Bread 🍞 ഉണ്ടോ 🔥അപാര രുചിയിൽ ഒരു Arabic Dessert 👌🏻| Umm Ali recipe in Malayalam

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 700

  • @RiyaZKallampara
    @RiyaZKallampara 3 года назад +3

    ഉമ്മു അലി ഇതിന്റെ മുമ്പ് ഞാൻ കണ്ടിട്ടുണ്ട് ഉണ്ടാക്കുന്നത്.. പക്ഷേ ഇത്ര മനോഹരമായി ഇതുണ്ടാക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്.. 😍😍🔥🔥

  • @arifasiraj201
    @arifasiraj201 3 года назад +8

    ഷാമിന്റെ സംസാരം എനിക്കി ഒത്തിരി ഇഷ്ടം ആണേട്ടോ ഞാൻ എല്ലാ വിഡിയോയും മുടങ്ങാതെ കാണാറുണ്ട് desert റെസിപി അടിപൊളി ❤️😍😍👍

  • @ramirubivlog7880
    @ramirubivlog7880 3 года назад +7

    Adipoli Dessert വളരെ ഈസിയായി ഉണ്ടാക്കാൻ പറ്റുന്ന റെസിപ്പി എനിക്ക് ഇഷ്ട്ടപ്പെട്ടു

  • @annamolsaji5079
    @annamolsaji5079 3 года назад +44

    ഇത്താടെ കുക്കിംഗ്‌ പയങ്കര
    ഇഷ്ടം റെസിപ്പി പൊളിച്ചുട്ടോ..!!❤️

  • @mansoorthotam5542
    @mansoorthotam5542 2 года назад +3

    👍🏻. Sound ishtayi. Masha allah

  • @soumashameer6581
    @soumashameer6581 3 года назад +1

    Ithaa nallaa recipe inniyum ithupolathe adipwoli recipe paranjutharanam

  • @aavanicreativeworldcrafts
    @aavanicreativeworldcrafts 3 года назад

    ആൻറിയുടെ വീഡിയോ കാണുമ്പോൾ തന്നെ ഫുഡ് കഴിച്ച് കണക്കാണ് തോന്നൽ അതിമനോഹരം അവതരണം അതുപോലെതന്നെ ഓരോ റെസിപ്പി കളും എന്തൊക്കെയോ അതിശയങ്ങൾ ഒളിപ്പിച്ചുവെച്ച പോലെ ആൻറി ഒരുപാട് ഉയരങ്ങളിൽ എത്തിപ്പെടാൻ വേണ്ടി ഞാൻ പ്രാർത്ഥിക്കാം

  • @Poo_jah__
    @Poo_jah__ 3 года назад +29

    ചേച്ചിയുടെ എല്ലാ വീഡിയോസ് കാണാറുണ്ട്

  • @fayidac2073
    @fayidac2073 3 года назад +2

    Ningle cookingkandit ningl indakunna yeallFood indaki .yealla recipie usharayin

  • @NaseebaAsif
    @NaseebaAsif 3 года назад +10

    റെസിപ്പികൾ ഒക്കെ സൂപ്പർ ഒക്കെ സ്ലിപ്പ് ചെയ്യാതെ കാണാറുണ്ട്

  • @Day_with_mee
    @Day_with_mee 3 года назад +1

    igale voice kelkan nla rasam oru borum thonnila you are voice so Sweet voice 🤗🤗🤗

  • @safurockzz754
    @safurockzz754 3 года назад

    Ithu njn try cheyynm vijaricheenu try chythit pic sendamtto,spr sathym prnjal kazhikkan thonnikntto,thenga dry chrthaa madiyoo

    • @ShamisOwn
      @ShamisOwn  3 года назад +1

      Fresh coconut aan better

  • @AjuAjmal-xc7se
    @AjuAjmal-xc7se 2 года назад

    Njan undakki nokki... adipoliyaytt indaayrnnu..familykkokke ishttayi
    Thank uhh♥️🥰

