ഉറങ്ങികിടക്കെ വീട്ടിലേക്ക് ഇരച്ചെത്തി വെള്ളം; ഞെട്ടി തലസ്ഥാനം | Trivandrum Rain

Поделиться
HTML-код
  • Опубликовано: 12 окт 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 345

  • @hamurabi2844
    @hamurabi2844 Год назад +172

    ഇതൊക്കെ മനഃപൂർവം ഉണ്ടാക്കുന്നതാണ് മഴക്കാലം ആവുമ്പോൾ തോടൊ ഒന്നും നേരെ ആക്കില്ല സർക്കാർ പിന്നെ എങ്ങനാ
    പണ്ട് ഉള്ള മഴയുടെ പകുതി പെയ്യുന്നുണ്ടോ ഇപ്പൊ

    • @notmeitsu2135
      @notmeitsu2135 Год назад +4

      TVM city mathre e pbms ullu nattum predesham okay safe anu.vellam uyararilla angane .odayum chalum thodum okay adach vachekunonda engane vellam pongunne 😢

    • @manukunchu8076
      @manukunchu8076 Год назад

      Bro ea sarkar ayathukondu ethrea vellakettea ullo roadil mazhakuzhi ullathu kondu avide kurea ketti nilkuno elengil ethellam koodi ullichu varillea thanks to pinarayi saghavea

    • @anjusss598
      @anjusss598 Год назад +2

      സ്കൂൾ പോയി വരുമ്പോ മഴ നനഞു കുളിച്ച വരുന്നേ.... ഇപ്പോ അത്രേം ഇല്ല

  • @RADIANCEOL
    @RADIANCEOL Год назад +98

    ലവൻ അധികാരത്തിൽ കയറിയത് മുതൽ കേരളത്തിന്‌ ദുരിതം ഒഴിഞ്ഞിട്ടില്ല........🤔

    • @_.devi._____
      @_.devi._____ Год назад +7

      😂😂😂 flood, covid, nippah etc...

    • @Shibikp-sf7hh
      @Shibikp-sf7hh Год назад +6

      യുഡിഫ് വന്നാൽ തീരാവുന്ന പ്രശ്നമേ ഉള്ളു, വെള്ളപൊക്കവും ഉണ്ടാവില്ല . മാവേലി നാടുപോലവും

    • @sairanajeeb5809
      @sairanajeeb5809 Год назад +1

      ​@@Shibikp-sf7hh😂

    • @Sinjukarthik
      @Sinjukarthik Год назад

      ​@@Shibikp-sf7hhLDFum UDFum kannake thanna ouun matharam nallat ene parayan pattilla

  • @dhaneshmu3883
    @dhaneshmu3883 Год назад +43

    ഇത് ഡച്ച് മാതൃകയാണ് പാവം ജനങ്ങൾ അനുഭവിച്ചേ പറ്റുള്ളൂ

  • @user-qk6yj3cy5f
    @user-qk6yj3cy5f Год назад +121

    ഇടുക്കിയിൽ മഴയില്ല, കുടിവെള്ളത്തിന് പോലും ക്ഷാമം 😢😢😢

    • @Mandrake890
      @Mandrake890 Год назад +15

      പിണറായി യുടെ വികസനം ഓട പോലു ക്ലിൻ ചെയ്യുന്നതിൽ അഴുമതി കേരളം മൊത്തം കട്ട് മുടിച്ചു.... ജനങ്ങൾ പട്ടിണിയിൽ

    • @jooo-gk8sr
      @jooo-gk8sr Год назад +4

      അവിടെ മഴ പെയ്താൽ പണി പാളും

    • @babyjohnyben1416
      @babyjohnyben1416 Год назад +7

      ദൈവം മനസറിഞ്ഞു ഇടുക്കിയേ സംരെക്ഷിക്കുന്നതാണ് എന്ന് വേണം കരുതാൻ.. തലസ്ഥാനത്തു ഇരിക്കുന്നവരുടെ കണ്ണുകൾ ഇനിയെങ്കിലും ഒന്നും തുറന്നെങ്കിൽ പെട്ടന്ന് ഒരു മഴ പൈതപ്പോൾ ഇതാണ് അവസ്ഥയെങ്കിൽ കേരളത്തിലെ 5 ജില്ലകളിലെ ജെനങ്ങൾ എത്രത്തോളം ഭയക്കണം.. അല്ലേ.

