വികസിത രാജ്യം ആകുവാൻ ജനങ്ങൾ കൂടി വിചാരിക്കണം ..public place നല്ല പോലെ ക്ലീൻ ആക്കി maintain ചെയ്യണം..നമ്മൾ ഇവിടെ പട്ടണങ്ങൾ....എല്ലാം dirty ആയി നശിപ്പിക്കൽ ആണ് പണി
🇮🇳🛳️🛥️⛴️🚢⚓ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കേരളത്തിനും ഭാരത്തിനും ഒരേപോലെ സമ്പത് സമൃദ്ധി പ്രദാനം ചെയ്യട്ടെ...ഷാങ്ഹായ്,,സിംഗപ്പൂർ പോലെ തിരക്കുള്ള മനോഹരമായ തുറമുഖം ആയി വളരട്ടെ പടിപടി ആയി..തിരുവനന്തപുരം ലോകത്തിലെ അതിമനോഹരമായ മഹാനഗരം ആയി മാറാൻ ഇനി അധിക താമസം ഇല്ല🏙️🏙️🏙️🏙️🏙️🛳️🛥️⛴️🚢⚓🇮🇳
റോഡ്, റെയിൽ, ടുറിസം എല്ലാം വികസിക്കും പിന്നെ ഏറ്റെടുത്ത സ്ഥാപനം എല്ലാം നല്ല രീതിയിൽ വിജയിപ്പിച്ച ചരിത്രം ആണ് അദാനി ഗ്രൂപ്പിന് ഉള്ളത് അതുകൊണ്ട് പാതി വഴിയിൽ ഉപേക്ഷിച്ചു പോവില്ല എന്നാ ഒരു വിശ്വാസം ഉണ്ട് നിരവധി ജോലി സാധ്യത പൊട്ടും ആയി ബന്ധപ്പെട്ട് ഉണ്ട് യൂണിയൻ ഉണ്ടാക്കി പ്രശ്നം ഉണ്ടാക്കാം എന്ന് ആരും കരുതണ്ട സ്പോട്ടിൽ അവർ പിരിച്ചു വിടും വേറെ ആളെ വെക്കും കിട്ടിയ ജോലി നല്ല രീതിയിൽ ചെയ്ത ജോലി ചെയ്യുന്നവരുടെ കുടുംബം രക്ഷപെടും
ചേട്ടാ അടുത്തത് keralathile ഓരോ രാജവംശത്തെ കുറിച്ച് video ചെയ്യാമോ Eranad,Valluvanad, etc അങ്ങനെ അങ്ങനെ ഇതേ കുറിച്ച് ആരും കൂടുതലായി വീഡിയോ ചെയ്തിട്ട് ഇല്ല
, രണ്ടു ഹാർബറും അടുത്താണ് അതിനെ കുറിച്ചു ആണല്ലോ sir വീഡിയോ cheyyunne🤣🤣🤣🙏 അതിനാണ് sir നേ thanks ഇപ്പോൾ nattil അല്ല appol nattile കാര്യങ്ങൾ ലളിതമായി പറഞ്ഞു തരുമ്പോൾ thanks പറയണ്ടേ ബൈപ്പാസ് റോഡൊക്ക തമിഴ്നാട്ടിലേക്ക് കടക്കുന്നത്ഞങ്ങളുടെ വീടിനടുത്ത് കൂടെ ആണ്🥰🥰
Yes, everything is possible if there's knowledgeable government running the state. Unfortunately, that is not the case. Thank God to save the project from red flags and affiliates 😢
താൻ ആശംസിച്ചതും ഉത്ഘാടിച്ചതും മുഴുവൻ പൊന്നാക്കി മാറ്റിയ ചരിത്രം ഉള്ള കേരളത്തിന്റെ ഐശ്വര്യ ബിംബം ആണ് വിഴിഞ്ഞത്ത് തുറമുഖം ഉദ്ഘാടനം ചെയ്തതും സ്വീകരിച്ചതും. അതുകൊണ്ട് തന്നെ.., വിഴിഞ്ഞത് വലിയ ഒരു മുന്നേറ്റം തന്നെ നമുക്ക് പ്രതീക്ഷിക്കാം 🎉
എന്റെ പൊന്നു ചേട്ടാ..25 വർഷം കഴിയാതെ അതിൽ നിന്ന് ഒരു ചില്ലി കാശ് പോലും കേരളത്തിന് എടുക്കാൻ പറ്റില്ല....അത് കഴിഞ്ഞുള്ള വികസനം കാണാൻ ഇപ്പോഴുള്ള തലമുറ ഉണ്ടാവുമോ
എന്റെ പോന്ന് അനിയാ.. 25 കോല്ലം കഴിഞ് അതിന്റെ ബാലാരിഷ്ടതകള് കഴിഞ് തുറമുഖം സരകാരിന്റെ കൈയിലേക്കാണ്..അപ്പോഴേക്കും economic ecosystem രൂപപ്പെടും തിരു. പുരത്തും തെക്ക് മധ്യ കേരളത്തില്..അനുബന്ധ തൊഴിലവസരം ഉണ്ടാകും..അതോന്നും പോരെ.. ഒരുമാതിരി നെഗറ്റീവ് അമ്മാവന് ആകാതേ..😂
നാൽപതഞ്ച് വയസ് തോന്നിക്കുന്ന കിളവൻ ലൂക്കുള്ള നീ ഇരുപത്തഞ്ചു വർഷം കഴിഞ്ഞും അമ്മാവനാകാതെ നിത്യ ചുള്ളനായിരുന്നു ഈ വികസനം കണ്ടു കൊണ്ടിരിക്കു. പക്ഷെ നിന്റെ പിണറായി അമ്മാവൻ പരലോകത്തിരുന്ന് ഈ ബിസ്മയം കാണുന്നുണ്ടാവും
@@premkumar7757 Please mention atleast one among such rich resources which we couldn't use properly for the reason that we don't have a port to export the output, or to import the machinery and equipment required for exploiting the resource.
