Lifestory of Elon Musk Explained In Malayalam ! Space X and Tesla | Anurag Talks | Life and Times

Поделиться
HTML-код
  • Опубликовано: 12 сен 2024
  • #Elonmusk #Tesla #InMalayalam
    ------------------------------------
    Prithilipi App : pratilipi.app....
    ------------------------------------

Комментарии • 1,1 тыс.

  • @AnuragTalks1
    @AnuragTalks1  3 года назад +377

    *നല്ല കഥകൾ സൗജ്യന്യമായി വായിക്കാൻ* Prithilipi App link : pratilipi.app.link/QpQA8uA8hfb

    • @anuragomy
      @anuragomy 3 года назад +5

      Good one 👍👍

    • @jazz46pilot69
      @jazz46pilot69 3 года назад +3

      👍👍👍👍👍❤️❤️❤️❤️❤️❤️🏁🏁🏁

    • @shivadasanm5133
      @shivadasanm5133 3 года назад +2

      ❤️❤️

    • @mrn5271
      @mrn5271 3 года назад +4

      പ്രതിലിപി അടിപൊളിയാ
      പ്രതിലിപി fm ഉം ഉണ്ട്.

    • @mohammedhamdan3335
      @mohammedhamdan3335 3 года назад +5

      Ith malayalithill ano story kal

  • @krunch7393
    @krunch7393 3 года назад +1153

    *Elon musk അതൊരു ജിന്ന് ആണ് മോനെ👽 real legend അയാൾ കെട്ടുകഥകളെ യാഥാർഥ്യം ആകാൻ വന്നവൻ ആണ്*

    • @AnuragTalks1
      @AnuragTalks1  3 года назад +158

      True

    • @sourabmkalliyan3743
      @sourabmkalliyan3743 3 года назад +12

      🔥

    • @arunsivadas9243
      @arunsivadas9243 3 года назад +29

      Elon musk ചിന്തിക്കുന്ന കാര്യങ്ങൾ നടത്താൻ കഴിയുന്ന വ്യക്തി ആണ്
      നല്ല വിവരണം സൂപ്പർ ❤❤❤

    • @sourabmkalliyan3743
      @sourabmkalliyan3743 3 года назад +6

      @@arunsivadas9243 work like hell :-)

    • @vineethk8516
      @vineethk8516 3 года назад +5

      @@sourabmkalliyan3743 100 hours work weeks.

  • @vaishakhane3613
    @vaishakhane3613 3 года назад +535

    നിങ്ങൾ ചിന്തിച്ചു തീരുന്നിടത് ഞാൻ ചിന്തിച്ചു തുടങും.. Elon musk❤

    • @HACKER-no1xc
      @HACKER-no1xc 3 года назад +32

      Haha. നിങ്ങൾ ചിന്തിച്ചു തുടങ്ങുന്നിടത് വെച്ച് ഞാൻ ചിന്തിച് തീരും എന്നാണ് 😜😜

    • @user-Hary
      @user-Hary 3 года назад +5

      @@HACKER-no1xc sathyam😂

    • @aswinsuresh5985
      @aswinsuresh5985 3 года назад +3

      @@HACKER-no1xc sathyam😂

    • @muhammedalsabith9392
      @muhammedalsabith9392 Год назад

      @@HACKER-no1xc athalla athukondu udheshiche

    • @suhailkuttyassante862
      @suhailkuttyassante862 5 месяцев назад

      My roll model Elon Musk ❤

  • @kl-2family401
    @kl-2family401 3 года назад +284

    *പുത്തൻ ചിന്തകൾ അദ്ദേഹത്തിന്റെ തലയിൽ ഉദിച്ചിട്ടുമുണ്ട്, അതെല്ലാം അദ്ദേഹം പ്രാർത്ഥികമാക്കിയിട്ടുമുണ്ട്.*
    *എലോൺ മസ്ക്.* 🔥

    • @enosh528
      @enosh528 3 года назад +3

      Ondayirrruna😂

  • @anandsivadas6773
    @anandsivadas6773 3 года назад +107

    എല്ലാവരും ചുമ്മാ add പറയുമ്പോൾ അതും ഇങ്ങേര് കണക്ട് ചെയ്ത് ബോറടിപ്പിക്കാതെ പറയുന്നു 🔥

  • @EKRU__CTN
    @EKRU__CTN 3 года назад +78

    ഈ വ്യക്തി future കാണാനുള്ള ഉള്ള മെഷീൻ കണ്ടെത്തിയിരിക്കും ഉറപ്പ്🔥❤️

  • @-gk8084
    @-gk8084 3 года назад +214

    ഇനിയിപ്പോ ഇവിടിരുന്ന് കുറച്ച് കഥ കേട്ടിട്ട് പോകാം....!! 😌❤️❤️

    • @ashkabminhaj3472
      @ashkabminhaj3472 3 года назад +2

      Njan comic vayikkal und allath entg

    • @__-zo7bi
      @__-zo7bi 2 года назад +1

      @@ashkabminhaj3472 athentha bro... Onn explain cheyth tharo? Ikkum vaayikkaaan

  • @midhunktkl8949
    @midhunktkl8949 3 года назад +74

    എത്ര തവണ പരാജയപെട്ടാലും വിജയം വരെ ശ്രമം തുടരുക..
    വലിയ ഒരു Motivation video ആയിരുന്നു

