മെമ്മറി കാർഡ് പൊക്കിയവനെ തൂക്കാൻ പോലീസ്! കണ്ടക്ടർ ഉറക്കം ഉണർന്നതും പൊക്കി..! | Mayor - KSRTC driver

Поделиться
HTML-код
  • Опубликовано: 9 май 2024
  • പോലീസ് തന്നെയാണോ എന്നറിയില്ല..!
    കണ്ടക്ടറെയും സ്റ്റേഷൻ മാസ്റ്ററെയും ഉറക്കം ഉണർന്നതും പൊക്കി..! പിന്നാലെ യദുവും..!
    #keralapolice #keralapolitics #aryarajendran #ksrtcdriver #mayor #kerala #ksrtc #mr002 #me007

Комментарии • 461

  • @baiju67
    @baiju67 25 дней назад +128

    ഇതൊക്കെ മേയർ എന്ന വിവരം കേട്ട ആര്യയുടെ അഹങ്കാരം ഇത്രയും വഷളാക്കി വോട്ട് ചെയുന്ന വോട്ടേഴ്സിന് ജനപ്രതിനിധികൾ എന്ത് വിലയാണ് കൊടുക്കുന്നത്.

  • @anithanappu1897
    @anithanappu1897 25 дней назад +207

    ഒരു കാര്യവുമില്ലാ
    ത്തകാര്യത്തിന് ഒരു
    ത്തിയുടെ അഹങ്കാ
    രം നിമിത്തം എത്ര പേർ തീ തിന്നുന്നു.

  • @k.mabdulkhader2936
    @k.mabdulkhader2936 25 дней назад +229

    കഷ്ടം വിവേഗമില്ലാത്തവർക്ക് ഒരോ സ്ഥാനങ്ങൾ കൊടുത്തതിൻ്റെ ഭവിഷ്യത്ത് !!

    • @rajaratnamm9658
      @rajaratnamm9658 25 дней назад +6

      വിവരവും വിദ്യാഭ്യാസവും തീരെ ഇല്ല.

    • @josephmathews9908
      @josephmathews9908 25 дней назад

      Patti thendi Araya Rajendran....avalude assanathile mayor...poodi thendi patti...

    • @c.v.saramma3840
      @c.v.saramma3840 25 дней назад

      ​@@rajaratnamm96580:15

    • @shajinandhanam4117
      @shajinandhanam4117 24 дня назад +2

      കാണാത്ത തു കണ്ടപ്പോൾ ഭ്രാന്ത് പിടിച്ചു..

  • @annamanikantan5845
    @annamanikantan5845 25 дней назад +235

    എന്തു ലോകം... എല്ലാവരും കൂടി തിരുവനന്തപുരം നശിപ്പിച്ചു... 😡😡😡

    • @aj10007
      @aj10007 25 дней назад +1

      Best ഭരണം

    • @pierbiii
      @pierbiii 25 дней назад +11

      എല്ലാവരും കൂടി അല്ല കമ്മി ഭരണം എന്ന് പറ

    • @SB-mp5jb
      @SB-mp5jb 25 дней назад +7

      ദുർ. ഭരണവും, അഹങ്കാരവും കൂടി കേരളത്തെ നശിപ്പിച്ചു എന്ന് പറ..... 😭😭😭

    • @ncnc1882
      @ncnc1882 25 дней назад

      Keralam mothAm nashippichu

    • @ajeeshsatheesan9658
      @ajeeshsatheesan9658 25 дней назад

      കമ്മികൾ എല്ലാം കൂടി എന്ന് പറ, 🤬🤬🤬🤬🤬
      ഞങ്ങൾ ഇല്ല.....

  • @ushak7804
    @ushak7804 25 дней назад +225

    അതിലെയാത്രക്കാർ പറഞ്ഞ സത്യങ്ങൾ പോരെ ഇവർക്ക് യാത്രക്കാർ നേരിട്ട് കണ്ടവരല്ലെ ആരെ രക്ഷിക്കാനാണ് ഈ കളി

    • @Uyir4384
      @Uyir4384 25 дней назад +5

      മേയർ അമ്മച്ചിയെ 😂

    • @thomasprakash9258
      @thomasprakash9258 25 дней назад +7

      ട്രിവാൻഡ്രം മാതാവിനെയും, കെട്ടിയോനെയും രക്ഷപെടുത്തേണ്ടേ?

  • @RameshKumar-xm1nx
    @RameshKumar-xm1nx 25 дней назад +190

    പോലീസിന് ഇത്രയും ആർജവം ഉണ്ടായിരുന്നെങ്കിൽ പ്രശ്നം ഉണ്ടായ സമയം തന്നെ ബസിൽ നിന്നും memory card എ ടുക്കാമായിരുന്നു.

    • @kshemaraj1372
      @kshemaraj1372 23 дня назад

      അതെടുത്തു മാറ്റാൻ പോലീസിൽ ചിലർ തന്നെ സഹായിച്ചിട്ടുണ്ടാവാം....

    • @babyemmanuel853
      @babyemmanuel853 22 дня назад

      അങ്ങനെ എടുക്കാൻ പോലീസിന് അധികാരമില്ല. അതു K.S.R.T.C. യുടെ സ്വത്താണ്. അവരുടെ അനുവാദത്തോടെ മാത്രമേ മെമ്മറി കാർഡ് എടുക്കാൻ സാധിക്കു., അല്ലങ്കിൽ പോലീസ് കേസെടുത്തു തൊണ്ടിസാധനമായി എടുക്കണം. അതിന് കേസെടുത്തതിന് ശേഷം മാത്രമാണ് സാധിക്കു.
      ഇവിടെ പ്രശ്നം അതല്ല.. മെമ്മറി കാർഡ് നശിപ്പിക്കാനുള്ള ശ്രമമാണ്. മേയറേ രക്ഷപെടുത്താൻ വേണ്ടിയുള്ള കളികളാണ്., ഇതെല്ലാം...

