കപ്പവാട്ടുന്നത് കണ്ടിട്ടുണ്ടോ☺️😱|Home vlog

Поделиться
HTML-код
  • Опубликовано: 15 сен 2024
  • കപ്പവാട്ടുന്നത് കണ്ടിട്ടുണ്ടോ☺️😱
    Music: Balloon
    Musician: @iksonmusic

Комментарии • 487

  • @rajipk5891
    @rajipk5891 7 месяцев назад +34

    നിമിഷയുടെ പാട്ട് ഒത്തിരി ഒത്തിരി നല്ലതാണ് ട്ടോ❤ എല്ലാവരും super😊

  • @sathisreenath4526
    @sathisreenath4526 7 месяцев назад +37

    കപ്പവാട്ടുന്നത് കണ്ടപ്പം കുട്ടിക്കാലത്തിലേക്ക് പോയി.❤ ഇത്രയും സുന്ദരമായ സ്ഥലത്ത് നിന്ന് എങ്ങിനെയാണ് നിങ്ങൾ തിരിച്ചു പോകുന്നത്.❤💞

  • @GeethaRamanivas-ev8ex
    @GeethaRamanivas-ev8ex 7 месяцев назад +49

    സൂപ്പർ .ഒരുഅഹങ്കാരവും ഇല്ലാത്ത ഫാമിലി ❤❤❤

  • @PreethaSol
    @PreethaSol 7 месяцев назад +25

    ഈ ഫാമിലി ഒത്തിരി ഇഷ്ടം കൂടി വരുന്നു, ഒട്ടും ജാഡ ഇല്ലാതെ family, അമ്മ എല്ലാ പണിയും ചെയ്യാൻ ഒട്ടും മടിയില്ല, ഇത്രയും സൗകര്യം ഉള്ള ഫാമിലിയിൽ ഇങ്ങനെ work ചെയ്യുന്നവർ കുറവാ, നിമിഷ അമ്മക്ക് പറ്റിയ സ്നേഹം ഉള്ള മരുമകൾ, മോനും, അപ്പച്ചനും അതെ സ്നേഹം ഉള്ളവർ, ദൈവം എപ്പോഴും നിങ്ങളെ അനുഗ്രഹിക്കട്ടെ ❤️എനിക്ക് വളരെ ഇഷ്ടമാ ഈ ചാനൽ 🥰ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ചാനൽ 🥰

  • @appusvlogs-ns6ye
    @appusvlogs-ns6ye 7 месяцев назад +52

    നിമിഷക്കുട്ടി മിടിക്കിക്കുട്ടി ഒത്തിരി ഒത്തിരി ഇഷ്ട നിമിഷമോളെപ്പറ്റി പറയാൻ വാക്കുകളില്ല അത്രക്കും നല്ല മോളാണ്.

  • @rameshgopi7453
    @rameshgopi7453 7 месяцев назад +13

    സൂപ്പർ. കപ്പ വാട്ടൽ പണ്ടത്തെ ഓർമ്മകൾ. പാട്ട് സൂപ്പർ ❤🎉

  • @annammakoshy3380
    @annammakoshy3380 7 месяцев назад +8

    കുട്ടിക്കാലത്തെ എന്റെ പപ്പയുടെ വീട്ടിൽ ഇതുപോലെ കപ്പവാട്ട് ഓർക്കുന്നു .
    Super family . God bless you ❤️🥰.

