നാടൻ തനിമയുടെ നർത്തകി .... അവതരണം വിനയത്തോടെ തെല്ലും അഹങ്കാര ഭാവമില്ലാത്ത തനി നാടൻ ..... ശൈലിയിൽ ... കാണുന്നവർക്ക് .... ഉത്സാഹം ഉണ്ടാക്കുന്ന ... ക്ലാസ്സ് അവതരണം .... ഒരു പാട് സ്നേഹത്തോടെ
orupadu channels njn kandu pokarund... but this is the only channel that i stuck into... njn oru proffesional dancer ...aanu but i started again with u as a begginer... as a child😍😍😍😍😍.... athrakkum ishtam thonni ee channel nodu.... ur presentaion is outstanding... keep goingg
ചേച്ചി എന്റെ പാതി വഴിയിൽ പൊലിഞ്ഞു പോയ സ്വപ്നം ആർന്നു ഡാൻസ് എന്നത്. ഇന്നാണ് ഞാൻ ഈ വീഡിയോ ആദ്യമായ് കാണുന്നത്. ഇന്ന് തന്നെ ഇത് കണ്ടത് ഒരു നിമിത്തമായി തോന്നുന്നു. ഇന്ന് International Dance Day ആണല്ലോ. ഞാനും അനിയത്തിയും നാളെ തൊട്ടു ഇത് കറക്റ്റ് ആയി ഫോളോ ചെയ്യാൻ തീരുമാനിച്ചു. ചേച്ചിടെ സപ്പോർട്ടും അനുഗ്രഹവും കൂടെ കാണുമെന്നു പ്രതീക്ഷിക്കുന്നു.
Thanks dear upto date ആയി പഠിക്കാൻ പറ്റിയില്ല എങ്കിലും dance പഠിച്ചിട്ടില്ലാത്ത എനിക്ക് ഇതൊക്കെ കണ്ടു ചെയ്യാൻ പറ്റുന്നുണ്ട് ഒരു പക്ഷെ പഠിക്കാൻ ആഗ്രഹം ഉള്ളത് കൊണ്ടാവാം thanks again and god bless
Thanks a lot ma'am.. I appreciate your dedication.. Teaching style.. Simple explanation.. Lots of love and prayers for making my life wonderful with my passion✨😍
Mam..Im 55 now just started learning dance...My problem is that I cant sit in muzhu mandalam..Can I do atleast one item without this...I can do all other adavu exept the eighth one...very passionate....please reply..
Tr I am ardhra.studying in 8 th STD.njan ithuvare dance padichittilla athukond thanne tr de ee classukal kandann njan padikkunnath . Tr de Ella anugrahangalum undavanam 😊
aiswaryaa...dear... suitable warm location... nalla camera movements... very good explanation...keep going... innu first muthal ulla vedios njn order il kandu varuvaanu... welldone dear...very well done.... nritham njn swaasamanu... ath kond the feel u breathe i can also do... no one can experience... aaranu camera... (husband aano) applauses to your family members... who supports you...
maam, I am sruthy from Alappuzha. married. I have two children. 28 years old, I am a great fan of yours. njan maaminte vedeos okke kaanarund. pakshe practicinu time kittunnilla . thanneyumalla kaalum kayyum okke correct possitionil varunnila. aramandalam correct aakan entha vazhi?