  • @madonaelectroservicing1814
    @madonaelectroservicing1814 25 дней назад +70

    ഒരു സോറിയിൽ തീരേണ്ട കാര്യം അധികരികളൂടെ പിടിവാശി മൂലം എവിടെ ചെന്നു നിൽക്കുന്നു.

  • @rajanpk6466
    @rajanpk6466 25 дней назад +72

    എ എ റഹീമിന്റെയും കണ്ടക്ടറുടെയും ഫോൺ വിളികൾ പരിശോധിച്ചാൽ മെമ്മറി കാർഡ് കിട്ടും

  • @neyyarragesh
    @neyyarragesh 25 дней назад +11

    മേയറെ പൊതുജനം ചോദ്യം ചെയ്യണം ഇവളെ വിടരുത്😡😃

  • @nsjayakumar7737
    @nsjayakumar7737 25 дней назад +172

    സാധാരണക്കാരന്റെ പിടലിക്കുകേറാൻ എന്തൊരു ശുഷ്‌കാന്തി

  • @shaijum2654
    @shaijum2654 24 дня назад +31

    ഈ പ്രശ്നം ഉണ്ടാക്കിയവളെ വെറുക്കുന്നുന്നവർ എത്ര പേരുണ്ട്.ലൈക്ചെയ്യുക.

  • @meenuabhinav
    @meenuabhinav 25 дней назад +144

    ഇത്രയും ആൾക്കാരെ ബുദ്ധിമുട്ടാക്കിയത് ആ പെങ്കൊച്ചിന്റ് അഹങ്കാരവും ഈഗോയും മാത്രമാണ്😢😢😢.... എത്രപേരുടെ ശാപം കിട്ടും... അവളുടെ ആ പാവം കുഞ്ഞു ആ ശാപം കിട്ടാതിരുന്ന മതി🙏🙏🙏

    • @venugopalkv3467
      @venugopalkv3467 25 дней назад +13

      പെണ്ണൊരുമ്പെട്ടാൽ..... ഇതൊക്കെയാണ് ഫലം...

    • @valsageorge5663
      @valsageorge5663 25 дней назад +12

      അതെ നമ്മുടെ തെറ്റുകൾക്ക് പീഡകൾ ഏറ്റുവാങേണ്ടി വരുക മക്കളായിരിക്കും

    • @anithanappu1897
      @anithanappu1897 25 дней назад +14

      അൽപന് ഐശ്വര്യം
      കിട്ടിയാൽ അർത്ഥ
      രാത്രിയിലും കുട പിടിക്കണം.

    • @Sathyan-hx6vy
      @Sathyan-hx6vy 25 дней назад +7

      ഇവളുടെ ആസനത്തിൽ കുറച്ചു കാന്താരിമുളക് അരച്ചു തേച്ചു കൊടുത്താൽ മതിയായിരുന്നു പ്രശ്നങ്ങൾക്ക് പരിഹാരമായേനെ 🤣🤣🤣🤣🤣

    • @sreerekha6134
      @sreerekha6134 25 дней назад +2

      Ee cheythathinu okke avaludevkochum anubhavikanam...appol maatrme vedanikullu

  • @PoulinJoseph
    @PoulinJoseph 25 дней назад +36

    മേയറമ്മയേയും എം ൽ എ യും ബൻധു ക്കളെയും എന്തുകോണ്ടു ചോദ്യo ചെയുന്നില്ല

  • @muralika8703
    @muralika8703 25 дней назад +32

    വിവരമില്ലാത്ത ഒരു മേയർ വരുത്തി വെച്ച വിനകൾ' എല്ലാവർക്കും കഷ്ടപ്പാടായി.

  • @safiya5628
    @safiya5628 25 дней назад +9

    മേയറമ്മ കാരണം എത്ര എത്ര മനുഷ്യർ ആണ് കഷ്ട്ടപെടുന്നത്

  • @babythomas942
    @babythomas942 25 дней назад +11

    ഒരു മേയരുടെയും, ഭർത്താവിന്റെയും അഹങ്കാരം വരുത്തി വെച്ച വിന 🙏🙏

  • @kunhiramanm2496
    @kunhiramanm2496 25 дней назад +62

    ഞാൻ കമ്മ്യൂണിസ്റ്റ് പാർട്ടി ആയിരുന്നു ഇത്രയും വൃത്തികെട്ട നാണം കെട്ട പ്രവർത്തിയിൽ ഏർപ്പെടുന്ന കുട്ടി സഖാക്കൾ പാർട്ടിയെ നശിപ്പിച്ചു എന്തിനാടീ ഈ നാടകം ജനങ്ങൾക്ക് അറിയാം ആര് കുറ്റക്കാർ എന്ന് ഇനി എത്ര അഭിനയിച്ചാലും സത്യം ഒരിക്കൾ പുറത്തുവരും ഇതെല്ലാം പറയണമെങ്കിൽ എത്ര പ്രാവശ്യം റിഹേഴ്സൽ എടുത്തു. മൂപ്പര് വീട്ടിൽ തന്നെയുണ്ട്.

  • @ambiliambili4478
    @ambiliambili4478 25 дней назад +31

    ബസിൽ പ്രശ്നം ഉണ്ടായപ്പോൾ എന്താ സ്റ്റേഷൻ മാസ്റ്ററെ അറിയിക്കാതെ കണ്ടക്ടർ അയാളുടെ അച്ഛൻ റഹിമിനെ അറിയിച്ചത്...