    • @due_39T_
      @due_39T_ Год назад +1

      evide mazhaya ngn idukkila

    • @unnithambi4442
      @unnithambi4442 Год назад

      ​@@Mandrake890Ada adutha vattam എല്ലാം ennam congress kettu, എന്നിട്ട് ellam മൂഞ്ചി ഇരിക്കുന്നത് kandu onnu സന്തോഷിക്കാം 😂😂, History മറക്കുന്ന വിഡ്ഢികള്‍

  • @jpjayan5656
    @jpjayan5656 Год назад +109

    സെക്രട്ടറിയേറ്റു മുങ്ങി പോയാൽനന്നായിരുന്നു അപ്പോൾമനസിലാവും ജനങ്ങളുടെ ദുരിതംഭരണ പുങ്കവന്മാർക്ക്

    • @Sreenandan.S
      @Sreenandan.S Год назад +6

      Angeru America or Dubail pokum

    • @Sreenandan.S
      @Sreenandan.S Год назад +2

      Angeru America or Dubail pokum

    • @axxoaxx288
      @axxoaxx288 Год назад

      User, mongiye pole anya nattil pokum ennalle

    • @sujathavarambil2744
      @sujathavarambil2744 Год назад

      ശരിയാണ വെള്ളം അവിടെ എത്തിയാലേ ഭരണ കർത്താക്കൾ കണ്ണു തുറക്കൂ. 👎👎👎👎

    • @manojm4490
      @manojm4490 Год назад

      എവിടെ മനസിലാക്കാൻ അവൻ മാർ രാജ്യം വിടും

  • @shajimanelil6772
    @shajimanelil6772 Год назад +70

    തിരുവന്തോരം കാർക്ക് ഇത് സൂചന മാത്രം മുല്ലപ്പെരിയാറിന്റെ ഓർമ്മപ്പെടുത്തലാണ് വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി ഇ ടപെടണം

    • @petsworldbyzufallal5846
      @petsworldbyzufallal5846 Год назад +1

      Ade

    • @Mandrake890
      @Mandrake890 Год назад +1

      അത് വിടപ്പാ എവിടെ ഓട കുക്കുപോലും വെള്ളം ഒഴുക്കാൻ വസത്തി യില്ല പിന്നാ പിണു.... മുല്ല പെരിയാർ എന്ത് ആണ് പോലും അറിയില്ല.... പിന്നാ റിയാസ് ആണ് ഇപ്പോൾ മുഖ്യമന്ത്രി പിണറായി ഓർമയില്ല ആരെകിലും എഴുതി കൊടുത്താൽ വായിക്കും.... പുള്ളിക് കേരള മുഖ്യമന്ത്രി ആണന് പോലു ഓർമയില്ല....എന്തു കണ്ടാലും പേടി
      .. ഇപ്പോൾ പാല് കുടി... സിമ്മിഗ് പുളു കാണും ഇറങ്ങാൻ പേടി..... പുള്ളി ക്ക് ഇതേ രഹസ്യം

  • @vidhya_mohan
    @vidhya_mohan Год назад +38

    അഴുക്കുചാലുകളിലെ waste അടിഞ്ഞു കൂടി ആണ് ഇത്രേം വലിയ ഒരു വെള്ളപ്പൊക്കം ഉണ്ടാവാൻ കാരണം

    • @mskdvlogs1340
      @mskdvlogs1340 Год назад +2

      അതും സത്യം.... പക്ഷെ, ഇത് മാത്രമല്ല.

  • @sreedathnair7066
    @sreedathnair7066 Год назад +41

    ഇതൊക്കെ വെറും ഓർമപ്പെടുത്തൽ മാത്രം..മുല്ലപ്പെരിയാർ എന്ന ബോംബ്...ഒരിക്കൽ ചർച്ച നടക്കുമ്പോ നമ്മൾ ഒന്നും ഉണ്ടാകില്ല...

    • @AbdulKareem-xf6tu
      @AbdulKareem-xf6tu Год назад +6

      ജനങ്ങൾക്ക് ഇതൊന്നുമല്ല പ്രശ്നം അങ്ങെവിടെയോ കിടക്കുന്ന ഇസായേൽ ഫലസ്തീൻ യുദ്ധമാണ്. തലക്ക് മീതെയുള്ള ഈ ബോംബ് പൊട്ടാതിരിക്കാൻ പ്രാർത്ഥിക്കാം.

  • @sacredbell2007
    @sacredbell2007 Год назад +102

    തോടും കനാലും പാടവും എല്ലാം നികത്തിയുള്ള ''വികസനം'' അല്ലേ ?
    കോൺക്രീറ്റ് അംബരചുംബികെട്ടിടമുണ്ടെങ്കിൽ നഗരവും ആളുകളും ''പുരോഗമിച്ചു'' എന്ന മൂഢവിശ്വാസം ആണ് ജനത്തിനെയും അവരെ നയിക്കുന്നവരെയും സ്വാധീനിക്കുന്നത്.

    • @mj-zy6ly
      @mj-zy6ly Год назад +2

      👍🏻👍🏻👍🏻👍🏻

    • @Heavensoultruepath
      @Heavensoultruepath Год назад

      True

    • @wulfyGaming
      @wulfyGaming Год назад +1

      Pinna ennum pandatha poola panchayat graamam poola kiddakano ....😂😂😂

    • @vivekmk5334
      @vivekmk5334 Год назад

      ​@@wulfyGamingvenda ithupole vellathil kidakkam

  • @lissyfrancis6594
    @lissyfrancis6594 Год назад +5

    ഞാൻ ഒഴുകും വഴി എല്ലാം നീ തടഞ്ഞാൽ. നീ ഇരിക്കും വഴിയെല്ലാം ഞാൻ ഒഴുകും. മഴ യുടെ സ്വാഭാവം ഇപ്പോൾ ഇങ്ങനെയാണ്.