Hi chechi. Nku dance ishttamanu. പക്ഷെ kalichattilla.ന്തോ ചിലങ്ക കാണുമ്പോൾ ചെറുതിലെ padikkayirunnu എന്നൊരു thonnala.ipo പഠിക്കാൻ പറ്റോ 23 വയസായി.2makkalayi. മോളെ ന്തായാലും ഡാൻസ് padipikkum. മോളെ 3വയസായാൽ ചേർക്കണം. Ipo പഠിക്കാൻ പറ്റോ plz റിപ്ലൈ chechi
ഞാൻ ഇന്നാണ് ഇതു കാണുന്നത് എനിക്ക് 1st ക്ലാസ്സ് തൊട്ടുള്ള ലിങ്ക് ഒന്ന് തരാമോ ഒരുപാടു ആഗ്രഹമായിരുന്നു ക്ലാസിക്കൽ ഡാൻസ് പഠിക്കാൻ പോയി പഠിക്കാൻ എനിക്ക് സാധിക്കില്ല അതുകൊണ്ടാണ് plz
ഞാൻ ചെറുപ്പം മുതലെ പഠിക്കുന്നത് ആയിരുന്നു.അമ്മ ആയിരുന്നു ആദ്യ ഗുരു. Bt few year മുൻപ് ആക്സിഡന്റ് പറ്റി എല്ലാം പോയി. Touch വിട്ടു പോയി.ഇപ്പൊ ഞാൻ ചേച്ചിയുടെ vedio കണ്ടാണ് വീണ്ടും തുടങ്ങുന്നത്.ഒരു notes തന്നെ prepare ഉണ്ട്. Thnk u so much.! To continue.. i want to ur bless on me🙏🙏 And god bless u.. ക്യാമറ മാൻ പൊളി anutto.. huss ആണോ ക്യാമറ control??
ഹായ് ഐശ്വര്യ.... എവിടെയാണ് ഡാൻസ് ക്ലാസ്സ്..... ഞാൻ ഡാൻസ്ക്ലാസ്സിൽ പോയികൊണ്ടിരുന്നതാണ്... പക്ഷെ തുടർന്നു പഠിക്കാൻ പറ്റിയില്ല.... എനിക്ക് ആഗ്രഹം ഉണ്ട് പഠിക്കണം എന്നു... എവിടെയാണ് ഡാൻസ് ക്ലാസ്സ് ഇട്ടിരിക്കുന്നത്... വന്നു പഠിക്കാൻ പറ്റുവോ എന്നറിയാൻ ആണ് ..
ahh chechi athinenda ee ageil cheyyam pinne... practice cheyyumbo ulla leg pain ath adyam kurach nal undakum becoz itrem naal cheyyatha karyam akumbo leg nu strain koodum athanu ... but eee pain practice cheythal thanne maarullu. so leg pain vannu vecht pedikkanda eee vedana sthiram kalichal maarunnatha....so practice continue cheytholutoooo ... no tnsn.... endu help venelum chodikkam😍😍😍❤
Chechi enik kunjiyile dance padikkan valya interest aayirunnu but financial background ok ayirunnilla ippozhum ok Alla aa enik ippo aayalum ith kaanumbo padikkan thonnunnu vazhakkam kituo ippo 22 yra old aay
Thanku so much chechi eniyum enganne padikum evide poyi padikkum ennokey ulla Oru samshayathilayirunnu athiyam muthalle parnjuthananathinne thanks ende arengettam kazhinjathanne but pinne kirachu Gap vannu
നാടൻ തനിമയുടെ നർത്തകി .... അവതരണം വിനയത്തോടെ തെല്ലും അഹങ്കാര ഭാവമില്ലാത്ത തനി നാടൻ ..... ശൈലിയിൽ ... കാണുന്നവർക്ക് .... ഉത്സാഹം ഉണ്ടാക്കുന്ന ... ക്ലാസ്സ് അവതരണം ....
ഒരു പാട് സ്നേഹത്തോടെ
Thank you
orupadu channels njn kandu pokarund... but this is the only channel that i stuck into... njn oru proffesional dancer ...aanu but i started again with u as a begginer... as a child😍😍😍😍😍.... athrakkum ishtam thonni ee channel nodu.... ur presentaion is outstanding... keep goingg
thankuuu drr
😍
Please make all episodes in a separate playlist.It will be easy for people to find it in order
Wonderful ,learning dance ,I am recalling what all I learnt , you are a beautiful dance teacher with High skills
😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍like a social service
👏👏👏👏
❤❤❤
ചേച്ചി എന്റെ പാതി വഴിയിൽ പൊലിഞ്ഞു പോയ സ്വപ്നം ആർന്നു ഡാൻസ് എന്നത്. ഇന്നാണ് ഞാൻ ഈ വീഡിയോ ആദ്യമായ് കാണുന്നത്. ഇന്ന് തന്നെ ഇത് കണ്ടത് ഒരു നിമിത്തമായി തോന്നുന്നു. ഇന്ന് International Dance Day ആണല്ലോ. ഞാനും അനിയത്തിയും നാളെ തൊട്ടു ഇത് കറക്റ്റ് ആയി ഫോളോ ചെയ്യാൻ തീരുമാനിച്ചു. ചേച്ചിടെ സപ്പോർട്ടും അനുഗ്രഹവും കൂടെ കാണുമെന്നു പ്രതീക്ഷിക്കുന്നു.