  • @sudhaunnikrishnan1459
    @sudhaunnikrishnan1459 25 дней назад +58

    എന്ത് മാത്രം ബുദ്ധിമുട്ട് വരുത്തി ഒരു മേയർ

  • @saudaminimini7369
    @saudaminimini7369 25 дней назад +11

    നന്നായി.. കൂടെ ഉള്ളവനെ, അഹങ്കാരികൾക്ക് വേണ്ടി ഒറ്റി കൊടുക്കുന്നവർ അനുഭവിക്കണം

  • @prajukc2657
    @prajukc2657 25 дней назад +28

    ശരിയായ ഫാസിസം ഇതാണ് ഇവിടെ ജീവിക്കാൻ ഒരുപാട് പ്രയാസം

  • @Rajesh.SSivarajan
    @Rajesh.SSivarajan 25 дней назад +5

    എന്തുകൊണ്ട് ആര്യയെയും അവളുടെ mla ആയ ഭർത്താവിനെയും ചോദ്യം ചെയ്യുന്നില്ല

  • @SPG-uc3of
    @SPG-uc3of 25 дней назад +36

    തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ വിദ്യാഭ്യാസം എന്നു പറയുന്നു എങ്കിൽ തെറ്റി. ഉണ്ടായിരുന്നു എങ്കിൽ ഇതു പോലെ ഉള്ള ആളുകൾ തലപ്പത്ത് വരില്ല.

  • @aliasmp2109
    @aliasmp2109 25 дней назад +17

    അഹങ്കാരത്തിനു കൈയും, കാലും വച്ച ഒരു പിഴച്ചവൾ കാരണം എത്ര ആളുകൾ ആണ് അനുഭവിക്കുന്നത്.

  • @RameshKumar-xm1nx
    @RameshKumar-xm1nx 25 дней назад +114

    ഒരാളിനെ വീട്ടിൽ നിന്നും പോലീസ് കൊണ്ട് പോകുമ്പോൾ അടുത്തുള്ള ജനപ്രതിനിധികളെയും ബന്ധുക്കളെയും രേഖ മൂലം അറിയിക്കേണ്ടതില്ലേ?

    • @gdp8489
      @gdp8489 25 дней назад +3

      ഇല്ല.

    • @anilnair3064
      @anilnair3064 25 дней назад +16

      സുപ്രീം കോടതി വിധി ഉണ്ട്. ... അറസ്റ്റ് ചെയ്യുന്ന ആളെ എങ്ങോട്ട് കൊണ്ടുപോകുന്നു, എന്തിന് കൊണ്ടുപോകുന്നു എന്ന എഴുതിയ സ്ലിപ് പോലീസ് കുടുംബം/ അടുത്തുള്ള പൗരന്മാരെ അറിയിക്കണം എന്ന് സുപ്രീം കോടതി വിധി ഉണ്ട്.

    • @abduljaleelnm4827
      @abduljaleelnm4827 25 дней назад +1

      എന്തിന് ജനപ്രതിനിധികളെ അറിയിക്കുന്നു? വീട്ടുകാരെ അറിയിച്ചാൽ മതി.

    • @Super1test
      @Super1test 25 дней назад +1

      ഇല്ല.

    • @anilnair3064
      @anilnair3064 25 дней назад

      @@Super1test
      Section 50(1) of CRPC it has been mentioned that the police officer who is arresting without warrant shall inform to the person arrested, the grounds of his offence for which he has been arrested. And if the offence which he has committed is bailable in nature then it is also the duty of the police officer to inform to the arrested person that he is entitle to be released on bail and he may arrange for sureties on his behalf. Article 22(2) of the Indian constitution also states that the arrested person must be informed the grounds of his arrest. also gives right to the arrested person to inform to his family members, any relative, or his friend about his arrest. In Joginder Kumar vs State of U.P. 1994 SCC (4) 260 the Supreme Court held that a person arrested has the right to inform any of his friend or relative or family member of his choice, about his detainment. The police officer shall also inform the arrested person about his rights when he is being brought to the police station

  • @georgeantony3383
    @georgeantony3383 25 дней назад +9

    കേ. എസ് ആ൪ ടി സി യൂണിയൻ എവിടേ പോയി നാണ൦കേടട രാഷ്ടീയ൦.

  • @manmadhanpk4234
    @manmadhanpk4234 25 дней назад +99

    ആകുതിച്ചി ക്കിട്ട് കൊടുക്കേണ്ടത്. വെറുതെ നിരപരാധി കളെ കഷ്ട്ട പ്പോടുതുന്നെ. ഇതു് എന്തൊരു ലോകം

    • @santhammasanthamma8253
      @santhammasanthamma8253 25 дней назад +4

      മേയർ😅😅😅😅😅😅😊😮

    • @ajinkuttan3179
      @ajinkuttan3179 25 дней назад +1

      മേയറെയും MLA യും ചോദ്യം ചെയ്യൂ.....

    • @sakhirv732
      @sakhirv732 25 дней назад +1

      😂😂😂😂😂😂. കഷ്ടം ഇരുട്ടിൽ തപ്പുന്നു.

  • @user-fu4rv8ie1d
    @user-fu4rv8ie1d 25 дней назад +16

    ഒരു തേ...... ശ്ശി കാരണം ആർക്കൊക്കെ ബുദ്ധി മുട്ട്.

  • @kshemaraj1372
    @kshemaraj1372 25 дней назад +20

    കണ്ടക്ടർ അറിയാതെ മെമ്മറി കാർഡ് ഒരിടത്തും പോകില്ല......