  • @george59344
    @george59344 Год назад +46

    നെതെര്ലാന്ഡ് മോഡൽ ആണോ 😢.വെനീസ് മോഡൽ ആണോ .കണ്ടിട്ട് പോയ സ്ഥലം മാറിയെന്നുതോന്നുന്നു .എന്തൊരു വികസനമാണ് .

  • @mukeshmuku5187
    @mukeshmuku5187 Год назад +33

    എന്തോ പഠിക്കാൻ നമ്മുടെ മുഖ്യൻ പോയല്ലോ..എന്നിട്ട് ഒന്നും ആയില്ലേ ഇത്രയും വർഷം ആയിട്ട്..കഷ്ട്ടം തന്നെ...മുഖ്യ...

  • @AnoopKAnilkumar
    @AnoopKAnilkumar 11 месяцев назад +1

    Trivandrum കഴിഞ്ഞ ഒന്ന് രണ്ടു വർഷമായി എങ്ങും construction work ആണ്.. അതിനു വേണ്ടി വയലും കായലും നികത്തി.. അതായിരിക്കും

  • @MrMindsetpsc
    @MrMindsetpsc Год назад +67

    പ്രളയത്തിന് പോലും വെള്ളം കേറാത്ത ഇടത്ത് വെള്ളം കയറി😔

    • @notmeitsu2135
      @notmeitsu2135 Год назад

      Evide 😢

    • @revathyv9453
      @revathyv9453 Год назад +4

      സത്യം അത് ഞാനും ആലോചിച്ചു 😒

    • @JitzyJT
      @JitzyJT Год назад

      actually 2018 pralayathil TVM & Kollam athrakku prashnangal undayilla

    • @MrMindsetpsc
      @MrMindsetpsc Год назад

      @@JitzyJT athano ipol prsnm

  • @bachuforever1419
    @bachuforever1419 Год назад +40

    തല്ക്കാലം കപ്പൽ വിഴിഞ്ഞത്ത് ഇറക്കില്ലെന്നും കപ്പലിന്റെ ഉത്ഘാടനം തിരോന്തരതേക്ക് മാറ്റിയതാവും തുറമുഖം മന്ത്രി _____😄 ശ്രീ അഹമദ് നാഗർകോവിൽ 😁

    • @shajis.r.2869
      @shajis.r.2869 Год назад

      Aadya ship varumbol. Samaram. Cheythavarku. Choriyum, but.

  • @Beautiful-k7y
    @Beautiful-k7y Год назад +22

    എൻറെ പൊന്നു സാറെ ആമയിഴഞ്ചാൻ തോട് പാർവ്വതി പുത്തൻ ആറും ഒക്കെ ആധുനിക തിരുവനന്തപുരം എന്ന പഴയ വയൽ വയൽ പ്രദേശത്തിൻറെ ജിവ നാടികൾ ആയിരുന്നു ആ വയൽ പ്രദേശത്തെ മാറ്റിമറിച്ച ഇന്നു കാണുന്ന ആധുനിക പട്ടണം മനുഷ്യൻ ആക്കി തീർത്തു എന്നുകരുതി പ്രകൃതി പ്രകൃതി ആ സ്ഥലങ്ങൾ തിരിച്ചെടുക്കില എന്നാണോ കരുതുന്നത്

  • @santhoshkumar-vd7jo
    @santhoshkumar-vd7jo Год назад +12

    എല്ലാവരും വീടിന്റെ മുറ്റം,കച്ചവട സ്ഥാപനങ്ങളുടെ പരിസരം മുതലായവ കോൺക്രീറ്റ് ഇട്ട് വെള്ളം മണ്ണിലേക്ക് ഇറങ്ങാത്ത രീതിയിൽ ആക്കിയതിന്റെ പരിണത ഫലം.

  • @Jaihanuman42824
    @Jaihanuman42824 Год назад +9

    എല്ലായിടവും ഫ്ലോർ ടൈൽ പാകി. ഭൂമിക്ക് അടിയിലേക്ക് വെള്ളം താഴ്ന്ന് ഇറങ്ങുന്നില്ല. നീർച്ചാലുകളിൽ മാലിന്യം.
    ഉത്തരവാദി മനുഷ്യൻ തന്നെ..
    പ്രകൃതി വിങ്ങുന്നു :- എവിടെ പോയി എന്റെ യൗവന സൗന്ദര്യം..??

  • @najeebas5688
    @najeebas5688 Год назад +5

    ജലം കെട്ടിനിന്നിരുന്ന സ്ഥലങ്ങളെല്ലാം നികത്തി വലിയ വലിയ കെട്ടിടങ്ങൾ ഉണ്ടാക്കിവർ വെള്ളത്തിനോട് എങ്ങോട്ട് പോകണമെന്ന്കൂടി പറഞ്ഞു കൊടുക്കൂ

  • @thamaravision2792
    @thamaravision2792 Год назад +1

    ഞെട്ടിത്തരിച്ചില്ല തണുത്തു വിറച്ചു 😁

  • @padhome2499
    @padhome2499 Год назад +42

    ഇതൊക്കെ എന്ത്.... വരാൻ കിടക്കുന്നതേയുള്ളൂ........😢🥴😥

  • @hardtrailrider
    @hardtrailrider Год назад +92

    Kerala need bigger drainage canals than other cities where rainy season is very short.