  • @user-pn1no7le4f
    @user-pn1no7le4f 7 месяцев назад +7

    കപ്പ വട്ടുന്നത് കണ്ടപ്പോൾ കുട്ടികാലം ഓർമ്മ വന്നു നിമിഷയുടെ പാട്ട് 👍👍 അമ്മയുടെ ചിരി 👍👍❤️❤️

  • @veenas9424
    @veenas9424 7 месяцев назад +25

    അമ്മ പിന്നെയും score ചെയ്യുന്നു ..very natural..nimishayude song എപ്പോഴും ഒരു additional enjoyment തന്നെ 😊

  • @shirlyjoseph9872
    @shirlyjoseph9872 5 месяцев назад +1

    മനം കവരുന്ന വീഡിയോ ആയിരുന്നു വീടും തൊടിയും കപ്പവാട്ടും ഒക്കെ കണ്ടപ്പോള്‍ കുട്ടിക്കാലം ഓര്‍മ്മ വന്നു...നിമിഷയുടെ പാട്ടും മനോഹരമായിരുന്നു ചരണം കൂടി പാടാമായിരുന്നു ❤❤❤❤

  • @elsybruce9842
    @elsybruce9842 5 месяцев назад +1

    നിമിഷ നന്നായി പാടും ല്ലേ... പാട്ട് Super👌 വീടും പറമ്പും കപ്പ വാട്ടുന്നതും എല്ലാം നന്നായിട്ടുണ്ട് . വീഡിയോ ഇഷ്ടപ്പെട്ടു.👍

  • @anniemani9800
    @anniemani9800 7 месяцев назад +10

    കുട്ടിക്കാലത്തെ ഓർമ്മകൾ , കപ്പ വാട്ടൽ ഉണക്കൽ ഒക്കെ . ഞങ്ങൾ കപ്പ പച്ചയ്ക്കും ഉണക്കും പിന്നെ ഉപ്പേരി കപ്പ , അവലുകപ്പ ഒക്കെ ഉണ്ടാക്കും..ഇപ്പൊൾ എല്ലാം ഓർമ്മകൾ .നിങ്ങളുടെ വ്ലോഗ് മൂലം വീണ്ടും കാണാൻ സാധിച്ചു സൂപ്പർ വീഡിയോ

  • @royJoseph-lx6uq
    @royJoseph-lx6uq 7 месяцев назад +15

    ഞങ്ങൾ കോട്ടയംകാർ കുമ്പിൾ അപ്പം വഷണയില എന്ന് പറയും

  • @mariyumma7296
    @mariyumma7296 7 месяцев назад +1

    അമ്മ സൂപ്പർ ആണ് മരുമകൾ അതിലും സൂപ്പറായി പാട്ടുപാടി നിങ്ങളുടെ ഭാഗ്യം ദൈവം അനുഗ്രഹിക്കട്ടെ 🙏🌹🙏 ❤❤❤❤

  • @sumaashok2216
    @sumaashok2216 7 месяцев назад +3

    ഹായ് എന്ത് രസാ കാണാൻ പണ്ടുകാലത്തെ ഇത് വന്നു ഓ ഇത് കാണുമ്പോൾ എന്തു രസമാ എന്റെ ദൈവമേ ഓ എന്റെ ചേച്ചി ഇങ്ങനെയുള്ള വീഡിയോ എപ്പഴും ഇടണേ ഇടണേ ഒത്തിരി സന്തോഷം ചേച്ചിയും ഫാമിലി സൂപ്പർ നല്ല നല്ല വീഡിയോസ് കാണാൻ നല്ല രസ ദൈവം അനുഗ്രഹിക്കട്ടെ ഞങ്ങൾ ഏതൊക്കെ കാണിക്കുന്നതിന് ചേച്ചി ബായ്

  • @lalithavijayan964
    @lalithavijayan964 7 месяцев назад +6

    Ee sthalam othiri acre undallo!!!!Ningalude ee video kandapol ente kuttikalathilecku njan poyi. Ee kanichathellam undayirunna oru Kalam !!!!Super video.ishttapettu
    ❤❤❤❤❤❤❤❤

