'50 വർഷത്തോളം ഇവിടെയുള്ളയാളാ ഞാൻ, ഇതുവരെ വീട്ടിൽ വെള്ളം കേറിയിട്ടില്ലായിരുന്നു; ഇതാദ്യത്തെ അനുഭവം'

Поделиться
HTML-код
  • Опубликовано: 12 окт 2024
  • തിരുവനന്തപുരത്തെ ചലച്ചിത്ര താരം ബിജു പപ്പന്റെ വീട്ടിലും വെള്ളം കയറി
    #KeralaRain #FloodAlert #WeatherUpdate #HeavyRain
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    Wake Up Kerala, the Best Morning Show in Malayalam television.
    Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    Super Prime Time, the most discussed debate show during prime time in Kerala.
    Vakradrishti and Dhim Tharikida Thom, unmatchable satire shows.
    Spark@3, the show on issues that light up the day.
    World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 446

  • @Secular633
    @Secular633 Год назад +105

    മുപ്പത് കൊല്ലമായി പുഴകളിൽ നിന്ന് മണൽ വരാത്തത് കൊണ്ട് ആഴം കുറഞ്ഞിരിക്കുന്നു അത് കൊണ്ടാണ് മഴ പെയ്യുമ്പോഴേക്ക് വെള്ളം കയറുന്നത് നിയന്ത്രിത രീതിയിൽ മണലും ചെളിയും മാറ്റി പുഴകളിലെ ഒഴുക്കു സുഗമമാക്കണം

    • @Hitman-055
      @Hitman-055 Год назад +13

      പാറ മട ലോബി സമ്മതിക്കില്ല !

    • @Secular633
      @Secular633 Год назад

      @@mytech4726 പുഴയുടെ തീരത്തു 30 വർഷമായി താമസിക്കുന്ന ഞാൻ ദിനേന കാണുന്ന കാര്യമാണ് പറഞ്ഞത് .നഗരങ്ങളിലെ ബഹുനില അപ്പാർട്‌മെന്റുകളിൽ ഇരുന്ന് പ്രകൃതി സ്നേഹം പറയുന്നവർക്ക് അത് മനസിലാക്കണമെന്നില്ല കേരളത്തിലെ തടയണകളിൽ ഇപ്പോൾ എത്രയെണ്ണം ചെളി നിറഞ്ഞിട്ടുണ്ട് എന്നൊന്ന് നോക്കിയാൽ മതി മനസിലാക്കാൻ

    • @alwayseverything9954
      @alwayseverything9954 Год назад

      @@mytech4726 എന്തുവാടെ ഇത് പറഞ്ഞു പറഞ്ഞു എങ്ങോട്ടോക്കെയാ പോകുന്നേ...🤦

    • @athulsagar
      @athulsagar Год назад

      Slippery slope argument

  • @jayachandranvn6535
    @jayachandranvn6535 Год назад +243

    ആവശ്യത്തിന് ഉള്ള മണൽ നദികളിൽ ഉണ്ട് അത് എടുത്ത് മാറ്റാതെ, കുന്നു ഇടിച്ചു പാറ പൊട്ടിച്ചു ക്വാറി ഉടമകളെ സഹായിക്കുന്ന ഭരണകർത്താക്കൾ😇😇

    • @anoopkumar8107
      @anoopkumar8107 Год назад +16

      Sathyam....manal eduth maatathe puzhayil vellam nilkilla
      ദീർഘ veekshanam illatha bharanaadhikaarikal

    • @kilivakyam2088
      @kilivakyam2088 Год назад +14

      മണൽ എടുക്കാൻ സർക്കാർ തീരുമാനിച്ചപ്പോൾ രമേശ് ചെന്നിത്തല കേസ് കൊടുത്ത് കോടതി സ്റ്റേ ചെയ്തു. അനുഭവിക്കുക തന്നെ

    • @aslifamilyAyshasalim249
      @aslifamilyAyshasalim249 Год назад +11

      വളരെ ശരിയാണ്... പുഴകളിലൊക്കെ കുന്ന് പോലെയാണ് മണൽ കിടക്കുന്നത്... അത് കൊണ്ട് തന്നെ മഴ പെയ്തു വെള്ളം വന്നാൽ നേരെ ഒഴുകേണ്ടത് നാനാഭാഗത്തു കൂടി ഒഴുകിപോവുകയാണ് ☹️

    • @MrMindsetpsc
      @MrMindsetpsc Год назад +10

      അതെ💯 പുഴയിൽ ഒക്കെ അടിഞ്ഞു കൂടുന്ന മണ്ണ് നീക്കാത്തത് main prblm ആണ്

    • @alexanderthomas4811
      @alexanderthomas4811 Год назад +1

      💯💯👌👌👌👌

  • @suharaliyakath756
    @suharaliyakath756 Год назад +68

    2018 ഞങ്ങൾ അനുഭിച്ചത് ഭീതിയോടെ മനസ്സിലെത്തുന്നു. മനുഷ്യന് പ്രകൃതി നൽകുന്ന തിരിച്ചടികൾ

  • @ARUN-pl3qu
    @ARUN-pl3qu Год назад +187

    യൂറോപ് പോലെ കേരളത്തെ മാറ്റിയ വികസനനായകൻ പിണറായിക്ക് red salute

    • @smithasmitha1712
      @smithasmitha1712 Год назад +12

      Mazhayillakil pinarayikke kuttam....mazha peyithal pinnarayude kuttam

    • @mrraam2151
      @mrraam2151 Год назад

      No planning, no thoughts about water sewage, irresponsible use of water bodies. If we had a visionary CM there should have been something given we had floods @@smithasmitha1712

    • @Driverlife-iy4ig
      @Driverlife-iy4ig Год назад

      Da puriyude mone

    • @ARUN-pl3qu
      @ARUN-pl3qu Год назад

      @@Driverlife-iy4ig ഹായ് ഡാ കൊതം നക്കി വെടിയുടെ മോനെ

    • @swathiramesan4899
      @swathiramesan4899 Год назад

      ​@@smithasmitha1712 correct

  • @publitemallu6092
    @publitemallu6092 Год назад +106

    7 വർഷം കൊണ്ട് ഭരിക്കുന്നു. ഒരു മഴ പെയ്തപ്പോ റോഡും വീടും ഒക്കെ വെളളകെട്ട്.. എന്തിനാ ഇവനൊക്കെ വോട്ട് ചെയ്യുന്നത്..

    • @Hitman-055
      @Hitman-055 Год назад +9

      ഏറ്റവും കുറഞ്ഞ സമയത്തിൽ ഏറ്റവും കൂടുതൽ മഴ! ഇതാണ് പുതിയ പ്രതിഭാസം7 അല്ല 70 വർഷം ഭരിച്ചാലും പ്രകൃതി മാറ്റം വന്നാൽ എന്തു ചെയ്യും? ഇതിൽ നാമെല്ലാ കുറ്റക്കാർ! ഇതു പരിഹരിക്കാനുള്ള ഐഡിയ പറയു കേൾക്കട്ടെ !

    • @bijuvasudevchekavarbijuvas1608
      @bijuvasudevchekavarbijuvas1608 Год назад +1

      നിങ്ങള് പൊട്ടനാണോ 🤣

    • @Hitman-055
      @Hitman-055 Год назад +3

      @@bijuvasudevchekavarbijuvas1608 പൊട്ടനല്ലാത്തവൻ ഉത്തരം പറയൂ?