    • @sadiqvk6405
      @sadiqvk6405 3 года назад +6

      ഇവിടെ ഒരു തവണ പരാജയപെട്ടാൽ അതിന്റെ ഭാധ്യത തീർക്കാൻ കഴിയാതെ വരുന്നവരാണ് ആത്മഹത്യാ വരെ ചെയുന്നത്. തുടക്കം വേണ്ട വിധം ഇൻകം ഉണ്ടെങ്കിൽ പരീക്ഷണം എത്രെയും ആവാം.

    • @arunpsukumaran4740
      @arunpsukumaran4740 3 года назад +1

      തോറ്റ് തോറ്റ് തോറ്റ് ലാസ്‌റ് തോൽവി തന്നെ നമ്മളേ നൊക്കി നെറ്റി chulikkum, നമ്മൾ thalarunnilla എന്ന് അറിയുംബൊൽ , അവിടെ നിന്ന് തുടങ്ങണം വീണ്ടും വീണ്ടും അവസാന ശ്വാസം വരെ , പൊരുതനം അവസാന ശ്വാസം ശരീരത്തിൽ നിന്നും പോകുന്നവരെ, അങ്ങനെ ആണേൽ നിന്റെ രൊമതിൽ തൊദൻ ഒന്നിനും കഴിയില്ല, കാട് വെട്ടി തെലിചെ ഇതു വരെ എല്ലാ വഴിയും ഉണ്ടായിട്ടുള്ളൂ, lifeum അങ്ങനെ തന്നെ ആണ് mudakkangal എതിർപുകൽ എല്ലാം വെട്ടി മാറ്റി മുന്നോട്ട് പോ, അതിൽ വെരെഒരു റ്റ്രില്ല് ആണ്

    • @MohanRaj-gu1se
      @MohanRaj-gu1se 3 года назад

      @@sadiqvk6405 ആ income എങ്ങനെ ആണ് Musk കണ്ടെത്തിയത്... ആശയങ്ങൾ പണം കൊണ്ട് തരും.. thought become things

    • @johnantony8274
      @johnantony8274 2 года назад

      I USED GET the translation in Malayalam but now get in Hindi
      SO PLEASE GET ME IT IN MALAYALAM TRANSLATED BY GOOGLE

  • @mikhaelsunil2383
    @mikhaelsunil2383 3 года назад +135

    Elon musk ആണ് എൻ്റെ inspiration❤️❤️

  • @abc-ru2mw
    @abc-ru2mw 3 года назад +198

    നൈസ് ആയിട്ട് പ്രതിലിപി പ്രൊമോഷൻ ചെയ്തു ലെ... കൊച്ചുകള്ളൻ 🤩

    • @aruns8918
      @aruns8918 3 года назад +2

      😂😂

    • @mohammedismail7210
      @mohammedismail7210 3 года назад +2

      അതാണ് ബിസിനസ് മാൻ 👍

    • @ameerpappay
      @ameerpappay 3 года назад +1

      Tis is bizness😅

    • @santhoshtb7155
      @santhoshtb7155 3 года назад

      ഞങ്ങൾ ആരും അറിഞ്ഞില്ല 😂

  • @annamolsaji5079
    @annamolsaji5079 3 года назад +315

    എത്ര തവണ തോറ്റാലും വേണം എന്നാ നമ്മുടെ ആഗ്രഹം
    തീവ്രമാണെകിൽ നമ്മൾ അത് നേടിയിരിക്കും എന്ന്
    കാണിച്ച തന്ന മെൻസൻ 🤩❤️

  • @tintu_mon_k.v
    @tintu_mon_k.v 3 года назад +107

    നല്ല നല്ല ഇന്ഫോഫമേഷൻസ് ഒക്കെ ഞങ്ങൾക്ക് മുന്നിൽ എത്തിക്കുന്നതിന്
    ഒരു *BiG ThAnKsS* BrO

  • @midharnarippatta198
    @midharnarippatta198 3 года назад +558

    Elon Musk ചൊവ്വയിലേക്ക് ടൂറിസം ഉണ്ടാക്കുന്നതിന് കുറിച്ച് ചിന്തിക്കുമ്പോൾ അവിടെ ജോലി സാധ്യതയെ കുറിച്ച് ചിന്തിക്കുന്നവരാണ് മലയാളികൾ