  • @shobhabalakrishnan8939
    @shobhabalakrishnan8939 7 месяцев назад +6

    Super family. എന്ത് ഭംഗിയാണ് സ്ഥലങ്ങൾ കാണാൻ

  • @JainyCyriac
    @JainyCyriac 7 месяцев назад +14

    Beautiful video ❤ കപ്പ വാട്ടുനതും ഉണങുനതും ചെറുപ്പത്തിൽ കണ്ടിട്ടുണ്ട് ❤ പാട്ട് ആരാധനയ്ക്ക് ഏറ്റം യോഗൃനായവനേ Super song 💕 ❤

    • @sherlygeorge7108
      @sherlygeorge7108 6 месяцев назад

      പാലായിൽ ഇവിടെയാണ് where

  • @jijibabytom114
    @jijibabytom114 7 месяцев назад +4

    ഇന്നത്തെ പറമ്പ് ടൂർ അസ്സലായി 👏👏നിമിഷേ. .പാട്ട് 👌ഒത്തിരി ഇഷ്ടമാണ് ഈ ചാനൽ ❤️❤️

  • @Annejsmile
    @Annejsmile 7 месяцев назад +2

    അമ്മയുടെ എനർജിയും ഹാപ്പിനെസ്സും ഓരോന്നും എൻജോയ് ചെയ്യുന്നതും കൊള്ളാം 😍.Nimisha is humble 😍

  • @jincygeorge1620
    @jincygeorge1620 7 месяцев назад +2

    Nalla video aarunnutto😇❤. Ningalude videos kaanumbo oru happiness feel aanu😊. Daivam ningale ellavareyum anugrahikkatte🙌😇

  • @anniegeorge1245
    @anniegeorge1245 7 месяцев назад +6

    Parambu kandu kothippichu.....super video

  • @sreejadileep8315
    @sreejadileep8315 7 месяцев назад +2

    Enthe rassama ningade video kaanaan,very realistic Kappa vattunnathe kaanaan kazhinjathum parambiloode ulla nadathavum ellam rassamayirunnu,valare down towards aaya aalkkara mingal❤❤

  • @mathewchacko9562
    @mathewchacko9562 7 месяцев назад +3

    Really nostalgic, we had same kind of Parambu, Para, rubber thottam, kappa wattel, oh my Gosh, you took me back to 45 years ago, I felt like walking thru my parambu, sitting on our para,, we use to make small house called Madom, and sit there to watch Kappa, miss those days ,feel bad those days never come back, am from Pala now in New York for 40 years

  • @sobhavadyath9536
    @sobhavadyath9536 7 месяцев назад +22

    ഞങ്ങളുടെ എന്നല്ല നമ്മുടെ പറമ്പ് എന്നുപറയണം

  • @preethakabeerdas8777
    @preethakabeerdas8777 7 месяцев назад +2

    പാട്ട് സൂപ്പർ.വീടും, പരിസരങ്ങളും, അവിടുത്തെ ആളുകളും എല്ലാം അടിപൊളി.

  • @anuanutj4491
    @anuanutj4491 7 месяцев назад +6

    ഞാനും പാലാ കാരിയാണ് എനിക്ക് നിങ്ങളുടെ വീഡിയോ ഒത്തിരി ഒത്തിരി ഇഷ്ടമാണ് കപ്പ വാട്ടുന്നത് കണ്ടപ്പോൾ കുട്ടിക്കാലം ഓർമ്മ വന്നു തൊടുപുഴയിൽ ബന്ധുക്കാരൊക്കെ ഉണ്ട് വല്ലപ്പോഴുമൊക്കെ വരും ഞങ്ങൾ ബഹറിനിൽ ആണ്

  • @nirmalanair4789
    @nirmalanair4789 7 месяцев назад +1

    കപ്പ വാട്ടുന്നതൊക്കെ പുതിയ അറിവായിരുന്നു നല്ല ഭംഗിയുള്ള പറമ്പ്

  • @sreenairnair7266
    @sreenairnair7266 7 месяцев назад +1

    നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ എനിക്ക് എന്റെ കുട്ടിക്കാലം ഓർമ്മവരുന്നു. ഞങ്ങൾക്കും ഇതു പോലെ കപ്പ (മരച്ചീനി )കൃഷിയുണ്ടായിരുന്നു. ഉണക്കുന്നത് പച്ചയ്ക്ക് ആയിരുന്നു. ഇപ്പോൾ എല്ലാം റബ്ബറിലേക്ക് മാറി.നെൽകൃഷി മാറി വാഴയും ആയി.