    • @gk-dl7wl
      @gk-dl7wl Год назад +1

      Vellam pump cheythu kadalil kalayanam, allathe kadal kshobichirikkumbol vellam thaniye kadalil pokilla. Pinne duridaswasathil kai ettu vaaral nadakkanamenkil kuttanattile pole onnum cheyyathirikkuka, 2 bharanakkarum oru pole

    • @techieplex
      @techieplex Год назад +1

      ​@@Hitman-055drainage and maintain available flow. Why amayizanjan todu is not kept tidy?

  • @sreesan1968
    @sreesan1968 Год назад +127

    നദികളിലും പുഴകളിലും അടിഞ്ഞു കൂടിയ മണ്ണ് നീക്കം ചെയുക

  • @jeejomons2681
    @jeejomons2681 Год назад +19

    നദികളിലെ മണൽ മാറ്റിയും, ക്യാച്മെൻ്റ് ഏര്യയിലെ മുഴുവൻ കയ്യേറ്റങ്ങളും തക൪ത്തും,ഡ്രെയിനേജ് സിസ്റ്റംസ് ശരിയാക്കിക്കൊണ്ടും മാത്രമേ പരിഹരിക്കാനാകൂ...
    അതിന് കഴിവും, ഉറപ്പുമുള്ള ഭരണാധികാരികൾ വേണം നാട്ടിൽ...

  • @muralikrishnan5221
    @muralikrishnan5221 Год назад +5

    കഴിഞ്ഞ 25 വർഷമായി മഴ പെയ്താൽ വെള്ളംകയറാത്ത വീട്ടിൽ താമസിച്ചു വരുന്ന എൻ്റെ ഒരു സുഹൃത്ത് കഴിഞ്ഞ അഞ്ചുവർഷമായി മഴകനത്താൽ വീട് മാറി താമസിക്കേണ്ട ഗതികേടിലാണ്. കോർപറേഷൻ്റെ അശാസ്ത്രീയമായതും അപൂർണ്ണമായതുമായ റോഡ് കാന നിർമാണവും തണ്ണീർത്തടങ്ങളും വയലുകളും നികത്തികൊടുക്കാനുള്ള പാർട്ടി, ഉദ്യോഗസ്ഥരുടെ ജാഗ്രതയും കാരണമാണ് ഇതെല്ലാം സംഭവിക്കുന്നത്. ഇതൊന്നും പോരാതെ ആ പാവത്തിന് മാലിന്യം തരം തിരിച്ചുകൊടുത്തില്ലെന്ന ഭീഷണി കത്തും.

  • @citizenkane9222
    @citizenkane9222 Год назад +96

    അങ്ങനെ മുഖ്യൻ കുറെ പോങ്ങൻമാരും ആയി യൂറോപ്പിൽ വന്ന് പഠിച്ചിട്ടു ചെന്ന് ഒലത്തിയ "റൂം ഫോർ റിവർ" യാധാർത്യം ആയി... ഈശ്വരോ രക്ഷതു 🙏🏼

    • @bijusi9432
      @bijusi9432 Год назад +1

      🤣🤣🤣🤣🤣👍👍👍

    • @Sajithkumar123Saji
      @Sajithkumar123Saji Год назад +1

      നിന്റെ വീട്ടിൽ കുഴികൾ ഉണ്ടെങ്കിൽ വെള്ളം അങ്ങോട്ട് വിടമായിരുന്നു 🤣

    • @citizenkane9222
      @citizenkane9222 Год назад

      @@Sajithkumar123Saji എന്ത് നല്ല വളിച്ച തമാശ 😝 നീ ജന്മനാ ഊള ആണോ 🤔

    • @stephennedumpilli8059
      @stephennedumpilli8059 Год назад +3

      ​@@shafialuminium5760ottakamoothram kudichal pinne onninte um avashyamill😂😂alla ijj hammusine vittu ivide vanno avide adi thudangarayi😂😂

    • @JitzyJT
      @JitzyJT Год назад

      @@shafialuminium5760 nee paranjathum ithumayi enthu bendham?

  • @reshmikesav5681
    @reshmikesav5681 Год назад +151

    ഒരു നേരത്തെ മഴ താങ്ങാൻ പറ്റാത്ത നമ്മുടെ നാട്, മുല്ലപെരിയാർ പൊട്ടിയാൽ എങ്ങനെ പിടിച്ചു നില്കും ☹️☹️

    • @SANDEEPKUMAR-vx3jx
      @SANDEEPKUMAR-vx3jx Год назад +32

      Pidichu nilkkanda avshyam onnum illa athinu munpu thanne nammal ellavarum arabi kadalil ethum

    • @SafuvanChappu
      @SafuvanChappu Год назад +4

      ​@@SANDEEPKUMAR-vx3jx😂

    • @Gameyt26101
      @Gameyt26101 Год назад

      🫢

    • @Anandhukrishna903
      @Anandhukrishna903 Год назад +1

      ​@@SANDEEPKUMAR-vx3jxgud👍

    • @moidunnigulam6706
      @moidunnigulam6706 Год назад +1

      ഒന്നു വേഗം പൊട്ടിയാൽ മതിയാരുന്നു. ഈ കരച്ചിൽ അങ്ങ് നിൽക്കുമല്ലോ.....!

  • @Ashi6666
    @Ashi6666 Год назад +3

    റോഡ് ആയാലും റോഡിന്റെ വശങ്ങളായാലും വീടിന്റെ മുറ്റമായാലും ഒക്കെ കോൺക്രീറ്റ് ചെയ്തും ഓട്‌ പാകിയും ഒക്കെ ചെയ്യുമ്പോൾ പണ്ടത്തെപ്പോലെ വെള്ളം ഇറങ്ങിപ്പോവാൻ സ്ഥലമുണ്ടാവുന്നതെങ്ങനെയാണ്.നമ്മുടെ കാലാവസ്ഥകൂടി മനസിലാക്കി വേണം ഇനിയെങ്കിലും ഓരോന്ന് ചെയ്യാൻ.

  • @supreme203
    @supreme203 Год назад +96

    പണ്ട് ഓരോ വീട് അതിർത്തിയും കൈ തോടുകൾ ആയിരുന്നു ഇപ്പോൾ മതില് കെട്ടി ഡാം ആക്കി.. അപ്പോൾ എല്ലാ വീട്ടുകളും ഡാം ആയി 👍👍👍👍

  • @subishn.p9473
    @subishn.p9473 Год назад +8

    പുഴകളിൽ നിന്നും മണ്ണെടുക്കണം പുഴകളുടെ ആഴം കുറഞ്ഞു. മഴ നിന്നാൽ പുഴകൾ വറ്റി വരളും അതാണ് ഇപ്പോഴത്തെ അവസ്ഥ

  • @ponnybabu1712
    @ponnybabu1712 Год назад +39

    നദികളിൽ കിടക്കുന്ന മണല് വാരി ഒഴുക്ക് സുഖമാക്കുക അതേയുള്ളൂ മാർഗം

  • @muhammedfasil5602
    @muhammedfasil5602 Год назад +15

    വെള്ളം ഒഴുകി പോവാനുള്ള ഓരോ ചെറു ചാലുകളും ആധാരത്തിൽ ഇല്ലെന്നും പറഞ് വസ്തുവാക്കി മാറ്റിയപ്പോൾ ഓർക്കണമായിരുന്നു 👍🏻.