Kannur Airport was actually not required,2 international airports in the North of Kerala was actually not necessary,Kerala being a small state now has 4 international airports which is the most for any state but there needs to be a demand for all these airports,Seaport is not like that especially when India doesn't have a Deep water container Transshipment port it was necessary to build one at Vizhinjam
എന്നിട്ട് നമ്മൾക്ക് കൈ നിറയെ കമ്മീഷൻ വാങ്ങാണം. 25വർഷം മുൻപ് എക്സ്പ്രസ് ഹൈവേ കൊണ്ട് വന്നോപ്പോൾ കേരളം രണ്ടായി മുറിയും എന്ന് പറഞ്ഞു പാര വെച്ചു നടന്നവർ ആണ് ഇപ്പോൾ ബുദ്ധി വെച്ചത് 😂😂😂
They built their infrastructures with money lent from China with huge interest. Nevertheless, they were on the developing path but some financial mismanagement and abolishing inorganic farming led them to the Chinese trap. Still, the port is earning an ample amount of money but harnessing by China
എൽഡിഎഫ് ഉന്നയിച്ച അതേ പ്രശ്നങ്ങൾ നില നിർത്തി തന്നെ അധാനിയുമായി വിഴിഞ്ഞം പൂർത്തി aakkiyittundenkil പോർട്ട് വിജയിക്കുന്നതിൽ വലിയ പ്രദീക്ഷ ആർക്കും ഇല്ല എന്നുള്ളതാണ് എൻ്റെ ഒരു ഇത്. പിന്നെ വേറെ ആർക്കും ചെയ്താൽ വിജയിപ്പിക്കാൻ കഴിയ്യത്തത് അധാനിക്ക് കഴിയുമായിരിക്കും. അതിനുള്ള capacity എല്ലാ നിലയിലും ഉള്ള ആൾ ആണല്ലോ.
But i dont think we will get all the benefits you are saying because of the corrupted politicians, unambitious and chaotic government system currently we have and off-course of the narrow mindset of people.
വിഴിഞ്ഞം തുറമുഖം ഇന്ത്യയിൽ വികസനം ഉണ്ടാക്കും. വ്യവസായങ്ങൾ ഉള്ള തമിഴ് നാട്, ആന്ധ്ര, തെലങ്കാന, കർണാടക എന്നീ സംസ്ഥാനങ്ങൾക്ക് ആയിരിക്കും ഇത് കൊണ്ട് ഏറ്റവും കൂടുതൽ നേട്ടം. ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങൾക്കും ഇത് കൊണ്ട് പ്രയോജനം ഉണ്ടാവും.
കേരളത്തിൽ സാമാന്യം റോഡുകൾ മുൻ കാലങ്ങളിൽ ldf സർക്കാർ നന്നാക്കിയിട്ടുണ്ട് ഹൈവേ ഉൾപ്പടെ വികസനം മൂലം കട ബാധ്യത യിലും ldf നല്ല പ്രവർത്തനങ്ങൾ ചെയിതുകൊണ്ടിരിക്കുന്നു
It's several nautical miles away from International shipping lane,But Vadhawan port is necessary for trans hipping goods from India to other parts of the world In the future when mother ships will be starting from India only Vadhawan port is necessary,But Vizhinjam is still relevant China being the second most populated country has 12 Container Transshipment ports.Therefore one Vizhinjam can't handle all that cargo we need Vadhawan,Colachel and ICTP Andaman and more ports in the years to come
എല്ലാം ഉണ്ടാകും. റോഡ് റെയിൽ പദ്ധതികൾ ഇപ്പഴല്ലേ കേന്ദ്രം അനുമതി നൽകിയത് ? കേരളം മാത്രമല്ല കേന്ദ്ര സഹായവും കൂടി ആവശ്യമായതു കൊണ്ടാണ് പണി താമസിച്ചത്. ഇതെല്ലാം രണ്ടാം ഘട്ടത്തിലെ വികസനങ്ങളാണ് എന്നും ഓർക്കുക.
കപ്പല് വന്നു, ഇൻഫ്രാ സ്‌ട്രക്ചർ ഇല്ലാതെ..... അസൗകര്യങ്ങൾ കാരണം വിസ്‌മൃതിയിലേക്ക് ആഴാൻ.... അധികം നാളില്ല, എത്രയും വേഗം ഗവണ്മെന്റ് സത്വര നടപടി സ്വീകരിച്ചില്ലെങ്കിൽ..... പഴയ എയർഇന്ത്യയും ഇന്നത്തെ ksrtc യും ഓർത്താൽ നന്ന് 😄
ചൈനയുടെ ബലം അവരുടെ manufacturing infrastructure ആണ്..പിന്നെ അവരുടെ വലിയ domestic മാർക്കറ്റ്.അവിടുന്ന് സാധനങ്ങൾ കൊണ്ട് പോകുന്ന കപ്പൽ അടിപ്പിക്കാൻ ഒരു പോർട്ട് ഉണ്ടാക്കുന്നത് കൊണ്ട് ചൈന എങ്ങനെ തകരും..?
എന്തുവാടെ പറയുന്നേ... ഇന്ത്യയുടെ ആദ്യ Mother port ആണ് വിഴിഞ്ഞം. ചൈനയിൽ 10 ൽ അധികം Mother ports already ഉണ്ട്. ദേശസ്നേഹം എന്ന പേരിൽ ഓവർ വികാരം കയറി വസ്തുതകളെ മറന്ന് സംസാരിക്കരുത് 🙂
ഇന്ത്യ വികസിത രാഷ്ട്രം ആകണമെങ്കിൽ ഇവിടെ ടെക്നോളജി വളരണം..... അല്ലാതെ എല്ലാം import നടത്തിയാൽ ഇവിടെ ഒരു ചുക്കും ഉണ്ടാവില്ല.... സ്വന്തമായി ഉണ്ടാക്കുന്നതിൽ ഇന്ത്യ വളരെ പിന്നിലാണ്...