    • @shabeebvp3922
      @shabeebvp3922 3 года назад +7

      😎

    • @saidmuhammedmkd
      @saidmuhammedmkd 3 года назад +5

      Power verette🔥🔥🔥😎😎😎

    • @aria5911
      @aria5911 3 года назад +5

      😆😆😆

    • @shahsadkp
      @shahsadkp 3 года назад +17

      Hmm Hmm..
      പറച്ചിൽ ഒക്കെ അങ്ങനെ ആണ്.. കേട്ടാൽ തോന്നും അവിടെ ഒരു ഷോപ്പ് ഇടാൻ ഉള്ള ഒരുക്കത്തിൽ ആണ് എന്ന്.. ഇയാള് ചിന്തിച്ച സാധ്യതകളുടെ പാതി ഒരു മലയാളി എങ്കിലും ചിന്തിച്ചിരുന്നെങ്കിൽ നമുക്ക് അത് പറയാമായിരുന്നു.. നമ്മൾ ഒക്കെ mars എന്ന ഗ്രഹം കേൾക്കുന്ന സമയത്ത് പുള്ളി ചിന്തിച്ചു തുടങ്ങിയത് ആണ് ഈ വീഡിയോയിൽ പറയുന്നത്

    • @basheer881
      @basheer881 3 года назад +12

      മാന്യമായി പണിയെടുത്ത് ജീവിക്കുന്നവരാണ് ഭൂരിഭാഗം മലയാളികളും

  • @Nidhinraj_nirappel
    @Nidhinraj_nirappel 3 года назад +252

    Kannur chovva😂😂😂

  • @jithutomkizhakkel5135
    @jithutomkizhakkel5135 3 года назад +30

    ഉള്ളിൽ ഉള്ള ബുദ്ധിയെ effective aayi utilize ചെയുന്ന ഒരു common man💝😎

    • @shabeebvp3922
      @shabeebvp3922 3 года назад +1

      Ulla budhiye effect ayi utilize chayyan kazhivullavananu yethartha budhiman❤️🔥

  • @jeevasjose1199
    @jeevasjose1199 3 года назад +64

    I think he is not predicting the future, he is just designing it.

  • @mediaxone9307
    @mediaxone9307 3 года назад +554

    കണ്ണൂരിലെ ചൊവ്വ എന്ന് പറഞ്ഞപ്പോൾ ഒരു സന്തോഷം..ആരൊക്കെയുണ്ട് കണ്ണൂരിൽ..✋

  • @thejpandakasalayil8600
    @thejpandakasalayil8600 3 года назад +257

    അംബാനി നാട്ടുകാരെ പറ്റിച്ചു പൈസ ഉണ്ടാക്കി സുഖമായി ജീവിക്കുന്നു മറ്റേയാൾ പൊതുജനങ്ങൾക്ക് വേണ്ടി നല്ല കാര്യങ്ങൾ ചെയ്യുന്നു

    • @user-oi3fe3ut2m
      @user-oi3fe3ut2m 3 года назад +60

      അഹ് പറ്റിച്ച രീതിൽ സേട്ടൻ ഒന്ന് പറ്റിച്ചു കോടിശ്വരൻ ആയി കൂടെ . അയാടെ ജിയോ സിം ഉണ്ടായൊണ്ട് ഇപ്പൊ ഡെയിലി 1 ജിബി കിട്ടുന്നു

    • @Buggy_321
      @Buggy_321 3 года назад +2

      @@user-oi3fe3ut2m ath shariya

    • @user-oi3fe3ut2m
      @user-oi3fe3ut2m 3 года назад +3

      @@Buggy_321 സലാം റോക്കി ഭായ് ....

    • @arunpsukumaran4740
      @arunpsukumaran4740 3 года назад +19

      അതു പറയാൻ മലയാളിആയ തനിക്കോ എനിക്കോ ആർക്കും യോഗ്യത ഇല്ല,കാരണം ആരെയും പറ്റിച്ചു പൈസ ഉണ്ടാക്കി സുഖമായി ജീവികനം എന്ന് ചിന്ധികുന്നവർ ആണ്, അയാൾ പറ്റിച്ചു എങ്കിൽ pattikapedan ചെന്ന് നിന്ന് കൊടുത്തത് ആരു

    • @user-Hary
      @user-Hary 3 года назад

      @@arunpsukumaran4740 thaan arkkulla marupadi aanu ee ittekkunnath... Parayunnath vyakthamaai parayu

  • @sarun4961
    @sarun4961 3 года назад +20

    കേട്ടറിവിനേക്കാൾ വലുതാണ് ഇലോൺ മസ്കെന്ന സത്യം

  • @shanneeloy4517
    @shanneeloy4517 3 года назад +22

    Elon is Great..One day History text books will include him❤️

  • @mubashirmohd292
    @mubashirmohd292 3 года назад +32

    One and best lesson in Elon Musk s story is
    NEVER GIVE UP🔥

  • @starship9987
    @starship9987 3 года назад +72

    നമ്മുടെ നാട് 20 വർഷം പിറകിലാണെന്ന് മനസ്സിലാക്കിത്തന്നു ☹️

    • @arunpsukumaran4740
      @arunpsukumaran4740 3 года назад +11

      20 ,ഉ ഇപ്പോഴും ലോകത്തിന്റെ എറ്റവും പുറകിൽ ആണ് ഇന്ത്യ, അതു ഇവിടെ ഉള്ള ആൾക്കാരുടെ ചിന്ദഗതി ആണ്, ജപ്പനെ ഇന്ത്യ മോഡൽ ആക്കണം, ഇന്ത്യ എപ്പോഴും പകർപ് ചെയ്യാൻ ആണ് sramikunnath, എല്ലാ രാജ്യവും വികസിത രാജ്യം ആയാലും ഇന്ത്യ അ ലെവലിൽ ക്കു വരില്ല, അതിനു കഴിവ് ഇല്ലാഞ്ഞിട്ടല്ല, സ്വർധരയ മനുഷ്യര് ഉള്ളത് എന്നാ ഒറ്റ കാരണത്താൽ