  • @geethajosey3014
    @geethajosey3014 7 месяцев назад +3

    മനോഹരമായ video .. ഇവിടുന്നു തിരിച്ചു പോകാൻ വിഷമം ആയിരിക്കും ..

  • @seemasunil4809
    @seemasunil4809 7 месяцев назад +10

    ഒത്തിരി ഇഷ്ടം ഈ ഫാമിലി 😘😘😘♥️♥️

  • @mayasuresh2143
    @mayasuresh2143 7 месяцев назад +11

    എന്റെ വീട്ടിലും കപ്പവാട്ട് ഉണ്ടായിരുന്നു.
    കണ്ടപ്പോൾ ആ പഴയ ഓർമയിലേക്ക് പോയി.

  • @ajithajayarajjayaraj2741
    @ajithajayarajjayaraj2741 7 месяцев назад +3

    കുട്ടിക്കാലത്ത് കപ്പ പൊളിക്കാൻ അമ്മയോടൊപ്പം പോയത് ഓർമിച്ചു..
    അമ്മ പോയി😢
    നിമിഷമോളുടെ പാട്ട് ഇഷ്ടം.
    നിങ്ങളെ എല്ലാരേയും ഇഷ്ടം ❤️❤️❤️

  • @swapnaswapna6166
    @swapnaswapna6166 7 месяцев назад +1

    Wow! Awesome video
    Amma paranjille poochappam undakkunna ilaye kurichu.. njangalu poochappam ennalle parayunne..kumbillappam enna parayunne..
    Njangal kumbillappam undakkunna elayane athu..vazhana ela enna parayunne.. papayude vettile thodiyiloode nadanna oru feeling ayirunnu ee video kandappoll..❤ nostalgic aayi.. avide coffee tree, black pepper, irumban puli, tapioca, yam, tamarind tree, cashew trees, etc, etc, okke undarnnu . Aa vaattukappayum undakkumarnnu ente grandmother. Dried and fresh mango,papaya, ilimbikka okke lemon pickles okke undakkum. Now I'm missing .. ippol onnumilla.. grandma poyathodu koodi ellam nashichu poyi..

  • @manjujohnly-iz8dm
    @manjujohnly-iz8dm 7 месяцев назад +6

    ഇടുക്കി കാരുടെ ഉത്സവം, കപ്പ വാട്ട്, ഇപ്പൊ കുറഞ്ഞു വരുന്നു, പണ്ട് കാലങ്ങളി ലെ കപ്പ വാട്ട് മറക്കാൻ പറ്റില്ല,

  • @budgie143
    @budgie143 7 месяцев назад +3

    അന്യോന്യമുളള സ്നേഹസ൦ഭാഷണങൾകിടയിൽ നിമിഷ യുടെ ഭക്തി ഗാനം കൂടിയായപ്പോൾ അടിപൊളി❤❤❤

  • @aswathyas5775
    @aswathyas5775 7 месяцев назад +6

    Ammakku enthu energy and smart.

  • @jainammalukose4222
    @jainammalukose4222 7 месяцев назад +3

    ഇപ്പോൾ തിരുവനന്തപുരത്തു താമസിക്കുന്ന എനിക്ക് എന്റെ നാട്ടുമ്പുറം ഓർമയിൽ എത്തി, വീടും പുരയിടവും കപ്പയും ചക്കയും മാങ്ങയും എല്ലാം

  • @shahilarose7673
    @shahilarose7673 7 месяцев назад +1

    Parambu tour showing rain water harvesting pits for ground water recharge adipoli . Liked it sooo much. Appreciate Mom's zeal n enthusiasm in farm activities. Superb mom.. Keep it up.

