കപ്പലുകൾ തീരംതൊടുക കോടികളുടെ സമ്പത്തുമായി, തുറമുഖം തുറക്കുക വൻ സാധ്യതകൾ| Vizhinjam Port Study

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 368

  • @vichuvichu143
    @vichuvichu143 2 месяца назад +26

    കുറെ മാസങ്ങൾ വിഴിഞ്ഞം പോർട്ടിനു വേണ്ടി തമിഴ് നാട്ടിൽ നിന്ന് കല്ല് ആയി ടിപ്പറിൽ ഓടിട്ടുണ്ട്. വല്ലാത്ത vibe ആയിരുന്നു 🥰. എന്തായാലും എല്ലാം കാണാനും അതിന്റെ ഭാഗം ആവാനും ഭാഗ്യം ഉണ്ടായി 💪

  • @rahmaniacdeepu
    @rahmaniacdeepu 10 месяцев назад +101

    Emperor of Arabian sea Trivandrum Vizhinjam port

  • @Trader_S.F.R
    @Trader_S.F.R 10 месяцев назад +43

    ഒന്നും കാണാതെ യൂസഫ് ali sir Lulu Mall അവിടെ തുടങ്ങില്ലല്ലോ... 🔥

    • @hipervole571
      @hipervole571 10 месяцев назад +5

      Athanu🔥

    • @Windows-Xp854
      @Windows-Xp854 9 месяцев назад +2

      He is brilliant business man

    • @josephalex9534
      @josephalex9534 2 месяца назад +1

      What about others ?

    • @SajaiMathew-xr8lw
      @SajaiMathew-xr8lw 2 месяца назад

      അതാണ് yusuf🔥lulu

    • @raazirazz4216
      @raazirazz4216 Месяц назад

      ​@@Nasirjemshad😂😂❤
      But avde development undayal
      Pullikk useful aavum

  • @bibiljohn
    @bibiljohn 10 месяцев назад +115

    മനുഷ്യന് blood ഉണ്ടായാൽ മാത്രം പോരാ അത് ഒഴുകവാൻ vein ഉണ്ടാക്കണം! ആ വെയ്ൻ ആണ് നല്ല റോഡുകൾ transportation വേഗത്തിൽ നടക്കണമെങ്കിൽ അതിന് പറ്റിയ ആധുനിക നിലവാരത്തിൽ ഉള്ള നല്ല റോഡുകൾ വേണം. അത് കൊണ്ടുവരാൻ ഇവിടെ വൃത്തികെട്ട രാഷ്ട്രിയ നേതാക്കന്മാർ എന്റെ പാർട്ടി എന്ന ചിന്ത മാറി എന്റെ നാട് എന്റെ കേരളം എന്ന ചിന്ത കൊണ്ടുവരണം ldf udf bjp എന്നത് മാറി എന്റെ നാട് വികസിക്കണം എന്ന ചിന്ത ഉള്ള നല്ല രാഷ്ട്രിയ നേതാക്കന്മാർ ഉണ്ടായെങ്കിൽ മാത്രമേ നാട് വികസിക്കു!

    • @jayanchandran4029
      @jayanchandran4029 10 месяцев назад +4

      ഒരിക്കലും നടക്കാത്ത സ്വപ്നം

    • @Nair-cg1og
      @Nair-cg1og 10 месяцев назад +3

      ബിജെപി ക്ക് വോട്ട് നൽകി വിജയിപ്പിക്കു 🎉🎉

    • @mortisdeus
      @mortisdeus 10 месяцев назад +1

      ​@@Nair-cg1ogmuslim population 43% . Orikalum nadakulla .

    • @ajmalroshanns5006
      @ajmalroshanns5006 10 месяцев назад +1

      ​@@mortisdeus24%

    • @alienboy4483
      @alienboy4483 10 месяцев назад +2

      veins are getting building up bro...
      Balaramapuram - TVM railway corridor...
      TVM - outer ring road...planning a metro connectivity
      Thanks to central govt...

  • @binilrajraj9003
    @binilrajraj9003 4 месяца назад +10

    ദുബായ്, ദുബായ്യും.. വിഴിഞ്ഞം, വിഴിഞ്ഞവും ആണ്, വിഴിഞ്ഞം കേരളത്തിന്റെ സ്വപ്‌നം ആണ്, അതു ഏതു.... മോൻ ഉണ്ടാക്കിയാലും 🙏🏼

  • @abhilashptpm
    @abhilashptpm 2 месяца назад +8

    വിവരങ്ങൾ കൃത്യമായി പറഞ്ഞു , ഗോവിന്ദൻ കഴിഞ്ഞാൽ അപ്പത്തിന്റെ ഏറ്റവും സാധ്യത കണ്ടെത്തിയ ആൾ എന്നതും പ്രധാനം

  • @oommengeorge2425
    @oommengeorge2425 2 месяца назад +7

    വിഴിഞ്ഞം തുറമുഖം എന്ന് ചരിത്രത്തിൽ ഇടം നേടിയത്. ഇതിനേ നശിപ്പിക്കാൻ കോടികൾ കൈക്കൂലി വാങ്ങിയ പ്രതിപക്ഷ നേതാവ്. ഇനിയും ഇതുപോലെ ശത്രുക്കൾ പല തലങ്ങളിൽ ഉണ്ട്.

    • @sathianmenon4395
      @sathianmenon4395 Месяц назад

      പറഞ്ഞു വരുന്നത് നന്നാക്കിയത് കമ്മ്യൂണിസ്റ്റ്‌ പാർട്ടി ആണോ അവർ പോയാൽ കേരളം നന്നാകും

  • @thepalebluedot4171
    @thepalebluedot4171 10 месяцев назад +13

    @2:48 കുറുക്കുവഴി കടൽ മാർഗമില്ലാത്തതിനാൽ വിഴിഞ്ഞം തുറമുഖം പരാജയപ്പെടുമെന്നും എല്ലാ കപ്പലുകളും തെക്കൻ ശ്രീലങ്കയിലൂടെ സഞ്ചരിച്ച് കൊളംബോ തുറമുഖം, ഹമ്പൻതോട്ട തുറമുഖം എന്നിവയിലൂടെ കടന്നുപോകാൻ നിർബന്ധിതരാകുമെന്നും വിഴിഞ്ഞം മദർ പോർട്ടിന്റെ ശക്തമായ വിമർശകനായ ടി ജി മോഹൻദാസ് പ്രസ്താവിച്ചു. സേതുസമുദ്രം കനാൽ പദ്ധതി ഇല്ലെങ്കിൽ വിഴിഞ്ഞം മദർ പോർട്ട് പരാജയപ്പെടുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രധാന വാദം.
    ടി ജി മോഹൻദാസിനെപ്പോലുള്ള മധ്യകേരള നിവാസികൾക്ക് തെക്കൻ കേരളത്തിലെ വിഴിഞ്ഞം മദർ പോർട്ടിനോട് സ്വാഭാവികമായും അസൂയയുണ്ട്.