  • @user-zo6gm4ze3v
    @user-zo6gm4ze3v 25 дней назад +26

    പുറാട്ട്. നാടകം.. രസികമായ.. അവദരണം..... സിനിമയിൽ.. ഇതുപോലെ. ഉളള. വില്ലൻ. റോൾ... പോലീസിൻ്റെ. റോൾ.. അവർഡിലേക്ക്..

  • @paanchajanyam7903
    @paanchajanyam7903 25 дней назад +43

    എന്തോ ഒരു പന്തികേട്. ഒന്നും മനസ്സിലാവുന്നില്ല.

    • @aj10007
      @aj10007 25 дней назад

      😂😂

    • @venugopalvn3050
      @venugopalvn3050 25 дней назад +1

      അവസാനം മെമ്മറി കാര്‍ഡ് എടുത്തത് യദു ആയി മാറുമോ

  • @venkittaramank8008
    @venkittaramank8008 25 дней назад +7

    " കട്ടവളെ കണ്ടിട്ടും കണ്ടവന്റ തോളത്ത് കയറാൻ ചെല്ലുന്നു "😄...കലികാലം..!!!🙏

  • @user-zc7em9hm9t
    @user-zc7em9hm9t 25 дней назад +24

    A. A. റഹിംനയും കൺഡോക്ടർ നയും ചോദ്യ മ ചെയ് താൽ മതി

  • @jayarajan.c.k.6316
    @jayarajan.c.k.6316 25 дней назад +6

    സിപിഎം അനുഭാവിയായാൽ ഇതായിരിക്കും അനുഭവം?

  • @nirmalchoran4700
    @nirmalchoran4700 25 дней назад +39

    🥲🙏🥲സങ്കടണ്ട്... വോട്ട് ചെയ്തതിനു...
    നമ്മുടെ നികുതിപ്പണം നമ്മുടെ വോട്ട്... ഇതിലും വലിയ എത്രയോ കേസുകൾ തെളിയിക്കാതെ 😭

    • @sbr371
      @sbr371 25 дней назад

      എന്തിനാ ചെയ്യാൻ പോയത് 😁
      ഇപ്പോൾ അല്ലല്ലോ കുറെക്കാലം ആയി തുടങ്ങിയത് അല്ലെ
      ഈ നാണം കേട്ട കളികൾ 😢

  • @Travellersinomad
    @Travellersinomad 25 дней назад +8

    ചുരുക്കം പറഞ്ഞാൽ മേയറമ്മിണി എല്ലാവരേയും കൂടെ കുരുക്കും. ഇനിയെങ്കിലും പഠിച്ചോ എല്ലാവരും 😂😂😂

  • @NarayananN-pd6fz
    @NarayananN-pd6fz 25 дней назад +11

    അനുഭവിച്ചൊ പാപായെ ദുവിനെ എല്ലാവരും ക😊 കൂടി തകർത്തില്ലെ?

  • @user-fi1dw1db5x
    @user-fi1dw1db5x 25 дней назад +19

    കൂതിയിലെ ചെറിയ ചൂടുകുരു ചൊറിഞ്ഞ് പ്രണമാക്കി.

  • @user-bq7lh3qr7i
    @user-bq7lh3qr7i 25 дней назад +9

    ഒരു ബസിൽ ജോലി ചെയ്യുന്ന രണ്ട് ജീവനക്കാർ ഒരു സംഭവം ഉണ്ടായപ്പോൾ സത്യസന്ധത യോട് കൂടി മുന്നോട്ട് പോണം ആവിശ്യം ഇല്ലാത്തതിന് കൂട്ട് നിൽക്കരുത് സഹോദരി അയാൾ തെറ്റ് ചെയ്തു എങ്കിൽ അനുഭവിക്കും വിഷമിക്കണ്ട

  • @surajvn5733
    @surajvn5733 25 дней назад +4

    വൃത്തികേട് കാണിക്കാൻ നേരം കണ്ടക്ടർ അറിഞ്ഞില്ലേ ഇതൊന്നും. അവന്റെ അപ്പനായിരുന്നോ റഹീം ഉടനെ വിളിക്കാൻ. കാർഡ് ഒളിപ്പിച്ചതിനു ഇവനും ഉത്തരവാദി ആണ്.

  • @moossan7983
    @moossan7983 25 дней назад +4

    വിവരമില്ലാത്ത ഒരു മേയറുടെ കാരണം കൊണ്ട് എത്ര പാവങ്ങളാണ് കഷ്ടപ്പെടുന്നത് ഇതുപോലുള്ള അഹങ്കാരികളായ സ്ത്രീകളെസർക്കാർ ജോലികൾ നിർത്തരുത്

  • @urmilamenon8173
    @urmilamenon8173 25 дней назад +42

    ചെറ്റതരത്തിനു കൂട്ടു നിൽകുമ്പോൾ ആലോചിക്കണമായിരുന്നു, കൂട്ടു നിന്നില്ലെങ്കിൽ പോലീസിന് ഒന്നും ചെയ്യാൻ പറ്റില്ല, അതു കൊണ്ട് പേടിക്കണ്ട ആവശ്യമില്ല

  • @handsom112
    @handsom112 25 дней назад +15

    അന്റെ മാഷിനോട് പറ ആ മെമ്മറി കാർഡ് തിരിച്ചു കൊടുക്കാൻ ..പ്രശനം തീരുമല്ലോ അങ്ങനെ എങ്കിലും 😂

  • @varghesethomas7130
    @varghesethomas7130 25 дней назад +8

    Award കൊടുക്കേണ്ട നാടകം.

