333anc ഞാൻ മെടിച്ചിരിന്നു. Music quality dirac mode കൊള്ളാം. Wire quality also good. Battery ഒരു 14hour ഒക്കെ കിട്ടുന്നുണ്ട്. Anc വെറുതെ പറ്റിപ്പ് ആയിട്ടാണ് തോന്നിയത്. ഒരു മാറ്റവും തോന്നുന്നില്ല. Ambience mode ഇടുമ്പോൾ shhhh ന്നൊരു tone വരും. Normal anc on ആക്കിയാൽ ഒന്നും തന്നെ തോന്നുന്നില്ല. But crystal bionic mode super ആയിട്ടുണ്ട്. Negatives: എൻ്റെ യൂണിറ്റ് call ടൈമിൽ mic work ആവുന്നില്ല. സൗണ്ട് recorder app വെച്ചാൽ voice പിടിക്കുന്നുണ്ട്. Whatsapp or normal call ടൈമിൽ ഒന്നും തന്നെ കേൾക്കാൻ വയ്യ. Vibration feedback ഒന്നും വരുന്നില്ല. നേരത്തെ ഉപയോഗിച്ച സാംസങ് ലെവൽ u call vibration ഒക്കെ ഉണ്ടായിരിന്നു. Earbuds build ഒക്കെ കുറച്ച് plasticy ആണ്. Top build അല്ല.but wire quality is excellent. Silicon rubber use ചെയ്തതും top ആയിട്ടുണ്ട്. Overall music quality കൊള്ളാം.bass ഇഷ്ടമുള്ളവർക്ക് ഒന്നും പറയാൻ ഇല്ല. Crystal mode ഇട്ടാൽ എല്ലാം പക്ക ആവും. 1499 റേഞ്ച് ഇതിലും better സൗണ്ട് ക്വാളിറ്റി ഉണ്ടോ എന്ന് അറിയില്ല .
Update: flipkart replacemeny കിട്ടി. ഇപ്പൊൾ mic woking ആണ്. Anc ചെറിയ ഒരു വിത്യാസം ഉണ്ട്. കാര്യമായ noise cancellation പ്രതീക്ഷിക്കരുത്. വളരെ ചെറുത് ഉണ്ട്.
ഞാൻ ഇന്നലെ വാങ്ങി. ബൈക്കിൽ പോകുമ്പോൾ എയർ സൗണ്ട് മൈക്കിൽ കൂടെ കേറി വളരെ വലിയ ശബ്ദത്തോടെ കേൾക്കുന്നു. അസഹനീയം.. തിരിച്ചു കൊടുക്കാൻ പോകുക ആണ്. ആരും വാങ്ങല്ലേ
IPad mini install cheyatha Amazon Prime sun nxt hotstar sony liv nine video kanumbole ee headset valiya performance illa just avg mathram aie thonnunu but poco f3 gt mobileil ulla dolby atmos on akkumbole nalla sound clarity unde otherwise only avg sound
@@DeepakJBhasi തേഞ്ഞു.. ഞാൻ product വാങ്ങി...സാധനം കൊള്ളാം...... Driver size വലുതായോണ്ട് ചെവിയിൽ കുറച്ചു നേരം വക്കുമ്പോ pian ഉണ്ടാകാറുണ്ട്.. But sound kidilam ആണ്
Best calling quality ഉള്ളതും magnetic control ഉള്ളതുമായ neck band ഏതാണ് (ഞാനിപ്പോൾ use ചെയ്യുന്നത് oppo encho 31 ആണ് ഒരു speaker ഇപ്പോൾ work ചെയ്യുന്നില്ല calling sound കുറവാണു but music quality super ആണ് base lover ആയ എനിക്ക് നന്നായി ഇഷ്ട്ടപ്പെട്ടു.).വീഡിയോ ചെയ്യാൻ പറ്റുമെങ്കിൽ ഉപകാരമായേനെ ഇപ്പോൾ (28/7/22)ഒരു editing 😄songs കേൾക്കാൻ use ചെയ്യുന്നത് SONY WF 1000 M3 aanu... Crystal clear.. Base അപാരം
Bro, njan 330Anc Amazon nne vangiyarunnu. But ithinte buds 90 degree angle aan nikkinnath. Pinne phonil connect cheyyumbo automatic aayi song play / last played media play cheyyukayaa.. Mfg defect aayirikkum nne karuthi njan same 330anc replace cheyithu. But I have the same problem.. 😭. Enthaa cheyya... Ithu normally ithil ulla prblm thanne aano?
