Karbala History : കർബല : ഒരു ചരിത്ര വിശകലനം - Part-1

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 79

  • @sathsab9931
    @sathsab9931 2 года назад +3

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...

  • @adilv7277
    @adilv7277 2 месяца назад +2

    പലരും പഠിച്ച ചരിത്രം തെറ്റായ അതുകൊണ്ട് ഇത് ഉൾക്കൊള്ളാൻ പലർക്കും സാധിക്കുന്നില്ല❤

  • @anwaranwar-vg1du
    @anwaranwar-vg1du 4 года назад +3

    Maashaa allah good speech

  • @anasersm
    @anasersm 4 года назад +4

    Very touching and influential narration, Jazakkumulla khair

  • @kabeerc6269
    @kabeerc6269 4 года назад +2

    അൽഹംദുലില്ലാഹ്

  • @pradeepGK5874
    @pradeepGK5874 9 месяцев назад

    Mashallah..❤

  • @habnasunaina5228
    @habnasunaina5228 Год назад

    Alhamdulillah❤❤❤👍👍👍

  • @ashrafmohdhaneefa5913
    @ashrafmohdhaneefa5913 4 года назад +3

    അല്ലാഹു ഖൈറിൽ ആക്കട്ടെ..

  • @pmfaisalfaisalkakkad6798
    @pmfaisalfaisalkakkad6798 3 года назад

    Good presentation,......💐💐💐💐💐💐💐💐💐💐💐💐💐💐💐ustadinte ...name.... please💐💐💐💐💐💐💐💐💐💐💐💐

  • @عاشقالرسولصلىاللهعليهوسلم-ي1و

    جزاك الله ❤

  • @anoopchalil9539
    @anoopchalil9539 Год назад

    Sound inu cheriya maattam...❤

  • @liyakathali8744
    @liyakathali8744 5 лет назад +3

    ماشاء الله... جزاكم الله خير الجزاء....

  • @shajikeralaindia9434
    @shajikeralaindia9434 Год назад +1

    Allahu akbar

  • @abdulsalamabdul7021
    @abdulsalamabdul7021 5 лет назад +3

    പഠിക്കാൻ ആഗ്രഹിച്ച ചരിത്രം THAN Ks

  • @navafpmkl5032
    @navafpmkl5032 4 года назад +3

    ഹസൻ തങ്ങളുടെ വഫാത്തിന്റെ ചരിത്രം ഒന്ന് അപ്ലോഡ് ചെയ്യോ

    • @jwalavision1216
      @jwalavision1216 4 года назад +1

      ശപിയ്ക്കപ്പെട്ട മുആവിയയുടെ നിർദ്ദേശപ്രകാരം വിഷം കൊടുത്തു കൊന്നു

    • @nafeesaunais235
      @nafeesaunais235 3 года назад +5

      No muyaviyah is a sahabi

    • @mylittleworld5436
      @mylittleworld5436 Год назад

      ​@@jwalavision1216 muhavia alla avarude makan yazeed bin muhaviya aann kollan nirdeeshichad

    • @luqmanek7247
      @luqmanek7247 Год назад

      @@jwalavision1216 muavia (r)...
      അദ്ദേഹം ഒരു സഹബി aan.
      സഹബിയെ പറ്റി നല്ലത് മാത്രമേ parayavo..
      My brother !!
      നിങൾ kalikunadh തീ kaliyaaan.
      Extremely dangerous!!!!
      Ali (r) and muavia (r) തമ്മിൽ വേക്തിപരമയി mutual respect ഉണ്ടായിരുന്നു

    • @AJ-ie5lq
      @AJ-ie5lq 4 месяца назад

      athe enittann 10-10000 aalukal marich poyath mutual respect kondaavum

  • @sharafsharf7546
    @sharafsharf7546 5 лет назад +3

    Sub Hanallah

  • @shahrukhsrk614
    @shahrukhsrk614 6 лет назад +2

    Pratheekshichu kittiya charithram

  • @arkutty-b1f
    @arkutty-b1f Год назад

    Edupoale ustadu ummatine sabam

    • @ajmalaju9315
      @ajmalaju9315 5 месяцев назад

      Why?

