Aliyan VS Aliyan | Comedy Serial by Amrita TV | Episode : 196 | Nadukadalile Naya

Поделиться
HTML-код
  • Опубликовано: 24 окт 2024
  • Aliyan VS Aliyan | Comedy Serial by Amrita TV | Episode : 196 | Nadukadalile Naya

Комментарии • 163

  • @rasheedthrissur4582
    @rasheedthrissur4582 6 лет назад +25

    പോലീസ് അളിയന് നമ്മുടെ അമ്മാവനോടും ക്ലീറ്റസിനോടും തങ്കത്തിനോടൊപ്പമൊക്കെ അഭിനയിച്ചു പിടിച്ചു നിൽക്കാൻ പെടുന്ന പാടെ...ഭാര്യ ക്ലാര നല്ല performance ആണ്.

  • @reenaaantony7241
    @reenaaantony7241 6 лет назад +23

    ജീവ ചേച്ചി തകർത്തു നല്ല ആക്ടിങ് performance

    • @kksaraswathy9992
      @kksaraswathy9992 3 года назад

      അവനോ ഒരു ഇതികന്ന്നി നാണം കെട്ട അമ്മമാൻ

  • @abdulvahab6241
    @abdulvahab6241 6 лет назад +48

    എന്തോ ഇപ്പോ ഈ കഥയുമായി യോജിക്കാൻ കഴിയുന്നില്ല.. പൊലീസുകാരൻ പറഞ്ഞ പോലെ ഒരു വലിഞ്ഞു കേറിയ കഥയായി മാറി ഇപ്പോൾ -. പഴയ വീട് ഷൂട്ടിങ്ങിന് കിട്ടുന്നില്ലെങ്കിൽ തട്ടിം മുട്ടീം പോലെ ഒരു കഥയുണ്ടാക്കി പുതിയ വീടെടുത്തു കൂടായിരുന്നോ'.? പിന്നെ കനകനില്ലാതെ ഈ പരിപാടി ഒരിക്കലും പൂർണമാവുകയുമില്ല'.. കനകത്തോടെല്ലാം ഒരു വെറുപ്പു തോന്നി തുടങ്ങി -... ഇതെന്റെ അഭിപ്രായമാണ് പക്ഷേപലർക്കും ഇങ്ങിനെ തോന്നി തുടങ്ങിയിട്ടുണ്ടാവും -..!!

    • @basikitchen9665
      @basikitchen9665 6 лет назад

      ബാക്കി വന്ന ചോറ് കൊണ്ട് അടിപൊളി ഫിംഗർ ചിപ്സ് ഉണ്ടാക്കാം/Rice Finger
      ruclips.net/video/2V9iKqne-bA/видео.html

    • @emiljoe2012
      @emiljoe2012 6 лет назад +2

      പ്രതിസന്ധികൾ എവിടെയും ഉണ്ടാകാം.... ലൊക്കേഷൻ, അഭിനേതാക്കൾ തുടങ്ങിയവയിൽ ഉണ്ടായ താൽക്കാലിക മാറ്റങ്ങളുടെ കാരണം സംവിധായകൻ തന്നെ പല കമന്റുകളിലും മറുപടിയായി നൽകിയിട്ടുണ്ട്. എത്രയും പെട്ടെന്ന് പഴയ വീട്ടിലേക്കു തിരിച്ചുവരും എന്നും അദ്ദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അടുത്തയാഴ്ചയോടെ എല്ലാം ശരിയാകും എന്നാണു അദ്ദേഹം പറഞ്ഞത്‌......
      നമ്മൾ ഇതുവരെ ഇതിനു കൊടുത്ത സപ്പോർട്ട് പിൻവലിക്കരുത്, പ്ളീസ്.....

  • @badboyh6482
    @badboyh6482 6 лет назад +18

    അങ്ങനെ ഞങ്ങടെസ്വന്തം അളിയൻvsഅളിയൻ 200ലേക്ക് കിടക്കാൻ പോവുന്നു
    all the best അളിയൻvsഅളിയൻ ടീംസ്

    • @basikitchen9665
      @basikitchen9665 6 лет назад

      ബാക്കി വന്ന ചോറ് കൊണ്ട് അടിപൊളി ഫിംഗർ ചിപ്സ് ഉണ്ടാക്കാം/Rice Finger
      ruclips.net/video/2V9iKqne-bA/видео.html

  • @anuthanu1947
    @anuthanu1947 6 лет назад +109

    എത്രയോ സിനിമകളിൽ അഭിനയിച്ച...പോലീസുകാരൻ അളിയനേക്കാൾ better ക്ലാര ആണ്....പോലീസ് കാരൻ അളിയനും ആ ചെക്കനും നല്ല bore ആണ്....