@@DeepakJBhasi ya bro I know but what's your opinion Dolby Atmos in realme and anc in neck band my phone support Dolby Atmos then what's good option anc or Dolby atmos
ദീപക് ബ്രോ കുറച്ച് മുൻപ് ഇതിന്റെ ഒരു pic ഇട്ടിരുന്നില്ലേ ഞാൻ അപ്പോൾ തന്നെ youtube l നോക്കി ഇതിന്റെ വീഡിയോ കുറച്ച് പേർ ഒക്കെ ചെയ്തിട്ടുണ്ട് പിന്നെ നോട്ടിഫിക്കേഷൻ വന്നപ്പോൾ ആണ് 😄കണ്ടത് ah ദീപക് ബ്രോ വീഡിയോ ചെയ്തിട്ടുണ്ട് നേരെ ഇങ്ങോട്ട് പൊന്നു 😉ബ്രോ പിന്നെ mic quality entho ജലധോഷം പിടിച്ചു ഇരിക്കുമ്പോൾ സംസാരിക്കില്ലേ അങ്ങനെയാ എനിക്ക് തോന്നിയത്.. പിന്നെ ബ്രോ നിനക്ക് അറിയാലോ 😄ഞാൻ ഒരു മ്യൂസിക് lover ആണ് എന്നുള്ളത് boat nte ഇങ്ങനൊരു neckband പിന്നെ dirac sound nte vere ഒരു level ഇതൊക്കെ കേട്ടപ്പോ വേഗം പോയി ഓർഡർ ചെയ്യാൻ തോന്നി 😄
Bro callinginu ettavum nallath ethanu below 2000..pls tell 3 choices
One plus z2
25db ulloo. Athu kondu athre kittoo. 45-65 db range anel okke.
333anc ഞാൻ മെടിച്ചിരിന്നു. Music quality dirac mode കൊള്ളാം. Wire quality also good. Battery ഒരു 14hour ഒക്കെ കിട്ടുന്നുണ്ട്. Anc വെറുതെ പറ്റിപ്പ് ആയിട്ടാണ് തോന്നിയത്. ഒരു മാറ്റവും തോന്നുന്നില്ല. Ambience mode ഇടുമ്പോൾ shhhh ന്നൊരു tone വരും. Normal anc on ആക്കിയാൽ ഒന്നും തന്നെ തോന്നുന്നില്ല. But crystal bionic mode super ആയിട്ടുണ്ട്.
Negatives: എൻ്റെ യൂണിറ്റ് call ടൈമിൽ mic work ആവുന്നില്ല. സൗണ്ട് recorder app വെച്ചാൽ voice പിടിക്കുന്നുണ്ട്. Whatsapp or normal call ടൈമിൽ ഒന്നും തന്നെ കേൾക്കാൻ വയ്യ.
Vibration feedback ഒന്നും വരുന്നില്ല. നേരത്തെ ഉപയോഗിച്ച സാംസങ് ലെവൽ u call vibration ഒക്കെ ഉണ്ടായിരിന്നു.
Earbuds build ഒക്കെ കുറച്ച് plasticy ആണ്. Top build അല്ല.but wire quality is excellent. Silicon rubber use ചെയ്തതും top ആയിട്ടുണ്ട്.
Overall music quality കൊള്ളാം.bass ഇഷ്ടമുള്ളവർക്ക് ഒന്നും പറയാൻ ഇല്ല. Crystal mode ഇട്ടാൽ എല്ലാം പക്ക ആവും. 1499 റേഞ്ച് ഇതിലും better സൗണ്ട് ക്വാളിറ്റി ഉണ്ടോ എന്ന് അറിയില്ല .
