ചു എൻ്റെ കഷ്ടകാലം തീരാൻ പോവുന്നു. ചേച്ചി thanks വലിയൊരു പാഠം പഠിച്ചു ഇനി ആരെയും ആത്മാർത്ഥമായി എൻ്റെ മനസ്സ് കൊടുത്ത് ഞാൻ സ്നേഹിക്കില്ല. ഇതോടു കൂടി clossed thankyou chechi thankyou universe ❤❤❤

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 Год назад +2

    I strongly claim all positive energy ❤️thank you universe❤️thank you god❤️thank you angel❤️thank you divine❤️

  • @SujithaSadasivan-zm4et
    @SujithaSadasivan-zm4et Год назад +2

    പ്രാർത്ഥിക്കണം മാം എല്ലാവർക്കും വേണ്ടി...

  • @sajeevj4448
    @sajeevj4448 Год назад +2

    എന്റെ ഭാര്യയാണ് ഇപ്പോൾ ഒരു കോണ്ടാക്ട് ഇല്ല ജോലിക്ക് പോയി കഴിഞ്ഞാൽ കുഴപ്പമില്ല വീട്ടിൽ വന്നാൽ അവളുടെ കാര്യം ഓർത്തു മൂഡ് ഓഫ് ആകും 2കുട്ടികൾ ഉണ്ട്

  • @anitharajeev5156
    @anitharajeev5156 Год назад +1

    I strongly claim this positive energy❤ thanks my dear❤❤❤❤❤❤❤❤❤
    Thank you universe🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤

  • @snekha6747
    @snekha6747 Год назад +1

    Thank you Universe Thankyou Angeles Thank you God 🙏🙏❤️♥️

  • @Mithrajanaki2233
    @Mithrajanaki2233 2 месяца назад

    Thank you universe ❤
    Thank you ma'am ❤

  • @bilnabalakrishnan2993
    @bilnabalakrishnan2993 Год назад +1

    Thank you universe
    Thank you angles
    Thank you mam 😊🙏

  • @prakashanvk1456
    @prakashanvk1456 Год назад +1

    My love still on rush..... thank you universe,thank you ma'am

  • @annvichu3099
    @annvichu3099 Год назад +6

    I trust universe.. 🙏🙏🙏

  • @amalam305
    @amalam305 Год назад +1

    Mam parajathoke sariyane sarikum njan sarikum cishamathil anu thqe you

  • @rasiya7084
    @rasiya7084 Год назад +1

    😢 മാസത്തിൽ 1ദിവസം വരുന്ന ആൾ ഒരു കാരണവും ഇല്ലാതെ 5 മാസം ആയി വരാതെ ഇതിലും വലിയ വേതന വേറെ ഇല്ല ഞാൻ ഒന്നും പറയുന്നില്ല മേം 3 ആം ആൾ എന്റെ ഫ്രണ്ട് സംസാരികം പറഞ്ഞു യൂണിവേഴ്‌സ് കൂടെ ഉണ്ടാവണം 😢🙏

  • @SREEKUTTAN778
    @SREEKUTTAN778 Год назад +1

    Madam Engane Avarkku vendi Heal cheyyanam ennathinekuch mathramayi oru video cheyyu. Plz

  • @braveedz_
    @braveedz_ Год назад +1

    Thank you universe correct readings sister

  • @SweetyThomas-s8f
    @SweetyThomas-s8f Год назад +1

    Thank you universe❤

  • @savithryparatharayilkandan9536
    @savithryparatharayilkandan9536 Год назад +1

    Thank you universe ❤❤thank you God ❤❤

  • @sanjaysanthosh7217
    @sanjaysanthosh7217 Год назад +1

    Prarthikkanan mam ❤️🙏thanku universe ❤️🙏

  • @KrishnaK-dq8wm
    @KrishnaK-dq8wm Год назад +15

    ഒന്നും പറയാതെ പോയ ആളോട് എന്ത് open കമ്മ്യൂണിക്കേഷൻ നടത്താനാ 😭ഒരു മാസം ആയി ഞാൻ മെസ്സേജ് ഇട്ട് ചോദിക്കുന്നു മെസ്സേജ് സീൻ ചെയ്യും റിപ്ലൈ ഇല്ല എങ്ങനെ പറ്റുന്നു ഇങ്ങനെ നിൽക്കാൻ എന്നാണ് എനിക്ക് മനസ്സിലാവാത്തത്