thanku so much
Thanks dear upto date ആയി പഠിക്കാൻ പറ്റിയില്ല എങ്കിലും dance പഠിച്ചിട്ടില്ലാത്ത എനിക്ക് ഇതൊക്കെ കണ്ടു ചെയ്യാൻ പറ്റുന്നുണ്ട് ഒരു പക്ഷെ പഠിക്കാൻ ആഗ്രഹം ഉള്ളത് കൊണ്ടാവാം thanks again and god bless
Thank you
Thanks for the video..always wish to learn classical dance 🙏
Thank you
Semi classical dance kalikkarund .but classical dance ithuvare padichittilla .chechide video valare useful annund
Nghan we video kandappo muthal orupad santhoshathil Anu....orupad varshathe agraham Anu...ur so good ❤️❤️
All day i see your dance video 😍😍😍😍😍😍😍😍all vido are super its use for me
Thank you so much 😀
Adavukal ellam enikk nannayi padikkan kazhinju... thanqq very much... chechi
First class thott thappi eduth kanukayaane.. oro videokkum ulla background apaaram.. valare nalla avatharanam😍😍
Thanks a lot ma'am.. I appreciate your dedication.. Teaching style.. Simple explanation.. Lots of love and prayers for making my life wonderful with my passion✨😍
Thanks a lot
Good ടീച്ചർ ❤. ഞാൻ 41 വയസുള്ള ആളാണ് ഇപ്പോഴാണ് ഇങ്ങനെ ഒരു നല്ല teaching കണ്ടത്. പഠിക്കാൻ ശ്രമിക്കുന്നു 🙏🙏
Teacher adavukalude order onn vegam parayamo
Very good presentation and useful video!
Very nice ..near explanation.. perfect practice session..stay tuned..
Ente makal 6 std yil padikkunnu...avalk dance nod valiya ishtamaanu...dance schoolil poyi padikkan pattatha situation aanu...avale polulla interested aaya kuttikalkk...oru anugrahamaanu ee class...aval oro classum arppanabodhathode kalikkunnund...ee sahayathinu teacher nod nanniyund..snehathode
🥰🥰🥰🥰🥰🥰🥰🙏❤️
Chechi mohiniyattam padippikkumo ☺Yur classes are Soo nice and well understanding...
Chechiyude clsukal eallam nalla clear aanu.thudarnnum bangiyayi cheyyan aasamsikunnu mohiniyattam koode ethupole cheyyumo.oru rqst aanu
thankuuuuu..... endayaalum idunnathanu....❤👍
Super... Nice and clear videos..Njan padichu thudangy. With lots of love🥰🥰
Ethra nalla clear aayittu Ente ee teacher padippikkunne love u miss
Thank you
എല്ലാം നന്നായി മനസ്സിലാകുന്നുണ്ട്
Hi chechi njn chechide oru student anu tto ee videokalokke post chey 1 year kaynjittanu njn kanunnath pakshe nalla class anu❤️
Orooo videokkum location different aaye choose cheyunnathu othiri nannayittundu
Thanks
@@aishusdancestudio7829 mam, മുദ്രകൾ എല്ലാം ഒന്ന് കൃത്യമായി കാണിച്ചു തരാമോ ?
Thank you a lot. Simple style of teaching.
Mam..Im 55 now just started learning dance...My problem is that I cant sit in muzhu mandalam..Can I do atleast one item without this...I can do all other adavu exept the eighth one...very passionate....please reply..