    • @rajgopalpv9590
      @rajgopalpv9590 9 месяцев назад

      വ്യവസായികമായി വളരെ പുറകിൽ നിൽക്കുന്ന രാജ്യങ്ങളാണ് ഇന്ത്യയും ശ്രീലങ്കയും തൊട്ടടുത്ത വികസിത രാജ്യങ്ങൾ ഒന്നും തന്നെ ഇല്ല, അവിടെയാണ് 3 മദർപോർട്ട്‌ അടുപ്പ് കല്ല് കൂട്ടിയേക്കുന്നതുപോലെ....

    • @user-nz3fu4ko7j
      @user-nz3fu4ko7j 2 месяца назад

      Indiayil keralathil mathre ullu oru state capitalinu ithrayere avaganana neridendi varunnath. Vizhinjam project central government nte Sagarmala projectil ulpedunnathaanu so pedikkendathilla

  • @Fairoosraman
    @Fairoosraman 10 месяцев назад +153

    ദുബായ് ഒക്കെ ഭരിക്കാൻ അറിയാവുന്നവരെടെ നല്ല ദീർഘ വീക്ഷണം ഉള്ളവരുടെ കയ്യിൽ ആണ്.

    • @Prodigy-kf2tw
      @Prodigy-kf2tw 10 месяцев назад +29

      athe konde ayirkkum modi keriyappam Gdp il 10 kidanna India inne 5th nilkkunna🤣

    • @junusha449
      @junusha449 10 месяцев назад +3

      Correct bharikkan ariyavunnavarude kayyl aanele nadakku allankil bharich bharich kuttichor akkum innathe avastha angane aan

    • @aaro7788
      @aaro7788 10 месяцев назад +5

      ​@@Prodigy-kf2twGDP kuudunath modi vannat alla enulla karyam ariyathe maravaazha 😂😂😂

    • @josephgeorge4853
      @josephgeorge4853 10 месяцев назад

      ​@@aaro7788appo Central ini oru pankumille panditha,

    • @nowfalamina8421
      @nowfalamina8421 10 месяцев назад

      ​@@Prodigy-kf2twപൊട്ട gdp ജന സംഖ്യ അനുപാതത്തിൽ ആണ് വരുന്നത്
      WhatsApp University പോയാൽ ഇത്രേ വിവര മുണ്ടാകു

  • @sivasubramoniam1108
    @sivasubramoniam1108 10 месяцев назад +18

    Your presentation is well studied and transparent like a mini project report. Hats off dear.

  • @malathypk-ff2do
    @malathypk-ff2do Месяц назад +1

    ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ തൊഴിലാവസരങ്ങൾ കൊണ്ടുവരികയും അത് നല്ല രീതിയിൽ ചെയ്യുവാൻ ജനങ്ങൾ തയ്യാറാവുകയും ചെയ്താൽമാത്രമേ ജനങ്ങൾക്ക്‌ പുരോഗതിയുണ്ടാവൂ അതിനുശ്രമിക്കണം♥️❤️എല്ലാവിധ ആശംസകളും നേരുന്നു 💐💐💐💐

  • @n.m.saseendran7270
    @n.m.saseendran7270 10 месяцев назад +8

    Beautiful video. Once commissioned our Vizhinjam port will be a game changer for India especially for Kerala and south India.

  • @shijutom2772
    @shijutom2772 Месяц назад

    kurachu നാലുവരി റോഡ് നാലുവരി ഒക്ക ഉണ്ടങ്കില ഇത് നല്ല വിജയം ആവുള്ളു. allengil 2 laneil koodi കണ്ടെയ്നർ ഓടിച്ചു ഡ്രൈവർമാർ മടുക്കം. അപകടങ്ങൾക്കുള്ള നല്ലൊരു സാധ്യതയും നിലവിലുണ്ട്. കേരള സർക്കാർ മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

  • @user-xb5wq2qz6d
    @user-xb5wq2qz6d 2 месяца назад +3

    നല്ല വിവരണത്തിന് നന്ദി..

  • @souleshv.k4282
    @souleshv.k4282 10 месяцев назад +12

    💪💪ATHISAKTHAM 💪💪
    Very useful content...Adipoli Amal👏👏👏👏

  • @jkbk8333
    @jkbk8333 2 месяца назад +1

    ഒരു ചെറിയ തിരുത്ത്... Singapore, Dubai , HK എല്ലാം വലുതയത് പോർട്ട് ഉള്ളത് കൊണ്ടല്ല, അതു ആ റീജിയൺലെ ഏറ്റവും വലിയ Financil Hub കൾ ആണ്, ആ ഫിനാൻഷ്യൽ ഹബിൽ എത്തുന്ന money അവർ efficient ആയി പോർട്ട്, ഇൻഫ്രാസ്ട്രക്ചർ , എയർപോർട്ട്, അനുബന്ധ വ്യവസായങ്ങൾ എന്നിവയിൽ നിക്ഷേപിച്ചു കാശു ഉണ്ടാക്കുന്നു. ഒരു ഉദാഹരണത്തിന്, singapore എന്ന രാജ്യത്തിൻ്റെ GDP യുടെ വെറും 6-7% മാത്രം ആണ് സിംഗപ്പൂർ പോർട്ട് ൻ്റെ contribution.

  • @aameenc296
    @aameenc296 2 месяца назад +3

    മലയാളികൾക്ക് അതു മലർപ്പൊടിക്കാരൻ്റെ സ്വപ്നമായി അവശേഷിക്കും....

  • @bp0095
    @bp0095 10 месяцев назад +52

    ദുഭായ് ആയില്ലേലും കൊയപ്പം ഇല്ല സോമാലിയ ആകാതെ ഇരുന്ന മതി 🙏

    • @shajikumar-wu5lw
      @shajikumar-wu5lw 10 месяцев назад +5

      😆😆😆😆😆😆...... ഇപ്പോൾ ഏറക്കുറെ സോമാലിയ തന്നെ ആണല്ലോ.