    • @electrochlor
      @electrochlor Год назад +1

      😢yes

    • @shajis.r.2869
      @shajis.r.2869 Год назад

      Ee canal. Engotta. Kondu videndathu brother

    • @hardtrailrider
      @hardtrailrider Год назад

      @@shajis.r.2869 46 puzhakalum pinne kayalum okkey undennalley kanakku.. porathathinu kadalum.

  • @anjusss598
    @anjusss598 Год назад +1

    വാർത്ത കേട്ട് ഞെട്ടി.... ഇവിടെയൊന്നും മഴയെ ഇല്ലല്ലോ.... From kannur🥴

  • @binuvijayan5721
    @binuvijayan5721 Год назад +10

    പേടിക്കേണ്ട....മരുമകൻ എല്ലാം ശരിയാക്കും 🤣

  • @user-everything.is-here
    @user-everything.is-here Год назад +18

    എല്ലാം വികസനത്തിന്റെ ഭാഗമായി കണ്ടാൽ മതി

  • @NAJEMALKHALEEJ-h1o
    @NAJEMALKHALEEJ-h1o Год назад +1

    😮😮 0:19

    • @NAJEMALKHALEEJ-h1o
      @NAJEMALKHALEEJ-h1o Год назад

      ഹര്‍ജി റജീന ശിഷ്യനായിരുന്ന റജീന 16&389k. സി ഡിസൈന്‍

    • @NAJEMALKHALEEJ-h1o
      @NAJEMALKHALEEJ-h1o Год назад

      😊

  • @vmr3698
    @vmr3698 Год назад +10

    കടക്ക് പുറത്ത്‌ എന്ന് ഇനിയെങ്കിലും നമ്മൾ പറയണ്ടേ

  • @AnandavallyAmma-ni8sm
    @AnandavallyAmma-ni8sm Год назад +1

    😮98and 0:20
    😢 0:24 lo 8l😢😊

  • @rennis6161
    @rennis6161 Год назад +2

    വെള്ളം പോകാൻ സ്ഥലം ഇല്ലേൽ അത് തോന്നുന്ന സ്ഥലത്തു കൂടി പോകും

  • @shibukumar.vkadakkal908
    @shibukumar.vkadakkal908 Год назад +1

    നമുക്കൊരു കപ്പിത്താൻ ഉണ്ട്. മുങ്ങില്ല പേടിക്കണ്ട...😅

  • @maneshm9752
    @maneshm9752 Год назад +33

    കൈരളിയിൽ വെള്ളക്കെട്ട് ഇല്ലല്ലോ 🤔🤔🤔

    • @Priynnn-priyan
      @Priynnn-priyan Год назад +1

      അവർ പിണുന്റെ ND താങ്ങാൻ പോവല്ലേ

    • @പാൽതുജാൻവർ
      @പാൽതുജാൻവർ Год назад

      ഫലസ്തീനിന്റെ അണ്ടി താങ്ങാൻ നിക്കുവല്ലേ

  • @mrvoice7402
    @mrvoice7402 Год назад +6

    Ee വെള്ളം എല്ലാം ആ ക്ലിഫ് ഹൗസിലോട്ട് കേരിയിരുന്നേൽ 😌

  • @Heavensoultruepath
    @Heavensoultruepath Год назад +2

    വെള്ളം പോകാൻ വഴിയെവിടെ സംവിധാനം എവിടെ പാടങ്ങൾ നികത്തി കായൽ കൈയേറി അതിൻറെ പരിണിത ഫലമാണ് വികസനങ്ങൾ വെയിലത്ത് കണ്ട് ആഹ്ലാദിക്കുന്പോൾ മഴയിൽ എല്ലാം ഒലിച്ചു പോകും ഇനിയും വിനകൾ വരുന്നത് തുടർന്ന് കൊണ്ടേ ഇരിക്കും സംഭവാമി യുഗേ യുഗേ 😢

  • @muhammedjamal6411
    @muhammedjamal6411 Год назад +75

    ഭീതി വേണ്ട ജാഗ്രത മതി എന്ന് മന്ത്രി

    • @user-L13
      @user-L13 Год назад +1

      Oo jagratha undaya thodile vellam ang maari nilkum

  • @It-s-me-Raining-nf1ec
    @It-s-me-Raining-nf1ec Год назад +3

    ഒരു ദിവസം മഴ നിന്നൊന്ന് പെയ്താൽ ഇതാണ് അവസ്ഥ,
    കേരളത്തിൽ പലയിടത്തും.
    ഒരൊറ്റ കാര്യം ചെയ്യാമോ Govt.,.NH നും മറ്റും സ്ഥലം ഏറ്റെടുക്കുമ്പോലെ വെള്ളപ്പൊക്ക സാധ്യത ഉള്ള ഇടങ്ങളിൽ പുഴയ്ക്കും ആറിനും തോടിനും വേണ്ടി ആവശ്യമായ സ്ഥലം പൊന്നുംവിലയ്ക്ക് ഏറ്റെടുത്ത് വീതി കൂട്ടി തടയണകൾ കെട്ടി ജല സംരക്ഷണം ഉറപ്പാക്കണം.