    • @Fallen_angel2002
      @Fallen_angel2002 5 месяцев назад

      എന്തുവാ കോമാളി നീ വിളിച്ചു പറയുന്നത്?

  • @rameeshoe
    @rameeshoe 5 лет назад +1

    Part 2 evde

  • @najmudheennajmudheen6093
    @najmudheennajmudheen6093 4 года назад

    അമവിയ്യ ദരണക്കുടം

  • @riyzva6772
    @riyzva6772 5 лет назад

    ഇദ്ദേഹത്തിന്റെ watsup അർകെങ്കിലും അറിയുമോ please.

  • @plusmedia2789
    @plusmedia2789 6 лет назад +1

    Aliyy r hilafathinte aasthanam nabi s madeenayil ninnum koofayilekk matanulla kaaranam

  • @muthucpy
    @muthucpy 5 лет назад +2

    തങ്ങളുടെ പേര് എന്താണ്.

  • @safwan1737
    @safwan1737 Год назад

    Hussein ❤ (R) and family of our prophet . Usman (R). ❤. I don’t understand how Muslims can kill them. Engane saadhikkunnu. It was the worst crime in Muslims history. No doubt. May Allah forgive

  • @sakkeerp6974
    @sakkeerp6974 6 лет назад

    മുഴുവൻ പറഞ്ഞില്ല

  • @ahmadsaqafi5957
    @ahmadsaqafi5957 5 месяцев назад +1

    ആയത്ത് ഓതിയതിൽ തെറ്റ് ഉണ്ട്.

    • @mrk8610
      @mrk8610 4 месяца назад

      ആയത് മാത്രമല്ല ചരിത്രം മുഴുവൻ തെറ്റാണ്

  • @plusmedia2789
    @plusmedia2789 6 лет назад

    ???

  • @arkutty-b1f
    @arkutty-b1f Год назад

    Pacha kallam parayunna ustad

    • @ajmalaju9315
      @ajmalaju9315 5 месяцев назад

      Appol sathyam enthanu?

  • @பகுதாதுப்பகலவன்

    Muaawia is not a fit person to annexe -raliallahuanhu.

  • @ishanazim7414
    @ishanazim7414 5 лет назад

    Yazeed mairana,

    • @anasmuhammed4309
      @anasmuhammed4309 4 года назад

      ruclips.net/video/8IET8sJqgsw/видео.html

  • @edachalam
    @edachalam 6 лет назад

    muaviyaa islamika khilafathinte andhakan.... hassan husain (r) kolapatjakathin pinnil muaviyante ponnumon yazeedaan....

  • @Roshan_Racer7
    @Roshan_Racer7 4 года назад

    ഖലീഫമാരുടെ തർതീബ് നബി
    പഠിപ്പിച്ചതല്ല,
    അലിയുടെ സ്ഥാനം കവച്ചു വെക്കാൻ
    ഏത് സ്വഹാബിയാണുള്ളത്.
    മദ്ഹബ് ആയാലും
    ത്വരീഖത്ത് ആയാലും
    പിന്തുടർച്ച അലി (റ)യ്യിൽ നിന്നാണ്,
    അതു കൂടാതെ, ഏത് നിർണായക ഘട്ടത്തിലും പ്രവാചകന്റെ ഒപ്പം നിന്നയാളാണ്.
    നബി എടുത്ത് വളർത്തിയ കുട്ടിയാണ്,
    ചെറുപ്പം മുതൽ ഇസ്ലാം അനുസരിച്ച് ജീവിച്ചയാളാണ്.
    സ്നേഹവും കരുണയും നിറഞ്ഞ സൂഫി അധ്യാപനങ്ങൾ സൂഫിസത്തിലൂടെ പകർന്നതും അലിയാണ്.
    പോരാത്തതിന്
    അഹ്ലു ബൈത്തിൽ പെട്ടയാളുമാണ്.
    പ്രവാചകൻ കഴിഞ്ഞാൽ
    ഈ അലിയേക്കാൾ മഹത്വമുണ്ടെങ്കിൽ
    അത് ഫാത്തിമ(റ)ക്കും ഖദീജ(റ) ബീവിക്കും മാത്രമാണ്.
    ruclips.net/video/JU33mr8uebY/видео.html

    • @truthofuniverse9724
      @truthofuniverse9724 Год назад

      താങ്കൾ ഖുർആൻ 9 :100 ഒന്ന് വായിച്ചു നോക്കിയാൽ ഈ അഭിപ്രായം തിരുത്തും.