ഒന്നും ആകില്ല. ഒരു കഴിവും മണ്ണും ഇല്ലാത്ത കോർപ്പറേഷൻ ഭരണ സംവിധാനം ആണ് Thiruvananthapuram ഉള്ളത്. ഇന്നും ഒരു ദീർഘ വീക്ഷണവും ഇല്ലാതെ 3 നില കെട്ടിടത്തിന് നിർമാണ അനുമതി കൊടുത്തുകൊണ്ടിരിക്കുന്ന ഇവർ നാളെ എന്ത് തരം infrastructure ആണ് ഇവിടെ ഒരുക്കുന്നത്. പോട്ടെ റോഡുകളുടെ അവസ്ഥയോ. പോട്ടെ കോടതികൾ ജനങ്ങളുടെ മേലിൽ കുറ്റംചുമത്താൻ കാണിക്കുന്ന മിടുക്കിൻ്റെ ഒരു ശതമാനം പോലും ഇങ്ങനെ റോഡ് പണിഞ്ഞു ജനത്തെ കൊല്ലുന്ന സർക്കാരിൻ്റെയും ഉദ്യോഗസ്ഥരുടെയും അഴിമതിയെ പറ്റി പറയാൻ കണിക്കുന്നില്ലല്ലോ. ഇന്നുവരെ വിമർശനം നടത്താൻ അല്ലാതെ സർക്കാരിൻ്റെ പോക്രിതത്തിന് ഒരു നടപടി എടുക്കാൻ അവരെ കൊണ്ട് കഴിഞ്ഞിട്ടുണ്ടോ. ഇങ്ങനെ പോകുന്ന ഈ സംവിധാനങ്ങൾ വെറുത്തിട്ടല്ലേ ജീവിക്കാൻ പോലും പറ്റാത്ത ഈ നാട് വിട്ട് യുവാക്കൾ നാട് വിടുന്നത്. ഇതൊന്നും ഇവർ തിരിച്ചറിയാത്ത അത്രയും കാലം നാട് പച്ച പിടിക്കില്ല.
വിഴിഞ്ഞം വലിയ സാധ്യതകളാണ് കെരളത്തിനും, ഇന്ത്യ യ്കും തുറന്നിട്ടിരിക്കുന്നത്. ഭാവിയിൽ വലിയ വികസനം ആണ് ഇന്ത്യ യ്ക്ക് വിഴിഞ്ഞം പോർട്ട് കൊണ്ട് ഉണ്ടാക്കുന്നത്. ഇതിന്റെ മുഴുവൻ ക്രെഡിറ്റും ldf സർക്കാരിന്നുള്ളതാണ്. പിണറായി സർക്കാർ അദിയം മുതൽ അവസാനം വരെ കൂടെ തന്നെ ഉണ്ടായിരുന്നു. ഒരേ മനസൊട് കൂടി തന്നെയാണ് സർക്കാർ ഇതിനു എല്ലാ വിധ സഹായങ്ങളും ചെയ്തത്. ഇനി പിണറായി വിജയൻ സർക്കാർ ചെയ്യേണ്ടത് കേരളത്തിന്റെ മുഖചായ തന്നെ മാറ്റുന്ന മറ്റൊരു പദ്ധതി ആണ് തിരുവനന്തപുരം മുതൽ കാസര്കോഡ് വരെ നീളുന്ന ജലപാത. അത് യഥാർഥ്യമാക്കിയാൽ വിഴിഞ്ഞം പോലെ കേരളത്തിന്റെ, മാത്രമല്ല ഇന്ത്യയയുടെ തന്നെ വലിയ വികസനത്തിന് കാരണമാകും. പിണറായി വിജയൻ സർക്കാരിന്റെ അടുത്ത ലക്ഷ്യം ജലപാത യാഥാർഥ്യം ആക്കാനാണാകട്ടെ. നന്ദി
ഉവ്വ 1000 ദിവസം കൊണ്ട് തുറകേണ്ട സാധനം 8 കൊല്ലം കൊണ്ട് മുക്കി മുക്കി എത്തി..കൊടി പിടിച്ചു പൂട്ടിക്കാൻ നോക്കിയിട് നടന്നില്ല..ഉമ്മൻചാണ്ടി നടപ്പിലാക്കി..അവസാനം ക്രെഡിറ്റ് അടിക്കാൻ വന്നു
കേരള ചരിത്രം Full Episodes: ruclips.net/p/PL6mAXrLS2XtQDMqewmQkCI4YJCNQfbY60
റോമൻ സാമ്രാജ്യ ചരിത്രം: ruclips.net/p/PL6mAXrLS2XtSnIM_jL8NqobVu_vYE1HKc
വികസിത രാജ്യം ആകുവാൻ ജനങ്ങൾ കൂടി വിചാരിക്കണം ..public place നല്ല പോലെ ക്ലീൻ ആക്കി maintain ചെയ്യണം..നമ്മൾ ഇവിടെ പട്ടണങ്ങൾ....എല്ലാം dirty ആയി നശിപ്പിക്കൽ ആണ് പണി
Sathyam kudicha chayayude cup eduth mariyadhak waste bin iddathavanmaran August 15 thrivana pathaka okkke statusum storyit itt mezhukkunath
Athe ennit parayunnath American nallaty urope ane nallath ennoke idiots..