  • @indian6346
    @indian6346 7 месяцев назад +3

    നല്ല വീഡിയോ ,Nostalgic feel

  • @leenaantony749
    @leenaantony749 7 месяцев назад +11

    കപ്പ വാട്ടുന്നത് ഞാനും കണ്ടിട്ടുണ്ട് കൊച്ചിലെ 😊

  • @annmacgeo6366
    @annmacgeo6366 7 месяцев назад +1

    Wow we thoroughly enjoyed. Every morning we check if u have uploaded new videos, because we like yr family so much ! May God protect you all.

  • @ShamseeraC-ul1gr
    @ShamseeraC-ul1gr 7 месяцев назад +2

    ഇവിടെ കപ്പയുണ്ട് പക്ഷെ ഇങ്ങനെ വാട്ടുന്ന സംഭവം ആദ്യമായിട്ടാ കാണുന്നെ from kozhikkode

  • @raseenaansari8166
    @raseenaansari8166 7 месяцев назад +3

    നിമിഷയുടെ പാട്ട് അടിപൊളി എനിക്ക് ഒത്തിരി ഇഷ്ടമാണ് നിങ്ങളുടെ ചാനൽ

  • @hannamaria85
    @hannamaria85 7 месяцев назад +10

    എനിക്ക് ഒത്തിരി ഇഷ്ടമാണ് ഈ ഫാമിലിയെ ♥നിമിഷയുടെ പാട്ട് super ♥

  • @ashish_p_sasi
    @ashish_p_sasi Месяц назад

    ഞങ്ങളുടെ നീലൂർ എല്ലുമ്പുറം പാറയിൽ വ്യാപക കപ്പ് വാട്ട്+ഒണക്ക് @ ഒണക്കിൽ ഉണ്ട്

  • @ChaithraNethra-mi4rn
    @ChaithraNethra-mi4rn 7 месяцев назад +3

    Nimisha... പാട്ട് സൂപ്പർ. Video അടിപൊളി 💕💕💕

  • @alphonsaraigan8372
    @alphonsaraigan8372 7 месяцев назад +1

    Super.......daily ella videos kanarundu.....eshttamanu othiri. Elllareyum😊

  • @remyarajesh8471
    @remyarajesh8471 7 месяцев назад +2

    Thodupuzha eavidanu

  • @sumitha5516
    @sumitha5516 7 месяцев назад +1

    ❤❤kazhchakal kanda mathiyayilla enthu rasa manu parambum parisaravum.avidek varan kothichupoyi.❤❤

  • @ancymadathilparampilmoos-zz2lq
    @ancymadathilparampilmoos-zz2lq 7 месяцев назад +2

    കപ്പ വാട്ടുന്നത് കണ്ടപ്പോൾ കുട്ടിക്കാലത്തെ ഓർമ്മയായി പോയി

  • @vijithal2379
    @vijithal2379 7 месяцев назад +2

    Super song nimisha ❤❤❤❤❤❤ ee famili adipoliyann amma enn vilikumbol enada enna villi kelkumbol oru punchiriyann😊😊😊😊❤❤❤❤😊

  • @anurajesh2308
    @anurajesh2308 7 месяцев назад +2

    Njagade kuttikalatte njagade veettilum Kappa vattuvarunnu.