    • @fananaizy
      @fananaizy 6 лет назад +3

      Ssss

    • @basikitchen9665
      @basikitchen9665 6 лет назад +3

      ബാക്കി വന്ന ചോറ് കൊണ്ട് അടിപൊളി ഫിംഗർ ചിപ്സ് ഉണ്ടാക്കാം/Rice Finger
      ruclips.net/video/2V9iKqne-bA/видео.html

    • @decembergirl2857
      @decembergirl2857 6 лет назад +4

      Correct

    • @mohamedkunhinalamvadukkal5202
      @mohamedkunhinalamvadukkal5202 6 лет назад +4

      thAnu Mct aa kadapathram anginyanu ,aa Acter enthu pzachu
      he is doing his role well.

    • @Shihabyoosef
      @Shihabyoosef 6 лет назад +1

      thAnu Mct sariyanu

  • @yazminyazz8294
    @yazminyazz8294 6 лет назад +17

    ആദ്യം ഒക്കെ ഒന്നൊഴിയാതെ എല്ലാ എപ്പിസോഡും കണ്ടിരുന്നു... കനകൻ.. അമ്മ..ക്ളീറ്റോ.. തങ്കം..ജമന്തി.. ആ പഴയവീട്... നല്ല രസായിരുന്നു... ഇപ്പോ എല്ലാം ബോർ ആയി... കാണാൻ ഉള്ള മൂഡ് പോയി...

  • @hakeenshaju5360
    @hakeenshaju5360 6 лет назад +6

    അങ്ങനെയിപ്പൊ ക്ലീറ്റോ നന്നായിട്ട് നിങ്ങള് കൊറേ കാണും" ഹല്ല പിന്നെ " 😍😍😍

  • @jineshjinesh9985
    @jineshjinesh9985 6 лет назад +15

    Ee police karan aliyanum aa chekanum full bore akuvaa

  • @linexustjk6061
    @linexustjk6061 6 лет назад +5

    Clara is very natural.

  • @Am_Happy_Panda
    @Am_Happy_Panda 6 лет назад +18

    ആ പൗലോസ് തരകൻ പോലീസിനെ ഒഴിവാക്കാൻ ഞങ്ങൾ ഡയറക്ടർക്ക് ഒരു കത്ത് അയക്കണോ ഇനി ?
    പ്രിയപ്പെട്ട ഡയറക്ടർക്ക്... ഡയറക്ടർ ഞങ്ങൾക്ക് പ്രിയപ്പെട്ടതല്ലേ ?? ഞങ്ങൾക്ക് വേണ്ടത് വേണ്ടത് പോലെ ചെയ്തു തരിക...
    വിശ്വസ്തതയോടെ ഒരുകൂട്ടം പ്രേക്ഷകർ !

    • @rajeshthalchira9479
      @rajeshthalchira9479 6 лет назад +6

      Next week cleto Thiruvananthapuram ethum 👍

    • @dreamscometrue8390
      @dreamscometrue8390 6 лет назад

      Sarath G show diroctor

    • @Am_Happy_Panda
      @Am_Happy_Panda 6 лет назад

      jasna sha അത് വേറൊരാൾക്ക് കൊടുത്ത റിപ്ലൈ ആണേ

  • @AM-be5px
    @AM-be5px 3 года назад

    So great.. marvelous.. thanks a lot to director.

  • @ae6051
    @ae6051 4 года назад

    Good episode! Very good role and acting by policeman aliyan and his family! Ending also very good!

