നാട്ടടവ്-6 ഭരതനാട്യം-Episode 22- Bharatanatyam Lessons- Nattadavu-6 By Kalamandalam Sujitha Sudheesh

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 30

  • @me-gk2cl
    @me-gk2cl 2 года назад +1

    tr,Thanks. ഞാൻ കുട്ടിക്കാലം മുതൽ Dance പഠിക്കാൻ ആഗ്രഹിച്ചു എന്നൽ പല പല Problem കാരണം പോകൻ പറ്റിയില്ല. ഞാൻ ഇപ്പോൾ +1 ലാണ്. tr ന്റെ vedio കണ്ടു പഠിക്കുവാണ് അനുഗ്രഹിക്കണേ tr🙏.

  • @devapriyagireesh9848
    @devapriyagireesh9848 3 года назад +2

    I studied at vaidehi nirthavidyalayam kannur

  • @bismayamohan8024
    @bismayamohan8024 2 года назад

    Thankyou 😍

  • @akshaydharmaraj1095
    @akshaydharmaraj1095 3 года назад

    Hi you studied in kalamandalam in which year

  • @barbaraa3730
    @barbaraa3730 Год назад

    Teacher place evidaya onnu parayamo

  • @kritika5642
    @kritika5642 3 года назад +1

    ടീച്ചർ... ക്ലാസിക്കൽ ഡാൻസ് പരിശീലിക്കുമ്പോൾ ഷാൾ എങ്ങനെ കെട്ടണമെന്ന് ഞങ്ങളെ പഠിപ്പിക്കാമോ?

    • @KailasNrithalayam
      @KailasNrithalayam  3 года назад

      ഇനി ഒരു വീഡിയോ ചെയ്യുമ്പോൾ ഷാൾ കേട്ടുന്നത് എങ്ങനെ എന്ന് പറഞ്ഞു തരാം....

  • @satheeshkarthik8288
    @satheeshkarthik8288 3 года назад +2

    അതേ ടീച്ചർ അടുത്ത ക്ലാസ്സിൽ ഡാൻസ് പഠിപ്പിക്കുമ്പോൾ ഷാൾ എങ്ങനെ കെട്ടും എന്ന് പഠിപ്പിക്കുമോ

    • @KailasNrithalayam
      @KailasNrithalayam  3 года назад +1

      ചെയ്യാട്ടോ...

    • @satheeshkarthik8288
      @satheeshkarthik8288 3 года назад +1

      Ok

    • @satheeshkarthik8288
      @satheeshkarthik8288 3 года назад +1

      ടീച്ചർ എല്ലാത്തിനും ഒരേ ചൊല്ല് തന്നെ ആണോ

    • @satheeshkarthik8288
      @satheeshkarthik8288 3 года назад +1

      വേറെ വേറെ അല്ലെ

    • @KailasNrithalayam
      @KailasNrithalayam  3 года назад +1

      @@satheeshkarthik8288 നാട്ടടവ് 8 സ്റ്റെപ്പിനും ഒരേ ചൊല്ല് തന്നെയാണ്.....

  • @devapriyagireesh9848
    @devapriyagireesh9848 3 года назад

    Hai

  • @pravithakp2073
    @pravithakp2073 3 года назад

    Next episode please...

    • @KailasNrithalayam
      @KailasNrithalayam  3 года назад

      പെട്ടന്നു തന്നെ ചെയ്യാൻ നോക്കാട്ടോ.... ♥️♥️♥️

  • @yellow_gurl_
    @yellow_gurl_ 9 месяцев назад

    Chavitty chavitty upputty parannu poyi 🙂

  • @nishajoshy5635
    @nishajoshy5635 3 года назад +1

    ടീച്ചറെ ഇതുവരെ ഉള്ള എല്ലാതും പഠിച്ചുകഴിഞ്ഞു അടുത്തത് വേഗം തന്നെ ഇടാമോ

    • @KailasNrithalayam
      @KailasNrithalayam  3 года назад

      അടുത്ത ആഴ്ച ഇടാട്ടോ ... എല്ലാ സ്റ്റെപ്പും കളിക്കുമ്പോൾ ചൊല്ലും കൂടി പടിക്കണേ.... ♥️♥️♥️♥️♥️

    • @nishajoshy5635
      @nishajoshy5635 3 года назад

      പഠിക്കാൻ ടീച്ചർ ,നന്ദി😇🤗

  • @sudhashasunil5034
    @sudhashasunil5034 3 года назад

    Number tharumo?