  • @shaheenasalim4480
    @shaheenasalim4480 7 месяцев назад

    Kappavaattal kurachukoodi vistharichu oru vlog thanne aakkaaam
    Ithra manoharamaya kazcha
    Pinne veedinu munvashamulla pacha irippidam veedinte highlight aanu

  • @pushpab2149
    @pushpab2149 6 месяцев назад +1

    9:00 aa thallachikku ithiri ahangharavarthamanamanu monum molum pavsnghala

  • @jijibabytom114
    @jijibabytom114 7 месяцев назад +1

    കപ്പ വാട്ടുന്ന കണ്ടപ്പോൾ കുട്ടിക്കാലത്തേയ്ക്ക് ഒരു നിമിഷം തിരിച്ചു പോയി ❤️❤️❤️

  • @jayasuresh7106
    @jayasuresh7106 7 месяцев назад

    Oru ahangaaram ilyaathe oru fmly. Elaarum kandu padikkanam. God bless u all . Love u all

  • @sujasunil5725
    @sujasunil5725 7 месяцев назад +1

    നിമിഷയുടെ പാട്ട് നന്നായിട്ടുണ്ട്. നിങ്ങളുടെ വീടും പറമ്പും നല്ല ഭംഗിയുണ്ട്

  • @keralaindia5552
    @keralaindia5552 7 месяцев назад +1

    Ennem koottamo. Njanum varatee. Love from Varghese and Mariya

  • @frehasaju6641
    @frehasaju6641 7 месяцев назад +1

    Ethrem down to earth Aya family. ❤Waitg for each vlog.

  • @MPvision769
    @MPvision769 7 месяцев назад +4

    മോനെ പാട്ടു പൊളിച്ചു..... അമ്മേ ❤

  • @shibimanikandan5563
    @shibimanikandan5563 6 месяцев назад

    നിമിഷയുടെ പാട്ടുകേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി കുറച്ചുകൂടി പാടമായിരുന്നു 👌👌👌👌❤❤❤❤🥰🥰🥰🥰🥰

  • @Siva77779
    @Siva77779 7 месяцев назад

    നിങ്ങൾ എല്ലാവരെയും ഓർക്കുന്നുണ്ട്. ഓർമ്മകൾ നമുക്ക് ഒരുപാട് ഊർജം തരും. സ്‌നേഹം തരും. ഓർമ്മകൾ മരിക്കില്ല. എൽസി എൽസി ചേച്ചിയും പിന്നെ.............. 🔥🔥🔥🔥👍👍👍👍

  • @pambavasanvelu9796
    @pambavasanvelu9796 7 месяцев назад +1

    Super all. Nimishayude song super best wishes 🌹🌹🌹🌹❤️❤️🌹

  • @bindhuajith8801
    @bindhuajith8801 7 месяцев назад +68

    ഞാൻ എല്ലാ വീഡിയോസ് കാണാറുണ്ട് പക്ഷെ കമന്റ് ഇടാറില്ല ഇന്ന് നിമിഷടെ പാട്ടു കേട്ടപ്പോൾ മനസ് നിറഞ്ഞപോലെ.. സങ്കടോം സന്തോഷോം ഒരുപോലെ വന്നു.. ഞാനും വിദേശത്തു ആണ്. ഭരണങ്ങാനം ആണുട്ടോ വീട്.. നിങ്ങളെ എല്ലാവരെയും എനിക്ക് ഒരുപാട് ഇഷ്ടം ആണ്.. നിമിഷേ ഒത്തിരി ഒത്തിരി ഇഷ്ടം. നല്ലൊരു കുട്ടിയാട്ടോ ഇന്ന് ഇങ്ങിനെയുള്ള മോളെ കാണാൻ തന്നെ പാടാണ്.. ജിജിചേച്ചിടെ ഭാഗ്യം ആണുട്ടോ.. ഔസു നല്ല മോൻ ആണ്..എല്ലാ ദിവസോം നിങ്ങടെ വീഡിയോ കാണാൻ ഞാൻ നോക്കിയിരിക്കും.. നമ്മുടെ വീട്ടിലെ അംഗങ്ങൾ പോലെ തന്നെ എനിക്ക് ഫീൽ ചെയ്യും.. മുടങ്ങാതെ നിങ്ങളുടെ വീഡിയോ ഞാൻ കാണും എനിക്ക് ഭയങ്കര സന്തോഷം ആണുട്ടോ അപ്പോൾ.. എല്ലാ നന്മകളും ഭഗവാൻ നൽകട്ടെ ❤ഒരുപാട് ഇഷ്ടത്തോടെ mirakutta, reevutta 😘😘