Perfect class
Chechi... valare upakaram aanu... Nirtharuth.. Then God bless u
Thank you
ടീച്ചർ... ടീച്ചർ ഒരു reference ആണ്... ഒരുപാട് ഒരുപാട്... നന്ദി.... ❤️❤️❤️
Thank you
Tr I am ardhra.studying in 8 th STD.njan ithuvare dance padichittilla athukond thanne tr de ee classukal kandann njan padikkunnath . Tr de Ella anugrahangalum undavanam 😊
All the best ardhra
Thank you 😊
Hi, നല്ല ടീച്ചർ 👍👍👍👍. ഞാൻ പല തവണ കണ്ടു. കണ്ടു പഠിക്കാൻ ശ്രമിക്കുവാ 😍
aiswaryaa...dear... suitable warm location... nalla camera movements... very good explanation...keep going... innu first muthal ulla vedios njn order il kandu varuvaanu... welldone dear...very well done.... nritham njn swaasamanu... ath kond the feel u breathe i can also do... no one can experience... aaranu camera... (husband aano) applauses to your family members... who supports you...
thankuu so much. camera my frnd
😍
👍🏻 super i like your dance super
Thank you
Wow....etra easy way la manasilakikunnad...so nice f u...nan inna kanunnad...thnk u so much
🥰🥰🥰🥰❤️
Hi, I'm prathyusha Nair fm chennai. Ur classes r very good, clear 👍👍👍, ഏതു style (Bharathanatiyum ആണിത്? Kalamandalam style aano?
Athe kalamandalam aanu
Lots love and God bless you 😗😗💕🌹
Referencesinu orupad help cheyunnund ma'am.... Thank you so much
Welcome 🤗
Thank you so much mam 5 to 8 step I understand clearly thx alots God bless you 🙏
🥰
Superb chechii ! Chechiiyude qualification enthuva ?
Adavukal cheyyunnathin munne mudrakal paranj kodukkunnath nallathayirikkum.😃.aadhyamaayicheyyunnavark ath help full aayirikkum..enthayalum adipoli..❤️
Thanks
നാളെ മുതൽ പഠിക്കാൻ തുടങ്ങും. ഇന്നാണ് ഈ ചാനൽ കണ്ടത്. സബ്സ്ക്രൈബ് ചെയ്തു. എന്റ്റെ നടക്കാതെപോയ ആഗ്രഹമായിരുന്നു. വയസ 39 ആയi .will try my best .
thankuuu chechee
Hai teacher njan classical padikkunnundu.teacher nte class eniku valare helpful aanu njan subscribe cheyyunnu❤️
Thank you
Perfect class.....njan padichu thudangi.....thank u teacher
wonderful mam it's very helpful fo me tq
Most welcome 😊
Ellam clear ayi paranju terunund💞
Chechi yum aa studentum aayitulla Vera dance post cheyuvoo plsssss
Chechi evideya dance padichirunathu. Chechi nalathu pole paraju tharunnudu .thank u a lot .with love❤️
Madras University
hi chechi njan lkg thottu dance paddikunundu pakshe poorthiyakan pattarilla njan angane kure dance classill poyyee eppol corona karanam kazhinja varsham join chrytha classinu pokkan pattarilla eppol vittilirunnu chechiyude class nokki padikkukayanu thanks chechi for this wonderful and helpfull channel
Thank you 😊
👍👍👌thanks teacher 🥰🥰super class
Thank you! 😃
maam, I am sruthy from Alappuzha. married. I have two children. 28 years old, I am a great fan of yours. njan maaminte vedeos okke kaanarund. pakshe practicinu time kittunnilla . thanneyumalla kaalum kayyum okke correct possitionil varunnila. aramandalam correct aakan entha vazhi?
Butterfly exercise,sit ups
Naattadav4 vare padichu ith practice cheyyunnu
Njaan dance padikkunna aalanu ithu eniku othiri use full akunnundu
Hi chechi. Nku dance ishttamanu. പക്ഷെ kalichattilla.ന്തോ ചിലങ്ക കാണുമ്പോൾ ചെറുതിലെ padikkayirunnu എന്നൊരു thonnala.ipo പഠിക്കാൻ പറ്റോ 23 വയസായി.2makkalayi. മോളെ ന്തായാലും ഡാൻസ് padipikkum. മോളെ 3വയസായാൽ ചേർക്കണം.