    • @manojparambath3841
      @manojparambath3841 7 месяцев назад +4

      താൻ ഒരു എരപ്പാളി ആണ് അല്ലേ

    • @bp0095
      @bp0095 7 месяцев назад

      @@manojparambath3841 താൻ ആ പറഞ്ഞത് ആയതു കൊണ്ടാണ് എല്ലാവരും അങ്ങനെ ആണെന്ന് തോന്നുന്നത്

    • @salmansalmi8205
      @salmansalmi8205 3 месяца назад +4

      എന്താ ഒരു പുച്ഛം..ഇത്രയും ഭൂപ്രകൃതിയുള്ള നമ്മുടെ കേരളത്തെ എന്തായാലും ആ മണലാരണ്യം പോലെ ആക്കില്ല....നമ്മുടെ നാടൊക്കെ വികസിച്ചാലെ ദുബായ് ഒക്കെ നമ്മുടെ 7 അകലത്തിൽ എത്തില്ല...

    • @bp0095
      @bp0095 3 месяца назад

      @@salmansalmi8205 വികസിപ്പിക്കുന്നത് ആരാണാവോ

  • @snysl62011
    @snysl62011 10 месяцев назад +3

    Dear you are an Optimist in the Development of Vizhinjam Project ❤❤

  • @jayanchandran4029
    @jayanchandran4029 10 месяцев назад +7

    വിഴിഞ്ഞത്തും നോക്കുകൂലി പ്രതീക്ഷിക്കാം

  • @hamzaa850
    @hamzaa850 Месяц назад +1

    ഒരു സംശയം ആരെങ്കിലും തീർത്തുതരുമോ ?വിഴിഞ്ഞം പോർട്ട് മൂലം കേരളം ദുബായ് പോലെ വികസിക്കുമെങ്കിൽ എന്ത് കൊണ്ട് കൊളംബോ പോർട്ട് മൂലം ശ്രീലങ്ക ദുബായ് പോലെ ആയില്ല?

  • @emerald.m1061
    @emerald.m1061 2 месяца назад +2

    Dubai പോലാകണമെങ്കിൽ അതുപോലെ രാജൃസ്നേഹമുള്ള ഭരണാധികാരികൾ വരണം. അച്ചടക്കവും, അഴിമതി ഇല്ലായ്മയും വേണം. കേരളത്തിലെ ഇടതും, വലതും കണക്കാ.

    • @ChandralalTN
      @ChandralalTN 2 месяца назад

      എങ്കിൽ നിനക്കു ദരിച്ചു കൂടെ😂😂😂😂😂😂😂

    • @emerald.m1061
      @emerald.m1061 Месяц назад

      @@ChandralalTN Politics is not my cup of tea.ചെറുപ്പക്കാരായ മിടുക്കർ അവിടുണ്ടല്ലോ. കടൽ കിഴവരായ അഴിമതിക്കാർ മാറിയാ മതി

  • @odin3221
    @odin3221 10 месяцев назад +2

    keralam indian union nte bhagam aanu. athukond dubai aavanonnum pattilla. ivide kooduthal varumanam undavumbo ath eduth northilekk kondupovum . just like every other major city like bangalore, mumbai, hyderabad, gurgaon

  • @cpmohamed7742
    @cpmohamed7742 10 месяцев назад +41

    അടുത്ത ആഴ്ച്ച തന്നെ ആവും 🤣
    ദുബായിലും സിംഗപ്പൂരും ഹോൻഗോഗിലും അതുപോലെ ദീർഘവീക്ഷണമുള്ള ഭരണാധികാരികൾ ഉണ്ട് ,
    ഇവിടെ ..😫

    • @Shizael7372
      @Shizael7372 10 месяцев назад +7

      സത്യം. ഞാൻ പറയാൻവന്ന കാര്യം.

    • @arunkumarvs2400
      @arunkumarvs2400 10 месяцев назад +4

      Basic road infrastructure polum illathe anne tallunne.ring road polum start cheyan patilla

    • @Theworldandme143
      @Theworldandme143 10 месяцев назад +7

      കരയാന്‍ ഇത് പോലെ ആൾക്കാർ ഉള്ളതാണ് പ്രധാന പ്രശ്നം

    • @aameenc296
      @aameenc296 10 месяцев назад +1

      Ningalkkum aayikkode keralatthinte bhranadhikari..

    • @krishnagauri04
      @krishnagauri04 10 месяцев назад +1

      ​@@arunkumarvs2400keralathil ila,ene ullu

  • @Trippy_Comet3830
    @Trippy_Comet3830 10 месяцев назад +1

    Mmm noki erunal mathi keralam Dubai pole akan
    Dubaiyil ullath bharanathikariya
    Evida agana kattumudikanam anu nokierikuna kura bharana karthakalum

  • @user-ln6si5nf2h
    @user-ln6si5nf2h 4 месяца назад

    Superly described superly understood ❤️

  • @mohankumar-db2uf
    @mohankumar-db2uf Месяц назад

    ഒരു തെറ്റ് ഉണ്ട് ബ്രോ.... വിഴിഞ്ഞം 15 വർഷം കഴിയുമ്പോൾ തന്നെ ഗവണ്മെന്റിനു revenue ഷെയർ 1% വച്ചു കൂടി കൂടി 30 വർഷം ആകുമ്പോൾ 15 % revenue ഷെയർ സർക്കാരിനാണ്..... 30 വർഷം വരെ കരാർ ഉള്ളൂ.... നിശ്ചിത സമയത്തിനുള്ളിൽ എല്ലാം പൂർത്തിയാക്കിയാൽ മാത്രം പിന്നീട് 5 വർഷം കൂടി നീട്ടി കൊടുക്കും..... ഇങ്ങനെയാണ് കരാർ കേട്ടോ.....

  • @mukundanep6659
    @mukundanep6659 5 месяцев назад +2

    അപ്പു അപ്പം എന്ന പദപ്രയോ ഗം കുറച്ചാൽ വിവരണം കർണ്ണാനന്ദകരമായി രിക്കു
    ആവർത്തനം വിരസതയാണ്
    ഇ.പി. മുകുന്ദൻ

  • @HOMETV-ex1nl
    @HOMETV-ex1nl 3 месяца назад +1

    i have to reduce playback speed ....he is talking very fast

  • @aeonjith
    @aeonjith 2 месяца назад

    Vijnjm portnod aduth factorykl varanm..production hub aakumbol aanu avde purogathi undaku

  • @thetravellerindianway9390
    @thetravellerindianway9390 10 месяцев назад +1

    It's because of tax benefits - need to consider same tax patterns in trivandrum

  • @dhaneshunnikrishnan9080
    @dhaneshunnikrishnan9080 10 месяцев назад +3

    Ente doubt vere aanu.. Vallarpaadam panithapol e parayana advantages aarkum ariyillayirunuo?.. Why Vizhinjam was not prioritised to Vallaarpaadam?

