വിഡിതം പറയാതെ അലക്ക് സോപ്പ്, ഡെറ്റോൾ ഇടട്ടോ മറ്റു മനുഷ്യർ ഉപയോഗിക്കുന്ന ഒരു സാധനഗ്‌കളും ഡോഗ്സിനെ/മറ്റു ഒക്കെ കുളിപ്പിക്കാൻ നിൽക്കരുത്, ചെള്ള് പോകുമായിരിക്കും മറ്റു സ്കിൻ ഇൻഫെക്ഷൻ വരും...
വെറുതെ വെള്ളത്തിൽ ഇടാതെ സോപ്പുവെള്ളതിൽ ഇടു. അതുപോലെ വീടിൻ്റെ അകത്തു light off ചെയ്തു മെഴുകുതിരി കത്തിച്ചു അതിൻ്റെ മുമ്പിൽ സോപ്പ് വെള്ളം ഒരു ട്രൈ യിൽ വക്കു
Chechi , മുട്ട iddatha കോഴി ന കൊല്ലുന്ന വീഡിയോ chyumoo പിന്നീട്.
Ente ponnuchechi shalyam ondonnn oh madutthu odukkathe salyavahnney chellu kadich kadich pandaradangi tq for the ideas
മാറിയോ, ഇപ്പോൾ ഭയങ്കര ശല്യം, നിങ്ങൾ എന്താണ് ചെയ്തത്
very good ,very good tik tox too.
വിഡിതം പറയാതെ അലക്ക് സോപ്പ്, ഡെറ്റോൾ ഇടട്ടോ മറ്റു മനുഷ്യർ ഉപയോഗിക്കുന്ന ഒരു സാധനഗ്‌കളും ഡോഗ്സിനെ/മറ്റു ഒക്കെ കുളിപ്പിക്കാൻ നിൽക്കരുത്, ചെള്ള് പോകുമായിരിക്കും മറ്റു സ്കിൻ ഇൻഫെക്ഷൻ വരും...
Hen tone, charam cherthu dehathum, koottilum ittu
Koduku azhchayil randu thavana marikittum
Tnx ,very useful
thankyou nhan neridunna prashanaman
Tik Tox aanu ettavum nallathu venal aavumbol ithu kudum. Mannil kidakunna patti pucha muthalaayavayil aanu kuduthal undaavuka
ആടിനെ കറക്കണ വീഡിയോ ഇടൂ ചേച്ചി
thank you chechi...
നമ്മുടെ വീട്ടിൽ ചെള്ള് ഉണ്ട്
Super
ചെറുനാരങ്ങാ ഇല ഫലപ്രദമാണോ
Njan use cheythitilla. Nallathayirikkam.. Oru good smell undallo
Chechi ....ippol veetilullavarka shalliyam. Engana matam
മൃഗാശുപത്രിയിൽ പോയ പറഞ്ഞാൽ അവർ മരുന്ന് തരും അത് വീടിനും പരിസരത്തും ചുറ്റും സ്പ്രേ ചെയ്താൽ മതി
കർപ്പുരവും വേപ്പിലയും പച്ചവെളിച്ചെണ്ണയും പുരട്ടിയാൽ മതി
💯
Ith moonum onnich aano puratendath
Yes
പച്ച തൈര് വെള്ളത്തിൽ കലക്കി ഒഴിച്ചാൽ മാറുവോ ചെള്ള്
Ella. Entae arivil ella
Illa njan cheithatha
പച്ച തൈരോ 🤔🤔🤔
ചേച്ചി കോഴിയെ കഴുത്ത് കട്ട് ചെയ്യാതെ കൊല്ലുന്ന വിഡീയോ ഇടാമോ?its my rqst🙏
ഇപ്പോൾ കൊല്ലാറില്ല ഉള്ള കോഴികളെല്ലാം മുട്ടക്കോഴികൾ ആണ് അവയെ കൊല്ലാൻ പറ്റില്ലല്ലോ 😊
പാവം ഒരു മിണ്ടാപ്രാണിയെ കൊല്ലുന്നത് കാണാൻ വല്ല്യ ഉത്സാഹം ആണല്ലോ
ചെള്ള് പിന്നെ മിണ്ടുന്ന പ്രാണിയായത് കൊണ്ട് കൊല്ലുന്നതിനു കുഴപ്പമില്ല 😁
@@Shafinandi611ahaa mandhabudhi enn polum ningame vilikan oattilla..chell valarth mrigam alla..ath asugham parathunna mrigam anu..kozhy domestic animal um..randineyum kollunathinte tharathamyam cehytha ningalde thala
Kazhuthu karakki karakki. 🫰
വെറുതെ വെള്ളത്തിൽ ഇടാതെ സോപ്പുവെള്ളതിൽ ഇടു. അതുപോലെ വീടിൻ്റെ അകത്തു light off ചെയ്തു മെഴുകുതിരി കത്തിച്ചു അതിൻ്റെ മുമ്പിൽ സോപ്പ് വെള്ളം ഒരു ട്രൈ യിൽ വക്കു
Soap vellathil eeh marunnh ittittaaaano vaikende roomil?
Yes