Ipo പഠിക്കാൻ പറ്റോ plz റിപ്ലൈ chechi
3 vayass correct anu
@@aishusdancestudio7829aa
Your classes are very nice teacher
ഒരു ദിവസം എത്ര മണിക്കൂർ dance പഠിക്കണം. Normal ആയി?
New subscriber 😍😍 valare helpful aanu oro videosum
ക്ലാസ്സ് നന്നായി മനസ്സിലാകുന്നുണ്ട്. Thanks🙏🙏🙏
sandhosham :)
Super classss mam....
Thank u
ഞാൻ ഇന്നാണ് ഇതു കാണുന്നത് എനിക്ക് 1st ക്ലാസ്സ് തൊട്ടുള്ള ലിങ്ക് ഒന്ന് തരാമോ ഒരുപാടു ആഗ്രഹമായിരുന്നു ക്ലാസിക്കൽ ഡാൻസ് പഠിക്കാൻ പോയി പഠിക്കാൻ എനിക്ക് സാധിക്കില്ല അതുകൊണ്ടാണ് plz
Njnum. But inn ithuvare ulla episod full kandu
Full episod undallo
@@aishusdancestudio7829 Episodel to
ഞാനും ഇപ്പോഴാ കാണുന്നെ.... എനിക്കും പഠിക്കണമെന്ന് ഉണ്ട്... frst thot kitiyirunnenki nannayirunnu
എലാം നന്നായി മനസ്സിലാവുണ്ട് ചേച്ചി 👍suppr
Thank you
Teacher , you are very good teacher. Keep up good job
Thanks
Super poli
Ellam nannai edukkunnunde njagalkku follow cheyyan pattunnunde 😍
Thankuuuuuuuuuu 🥰
😍
Adipoli class Teacher👍👍👍👍🥰🥰🥰😍😍😘😘
Thank you
ഞാൻ ചെറുപ്പം മുതലെ പഠിക്കുന്നത് ആയിരുന്നു.അമ്മ ആയിരുന്നു ആദ്യ ഗുരു. Bt few year മുൻപ് ആക്സിഡന്റ് പറ്റി എല്ലാം പോയി. Touch വിട്ടു പോയി.ഇപ്പൊ ഞാൻ ചേച്ചിയുടെ vedio കണ്ടാണ് വീണ്ടും തുടങ്ങുന്നത്.ഒരു notes തന്നെ prepare ഉണ്ട്. Thnk u so much.!
To continue.. i want to ur bless on me🙏🙏
And god bless u..
ക്യാമറ മാൻ പൊളി anutto.. huss ആണോ ക്യാമറ control??
Hai...thanku...
God bless you
No...he is my friend and a professional videographer.
ഹായ് ഐശ്വര്യ.... എവിടെയാണ് ഡാൻസ് ക്ലാസ്സ്..... ഞാൻ ഡാൻസ്ക്ലാസ്സിൽ പോയികൊണ്ടിരുന്നതാണ്... പക്ഷെ തുടർന്നു പഠിക്കാൻ പറ്റിയില്ല.... എനിക്ക് ആഗ്രഹം ഉണ്ട് പഠിക്കണം എന്നു... എവിടെയാണ് ഡാൻസ് ക്ലാസ്സ് ഇട്ടിരിക്കുന്നത്... വന്നു പഠിക്കാൻ പറ്റുവോ എന്നറിയാൻ ആണ് ..
Ernakulam n.paravoor
Pinnenda.... always welcome
Aiswarya superb videos👌dance ottum ariyatha enna padikan agrahamulla enne polulavarku sherikum helpfull aanu. Njan thattadavu videos thottu start cheydatulu. 1hr practice cheyanamnu paranjile but 5mnt aakumbozhekum leg pain aanu . Entha cheya eniku 30 vayassu undu appo ee age l start cheyan pattuo
ahh chechi athinenda ee ageil cheyyam pinne... practice cheyyumbo ulla leg pain ath adyam kurach nal undakum becoz itrem naal cheyyatha karyam akumbo leg nu strain koodum athanu ... but eee pain practice cheythal thanne maarullu. so leg pain vannu vecht pedikkanda eee vedana sthiram kalichal maarunnatha....so practice continue cheytholutoooo ... no tnsn.... endu help venelum chodikkam😍😍😍❤
pinne ini practice nu munb cheyyan kurach warmup exercise pranju tharam njan😊😍 apo kurachoode eluppam av
AISHU'S DANCE STUDIO thanks for the reply 🙏😍warm up excercise parayana videoku vendi waiting....