  • @tknlatheef4338
    @tknlatheef4338 Год назад +37

    കേരളത്തിലെ പുഴയിലെ മണ്ണ് നീക്കിയാൽ തീരാവുന്ന പ്രശ്നമെ ഒള്ളൂ

  • @g.r.prasadg.r.pradad5484
    @g.r.prasadg.r.pradad5484 Год назад +3

    ആർക്കും ഒന്നും തോന്നരുത്. ഈ നടനെ ഒത്തിരി ഇഷ്ടവും ആണ്. ഒരു നല്ല വീടിന്റെ അവസ്ഥ ഇതാണെങ്കിൽ സാധാരണ വീട്ടുകാരുടെ അവസ്ഥ നമുക്ക് ഊഹിക്കാം. ഇനിയെങ്കിലും എന്റെ പ്രിയപ്പെട്ടവരെ കക്ഷി രാഷ്ട്രീയ മൊക്കെ മറന്നു ഇനിയെങ്കിലും തോട്കളുടെയും ഓടകളുടെയും കൈയ്യെറ്റങ്ങൾ ഒഴിപ്പിച്ചു, മാലിന്യം തോട്കളിൽ നിക്ഷേപിക്കാതെ, കോർപ്പറേഷനെ കൊണ്ട് എത്രയും വേഗം പൊതുജനം കൂടി സഹകരിച്ചു തിരുവനന്തപുരത്തെ വെള്ളക്കെട്ടിനു പരിഹാരം കാണണം. ജാതി, രാഷ്ട്രീയമൊക്കെ ഒഴിവാക്കുക 🙏

  • @binubinu1152
    @binubinu1152 Год назад +13

    ഞാൻ മനസിലാക്കിയിടത്തോളം ഇതിന് മെയിൻ കാരണം ക്വാറി മാഫിയക്കു വേണ്ടിയുള്ള മണൽവാരൽ നിരോധിച്ചതാണ് കൂടെ കുറേ പരിസ്ഥിതിസ്നേഹികളും

    • @alexanderthomas4811
      @alexanderthomas4811 Год назад +1

      പരിസ്ഥിതി സ്നേഹികൾ ഇതിനെല്ലാം കാരണം

  • @ryan.renjith8624
    @ryan.renjith8624 Год назад +10

    മുറ്റം ടൈൽസ് ഇട്ടു ഭംഗിയാക്കുമ്പോൾ ഇതും ഇതിനപ്പുറവും വരും വെള്ളം താഴ്ന്നുപോകാൻ ഇടമില്ല. മഴയെ കുറ്റം പറയാൻ പറ്റുമോ? വെള്ളത്തിന്റെ സ്വഭാവം അറിയരുതോ അതിനു ഒഴുകി പോകണം. മൊത്തം മുറ്റങ്ങളും ടൈൽസ് പാകി ഭംഗയാക്കിയിരിക്കുകയാണ്. അത് ആദ്യം മാറ്റിയാൽ കുറെ വെള്ളം അങ്ങനെ പോകും. ഓടകൾക്കൊന്നുംആഴമില്ല.ഉള്ളത് വെയിസ്റ്റ് കൊണ്ട് മൂടിയിരിക്കുന്നു. ഇതൊക്കെ തന്നെകുറ യൊക്കെ വെള്ളപ്പൊക്കത്തിനു കാരണം.

  • @moidunnigulam6706
    @moidunnigulam6706 Год назад +11

    പുതുതായി മണ്ണിട്ടു നികത്തിയ സ്ഥലങ്ങളുടെ വിവരങ്ങൾ തദ്ദേശ വകുപ്പ് ഉടൻ ശേഖരിക്കണം....... അതിന്റെ മേൽ ആവശ്യമായ നടപടികളും എടുക്കണം .

  • @praseedagopalan7154
    @praseedagopalan7154 Год назад +3

    ഇതിലും വലിയ മഴ കേരളത്തിൽ പെയ്തിട്ടുണ്ട്. വീട്ടിൽനിന്പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിൽ അന്നൊന്നും ഇല്ലാത്ത ഒരു അവസ്ഥ നമ്മൾ മനസിലാക്കണം. റോഡിന്റെ വശങ്ങളിൽ കോൺഗ്രീറ്റ് ഇട്ട് റോഡ് മൊത്തം ടൈൽ നിരത്തി വെള്ളം ഒഴുക്കി വിടാതെ തടഞ്ഞു നിർത്തുമ്പോൾ ഇതിൽ കൂടുതൽ അനുഭവിക്കേണ്ടിവരും. നേതാക്കന്മാരിതൊന്നും അറിയുന്നില്ല.

  • @abcgovind
    @abcgovind Год назад +3

    ഇത്രയും മികച്ച മഴ ലഭിച്ചത് ഈ ഇടതു ഭരണകാലത്താണ് എന്ന യാഥാർത്ഥ്യം മറച്ചുവെച്ചാണ് മാധ്യമങ്ങൾ ഗവൺമെന്റിനെ ആക്രമിക്കുന്നത്😅

  • @sindhukesu580
    @sindhukesu580 Год назад +126

    പാർവതിപുത്തനാർ കൈയേറ്റം എല്ലാം ഒഴിപ്പിക്കാൻ നോക്ക് ആദ്യം.വെള്ളം പോകുന്ന വഴിയിൽ കെട്ടിടം പണിതു വച്ചാൽ ഇങ്ങനെ വരും.

    • @shyamaretnakumar5868
      @shyamaretnakumar5868 Год назад +5

      ജനങ്ങൾക്ക് ഇരുളിൽ waste കൊണ്ട് പോയി തോടുകളിലും കനാലുകളിലും ഇടാൻ ഒരു മടിയും ഇല്ലാ. ചെയ്യുന്ന തോന്ന്യാസങ്ങൾ തിരിച്ചടിക്കുന്നു

    • @sirajmuhammed4865
      @sirajmuhammed4865 Год назад +1

      ഇനിയും വീടിൻ്റെ മുറ്റം കോൺക്രീറ്റ് കല്ല് പാകാതെ ഇരിക്കുക , പിന്നെ വയലും തോടും നികത്താതെ ഇരിക്കുക , പൈസക്കർക്ക് വേണ്ടി കമ്മികൽ പൈസ വാങ്ങി നമ്മളെ വഞ്ചിക്കാൻ വിടരുത് , ഉദാ ലുലു വയൽ നികത്തി ഉണ്ടാക്കിയത് അണ് കൊച്ചിയിൽ

    • @An0op1
      @An0op1 Год назад

      ​@@shyamaretnakumar5868പലരുടെയും വീട്ടിലെ പട്ടിക്ക് അപ്പിയിടാൻ പബ്ലിക് റോഡ് വേണം ...... കാലത്തും വൈകിട്ടും മിക്ക റോഡരികിലും പ്രമാണികൾ പട്ടിയെ അപ്പിയിടീക്കാൻ നിർത്തിയിരിക്കുന്നത് കാണാം ....