    • @shibilshibi808
      @shibilshibi808 2 месяца назад

      100 year😅, and brain dead peoples😅😅😅😅😅

  • @sree_kuttan_sree2443
    @sree_kuttan_sree2443 3 года назад +26

    100വർഷം കഴിഞ്ഞു നടക്കേണ്ട കാര്യങ്ങൾ ഇപ്പോൾ പ്രവർത്തികമാക്കുന്ന elonmusk 👍👍👍👍♥️♥️🌹

  • @KAIJASVIEWbydrkhadeejamansoor
    @KAIJASVIEWbydrkhadeejamansoor 3 года назад +16

    HIS SIMPLICITY AND COURAGE......... NOT LOOSE HOPE EVEN HE FAILS FOR SO SO MANY TIMES..... THAT IS CALLED SUCCESS

  • @user-rc2ri8oc1b
    @user-rc2ri8oc1b 3 года назад +36

    ഇലോൺ musk ന്റെ കൂടെ സന്തോഷ്‌ ജോർജ് കുളങ്ങര യും ഉണ്ടാകും

  • @puyyaplamediavlog
    @puyyaplamediavlog 3 года назад +20

    അവതരണ മഹാരാജാവേ 😌😌😌😌😌😌😌😌😌😌😌😌😌😌😌😌ഞാൻ ഉറങ്ങുന്നത് നിങ്ങളെ കഥ കേട്ടാണ് uff..... എജ്ജാതി ഫീൽ 😍😍

  • @vcvidya
    @vcvidya 3 года назад +11

    Good job Anurag.. Keep going. I was searching about Elon Musk. This is the best one I could find.

  • @aliferousme4095
    @aliferousme4095 3 года назад +47

    he works for 100 hours a week. and that literally motivates me everyday. ima neet 2021 aspirant and i work almost 90 hours a week. hopefully i can be succesful like him if i work continously.
    ( will update if i made i or not after aug 1)

  • @jessymathew3818
    @jessymathew3818 3 года назад +54

    He wasn't a topper in his university. But now the university toppers work under him

  • @geethuchalakalam3614
    @geethuchalakalam3614 3 года назад +3

    Anurag നിങ്ങളുടെ അവതരണം എനിക്ക് വളരെ ഇഷ്ടമാണ്, വളരെയധികം study ചെയ്തിട്ടാണ് ഓരോ ടോപിക്ക്കും അവതരിപ്പിക്കുന്നത്. ഈ effortnu ഒരായിരം 💐💐💐പൂച്ചെണ്ടുകൾ. ഞാൻ geetha Mars one organisationil കൂടെ ചൊവ്വ യിലേക്ക് പോകാൻ selection round il last round വരെ എത്തിയ പാലക്കാട്ടുകാരി shradhayude അമ്മയാണ്. All the best, keepit up👌👌

  • @sivaranjithts6902
    @sivaranjithts6902 3 года назад +5

    Elon Musk Twitteril reply tharum. Nalla മനുഷ്യസ്നേഹി ആണ് പുള്ളി

  • @saajsuni4479
    @saajsuni4479 3 года назад +17

    Man of revolution of this century who can change the world to a better place

  • @shamsudheenpshamsudeen7464
    @shamsudheenpshamsudeen7464 3 года назад +49

    Elon musk ഭാവി യുവാക്കൾക്ക് മാതൃക ആക്കാൻ പറ്റുന്ന ഹീറോ സ്വപ്ന കാണാൻ മാത്രമല്ല അത് ജീവിതത്തിൽ തെളിച്ചു തെളിക്കാൻ പോകുന്ന വ്യക്തി👌👌

  • @heerapalli1560
    @heerapalli1560 3 года назад +5

    I like the way you convey the matter 👏👏👏കേള്കുന്നവനെ പിടിച്ചിരുത്താൻ സാധിക്കുന്ന അവതരണം 🔥

  • @ksujatha6507
    @ksujatha6507 3 года назад +27

    Elon musk fans.....🔥🔥🔥💥💫power

  • @redrose4899
    @redrose4899 3 года назад +9

    NASA now awarded space x 2.9 billion for Artimis mission, Space x Starship moon lander were the only one lander choosen for Artimis mission. Other competitor like dynetics and Blue orgin were not selected.