10000%
👌
Waste bins um ellaayidathum undaakanam mainly tourist places
The great vision of the late respected ഉമ്മന്‍ചാണ്ടി sir❤
🇮🇳🛳️🛥️⛴️🚢⚓ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കേരളത്തിനും ഭാരത്തിനും ഒരേപോലെ സമ്പത് സമൃദ്ധി പ്രദാനം ചെയ്യട്ടെ...ഷാങ്ഹായ്,,സിംഗപ്പൂർ പോലെ തിരക്കുള്ള മനോഹരമായ തുറമുഖം ആയി വളരട്ടെ പടിപടി ആയി..തിരുവനന്തപുരം ലോകത്തിലെ അതിമനോഹരമായ മഹാനഗരം ആയി മാറാൻ ഇനി അധിക താമസം ഇല്ല🏙️🏙️🏙️🏙️🏙️🛳️🛥️⛴️🚢⚓🇮🇳
Olathum
@@nandakumarkp4753😁💯
Myreee@@nandakumarkp4753
പരിഷ്കൃത രാജ്യങ്ങളിലൊക്കെ ഭരണകൂടങ്ങൾ അവരുടെ ജനങ്ങളുടെ ഉയർന്ന ജീവിതനിലവാരം കൂടി ശ്രദ്ധിക്കും...👌❤🥰
Trivandrum vizhinjam port ❤️
റോഡ്, റെയിൽ, ടുറിസം എല്ലാം വികസിക്കും പിന്നെ ഏറ്റെടുത്ത സ്ഥാപനം എല്ലാം നല്ല രീതിയിൽ വിജയിപ്പിച്ച ചരിത്രം ആണ് അദാനി ഗ്രൂപ്പിന് ഉള്ളത് അതുകൊണ്ട് പാതി വഴിയിൽ ഉപേക്ഷിച്ചു പോവില്ല എന്നാ ഒരു വിശ്വാസം ഉണ്ട് നിരവധി ജോലി സാധ്യത പൊട്ടും ആയി ബന്ധപ്പെട്ട് ഉണ്ട് യൂണിയൻ ഉണ്ടാക്കി പ്രശ്നം ഉണ്ടാക്കാം എന്ന് ആരും കരുതണ്ട സ്പോട്ടിൽ അവർ പിരിച്ചു വിടും വേറെ ആളെ വെക്കും കിട്ടിയ ജോലി നല്ല രീതിയിൽ ചെയ്ത ജോലി ചെയ്യുന്നവരുടെ കുടുംബം രക്ഷപെടും
But what about the transportation 🤷🏽♂️
Railway set aakkan athra prayasam aano
Aadani's 63 percent buisness are from goods ports and renewable energy market
അദാനി വിട്ട് പോകില്ല അവർക്ക് അണ് ഇതിൽ ലാഭം ടാക്സ് മാത്രം സർക്കാരിന് കിട്ടും ക്രയിൻ ഒപ്റെറ്റർക്ക് പണി കിട്ടും
YES, THE PORT OF TRIVANDRUM IS THE HEART AND SOUL OF OUR MOTHER LAND 🎉
Vizhinjam port ❤
വിഴിഞ്ഞം വന്നാൽ നമ്മുടെ പണം നമ്മുടെ രാജ്യത്ത് തന്നെ ചെലവാക്കുകയും ചെയുന്നു മറ്റു രാജ്യത്ത് നമ്മുടെ പണം ഒഴുക്കുന്നില്ല
അഭിനന്ദനങ്ങൾ Sir
Thanks for the helpful Information.
Trivandrum port❤
ചേട്ടാ അടുത്തത് keralathile ഓരോ രാജവംശത്തെ കുറിച്ച് video ചെയ്യാമോ Eranad,Valluvanad, etc അങ്ങനെ അങ്ങനെ ഇതേ കുറിച്ച് ആരും കൂടുതലായി വീഡിയോ ചെയ്തിട്ട് ഇല്ല
Cheyyaam
തൊഴിലാളി യൂണിയൻറെ സമരം ഇപ്പോഴേ തുടങ്ങാൻ പറ്റുമോ. ..?
Keralam ini coop
Ithuthannee ayirunnuu vallarpadam
സിംഗപൂർർ ർ ർ ഇപ്പ ആകും മേലോട്ട് നോക്കിയിരുന്നോ 🌹🌹🌹 citu ഇത് പൂട്ടിച് കയ്യിൽ തരും 🌹🌹🌹
Citi andi😂
Indian Armed forces ന്റെ സംരക്ഷണം ഉള്ളതാണ്. Citu എന്ന് പറഞ്ഞു ചെന്ന് കേറിയാൽ കൂ#$ ൽ തുള വീഴും
🤔
Spelling maripoyo enn oru doubt.
Aah samayavum verum
Citu. Aah time historyude oru bhagamaayi mariyirikkum😅
Kerala Thamil nadu border l njan janichu 🎉 thanks sir
അതിന് സാറിനോട് എന്തിനാ നന്ദി പറയുന്നത് 🤭🤭😅
, രണ്ടു ഹാർബറും അടുത്താണ് അതിനെ കുറിച്ചു ആണല്ലോ sir വീഡിയോ cheyyunne🤣🤣🤣🙏 അതിനാണ് sir നേ thanks ഇപ്പോൾ nattil അല്ല appol nattile കാര്യങ്ങൾ ലളിതമായി പറഞ്ഞു തരുമ്പോൾ thanks പറയണ്ടേ ബൈപ്പാസ് റോഡൊക്ക തമിഴ്നാട്ടിലേക്ക് കടക്കുന്നത്ഞങ്ങളുടെ വീടിനടുത്ത് കൂടെ ആണ്🥰🥰
@@Sinayasanjana ആ അങ്ങനെ വ്യക്തമായി പറയൂ ✌️✌️✌️
super video, thakarthu
Trade union gundayisum engane കൈകാര്യം ചെയ്യും?
അത് അംബാനി നോക്കിക്കോളും
Port, isro union illa
Ith oke kand ariyanam
അങ്ങനെ കോടനാട് ഒരു Township ആയി
Best informative video🔥
Good explanation🌹
Thank you! 🙂
Chettante Video exposure kurakku (black background )video quality just🔥✌️
Yes, everything is possible if there's knowledgeable government running the state. Unfortunately, that is not the case. Thank God to save the project from red flags and affiliates 😢
2050 akumbol nammude rajyathine patti oru video please
1.5 acre boomi un enikk im waiting that time 🎉🎉🎉🎉😊
എല്ലാ മേഖകളിലേക്കും Export minded Manufacturing Hubs ഉണ്ടാകും ❤❤❤
Appo.domestic needs nn saadhanam kittile
Kozhikodeum ithupoole oru thuramukham varannem. Ennale kozhikode vikasikku. Enthinaani ee kozhikode noodulla avagannana???
Undayirunna beypore avar theerthu..
താൻ ആശംസിച്ചതും ഉത്ഘാടിച്ചതും മുഴുവൻ പൊന്നാക്കി മാറ്റിയ ചരിത്രം ഉള്ള കേരളത്തിന്റെ ഐശ്വര്യ ബിംബം ആണ് വിഴിഞ്ഞത്ത് തുറമുഖം ഉദ്ഘാടനം ചെയ്തതും സ്വീകരിച്ചതും.
അതുകൊണ്ട് തന്നെ.., വിഴിഞ്ഞത് വലിയ ഒരു മുന്നേറ്റം തന്നെ നമുക്ക് പ്രതീക്ഷിക്കാം 🎉
@@eightbeatss അതിപ്പോ...