    • @pprprifile9490
      @pprprifile9490 Год назад

      Yes, no planning even corporation/ village / panjayath
      Responsible officers getting bribe
      ( not everyone) and allowing for
      construction, mafia

  • @JessyLillikutty-dk3vf
    @JessyLillikutty-dk3vf Год назад +70

    മനുഷ്യൻ കാണിച്ചു വെക്കുന്ന ഓരോ കാര്യങ്ങൾ എന്നിട്ട് അവൻ തന്നെ അനുഭവിക്കുന്നു

    • @moidunnigulam6706
      @moidunnigulam6706 Год назад

      തൊട്ടടുത്ത പറമ്പിന്റെ ഉടമ ചെയ്യുന്ന വിക്രിയകൾ മറ്റുള്ളവരെ കഷ്ടപ്പെടുത്തും വിധമാണ്.

  • @lailaj6865
    @lailaj6865 Год назад +3

    അവനവൻ ചെയ്യുന്ന പ്രവർത്തിക്കു ഫലം അവനവൻ തന്നെ അനുഭവിക്കണം. മുൻപ് കൈതോടുകൾ, ഓടകൾ, വയലിന്റെ ചാലുകൾ, ഇവ എല്ലാം കെട്ടി അടച്ചു സ്വന്തം വസ്തു ആക്കി മാറ്റി.5, മുതൽ 10സെന്റ് വരെ സ്വന്തം പേരിൽ ആയില്ലേ 😢ആറ്റിൽ നിന്നും മണൽ വാരൽ ഇവ ഉണ്ടായിരുന്നു. ഇതെല്ലാം നമ്മൾ ചെയ്തതല്ലേ അനുഭവിക്കുക. പ്രകൃതിയെ പഴയ രീതിയിൽ ആക്കാൻ ആർക്കെങ്കിലും കഴിയുമോ 🙏🙏🙏🙏🙏

  • @muralikrishnan5221
    @muralikrishnan5221 Год назад +17

    തങ്ങളുടേതല്ലാത്ത കാരണത്താൽ മഴപെയ്താൽ വെള്ളം കയറുന്ന വീടുടുമസ്ഥരെല്ലാം ഒന്നിച്ച് ചേർന്ന് ഈ തിരഞ്ഞെടുപ്പിൽ ഒരു ശക്തി കാണിച്ചു കൊടുക്കണം.

    • @An0op1
      @An0op1 Год назад +1

      ഭരിക്കുന്നവരെ മാത്രം കുറ്റം പറയാൻ പറ്റില്ല ...... കാരണം പണ്ട് ധാരാളം കൈ തോടുകൾ ഉണ്ടായിരുന്നു . ആ കൈതോടുകൾ പലതും ചേർത്ത് ആളുകൾ മതിൽ കെട്ടി ..... ഇനി ഏത് പാർട്ടി വന്നാലും വെള്ളം ഒഴുകാൻ കൈ തോട് പുനർ നിർമ്മിക്കണം . അങ്ങനെ ചെയ്താൽ കെട്ടിയ മതിലുകൾ പലതും പൊളിക്കണ്ടി വരും . മഴ പെയ്ത് കെട്ടിക്കിടക്കുന്ന വെള്ളം ഉറവകളായി മണ്ണിന് അടിയിലൂടെ കൈ തോട്ടിൽ എത്തുമായിരുന്നു ... ആ ഉറവകളാണ് കോൺക്രീറ്റ് മതിലുകൾ കാരണം ഇല്ലാതായത്

    • @muralikrishnan5221
      @muralikrishnan5221 Год назад

      @@An0op1 ഇതെല്ലാം വല്ലവനും ചെയ്യുബോൾ ആരെങ്കിലും പരാതി കൊടുക്കുത്താൽ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് നടപടികൾ വൈകിപ്പിക്കുന്നതിലും മറ്റും വ്യക്തമായി ഭരണകക്ഷിക്ക് പങ്കുണ്ട്.

  • @anilkumarpa
    @anilkumarpa Год назад +1

    കോടികൾ ചിലവാക്കി തോടുകൾ വൃത്തിയാക്കുന്നു എന്നു അവകാശപ്പെടുമ്പോൾ ആഴ്ചകളോളം മഴ പെയ്താൽ പോലും വെള്ളം കയറാതിരുന്ന സ്ഥലത്ത് കാർമേഘം കണ്ടാൽ വെള്ളം കയറുമെന്ന സ്ഥിതിയാക്കി. വികസം ഇങ്ങനെയും വരുത്താമെന്ന് കാണിച്ചു തന്നു.

  • @Kimmich122
    @Kimmich122 Год назад +7

    ഇതിനും വലിയൊരു ദുരുന്തം നമ്മളെ കാതിരിക്കുന്നു മുല്ലപ്പെരിയാർ വിഷയം ആരും ചർച്ച ചെയ്ത് തീരുമാനം എടുത്തില്ലങ്കിൽ കേരളം ശവപ്പറമ്പ് ആയി മാറും തീർച്ച😮

  • @superpayyans1554
    @superpayyans1554 Год назад +8

    ഇതാണ് റൂം ഫോർ river പദ്ധദി 😂😂

  • @sajeevsajeevan4703
    @sajeevsajeevan4703 Год назад

    എത്ര വർഷമായി .... പുഴകളിൽ മണൽ നിറഞ്ഞ് പുഴയും കരയും ഒന്നായി നില്ക്കുകയാണ്... അത് കേരളത്തിലെ ജനങ്ങൾക്ക് മുഴുവൻ അറിയാം ... പക്ഷേ നമ്മുടെ സർക്കാരിനും. ഉദ്യോഗസ്ഥൻമാർക്കും മാത്രം ഇപ്പോഴും വെള്ളകെട്ടുണ്ടാക്കുന്നതിന്റെ കാരണമറിയില്ലാ... അവര് അത് പഠിച്ച് വരുമ്പോഴെക്കും നമ്മളങ്ങ് മുകളിൽ ചെന്നിട്ടുണ്ടാവും...

  • @tknlatheef4338
    @tknlatheef4338 Год назад +71

    ജനങ്ങൾ പ്രതികരിക്കാഞ്ഞാൽ ഇതുപോലെ അനുഭവിക്കേണ്ടി വരും
    നമ്മൾ ആണ് ജീവിക്കേണ്ടത്
    നമ്മുടെ വരും തലമുറക്ക് വേണ്ടി
    ഇത് തന്നെയാണ്
    മുല്ലപെരിയാരിലും കാണിക്കുന്നത്
    രാഷ്ട്രീയ കോമാളികളെ അവരുടെ സാമ്പത്തിക ലാഭത്തിന് വേണ്ടി വിട്ടു കൊടുകരുത്

    • @manuhyan
      @manuhyan Год назад +3

      Eda potta ithu vare keratha sthalath aanu vellam keriye avide vellam kerum ennu aarkelum ariyan pattumo mahza aanu vellam aanu eppol venelum enthum sambavika athu barikunnaravare parashnam alla 😂

    • @mastercuttings3813
      @mastercuttings3813 Год назад +2

      ​@@manuhyanതന്നെ തന്നെ. ഇപ്പൊ ആണ് സത്യം ആയതു താഴെ വാട്ടർ മെട്രോ മുകളിൽ കേരള റെയിൽ.