  • @jessyfranklin5796
    @jessyfranklin5796 7 месяцев назад +1

    Ellaam supper aanu tto enikku valare valare ishtaayitto❤🙏🙏👍👏

  • @Randomshares1009
    @Randomshares1009 7 месяцев назад +1

    Wow kure fresh air and oxygen kittumallo enna beautiful aan.

  • @michellethundathil3256
    @michellethundathil3256 7 месяцев назад +1

    What an enjoyable video. Nimishas song added a special touch to the
    video.❤
    15:15

  • @anupama8373
    @anupama8373 7 месяцев назад

    ഒരു നേരത്തെ വിശപ്പ് മാറ്റാനായി അമ്മയോടൊപ്പം ഞങ്ങൾ മക്കളും പോകുമായിരുന്നു. നിമിഷയുടെ പാട്ട് സൂപ്പർ. ഇനിയും പാട്ടുകൾ പ്രതീക്ഷിക്കുന്നു.. 🤗🤗

  • @roshinicantony1821
    @roshinicantony1821 7 месяцев назад +1

    Parambu kandu nannayitund.everything is super 😍❤.

  • @mayavijayan8101
    @mayavijayan8101 7 месяцев назад +7

    എത്ര ഏക്കറാ ഈ സ്ഥലം..

  • @aruns8294
    @aruns8294 7 месяцев назад +2

    Snehamulla ammayum monum marumakalum❤❤❤❤

  • @jayageorge5003
    @jayageorge5003 7 месяцев назад +1

    Super video 👍 nimishaude pattu superb❤

  • @dayanaprice3828
    @dayanaprice3828 7 месяцев назад +1

    Muttathu nalla manal charal medichiddu uncle super ayirikum

  • @saheedajabhar6673
    @saheedajabhar6673 7 месяцев назад +1

    Njangalum chakkayada enna paryaru ngangal ningalude veetil varatre

  • @jessythomas561
    @jessythomas561 7 месяцев назад

    Varshangalku sesham kappa vattunnathu kandapo nostalgia 😊thanq dears ❤

  • @shobhaviswanath
    @shobhaviswanath 7 месяцев назад +1

    Cooking videos post ചെയ്യൂ
    അമ്മയുടെ എല്ലാ cookeries ഉം njan try ചെയ്തു.. Super ആണ് 🤣🤣
    Waiting

  • @Tasty932
    @Tasty932 6 месяцев назад +1

    മുറ്റം അടിക്കാറില്ലേ

  • @sujathaasokan7633
    @sujathaasokan7633 7 месяцев назад +1

    Karukapatta ude leaf annu

  • @radhamani7817
    @radhamani7817 7 месяцев назад

    Song super super .....nalloru pattukariyanunimisha

  • @JPSB1
    @JPSB1 7 месяцев назад

    Nimisha and Amma dress okke thodupuzha il evdunna shopping nnu parayane , athupole stiching um . Love u all ❤

  • @rosalinfrancis5923
    @rosalinfrancis5923 5 месяцев назад

    Nimisha...song and voice... suuperb ❤

  • @lakshmilachuzz6683
    @lakshmilachuzz6683 7 месяцев назад

    കൊള്ളാം സൂപ്പർ ആണ് വീഡിയോ ❤ഞാൻ ചേർത്തല ആണ് കേട്ടോ നിങ്ങൾ ഇവിടെ വന്ന വീഡിയോ കണ്ടിരുന്നു കമന്റ് ഇട്ടില്ല അച്ഛന്റ്റെ വീട് കാഞ്ഞിരപ്പള്ളി ആണ് അവിടെ ഇങ്ങനെ കണ്ടിട്ടുണ്ട് കേട്ടോ