2km. ദൂരത്തിൽ വീടുള്ള ഞാൻ 😍
കോടീശ്വരാ 👍
Good.,
Land value 🔥
സെൻ്റിന് 20 കോടി വരെ കിട്ടും.😳
എൻ്റെ സുഹൃത്ത് സ്ഥലം വാങ്ങാൻ നോക്കി പക്ഷെ വില കൂടുതലാണ്.
@@Farsath999 😳😳😳
Vizhinjam vannath kondu mathram ayila mullaperiyar koode puthikki paniyanam
Dubai sea port il 3 വർഷം ജോലി ചെയ്തു.
ദുബായ് പോലെ വിഴിഞ്ഞതും Free Zone വേണം.
Tvm big city ആകും.
അവിടെ ട്രേഡ് യൂണിയൻ ഇല്ല. പണി പണി പണി. പണം പണം പണം. കൊടി പിടി, അടിപിടി എല്ലാം ഈ നാട്ടിൻ മാത്രം.
Ezhuty Ottikkendy varum Singapore aakumennu...
Outer ring road varathe karamatgam ulla transport sadyamakumo
nilavil samudra margam maathram
എന്റെ പൊന്നു ചേട്ടാ..25 വർഷം കഴിയാതെ അതിൽ നിന്ന് ഒരു ചില്ലി കാശ് പോലും കേരളത്തിന് എടുക്കാൻ പറ്റില്ല....അത് കഴിഞ്ഞുള്ള വികസനം കാണാൻ ഇപ്പോഴുള്ള തലമുറ ഉണ്ടാവുമോ
Bro വികസനം means അവിടന്നു ഉള്ള ലാഭം അല്ല.. പോർട്ടിനു ചുറ്റിപറ്റി ഒരു നഗരം രൂപപെടും.വിദേശത്തു അടക്കം നല്ലൊരു investment ഈ നാട്ടിലേക്കു വരും
Tax കിട്ടും
ഒന്നിനെക്കുറിച്ചും അറിയാത്ത ഒരു മോഴാ 🤣
എന്റെ പോന്ന് അനിയാ.. 25 കോല്ലം കഴിഞ് അതിന്റെ ബാലാരിഷ്ടതകള് കഴിഞ് തുറമുഖം സരകാരിന്റെ കൈയിലേക്കാണ്..അപ്പോഴേക്കും economic ecosystem രൂപപ്പെടും തിരു. പുരത്തും തെക്ക് മധ്യ കേരളത്തില്..അനുബന്ധ തൊഴിലവസരം ഉണ്ടാകും..അതോന്നും പോരെ.. ഒരുമാതിരി നെഗറ്റീവ് അമ്മാവന് ആകാതേ..😂
നാൽപതഞ്ച് വയസ് തോന്നിക്കുന്ന കിളവൻ ലൂക്കുള്ള നീ ഇരുപത്തഞ്ചു വർഷം കഴിഞ്ഞും അമ്മാവനാകാതെ നിത്യ ചുള്ളനായിരുന്നു ഈ വികസനം കണ്ടു കൊണ്ടിരിക്കു. പക്ഷെ നിന്റെ പിണറായി അമ്മാവൻ പരലോകത്തിരുന്ന് ഈ ബിസ്മയം കാണുന്നുണ്ടാവും
Chandi kallu comment vanno 😢😢
Vizhinjam motherport umman chaiude sodham
Nothing doing. if CPM is in existence in Kerala no development will happen😢😢😢
😂
ഈ തുറമുഖം മറ്റേതെങ്കിലും സംസ്ഥാനത്തിലായിരുന്നെങ്കിൽ ഒരുപാട് പ്രതീക്ഷക്ക് വകയുണ്ടാവുമായിരുന്നു..
അതെന്താ ഇവിടെ കുഴപ്പം
@@ansaria-op9kn communism and socialism ☠️
@@Shizael7372ഇത് ചൈനയിൽ ഇല്ലേ ? ഇതില്ലാത്ത ഭൂരിഭാഗം മുസ്ലിം രാജ്യങ്ങളുടെ സ്ഥിതി എന്താണ്.
Umman chandi sir😢❤
Modi ഇന്ത്യ❤💪💪💪
Ente ponni bro,keralathe munnottu vijayikan ippolathe niyamam sammathikilla
Trivandrum city now:an average indian city
Trivandrum city after vizhijam port: just like Singapore❤
Columbo also is a transhipment port. Did it change ﹰSrilanka into a developed country?. They have completed more than fifteen years.
Srilanka is not like India ,India has vast amount of resources to be exported and imported,You just sit and watch India grow with Vizhinjam.
@@premkumar7757 Please mention atleast one among such rich resources which we couldn't use properly for the reason that we don't have a port to export the output, or to import the machinery and equipment required for exploiting the resource.
അന്കമാലി -ശബലിമല റെയില് പദ്ധതി വിഴിഞ്ഞത്തേക്ക് നീട്ടി യാഥാരത്യമാക്കിയാല് കേരളത്തിനു വന് കുതിച്ച് ചാട്ടമാകും..
❤ Kerala ❤❤
Next history of lashadweep
കണ്ണൂർ എയർപോർട്ട് വന്നിട്ട് 6 വർഷം ആകാൻ ആയി ഇത് വരെ പോയിന്റ് ഓഫ് കാൾ കിട്ടിയില്ല അത് കിട്ടിയാലും കേരളം വികസനം വരും 👍
Vallathoru sthalam aaan aaa airport ullath
Kannur Airport was actually not required,2 international airports in the North of Kerala was actually not necessary,Kerala being a small state now has 4 international airports which is the most for any state but there needs to be a demand for all these airports,Seaport is not like that especially when India doesn't have a Deep water container Transshipment port it was necessary to build one at Vizhinjam
Yethaayalum swapnam kaanaaam....