നല്ലതുപോലെ മനസ്സിലാവുന്നു
👍👍👍👍👍👍അടിപൊളി താങ്ക്സ്
welcome
Mam adavukalude playlist aakuvoo?
Chechi enik kunjiyile dance padikkan valya interest aayirunnu but financial background ok ayirunnilla ippozhum ok Alla aa enik ippo aayalum ith kaanumbo padikkan thonnunnu vazhakkam kituo ippo 22 yra old aay
y not?
Ey same...njnum padich thudangi.nalla body pain kanum.pakshe practice cheithal mathi.
You teach very nice , it would be of great help if English subtitles were available !
Ok
Actress Chandhini and Ambli Devi mix😍❤️
Teacherde class anu kanunne spr anu
Thank you
Cheachiii njn innala muthala practice cheyyan thudangiyeaa nattadav step varea aayii butt athil chechi adyam step kalich kazhinj pinnea ath eluppam kanikkillea athavumpol speedil cheyyunond enikk kalikn pattunnilla enganea ath padikkan pattumm ennu onnu parayavoo
Practice cheyyuka thanklne vazhi
Njanum Oru dancer anu chechi .
Nalla detailed ayi each adavus edukunund to evidea padichathu?
ചെന്നൈ
Thank you miss for a perfect class 🙏🙏
You're welcome 😊
അരങ്ങേറ്റം ചെയ്യാൻ എല്ലാ അടവും പഠിക്കണമോ??
ella adavum padikkanam..
Mam, youtube il nokki bharathanattyam padichal enganeya padichathaann ollathinte certificate kittunnath
🤣🤣🤣angine engineya kitta
@@aishusdancestudio7829 eth nokki padich kazhij vere oru dance classul chellumbo pinnem 5 varzham padikkano
Very good explanation ...
Thank you
Ethinte adavukalude order onnu parayumo
Chechi pdikkumpol chilangayittu padikkannathu thettano? Arangayattam kazhinjathinu sheshamano chilanga aniyende? !
chilanka arangettathinu mathiyavum
It's beautiful
👍
Athupole nattyasathrathe pattiyum,next adav and thalam ,ellam waiting Annu.....
sure ellam vishadamayi parayunnathanu
@@aishusdancestudio7829 tqqqq. Enik oru varanm venmrunnu sahayikan kazhiyuvo
Thanku so much chechi eniyum enganne padikum evide poyi padikkum ennokey ulla Oru samshayathilayirunnu athiyam muthalle parnjuthananathinne thanks ende arengettam kazhinjathanne but pinne kirachu Gap vannu
Very nice class.......
Super 🙏🙏🙏🙏🙏🙏
Hai teacher your class is outstanding plss replay mam just oru hai ettalum mathi....😀😀
😊
Thank u teacher thank u sooo much
Thanks mam
അടിപൊളി സൂപ്പർ 👌👌👌👌
Thank you 😊
Ma'am u teach so well,m practicing,thank you❤️👍
It's my pleasure
Checheee ororo adavukalude videos kandu njan. Ippozhanu njan padichu thudangitathu. Athukond adavukalude order enikk ariyilla. Oro adavum kazhinjal next adavu ethanu ennu paranju tharuo pls
Episode 1 muthal oerder aan
@@aishusdancestudio7829 Thank u chechi... ente guru aanu chechi. Enikk dance padikkan nalla ishttam aanu. Poyi padikkan kazhinjilla. Chechi nte channel ullathu kond swayam padikkan sadhichu. Engane thanks parayanam nnu ariyoola. Thank u very much.... 🥰🥰😍🥰🥰
🥰🥰
Chechi thankyou for this video
Welcome
Chechi will you take online class ... on a regular basis
Yes
facebook.com/profile.php?id=100006104656339
Message me
Full vedeo cd kittumo
Nannayit മനസ്സിലാവുമുണ്ട്
Kaykalude mudrayum arthavum vishadikarikamo?
chaithittund