  • @sajaykumar1345
    @sajaykumar1345 6 лет назад +5

    വഹാബ് പറഞ്ഞത് സത്യം ഒരു മാസം സീരിയൽ സാങ്കേതിക തടസം മൂലം നിർത്തിവെക്കുന്നു എന്ന് പറഞ്ഞാൽ മതിയായിരുന്നു ഇത് അത്രക്കും ബോറായി കാണാനെ തോന്നുനില്ല ആകെ കാണുന്ന ഒന്നായിരുന്നു അതും പോയി കിട്ടി

  • @deepubabu2413
    @deepubabu2413 6 лет назад +4

    Palayilo ,tvm yavida ayalum kuzhappamilla kanakanam fazilina kondu varanam avaruda chemistry anu ethintta highlight

  • @Americaneagle-c5b
    @Americaneagle-c5b 6 лет назад +12

    തിരിച്ചു പോകൂ ഒന്നു പോകൂ
    എന്റെ പൊന്നു ക്ളീറ്റോ
    പാലയല്ല പാക്കിസ്ഥാൻ ആണേലും ക്ളീറ്റോ ക്ളീറ്റോ തന്നെ ആണ് ❤️
    കനകനെയും ഫുൾ ടീമിനെയും ഉടൻ തന്നെ പഴയ വീട്ടിൽ തല്ലും ബഹളവുമായി കാണുമെന്നു പ്രതീഷിക്കുന്നു

    • @emiljoe2012
      @emiljoe2012 6 лет назад

      പ്രതിസന്ധികൾ എവിടെയും ഉണ്ടാകാം.... ലൊക്കേഷൻ, അഭിനേതാക്കൾ തുടങ്ങിയവയിൽ ഉണ്ടായ താൽക്കാലിക മാറ്റങ്ങളുടെ കാരണം സംവിധായകൻ തന്നെ പല കമന്റുകളിലും മറുപടിയായി നൽകിയിട്ടുണ്ട്. എത്രയും പെട്ടെന്ന് പഴയ വീട്ടിലേക്കു തിരിച്ചുവരും എന്നും അദ്ദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അടുത്തയാഴ്ചയോടെ എല്ലാം ശരിയാകും എന്നാണു അദ്ദേഹം പറഞ്ഞത്‌......
      നമ്മൾ ഇതുവരെ ഇതിനു കൊടുത്ത സപ്പോർട്ട് പിൻവലിക്കരുത്, പ്ളീസ്.....

    • @Americaneagle-c5b
      @Americaneagle-c5b 6 лет назад

      കോപ്രായം ചാനൽ നിങ്ങൾ പറഞ്ഞതിനോട് യോജിക്കുന്നു

  • @sameerktalain2672
    @sameerktalain2672 6 лет назад +5

    Police Sooper claara sooper

  • @SijoLinto
    @SijoLinto 6 лет назад +6

    ammavan super

  • @jacksparrowjack7425
    @jacksparrowjack7425 6 лет назад +14

    മഞ്ജു .ഇപ്പൊ ഒരുമാതിരി ജെമന്തിയെപ്പോലെ ഓവർ ആകുവാണ് ഇപ്പൊ ..വലിയ ബോർ ആകുന്നു

  • @viralmedia8306
    @viralmedia8306 6 лет назад +1

    തങ്കംതിന എടുത്തു കിണറ്റിൽ ഇടണം kayra സൂപ്പർ

  • @shafeekkk9360
    @shafeekkk9360 6 лет назад +10

    Police kaarane vendaaaaaaaa

  • @kksanthosh7889
    @kksanthosh7889 6 лет назад +9

    എപ്പിസോഡിനെപ്പറ്റി ഒരു അഭിപ്രായവും പറയാതെ 1st,2nd,3rd,4,5.......ഇങ്ങനെ മാത്രം പറയാതെ പ്രോഗ്രാമിന്റെ പറ്റിയും എന്തെങ്കിലും പറയുക എല്ലാവരും...

  • @sujabenny2450
    @sujabenny2450 8 месяцев назад

    THANKOM ACTING,AMAZING

  • @Gthomasdenmark
    @Gthomasdenmark 6 лет назад +2

    Let us enjoy this serial as it unfolds. Each actor is acting his or her assigned role. Let us make only constructive comments and not destroy the morale of the new characters. Frankly, I have started liking the new twists and turns - part of any such serial. I find the acting of that young teen-ager and the Police inspector absolutely passing.