    • @abdhulvahab-v9l
      @abdhulvahab-v9l Год назад +4

      ​@@manuhyanpanning board എന്നൊരു സംവിധാനം ഉണ്ട് , ഓരോ സ്ഥലത്തെയും കൃത്യ മായ geography അവരുടെ കയ്യിൽ ഉണ്ട്, ഓരോ താത്പര്യങ്ങൾ നോക്കി, വീടുകൾ വക്കാൻ പെർമിറ്റ് കൊടുക്കും.

    • @gokul_7600
      @gokul_7600 Год назад

      ​@@manuhyan18ഇൽ വെള്ളം കേറിയപ്പോ ടീവി യുടെ മുന്നിൽ ഇരുന്ന് ഡയലോഗ് അടിച്ച ടീംസ് ആണ് ആണ് ഇപ്പോ.... ഇന്ന് ഞാൻ നാളെ നീ

  • @adeniumvlogklm
    @adeniumvlogklm Год назад +14

    ഇതൊന്നും ഒരു നല്ല മനസിന്‌ കണ്ടു നില്കാൻ പറ്റില്ല 😭😭😭

  • @sureshkumarv2212
    @sureshkumarv2212 Год назад +13

    നമ്മുടെ പുഴ കളിൽ അടിഞ്ഞു കൂടിയ മണൽ വരാൻ അനുവദിച്ചാൽ ഈ പ്രശ്നം തീരുന്ന തെ ഉള്ളു. കൊറി മുതലാളിമാർക്കു വേണ്ടി പരിതസ്‌ഥിതി പ്രവർത്തകരെ കൂട്ടി മണൽ വരിയാൽ വെള്ളം കുടിക്കുവാൻ ഉണ്ടാവില്ല എന്ന് പറഞ്ഞു നിയമം കൊണ്ടുവന്നു ഇപ്പോൾ പുഴക ളിൽ മണൽ വന്നു നിറഞ്ഞു ഒരു മഴ വരുമ്പോൾ നിമിഷ നേരം കൊണ്ട് പുഴകളിൽ വെള്ളംപൊങ്ങുന്നു പൊങ്ങുന്നു.

    • @alexanderthomas4811
      @alexanderthomas4811 Год назад

      💯💯👌👌👌👌

    • @krishnankutty8109
      @krishnankutty8109 Год назад

      അതിനി നി മുഖ്യൻ ഹെലി കോപ്ടറിൽ വരണം

  • @mathewvarkey3653
    @mathewvarkey3653 Год назад +10

    50 വർഷം ആയി കണ്ടിട്ടില്ലേ... ഇതാണ് കാരണഭൂതൻ കുടുംബസമേതം വിദേശത്ത് പോയി കണ്ടുപിടിച്ച റൂം ഫോർ റിവർ പദ്ധതി... അന്ന് അയാളുടെ തള്ള് കേട്ടില്ലേ... റൂം ഫോർ റിവർ വരും കേട്ടോ

    • @vijaykrishnapuram
      @vijaykrishnapuram Год назад +2

      😂

    • @Sajithkumar123Saji
      @Sajithkumar123Saji Год назад

      നിന്റെ വിട്ടിൽ കുഴികൾ ഉണ്ടെങ്കിൽ വെള്ളം അങ്ങോട്ട്‌ വിടമായിരുന്നു 🤣

  • @johnytn13
    @johnytn13 Год назад +14

    എല്ലാം നികത്തുക... പുഴകളുടെ വിസ്ത്രീതി പരമാവധി കുറച്ചു മാളുകൾ ഉയരട്ടെ...😂

  • @secondcomingj
    @secondcomingj Год назад +7

    നദികളിൽ നിന്ന് മണൽ വാരിയാൽ ക്വാറി മുതലാളിമാരിൽ നിന്ന് കിട്ടുന്ന കിംബളം കിട്ടില്ല..

  • @kd_company3778
    @kd_company3778 Год назад +4

    കേരളം എന്തൊരു മാറ്റമാണ് 😢നായിന്റെ മോൻ PV

  • @lincythomas8924
    @lincythomas8924 Год назад

    എല്ലാ ജില്ലകളിലെ ആളുകളും ഒരുപോലെ മുന്നോട്ടു വരണം ആറ്റിലെയും തൊട്ടിലെയും വൈസ്റ്റുകളും അടിഞ്ഞു കിടക്കുന്ന മണലും മാറ്റി അതിനു കുറച്ചു കൂടെ ആഴം കൂട്ടുന്നതിനു എല്ലാവരും ആവശ്യപ്പെടണം അല്ലെങ്കിൽ മുന്നോട്ടു നമ്മൾ ഇതിലും വല്ല്യ ദുരന്തങ്ങൾ നേരിടേണ്ടി വരും. ജനങ്ങളെക്കുറിച്ച് സർക്കാരിന് ചിന്തയില്ലെങ്കിലും നമ്മുടെ കാര്യം നമ്മുക്ക് നോക്കാതിരിക്കാൻ പറ്റില്ലല്ലോ

  • @SusiAlex-ey7yo
    @SusiAlex-ey7yo Год назад

    മഴ... മഴ.. കുട.. കുട...മഴ വന്നാൽ ലുലു തരും കുട
    ഇതിലും വലുത് വരാൻ ഇരിക്കുന്നതേ ഉള്ളു തരുവന്തപുരം മൊത്തം വെള്ളത്തിനടിയിൽ പോകും കാരണം കായലുകളും മററും വിറ്റു തുലച്ചു വലിയ കോപറേറ്റ് തിമിംഗലങ്ങൾക്ക് മാളും ഹോട്ടലുകളും പണിയാൻ വിട്ടുകൊടുത്തപ്പോൾ അന്ന് അതിന് ഒക്കെ സമ്മതിക്കാതിരുന്നു എങ്കിൽ ഇന്ന് മോങ്ങേണ്ടി വരില്ലായിരുന്നു നിനക്കൊന്നും നാണമില്ലേ ഇപ്പോൾ നിരത്തിൽ ഇറങ്ങി നാടകം പ്രകടിപ്പിക്കാൻ ആക്കുളം കായലും അതിനോട് ചേർന്നുള്ള സ്ഥലങ്ങളും നികത്തിയപ്പോഴേ തിരുവനദപുരത്തിന്റെ ജാതകം കുറിക്കപേട്ട് കഴിഞ്ഞു നിയൊക്കെ പോയി പണി നോക്ക്
    അല്ലെങ്കിൽ ലുലു മാളിന് അകത്തു എടുത്തു വെക്കു
    എടുത്ത് മാറ്റിയ ശവശരീരങ്ങൾ സീ ഫുഡ്‌ ഉണ്ടാക്കൻ ഒരുങ്ങിക്കൊണ്ട് ഇരിക്കുന്ന ലുലു ഫ്രീസിങ് യൂണിറ്റിൽ ഏൽപ്പിച്ചാൽ മതി യൂസിഫ് അലി അത് ടിൻ ഫുഡ്‌ ആക്കി കയറ്റുമതി കച്ചവടം കുടി ചെയ്ത് കിഷ നിറച്ചിട്ടു എന്തെങ്കിലും പിച്ചതരും കഴുകി ഇറക്കാനും വെച്ചുകെട്ടാനും
    തിരുവനന്തപുരത്തെ പൊട്ടൻ മാർക്കുക്കും പൊട്ടികൾക്കും അതുമതിയോ എന്ന് ആലോചിക്ക്
    ലോക സമസ്ത സുഗിനൊ ഭവന്തു 🙏🙏🙏👆