  • @ELYXLUKE
    @ELYXLUKE 3 года назад +6

    എനിക്കും ഇതു പോലെ ആവണം 🔥🔥❤️💪

  • @lion8264
    @lion8264 3 года назад +12

    ഇവിടെ നമ്മളൊക്കെ ഇപ്പോഴും ചൂണ്ട ഇട്ട് മീൻ കൊത്തുന്നുണ്ടോ.. എന്ന് നോക്കി ഇരിക്കുകയാണ്... എന്താലേ...😁😁😁..സൂപ്പർ ബ്രോ സൂപ്പർ ഈലോൺ മസ്ക്..👍.

    • @smithamiju1012
      @smithamiju1012 3 года назад +1

      Njan ivide mottu muyalinu vazhi kandupidikyan sahayikka

  • @irfanking387
    @irfanking387 3 года назад +232

    ഭൂമിയിൽ ചെറിയൊരു വീടുവെക്കാൻ പോലും സാധിക്കാത്ത ഞാൻ 😂😂😂

    • @hashiii-xx1ox
      @hashiii-xx1ox 3 года назад +9

      Sadikum try cheyynm negative chinthich nadanna onnum nadakilla

    • @arunpsukumaran4740
      @arunpsukumaran4740 3 года назад +7

      നീ thherumanichal അവിടെ വീട് ആയി

    • @nohinmoby7143
      @nohinmoby7143 3 года назад +3

      അനിയൻ അവിടെ ഒരു താജ് മഹൽ പണിയറ്റെ

    • @arunpsukumaran4740
      @arunpsukumaran4740 3 года назад +3

      @@nohinmoby7143 അപ്പോൾ അവൻ അവന്റെ കാമുകി or ഭാര്യയെ തല്ലികൊല്ലും എന്നല്ലേ അർഥം,എന്നിട്ട് സ്മാരകം പണിയും അല്ലെ

    • @notastranger8978
      @notastranger8978 2 года назад +2

      @@arunpsukumaran4740 😂ejjathi

  • @mahisplendor4500
    @mahisplendor4500 3 года назад +17

    ദൈവം ഓരോ രേഖ വരയ്ക്കും ഓരോ മനുഷ്യനിലും....അത് മായ്ക്കാൻ ആർക്കാ സാധിക്കുക...😊😊😊😊 പാഠമാക്കേണ്ട ജീവിതത്തിന്റെ ഉടമ... video ഇട്ടതിനു നന്ദി അനുരാഗ് സർ...

    • @bharathbeenhere
      @bharathbeenhere 3 года назад +13

      ആരുടെ തലയിലും ഒരു രേഖയും ഒന്നും ആരും വരച്ചിട്ടില്ല.. താല്പര്യവും ഡെഡിക്കേഷനും ആണ് ഒരാളെ ഉയർച്ചയിലേക് എത്തിക്കുന്നത്....

    • @mahisplendor4500
      @mahisplendor4500 3 года назад +1

      @@bharathbeenhere 😊

    • @MohanRaj-gu1se
      @MohanRaj-gu1se 3 года назад

      ഒരു രേഖയും ഇല്ല.. എല്ലാവർക്കും ഓരോ കഴിവ് ഉണ്ട്‌ അത് കണ്ടെത്തുന്നവൻ വിജയിക്കും... നമ്മൾ ഒന്നും ശ്രമിക്കാതെ രേഖയേം.. വിധി പഴിച്ചോണ്ട് ഇരിക്കും.. അതാണ്..

  • @rashidmuhammed06
    @rashidmuhammed06 3 года назад +4

    ഏതൊക്കെ സ്റ്റോറി ആയാലും അത് മച്ചാൻ പറയുമ്പോ കേട്ടിരുന്നു പോകും
    ഒരു രക്ഷേം ഇല്ലാത്ത അവതരണം 👏👏👏👏

  • @sreegith_3315
    @sreegith_3315 3 года назад +9

    One of the most inspirational people in the world 🔥

  • @aswinraju6250
    @aswinraju6250 3 года назад +4

    Njaan oru indian Elon Musk aavum 🌝

    • @he1153
      @he1153 3 года назад +1

      Helpinu njan vera

    • @aswinraju6250
      @aswinraju6250 3 года назад +1

      @@he1153 vaa poru

    • @he1153
      @he1153 3 года назад

      @@aswinraju6250 njan evidyaa ethandeee😂

  • @jishashijin5044
    @jishashijin5044 3 года назад +8

    He is a very hardworking person.He will fulfill all his wishes

  • @sAtechandentertainment
    @sAtechandentertainment 3 года назад +6

    ഒരു പാട് പേരിൽ നിന്നും elon musk ന്റെ വീഡിയോ കണ്ടിട്ടുണ്ട്. പക്ഷെ താങ്കളിൽ നിന്നും കേൾക്കുമ്പോൾ ഒരു പ്രേത്യേക feel ആണ് 🤗😝

    • @Ndmmkl
      @Ndmmkl 3 года назад

      24 ന്യൂസിന്റ ഒരു വീഡിയോ ഉണ്ട്‌.. അതും പൊളി ആണ്

  • @twowheels002
    @twowheels002 3 года назад +149

    അപ്പൊ മലയാളിയുടെ ഒരു ചായക്കടയും ഉണ്ടാവണം 😍

    • @akshatkp117
      @akshatkp117 3 года назад +6

      ചൊവ്വയിലെ കോളനിയിൽ ആണോ...?

