ലാലിന്റെ ഉമ്മ അഭിനയമാണെന്ന് ശ്രീനിവാസൻ || SREENIVASAN MOHANLAL ISSUE TROLL || SREENIVASAN TROLL

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 22

  • @hexxor2695
    @hexxor2695 Год назад +8

    തുറന്ന് പറയാനുള്ള ചങ്ക്കൂട്ടം ♥️

    • @sidharthvinod4172
      @sidharthvinod4172 Год назад

      Enthuvado 😂 oralu parasyamayii ninte appanu vilichuu athh..... kandunninnavar ......ohh Avante changuttam kandillee..😅

    • @arathyvr792
      @arathyvr792 Год назад +1

      Athe athe..vallatha chankuttam thanne. Ee sambhavam nadanathu 80s IL aanu. Athinu shesham mohnalal ne vechu niravadhi cinema cheythu, cash undaki kazhinju, ayalde date kittan chodikenda sthithi vannapol, mohanlal kapadyakaaran. Paisa undakiyapol kaapadyam oru prashnam allayrnu. Nalla A grade avasaravadhi aanu sreenivasan. Leftist aanenu paranju left ne kaliyaki cinema cheythu. Enitu ipol vannu abvp kaaran aayi. Another example of avasaravadham. Mohanlal nodu Ulla ishtakedu eniku ithode maari kitti

    • @RR-tp5gy
      @RR-tp5gy Год назад +1

      ​@@arathyvr792 രണ്ടുപേരുടെയും ഇത്രേം വർഷത്തെ സൗഹൃദം....തമാശ രൂപേണ പുള്ളി പറയുന്നത് പോലും എടുത്ത് ട്രോളാനും കമൻ്റ് ഇട്ട് കുറ്റം പറയാനും വേറെ കൊറേ എണ്ണം.....
      ഒരാൾ തൻ്റെ സുഹൃത്തിനെ കളിയാക്കുന്നത് സ്നേഹം കൊണ്ടാണ്....അത് മനസ്സിലാക്കാനുള്ള ബോധം എത്ര പേർക്ക് ഉണ്ടെന്ന് അറിയില്ല.
      നമ്മളുടെ കണ്ണിൽ അവർ രണ്ട് പേരും രണ്ട് വേറെ വേറെ വ്യക്തികളും സിനിമ നടന്മാരും ആണ്. മോഹൻലാൽ ആണെങ്കിൽ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഒരു നടനും....അങ്ങനെ ഒരാളെ കുറിച്ച് തമാശ ആയി പോലും കളിയാക്കുന്നത് ഫാൻസിന് ഇഷ്ടപ്പെടില്ല ....എന്ന് വെച്ച് ഒരു സുഹൃത്തിന് കളിയാക്കാൻ പാടില്ല എന്ന് പറയാൻ നീ ഒക്കെ ആരാ...

    • @arathyvr792
      @arathyvr792 Год назад +1

      @@RR-tp5gy njan er mohanlal nte fan onum alla. Have respect for him. Entertainment industry IL itra varsham successful aayi ninnathil. Sreenivasan thanne parayunu avar thammil akalchayil enu. Mohanlal thante 20s IL thante friend nodu paranja kaaryam ee 62 IL interview ol paranju, baaki book IL ezhuthum enoke parayunathu thaankalku thamasha aayi aanu thoniyathu engl, u need to get a grip on reality. Cinema IL ivare 2 Pereyum ariyavunavar thanne sreenivasan angane cheyarutharnu enu parayumbol, ithoke thankal fans nte thalayil ketti vekunathum yadharthya bodham ilayma kaanikunu

    • @RR-tp5gy
      @RR-tp5gy Год назад

      @@arathyvr792 അവർ തമ്മിൽ അകൽച്ചയിലാണെന്ന് ശ്രീനിവാസൻ എവിടെയാണ് പറഞ്ഞത്? അവരെ അറിയാവുന്നവർ ശ്രീനിവാസൻ അങ്ങനെ പറയാൻ പാടില്ലായിരുന്നു എന്ന് പറയുന്നത് എവിടെ ആണ്?
      ആ വീഡിയോ ലിങ്ക് share ചെയ്യൂ.
      പിന്നെ Leftist ആണെന്ന് പറഞ്ഞാൽ LDF നെ കളിയാക്കാൻ പാടില്ലേ?
      ഈ leftist ആയാല് അത് കമ്മ്യൂണിസം മാത്രമല്ല ..വേറെ ഒരുപാട് പ്രത്യയശാസ്ത്രങ്ങൾ വരും.
      പിന്നെ പുള്ളി abvp ആണെന്നോ😂 ... എപ്പൊ? 😂

