ചെള്ളുകളുടെ കൂട്ടത്തിൽ നിന്നും ചെക്കനെ സെറ്റ് ആക്കി ||No Lice
HTML-код
- Опубликовано: 22 сен 2023
- വളർത്തു മൃഗങ്ങളുടെ ശരീരത്തിൽ കാണുന്ന ചെള്ള്, പേൻ നശിപ്പിക്കുന്നതിന് 100% പ്രകൃതിദത്ത ചേരുവകളാൽ നിർമിച്ച ബയോ ചെള്ള് പേൻ നാശിനി എടുക്കുന്ന അളവിന്റെ 5 ഇരട്ടി വെള്ളത്തിൽ ചേർത്ത് വളർത്തു മൃഗങ്ങളുടെയും പക്ഷികളുടെയും ദേഹത്ത് സ്പ്രൈ ചെയ്യുക, 12 മണിക്കൂറിന് ശേഷം കഴുകി കളയാവുന്നതാണ്. കെമിക്കലുകൾ ഒട്ടും ഇല്ലാത്തതിനാൽ ജീവികളുടെ വായ മൂടി കെട്ടേണ്ടതില്ല.
NB : പ്രയോഗിക്കുമ്പോൾ ജീവികളുടെ ശരീരത്തിൽ നനവോ, കെമിക്കലുകൾ ഉപയോഗിച്ചിട്ടില്ല എന്നു ഉറപ്പ് വരുത്തുക.
Ph 96332 08805
------------------------------------------------------------------------------------------------------------------------------
ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ഫോളോ ചെയ്തത് സപ്പോർട്ട് ചെയ്യാൻ മറക്കലെ..
/ vickies_greeny
----------------------------------------------------------------------------------------------------------------------------------------
നമ്മുടെ ഫാം അക്കൗണ്ട് ലിങ്ക് :
gopherwoodfarm?...
ഫേസ്ബുക്കിൽ ഞങ്ങളെ ഫോളോ ചെയ്തത് സപ്പോർട്ട് ചെയ്യാൻ മറക്കലെ..
/ vickiesgreenyy - Животные
വളർത്തു മൃഗങ്ങളുടെ ശരീരത്തിൽ കാണുന്ന ചെള്ള്, പേൻ നശിപ്പിക്കുന്നതിന് 100% പ്രകൃതിദത്ത ചേരുവകളാൽ നിർമിച്ച ബയോ ചെള്ള് പേൻ നാശിനി എടുക്കുന്ന അളവിന്റെ 5 ഇരട്ടി വെള്ളത്തിൽ ചേർത്ത് വളർത്തു മൃഗങ്ങളുടെയും പക്ഷികളുടെയും ദേഹത്ത് സ്പ്രൈ ചെയ്യുക, 12 മണിക്കൂറിന് ശേഷം കഴുകി കളയാവുന്നതാണ്. കെമിക്കലുകൾ ഒട്ടും ഇല്ലാത്തതിനാൽ ജീവികളുടെ വായ മൂടി കെട്ടേണ്ടതില്ല.
NB : പ്രയോഗിക്കുമ്പോൾ ജീവികളുടെ ശരീരത്തിൽ നനവോ, കെമിക്കലുകൾ ഉപയോഗിച്ചിട്ടില്ല എന്നു ഉറപ്പ് വരുത്തുക.
Ph 96332 08805
Bro... Ee number il vilichit call edukkunnillalo... WhatsApp il um no response..
ഈ മെഡിസിൻ വാങ്ങരുത് ഞാൻ വാങ്ങി ഉപയോഗിച്ചതാണ് no use, waste of money , ഒരു മാറ്റം ഉണ്ടായിട്ടില്ല. എന്നാലും വിക്കി നീ ഈ പണി ചെയ്യേണ്ടആയിരുന്നു..
Eee number il vilichatt kittunnilla call pokunnilla... Enthaa cheyyandath...??
Result ille
Very useful.
Lovely good care God bless
God bless you brother ❤
God bless you ❤️❤️❤️
Great Dane puppy കുറിച്ച് ഒന്ന് വീഡിയോ ഇടുമോ pls..
Spot on plus ...ticks നു better medicine ആണ്
Vruthi ketta veettukaar anthina e minda praniye valarthunnathu?
Nice 👍🏻njan use cheyunnath spot on aanu
അതിനെ നോക്കാൻ അറിയില്ലകിൽ വേറെ വല്ലവർക്ക് കൊടുക്കു... Many people are really interested to have a dog like that and they didn't have enough money to buy it...very painfull😢
Paavam
Ithinte kalavathi adichal eluppam varumooo
👍🏼👍🏼👍🏼
Is it safe to keep the product after mixing it and how many months or weeks we can keep after mixing it?
വട്ടൻ പോകാൻ എന്താ ചെയ്യുക
Ayoo Pavam ara ith nokkunnath
Productinte name onn mention cheyiumo
Next Germmansheperd vedio kku time ai
Bro ticks egg cheydhit undavum... Adh oru 1000 kanakin undavum..... Apo ndh cheyum?? Apo illa chellu povum.. Pineyyum verum
Bro petpatrol cat food vedikaan poyapoll shop owner bad review aan thannathh athra result illa enna paranjath mathramalla company order proper aayt deliver cheyunilla ennu paranju Thrissur ann place
Hai bro❤❤
Where I can get quality doberman
Bro njan oru karyam choikkatte pitbull ist time ownersinu valarthamo
Theerchayayum oru kuzhappavumilla
ഈ മെഡിസിന്റെ പേര് ഒന്ന് കമന്റ് ബോക്സിൽ ഇടാമോ
flea bites anoo ee dog nte body ullath .ente vtl cat and birds inte body I'll fleabites indd. appo ith effect avoo
Yes
ഒരു മിണ്ടപ്രാണിയെ ഇങ്ങിനെ ഉപദ്രവിക്കരുത്. വലിയ ബ്രീഡിനെ വാങ്ങി നോക്കാൻ പറ്റാത്തവർ പെറ്റിനെ വാങ്ങരുത്. അവസാനം നട തള്ളൽ റോഡിൽ . ഓരോ ദിവസവും തെരുവിൽ ഉപേക്ഷിക്കുന്ന ഹൈ ബ്രീഡ് ഡോഗിന്റെ എണ്ണം കൂടിവരുന്നു. Pls വീട്ടിൽ വളർത്തിയ ഡോഗിനെ റോഡിൽ കളയല്ലെ . എന്റെ ഒരു അപേക്ഷയാണ്
ഈ മെഡിസിൻ്റെ പേരെന്താണ് Bro
Spot out മെഡിസിൻ ഉപയോഗിച്ച് നോക്കു
Ith ithrem aavana vare noki erikkan owner aarayalum avark oru dog ne nokkaan ariyilla Nn eee vedio kandavark manassilaavum... Please don't do this to dogs... Valarthaan ariyilla , commitments pattilla,nokkan pattilla engil risk eduth athinte health nashipikkaan nikkaruth
ഈ മെഡിസിൻ വാങ്ങരുത് ഞാൻ വാങ്ങി ഉപയോഗിച്ചതാണ് no use, waste of money , ഒരു മാറ്റവും ഉണ്ടായിട്ടില്ല. എന്നാലും വിക്കി നീ ഈ പണി ചെയ്യേണ്ടആയിരുന്നു.
Ithrayum visham doginte dehathadikkano ithilum bhedaam ddt
Natural aan
ഈ മെഡിസിന്റെ പേര് ഒന്ന് കമന്റ് ബോക്സിൽ ഇടാമോ