  • @mr.mohanji2908
    @mr.mohanji2908 25 дней назад +5

    മേജർ ഡാഷ് മോൾ കാരണം ആർക്ക് എല്ല പ്രശനം ഈ മേജർ മോളെ what doing

  • @annthomas896
    @annthomas896 25 дней назад +45

    കണ്ടാക്റ്റർ സത്യം പറഞ്ഞാൽ പോരെ അയാൾ എന്തിനു ഈ രാഷ്ട്രീയ കാരെ രക്ഷപ്പെടുത്തുവാൻ നിൽക്കുന്നു വരുന്ന ഇടതു വെച്ച് വരട്ടെ എന്ന് വയ്ക്കണം

    • @babyemmanuel853
      @babyemmanuel853 22 дня назад

      അയാൾ പാർട്ടിയുടെ കാലുനക്കിയാണ്. റഹീം ജോലി മേടിച്ചു കൊടുത്തതുകൊണ്ടു റഹീമിനെ അറിയിച്ചു. അത്രമാത്രം.
      ഡ്രൈവർ ഇല്ലാത്തപ്പോൾ കണ്ടക്ടറാണ് ബസിൻറെ പൂർണ ഉത്തരവാദിത്വം. മെമ്മറി കാർഡ് എടുത്തതാരാണന്നും എന്തിന് എടുത്തതെന്നും അയാൾക്ക് അറിയാം....

  • @beenarani7034
    @beenarani7034 25 дней назад +20

    ഏമാന്മാര് പറയുമ്പോൾ ആ കള്ളത്തരത്തിനു കുട്ടു നിൽകുമ്പോൾ ഓർക്കണം കൊടുത്താൽ പണി കൊല്ലത്തു കിട്ടുമെന്ന്

  • @ajithamadhavan1201
    @ajithamadhavan1201 25 дней назад +3

    ഏന്തൊരു കഷ്ടമാണെന്ന് നോക്കണേ.....
    ഈ ശുഷ്‌കാന്തി എല്ലാ കാര്യത്തിലും ഉണ്ടായാൽ മതിയാരുന്നു

  • @vinodpk1956
    @vinodpk1956 25 дней назад +18

    അവനെ അങ്ങിനെ അല്ല കൊണ്ട് പോകേണ്ടത് മേയറെ താങ്ങാൻ വേണ്ടി മെമ്മറി കാർഡ് കട്ടിട്ട് പറയുവാ അവന് ആരോഗ്യ സ്ഥിതി മോശമാണ് എന്ന് ഒന്ന് പോ കൊച്ചേ അവനെ നല്ലപോലെ ചോദ്യം ചെയ്താൽ അവൻ തത്ത പറയുംപോലെ പറയും മെമ്മറി മേയർക്കു എവിടെവെച്ചു കൊടുത്ത് എന്ന്

    • @eapenmg8336
      @eapenmg8336 25 дней назад

      താങ്കൾ ഇങ്ങനെ പറയുന്നതിൻ്റെ അടിസ്ഥാനം എന്താണ്.തീർച്ചയായും ഇങ്ങനെ ഒരു സംഭവം നടന്ന സമയത്ത് സ്റ്റേഷൻ മാസ്റ്റർ അലേർട്ട് ആകേണ്ടത്തും മെമ്മറി കാർഡ് ഉൾപ്പടെയുള്ള കാര്യങ്ൾ നിയമത്തിൽ പറഞ്ഞിരികുന്നതുപോലെ ചെയ്യേണ്ടതായിരുന്നു

  • @salamkinara8841
    @salamkinara8841 25 дней назад +36

    ലുട്ടാപ്പിയെ എന്തിന് വിളിച്ചു എന്നതിന് മറുപടി വേണം

    • @flowers_comedy-.
      @flowers_comedy-. 25 дней назад +1

      Avide aanu prathyagadha ettavum adhyam enna velich njananu adhyam channadh ennu rehim paranjallo

  • @gopakumar00
    @gopakumar00 25 дней назад +72

    മാഷിന്റെ പേരുകേട്ടിട്ട്‌ ഒരു സ്പെല്ലിംഗ്‌ മിസ്‌റ്റേക്ക്‌. പിന്നെ മാഷ്‌ വളരെ നല്ല ആളായിരുന്നെങ്കിൽ ആ മെമ്മറി കാർഡ്‌ മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ ബസ്സിൽ നിന്നു് അന്നുതന്നെ എടുത്ത്‌ ഒരു സീൽഡ്‌ കവറിൽ പോലീസ്സിനു കൈമാറണമായിരുന്നു. ഇനി കമ്മിയായിരുന്നെങ്കിൽ, മേയറമ്മയ്ക്കുവേണ്ടി രക്തസാക്ഷിയാവുക.

    • @jameskoshy7657
      @jameskoshy7657 25 дней назад +2

      കണ്ടക്ടർ സഖാവിന് കാൽ പാതത്തിൽ ചൂരൽ പ്രയോഗം നടത്തി നോക്ക് മെമ്മറി കാർഡ് എവിടെ എന്ന് തത്തമ്മേ പൂച്ച പൂച്ച എന്ന് പറയുന്ന പോലെ പറയും

    • @babyemmanuel853
      @babyemmanuel853 22 дня назад

      ​@@jameskoshy7657അതു വേണ്ടതാണ്..
      അങ്ങനെയേ സത്യം പുറത്തുവരുകയുള്ളു.

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 25 дней назад +5

    എന്തിനാ സാറാന്മാരെ പാവങ്ങളെ യിങ്ങനെ പിടിപ്പിക്കുന്നത്.....❤😢

  • @smedia4116
    @smedia4116 25 дней назад +3

    ഈ പ്രഹസനമൊക്കെ കണ്ട് യാഥാർത്ത കള്ളൻ കപ്പലിൽ നിന്ന് തന്നേ ചിരിക്കുന്നുണ്ടാവും😮

  • @UnniKrishnan-bw2sc
    @UnniKrishnan-bw2sc 25 дней назад +4

    ആരാൻ്റെ കാര്യത്തിന് വേണ്ടി നമ്മൾ ചാടിയിറങ്ങുമ്പോൾ നമ്മൾ വളരെ യധികം ശ്രദ്ധിക്കണം

  • @bijukv1411
    @bijukv1411 25 дней назад +7

    ലൂട്ടാപ്പിനെ പിടിച്ചു നല്ല ചാമ്പ് ചാമ്പിയാൽ മെമ്മറി കാർഡ് പുറത്തു വരും.