After 1857 war
Mugal family story pls sir
Ini Dubai pokendi varille😮
Kerala TVM🔥🔥
Adyam up Gujarat kurachu toilet vechu kodukk avar ipoyum road side railway track karayam sadikune😂😂😂
👍👍❤❤
കുറേ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തിന്നു തീർക്കും.അതിനുള്ള പുതിയ സ്ഥലമാണ് വിഴിഞ്ഞം .പിന്നെ എങ്ങനെ വികസനമുണ്ടാക്കും
കേരളത്തിൽ ഒരു കമ്പനി യും ആരും തുറക്കില്ല
നമുക്ക് സിൽവർ ലൈൻ കൂടെ വന്നെങ്കിൽ കൊള്ളാമായിരുന്നു സിൽവർ ലൈൻ പാര വെച്ചവർ ഇപ്പോൾ ചിന്തിക്കുന്നുണ്ടാവും സാധ്യതകളെപ്പറ്റി കേരളത്തിൻറെ ഉയർച്ചയെ പറ്റി
കേരളത്തെ വികസിക്കാൻ ഇവിടെ രാഷ്ടീയക്കാർ സമ്മതിക്കില്ല കമ്മീഷനടിക്കാനും വെട്ടി വിഴുങ്ങാനും നോക്ക് കുലിവാങ്ങനും സമരം ചെയ്യാനും ഇവിടത്ത് കാർക്ക് അറിയു
അതും വരും ബ്രോ 👍
എന്നിട്ട് നമ്മൾക്ക് കൈ നിറയെ കമ്മീഷൻ വാങ്ങാണം. 25വർഷം മുൻപ് എക്സ്പ്രസ് ഹൈവേ കൊണ്ട് വന്നോപ്പോൾ കേരളം രണ്ടായി മുറിയും എന്ന് പറഞ്ഞു പാര വെച്ചു നടന്നവർ ആണ് ഇപ്പോൾ ബുദ്ധി വെച്ചത് 😂😂😂
സിങ്കപൂര്‍ ആകും !
ഇപ്പോതന്നെ ആയികഴിഞ്ഞു ! പക്ഷേ അതിലെ 'സിങ്ക' മാറ്റിയാ ശരിയാണ് !
ഇത്രയും വലിയ ഹാർബർ ഉണ്ടായിട്ടും ഇന്നും ശ്രീലങ്ക പട്ടിണി രാജ്യമായി തുടങ്ങുന്നത് എന്തുകൊണ്ടാണ്
Avar chinade loan trapil veenupoyii angane port ellam chinayude kaiyillayi oru 5 kollam ayollu avrde preeshnam start ayittu athinu mumb nalla reethiyil pokuvarnu
Mukalilathe comment vaaychitt post cheyyu maashe
Otherwise also it is the best city of India.
Then why Srilanka not developed much like other Mother port Countries
They built their infrastructures with money lent from China with huge interest. Nevertheless, they were on the developing path but some financial mismanagement and abolishing inorganic farming led them to the Chinese trap. Still, the port is earning an ample amount of money but harnessing by China
പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയുടെയും ഇടത് സർക്കാരിൻ്റെയും ദൃഢനിശ്ചയം ആണ് പ്രതിപക്ഷ സമരങ്ങൾ ഉണ്ടായിട്ടും ഇത് യാഥാർത്ഥ്യം ആയത്💯🔥❤️
Ayikkotte atleast deforestation thadayanam
❤❤❤
🇮🇳🇮🇳🇮🇳🇮🇳🇮🇳
എൽഡിഎഫ് ഉന്നയിച്ച അതേ പ്രശ്നങ്ങൾ നില നിർത്തി തന്നെ അധാനിയുമായി വിഴിഞ്ഞം പൂർത്തി aakkiyittundenkil പോർട്ട് വിജയിക്കുന്നതിൽ വലിയ പ്രദീക്ഷ ആർക്കും ഇല്ല എന്നുള്ളതാണ് എൻ്റെ ഒരു ഇത്. പിന്നെ വേറെ ആർക്കും ചെയ്താൽ വിജയിപ്പിക്കാൻ കഴിയ്യത്തത് അധാനിക്ക് കഴിയുമായിരിക്കും. അതിനുള്ള capacity എല്ലാ നിലയിലും ഉള്ള ആൾ ആണല്ലോ.
Ethokke reethiyilano Kerala famous aakunnuvo ath illathe aakum niyamam
Ithoka pandey varandayayirunnu
Already thuramukhangal undaittum indiayil karyamaya mattangal vannittilla... Ithu kondu oru mattamundayal mathiyairunn
Already ഉള്ളത് പോലൊരു തുറമുഖം അല്ല വിഴിഞ്ഞം , വീഡിയോ കണ്ട് നോക്ക്
@@BrightExplainer ariyam bro kure naal ithinte details thappi nadannittullathanu.. But ell assumption vechulla kaliyaanu. Let see.. Nannayaal kollaam
But i dont think we will get all the benefits you are saying because of the corrupted politicians, unambitious and chaotic government system currently we have and off-course of the narrow mindset of people.
Well, you can articulate to any development with this perspective!!!
What's the point then?
CITU പൂട്ടിക്കും ഉറപ്പാണ്
വിഴിഞ്ഞം തുറമുഖം ഇന്ത്യയിൽ വികസനം ഉണ്ടാക്കും. വ്യവസായങ്ങൾ ഉള്ള തമിഴ് നാട്, ആന്ധ്ര, തെലങ്കാന, കർണാടക എന്നീ സംസ്ഥാനങ്ങൾക്ക് ആയിരിക്കും ഇത് കൊണ്ട് ഏറ്റവും കൂടുതൽ നേട്ടം.
ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങൾക്കും ഇത് കൊണ്ട് പ്രയോജനം ഉണ്ടാവും.
മധുര തിരുനെൽവേലി എപ്പോഴേ ഗവണ്മെന്റ് പ്ലാൻ പോകുനുട്ട്
Srry bro വിഴിഞ്ഞത്തതുക്കർക്കു ഒരു ജോലി സാധ്യത ഇപ്പോഴേ തരുന്നില്ല പിന്നല്ലേ പണിപൂർത്തിയായിട്ടു
Keralam Singapore poyittu oru thengakkulayum aavilla!