  • @uservyds
    @uservyds Год назад +28

    ഇതിന്റെ ഇടക് k റെയിൽ കൂടി വന്നു മതിലും കെട്ടി കുന്നും ഇടിച്ജൽ കേരളത്തിന്റെ അവസ്ഥ ആലോജിക്

    • @vvvvv880
      @vvvvv880 Год назад +6

      Commiകൾക്ക് ചിന്താ ശേഷി ഇല്ല എന്ന് അറിയില്ല ഇന്നി മേലാൽ ഇങ്ങനെ പറയരുത്😁

    • @Aksh90512
      @Aksh90512 Год назад

      chalu vetti vittal mathi ennanallo ari nerathe paranjathu😜

    • @vishnudath3488
      @vishnudath3488 Год назад

      K rail അത് വരും കേട്ടോ അതിന് യാതൊരു സംശയം വേണ്ട 😂😂😂

  • @sujeendrakumarks52
    @sujeendrakumarks52 Год назад +1

    ബിജു. 👌👌👌👌👌✌️

  • @ChitharaKs-pg2oo
    @ChitharaKs-pg2oo Год назад

    Ee pralayam manapoorvam undakkiyathano ? Sahagarana bankukal thakarubol kodikal adichu maattiythil ninnum janangalde sretha thirikkan manapoorvam valla damum thurannuvittathano ? Allathe ethrayumvellam pettannuevide ninnuvannu?

  • @anjalyfancy6126
    @anjalyfancy6126 Год назад +5

    അൻപതു വർഷം എടുത്തു ഇതു പോലെ ഒരു വികസനം ഈ പ്രദേശത്തു എത്താൻ ഇതിന്റെ പ്ര് തു ത്വം ഏറ്റെടുക്കാൻ ആരും ഇല്ലേ

  • @rajinagopalan440
    @rajinagopalan440 Год назад

    ചുറ്റുമത്തിലും, ഇന്റർ ലോക്കും വെച്ച് നല്ല സെക്യൂരിറ്റി യിൽ.. സുഖം.. ഉറക്കം.... വെള്ളത്തിനറിലല്ലോ... ഇത് സിനിമ നാടനാണെന്നു....
    ട്രിവാൻഡ്രം..... മൊത്തം വെള്ളം കയറും... എന്തെങ്കിലുo ചെയൂ..... രക്ഷിക്കൂ..., അവിടെ ആറ്റുകാലമ്മയും, പദ്മനാഭ സ്വാമിയും. പഴയങ്ങാടി ഗണപതിയുo... ഉണ്ട് ഒന്ന് സഹായിക്കണേ... ഭഗവാനെ 😢😢😢😢

  • @riyaskraja106
    @riyaskraja106 Год назад

    ഇതാണ് ശെരിക്കും കേരളമോഡൽ. വിജയൻ അങ്ങ് നെതർലാൻഡ്‌സിൽ പോയി പഠിച്ചിട്ട് വന്നതാണ്.

  • @AbdulAzeez-dr9zi
    @AbdulAzeez-dr9zi Год назад +19

    മുക്കിയനും പരിവാരങ്ങളും വിഴിഞ്ഞം തുറമുഖത്ത് അദാനി ക്ക് സ്തുതി ഗീതം പാടി നടക്കുന്നു, ജനങ്ങൾ ഒഴുകിയെത്തിയ പ്രളയ ജലത്തിൽ ജീവന് വേണ്ടി കേഴുന്ന അവസ്ഥയിൽ

    • @JitzyJT
      @JitzyJT Год назад +1

      anghane mukhyanum adhaniyude adima aayi?

    • @anandhrvm1036
      @anandhrvm1036 Год назад +1

      നമ്മുടെ നാടിന്റെ പ്രശ്നം എന്താ ആണ് എന്ന് വച്ചാൽ, ഒരു ദുരന്തം വരുമ്പോൾ ആദ്യം നോക്കുന്നത് ജനങ്ങൾക്ക് എന്ത് സംഭവിച്ചു എന്ന് അല്ല, ഏതു പാർട്ടി ആണ് barikkinnath എന്ന് ആണ് കുറ്റം പറയാൻ

    • @കാലഭൈരവൻ-ങ1ച
      @കാലഭൈരവൻ-ങ1ച Год назад +2

      മദ്രസ പൊട്ടൻ ആണെല്ലോ 😂😂😂😂😂😂

  • @rummer62
    @rummer62 Год назад +1

    വികസനം!! വികസനം!!! വികസനം!!!

  • @jijojosephjoseph4930
    @jijojosephjoseph4930 Год назад +4

    ഓരോ പാഠങ്ങളും തോടുകളും നികത്തി റിസോർട്ടും വീടുകളും വയ്ക്കുമ്പോൾ ഓർക്കണം ആൾക്കാർ കുറച്ചുനാൾ കഴിയുമ്പോൾ ഇതുപോലെ സംഭവിക്കുമെന്ന് ഇതിനെല്ലാം അനുമതി കൊടുക്കുന്ന ഓരോ ഉദ്യോഗസ്ഥരെയാണ് പിടിക്കേണ്ടത്

  • @rajeev2156
    @rajeev2156 Год назад +1

    മഴ വെള്ളം നിൽക്കേണ്ട വയലും ജലാശയങ്ങളും മണ്ണ് ഇട്ട് നികത്തിയാൽ ഇങ്ങനെ ഇരിക്കും ഇപ്പൊൾ സർകാർ ഭൂമി തരംമാറ്റി വയൽ നികത്തൽ പ്രോത്സാഹിപ്പിക്കുക അല്ലേ ഒരു 10 വർഷം കഴിഞ്ഞു വെള്ളക്കെട്ട് വരാനിരിക്കുന്നതേയുള്ളൂ

  • @VimalRaj-cr3ip
    @VimalRaj-cr3ip Год назад

    അപ്പൊ മുല്ല പെരിയാർ പൊട്ടും എന്ന കാര്യത്തിൽ തീരുമാനമായി 👍👍👍

  • @meenakshimurukesh4075
    @meenakshimurukesh4075 Год назад +1

    ആദ്യം ആയിട്ടായത് കൊണ്ടാണ്. ഞങ്ങളൊക്കെ എത്ര വർഷം ആയിട്ട് അനുഭവിക്കുന്നത്. ഇത് ഇനി ക്ലീൻ ചെയ്യാൻ ആണ് ബുദ്ധിമുട്ട്‌

  • @skjkv2429
    @skjkv2429 Год назад +20

    2018 ൽ പത്തനംതിട്ട മുതൽ കണ്ണൂർ വരെ .... ഒരു ഡാം എങ്ങാനും പൊട്ടിയാൽ കേരളം കടലിൽ ചെന്ന് കിടക്കും.

  • @kuruvillaabraham6150
    @kuruvillaabraham6150 Год назад +3

    Cliff house is safe. So no need to worry.