  • @rajanrajan-rt2sc
    @rajanrajan-rt2sc 25 дней назад +2

    CPMഭരണംഅവസാനികകാൻരണടുവർഷംമാതൃം

  • @subhashmssugathan218
    @subhashmssugathan218 25 дней назад +2

    നട്ട പാതിരക്കു mla മേയാറുടിയേംകൊണ്ട് എവിടെ പോയതാ... എന്തായാലും ഒരു A
    മണക്കുന്നുണ്ട്

  • @shameermia6990
    @shameermia6990 24 дня назад +1

    അധികാരമുള്ളവന് എന്ത് തോന്യാസവും ചെയ്യാം ആരും ചോദിക്കാൻ പാടില്ല ഇവനെയൊക്കെ ഭരണത്തിൽ കയറ്റിയ ജനങ്ങൾ അനുഭവിക്കട്ടെ

  • @samjohn9061
    @samjohn9061 25 дней назад +9

    She must file a 'man missing' case immediately.

  • @gurusplacesandevents813
    @gurusplacesandevents813 25 дней назад +71

    പോലീസിന്റെ ചോദ്യം ചെയ്യൽ ഒരു നാടകമോ..?? ബസ്സിന്റെ വലതു വശത്തു കൂടി വന്നു സീബ്ര ലൈനിൽ നിറുത്തിയിരിക്കുന്ന കാർ.. പ്രത്യക്ഷത്തിൽ നിയമ ലംഘനം നടത്തി എന്ന് അരിയാഹാരം കഴിക്കുന്നവർക്ക് അറിയാമല്ലോ..?? പിന്നെ എന്തു വേഷം കെട്ടലാണ് നടത്തിക്കൊണ്ടിരിക്കുന്നത്..??

    • @somansekharan6162
      @somansekharan6162 25 дней назад +5

      ഇടത് വശത്തു കൂടി ആണ് overtake ചെയ്തു സീബ്രാ ക്രോസ്സിൽ mayor ടെ വണ്ടി കൊണ്ടിട്ടത്.

    • @georgezacharia5258
      @georgezacharia5258 25 дней назад

      😍😍😍😍

    • @georgejohn2959
      @georgejohn2959 25 дней назад

      Avattakal ari aaharam alla kazhikkunnathu.😅

    • @gurusplacesandevents813
      @gurusplacesandevents813 25 дней назад +2

      കേരളം നിയമം നീതിയില്ലാത്ത നാടായി..

    • @babyemmanuel853
      @babyemmanuel853 22 дня назад

      ഇതു കേരളമാണ്.... എല്ലാം തലതിരിഞ്ഞ കൊലത്തിൽ...

  • @user-jd1re6lc4r
    @user-jd1re6lc4r 25 дней назад +7

    t ഒരു പാടു അസുമുള്ളവന് കൂടെയുള്ളവരെ കുടുക്കാൻ എന്തെരു ഉത്സാഹം. അനുഭവിക്ക് . യദുവിനും ഉണ്ടു. കുട്ടി. കുടുബം. അത് വല്ലതും ഇവർ ചിന്തിച്ചിട്ടുണ്ടോ.? ധർമ്മം ചെയ്യാത്തവന് ഒരിടത്ത നിന്നും ധർമ്മം കിട്ടില്ല. അത് കാലത്തിന്റെ നീതിയാണ്. താമസിച്ചാലും മേയർക്കും . M.L.A. യ്ക്കും കിട്ടും. സൂക്ഷിച്ചിരുന്നോ?

  • @vijayakumarpillai5549
    @vijayakumarpillai5549 25 дней назад +31

    ലവളെ നുണ പരിശോധന നടത്തിയാൽ കിട്ടും

    • @babyemmanuel853
      @babyemmanuel853 22 дня назад

      എന്തിന്., അന്നു. വൈദ്യപരിശോധന നടത്തിയാൽ അറിയാമായിരുന്നു എത്ര അടിച്ചിട്ടുണ്ടന്ന്.
      അതിന് യദുവിനെ പരിശോധിച്ചു.

  • @VS-0040
    @VS-0040 25 дней назад +12

    ഇതിനെ പൂർണ്ണ ഉത്തരവാദി ജഡ്ജിയാണ്. കാരണം അധികാരത്തിലിരിക്കുന്നവർ ഉൾപ്പെട്ട കേസ് ആയതിനാൽ ഇത് അന്വേഷിക്കേണ്ടത് മറ്റൊരു സംസ്ഥാനത്തിനുള്ള പോലീസായിരിക്കണം എന്ന സാമാന്യ ബോധ്യം ജഡ്ജിക്ക് ഇല്ലേ ? ഒരു കൊച്ചു കുട്ടിയുടെ ബുദ്ധി പോലും ജഡ്ജിക്കില്ലേ?

  • @RaghuVarank-lk5bf
    @RaghuVarank-lk5bf 25 дней назад +2

    മെമ്മറി കാർഡ് -യെദുവിന്റെ വീട്ടുകാർ വളരെ ശ്രദ്ധിക്കുക. അതവിടെ നിന്നും പൊക്കുന്നസാഹചര്യം സൃഷ്ടിക്കാൻ സാധ്യത കാണുന്നു. അതിക്രമിച്ചു കേറാൻ പോലീസിന് അധികാരമുണ്ടല്ലോ? ജാഗ്രതൈ ജാഗ്രതൈ!!