Update: flipkart replacemeny കിട്ടി. ഇപ്പൊൾ mic woking ആണ്. Anc ചെറിയ ഒരു വിത്യാസം ഉണ്ട്. കാര്യമായ noise cancellation പ്രതീക്ഷിക്കരുത്. വളരെ ചെറുത് ഉണ്ട്.
👍🏽
@@turbocharged962 25db annu athukondu annu anc Power illathe
@@ra.japanfrcs4274 ഈ range എല്ലാം 25db ആണ്. Anc നോക്കാതെ സൗണ്ട് ക്വാളിറ്റി നോക്കി എടുക്കുന്നത് തന്നെ ആണ് നല്ലത്.
Appol oneplus wireless z2 edukkunnathaano nallath
Magnet kooti muttichal off aakumo
Broo Boat Rockers 333 ANC or Oneplus Bullet Z2. Which is wonderful for music lovers and less pain for ears?
Ys confused
@@ask-anandhu9915 i bought Oneplus Z2 and 330 anc . oneplus is best for oneplus phone
Boat is a little bit heavy .
ഞാൻ ഇന്നലെ വാങ്ങി. ബൈക്കിൽ പോകുമ്പോൾ എയർ സൗണ്ട് മൈക്കിൽ കൂടെ കേറി വളരെ വലിയ ശബ്ദത്തോടെ കേൾക്കുന്നു. അസഹനീയം.. തിരിച്ചു കൊടുക്കാൻ പോകുക ആണ്. ആരും വാങ്ങല്ലേ
33 wat 5v 3A kond charge cheythal kuzhapam indo?
Bro oppo enco 31 nu Oppam nilkkunna neckband parayamo
Encho upayogicha shesham vere onnum pidikkunnilla
IPad mini install cheyatha Amazon Prime sun nxt hotstar sony liv nine video kanumbole ee headset valiya performance illa just avg mathram aie thonnunu but poco f3 gt mobileil ulla dolby atmos on akkumbole nalla sound clarity unde otherwise only avg sound
👍🏽
Bro anc working engane ind after 4month use?
Super bro ♥️
💙
Dizo ഉപയോഗിക്കുമ്പോൾ realme connect app ൽ പല mode കളിൽ song ആസ്വദിക്കാൻ കഴിയും.. ഇതിലും അതേപോലെ ഏതെങ്കിലും app ഉണ്ടോ...?
illaa
@@DeepakJBhasi തേഞ്ഞു.. ഞാൻ product വാങ്ങി...സാധനം കൊള്ളാം...... Driver size വലുതായോണ്ട് ചെവിയിൽ കുറച്ചു നേരം വക്കുമ്പോ pian ഉണ്ടാകാറുണ്ട്..
But sound kidilam ആണ്
thankuuuu broooo
💙
Chetta Nan bass lover annu nelle oru neck band etea oppo enco m32 bult quality enganaundu OnePlus bullets wireless z2 enganaundu
Both are good
Under 2000 rupees oru earbuds suggest cheyyamo
Mainly for hearing music and watching movies
ruclips.net/video/ebGip9qNXcU/видео.html
Bro best buy link koode idu
👍🏽
Best calling quality ഉള്ളതും magnetic control ഉള്ളതുമായ neck band ഏതാണ് (ഞാനിപ്പോൾ use ചെയ്യുന്നത് oppo encho 31 ആണ് ഒരു speaker ഇപ്പോൾ work ചെയ്യുന്നില്ല calling sound കുറവാണു but music quality super ആണ് base lover ആയ എനിക്ക് നന്നായി ഇഷ്ട്ടപ്പെട്ടു.).വീഡിയോ ചെയ്യാൻ പറ്റുമെങ്കിൽ ഉപകാരമായേനെ ഇപ്പോൾ (28/7/22)ഒരു editing 😄songs കേൾക്കാൻ use ചെയ്യുന്നത് SONY WF 1000 M3 aanu... Crystal clear.. Base അപാരം
Oppoyude thanne M32 nallatha otherwise Realme Buds Wireless 2 neo
Boat rockers 255 neo 💥🔥
@@DeepakJBhasi thanks Deepak... Song കേൾക്കാൻ Sony WF 1000 M3 ആണ് use ചെയ്യുന്നത് കിടിലം ആണ്
Oppo enco m31 ente l um und bro nice aanu
@@umeshkmanoharan8058 its nice
Powli☺️☺️☺️☺️
💙
333ANC
ആണോ അതോ boult audio z charge ആണോ better?