  • @mohamedashraf5420
    @mohamedashraf5420 3 года назад

    വളരെ നന്നായി ...ഞാൻ ഉണ്ടാക്കി ..തേങ്ങ ഒഴിവാക്കി ... Yummy thanks

  • @Ashrafck-mw3ip
    @Ashrafck-mw3ip 3 года назад

    Custard bred pudding video cheyyo

  • @najila7794
    @najila7794 3 года назад

    Ingalde vedeo pratheekshichita u tube open akunnadh thanne🤩shamitha uyir❤️❤️

  • @fidhanazrin4579
    @fidhanazrin4579 3 года назад +1

    Adipoill njn try cheyum

  • @najitmv951
    @najitmv951 3 года назад

    Nan Epazha ee vedio kand thudangiye,,, superaaaa orupad ishtayi

  • @pathu_.x81
    @pathu_.x81 3 года назад +1

    ithada video inikk payaggara ishtta 😍😍💞💞

  • @anasckd1412
    @anasckd1412 3 года назад

    Ella karyavum simple ayi neridunna aalano?gd

  • @neenusneenu9764
    @neenusneenu9764 3 года назад +3

    കണ്ടപ്പോ സിമ്പിൾ ആയി തോന്നി. 👍👍റെസിപ്പി

  • @naihanandhu6026
    @naihanandhu6026 3 года назад

    Oru simple cream cake 🍰 undakkunathu kanikkamo plzz

  • @colourfull1658
    @colourfull1658 2 года назад +5

    ഇത്താന്റെ cooking പോലെ തന്നെ നല്ല രസവാ ഇത്താന്റെ സംസാരവും 😁❤️

  • @AnuAnu-jd9gl
    @AnuAnu-jd9gl 3 года назад

    Haiii... Muttamaalayundaakknnthil milk powderinu pakaram milk mathiyo??

    • @ShamisOwn
      @ShamisOwn  3 года назад +1

      No pakaram maida use aakkikko okay

  • @KathijathulHafeeza-r2o
    @KathijathulHafeeza-r2o 9 месяцев назад

    I tried. Really it was very very yumm . Without fear U will try this

  • @shifin.sshifu5837
    @shifin.sshifu5837 8 месяцев назад

    Shemi ellaa വീഡിയോ യും സൂപ്പർ ആണ് ഇത് പോലെ ഞാൻ ഉണ്ടാകാറുണ്ട് 👍👍🎉പൊളി ആണ് 🥰

  • @minuhabi8962
    @minuhabi8962 3 года назад

    ഞാൻ ട്രൈ ചെയ്തു നോക്കി supper tast

  • @amnasherin7653
    @amnasherin7653 3 года назад +2

    ഇത്താ ഇത്താനെ എനിക്ക് നല്ല ഇഷ്ട്ടമാണ് ഇത്താന്റെ ഓരോ Recipesum ഞാൻ ട്രൈ ചെയ്യൽ ഉണ്ട് ഇത്താനെ നേരിൽ കാണാൻ നല്ല ആഗ്രഹമുണ്ട് inshaallah കാണണം
    My name is Amna Sheri njan ഒമ്പതാം ക്ലാസ്സിൽ ആണ് പഠിക്കുന്നത് 💞
    ഇത്താക്ക് എന്റെ full Support ഉണ്ടാകും🥰👍🏻

    • @ShamisOwn
      @ShamisOwn  3 года назад +1

      Thank you so much amna🥰

    • @amnasherin7653
      @amnasherin7653 3 года назад +1

      @@ShamisOwn 💞💞❤️❤️😍😍

    • @habeberiyas1602
      @habeberiyas1602 3 года назад

      Enikkum poli aan 👍👍♥️♥️✌️🔥🔥🔥😍😍💋💋💋💋💋💋💋

    • @ayeshafanna4341
      @ayeshafanna4341 7 месяцев назад

      ​@@ShamisOwnyou want me to and the same as well I'm not going anywhere

  • @sajna8138
    @sajna8138 3 года назад +2

    Spr spr... എന്നും vedios ഇടണേ 😍😍😍😊

  • @abinashaneer7872
    @abinashaneer7872 Год назад

    ബ്രെഡ്‌ വച്ചിട്ടുണ്ടആ കാവുന്ന റെസിപ്പി തപ്പി വന്നതാ. കണ്ടിട്ട് അടിപൊളി യാണെന്ന് തോന്നുന്നു. ട്രൈ ചൈതു നോക്കട്ടെ 🤩