  • @Matridavid
    @Matridavid 9 месяцев назад

    ഇത് എത്ര പ്രാവശ്യം കാണിച്ചത് ആണ്... എന്നാലും അമ്മാവനും തങ്കവും പുതിയത് ആയിട്ട് സംഭവിക്കുന്ന കാര്യം പോലെ, അയ്യോ ക്ളീറ്റോ ഇത് എങ്ങിനെ സംഭവിച്ചു.... ഇത്രയും കാശ് എങ്ങിനെ ലഭിച്ചു.... എന്തായാലും നന്നായാൽ മതിയായിരുന്നു..... ക്ലെറ്റോയുടെ പണം ഇടപാട് ആണെങ്കിൽ അവസാനം ഇത് തന്നെ ആയിരിക്കും സംഭവിക്കുക എന്നത് വയറ്റിൽ കിടക്കുന്ന കുട്ടിയ്ക്ക് വരെ അറിയാം... പക്ഷേ ഇത്രയും അനുഭവം ഉണ്ടായിട്ടും തങ്കത്തിനും അമ്മാവനും മാത്രം അറിയില്ല....
    ഓ ഒന്ന് വിട്ടു.... വീണ്ടും എല്ലാ എപ്പിസോഡ് ലും പോലെ എമർജൻസി സമയത്ത് ഫോൺ വിളിച്ചപ്പോൾ കിട്ടിയില്ല.....

  • @kksanthosh7889
    @kksanthosh7889 6 лет назад +9

    ഇതുവരെ കണ്ടതിൽ വച്ചു ഏറ്റവും നിലവാരം ഇല്ലാത്ത ഒരു എപ്പിസോഡ് ആയി തോനുന്നു ഇത്.പോലീസ് അളിയൻ ഈ പരമ്പരയ്ക്കു ഒട്ടും പറ്റിയ ആൾ അല്ല.ഇത്രയ്ക്കു ഗൗരവം ഉള്ള ഒരു പുഞ്ചിരി പോലും വരാത്ത എപ്പോളും സീരിയസ് ആയ ഒരു കഥാപാത്രം വരുമ്പോൾ ഈ പരമ്പരയുടെ കോമഡി നഷ്ടപ്പെടുന്നു.എന്തിനാണ് ഇത്രയ്ക്കു നല്ല ഒരു നടനെ പിടിച്ചു ഇങ്ങനെ ഒരു ക്രൂരത ചെയ്യിക്കുന്നത്.

    • @minikasaragod
      @minikasaragod 6 лет назад

      True. bad story

    • @umeshku71
      @umeshku71 6 лет назад

      SANTHOSH K K

    • @emiljoe2012
      @emiljoe2012 6 лет назад

      പ്രതിസന്ധികൾ എവിടെയും ഉണ്ടാകാം.... ലൊക്കേഷൻ, അഭിനേതാക്കൾ തുടങ്ങിയവയിൽ ഉണ്ടായ താൽക്കാലിക മാറ്റങ്ങളുടെ കാരണം സംവിധായകൻ തന്നെ പല കമന്റുകളിലും മറുപടിയായി നൽകിയിട്ടുണ്ട്. എത്രയും പെട്ടെന്ന് പഴയ വീട്ടിലേക്കു തിരിച്ചുവരും എന്നും അദ്ദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അടുത്തയാഴ്ചയോടെ എല്ലാം ശരിയാകും എന്നാണു അദ്ദേഹം പറഞ്ഞത്‌......
      നമ്മൾ ഇതുവരെ ഇതിനു കൊടുത്ത സപ്പോർട്ട് പിൻവലിക്കരുത്, പ്ളീസ്.....

  • @aswink1663
    @aswink1663 6 лет назад +5

    ഏതാടാ അവൻ ബാക്കി വരുന്ന ചോറ് കൊണ്ട് ഫിംഗർ ചിപ്സ് ഉണ്ടാക്കാൻ നടക്കുന്നവൻ 🤣

  • @gayathrisujatha6503
    @gayathrisujatha6503 6 лет назад

    Enthoru bora ippo e pgm😔😔😔nalla reethiyil poykondirunna pgmayirunnu ..kanakanem jammanthiyeyum ammayeyum a veedum fazilineyum ellam miss cheyyunnu...valare intimacy thonniya pgm aayirunnu ithe..