Bro, njan 330Anc Amazon nne vangiyarunnu. But ithinte buds 90 degree angle aan nikkinnath. Pinne phonil connect cheyyumbo automatic aayi song play / last played media play cheyyukayaa.. Mfg defect aayirikkum nne karuthi njan same 330anc replace cheyithu. But I have the same problem.. 😭. Enthaa cheyya... Ithu normally ithil ulla prblm thanne aano?
Automatically Songs Play cheyyunne Player Background il running aaya kondayirikkam
Neckband offersine kurichu oru video cheyamoo...❤️
Offer kazhinjille bro
@@DeepakJBhasi offer inni varumbol cheyamoo
@@faizanahammed6265 Urappayum broku vendi njan cheythirikum👍🏽
@@DeepakJBhasi thanks❤️❤️
Bro...ഇതാണോ അതോ REALME BUDS WIRELESS 2 ആണോ best 🤔
Defy gravity pro 1399 edukunna nastamano bro?
Half in Ear nokune mediku bro.. Athyavashyam rating oke undu.. Personal use cheythittilla so kooduthal ariyilla
@@DeepakJBhasi half in Ear aanu man prefer cheyunne... Thanks a lot rplyykk😘😘
1500 - 2000 rs nte oru smartwatch suggest cheyyamo pls
Colorfit Calliber
pulse grand ne kkalum nallathano
@@arjuncr7699 Pulse Grand kollaam
Bro realme buds wireless 2 LDAC aano ithano nallath for **Bass
Bass ithilanu kooduthal
Dizo wireless active engane ondu bro
Good one
Movies കാണാൻ കൊള്ളുന്ന neckband ഏതാ നല്ലത്
Ethanelum kuzhappam illa..
Broo... Boat 333 DIRAC or oneplus Z2 Which is best for Music lovers and low ear pain... Plzzz.... Answer... We hope
333/330ANC ithiri bud size valutha so chilarku ear pain undakan chance undu.. Otherwise thats a good one
@@DeepakJBhasi broo sound quality il athu anu best? For music lovers and action movie like KGF,.......
333 Anc ഇപ്പൊ 1448 ന് cod യിൽ ഉണ്ട്. മേടിക്കട്ടെ 🤔
Boat airdopes 281 pro വീഡിയോ വേണം
Pazhaya product aanu
@@DeepakJBhasi worth ആണോ... വാങ്ങണം എന്നുണ്ട്... 4 mics ഉണ്ട്
Bro realme buds air 2 Neo or 333 anc what's your opinion
Onnu Neckband mattonnu Earbud
@@DeepakJBhasi ya bro I know but what's your opinion Dolby Atmos in realme and anc in neck band my phone support Dolby Atmos then what's good option anc or Dolby atmos
Super 👍🏻
💙
ദീപക് ബ്രോ കുറച്ച് മുൻപ് ഇതിന്റെ ഒരു pic ഇട്ടിരുന്നില്ലേ ഞാൻ അപ്പോൾ തന്നെ youtube l നോക്കി ഇതിന്റെ വീഡിയോ കുറച്ച് പേർ ഒക്കെ ചെയ്തിട്ടുണ്ട് പിന്നെ നോട്ടിഫിക്കേഷൻ വന്നപ്പോൾ ആണ് 😄കണ്ടത് ah ദീപക് ബ്രോ വീഡിയോ ചെയ്തിട്ടുണ്ട് നേരെ ഇങ്ങോട്ട് പൊന്നു 😉ബ്രോ പിന്നെ mic quality entho ജലധോഷം പിടിച്ചു ഇരിക്കുമ്പോൾ സംസാരിക്കില്ലേ അങ്ങനെയാ എനിക്ക് തോന്നിയത്.. പിന്നെ ബ്രോ നിനക്ക് അറിയാലോ 😄ഞാൻ ഒരു മ്യൂസിക് lover ആണ് എന്നുള്ളത് boat nte ഇങ്ങനൊരു neckband പിന്നെ dirac sound nte vere ഒരു level ഇതൊക്കെ കേട്ടപ്പോ വേഗം പോയി ഓർഡർ ചെയ്യാൻ തോന്നി 😄
👍🏽💙
Neckband suggest cheayavo
⚓Sound, battery and built top quality avanam
Bass on vluthayt veandaa.......