    • @bageok2494
      @bageok2494 5 месяцев назад

      Ipolaanu advance aayath.... Pinne port matram allalo... Avide big ship service setup und... New highways varind.. Especially nh66...
      Pinna vizhinnam valiya beach area aanu..... High international standardum facilityum undakkan pattum..
      Pinna enthukond ithuvare cheythilla ennu paranjit karyamilla😂😂

  • @INFINI_X
    @INFINI_X 5 месяцев назад +1

    Bro vizhinjam world ile one of the highest depth olla port aville apol bhaviyil srilanka namale depend cheyumo?

  • @PKK-dj2vn
    @PKK-dj2vn 10 месяцев назад +3

    നല്ല ശബ്ദ മാധുര്യം ഉള്ളവരെല്ലാം യേശുദാസ് ആകില്ല ആകില്ല .നല്ല ഭരണകൂടം വേണം കേരളം നന്നാകാൻ

  • @babur4115
    @babur4115 10 месяцев назад +1

    കേരളത്തിനല്ല അടുത്തുള്ള സംസ്ഥാനങ്ങൾക്കാണ് നല്ലത്

  • @drideept8836
    @drideept8836 10 месяцев назад +1

    Well explained bro🎉

  • @sumeshs9726
    @sumeshs9726 9 месяцев назад

    Super,sadharanakkarkk manasilaakunna reethiyil avatharippicha bro kku salute❤❤

  • @TraderSanju2000
    @TraderSanju2000 10 месяцев назад +20

    Dubai onumala enne keralam kanichu tharum💪

    • @marketfeedmalayalam
      @marketfeedmalayalam  10 месяцев назад +3

      ❤🇮🇳

    • @rahulk2633
      @rahulk2633 10 месяцев назад +1

      Dubai onn nadann nokk, apo mansil avum dubai and kerala evede kedakann enn

    • @TraderSanju2000
      @TraderSanju2000 10 месяцев назад

      @@rahulk2633 bro maximum 10 year appo Dubaine keralathik verum jobine

  • @muhammednihadch4338
    @muhammednihadch4338 2 месяца назад +3

    ഒരു സംശയം. വിഴിഞ്ഞം പോർട്ട്‌ വന്നാൽ കേരളം ദുബായ് പോലെ ആകാൻ സാധ്യത ഉണ്ടെന്ന് പറഞ്ഞല്ലോ. പിന്നെ ഇതുവരെ കോളമ്പോ പോർട്ടിനെ ആണ് ആശ്രയിച്ചതെന്നും പറയുന്നു. അപ്പൊ ശ്രീലങ്ക എന്താ ദുബായ് പോലെ ഒക്കെ ഡെവലപ്പ് ആവാതെ പോയത്?

  • @prakashk.p9065
    @prakashk.p9065 10 месяцев назад +3

    ദുബായില്‍ നോക്കുകൂലി ഇല്ല.

  • @DavidSam2011
    @DavidSam2011 Месяц назад

    Kerala needs a pro-capitalist govt to rapid economic and infrastructure development.

  • @amalkareethra
    @amalkareethra 10 месяцев назад

    Highway development work kandal vivaram ullavark ariyam...

  • @mrudular1810
    @mrudular1810 Месяц назад

    "Once the Vizhinjam port is completed, road transport heavy vehicles like Tata Motors and Eicher will see a significant surge in demand. This increased demand will benefit major tire manufacturers like MRF and Apollo, as vehicles require tires. Additionally, fuel demand will rise, benefiting companies like IOCL and HPCL. Auto parts makers like Jamna Auto will also experience a boost. Moreover, power generation companies like Tata Power and Adani Power will benefit from the increased demand for electricity to support manufacturing. Furthermore, heavy vehicle loan companies like Shriram Finance and Cholamandalam will see an upswing in demand for vehicle loans. Railway parts manufacturing companies like Titagarh Rail Systems and railway finance companies like IRFC will also get a significant share of the pie. Since a substantial amount of transport from Kerala to other parts of India will shift to railways, it is evident that some of these companies have already crossed many highs. If you look at the bigger picture, vast opportunities are emerging in Kerala, which is poised to flourish in the future."

  • @hardcoresecularists3630
    @hardcoresecularists3630 2 месяца назад

    വല്ലാർപാടം തുടങ്ങിയപ്പോഴും ഇതുതന്നെ ആയിരുന്നല്ലോ പറഞ്ഞത് സ്വർണ കട്ടികൾ കൊണ്ട് നിങ്ങൾക്ക് നിറം തൊടാതെ രാവിലെ മുതൽ വൈകുന്നേരം വരെ സമ്പന്നതയുടെ മടിത്തട്ടിൽ ആരാടാ എന്നൊക്കെ ഇപ്പോൾ അവിടെ പൂച്ച കിടക്കുകയാണ്

  • @ajmalrasheed3039
    @ajmalrasheed3039 Месяц назад

    Trivandrum ❤

  • @myme6751
    @myme6751 10 месяцев назад +3

    ഇത്രയും തള്ള് വേണോ?
    മുംബൈ ഇന്ത്യയുടെ സെൻട്രേലിൽ ആണ് ഇന്ത്യ വലിയ രാജ്യമാണ് ഇന്ത്യയിലേക്ക് വരേണ്ടത് മുംബൈ സെൻട്രൽ ലേക്ക് വരൂ
    വല്ലവന്റെ രാജ്യത്തേക്ക് പോകുന്ന കപ്പൽ റസ്റ്റ്‌ എടുക്കാൻ ചിലപ്പോൾ ഇവിടെ നിർത്താൻ ചാൻസ് ഉണ്ട്

  • @dbrainbow
    @dbrainbow 10 месяцев назад +3

    ALL WHAT YOU SAID IS TRUE.BUT PINU IS THE CM OF KERALA

  • @Indian425
    @Indian425 10 месяцев назад +1

    Super 👍🏻👍🏻

  • @user-ni9pt1dr4y
    @user-ni9pt1dr4y 10 месяцев назад

    Evide varan kore mdma, cheenja plastic, waest kal ariikum by terminal

  • @HaksarRK
    @HaksarRK 2 месяца назад

    അപ്പോ നമ്മൾ നോക്കുകയാണെങ്കിൽ..... അപ്പോ നമ്മൾ നോക്കുകയാണെങ്കിൽ..... അപ്പോ നമ്മൾ നോക്കുകയാണെങ്കിൽ..... അപ്പോ നമ്മൾ നോക്കുകയാണെങ്കിൽ..... അപ്പോ നമ്മൾ നോക്കുകയാണെങ്കിൽ..... അപ്പോ നമ്മൾ നോക്കുകയാണെങ്കിൽ..... അതുപോലെ നോക്കുകയാണെങ്കിൽ...