  • @prabiprabilash6792
    @prabiprabilash6792 Год назад

    Complete actor

  • @tjclips123
    @tjclips123 Год назад +1

    Complet actor💯

  • @dreamwanderer8318
    @dreamwanderer8318 Год назад

    satym aayirikkanam

  • @RR-tp5gy
    @RR-tp5gy Год назад +1

    രണ്ടുപേരുടെയും ഇത്രേം വർഷത്തെ സൗഹൃദം....തമാശ രൂപേണ പുള്ളി പറയുന്നത് പോലും എടുത്ത് ട്രോളാനും കമൻ്റ് ഇട്ട് കുറ്റം പറയാനും വേറെ കൊറേ എണ്ണം.....
    ഒരാൾ തൻ്റെ സുഹൃത്തിനെ കളിയാക്കുന്നത് സ്നേഹം കൊണ്ടാണ്....അത് മനസ്സിലാക്കാനുള്ള ബോധം എത്ര പേർക്ക് ഉണ്ടെന്ന് അറിയില്ല.
    നമ്മളുടെ കണ്ണിൽ അവർ രണ്ട് പേരും രണ്ട് വേറെ വേറെ വ്യക്തികളും സിനിമ നടന്മാരും ആണ്. മോഹൻലാൽ ആണെങ്കിൽ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഒരു നടനും....അങ്ങനെ ഒരാളെ കുറിച്ച് തമാശ ആയി പോലും കളിയാക്കുന്നത് ഫാൻസിന് ഇഷ്ടപ്പെടില്ല ....എന്ന് വെച്ച് ഒരു സുഹൃത്തിന് കളിയാക്കാൻ പാടില്ല എന്ന് പറയാൻ നീ ഒക്കെ ആരാ...

    • @malayaleestroll
      @malayaleestroll  Год назад

      അദ്ദേഹം പറഞ്ഞ തമാശയെ നമ്മൾ ഒന്നു തമാശിച്ചു . അത്ര ഉള്ളു ബ്രോ

    • @RR-tp5gy
      @RR-tp5gy Год назад

      ​@@malayaleestroll നീ ബാക്കി കമൻ്റ് ഒന്നും കാണുന്നില്ലേ....
      അത് തമാശയാണെന്ന് മനലാസിക്കാനുള്ള ബോധം പോലും ഇല്ലാത്ത കൊറേ എണ്ണം. അവരെ പിരി കേറ്റി വിടാൻ കോപ്പിലെ thumbnailum.
      അല്ലെങ്കിലെ മലയാളികൾക്ക് ബോധം ഇല്ല.

  • @lijogr8
    @lijogr8 Год назад +1

    പുള്ളിക്ക് അസൂയ ആണ്..അല്ലാണ്ട് എന്ത്.

    • @bensonbethlehem8549
      @bensonbethlehem8549 Год назад

      Exactly

    • @RR-tp5gy
      @RR-tp5gy Год назад +1

      ധ്യാൻ ശ്രീനിവാസൻ അജു വർഗീസ്നെ കുറിച്ച് ഇങ്ങനെ പറയുന്നത് ആലോചിച്ചു നോക്ക്.....അതേപോലെ ഉള്ള ബന്ധമാണ് ശ്രീനിവാസനും മോഹൻലാലും വർഷങ്ങളായിട്ട്.
      ശ്രീനിവാസൻ ഇതൊക്കെ തമാശ രൂപേണ പറയുന്നതാണ്.
      ധ്യാൻ പറയുന്നത് പോലെ.

  • @shaheenak2541
    @shaheenak2541 Год назад +3

    ഈ മറുപടി ശെരി ആയില്ല

    • @RR-tp5gy
      @RR-tp5gy Год назад +1

      ധ്യാൻ ശ്രീനിവാസൻ അജു വർഗീസ്നെ കുറിച്ച് ഇങ്ങനെ പറയുന്നത് ആലോചിച്ചു നോക്ക്.....അതേപോലെ ഉള്ള ബന്ധമാണ് ശ്രീനിവാസനും മോഹൻലാലും വർഷങ്ങളായിട്ട്.
      ശ്രീനിവാസൻ ഇതൊക്കെ തമാശ രൂപേണ പറയുന്നതാണ്.
      ധ്യാൻ പറയുന്നത് പോലെ.

  • @shanavasck3485
    @shanavasck3485 Год назад

    തിരിച്ചറിവുകൊണ്ട് പറയുന്നതായിരിക്കും

  • @KingsandQueens23
    @KingsandQueens23 Год назад +1

    കുഴിയിലോട്ടു വെക്കാറായിട്ടും അടക്കമായില്ലേ കിളവാ 😏😏

    • @RR-tp5gy
      @RR-tp5gy Год назад +1

      ധ്യാൻ ശ്രീനിവാസൻ അജു വർഗീസ്നെ കുറിച്ച് ഇങ്ങനെ പറയുന്നത് ആലോചിച്ചു നോക്ക്.....അതേപോലെ ഉള്ള ബന്ധമാണ് ശ്രീനിവാസനും മോഹൻലാലും വർഷങ്ങളായിട്ട്.
      ശ്രീനിവാസൻ ഇതൊക്കെ തമാശ രൂപേണ പറയുന്നതാണ്.
      ധ്യാൻ പറയുന്നത് പോലെ.