    • @Gt7edits
      @Gt7edits 3 года назад +3

      Ath venam 😁

    • @Gt7edits
      @Gt7edits 3 года назад +2

      @@akshatkp117 😂

    • @karthikk1423
      @karthikk1423 3 года назад +2

      ⚡😂

    • @twowheels002
      @twowheels002 3 года назад +1

      @@akshatkp117 🤩

  • @cgsafi
    @cgsafi 3 года назад +6

    എനിക്ക് ഒരുപാട് ബഹുമാനം തോന്നിയ ഒരാളാണ് Elon Musk...✨ വളരെ simple ആയിട്ടുള്ള ഒരു extra ordinary Man...❤️

  • @sarasanl3290
    @sarasanl3290 3 года назад +2

    എന്റെ മരണത്തിന് മുമ്പ് ഈ ദൈവപുത്രന്റെ സാഹസികത കാണാനും കേൾക്കാനും ഇടവരുത്തണേ, കേട്ടിട്ട് ഏതോമായാ ലോകത്തിലെ പ്രതിഭാസം

  • @royalhawkmedia
    @royalhawkmedia 3 года назад +51

    Twitteril ഒരു ട്വീറ്റ് ചെയ്താൽ അന്ന് share മാർക്കറ്റ് explode ചെയ്യിക്കാൻ കഴിവിലുള്ള ഒരേ ഒരു മനുഷ്യൻ 😀

  • @bharathkrishnammenon4789
    @bharathkrishnammenon4789 3 года назад +8

    I was really waiting for this video........ You're presentation style is really good brother❤

  • @prisojsuresh1588
    @prisojsuresh1588 3 года назад +16

    Son : who is this man?
    Dad: the reason we are here,son.

  • @joshnasharonjohnson2257
    @joshnasharonjohnson2257 3 года назад +5

    Hyperloop concept was introduced in 2013. Discussions started by the mid of 2014.

  • @stalkvlogsofficial
    @stalkvlogsofficial 3 года назад +13

    എല്ലാം ഇഷ്ടപ്പെട്ടു അദ്ദേഹം ഒരു ഉത്തമ ഉദാഹരണം.

    • @shamsudheenayithodika5825
      @shamsudheenayithodika5825 3 года назад

      Aadiyathey ticket vilakoodum kirsch peragpoyal dicoundudakum appol theerumanikkamalley

  • @malayalione9801
    @malayalione9801 3 года назад +18

    Elon Muskanu inspiration 🔥🔥

  • @albajoy333
    @albajoy333 3 года назад +10

    Legend of this era..... ✌️

  • @anuragomy
    @anuragomy 3 года назад +18

    Inspirational talk ❤️❤️

  • @pareedkunjjippa7650
    @pareedkunjjippa7650 3 года назад +90

    നമുക്കും ഉണ്ടായിരുന്നു ചിന്തകൾ സ്വപ്നങ്ങൾ പക്ഷേ അത് ഒരു കോമ്പറ്റീഷൻ അല്ലാത്തതുകൊണ്ട് ഒരു റൂം ഇന്റെ ഉള്ളിൽ ഒതുങ്ങിപ്പോയി.
    🤣🤣🤣🤣🤣🤣🤣🤣🤣

    • @razakrazal8544
      @razakrazal8544 3 года назад

      😆😆😆😆😆

    • @ishan2455
      @ishan2455 3 года назад +3

      Elon musk nu oru competition nu aarum illa onnu try cheyy 😂

    • @pareedkunjjippa7650
      @pareedkunjjippa7650 3 года назад +2

      @@ishan2455
      ആദ്യം ഒരു ഗ്രൂപ്പ് ഉണ്ടാക്കി ഒരു കമ്പനി തുടങ്ങിയാലോ ഇലോൺ മാസ്ക് ന് നമുക്ക് തോൽപ്പിക്കാം...🤣🤣🤣🤣

    • @ishan2455
      @ishan2455 3 года назад +1

      @@pareedkunjjippa7650 paisa illa settaa

  • @Panjara_kunju
    @Panjara_kunju 2 года назад +1

    What a surprise....😮
    നിങ്ങള് പറഞ്ഞ പരസ്യം തന്നെ ad ആയിവന്നു 😄

  • @shahanazain6098
    @shahanazain6098 3 года назад +11

    ഇനി കുറച്ചു സോഷ്യൽ സാറിന്റെ കഥ കേട്ടിട്ട് പോകാം 😍🥰❤

  • @digalchrist8170
    @digalchrist8170 3 года назад +23

    🌹👌👏👍😘🇮🇳 2008ൽ ഈ 394 കിലോമീറ്റർ ഓടുന്ന ഇലക്ട്രിക് കാറിന്റെ കഥ എന്റെ കൂട്ടുകാരുടെ അടുത്ത് പറഞ്ഞത് മാത്രമേ എനിക്ക് ഓർമയുള്ളൂ പിന്നെ പൊങ്കാല ആയിരുന്നു ഞാൻ അങ്ങനെ തള്ളിന്റെ ഉസ്താദുമായി🙆‍♂️