  • @jasthahir
    @jasthahir 7 месяцев назад +1

    Oru pani cheyuunathilum oru kuzhappavumilla Aussie amme njan veenu😊😊😊

  • @saleenap.h1109
    @saleenap.h1109 7 месяцев назад +1

    നിങ്ങളുടെ വീട് തൊടുപുഴയിൽ എവിടെയാണ് നല്ല വീഡിയോയാണ് കേട്ടോ

  • @royJoseph-lx6uq
    @royJoseph-lx6uq 7 месяцев назад +1

    ഇങ്ങനെ പോകുമ്പോൾ പാമ്പിനെ സൂക്ഷിക്കുക. വേനൽക്കാലം ആണ്. പാമ്പുകൾ ചൂട് കൂടി മാളത്തിന് വെളിയിൽ വരും. ❤️🙏🏻❤️

  • @shaheenasalim4480
    @shaheenasalim4480 7 месяцев назад

    Aa pacha nirathilulla irippidathil ninnum oru chaaya kudikkunna vlog idanam

  • @ednachester2037
    @ednachester2037 7 месяцев назад

    Hi all ❤ nimisha I love this song ❤ Ousephcha Super vedio .waattu kappa undakkunnathu athyayitta kaanunne super..👌❤️

  • @jayavinod427
    @jayavinod427 7 месяцев назад +1

    ഒത്തിരി സന്തോഷം കണ്ടപ്പോൾ❤

  • @sailajanair175
    @sailajanair175 7 месяцев назад

    മീറ കുട്ടനെ കണ്ടപ്പോൾ എനിക്ക് എന്റെ കൊച്ചുമോളുടെ ഓർമ്മകൾ വരുന്നു

  • @jessymathew6884
    @jessymathew6884 7 месяцев назад +1

    Ennum kanarundu video,nalla family❤️

  • @royJoseph-lx6uq
    @royJoseph-lx6uq 7 месяцев назад

    First time ആണ് vdo കാണുന്നത് spr
    തൊടുപുഴ proper എവിടാ... ❤️🙏🏻👍🏻

  • @joicyvarghese5740
    @joicyvarghese5740 7 месяцев назад +1

    Enthe nalla family othiri sneham

  • @beenajayesh8898
    @beenajayesh8898 7 месяцев назад

    Nimisha' s song superb. Ella videos mm kaanarundu. Enjoyed well. Waiting for next video. Amme.... avalos podi recipe cheyyamo?

  • @sobhanakumari.s7887
    @sobhanakumari.s7887 7 месяцев назад

    Kappa vattal .. feel happy to ve seen this ... a nice family vlog ❤

  • @rajugeorge7771
    @rajugeorge7771 7 месяцев назад +1

    Hentammo ❤ beautiful voice christian devotional song 🎉🎉

  • @susammaalexanderalexander4696
    @susammaalexanderalexander4696 6 месяцев назад

    Nalla veedu ithu evideyanu

  • @shinystephen246
    @shinystephen246 7 месяцев назад

    കപ്പ വാട്ടുന്നത് കണ്ടപ്പോൾ എൻ്റെ കുട്ടിക്കാലം ഓർമ്മ വന്നു. എനിക്ക് ജിജിയെ അറിയാം. എൻ്റെ കുട്ടികൾ Vimala Public School ൽ ആണ് പഠിച്ചത്.

  • @aleyammamathews4812
    @aleyammamathews4812 7 месяцев назад +1

    നിമിഷ മോളുടെ പാട്ട് അടിപൊളിയാണ് 👍❤️🥰🥰

  • @seebamathew8130
    @seebamathew8130 7 месяцев назад

    Nostalgia sathyum pazhaya kalagalike poyi orma