Oppo Enco M32
@@DeepakJBhasi thanks
Oppo enco m32 vs oneplus bullets wireless z2 vs realme buds wireless, 2
Compare cheyumbo sound, battery and built quality nellathavanu? ?
Realme wireless 2
🔥🔥😍😍
💙
Bro ithano 133 pro earbud anoo bass loverisn best ?
133 Pro?
#Realme_buds_wireless_2s oru review video cheyyanam.
Undakum bro👍🏽
@@DeepakJBhasi 🥰
@@DeepakJBhasi magnetic lock il on/off feature ഇവിടെ boat നല്കുന്നുണ്ടോ.
Bro boat 333anc ആണോ....
Oppo enco m32 ആണോ better....
Priority is...
Balanced sound quality,ear comfortable....
Oppo
Bro which colours look good in real world?
Black
Black
Recall option UNDO
Please have a look at Basic Button control session
Poli
💙
Mivi A350 ,Rs 999 edukavooo
Half in Ear venam enkil
Pain eduthitu vaya .athe ullu ethinu oru kuzhappam
Kurachu purathottu vachu nokku or Change the ear tips
Bro 333 ANC ear pain issue undo
Ellavarkum ilaa
nop
❤️❤️❤️❤️❤️❤️❤️
💙
Now price 2000
ah
Realme buds wirelss 2neo or 330 anc aano better..???
Dirac Onnu Experiance cheyyanam enkil ith nokkuka.. And Bass Lover aanenkil
@@DeepakJBhasi njn bass lover aan.. Jbl infinity glide 120 aayirunnu use cheythe.. Ippo broyude ee review kandappo 330 anc ippo order cheythathe ollu.. Ini saadhanam kitteet oru comment koode idaan varunnund😄
@@DeepakJBhasi saadhanam ethi.. Bass 🔥🔥🔥 oru rakshem illa.. Tnks bro..
Bro oneplus bullet z2 or Rockerz 333 anc ഇതിൽ ഏതാണ് better?
Both are good bro
@@DeepakJBhasi thnks bro
@@DeepakJBhasi music kekkan etha best bro?
Bro athu model anu suggest chaya? For wonderful music quality and less pain for ear
@@rithinrobert3563 njn oneplus z2 eduthu powli anu nice experience anu
Ear pain while wearing them🥲🥲🥲
Noice vs104 or boat 161 better? 🤔
Both are good👍🏽
എന്തുകൊണ്ട് താങ്കൾ ബോൾട്ട് Ninja Pro 403 ൻ്റെ റിവ്യൂ ഇടാത്തത് മലയാളത്തിൽ ആരും ആ പ്രൊഡക്റ്റ് റിവ്യൂ ചെയ്തില്ല ഹിന്ദിയിൽ അനേകം റിവ്യൂ വന്നു കഴിഞ്ഞു ....
Firebolt orennam medichu mathi aayi.. Ennalum nokkam
കിളിപച്ച 😂😂😂
💙🙄😆
Hi
Hi