  • @ncmphotography
    @ncmphotography 3 года назад +12

    Poli മനുഷ്യനാണ് പുള്ളിക്കാരൻ😉❤️❤️👍

  • @user-ug7zc1pb8i
    @user-ug7zc1pb8i 3 года назад +27

    *ഉണ്ണിയേട്ടൻ ഫസ്റ്റ്♡* 😎😎

    • @gamesterpro5770
      @gamesterpro5770 3 года назад

      അയിന്

    • @user-ug7zc1pb8i
      @user-ug7zc1pb8i 3 года назад +4

      @@gamesterpro5770 *അയിന് ന്നൂല്ല്യാ* 🤭😜🤣

    • @Alian__67
      @Alian__67 3 года назад +1

      @@gamesterpro5770 💣💣

  • @VG-iz7id
    @VG-iz7id 3 года назад +13

    Tesla വരും പോകും നമ്മ ഇവിടെ തന്നെ എന്നും ഒരു പടല കാറുമായി കാണും.

  • @marykuttyabraham4833
    @marykuttyabraham4833 3 года назад +10

    ഇവന്മാരെ അവിടെ ഉറക്കില്ല സേട്ടാ... Musk.. വെറും മാസ്ക് ആയി പോകും മോനെ... ഇതെല്ലാം ഇട്ടേച്ചു പോകണ്ടേ 🥰🥰🥰

    • @meee2023
      @meee2023 3 года назад

      മനസിലായില്ല

  • @j.b6991
    @j.b6991 3 года назад +7

    Man who rise a world from his own dreams. Elon muskovitch 🔥

  • @anoop1263
    @anoop1263 3 года назад +7

    1000 വർഷത്തിന് അപ്പുറം ജനിക്കേണ്ട വെക്തി എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത് അത്രത്തോളും ഇച്ഛാശക്തിയും കാഴ്ചപ്പാടും ഉള്ള വ്യക്തിത്വത്തിന് ഉടമ..... കാത്തിരുന്നൊരു എപ്പിസോഡ്.... ബർലിൻ മതിലിനെ പറ്റി ഒരു എപ്പിസോഡ് കഴിയുമെങ്കിൽ ചെയ്യണം...അറിയാൻ ഒരു ആഗ്രഹം...

    • @dhamodharanp604
      @dhamodharanp604 3 месяца назад

      രാജ്യത്തിൻ്റെ പുരോഗതിക്ക് ജനിക്കുന്ന മനുഷ്യൻThank you

  • @ardramayyanad
    @ardramayyanad 3 года назад +6

    Thanks a lot for suggesting this App
    I am currently in a place where I can't find any english books in local book stores.. So this will help me

  • @sathikumarijphn4647
    @sathikumarijphn4647 Год назад

    Elon Musk ❤️ അദ്ദേഹത്തിന്റെ ചിന്ത കളും പ്രവർത്തനങ്ങളും ഇഷ്ടം ആണ് 🙏 എല്ലാം മനുഷ്യ നന്മയ്കാകട്ടെ

  • @sulaikhak9220
    @sulaikhak9220 3 года назад +17

    Super Bro
    ചേട്ടൻ നല്ലോരു സ്പീക്കര്‍ ആണ്‌

  • @Selumk
    @Selumk 3 года назад +12

    ELON MUSK❤️❤️❤️❤️
    THE REAL HERO🔥🔥🔥🔥

  • @anieann005
    @anieann005 3 года назад +8

    പുള്ളി പൊളി ആണ്....⚘💥🤘

  • @malayaligamer7094
    @malayaligamer7094 3 года назад +4

    Nerathe ariyam
    Ennalum kuduthal explain cheythu thanathil thanks ❤️❤️❤️❤️❤️❤️👍❤️

  • @sheejaanilkumar4466
    @sheejaanilkumar4466 3 года назад +18

    ഇദ്ദേഹം ഒരു അടാർ ഐറ്റം തന്നെ 🙏

  • @codfishfreefire7972
    @codfishfreefire7972 3 года назад +20

    0:06 chirchu oopad elagi anurag sireee 😂😂😂🔥🔥🔥
    Typical Kannur boi.

  • @Kundan_modi
    @Kundan_modi 2 года назад +4

    Elon musk നെ കൊണ്ട്‌ പാകിസ്താന്‍ മുഴുവനും വാങ്ങാൻ സാധിക്കും, എന്നാലും നല്ല ഒരു തുക ബാക്കിയുണ്ടാകും

  • @josmyjose9382
    @josmyjose9382 3 года назад +3

    Prathilipi addict aanu njan 😄😄 full time reading 😄😍

  • @fadhil1030
    @fadhil1030 3 года назад +12

    Elon musk🖤🖤

  • @aliya_a191
    @aliya_a191 3 года назад +13

    Anurag ചേട്ടൻ എപ്പഴും തല അനക്കി കൊണ്ടാണ് എല്ലാം പറയുന്നത് എന്നെനിക്ക് തോന്നി വേറെ ആർകെങ്കിലും തോന്നിയിട്ടുണ്ടോ