  • @RudraIyyer-mq8fw
    @RudraIyyer-mq8fw Год назад +1

    Thank you Universe 🙏Thank you Mam 🙏

  • @ArifaArackal
    @ArifaArackal Год назад +1

    Thankyou univers

  • @rasiya7084
    @rasiya7084 Год назад +2

    😢😢😢😢😢😢😢 എല്ലാം പോയി ഞാൻ ആണ് 100 el 1 ആൾ ഞാൻ 🙏

  • @manjulavijayakumar8886
    @manjulavijayakumar8886 Год назад

    Thank you Universe ❤

  • @PrijiReghu-zg6qq
    @PrijiReghu-zg6qq Год назад +1

    Thanks universe 🙏🙏🙏. Thanks mam❤️

  • @SarithaP-g4v
    @SarithaP-g4v 7 месяцев назад

    Thank you univers❤❤❤

  • @withlachoos4451
    @withlachoos4451 9 месяцев назад

    Thank you yunivers 🙏❤️
    Thank you medam 🙏❤️

  • @vijunath3521
    @vijunath3521 Год назад +1

    Thank you universe🙏🏻🙏🏻🙏🏻

  • @ValsalaMK-ch8sr
    @ValsalaMK-ch8sr Год назад +1

    Thenkyou divin 🙏thenkyou universe 🙏

  • @komalamm4071
    @komalamm4071 Год назад +1

    Oru snehabandhathil inghane പേടിച്ച് jeevikkanpattumo.

  • @komalamm4071
    @komalamm4071 Год назад +1

    Njanggalude ഇടയിൽ d fight illa..pakshe avanu entho oru vishamam und..enne eppozhum പണ്ടത്തെപ്പോലെ വിളിക്കുന്നു..പക്ഷേ അതുപോലെ ഒരു feelings illa

  • @sreepriya9796
    @sreepriya9796 Год назад +3

    I trust universe

  • @nelgafairavy11
    @nelgafairavy11 Год назад +1

    Mam parajathu seriya hell cheyane thamasikkm Pasha chethalle pattu. Mam enikum kittilla enne urapulla onina kittilla ennu viswashikkanam. Ulla life happy akkane sremikkanam

  • @annageorge3134
    @annageorge3134 Год назад

    Thank you universe 🙏 Thanku god 🙏 Thanku mam 🙏🙏🙏🙏🙏

  • @prabhavathibindhuprabha7795
    @prabhavathibindhuprabha7795 3 месяца назад

    Tnku. Univayice ❤❤❤❤❤❤tnku. Mem❤❤❤❤❤❤❤

  • @ponnnamma.kponnamma.k736
    @ponnnamma.kponnamma.k736 Год назад +2

    താങ്ക്സ് യൂണിവേഴ്സ്

  • @RamuRamu-wj7om
    @RamuRamu-wj7om Год назад +1

    Paranja kaaryam thanne video avasaanikunnadhu vare paranju kondirijunnadhu

  • @anujaanand6061
    @anujaanand6061 11 месяцев назад

    I trust universe....

  • @BinduSunil-y1o
    @BinduSunil-y1o Год назад +1

    Hai mam oru veettil anu thamasam 2 year ayi pinagy onnum mindilla enne avoid cheyyunnu

  • @narayanip6122
    @narayanip6122 Год назад +1

    Thank you

  • @kumarjeneesh8066
    @kumarjeneesh8066 Год назад +1

    Athe veruppu thonnanam kaaranam elllaam vaari kori koduthathalle... nedendathokke nediyeduthu pinnenthinu ini snehikanam alle maam .... Ennengilum orikal thirichariyatte avarude koodeyullavar cheyyathathellam paranjupidipichu koduthu athokke viswasichu nilkkunna avarodu enthu paranjittu enthu karyam Divine help cheyyatte🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vellaipandianchandran4170
    @vellaipandianchandran4170 Год назад +1

    I feel too much pain I pray to the universe to save front this pain

  • @remyas4704
    @remyas4704 Год назад +2

    Thank you universe

  • @ansiarahim4338
    @ansiarahim4338 Год назад +1

    Enne chadichatanu.ennitum ennodu deshyami

  • @seenahithesh3801
    @seenahithesh3801 Год назад +1

  • @salusalini1805
    @salusalini1805 Год назад +2

    Thank you universe 🙏

  • @realestatefromksd4689
    @realestatefromksd4689 Год назад +1

    യെസ്. Mam

  • @RadhaC-vh8fm
    @RadhaC-vh8fm Год назад +1

    സത്യം

  • @sushamasushama5504
    @sushamasushama5504 Год назад +2

    എൻ്റെ പേഴ്സൺ ഇന്നലെ എന്നെ ഫ്രഡിനെ വിളിച്ചു അന്വേഷിച്ചു :