  • @rish6008
    @rish6008 3 года назад +33

    എന്തൊരു വൃത്തി ആൺ ഇതാടെ cooking🎉🎉🎉🎉 ഉഷാർ ആയിട്ടുണ്ട്.....try ചെയും insha Allah 🔥🔥🔥

    • @ShamisOwn
      @ShamisOwn  3 года назад +3

      Thank you 🥰

    • @udaya4472
      @udaya4472 3 года назад

      Adipoliyatto fredgel vekade thanuppikamo pavam najan chodichadane please reply

    • @nscreations778
      @nscreations778 3 года назад +1

      @@udaya4472 fridgel vechal nalla taste kittum njn undakki nokki not bad😐😐

  • @HaneenHanasWORLD
    @HaneenHanasWORLD 3 года назад +5

    Shamis own ന്റെ
    .... 😊സന്തോഷവും........❤
    കളിയും ചിരിയും... 💚
    കിടു recipes............. 💛
    അഡാർ വ്ലോഗും.....💜
    ആണ് ഈ ചാനലിന്റെ മുന്നേറ്റവും.. 💓.. രസവും...😄

  • @haizasworld12
    @haizasworld12 3 года назад

    Ningalkku ethra age und parayaamo ningale enikku bhayankara ishttaa tto neat cooking

  • @hafsafaisalkolanhath9467
    @hafsafaisalkolanhath9467 2 года назад

    ഞാനുണ്ടാക്കി ട്ടോ..
    സൂപ്പർ 👍👍

  • @fasifasi608
    @fasifasi608 3 года назад

    Nalla simple recipe aanallo polichu👌🏻👌🏻salkkarangalkkokke undakkan pattiya adipoli item....try aakkaam ttaa.....pinne nammude muthumanees(aalu innu) kandillallo...avare ella videosilum ulppeduthane...avar illathe ithante vlog poornamavillaa...full day in my life cheyyane.....pinne itha ethu age muthala innune alphabetics okke padippichu thudangiyath athine kurich oru video cheyyamo....i mean schoolil cherkkunnathinu munb

  • @bluebellsbyaswathyvishnu3922
    @bluebellsbyaswathyvishnu3922 3 года назад +2

    നന്നായിട്ടുണ്ട്,,, കൊതിയാവുന്നു... ട്രൈ ചെയ്യും 😍😍😍😍❤❤

  • @muhammedanshad1022
    @muhammedanshad1022 3 года назад

    Yanik ithayude videos vayankara ishtaman😍njian ella videosum kanalund 🤩athikavum try cheyyarumund 💕alu 💝innu

  • @amayooramayoor4705
    @amayooramayoor4705 3 года назад +1

    Super 👍ഞാനും നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട് 👍

  • @nishalvlogs3357
    @nishalvlogs3357 3 года назад +1

    Polichu

  • @najafathima1844
    @najafathima1844 3 года назад +1

    Itha oru reply tharoo pls enik ingaleyum ingade familiyeyum bayakara istaayonda💕💕

  • @safwanchappu8813
    @safwanchappu8813 3 года назад

    Itthatande cooking vayangara ishtaaan🙌😚

  • @ECWORLD
    @ECWORLD 3 года назад +1

    കണ്ടപ്പോൾ വായിൽ വെള്ളം വന്നു 😋😋😋

  • @salmanulfarisp159
    @salmanulfarisp159 3 года назад +1

    Adipowli mashaallha

  • @niyasniyas7191
    @niyasniyas7191 3 года назад

    Enikkidhinonnum baagyallya paisallya edhonnum vaagaan ellarim avastha edhalle endhaayaalum resipe superaayirunnu😋😋

  • @naflanappu9869
    @naflanappu9869 3 года назад

    Creamillathe cheyan patumo..pakaram verendenkilum use cheyamo

  • @kunhaminack6306
    @kunhaminack6306 2 года назад

    Shamithaa poliyaaanetto shamithaade voice poliyaan athepole ithaade vedioyum poliyaaan

  • @SRdreams242
    @SRdreams242 3 года назад

    Recipe adipoli try ചെയ്യണം

  • @5minutescooking270
    @5minutescooking270 3 года назад +3

    എല്ലാ വീഡിയോസും പൊളിയാണ് 🥰🥰

  • @ismailichai9819
    @ismailichai9819 3 года назад

    Ellarkum undakan pattunnapole ella rspsum cheyyanne shemiii👍👍👍

  • @fahadfahad-rl3os
    @fahadfahad-rl3os 3 года назад +1

    Njan try cheyum insha allah Friday vetl party ann appoo akkan nalla oru item ann thank you sis🥰😍🥰👍🏻👍🏻