  • @thomassebastian4034
    @thomassebastian4034 Год назад +117

    സ്വാമി ശരണം... കേരളത്തിൽ എന്തോ ഒരു ശനിദശ ആണല്ലോ.... 💓🙏🏻😭

    • @pablo__escobar__777
      @pablo__escobar__777 Год назад +11

      കേരളത്തിൽ മാത്രമാണോ preshnam😂

    • @vidhya_mohan
      @vidhya_mohan Год назад +17

      2ആം പിണറായി സർക്കാർ

    • @jayamohan5152
      @jayamohan5152 Год назад +2

      Yes for the last 10 yrs,it's sani D'Amato kerala

    • @roseweaves6570
      @roseweaves6570 Год назад

      Magnetic storm due to star collision is nearing earth. Excess heat, clouds and heavy rains are a result of this.
      Red niva or supernova 2023 ennu google cheytal kanam. Ennu ithu earth ne hit cheyyum ennu ariyila. Annu bayangara choodu ayirikkum.same day we can see 2 sun in sky. After that massive collision and darkness for 15 min .earthquake undaakum.
      Physical harm undakilla.
      But pedikkum.so.pls be prepared. This is a Bible prophecy.

    • @RAJIVJF
      @RAJIVJF Год назад +2

      Bangalorum presnamanu

  • @Sp_Editz_leo10
    @Sp_Editz_leo10 Год назад +1

    കപ്പൽ സെക്രട്ടേറിയറ്റു വരെ എത്തിക്കാമല്ലോ.

  • @harinath1252
    @harinath1252 Год назад +2

    1.15 തോട്ടിൽ ആണെന്ന് തോന്നിയെങ്കിൽ അത് ശരിയാണ് road ആകുന്നതിന് മുമ്പ് അവിടെ തോട് ആയിരുന്നിരിക്കണം. തിരുവനന്തപുരത്തെ പല താണ വയലുകളും ഒരു 15 വർഷം കൊണ്ട് മണ്ണിട്ട് നികത്തിയത് ആണ്. അവിടെ അങ്ങനെ ഉള്ളയിടത്ത് വെള്ളം കയറും സ്വാഭാവികം.

  • @bijishbala3948
    @bijishbala3948 Год назад +3

    ഏതായാലും വലിയ വലിയ കപ്പലുകൾ വരാനുള്ള സൗകര്യം ചെയ്തു കൊടുക്കാൻ പോയതല്ലേ..
    ജനങ്ങളും ഇനി കപ്പലിലൊക്കെയായി വാട്ടർ വേൾഡായി താമസിക്കേണ്ടി വരും എന്ന് തോന്നുന്നു..... എന്തു ദീർഘവീക്ഷണം

  • @sonav2976
    @sonav2976 Год назад +2

    ഇതൊക്കെ പ്രകൃതി കൊടുക്കുന്ന സൂചന എത്രയും പെട്ടന്ന് മുല്ലപെരിയാർ ഡാം പുതുക്കി പണിയാൻ ഉള്ള അവസാന സൂചന ആയീ കരുതാം,

  • @saleemmp7097
    @saleemmp7097 Год назад +5

    ഡൽഹിയിൽ ഭൂ കമ്പം കേരളത്തിൽ വെള്ള പ്പൊക്കം.

  • @nesrithumbi123
    @nesrithumbi123 Год назад

    എറണാകുളം മഴ പോലുമില്ല... 3 ദിവസം ആയി കുടിവെള്ളം പോലും കിട്ടാനില്ല

  • @saipriyap5615
    @saipriyap5615 Год назад +1

    കായൽ നികത്തി കോൺക്രീറ്റ് കെട്ടിടങ്ങൾ പണിയുമ്പോൾ അറിയില്ലായിരുന്നു ഈ സ്ഥലങ്ങൾ പ്രകൃതി തന്നെ തിരിച്ചെടു ക്കുമെന്ന്... തിരുവനന്തപുരത്ത് എത്ര സ്ഥലങ്ങൾ ഉണ്ട് കേട്ടിടങ്ങൾ പണിയാൻ.. ശരിയായ രീതിയിൽ Planning illathee Citie നെ develop ചെയ്താൽ ഇതായിരിക്കും -പരിണിത ഫലം. Prope restoration of wetland & drain can only solve this issue...

  • @prasannakumariv3621
    @prasannakumariv3621 Год назад +3

    പഠിക്കാൻ പോയപ്പോൾ നന്നായി പഠിച്ചിരുന്നെങ്കിൽ ഇതേ പോലെ വെള്ള കെട്ട് ഉണ്ടാകുമായിരുന്നോ 3:10

  • @vimalvajayanvijay7362
    @vimalvajayanvijay7362 Год назад +4

    ഇതൊന്നും ഒന്നുമല്ല... വലുത് വരാൻ ഇരിക്കുന്നതേ ഉള്ളു....