  • @sharonphilip9311
    @sharonphilip9311 Год назад

    Mandan mani thurannu vitta chila okke kidakkua .. athu kalayathe vallom pattuo

  • @avstantra453
    @avstantra453 Год назад +1

    എല്ലാം നിയന്ത്രിക്കുന്ന മാധ്യമങ്ങൾ തന്നെ ഇതും നിയത്തിക്കണം എന്നാണ് എന്റെ ഒരിത്

  • @sureshmbabu4864
    @sureshmbabu4864 Год назад +2

    ഇറങ്ങിപോകുന്നതിന് മുൻപുള്ള ശുദ്ധികലശം..അടുത്ത കറക്കികുത്ത് ദയനീയം ഉറപ്പ്...

  • @denjivarghese8421
    @denjivarghese8421 11 месяцев назад

    ആശാസ്ത്രിയമായ നിർമാണങ്ങൾ. വെള്ളം ഒഴുകി പോകേണ്ട സ്ഥലങ്ങൾ എല്ലാം മൂടി. 🙏🙏

  • @shameermisri9687
    @shameermisri9687 Год назад +1

    വേനൽക്കാലത്ത് എല്ലായിടവും എനിക്ക് സ്വന്തമാക്കണം എന്ന് കരുതി കുന്ന് ഇടിച്ചും നിരത്തിയും ശരിയാക്കും എന്നിട്ട് മഴക്കാലത്ത് നിന്ന് മോങ്ങീട്ട് കാര്യല്ല.

  • @bb.n.v6354
    @bb.n.v6354 Год назад +2

    നമ്മൾ ചെയ്യുന്നതിന് നമ്മൾ തന്നെ അനുഭവിക്കണം

  • @josinbaby792
    @josinbaby792 Год назад

    Paadom nikannu pooyi, thoodukalku allamm naattukaar kayyeri, veettumutthathu tile paaki vellam onnum mannil thaazhunnilla, thoodukalil mannu niranju koori maattunnilla, paaraa pottickal thakruthiyayi nadakkunnu......Krail paniyumbol thoonukalil panithal vellom pongiyalum keeri nilkamm....

  • @simonabeydhas2942
    @simonabeydhas2942 Год назад +2

    സിനിമയിൽ സംസാരിക്കുന്ന അതേ ശൈലി... തന്നെ....💯... വെള്ളം വേഗം... ഇറങ്ങട്ടെ

  • @bastianvellattanjur4214
    @bastianvellattanjur4214 Год назад +1

    Mullaperiyar ഭരിക്കുന്നവർ ഓർക്കില്ല. അവർ അഭകടം വരുന്നത് മനസിലാവാതെ വികസനം കൊണ്ട് വരും. നമ്മൾ 2 ലക്ഷം liter daily leak ഉള്ള ഈ dam മറക്കരുത്.

  • @janapaksham2432
    @janapaksham2432 Год назад

    No.1 keralam

  • @sampaul7399
    @sampaul7399 Год назад

    മുറ്റം മുഴുവൻ ടൈൽസ് ഒട്ടിച്ചു സിമന്റ് ഇട്ട് അങ്ങ് മിനുക്കി വെക്ക് വെള്ളം താഴാൻ ഒരു നിർവാഹവുമില്ല പണ്ടുകാലങ്ങളിൽ ഇതിൽ കൂടുതൽ മഴ ഉണ്ടായിരുന്നല്ലോ ഇങ്ങനെ വെള്ളപ്പൊക്കം ഞാൻ കേട്ടിട്ടില്ല ഇതുവരെ

  • @MrMindsetpsc
    @MrMindsetpsc Год назад +2

    നദിയിലും പുഴയിലും അടിഞ്ഞു കൂടിയ മണ്ണ് നീക്കം ചെയ്യണം

  • @user-eb5xy1jk6p
    @user-eb5xy1jk6p Год назад

    കഴിഞ്ഞ 15 വ൪ഷ൦ കൊണ്ട് തിരുവനന്തപുരത്തിനെ ബാഴ്സസിറ്റി ആക്കിതായിരുന്നു. പക്ഷെ ഇന്നലെയാണ് ജനത്തിന് മനസ്സിലാത് നിർമ്മിച്ചത്
    "പാഴ്സ" സിറ്റി ആയിരുന്നു എന്ന്. ഇങ്ങനെയു൦ കുറെ പോഴ൯മാരുടുടെ നാട്.....

  • @hpfh2502
    @hpfh2502 Год назад

    ദൈവത്തിനു ജാതിയോ മതമോ നിറമോ വെത്യാസം ഇല്ല
    പ്രളയം ത്തിനു പാവപ്പെട്ടവനോ പണക്കാരനോ എന്നൊന്നും ഇല്ലാ
    മനുഷ്യൻ ചെയ്യുന്ന പ്രവർത്തിയുടെ ഫലം ആണ് ഇതൊക്ക.
    ആരും ആരെയും കുറ്റപെടുത്തേണ്ട കാര്യം ഇല്ല

  • @itsmarvar
    @itsmarvar Год назад

    Kerala number 1 !

  • @xplorer2345
    @xplorer2345 Год назад +9

    അതി ശക്തമായ മഴ കാരണമാണ് വെള്ള o കയറിയത് ഒഴുകി തീരുവാൻ സമയമെടുക്കും

  • @mahin9331
    @mahin9331 Год назад

    ഇതിനെ കുറിച്ച് പഠിക്കാൻ മേയർ കുട്ടിയും സങ്കവും വിദേശ യാത്ര നടത്തുന്നതാണ്

  • @LikhithaAnil-tj2po
    @LikhithaAnil-tj2po Год назад +1

    കണ്ണമ്മൂലയുടെ വിലയിടിക്കാനൊരു പെരുമഴ😮😮😮😮😮😢😢😢😢

  • @subairsubair4751
    @subairsubair4751 Год назад +1

    മഴമഴപോലെവന്നാൽ ന്യൂയോർക്ക് വരെമുങി വെള്ളം ഒഴുകിപോകാനുള്ള വഴികൾ ഓരോന്നും എല്ലാ വരും അടച്ചും നികത്തി യും അവരവരുടെ ലോകംമാത്രമാക്കിഇപ്പൊവെള്ളംപൊങിയാൽഭരിക്കുന്നവർകുടിച്ചുവറ്റിക്കണമത്രെ

  • @sebastianchemban6246
    @sebastianchemban6246 Год назад

    പുഴയിൽ മണലും മണ്ണും നിറഞ്ഞു മഴ മാറുമ്പോൾ കോരി kayatu😍

  • @hamsahk4576
    @hamsahk4576 Год назад +2

    കേരളത്തിലെ ആറുകൾ മണലും മരങ്ങളും കൊണ്ട് നികന്നു കഴിഞ്ഞു മഴവെള്ളം എങ്ങോട്ട് പോകും സർക്കാരെ ആറ്റിലെ മണലും കിടപ്പ് തടികളും എടുക്കാൻ തയാറാകു കരയിലേക്ക് വെള്ളം കയറുന്നത് ഒരു പരിധിവരെ ഒഴിവാക്കാൻ കഴിയും

  • @amalvayyattupuzha
    @amalvayyattupuzha Год назад +12

    ബിജു പപ്പൻ ❤

  • @rahulramesh3688
    @rahulramesh3688 Год назад

    ALERT. Vannpo Veyilllum.Vannu. Thenkzz ☀️

  • @JyothishVincent-e4d
    @JyothishVincent-e4d Год назад

    ആരും പേടിക്കണ്ട ഉടനടി നെതർലൻഡ്സ് ലേക്ക് ഒരു യാത്ര പ്ലാൻ ചെയ്യുന്നുണ്ട് ...