എന്തൊക്കെ ആയിട്ടെന്താ കഴിവ് കെട്ട ഒരു മുഖ്യമന്ത്രിയും ഒരു പാഴ് മേയറും😅
കൊച്ചി പോർട്ട് നന്നാകണം ട്രിവാൻഡ്രം മാത്രം പോരാ
That is a small port
കൊച്ചിയിൽ മദർഷിപ്പ് അടുക്കില്ല
കൊച്ചിയിൽ മദർഷിപ്പ് അടുക്കില്ല
കൊച്ചിയിൽ മദർഷിപ്പ് അടുക്കില്ല
@@hipervole571 worst of money
കേരളത്തിൽ സാമാന്യം റോഡുകൾ മുൻ കാലങ്ങളിൽ ldf സർക്കാർ നന്നാക്കിയിട്ടുണ്ട് ഹൈവേ ഉൾപ്പടെ വികസനം മൂലം കട ബാധ്യത യിലും ldf നല്ല പ്രവർത്തനങ്ങൾ ചെയിതുകൊണ്ടിരിക്കുന്നു
Correct
Vardhan seaport loading.
It's several nautical miles away from International shipping lane,But Vadhawan port is necessary for trans hipping goods from India to other parts of the world In the future when mother ships will be starting from India only Vadhawan port is necessary,But Vizhinjam is still relevant China being the second most populated country has 12 Container Transshipment ports.Therefore one Vizhinjam can't handle all that cargo we need Vadhawan,Colachel and ICTP Andaman and more ports in the years to come
തുറമുഖം സജമായിട്ടും റോടും റെയിൽവെയും നിർമിക്കാൻ സാദിക്കാത്ത് LDF സർക്കാരിൻ്റെ പരാചയം ആണ്.
K റെയിൽ വന്നാൽ അല്ലേ
വരില്ല 😬
എല്ലാം ഉണ്ടാകും. റോഡ് റെയിൽ പദ്ധതികൾ ഇപ്പഴല്ലേ കേന്ദ്രം അനുമതി നൽകിയത് ? കേരളം മാത്രമല്ല കേന്ദ്ര സഹായവും കൂടി ആവശ്യമായതു കൊണ്ടാണ് പണി താമസിച്ചത്. ഇതെല്ലാം രണ്ടാം ഘട്ടത്തിലെ വികസനങ്ങളാണ് എന്നും ഓർക്കുക.
@@Farsath999കെ.റെയിൽ ബുള്ളറ്റ് ട്രെയിൻ ആക്കാൻ കേന്ദ്രം ആലോചിക്കുന്നത് അറിഞ്ഞില്ലേ താങ്കൾ ? കഷ്ടം.
അതിന് fund വേണം.. Union budget ൽ അതിന് വേണ്ടി പ്രേത്യേകം package..
അതൊക്കെ വരും
Nammude keralathinu eathu gunam,....😢😢
മാറ്റം കേരള ജനതക്കോ അതോ അദാനിക്കോ 😂
Elllavarkkum
Yes ellaarkum und maashe,Maattaam Keralathil motham ayrikkum
ഇന്ത്യ ഒരിക്കലും നന്നാവില്ല , ഇവിടത്തെ ജനങ്ങളുടെ നിലവാരം , നല്ല നിയമം ഇല്ലാത്തത് , ഉപയോഗിക്കാൻ കൊള്ളാത്ത ഭരണഘടന ഇങ്ങനെ പലതും ഇതിന് കാരണം ആണ്
കേരളത്തിന്റെ പേര് മാറ്റുവാണോ
ശ്രീലങ്ക ഇതുവരെ സിംഗപ്പൂരായില്ലല്ലോ. പോരാത്തതിന് സാമ്പത്തിക മാന്ദ്യവും നേരിട്ടു
Citu പൂട്ടികാതിരുന്നാൽ രക്ഷപെട്ടു 😅😅😅
കപ്പല് വന്നു, ഇൻഫ്രാ സ്‌ട്രക്ചർ ഇല്ലാതെ.....
അസൗകര്യങ്ങൾ കാരണം വിസ്‌മൃതിയിലേക്ക് ആഴാൻ.... അധികം നാളില്ല, എത്രയും വേഗം ഗവണ്മെന്റ് സത്വര നടപടി സ്വീകരിച്ചില്ലെങ്കിൽ.....
പഴയ എയർഇന്ത്യയും ഇന്നത്തെ ksrtc യും ഓർത്താൽ നന്ന് 😄
തമിഴ് നാട് ഗുണം കൊണ്ട് പോകും 😂അധികം ദുരം ഇല്ല vizhinam- പൂവർ തമിഴ് നാട് ബോർഡർ
Infrastructure develop cheyyunnathinu tadassamaayi kure samarangal ilakki vittuvallo santhosham athukond ellaam samayathu cheythu theerkaanaayi
Oomen chandi❤❤❤
Oru chukkum nadakkilla
റോഡിന് വിഹിത തീരുമാന മായില്ല -----
എന്നിരുന്നാലും മലയാളി മലയാളി തന്നെ ആയിരിക്കും 😂
The Rise of ഇന്ത്യ and the Fall of ചൈന begins sir🇮🇳🤜🏻🇨🇳🏳️🌈🏳️⚧️🔥!
അത് പറയാൻ പറ്റില്ല bcz china യുടെ export വളരെ വലുത് ആണ് important കുറവും ആണ്
ചൈനയുടെ ബലം അവരുടെ manufacturing infrastructure ആണ്..പിന്നെ അവരുടെ വലിയ domestic മാർക്കറ്റ്.അവിടുന്ന് സാധനങ്ങൾ കൊണ്ട് പോകുന്ന കപ്പൽ അടിപ്പിക്കാൻ ഒരു പോർട്ട് ഉണ്ടാക്കുന്നത് കൊണ്ട് ചൈന എങ്ങനെ തകരും..?
എന്തുവാടെ പറയുന്നേ...
ഇന്ത്യയുടെ ആദ്യ Mother port ആണ് വിഴിഞ്ഞം. ചൈനയിൽ 10 ൽ അധികം Mother ports already ഉണ്ട്. ദേശസ്നേഹം എന്ന പേരിൽ ഓവർ വികാരം കയറി വസ്തുതകളെ മറന്ന് സംസാരിക്കരുത് 🙂
ഇന്ത്യ വികസിത രാഷ്ട്രം ആകണമെങ്കിൽ ഇവിടെ ടെക്നോളജി വളരണം..... അല്ലാതെ എല്ലാം import നടത്തിയാൽ ഇവിടെ ഒരു ചുക്കും ഉണ്ടാവില്ല.... സ്വന്തമായി ഉണ്ടാക്കുന്നതിൽ ഇന്ത്യ വളരെ പിന്നിലാണ്...