  • @ijafisworld306
    @ijafisworld306 3 года назад

    Shamine ellm vdios kaanunind...pwoli aan😍😍

  • @fathimahidha372
    @fathimahidha372 3 года назад

    Samsaram kelkkan enikk nallashttayitto

  • @fathimamihla9514
    @fathimamihla9514 2 года назад

    In sha Allah undakkanam

  • @bikelover3973
    @bikelover3973 3 года назад

    Njaan try cheyth nokkum.... Insha Allah 👍

  • @nahalafathima7211
    @nahalafathima7211 2 года назад +1

    Ith lil bake cheynde🙄

  • @LucifeR-cz6yp
    @LucifeR-cz6yp 3 года назад

    Whipping cream undakunna video iduo

  • @thasniv1306
    @thasniv1306 3 года назад

    Ithayude video bhayankara ishtaan eppo vannalum kaanum👍

  • @shilumon9873
    @shilumon9873 2 года назад

    കുക്കിങ് ഒരുപാട് ഇഷ്ട്ടാ 🥰

  • @safwanasafu1873
    @safwanasafu1873 3 года назад +1

    Ice cream video evide itha . കൈ പ്പക്കാ കറി ഉണ്ടാക്കി നല്ല രസമുണ്ട് . എല്ലാ വർക്കും ഇഷ്‌ട ആയി

  • @kadermv3269
    @kadermv3269 3 года назад +1

    Ithante vdo pwli
    Njan try cheyyum😁

  • @muhammedbinas5958
    @muhammedbinas5958 3 года назад

    ഇത്താത്താന്റെ sound എനിക്ക് ishatamanu

  • @fousiyajunaid4938
    @fousiyajunaid4938 6 месяцев назад

    Addipoly nan eidn undakiii

  • @mohammedhafeefkp1523
    @mohammedhafeefkp1523 2 года назад +1

    Masha Allah adipoli 😍👍👍👍

  • @sa-adiyahaneef9728
    @sa-adiyahaneef9728 3 года назад

    ഇത്ത poli ആണ് ഇന്ക് കക്കിംഗ് നല്ല ഇഷ്ടം ആണ് ഞാൻ ഇത് ട്രൈ ചെയ്യും

  • @rahila2216
    @rahila2216 Год назад

    Njn try chydu adipoli..❤❤❤. Mikka recipes try chyarund

  • @jaseenasiddiqe1955
    @jaseenasiddiqe1955 3 года назад

    Super നല്ല വ്യത്തിയില്‍ ആണ് കുക്കിങ്ങ്

  • @Shabna-22
    @Shabna-22 3 года назад

    നിങ്ങളുടെ .. എല്ലാ... വീഡിയോ യും..ഞാൻ കാണാ റുണ്ട്..എനിക്ക് വലിയ ഇഷ്ട്ടാnട്ടാ...
    അപോ..എല്ലാരും..ഈ vlog.. സ്കിപ്പാക്കറ്ttaa...🤩🤩

    • @ShamisOwn
      @ShamisOwn  3 года назад

      😅❤️❤️😘

  • @sirajdude1099
    @sirajdude1099 3 года назад

    Ithusseeee day in my life veneeeeee

  • @salusana7888
    @salusana7888 3 года назад

    Kanan nalla rasand puding

  • @thasnipaloli6676
    @thasnipaloli6676 3 года назад

    Super ingalude vedos Allam super

  • @muneeramuni9355
    @muneeramuni9355 3 года назад

    Adi poli ayittundd

  • @shiju100
    @shiju100 3 года назад

    Shamis Chechi എല്ലാ Video 👌🏻👌🏻👌🏻

  • @ruchipataaki4221
    @ruchipataaki4221 3 года назад

    Itha plz gelatin use chaidu pudding recipe cheyyu

  • @afsalt3471
    @afsalt3471 3 года назад

    Simple breakfast recipies iniyum kanikane

  • @ammalhaisam9035
    @ammalhaisam9035 3 года назад

    Super ithaa

  • @instareelsoli5107
    @instareelsoli5107 3 года назад

    Ithante cooking kananum ...vlog kananum ellam bayangara istta..♥️. Nnalum cooking videosinekkalum ishttam vlogsinodane...🥰