  • @sreepriya9796
    @sreepriya9796 Год назад +2

    Mam reunionu vendi prarthikkane 🙏🏻🙏🏻🙏🏻

  • @bindhusaradha6509
    @bindhusaradha6509 Год назад +1

    Mam iwhat parsanl reding but ino fasbook only what's up please mam

  • @dhanuad7483
    @dhanuad7483 Год назад +3

    Thank you❤ Universe❤
    Thank you God❤

  • @RejiMukkali-nh2mv
    @RejiMukkali-nh2mv Год назад +1

    Prayar me 🙏

  • @withlachoos4451
    @withlachoos4451 9 месяцев назад

    എന്റെ കാര്യത്തിൽ വളരെ കറക്റ്റ് ആണ് 😔😔😔😔

  • @Rehman-mo9nk
    @Rehman-mo9nk Год назад +2

    ഹായ്

  • @anjanapd376
    @anjanapd376 Год назад +1

    Love you chechi... ❤

  • @Malayalam_Bible_Quotes
    @Malayalam_Bible_Quotes Год назад +1

    👌❤🎉

  • @jyothik9234
    @jyothik9234 Год назад +1

    🙏🙏🙏

  • @ilMallika
    @ilMallika Год назад +1

    Entte hass ennod samsarichu .but full dheshiyaane😢😢😢 maam jaan kaathirikkanoo piriyanoo ariyilla.mone upekshikkan enikk pattilla. Jaan endhan cheyyendath

    • @AnshithaAnshi-ch7ky
      @AnshithaAnshi-ch7ky Год назад +2

      Mone cherth pidikku. Valiyavar thammilulla preshnam kuttikale pettenn bhadhikkum

    • @anithae.r2197
      @anithae.r2197 Год назад +1

      Vere set aaaku

    • @ilMallika
      @ilMallika Год назад +1

      @@AnshithaAnshi-ch7ky thank you.🙏

  • @preethajpriyadarsini6852
    @preethajpriyadarsini6852 Год назад +1

    ❤🙏🙏❤

  • @kumarjeneesh8066
    @kumarjeneesh8066 Год назад

    Orkkumbol veruppum deshyavum varunnu ennu parayunnu pinne nammale orkumbol enthu pain varunnu ennanu 😢

  • @shamnaspt9331
    @shamnaspt9331 Год назад

    Blackmagiiknallapoleundathumariyalokyakumm

  • @jisha.k.sjisha9999
    @jisha.k.sjisha9999 11 месяцев назад

    oru msg edan polum thayyaravatha alodu engene open ay samsarikana

  • @mathewmathew4025
    @mathewmathew4025 11 месяцев назад

    ഇത എന്ത ഇങ്ങനെ ഒന്നും എന്തം പിടിയും കിടന്നു പിടിയുന്നു അവളെ വന്നില്ല എങ്കിൽ പോട്ടോ ഒരുക്കു ഞാൻ നിക്കാൻ തിരുമാതിച്ചിട്ടു ഇല്ല അവളെ താനെ വരും ചേച്ചി ഞാൻ അറയക്കും വരും വരും വരും വിശ്വാസം

  • @ShahanasK-b5u
    @ShahanasK-b5u Год назад +1

  • @AsiyabevviAsiyabevvi-bn2lo
    @AsiyabevviAsiyabevvi-bn2lo Год назад +1

    💯👌

  • @Eduworld720
    @Eduworld720 Год назад +1

    🙏

  • @nimishamaluz7377
    @nimishamaluz7377 Год назад +1

    Thanku universe ❤️

  • @vinodrrajan160
    @vinodrrajan160 Год назад +1

    Thank you universe 🙏🙏🙏🙏🙏

  • @jaslajesi5356
    @jaslajesi5356 Год назад +1

    Thank you univers❤️❤️

  • @withlachoos4451
    @withlachoos4451 9 месяцев назад

    എന്റെ കാര്യത്തിൽ വളരെ കറക്റ്റ് ആണ് 😔😔😔😔

  • @SheejaSheejasalmath
    @SheejaSheejasalmath Год назад +1

    Thank you universe ❤❤❤