    • @gdboybaby1558
      @gdboybaby1558 Год назад

      No. .തെറ്റ് പറയരുത്. .പ്രചരിപ്പിക്കരുത്. ..നബിമാർ കഴിഞ്ഞാൽ ഏറ്റവും ശ്രെഷ്ടർ badhreengal ആണ്. .അവരിൽ ശ്രെഷ്ടർ അബൂബക്കർ റ ആണ്. .❤

    • @limshid3141
      @limshid3141 11 месяцев назад

      السلام عليكم ورحمة الله وبركاته

      ആരാണ് ശീ'ആക്കൾ ¹❓
      ഷെയ്ഖ് മുഹമ്മദ് അമാൻ അൽ ജാമീ رَحِمَـﮧُ اللَّـﮧُ തന്റെ [ഇസ്ലാമിക വിശ്വാസവും അതിന്റെ ചരിത്രവും] എന്ന ഗ്രന്ഥത്തിൽ പറഞ്ഞു:
      ശീ'ആക്കൾ:
      സ്വഹാബികളുടെ അവസാന നാളുകളിൽ, കൃത്യമായി പറഞ്ഞാൽ ഇമാം അലീ رَضِيَ اللَّــہُ عَنْــہُ വിന്റെ കാലഘട്ടത്തിൽ പ്രത്യക്ഷപ്പെട്ട വിഭാഗങ്ങളിലൊന്നാണ് ശീ'ആക്കൾ, അലീ ബ്നു അബീ ത്വാലിബിനോടുള്ള സ്നേഹവും അതിരുകൾ കവിഞ്ഞുള്ള കക്ഷിപക്ഷപാതവും കാഴ്‌ചവെച്ച്കൊണ്ടാണ് അവരുടെ തീവ്രത ആരംഭിച്ചത്.
      അവരിൽ ചിലർ ചെന്ന് അവസാനിച്ചത് അദ്ദേഹത്തെ ആരാധ്യനായി സ്വീകരിക്കുന്നതിലേക്കാണ്‌. അലി വിന്റെ ഭാഗത്ത് നിന്നുമുള്ള കഠിനവും ആവർത്തിച്ചുള്ളതുമായ നിഷേധം അവരിൽ സ്വാധീനം ജലിപ്പിക്കാതിരുന്നപ്പോൾ , അവരിൽ ഒരു കൂട്ടത്തെ ചുട്ടുകളയാൻ വരെ അലീ رَضِيَ اللَّــہُ عَنْــہُ തീരുമാനിച്ചു.
      അമീറുൽ മു'മിനീൻ അലീ رَضِيَ اللَّــہُ عَنْــہُ വിന്റെ കാര്യത്തിലുള്ള ശീ'ആക്കളുടെ ഈ തീവ്രത, യെമനിലെ സ്വൻ'ആയിൽ ഉണ്ടായിരുന്ന ജൂതന്മാരിൽ ഒരാളായിരുന്ന അബ്ദുല്ലാഹ് ബ്‌നു വഹ്ബ് ബ്നി സബഅ്‌ എന്ന ഒരു വൃത്തികെട്ട ജൂതൻ മുതലെടുക്കുകയും, മുസ്ലിമീങ്ങൾക്കിടയിൽ കലാപത്തിന്റെ തീ കൊളുത്തുകയും ചെയ്‌തു.