  • @boomboom23023
    @boomboom23023 6 лет назад +6

    സംവിധായകൻ ചേട്ടാ, ക്ളീറ്റോയെ എന്നും ഒരേ പോലെയാക്കാതെ എപ്പോയെങ്കിലും സ്വന്തമായി അധ്വാനിച്ചു കാശുണ്ടാക്കുന്ന ഒരാളായി കാണാൻ പറ്റുമോ..?പറ്റില്ലല്ലേ...!!!....ക്ളീറ്റോയെ നന്നായിക്കാണൻ കനകനെ പോലെ അമ്മാവനെപ്പോലെ ഒരുപാട് ആഗ്രഹിച്ചു പോകുന്നു, അത് കൊണ്ടാ.

    • @basikitchen9665
      @basikitchen9665 6 лет назад +1

      ബാക്കി വന്ന ചോറ് കൊണ്ട് അടിപൊളി ഫിംഗർ ചിപ്സ് ഉണ്ടാക്കാം/Rice Finger
      ruclips.net/video/2V9iKqne-bA/видео.html

    • @mohamedkunhinalamvadukkal5202
      @mohamedkunhinalamvadukkal5202 6 лет назад

      Kbr Rfy yes exactly

  • @srinivasaniyer6158
    @srinivasaniyer6158 5 месяцев назад

    Cleeto made a police case against Aliyan.

  • @LittleDummyhead
    @LittleDummyhead 6 лет назад +1

    Police aliyan 🖒🖒🖒👏👏👏

  • @arjunvijay9210
    @arjunvijay9210 3 месяца назад

    Cleto cheeten rockzzz

  • @saraswathyamma1205
    @saraswathyamma1205 3 года назад

    👌

  • @saneeshp.k3332
    @saneeshp.k3332 6 лет назад

    good one

  • @ae6051
    @ae6051 4 года назад

    Pala house and Trivandrum house - typical Kerala houses.

  • @anupshoranur
    @anupshoranur 5 лет назад +1

    Oru thakkili fan

  • @rajeshvijayan7417
    @rajeshvijayan7417 3 года назад +1

    Trivandrum ♠️♠️

  • @Pinkili
    @Pinkili 6 месяцев назад

    അച്ചിവീട്ടിൽ താമസിക്കുന്ന ഒണക്ക പോലീസ്കാരൻ... കണ്ടവന്റെ സ്വത്ത്‌ കൈവശം വച്ചു അനുഭവിക്കുന്ന അയാളെ ആണ് ആദ്യം പുറത്താക്കേണ്ടത്

  • @johnxavier5842
    @johnxavier5842 6 лет назад +1

    ക്ലാര നല്ലൊരു നടി ആണ് ഈ പോലീസിന്റെ ജോഡി ആയി വന്നതിനാൽ ആ പാവത്തിന്റെ പണി കൂടി പോകും

  • @SnehaSneha-hy6vc
    @SnehaSneha-hy6vc 6 лет назад +2

    Pls namukku old house mathy

  • @sajabal4261
    @sajabal4261 2 года назад

    Aliyan police bore

  • @nadeerabeevi1260
    @nadeerabeevi1260 6 лет назад +1

    😊😊😊

  • @ramanikrishnan4087
    @ramanikrishnan4087 3 года назад

    Thangathine kanumbol deshyam varunnu

  • @saraswathyamma1205
    @saraswathyamma1205 3 года назад +1

    Clarak cletus nod sneha und

  • @nancyjeffy7446
    @nancyjeffy7446 4 года назад

    പാലാ എപ്പിസോഡ് സൂപ്പർ ആണ്

  • @ShafiShafi-wk5gd
    @ShafiShafi-wk5gd 6 лет назад

    എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ഒരു പ്രോഗ്രാം അളിയൻ vs അളിയൻ ആയിരുന്നു. ബട്ട് ഇപ്പോഴുള്ള ഈ എപ്പിസോഡുകൾ ശരിക്കും ഒരു വെറുപ്പിക്കൽ മാത്രമായി. എത്രയും പെട്ടന്ന് കഥ തിരുവനന്തപുരത്തേക്ക് കൊണ്ട് പോവുമെന്ന് പ്രദീക്ഷിക്കുന്നു...........

  • @moideench8452
    @moideench8452 6 лет назад +2

    Why this sudden change in story and location.no interest to watch now..
    Pls go back to old location and story.