നിങ്ങളുടെ ഈ ക്യാമറ ഒന്നു മാറ്റി ഒരു നല്ല ക്യാമറ വെച്ച് ചെയ്തൂടെ
അദാനി ക്കീ ജയ് -----
ഒന്നും ആകില്ല. ഒരു കഴിവും മണ്ണും ഇല്ലാത്ത കോർപ്പറേഷൻ ഭരണ സംവിധാനം ആണ് Thiruvananthapuram ഉള്ളത്. ഇന്നും ഒരു ദീർഘ വീക്ഷണവും ഇല്ലാതെ 3 നില കെട്ടിടത്തിന് നിർമാണ അനുമതി കൊടുത്തുകൊണ്ടിരിക്കുന്ന ഇവർ നാളെ എന്ത് തരം infrastructure ആണ് ഇവിടെ ഒരുക്കുന്നത്. പോട്ടെ റോഡുകളുടെ അവസ്ഥയോ. പോട്ടെ കോടതികൾ ജനങ്ങളുടെ മേലിൽ കുറ്റംചുമത്താൻ കാണിക്കുന്ന മിടുക്കിൻ്റെ ഒരു ശതമാനം പോലും ഇങ്ങനെ റോഡ് പണിഞ്ഞു ജനത്തെ കൊല്ലുന്ന സർക്കാരിൻ്റെയും ഉദ്യോഗസ്ഥരുടെയും അഴിമതിയെ പറ്റി പറയാൻ കണിക്കുന്നില്ലല്ലോ. ഇന്നുവരെ വിമർശനം നടത്താൻ അല്ലാതെ സർക്കാരിൻ്റെ പോക്രിതത്തിന് ഒരു നടപടി എടുക്കാൻ അവരെ കൊണ്ട് കഴിഞ്ഞിട്ടുണ്ടോ. ഇങ്ങനെ പോകുന്ന ഈ സംവിധാനങ്ങൾ വെറുത്തിട്ടല്ലേ ജീവിക്കാൻ പോലും പറ്റാത്ത ഈ നാട് വിട്ട് യുവാക്കൾ നാട് വിടുന്നത്. ഇതൊന്നും ഇവർ തിരിച്ചറിയാത്ത അത്രയും കാലം നാട് പച്ച പിടിക്കില്ല.
modi power 🔥🔥🔥💪💪
Modikenda ivde karym
മോഡി 🌹ർ
@@ansaria-op9kn നിൻ്റെ ഉമ്മയുടെ 🌹ർ
വിഴിഞ്ഞം വലിയ സാധ്യതകളാണ് കെരളത്തിനും, ഇന്ത്യ യ്കും തുറന്നിട്ടിരിക്കുന്നത്. ഭാവിയിൽ വലിയ വികസനം ആണ് ഇന്ത്യ യ്ക്ക് വിഴിഞ്ഞം പോർട്ട് കൊണ്ട് ഉണ്ടാക്കുന്നത്. ഇതിന്റെ മുഴുവൻ ക്രെഡിറ്റും ldf സർക്കാരിന്നുള്ളതാണ്. പിണറായി സർക്കാർ അദിയം മുതൽ അവസാനം വരെ കൂടെ തന്നെ ഉണ്ടായിരുന്നു. ഒരേ മനസൊട് കൂടി തന്നെയാണ് സർക്കാർ ഇതിനു എല്ലാ വിധ സഹായങ്ങളും ചെയ്തത്. ഇനി പിണറായി വിജയൻ സർക്കാർ ചെയ്യേണ്ടത് കേരളത്തിന്റെ മുഖചായ തന്നെ മാറ്റുന്ന മറ്റൊരു പദ്ധതി ആണ് തിരുവനന്തപുരം മുതൽ കാസര്കോഡ് വരെ നീളുന്ന ജലപാത. അത് യഥാർഥ്യമാക്കിയാൽ വിഴിഞ്ഞം പോലെ കേരളത്തിന്റെ, മാത്രമല്ല ഇന്ത്യയയുടെ തന്നെ വലിയ വികസനത്തിന് കാരണമാകും. പിണറായി വിജയൻ സർക്കാരിന്റെ അടുത്ത ലക്ഷ്യം ജലപാത യാഥാർഥ്യം ആക്കാനാണാകട്ടെ. നന്ദി
കേരളത്തിൽ പല മുഖ്യമന്ത്രിമാരും മാറിമാറി വന്നു പക്ഷേ പിണറായി വേണ്ടിവന്നു വിഴിഞ്ഞം ഉറപ്പാക്കാൻ അതാണ് ഉറപ്പ്❤
Paranariyude piniyalukkal
Pinarayi ❤️
ഉവ്വ 1000 ദിവസം കൊണ്ട് തുറകേണ്ട സാധനം 8 കൊല്ലം കൊണ്ട് മുക്കി മുക്കി എത്തി..കൊടി പിടിച്ചു പൂട്ടിക്കാൻ നോക്കിയിട് നടന്നില്ല..ഉമ്മൻചാണ്ടി നടപ്പിലാക്കി..അവസാനം ക്രെഡിറ്റ് അടിക്കാൻ വന്നു
ഒലത്തി സമരം ചെയ്തും പരാവച്ചും തകർക്കാൻ നോക്കിയിട്ട് അധികാരത്തിൽ വന്നപ്പോൾ സമരവും വേണ്ട ഒന്നും ചെയ്യണ്ട വെടക്കാക്കി തനിക്കാക്കി എന്നുപറ
@@nidhinantony6738😮adaa ummandi karaan vannalo 😂😅
എല്ലാം ok ആ യൂണിയൻ കാരെ അടിപ്പിക്കരുത് അടിപ്പിച്ചാൽ അവറ്റകൾ കൊടി പിടിക്കും ഉറപ്പ്