  • @smohankaruppayil570
    @smohankaruppayil570 25 дней назад +7

    They should question mayor and her group

  • @samjohn9061
    @samjohn9061 25 дней назад +8

    The Conductor is under Police coaching class.
    The Conductor, MLA, MAYOR, MP Mr. A A Rehim, and/or Hon. Minster Ganesh Kumar knew exactly what happened to the memory card. It must have been destroyed beyond recoverable.

  • @josekm607
    @josekm607 24 дня назад +2

    കേരളം മുഴുവനും കേരളത്തിന് പുറത്തും ഇത്രയും വലിയ വിഷയങ്ങൾ ഉണ്ടായ സമയത്ത് കണ്ടക്ടർ എവിടെപ്പോയി. അയാൾ എന്തുകൊണ്ട് പ്രതികരിച്ചില്ല അതാണ് ഏറ്റവും വലിയ തെറ്റ് കണ്ടക്ടർ തന്നെയാണ് ഇതിൻ്റെ ഉത്തരവാദി

  • @prasadbr5718
    @prasadbr5718 25 дней назад +2

    Rehim might have kidnapped the conductor as that of memorycard

  • @user-bi5zl7xv8z
    @user-bi5zl7xv8z 25 дней назад +6

    മേയര്‍ ഇഫക്ട് പാവങ്ങളുടെ നേരെ. കമ്മൂനിസം ഈ നാട് മുടിച്ചു

  • @radhalekshmitk5793
    @radhalekshmitk5793 25 дней назад +24

    ഒരാളെ പോലീസ് കൊണ്ടുപോകുമ്പോൾ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് വ്യക്തമാക്കേണ്ടതല്ലേ? എന്തൊരു അനീതിയാണ്? കുടുംബത്തിന്റെ സമാധാനം കെടുത്തണോ?

    • @babyemmanuel853
      @babyemmanuel853 22 дня назад

      ഇതുതാൻടാ കേ ര ളം.

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 25 дней назад +7

    ആരോഗ്യ സ്ഥിതി ഇനി കൂടുതൽ മോശമാകും. കാരണം ക്യാപ് സ്യുളിൽ കിടടുനനത് അനുസരിച്ച് അല്ലേ കമമി കണ്ടക്ററർക്ക് ഉത്തരം നൽകാൻ കഴിയൂ?

  • @shinysathianathan7622
    @shinysathianathan7622 25 дней назад +9

    ഭാഗ്യം ആ ബസ്സിൽ കയറാഞ്ഞത്

  • @Bharatheeyan
    @Bharatheeyan 24 дня назад +1

    ജനാധിപത്യ വ്യവസ്ഥയിൽ ജനങ്ങൾ ക്ക് വേണ്ടിസേവനം ചെയ്യാൻ ജനങ്ങൾ കസേരയിൽ ഇരുത്തുമ്പോൾ അത് സിംഹസനമാണെന്ന് സ്വയം കരുതിയാൽ ജനങ്ങൾ തിരിഞ്ഞു കുത്തും

  • @budgethouseboatvlogs7741
    @budgethouseboatvlogs7741 25 дней назад +4

    ഉപ്പ് തിന്നവൻ വെള്ളം കുടിക്കും

  • @kannanasokan3089
    @kannanasokan3089 25 дней назад +9

    ബറോട്ട നാടകം പോലീസെ, ഇതൊക്ക നേരുത്തേ കണ്ടുപിടിക്കാമായിരുന്നു പോലീസിന്റെ അനാസ്ത ആണ് കാണിക്കുന്നത് ഇനി കേസ് യദു വിന്റെ തലയിൽ കെട്ടി വയ്ക്കും ഉറപ്പായും, പക്ഷെ പോലീസിന്റെ കളി ഇനി നടക്കാൻ സാധ്യത ഇല്ല കാരണം പോലീസിന്റെ വിഴ്ച്ച കോടതിയിൽ ചോദ്യം ചെയ്യും.

  • @sarins777
    @sarins777 25 дней назад +2

    Aa റഹിം.. Mla.. Mayor ഇവരെ ചോദ്യം ചെയ്താൽ.. Memory കിട്ടും

  • @alexandernm5325
    @alexandernm5325 25 дней назад +2

    കഷ്ടം! Ha, കഷ്ടം? E_നാട്,E
    മുഖ്യമന്ത്രിയും, ആഹാ കഷ്ടം !!

  • @aanchalbunny118
    @aanchalbunny118 25 дней назад +3

    അയാളെ പേടിപ്പിച്ചു മെയർ ക്ക് അനുകൂലമായി പറയിപ്പിക്കാൻ വേണ്ട തെയ്യാറെടുപ്പ്

  • @Adamjoy-fu9kl
    @Adamjoy-fu9kl 25 дней назад

    സത്യം തെളിയട്ടെ

  • @dominicks1860
    @dominicks1860 25 дней назад +5

    പോലീസ് പ്രതികളെ ചോദ്യം ചെയ്യും അതിനു വിറളി പിടിച്ചിട്ടും കാര്യമില്ല

    • @gamingwithpraveen2916
      @gamingwithpraveen2916 24 дня назад

      പിണറായി ഭരണത്തിലെ പോലീസിനെ ആർക്കാണ് വിശ്വാസം

  • @Aadhavan2952
    @Aadhavan2952 25 дней назад +5

    ഇതാണ് നമ്മുടെ കേരളം പണവും സ്വാതീനവും ഉള്ളവർക്കു എന്തും ആവാം സത്യത്തിൽ ഇങ്ങനത്തെ വേളയിലാണ് അന്യൻ തമിഴ് മൂവിലെ annyane പോലെ ഒരാൾ അവതരിക്കണം എന്നാലേ ഈ നാട് നന്നാവൂ

  • @mangalaths
    @mangalaths 25 дней назад +6

    സാധുക്കളെ ഇങ്ങനെ ഒക്കെ തട്ടാൻ പറ്റും... അവർ uniform യിൽ ചെല്ലാത്തത് ഏതാ

  • @akhilaugustine256
    @akhilaugustine256 25 дней назад

    കേരളത്തിന് ഒരു പ്രതിപക്ഷ പാർട്ടിയില്?