  • @thenameis_dk
    @thenameis_dk 5 месяцев назад

    Dubai ye ഇന്ന് കാണുന്ന ദുബൈ ആക്കിയത് അവരുടെ ഫ്രീ സോൺസ് ആണ്. പ്രത്യേകിച്ച് ദുബൈ പോർട്ടിൽ തന്നെ ഉള്ള ജബൽ അലി ഫ്രീ സോൺ. വിഴിഞ്ഞം പോർട്ടിനോട് അനുബന്ധിച്ച് ഒരു ഫ്രീ ട്രേഡിംഗ് സോൺ ഉണ്ടെങ്കിൽ മാത്രേ പോർട്ട് കൊണ്ട് നേരിട്ട് കേരളത്തിന് ഗുണം ഉണ്ടാകൂ.

  • @johnvarghese4749
    @johnvarghese4749 2 месяца назад

    Good 👍

  • @user-yh5ws4co8q
    @user-yh5ws4co8q 3 месяца назад

    Aproach റോഡ് നിർമാണം ഒന്നും ആയിട്ടില്ല. NH ന്റെ side ൽ ഉള്ള ഇടുങ്ങിയതും കുത്തനെ ഉള്ള കയറ്റവും ഇറക്കവും service റോഡ് വഴി കൂറ്റൻ കണ്ടെയ്നർ ലോറികൾ ഓടിക്കാം എന്നാണ് കേരള Chief Secretary ഇപ്പോൾ പറയുന്നത്.
    Rail തുരങ്കവും ring റോഡും കുറേ കാലമായി ഇഴയുന്നു.

  • @sumic.s9510
    @sumic.s9510 2 месяца назад

    The tax money from the people funds all this infrastructure development, so credit goes to us. Additionally, thanks to the government authorities who are now implementing these projects after so many years of independence. These opportunities have always been there, but we didn't explore them like other countries did. I hope our future generations benefit from this. I urge the government to focus on guiding and nurturing the young generation of Kerala, both morally and educationally. Otherwise, people from other parts of India will benefit from this instead of us.

  • @josinsabu4358
    @josinsabu4358 8 месяцев назад +1

    Valiyan vijayan ullakalatholam kerala somalia ayrukum

    • @ChandralalTN
      @ChandralalTN 2 месяца назад

      😂😂😂😂😂😂😂

  • @pranavkprakash8601
    @pranavkprakash8601 4 месяца назад

    Ayaal mathiayirunnu

  • @user-gw2fu2sv2g
    @user-gw2fu2sv2g 5 месяцев назад

    Dubai ,singapore,new York doest have CPM that is why its is getting developed ... We started Technopark first what is status now it not even in Top 10 IT ... Remove CPM get development

  • @humanbeing2426
    @humanbeing2426 10 месяцев назад +7

    Buy Adani ports stock❤

    • @konarkvideos7847
      @konarkvideos7847 10 месяцев назад

      ഇപ്പോ വാങ്ങാമോ

    • @humanbeing2426
      @humanbeing2426 10 месяцев назад

      @@konarkvideos7847 for longterm vangi idam.

    • @humanbeing2426
      @humanbeing2426 10 месяцев назад

      @@konarkvideos7847 pinne market bhayakara Volatile ahn ippo ...upcoming days il egane annenu parayan pattoola..kure analyst maru rebound cheyyum enn paranja point kainju down ann.. So watch the stock daily.. And buy

    • @theExpressionist01
      @theExpressionist01 10 месяцев назад

      How to buy?

  • @muralikrishnans8271
    @muralikrishnans8271 10 месяцев назад

    Vizbinjam adipoli aakum enn pratheelshikum flgeography vise.
    Bro paryunond thonaruth orukalath nammude Alappuzha , Kannur port , kodungaloor port okke loka prashasthamayirunnu.Innu athinte avastha enthanenu aellarkkum ariyam, enganeyo pinnilekk poyi!

  • @jejifrancis6268
    @jejifrancis6268 2 месяца назад +1

    എന്റെ പൊന്ന് മോനെ വല്ലോം പഠിച്ചിട്ട് വീഡിയോ ചെയ്യ്. വമ്പൻ ഓയിൽ ടാങ്കർ കൊച്ചിയിൽ വരുന്നുണ്ട്. കൊച്ചിൻ spm എന്നു കേട്ടിട്ടുണ്ടോ?
    ഈ തുറമുഖം ഉണ്ടാക്കുന്നത് ട്രിവാൻഡ്രം പ്രാദേശിക വാദി ലോബിയാണ്. അതിന്റെ മറവിൽ തെക്കോട്ട് പദ്ധതികൾ കടത്തുക എന്നതാണ് ഉദ്ദേശം. കത്തിരുന്നു കണ്ടോ

  • @avir-ox1vi
    @avir-ox1vi 10 месяцев назад +1

    First state kadam illathakkanam, ennittu 1 trillion dollar surplus ulla singapore poleyulla countries vechu thrathamayam cheyyam…

  • @stebinvb1747
    @stebinvb1747 10 месяцев назад +3

    Keralam eni Africa avum.
    Financial crises

  • @sreejith5377
    @sreejith5377 10 месяцев назад +12

    Bro dubai become great because there is no CPM

  • @jonnranni1921
    @jonnranni1921 Месяц назад

    കൂടുതൽ സ്വപ്നമൊന്നും വേണ്ട

  • @bijuponnappan1087
    @bijuponnappan1087 10 месяцев назад +1

    congratulations🌹🌹🌹🌹🌹

  • @badarudheen-
    @badarudheen- 10 месяцев назад +1

    Athishaktham

  • @aameenc296
    @aameenc296 2 месяца назад

    DUBAI, അല്ല, സിംഗപ്പൂർ അല്ല...keralatthe nashippikkan rashtreeyakkar pinnaleyundu...