  • @fizaamrin9278
    @fizaamrin9278 3 года назад +3

    Doing well.. Always describing very interesting stories😍..... Really loved and addicted to this channel💞.... All the best and keep it up bro☺

  • @hasna789
    @hasna789 3 года назад +1

    Enik ഏറ്റവും ഇഷ്ടം ആയത് ആ വായന ane❤️ oru മണിക്കൂർ polum onn ഇരുന്നു vayikatha ഞാൻ 😎

  • @pattishow1453
    @pattishow1453 3 года назад +4

    Anurag ettan is my INSPIRATION🙂❤

  • @akhilnathviswanathan
    @akhilnathviswanathan 3 года назад +1

    ഭാവി മുൻകൂട്ടി കാണാനല്ല ഭാവി നമുക്ക് നേരത്തെ കൊണ്ടുത്തരികയാണ് അദ്ദേഹം ചെയ്തത് 😊 with him we can go far.. Elon muskineppoloru ബുദ്ധിമാൻ ജീവിച്ചിരിക്കുമ്പോൾ തന്നെ ജീവിക്കാൻ കഴിയുന്നതിൽ അഭിമാനിക്കുന്നു

  • @darksun8031
    @darksun8031 3 года назад +112

    Oru like kittuvo😃

  • @mohammedadhilmohammedadhil7006
    @mohammedadhilmohammedadhil7006 3 года назад +3

    you have a great talent to do such types of video so keep going 😍🔥🔥

  • @shivadasanm5133
    @shivadasanm5133 3 года назад +37

    പരസ്യം പോലും സ്കിപ്പ് ചെയ്യാൻ തോന്നുന്നില്ല 🤔❤️

  • @kunhimaliyakkal4513
    @kunhimaliyakkal4513 3 года назад +2

    Ammbani engane kashularanayi?

  • @zeo5069
    @zeo5069 3 года назад +7

    Ee videoyil Ad oru flow pole poyi ennu thonniyavar undo..m❤️❤️

  • @sufinams2393
    @sufinams2393 3 года назад +1

    Nice vedios..orupad neram vaich manasilakanda karyangl minutes kond namk manasilaki tharunnen ,thank you🙂

  • @user-fd2xp1cs7w
    @user-fd2xp1cs7w 3 года назад +5

    യൂട്യൂബിലൂടെ ലക്ഷങ്ങൾ സമ്പാദിക്കുന്ന അനുരാഗ് സെറിനെക്കുറിച്ചു വീഡിയോ ചെയ്യാമോ

  • @anuzzz2747
    @anuzzz2747 2 года назад +2

    ഇങ്ങനെ ഒരു വ്യക്തിയെ ലോകത്തിന് സമ്മാനിച്ച ആ അച്ഛനും അമ്മയ്ക്കും ബിഗ് സല്യൂട്ട് 🙏🏻

  • @AbhiRam-fb1gb
    @AbhiRam-fb1gb 3 года назад +16

    C+,c++ ഓർമിപ്പിക്കല്ലെ പ്പൊന്നെ...🥶😰😰# am a cs student 🥴

  • @do-u-know4446
    @do-u-know4446 2 года назад +1

    Elon mask poli✌️

  • @alisonvlogs619
    @alisonvlogs619 3 года назад +26

    കണ്ണു൪ ചൊവ്വ💙💚❤😜😍

  • @annamerry5287
    @annamerry5287 3 года назад +2

    കഥ ഇങ്ങനെ കേൾക്കാൻ ആണ് രസം so prithilipi യിൽ വായിക്കുന്ന കഥകൾ ഇതുപോലെ പറഞ്ഞു തന്നാൽ മതി 👍👍🥰🥰super presentation എന്നത്തേയും പോലെത്തന്നെ 👍

  • @unknownauthor3587
    @unknownauthor3587 3 года назад +3

    Look ആയിട്ടുണ്ടല്ലോ മാഷേ.. 😍

  • @muhammedfahadkp1019
    @muhammedfahadkp1019 3 года назад +2

    Nala hard working person ann, inspiration Annu

  • @utuben100
    @utuben100 2 года назад +3

    Very inspiring and motivating

  • @safwancsr5429
    @safwancsr5429 3 года назад +1

    Very helpful vedio bro 💙💛

  • @husaina3254
    @husaina3254 3 года назад +3

    11 vayasil ,10 rupayude guppy 40 rupakke vitta nan

  • @satheeshmedia1863
    @satheeshmedia1863 3 года назад

    അഭിനന്ദനങ്ങൾ bro , കുറച്ച് സമയങ്ങൾ കൊണ്ട് ഇത്രയും കാര്യങ്ങൾ പറഞുതന്നതിന്, ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീഷിക്കുന്നു പറ്റുമെങ്കിൽ, കമ്പ്യൂട്ടർ ഓട്ടോമോഷൻ പ്രവർത്തനം ഫുൾ വീഡിയോ ചെയ്യുമോ