      നബി ﷺ തനിക്ക് ശേഷം അലീയെ നേതാവാക്കുവാനായി വസിയ്യത്ത് ചെയ്തിരുന്നു എന്നതും, പ്രമാണപരമായി അദ്ദേഹമാണ് നബി ﷺ ക്ക് ശേഷമുള്ള ഖലീഫ എന്നതും പോലുള്ള വാദങ്ങൾ അയാൾ കെട്ടിച്ചമയ്ക്കുകയുണ്ടായി. അതുപോലെ റജ'അത്തിന്റെ വാദവും (അലീ رَضِيَ اللَّــہُ عَنْــہُ തന്റെ മരണശേഷം ഇഹലോകത്തിലേക്ക് മടങ്ങി വരുമെന്ന വാദവും) കെട്ടിച്ചമച്ചു, എന്തിന്, അലീ കൊല്ലപ്പെട്ടിട്ടില്ല എന്നും, ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്നും, അദ്ദേഹത്തിൽ ദൈവീക അംശം അടങ്ങിയിട്ടുള്ളതിനാൽ അദ്ദേഹത്തിന്റെ കാര്യത്തിൽ മരണം അസാധ്യമാണെന്നും, അദ്ദേഹമാണ് മേഘങ്ങളിൽനിന്ന് വരുന്നതെന്നും, അതുകൊണ്ട് ഇടിമുഴക്കം അദ്ദേഹത്തിന്റെ ശബ്ദമാണെന്നും തുടങ്ങിയ, ശീ'ആക്കളുടെ ഗ്രന്ഥങ്ങളിലും അവരാൽ സ്വാധീനിക്കപ്പെട്ടവർ പറയാറുള്ളതുമായ കെട്ടുകഥകളും മറ്റും അയാൾ അവകാശപ്പെടുകയുണ്ടായി, ഈ വിശ്വാസം അവരുടെ അടുക്കൽ റജ'അത്തിന്റെ വിശ്വാസം എന്ന പേരിൽ അറിയപ്പെടുകയും ച്ചെയ്തു.
      ഇതെല്ലാം മേൽപറഞ്ഞ ഈ ജൂതൻ, താൻ മുസ്ലിം ആണെന്നും, അഹ്ലുൽ ബൈത്തിനോട് കക്ഷിപക്ഷപാതമുള്ളവനും, അവരെ സ്നേഹിക്കുന്നവൻ ആണെന്നും അവകാശപ്പെട്ട ശേഷം, ഇസ്ലാമിനും മുസ്ലിമീങ്ങൾക്കും എതിരെയുള്ള തന്ത്രം ആയിക്കൊണ്ട് കൊണ്ടുവന്ന കള്ളവിശ്വാസങ്ങൾ ആണ്.
      എന്നാൽ നന്മയേറിയ അഹ്ലുൽ ബൈത്തിന്റെ ആളുകൾ ആകട്ടെ ഇതിൽ നിന്നെല്ലാം മോചിതരാണ്.
      ശേഷം ഇത്തരം ദുഷിച്ച വിശ്വാസങ്ങളെ റാഫിദകൾ തങ്ങളുടെ അടിസ്ഥാനങ്ങളായി സ്വീകരിച്ചു.
      അവരിൽ നിന്ന് ഇന്ന് ആവർത്തിക്കപ്പെടുന്ന ഓരോ വഴിപിഴച്ച വിശ്വാസത്തിന്റെയും ഉറവിടം ഇബ്നു സബഅ്‌ എന്ന ജൂതനാണ്.
      [📚 (63-64)،العقيدة الإسلامية وتاريخها]
      ••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••
      ¹ പൊതുവെ "ശിയാക്കൾ" എന്നാണ് നമ്മൾ പറഞ്ഞു കേൾക്കാറെങ്കിലും, അറബി ഭാഷയിലെ شيعة എന്ന പദത്തിനോട് കൂടുതൽ അടുത്ത ഉച്ചാരണം ശീ'അ എന്നാണ്, والله أعلم.
      ••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••
      🗒️ ⁩വിവർത്തനം: അബൂ റയ്യാൻ അബ്ദുല്ലാഹ്
      -غفر الله له