  • @ShajiVarghese-jq5cm
    @ShajiVarghese-jq5cm 10 месяцев назад +2

    Trivandrum to kochi express way six line

    • @theExpressionist01
      @theExpressionist01 7 месяцев назад

      Why just Kochi maybe a 10 lane smart express way towards New Delhi

  • @SanthoshKollam-ek4lo
    @SanthoshKollam-ek4lo 2 месяца назад +1

    കോടികളുടെ സമ്പത്തുമായി കപ്പലുകൾ വരും. അത് പല സസ്ഥാനതുമായി കൊണ്ടുപോകും. കാരണം ഇത് കൊണ്ടുപോയി വിനിയോഗിക്കാൻ എന്തെങ്കിലും പ്രസ്ഥാനം ഇവിടെ ബാക്കിയുണ്ടോ.
    പിന്നെ കേരളത്തിലാണ് വിഴിഞ്ഞം തുറമുഖം. അതുമാത്രമാണ് പറയാനുള്ളത്. അതിൻ്റെ പ്രയോചനം കേരളത്തിലെ ജനങ്ങൾക്ക് കിട്ടും എന്ന് തോന്നുന്നില്ല. തുറമുഖം അദാനിയുടെ കയ്യിലാണ്. നിലവിലെ തലമുറ കഴിഞ്ഞാലേ അത് കേരളത്തിന് കിട്ടുകയുള്ളൂ. അതും കിട്ടിയാൽ കിട്ടി. മുല്ലപ്പെരിയാറിൻ്റെ അവസ്ഥ ആകാതിരുന്നാൽ കൊള്ളാം.

  • @vaishnavvinod1898
    @vaishnavvinod1898 10 месяцев назад +1

    Athishaktham ❤

  • @balakrishnan.padiyan3370
    @balakrishnan.padiyan3370 Месяц назад

    പോകുകയാണെങ്കിൽ, നോക്കുകയാണെങ്കിൽ, പറയുകയാണെങ്കിൽ ഒന്ന് കുറക്കുകയാണെങ്കിൽ nannakumayirunnu

  • @vivekps1732
    @vivekps1732 10 месяцев назад +1

    കൊച്ചിയിൽ already crude oil വരുന്നുണ്ട് മാത്രംമല്ല അത് വരുന്നത് refinery യിലോട്ടാണ്. Ev, ഇവിടെ, വൈപ്പിൻ LNG, IOC ടാങ്ക് നേരത്തെ തന്നെ ഉള്ളതാണ്

    • @vineethv5861
      @vineethv5861 2 месяца назад

      Vizhinjam port main purpose for transhipment service

  • @kennypaul3386
    @kennypaul3386 Месяц назад

    If vizhijam is good, why so many international companies hesitate to participate in intender, govt get adani only with huge offers

  • @vishnutp6067
    @vishnutp6067 10 месяцев назад +1

    Antham kammikal ulla nattle onnum pachapidikula

  • @jibinjohn5750
    @jibinjohn5750 Месяц назад

    Ennt sreelanka rekshapednjth enth?

  • @4RIDDIC
    @4RIDDIC 5 месяцев назад

    Ellam sammathichu.. Vizhinjam varumbo whole india'kk advantage anu. But aa advantage okke trivandrum ninnum engottelum ethan road vende??? Ippo thanne traffic block anu. Athinte mele lane nokki oodikkan ariyatha kure rockets right lane'il kudi 20-30kph speed'il oodichu scene anu..
    Kude container traffic kudi vannal???
    Road and Train expand cheyyathe Tvm choke point avum

    • @vineethv5861
      @vineethv5861 2 месяца назад +1

      Ring road varum.pne NH 66 pani complete akumbol oru vidham traffic kurayum.rail connectivity um varunud..max transportation rail vazhi ayrkm.

  • @saabuebrahim8095
    @saabuebrahim8095 10 месяцев назад

    Trade യൂണിയനുകളെ എന്തു ചെയ്യും

  • @ibrahimkoyi6116
    @ibrahimkoyi6116 8 месяцев назад

    Hope

  • @directajith
    @directajith 2 месяца назад

    Ithoru major aano minor port aano

  • @sridevi7948
    @sridevi7948 Месяц назад

    👏👏👏👏👏

  • @jazzmk1311
    @jazzmk1311 10 месяцев назад +1

    Cpm neyum citu neyum nirodichal chilappo aavum

  • @l.narayanankuttymenon5225
    @l.narayanankuttymenon5225 2 месяца назад

    ഈ ടോപിക്.. അലെക്സ് പ്ലെയ്ൻ ചെയ്യ്താൽ മതിയാരുന്നു

  • @user-ee7vk9ty1m
    @user-ee7vk9ty1m 6 месяцев назад

    Informative

  • @user-kc6ro8fy7n
    @user-kc6ro8fy7n Месяц назад

    കേരളം കേരളമാകട്ടെ ആദ്യം.

  • @RajappanKV-jp5zp
    @RajappanKV-jp5zp 2 месяца назад

    Karimanalkollayonnumvizhinjamportinteperilundayitundobijyaaaa

  • @marigoldtalks6774
    @marigoldtalks6774 10 месяцев назад +2

    വിഴിഞ്ഞം ഉള്ളോണ്ട് ആണ് NH66 work നടക്കുന്നത് അതറിയോ

    • @manuk2932
      @manuk2932 10 месяцев назад +2

      40 വർഷം മുൻപേ സ്ഥലം ഏറ്റെടുത്ത സ്ഥലങ്ങൾ വരെ ഉണ്ട് അതൊക്ക വിഴിഞ്ഞം കണ്ടു ആണല്ലോ

    • @Chintuu23
      @Chintuu23 10 месяцев назад

      ​@@manuk2932 vizijam plan chitituuu 100 y munei aanu but Travancore Kings but needu neddu poii etrumm year aaii. Onu strat aaknn enuu aiyalumm atuu varumm enu urappuu airunu

    • @rajgopalpv9590
      @rajgopalpv9590 9 месяцев назад

      തെക്കേ മൂലക്കാരന് വിവരമില്ല മൂന്നു വശവും കടൽ അല്ലേ ലോകപരിചയം കുറവ്...