  • @sijoksaji2086
    @sijoksaji2086 Год назад

    വെള്ളം കേറില്ല എന്നൊരു അഹങ്കാരം ഉണ്ടാരുന്ന തിരുവനന്തപുരം കാർക്ക്
    സാരമില്ല....

  • @ayonavlog123
    @ayonavlog123 Год назад +1

    അശസ്ത്രീയമായ ഓട നിർമ്മാണം

  • @mrsvlogs6026
    @mrsvlogs6026 Год назад

    Room for the river യഥാർത്ഥമായി!!!

  • @KevinMarkose
    @KevinMarkose Год назад +83

    ഇപ്പോൾ വിളിക്കും മാത്‍സ്യത്തൊഴിലാളികളെ. ചിലർക്ക് അവർ രാജ്യദ്രോഹികൾ, ചിലർക്ക് അവർ രക്ഷകർ, ആവശ്യം വരുമ്പോൾ മാത്രം അവരെ വേണം.ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇല്ലേലും ഒരു വിളി വിളിച്ചാൽ അവർ വരും. കേരളത്തിന്റെ സൈന്യം ആയി 🔥. I'm proud to be a fisherman son 💪❤️

  • @ajibsraj5882
    @ajibsraj5882 Год назад +1

    Oru cheriya mazha peythappo enganee

  • @reghunadhanmc5875
    @reghunadhanmc5875 Год назад +5

    വയലുകൾ ബാക്കി ഉണ്ടെങ്കിൽ അത് കൂടി നികത്തിയ എല്ലാം ശരി ആകും

  • @elsaandangel1099
    @elsaandangel1099 Год назад

    വികസനം കാണാതെ പോകരുത്

  • @rachelmathews6594
    @rachelmathews6594 Год назад

    Pls have a proper drainage system in Trivandrum ..

  • @sreejithkv7337
    @sreejithkv7337 Год назад +4

    ഇതിനെപറ്റി പഠിക്കാൻ മുഖ്യനും കുടുംബവും സുഡാനിലേക്ക് പോകും 😂

  • @parameshpodhuvathi4736
    @parameshpodhuvathi4736 Год назад +1

    ഇത്രയും കാലം ഭരിച്ചിട്ടും, ഒരു പരിഹാരം കാണാൻ പറ്റിയില്ല, കോടികൾ അടിച്ചുമാറ്റാൻ, എന്താ ഉത്സാഹം

  • @jesnan4636
    @jesnan4636 Год назад +1

    എന്റമ്മോ ഒരു കപ്പൽ കപ്പിത്താൻ ഫ്ലാഗ് ഓഫ് ചെയ്തപ്പോൾ 🤔🤔🤔

  • @thasleemaibrahim1465
    @thasleemaibrahim1465 Год назад +1

    Al camera മാത്രം വെച്ചിട്ട് എന്ത് ഉപകാരം.. ജനങ്ങളെ ഭുതിമുട്ടികുകയല്ലേ... ഇതിനും, മുല്ലപെരിയാറിനും അല്ലേ എതാർത്തത്തിൽ ഇപ്പോൾ പരിഹാരം വേണ്ടത്...😒

  • @RAJESHGSBI
    @RAJESHGSBI Год назад +2

    Techno park phase 3 Tarus building എന്തായി..
    Any update on inauguration..
    Phase 3 area is built on water loddging area..

  • @augustinecj1590
    @augustinecj1590 Год назад

    ഒരു mothership technopark ഇൽ അടുത്തിണ്ടുണ്ട്

  • @santhoshkumar-vd7jo
    @santhoshkumar-vd7jo Год назад

    ഇനി എല്ലാവരും അല്പം ഉയർത്തി ഉണ്ടാക്കുകയെ രക്ഷയുള്ളൂ.

  • @Jobin1985
    @Jobin1985 Год назад

    മുൻപ് ആരോ പറഞ്ഞിരുന്നു എന്തൊരു മാറ്റമാണ് കേരളത്തിന്‌ എന്ന്. ശരിയാണ് എന്തൊരു മാറ്റമാണല്ലേ 🥱

  • @allwinbharuch
    @allwinbharuch Год назад +22

    This rain is warning for trivandrum

    • @notmeitsu2135
      @notmeitsu2135 Год назад +2

      Only city .njan TVM anu evide onum oru pbm ella.night thott uchavaray maza ayirunnu but vellam pokan thodum puzem odayum okay und onum adach vachitilla. city anu pbm . Pralayam time um evide onum oru pbm ellayirunnu .TVM is the safest place in Kerala yennu chilapo thonnum athilum ponmudi nedumangad place okay most safe anu .pathmanaphan und njangalk chilapo angane thonum 🙏😪