  • @sirajmuhammed4865
    @sirajmuhammed4865 Год назад

    ഇനിയും വീടിൻ്റെ മുറ്റം കോൺക്രീറ്റ് കല്ല് പാകാതെ ഇരിക്കുക , പിന്നെ വയലും തോടും നികത്താതെ ഇരിക്കുക , പൈസക്കർക്ക് വേണ്ടി കമ്മികൽ പൈസ വാങ്ങി നമ്മളെ വഞ്ചിക്കാൻ വിടരുത് , ഉദാ ലുലു വയൽ നികത്തി ഉണ്ടാക്കിയത് അണ് കൊച്ചിയിൽ

  • @suneshkoroth2504
    @suneshkoroth2504 Год назад +3

    താഴെ വെള്ളം മുകളിൽ മെട്രോ
    പിണറായി ഭരിക്കുമ്പോൾ ആരും വെള്ളം കിട്ടാതെ മരിക്കില്ല അതു ഞാൻ ഉറപ്പ് തരാം

  • @meeranmm6512
    @meeranmm6512 Год назад +2

    തോടിലും, പുഴയിലും ഉള്ള മണൽ യഥാസമയം നീക്കംചെയ്താൽ ഒരുകാലത്തും വെള്ളം കയറില്ല

  • @vishnuvishnukottakkal9630
    @vishnuvishnukottakkal9630 Год назад +1

    ഒരു മഴ പെയ്യ്തപ്പോൾ ഇത്ര മുല്ലപെരിയാർ പൊട്ടിയാലോ 😮

  • @venur5420
    @venur5420 Год назад

    ആമയഇഴഞ്ചആൻ തോടിന് മുകളിൽ നിലവിൽ ഒരു കെട്ടിടം ഉണ്ടാകും .. അതാണ് ഇവിടെ സംഭവിക്കുന്നത്.. അത് ഒരു കച്ചവട സമുച്ചയം ആകാം... കേരളത്തിലെ പല വെള്ളക്കെട്ടുകളും ഇങ്ങനെ ആണ് സംഭവിക്കുന്നത് എന്ന് വിദഗ്ധർ പറയുന്നു.

  • @macocity2662
    @macocity2662 Год назад

    മഴ പെയ്യുമ്പോൾ മാത്രം കാലാവസ്ഥ റിപ്പോർട്ട് ഇനി അഞ്ചു ദിവസം മഴയുണ്ട് എന്ന് പറയും

  • @deepus7712
    @deepus7712 Год назад

    Ithoke kandit engilm ithinoke oru solution onnu chyu please 🙏🙏🙏

  • @Savethedeath2.3
    @Savethedeath2.3 Год назад

    ഇപ്പോൾ മുല്ലപ്പെരിയാർ വിഷയം പറഞ്ഞപ്പോൾ നീയൊക്കെ വെള്ളത്തിനടിയിൽ പോകുകയുള്ളൂ ഞങ്ങൾ ഇവിടെ തന്നെ ഉണ്ടാകും എന്നു പറഞ്ഞ നാരുകൾ അവിടെയുണ്ട് അവർക്കുള്ള മറുപടി വാട്സാപ്പിൽ കൊടുത്തു

  • @sangeethkumar3783
    @sangeethkumar3783 Год назад

    ഇതാണ് റൂം ഫോർ റിവർ😀😀😀😀😀

  • @Alapanam528
    @Alapanam528 Год назад

    നിങ്ങൾ എടുത്തു കൊണ്ട് പോയ എന്റെ പുഴ തോട് കുളം മരങ്ങൾ വയലുകൾ തിരിച്ചു തരൂ എന്ന് കേരളം

  • @SunilKumar-gd1qy
    @SunilKumar-gd1qy Год назад

    1965 muthal Kannanmoola Kunnukuzhy Goureesha pattom Pottakuzhi bhaagom galil ithe avastha thanne aanu. Mazha vellam ozhikki vidaan ulla oru padhadhi ithu vare oru sarkaarinum cheyaan kazhijittilla . Ee parayunna biju pappan te pithaavu 2 thavana (1965 to 1974 kaala khatathil aanu ennu thonnunnu ) trivandrum corporation mayor aayi irunnittundu .

  • @meghananair809
    @meghananair809 11 месяцев назад

    Home tour kollam 😊😊😊😮

  • @suseelalawrence4248
    @suseelalawrence4248 Год назад

    Ellal veedukalude chuttum tilse ittittundu.pinnengane vellam pokum. Munpu muttam niraye mannum chedikalumayirunnu. Annu. Vellam keralumilla

  • @proudtobeanindian84
    @proudtobeanindian84 Год назад +1

    മഴയ്ക്ക് അറിയില്ലായിരുന്നു അത് സിനിമാ നടൻ ബിജു പപ്പനാണെന്ന് .

  • @mathewvarkey3653
    @mathewvarkey3653 Год назад +4

    ഇനി എന്തെല്ലാം കാണാൻ ഇരിക്കുന്നു... കാരണഭൂതൻറ കെ റയിൽ വരും കേട്ടോ...അപ്പോൾ കേരളം മുഴുവനും റൂം ഫോർ റിവർ പദ്ധതി പൂർത്തിയാകും

  • @parvathikurup7540
    @parvathikurup7540 Год назад

    Mallikachechi uruliyil poyathu maranno ningalekke mazhavarumpol vellam kayarum athu sadharanakarayalum panakkarayalum ellayidathum vellam kayarum sadharakarantte veettil chellu avidethe avastha ethilum bhayanakamanu

  • @johnsoncjohn8962
    @johnsoncjohn8962 Год назад

    Indrans Chettan evide??

  • @2024youtub
    @2024youtub Год назад

    കേരളത്തിലെ ജനങ്ങൾ ഇത് അനുഭവിക്കാൻ തുടങ്ങി കുറച്ചായില്ലേ സർക്കാരിൽ നിന്ന് നീതി പ്രതീക്ഷിക്കരുത് എനി ഒരു സംഘന ഉണ്ടാക്കുക ജനങ്ങൾ ഇറങ്ങി പ്രവർത്തിക്കുക ആറും പുഴയും ഒക്കെ ആഴം കൂട്ടുക

  • @althwafkp2948
    @althwafkp2948 Год назад

    പാടങ്ങൾ മണ്ണിട്ട് നികത്തി വീട് വെച്ചാൽ ഇതാവും അവസ്ഥ 🙌

  • @latheefatkzahan552
    @latheefatkzahan552 Год назад +1

    പുഴകളിൽ നിന്ന് മണൽ വാരാൻ anumaതി നൽകിയാൽ തീരാവുന്ന പ്രശ്നമുള്ളൂ

  • @vksarmy4875
    @vksarmy4875 Год назад +1

    ഈ ക്രെഡിറ്റും തിരുവതാംകൂർ രായാവിന് കൊടുത്തേക്.....

  • @sajanphilip8221
    @sajanphilip8221 Год назад

    എല്ലാം നെതർലാന്റ് മാതൃകയാണ്.

  • @MuruganvaasthuK.Murugan-oe4ye
    @MuruganvaasthuK.Murugan-oe4ye Год назад +1

    മേയറുടെ വീടിന്റ അവസ്ഥകൂടി കാണിക്കണമായിരുന്നു.