  • @vijayanmp8332
    @vijayanmp8332 25 дней назад +47

    കമ്മ്യുണിസ്റ്റല്ലാത്ത ഒരുത്തനെ അറസ്റ്റ് ചെയ്ത് ഒരു ksrtc ബംമ്പർ അങ്ങ് കൊടുത്ത് കഴിവ് തെളിയിക്ക് മെമ്മറി മേയറെ..

  • @Thankam99
    @Thankam99 25 дней назад +2

    Kerala പോലീസ് പെട്ടന്ന് കേസ് തെളിക്കുന്നവർ ആണ് simplഈ കേസ് ഇത്രയും വൈകുന്നത് എന്താണ്

  • @balagopalr5167
    @balagopalr5167 23 дня назад

    സംഭവസമയത്ത് അതുവഴി റോഡിലൂടെ പലചരക്ക് സാധനങ്ങൾ മേടിക്കാൻ നടന്നു പോയവരെയും ഉടനെ പോക്കും. ജാഗ്രതൈ

  • @rohanpk9521
    @rohanpk9521 25 дней назад +1

    Shame on Kerala Police.. No law and order under Pinarayi

  • @sudheermp7111
    @sudheermp7111 25 дней назад +2

    ആരോഗ്യ സ്ഥിതി മോശമെങ്കിൽ ജോലി മതിയാക്കി വീട്ടിൽ പോണം

    • @jabeelakurian2752
      @jabeelakurian2752 25 дней назад

      എന്നിട്ടെന്തേ മുഖ്യൻ രാജിവയ്ക്കാതെ ചികിത്സിക്കാൻ പോകുന്നത്.

  • @nazerabdul5496
    @nazerabdul5496 22 дня назад

    ജനങ്ങൾ plz ഒറ്റകെട്ടായി രാഷ്ട്രീയം നോക്കാതെ നേരിടണം

  • @simsonc7272
    @simsonc7272 25 дней назад

    തെറ്റ് ചെയ്ത മേയര്‍ക്കു് പരിരക്ഷ!!

  • @handsom112
    @handsom112 25 дней назад +3

    നാടകം 😂😂

  • @user-parvathivlog
    @user-parvathivlog 25 дней назад +2

    ഒരു നെറികെട്ട ഒരുത്തി കാരണം. എത്ര പാവപ്പെട്ടവൻ

  • @shanmughanshanmughan-id5xf
    @shanmughanshanmughan-id5xf 25 дней назад +14

    ഇത്രയും ഭീകർത സൃഷ്ടിച്ച് ഒരു ഭീ കര കുറ്റവാളിയെ കൊണ്ടുപോകുന്ന പോലെ സ്റ്റേഷൻ മാസ്റ്ററെ കൊണ്ടുപോയി ഒളിവിൽ വെക്കേണ്ട ആവശ്യമെന്താണ് ഇപ്പോഴും പോലീസ് ആർക്കാ വേണ്ടി പണിയെടുക്കുന്നുണ്ട്

    • @user-hp2bw9nm9n
      @user-hp2bw9nm9n 25 дней назад

      Chetta station master

    • @babyemmanuel853
      @babyemmanuel853 22 дня назад

      അവരറിയാതെ മെമ്മറി കാർഡ് നഷ്ടപ്പെടില്ല.
      കാരണം ഡ്രൈവറുടെ അഭാവത്തിൽ കണ്ടക്ടറാണ് ബസിൻറെ പൂർണ ഉത്തരവാദിത്വം.

  • @unniunnikrishnanunnikrishn4125
    @unniunnikrishnanunnikrishn4125 8 часов назад

    കളിച്ചു നടക്കേണ്ട പ്രായത്തിൽ പാറകല്ലെടുത്തുതലേ വച്ചാൽ ഞാൻ ഒന്നും പറഞ്ഞില്ല

  • @vasujayaprasad6398
    @vasujayaprasad6398 25 дней назад +14

    ഉറങ്ങിയ പോലീസ് ഉണ൪ന്നു

  • @guruvayurweddings9704
    @guruvayurweddings9704 25 дней назад +1

    പിണറായി പോയി മക്കളെ... ഭരണം മാറി.. പോലീസ് മാറി

  • @rajanpillai274
    @rajanpillai274 25 дней назад

    ഇനിയും പലരും വഴിയാധാരമാവും.. അതാണ് കമ്മ്യൂണിസം..😅😅

  • @abdulk9070
    @abdulk9070 24 дня назад

    മേയർക്ക് ജാഗ്രത കുറവ്. പരസ്യ ശാസന വേണം

  • @thomsonvarghese9692
    @thomsonvarghese9692 25 дней назад +1

    ഒരു നാശം കാരണം എത്ര പേർ ചുറ്റി

  • @fahadkvd1557
    @fahadkvd1557 25 дней назад

    അനുഭവിക്കണം എല്ലാവരും തല യില്ലാത്തതിനെ പിടിച്ചു തല പ്പത് ഇരുതിയതിന്ന്