    • @Chintuu23
      @Chintuu23 7 месяцев назад

      Vizijam plan chituuu tudgiyee eanuu enuu matram nokiya mati​@@manuk2932

    • @Chintuu23
      @Chintuu23 7 месяцев назад

      ​@@rajgopalpv9590 nedei appan annoo mireee neoduu etu parjei😂

  • @sajklm5759
    @sajklm5759 Месяц назад

    നോക്കുകയാണെങ്കിൽ

  • @Noushadonnammile
    @Noushadonnammile 2 месяца назад

    കേരളത്തിൽ എന്നോ വരേണ്ട പദ്ധതിയായിരുന്നു വിഴിഞ്ഞം തുറമുഖം..
    10 വർഷങ്ങൾക്ക് മുൻപ് എതിർത്ത് ഇല്ലാതെ ആക്കാൻ ശ്രമിച്ചത് സിപിഎമ്മും സിഐടിയുമാണ്..
    എന്നാൽ അദാനി കൊടുത്ത കോടികൾ കിട്ടിയപ്പോൾ സിപിഎമ്മിന്റെ നിലപാട് മാറി 😄😄
    വർഷങ്ങൾക്കു മുന്നേ പണിതീർന്നിരുന്നെങ്കിൽ ഇന്ന് അത് കേരളത്തിൽ എന്തെല്ലാം വികസനം നേട്ടങ്ങൾ ആകു മായിരുന്നു..
    ദിവസങ്ങളോളം കേരളത്തിൽ ചരക്ക് ഇറക്കാൻ നിൽക്കുന്ന മദർഷിപ്പിലെ 1000 അധികം വരുന്ന ജോലിക്കാർ സ്വാഭാവികം ആയിട്ട് കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കുമ്പോൾ അത് കേരളത്തെ ഭൂ പ്രകൃതിയും മറ്റും ലോകത്തിനു മുന്നിൽ നേരിട്ട് അനുഭവിച്ചവരുടെ
    അനുഭവസാക്ഷങ്ങൾ കേരളത്തിലേക്ക് ടൂറിസ്റ്റുകൾ ഒഴുകാൻ കാരണമാകുമെന്ന് അന്ന് ഉമ്മൻചാണ്ടി പറഞ്ഞത് ഓർക്കുന്നു..
    അപ്പോൾ കേരളത്തിൽ ഇന്നുള്ളതിനേക്കാൾ മൂന്നിരട്ടി വിദേശ ടൂറിസ്റ്റുകൾ വന്നു പോകുമായിരുന്നു..
    അതു ഹോട്ടൽ, റിസോർട്ട്,
    ടെക്സ്റ്റൈൽസ് മേഖലകൾ അടക്കം എല്ലാ മേഖലകളിലും വലിയ കച്ചവടവും വലിയ വികസനവും ഉണ്ടാകുമായിരുന്നു..
    സിപിഎമ്മിന്റെയും പിണറായി വിജയന്റെ 10 വർഷങ്ങൾക്കു മുന്നേ ഉള്ള വികസന വിരോധമാണ് അതൊക്കെ ഇല്ലാതെ ആക്കിയത്..
    അതുകൊണ്ടുതന്നെ കേരളത്തിലെ ലക്ഷക്കണക്കിന് ആളുകൾക്ക് സാമ്പത്തികമായി നേട്ടം ഉണ്ടാകുമായിരുന്ന കാര്യങ്ങൾ ഇല്ലാതാക്കിയത് പിണറായി വിജയന്റെ സിപിഎം ആണ്..
    ഇപ്പോൾ ഭരണത്തിൽ ഉള്ളതുകൊണ്ട് മാത്രമാണ് പിണറായിയും സിപിഎമ്മും അത് ഏറ്റെടുക്കുന്നത് എന്ന് മാത്രം..
    അല്ലെങ്കിൽ വല്ല മീൻ കുഞ്ഞുങ്ങളുടെ പേര് പറഞ്ഞു വികസനം ഇല്ലാതാക്കാൻ വേണ്ടി കേരളത്തിലെ പൊതുമുതൽ നശിപ്പിക്കുക മാത്രമായിരുന്നു സിപിഎം ചെയ്യുക 😂😂
    കേരളം അത് തിരിച്ചറിഞ്ഞത് കൊണ്ടാണ് പാർലമെന്റ് ഇലക്ഷനിൽ പിണറായിയുടെ സിപിഎം എട്ടിന്റെ പണി കൊടുത്തത്.
    കേരളത്തിലെ ജനങ്ങൾ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ കാത്തിരിക്കുകയാണ്

  • @nowfalamina8421
    @nowfalamina8421 10 месяцев назад +3

    ആഗ്രഹങ്ങൾ നല്ലതാ
    പക്ഷേ കഴിവുള്ളവർ
    അധികാരത്തിൽ വരണം

    • @marketfeedmalayalam
      @marketfeedmalayalam  10 месяцев назад +1

      വരും ❤

    • @ChandralalTN
      @ChandralalTN 2 месяца назад

      ആരാ ഈ കഴിവുള്ളവൻ😂😂😂😂😂😂

  • @aj--4392
    @aj--4392 7 месяцев назад

    How to pledge mutual in Upstox bro please onu parajutarumo

  • @georgep.6194
    @georgep.6194 5 месяцев назад

    Inkulaab Pindayibaad.....

  • @muneer369
    @muneer369 10 месяцев назад +7

    ഒരു പോർട്ട്‌ വന്നത് കൊണ്ട് ഒരു സിറ്റി യും ദുബായ് യും സിങ്കപ്പൂർ ഉം ആകാൻ പോകുന്നില്ല.... അങ്ങനെയെങ്കിൽ mundra, port said, salalah port, jubail port എന്നിവയൊക്കെ നിലകൊള്ളുന്ന നഗരങ്ങൾ ദുബൈയും സിങ്കപ്പൂർ ഉം ആയേനെ... അത് കൊണ്ട് port ഇൽ അല്ല കാര്യം ഒരു cityയുടെ potential ആണ് കാര്യം... Port പോലും ഇല്ലാത്ത വലിയ സിറ്റികൾ ഒത്തിരി ഉണ്ട്... ബാംഗ്ലൂർ, ഹൈദരാബാദ് ഇന്ത്യയിൽ തന്നെ... ഇന്ത്യക്ക് പുറത്തും ഒത്തിരി ഉണ്ട്... അത് കൊണ്ട് വിഴിഞ്ഞം വന്നെന്നു വിചാരിച്ചു തിരുവനന്തപുരത്തിനു ഒരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല... കേരളത്തിൽ കൊച്ചിയും calicut ഉം കഴിഞ്ഞുള്ള potential ഉള്ളു തിരുവനന്തപുരത്തിനു... പല കാര്യങ്ങളിലും തൃശൂർ നും താഴെ ആണ് trivandrum

    • @kindi123
      @kindi123 10 месяцев назад +4

      വിഴിഞം കൊണ്ടു ഉള്ള. പ്രിത്യേകത മദർഷിപ് അടുക്കും എന്നതു ആണ് ..