    • @akrcusat
      @akrcusat Год назад

      ​@@notmeitsu2135padmanabhane avide samadhanamayittu irikkan sammathikkande....😌

    • @augustinecj1590
      @augustinecj1590 Год назад +1

      മഴയ്ക്ക് എന്ത് പദ്മനാഭൻ

  • @Aliens_631
    @Aliens_631 Год назад +1

    Mandrek inn ulgadikkan vannath kond anenn njn paranj therano

  • @bijujoseph705
    @bijujoseph705 Год назад +1

    കനാലുകളും ഓടകളും വൃത്തിയാക്കാൻ സർക്കാരിൻറെ കൈയിൽ പൈസയില്ല

  • @josephtm9822
    @josephtm9822 Год назад +1

    കള്ളത്തരം കൂടിയപ്പോൾ പ്രകൃതി പോലും കോപിക്കുന്നു

  • @troll.nipakhan
    @troll.nipakhan Год назад

    എറണാകുളത്ത് ഈ മഴ ഉണ്ടായിരുന്നെങ്കിൽ ഇന്ന് അവധി കിട്ടിയേനെ 😅

  • @syambalachandran658
    @syambalachandran658 Год назад +1

    Control room no undo gooys

  • @tanyaj3611
    @tanyaj3611 Год назад

    Kannur thalassery yil vellam pokkam vannal ahriyikku

  • @rohitcharles007
    @rohitcharles007 Год назад +3

    People needed help for this condition.

  • @sajan_paul
    @sajan_paul Год назад +1

    പിണറായി തുറമുഖം ഉത്ഘാടനം ചെയ്തപ്പോൾ തോന്നി

  • @MrudhulaManii
    @MrudhulaManii Год назад +1

    Woww enjoying in chennai no rain only hot sunny daily😏😣

  • @ahammedkunju1669
    @ahammedkunju1669 Год назад +8

    സർക്കാരിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. മുഴുവൻ വയലുകളും തോടുകളും നികത്തി കെട്ടിടങ്ങൾ വച്ചു. മഴ പെയ്താൽ വെള്ളം എവിടെ ഉല്ക്കൊള്ളും. മനുഷ്യരുടെ അടങ്ങാത്ത ദുര തന്നെയല്ലേ കാരണം

    • @JitzyJT
      @JitzyJT Год назад +2

      planning ilalthulla infrastructure development....Indiayil mothathil ithanne avastha....Keralam not different.....IT sector aaya Bangalore oru normal mazha peythalulla avastha ithilum dhayaneeyamanu

    • @pressplayg
      @pressplayg Год назад +1

      ​@@JitzyJTthen how new York city also got flooded ??

    • @abhilashkaruruthil5295
      @abhilashkaruruthil5295 Год назад

      Veedu vakkan permit koduthathu sarkar alle? Sarkar enthu kondu veedu vachu nalkunnilla?

    • @shajis.r.2869
      @shajis.r.2869 Год назад

      ​@@abhilashkaruruthil5295 aarkuu

  • @vaigaanil7276
    @vaigaanil7276 Год назад +10

    മുല്ല പെരിയാർ പൊട്ടും എന്ന് വിചാരിച്ചു എല്ലാവരും ഇരിക്കുന്നു എന്നാൽ ഇക്കണക്കിന് പോയാൽ തിരുവനന്തപുരത്തെ dam പൊട്ടുമോ എന്തോ കാരണം അവിടെ അല്ലെ മാൻഡ്രേക്ക് ഉള്ളത് 🤣🤣🤣🤣🤣🤣🤣

  • @movie.malayali
    @movie.malayali Год назад

    ഇത് ഒക്കെ സാമ്പിൾ ആണ്. മുല്ലപെരിയാർ പൊട്ടാനുള്ള സൂചന 🥵

  • @rajeshsandanam3306
    @rajeshsandanam3306 Год назад +5

    എന്നിട്ടും ഇപ്പോഴും അവിടെ ഇവിടെ നടക്കുന്ന ഇലക്ഷനിൽ അവർ തന്നെയല്ലേ ജയിക്കുന്നത്
    എന്നാണോ ഒരു single vote പോലും ചെയ്യാതെ അവരെ തോൾപ്പിക്കുന്നുവോ അപ്പോഴേവവന്മർ വയ ഡച്ച് മിണ്ടാതെ ഇരിക്കുക യുള്ളൂ ഇല്ലെങ്കിൽ പിന്നെയും capsule കൊണ്ട് ഇറങ്ങും

  • @anzilnajumudeenofficial
    @anzilnajumudeenofficial Год назад

    Manthrimar Safe alle?

  • @AdilaAdila-cw8qh
    @AdilaAdila-cw8qh 11 месяцев назад

    Varand engane erikum aavashyathil adhikam bulding undakukayale..kaadinum thodinum vellathinum povan sthalam illa..malakalum kadujalum vetti nashipich building undakumbo sambavaikum...ellam yeatu vangan kore paavangalum 😢

  • @sreedevisreekumar3018
    @sreedevisreekumar3018 Год назад

    ഡാം തുറക്കും മുൻപേ ജനങ്ങളെ അറിയിക്കുകയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് mattendathum അല്ലേ

  • @gokulsoman8569
    @gokulsoman8569 Год назад +2

    മേയർ അറിഞ്ഞില്ലേ

  • @MIDU_x
    @MIDU_x Год назад +3

    കുറച്ചു ദൈവത്തെ ഓർക്കാൻ വേണ്ടി പ്രാത്ഥിക്കാം

  • @milky__view4085
    @milky__view4085 Год назад

    Tvm kanyakumari ട്രിപ്പ്‌ പോവുന്നത് നല്ലത് ആണോ ഈ സമയം മറ്റന്നാൾ ഒരു ടൂർ പ്ലാനിങ് ഉണ്ടായിരുന്നു