  • @shafeekkk9360
    @shafeekkk9360 6 лет назад +4

    Police mattoooo please

  • @shafeekkk9360
    @shafeekkk9360 6 лет назад +4

    Police no neeeeed

  • @remyakrishnan8615
    @remyakrishnan8615 3 года назад +1

    SANGATHAN 19 TRAILER ❤️

  • @subaircs4472
    @subaircs4472 6 лет назад

    Nice

  • @vv_vlogs695
    @vv_vlogs695 2 года назад

    തങ്കം നിനക്ക് നാണവും മാനവും ഇല്ലേ കെട്ടിയോനെ പറഞ്ഞു ജോലിക്ക് വിടണം

  • @shajukk8608
    @shajukk8608 6 лет назад

    അളിയൻ പോലിസിനെയും കൂടി കമ്പനിയാക്കിക്കോ എന്നാ കുറച് കൂടി നന്നാവും അയാളെ ഇത്ര ദുഷ്ടനാക്കണ്ട ക്ലീറ്റസിന്റെ പെങ്ങൾ അടിപൊളി ആങ്ങള ക്ക് പറ്റിയ പെ ങ്ങൾ👍👍👍 അമ്മയെയും ഫാസിലെനെയും മറക്കരുത്

  • @shamsudheen1040
    @shamsudheen1040 2 года назад

    Thitta padaram thakili

  • @himavalentine1974
    @himavalentine1974 4 года назад

    ക്ലിട്ടോയും കുടുംബം തന്നെ പോലീസ് കാരന് അധിക പറ്റു, പിന്നെയാ ഈ അമ്മാവൻ. പോലീസ് പറഞ്ഞേ സത്യം അല്ലേ ഒരു വീട്ടിൽ ചെന്നു നിൽക്കുബോൾ കാശു ചെലവ് ആക്കണമ്. എല്ലാം ഓസിനു കഴിക്കാൻ നിൽക്കാൻ ഉളിപ്പു വേണം. അമ്മാവൻ എവിടെ ആയാല് ഉളിപ്പു ഇല്ല. ക്ലിട്ടോ കൊണ്ട് വന്ന കാശു ഒരു ഉളിപ്പും ഇല്ലാണ്ട് അമ്മാവൻ മേടിച്ചോ, കാശു അല്ലേ അഴകേശ, കഷ്ടം, വെറുതെ പോലീസ് തല്ലു കിട്ടാണ്ട് പോയിക്കോ, വെറുതെ വെറുപ്പു മേടിക്കാതെ. തങ്കത്തിന് ജോലിക്ക് പോയാലും പോയില്ലേ എങ്കിലിം ടെൻഷൻ.

  • @shahana2441
    @shahana2441 6 лет назад +1

    Clara chechi pregnant 🤰🏻 aano 😜 ???

  • @SameerAli-pl1th
    @SameerAli-pl1th 6 лет назад +1

    First

    • @muralie753
      @muralie753 4 года назад

      Police Karan ayalude character nannayi cheyunnudu , well-done

  • @gegibaiju2898
    @gegibaiju2898 6 лет назад

    Please upload malarvadi serial

  • @SnehaSneha-hy6vc
    @SnehaSneha-hy6vc 6 лет назад +1

    Sathyam last 2 episode. Njan kandilla....kanan thonnunnila

  • @SnehaSneha-hy6vc
    @SnehaSneha-hy6vc 6 лет назад

    Kanakanum & jamanthy okke movikku poyo?? Plsssss avare kondu vaaaa

  • @tsbalasubramoniam8886
    @tsbalasubramoniam8886 4 года назад

    Frankly speaking Ammavan do not have any right to stay at Cleeto's Sisters House.

  • @sreeshmaashimadubai1008
    @sreeshmaashimadubai1008 6 лет назад

    Second

  • @angelofsweetdreams3393
    @angelofsweetdreams3393 6 лет назад

    Clarada mon Ammavante real son 😃😂😂😁😀😉😉😉

  • @shizanashiza3728
    @shizanashiza3728 4 года назад +1

    😂😂😂

  • @sirajudeena.n.m2208
    @sirajudeena.n.m2208 6 лет назад

    Soper

  • @9747904
    @9747904 6 лет назад

    Avinja aliyan

  • @jyothishv8836
    @jyothishv8836 6 лет назад

    ആ പഴയ വീട് കാശ് കൂടുതൽ കൊടുത്തു തിരിച്ചെടുക്കു അല്ലെങ്കിൽ പരിപാടി മെല്ലെ അവസാനിപ്പിക്കുന്നതാ നല്ലത്