  • @faseelaanwar4833
    @faseelaanwar4833 2 года назад

    Ittha itta innarinte perentha parayal. Innar tanneyanno parayal. Atho vere per indoo plzz reply

  • @farseenam8212
    @farseenam8212 2 года назад

    Njn undaakki...Adipoli aann 👍

  • @saidusaidu5062
    @saidusaidu5062 3 года назад

    Najn try cheyythu adipoli 👍👍👍tnx dear

  • @ms92645
    @ms92645 3 года назад

    Hi ithaa.. Ee edak aan vdeo njn kanan thudangiye.ethand ellam vdeosum ipo knduu... Enik bayankara eshtatoo ithante vdeosum slangum kutees nem oke.. Vdeos knda shesham oru adukum chitayum oke njn nte kitchen ilum oke kond veran thudangi. Ath pole food um oke nadakan padichu verunnund. Thank uu so much itha... Mashallah nalla family aato ningade ❤️❤️

    • @ShamisOwn
      @ShamisOwn  3 года назад

      Mashallah 🥰 thank you 😊

  • @mufniazru3934
    @mufniazru3934 3 года назад

    Njn undakkii nokkii… adipoly enu👌🏻👌🏻ellavarkkum ishttayiii😍

  • @mehabinminza9735
    @mehabinminza9735 3 года назад

    RUclips channelil Ma fvrt 😍

  • @nazimvlog2199
    @nazimvlog2199 3 года назад

    Super. 👍👍try cheyyum inshaAllah

  • @thasnimidhlaj3008
    @thasnimidhlaj3008 3 года назад

    Njnum try cheyyum 🤗..Insha Allah
    Wood hand ulla spatula kittio

  • @ashnamahin9757
    @ashnamahin9757 3 года назад

    Ella videos um kaanarund..nyc aanu kto..😍😍

  • @zainulzainu755
    @zainulzainu755 3 года назад +1

    Adipoli ❤ waiting aayitunnu ithade video kanan 😍💫

  • @theyellowfoodiee5553
    @theyellowfoodiee5553 3 года назад

    Itha whipping cream kittola whipping cream recipe cheyyamo plz request plz plz plz plz

  • @jasmi4951
    @jasmi4951 3 года назад

    Shamitha njan ella video kanaarund adipoli❤️😍😍

  • @nislaanas8442
    @nislaanas8442 2 года назад

    Whipping cream illand ith chynpatto..fresh cream edknkl entha chynde

  • @lulufathima7119
    @lulufathima7119 3 года назад

    Adipoly video

  • @loveoflife4163
    @loveoflife4163 3 года назад

    Njn endhayalum try cheyyum itha

  • @afeefa7809
    @afeefa7809 3 года назад +1

    Inshallah try chynm🤗😻🥰

  • @murshirauf9778
    @murshirauf9778 3 года назад +3

    നല്ല റെസിപ്പി 🥰🥰🥰🥰

  • @anaghakrijesh4791
    @anaghakrijesh4791 3 года назад +1

    Video kandirikkan nalla rasaa.... ❤️🥰🥰

  • @fathimaritha4639
    @fathimaritha4639 3 года назад +1

    Ithante ella videosum kanalund
    innathe video poli aann
    Oru hi tharo pls

  • @shifanshifan3937
    @shifanshifan3937 3 года назад +3

    Day in my life vlogs chyy
    Recipies mtrm alle ipo chyn

  • @fathimapachi517
    @fathimapachi517 3 года назад +1

    Ithaa supr🥰🥰🥰🥰

  • @farookumarul4053
    @farookumarul4053 3 года назад

    Hiiii shami super aayittund

  • @alakanandadas3777
    @alakanandadas3777 3 года назад +4

    തിത്തായുടെ vlog ഒത്തിരി ഇഷ്ടാ ... 😘
    കാരണം സംസാരം അടിപൊളി😁
    Day in my life please 😌

  • @najmina7835
    @najmina7835 3 года назад +2

    സൂപ്പർ വീഡിയോ 👌 സിമ്പിൾ റെസിപ്പി😋😋