  • @ebrahimmoosa7644
    @ebrahimmoosa7644 Год назад

    2018 ൽ തിരുവനന്തപുരം വെള്ളപ്പൊക്കം ഉണ്ടാരുന്നോ

  • @chaithrachai1748
    @chaithrachai1748 Год назад

    എന്നിട്ടും നമ്മൾ മുല്ലപ്പെരിയാർ പൊട്ടുന്നത് നോക്കി ഇരിക്കുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ല

  • @manojkumr6190
    @manojkumr6190 Год назад

    ശ്രീറാം വെങ്കിട്ടരാമൻ... News

  • @bijishbala3948
    @bijishbala3948 Год назад

    തിരുവനന്തപുരത്തെ ബൃഹത് പദ്ധതികൾക്കായി സമർപ്പിക്കുന്നു ഈ വെള്ളപ്പൊക്കം.... കായൽ നികത്തി മാളു പണിതവരും...ഫ്ലാറ്റ് പണിതവരും ഒക്കെ ഇത് കാണുന്നുണ്ടല്ലോ അല്ലേ....

  • @peterjoseyyesudasan7422
    @peterjoseyyesudasan7422 Год назад

    വെള്ളം ഒഴുകേണ്ട തോട് നികത്തി മാൾ വെയ്‌യാം

  • @radhakoramannil8264
    @radhakoramannil8264 Год назад +3

    കുറെ കൂടി തോടുകളും കുളങ്ങളും നികത്തട്ടെ. ഉള്ള ഓടകളല്ലാം ദേശവാസികൾ ചവറിട്ട് ആനന്ദിക്കട്ടെ. വെള്ളത്തിന് ഒരു രിഷ്ട്രയീയ പാർടിയെയും പേടിയില്ല. ഒരു ഭരണകൂടത്തെയും പേടിയില്ലെന്ന് അത്യാഗ്രഹിയായമനുഷ്യർ ഇനെയെങ്കിലും പഠിക്കട്ടെ.

  • @fareedapp4719
    @fareedapp4719 Год назад

    ഇനിയും ജാതി മതം പറയാതെ ഒറ്റ കേട്ടവുക അത് മതി നമുക്ക്

  • @kshivadas8319
    @kshivadas8319 Год назад

    വെള്ളത്തിൽ കുടുങ്ങി നഗരം .ഈ വെള്ളത്തിനേ പിടിച്ച് കെട്ടാൻ മീശ പിരിച്ച് നടക്കന്നുവർ ആരും ഇല്ലേ .

  • @sajithsuryanarayanan4849
    @sajithsuryanarayanan4849 Год назад +1

    ഭീതി വേണ്ട ..ജാഗ്രത മതി,,

  • @sachukochu1398
    @sachukochu1398 Год назад

    കാരണം റോഡ് വികസനം റോഡിൽ ഇങ്ങനെ വെള്ളം കെട്ടി നില്കുന്നു എങ്കിൽ ആലോചിക്ക് എന്ത് കൊണ്ടെന്നു വികസനം കൂടുംതോറും വെള്ളപൊക്കം കൂടുന്നു ഇതിനു മുൻപ് ഇങ്ങനെ ഉണ്ടായിട്ടുണ്ടോ ഇല്ല

  • @electrochlor
    @electrochlor Год назад +1

    😢need a proper rain water drainage system Y this is not done

  • @krishnanramalingam9809
    @krishnanramalingam9809 Год назад +3

    Be alert

  • @sijuxavier4938
    @sijuxavier4938 Год назад

    ചാലക്കുടിയിൽ മഴ ഇല്ല

  • @surjithvs4229
    @surjithvs4229 Год назад

    പാടങ്ങളും തോടുകളും മണ്ണിട്ട് നികത്തി വീടും കെട്ടിടങ്ങളും പണിയുമ്പോൾ ഓർക്കണം! വെള്ളത്തിന് പോകാൻ വഴി വേണ്ടേ? അനുഭവിച്ചോ?

  • @peterjoseyyesudasan7422
    @peterjoseyyesudasan7422 Год назад

    Room for rain water ആയിരിക്കും

  • @ArunkumarArun-lo7bs
    @ArunkumarArun-lo7bs 11 месяцев назад

    Vayalil veduvakkan thonniual pinna anthu chayyan

  • @radhaa275
    @radhaa275 Год назад +1

    What to do we won't allow any small stream to flow. Small ponds are covered and people captured and added to their land. Where the rain water has to flow. Now rain has no control.

  • @renjinair730
    @renjinair730 Год назад +3

    വെള്ളം വന്നാല്‍ എങ്ങനെ ആണ് എന്ന് മന്ത്രി മാര്‍ കൂടി അറിയട്ടെ

  • @Mr.gear-shifter_
    @Mr.gear-shifter_ Год назад +1

    Roud vigasanam enna peril Roud polichu odakalellam thakarthathu mulam Mazha paitha engottu povan vellathinu athu thazhcha ulla bhagathekke poku