    • @antojose6902
      @antojose6902 10 месяцев назад +3

      We need economicl corridors vizhinjam Chennai economicl corridor 6 line free way Express highway we need then timal nadu and kerala can achieve big investment both the state government needs to think about this

    • @thomasjohn32
      @thomasjohn32 10 месяцев назад +5

      കാലിക്കറ്റിനു എന്ത് potential business ആണ് ഉള്ളത്..അലുവ കച്ചവടവും കല്ലുമ്മേകായും ആണോ.😂😂. കൊച്ചി, Trivandrum പോലെ IT പോലുമില്ല.. ഈ ബാംഗ്ലൂർ, ഹൈദരാബാദ് ഒക്കെ വളർന്നത് IT കൊണ്ടാണ് .പഴയ സാമൂത്തിരിയുടെ കാലം ഒക്കെ പോയി.. കേരളത്തിൽ നിന്ന് ഇന്ത്യയുടെ മറ്റു നഗരങ്ങളുടെ നിലയിലേക്ക് വളരുന്ന രണ്ടു നഗരങ്ങളെ ഉള്ളു KOCHI TVM.. Mall തുടങ്ങുന്ന മുൻപേ Lulu group puchasing power വച്ചു study നടത്തിയിരുന്നു.. Kochi, Tvm ആണ് ആദ്യ രണ്ടു സ്ഥാനങ്ങളിൽ.. തൃശൂർ മൂന്നാം സ്ഥാനം. കോഴിക്കോട് ആദ്യ മൂന്ന് സ്ഥാനത്തു പോലുമില്ല.. അതോണ്ട് ആണ് കൊച്ചി കഴിഞ്ഞു കാലിക്കറ്റ്‌ ലുലു മാള് തുടങ്ങാതത്തു... ഇനി കൊയ്ക്കോടിന് പറ്റിയ പണി കല്ലുമെക്കായ ആലുവ ബിസിനസ്‌ നടത്തി വല്ല കോട്ടയത്തോടൊ കൊല്ലത്തോടോ മത്സരിക്കാം 😂😂

    • @hipervole571
      @hipervole571 10 месяцев назад +1

      South korea polulla countriesil avdathe develpomentsil port pradhana pankanu vahichath

    • @sreerajs7496
      @sreerajs7496 10 месяцев назад +10

      കേരളത്തിലെ ഏറ്റവും പൊട്ടൻഷ്യൽ ഉള്ള നഗരം നിലവിൽ തിരുവനന്തപുരം മാത്രമാണ്. തിരുവനന്തപുരത്തുള്ള വിരോധം മൂലം ഇത്തരത്തിൽ നിരവധി കമൻറുകൾ വരുന്നു എന്നല്ലാതെ അതിൽ യാതൊരു കഴമ്പും ഇല്ലെന്ന് എല്ലാവർക്കും അറിയാം

  • @renjithravi3514
    @renjithravi3514 10 месяцев назад +7

    നല്ല ദീർഘവീക്ഷണം ഉള്ള ഭരിക്കാൻ അറിയാവുന്നവരെ ഭരണം ഏൽപ്പിക്കാൻ വോട്ടേഴ്‌സ് എന്ന് തീരുമാനിക്കുന്നുവോ അന്ന് നാട് വികസനത്തിലേക്കു കുതിക്കും 😂😂😂

    • @aasadk6144
      @aasadk6144 10 месяцев назад

      KRAIL ആണ് കേരളം കണ്ടതിൽ വെച്ച് ഏറ്റവും ദീർഘ വീക്ഷണം ഉള്ള പദ്ധതി.

  • @AmalAnil1737
    @AmalAnil1737 10 месяцев назад +1

    Athishakthamm 🤩❤️

  • @cheflifestyle2312
    @cheflifestyle2312 2 месяца назад

    Tvm ❤❤

  • @gilbertlionel607
    @gilbertlionel607 10 месяцев назад +1

    ANY INDUSTRIAL INVESTMENT NEWS FOR EXPORT???????

  • @ktmithun007
    @ktmithun007 10 месяцев назад

    Nalla caption nadakunna karym Vallathum thalle

  • @manojkumarkarunkottath9838
    @manojkumarkarunkottath9838 2 месяца назад

    ❤❤❤

  • @ashlinthomas906
    @ashlinthomas906 10 месяцев назад +6

    Colachel port is cancelled.

    • @marketfeedmalayalam
      @marketfeedmalayalam  10 месяцев назад

      source ?

    • @ashlinthomas906
      @ashlinthomas906 10 месяцев назад

      @@marketfeedmalayalam Colachel port is already canceled.Colachel port have the same advantage of Vizhinjam port. Both ports are located near Colombo port. Why don't you talk about Vadhuvan port in maharashtra and Galathea bay port in Andaman and nicobar Island? The depth of Vadhuvan port and Galathea bay is 20 meters.

  • @manuv2776
    @manuv2776 10 месяцев назад

    ആദ്യ 20 വർഷം ഒരു രൂപ പോലും സർക്കാരിന് കിട്ടില്ല എന്നൊരു കരാർ ഉണ്ടാക്കിയിട്ടുണ്ട് ദീർഘ വീക്ഷണമുള്ള നമ്മുടെ nenmamaram

    • @prachodanam7479
      @prachodanam7479 9 месяцев назад

      as per my understanding, first 15 years il onum kittilla.. as per EY report, 11th year of operation il ADANI group breakeven aakum.. so remaining 4 years avar generate cheyunath motham avark thanne. 15th year onwards Kerala government will get something, but the revenue sharing % is not released to the public, I suppose. Nan nokkiyitt kandilla..

    • @emil8239
      @emil8239 6 месяцев назад

      പോർട്ടിൽ നിന്ന് ഒന്നും കിട്ടിയില്ലെങ്കിലും trivandram town വികസിക്കും.ചരക്കു നീക്കം അതിവേഗം ആക്കാൻ മെട്രോ സിറ്റികളിലേക്ക് 6-8 വരി പാതകൾ വരും. അതിനോടാനുബന്ധിച്ചു കൊണ്ടുള്ള project കളും വന്നു കൊള്ളും. താൻ പേടിക്കേണ്ട