  • @giftofgod3892
    @giftofgod3892 6 лет назад

    kanagan Jamanthi illathe oru rasamilla

  • @BabuTHALOREWARRIAM
    @BabuTHALOREWARRIAM 3 года назад

    ഇത് കാര്യം നിസ്സാരം സീരിയലിലെ വീട് അല്ലെ

  • @nishahanna3648
    @nishahanna3648 6 лет назад +4

    Cleeto onnu nannayikoode

  • @vinuvinuvb3956
    @vinuvinuvb3956 6 лет назад

    police super

  • @Happy...281
    @Happy...281 6 лет назад

    Wer s first 15 episodes

  • @jobyjoby582
    @jobyjoby582 4 года назад

    കെട്ടി കയറി കിടക്കുന്നതിനു നാണമില്ല

  • @frijilfrancis268
    @frijilfrancis268 6 лет назад +7

    ഭയങ്കര ബോറായി വരുന്നുണ്ട് .കാണാൻ ഒരു രസവും ഇല്ല

  • @basheerraihan
    @basheerraihan 6 лет назад

    Thankam cleetus ullath kond alyante borring kurach sahikaaam

  • @sakeerhussain4304
    @sakeerhussain4304 11 месяцев назад

    😅😅

  • @aneesanu1661
    @aneesanu1661 6 лет назад

    secent

  • @srinivasaniyer6158
    @srinivasaniyer6158 5 месяцев назад

    This episode is tottaly Bogus due to police man

  • @shafeekkk9360
    @shafeekkk9360 6 лет назад

    Please ellareyum kondu varoooo

  • @vipinpp5219
    @vipinpp5219 6 лет назад

    Aa policukarane mattu namkku pazhya veedu kankanum jamnthiyum facilum ammayum okke mathi pala thani bore kanan thonnunilla

  • @ani7110
    @ani7110 6 лет назад

    Pls pls ithu kollila .pazhethanu nallath ..

  • @rajijineesh1946
    @rajijineesh1946 6 лет назад +2

    14

  • @paravathivis1373
    @paravathivis1373 4 года назад

    Clara Chechi pragnet aano

  • @saraswathyamma1205
    @saraswathyamma1205 3 года назад

    Clarayum monum real
    Ano?

  • @arakkalbiju2532
    @arakkalbiju2532 2 года назад

    J

  • @babyjhone1491
    @babyjhone1491 6 лет назад

    6

  • @antonyettunkal1224
    @antonyettunkal1224 4 года назад

    Am.avan does not have any right

  • @songmania5163
    @songmania5163 6 лет назад +1

    Sathyam parayallo thankathod oru verup thoni thudanggi. Cleetto yum bore ayi thudangi. Pls pazhaya pole serial thirich kond vaas

  • @navasmalariyadksanavasmala3165
    @navasmalariyadksanavasmala3165 6 лет назад

    പോലീസ് സൂപ്പർ ക്ളാര സൂപ്പർ

  • @shizanashiza3728
    @shizanashiza3728 4 года назад

    😂😂

  • @NawazNawaz-uv1ei
    @NawazNawaz-uv1ei 4 года назад

    Idaik manju pathrosinte over dhesyapetulla acting verum borranu....dhesyam abinayech over aakathe sraddikkooo plz...

  • @arakkalbiju2532
    @arakkalbiju2532 2 года назад

    Rui

  • @hakeenshaju5360
    @hakeenshaju5360 6 лет назад

    7 th

  • @sajimathai3520
    @sajimathai3520 6 лет назад

    5

  • @rameshkrishnan6135
    @rameshkrishnan6135 6 лет назад

    First ...

  • @lalyappoose5969
    @lalyappoose5969 6 месяцев назад

    Thendi kleetoum thendi thankom

  • @ramanikrishnan4087
    @ramanikrishnan4087 2 года назад

    Ammavan pokanamayirunnu

  • @abdulazeez4325
    @abdulazeez4325 6 лет назад +1

    kleetas orikkalun nannavilla

  • @shanushanu7041
    @shanushanu7041 6 лет назад

    Pillerk schoolilonnum pokande

  • @vinodchandravs
    @vinodchandravs 6 лет назад

    Old Malayalam moovies

  • @manafmanu174
    @manafmanu174 6 лет назад

    Orupaad boravunnud ippo