ജീവിതം മാറ്റിമറിച്ച മറുപടി ! Untold Story Of Jack Ma Is Explained |Alibaba | Anurag Talks

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 488

  • @AnuragTalks1
    @AnuragTalks1  Год назад +3

    നിങ്ങൾക്ക് സമ്പന്നൻ ആവണോ ? നഷ്ടം വരാതെ പണം നിക്ഷേപിക്കണോ ? എങ്കിൽ ഞാൻ പഠിപ്പിക്കുന്ന Personal Finance Master Class നിങ്ങൾക്കുള്ളതാണ് : bit.ly/46JCVr7
    പണം ധാരാളമായി ശരിയായ മാർഗ്ഗത്തിൽ ഉണ്ടാക്കാനും , അത് കൈകാര്യം ചെയ്യാനും , നിക്ഷേപിക്കാനും, ടാക്സ് പ്ലാൻ ചെയ്യാനും റിട്ടയർമെൻറ് നേരത്തെയാക്കി ജീവിതം ആസ്വദിക്കാനും നമ്മൾ പഠിക്കേണ്ടതുണ്ട്. അതാണ് ഏതാണ്ട് 6 - മണിക്കൂർ ക്ലാസ്സിൽ നിങ്ങൾ വ്യക്തമായി പഠിക്കാൻ പോവുന്നത്.
    • 12 അദ്ധ്യായങ്ങളും 10+ financial tools ഉം നിങ്ങൾക്ക് ഈ Class ലൂടെ ലഭിക്കുന്നു.
    • NRIs നും നാട്ടിൽ ഉള്ളവർക്കും വേണ്ട സാമ്പത്തിക പാഠങ്ങൾ പഠിപ്പിക്കുന്നതാണ്.
    • എവിടെ നിന്നും ഏത് സമയത്തും പ്രീ റെക്കോഡഡ് ക്ലാസ്സുകൾ നമ്മുടെ സൗകര്യത്തിന് കാണാം.
    • മലയാളം കേട്ടാൽ മനസ്സിലാവുന്ന ഏത് പ്രായക്കാർക്കും പഠിക്കാം. യാതൊരുവിധ മറ്റ് അറിവുകളുടെയും ആവശ്യമില്ല എല്ലാം ഞാൻ പഠിപ്പിക്കും.
    • 6000/- വിലയുള്ള Course ആദ്യം ജോയിൽ ചെയ്യുന്ന കുറച്ച് പേർക്ക് മാത്രം ഇപ്പോൾ 2799/- രൂപക്ക് ലഭ്യമാവും ( 2 വർഷം എത്ര തവണ വേണമെങ്കിലും കാണാം )
    • കൂടുതൽ കാര്യങ്ങൾ സിലബസായി കൊടുത്തത് ലിങ്കിൽ കാണാം.
    ഓഫർ തീരുന്നത് വരെ കാത്തു നിൽക്കാതെ ഇപ്പോൾ തന്നെ Join ചെയ്തോളൂ.. : bit.ly/46JCVr7

  • @anuragomy
    @anuragomy 3 года назад +208

    *ജാക്മയുടെ ഭാര്യക്ക് ഹൃദയത്തിൽ നിന്നൊര് സല്യൂട്ട്* ❤️🙏

  • @blackloverafru2827
    @blackloverafru2827 3 года назад +404

    ഞാൻ class വരെ എത്ര ശ്രദിച്ച് കേട്ടിട്ടില്ല...... നിങ്ങളെ സംസാരം കേട്ടാൽ ആരായാലും ഇരുന്നു കേട്ടു പോകും ✌️✌️power 😁💪💪

  • @mohammedubaidulla8703
    @mohammedubaidulla8703 3 года назад +35

    തിരിച്ചുവരാൻ പ്രാർത്ഥിക്കാം എന്ന് പറയാതെ ആഗ്രഹിക്കാം എന്ന് പറഞ്ഞത് വളരെ ഇഷ്ട്ടപ്പെട്ടു....

  • @manuputhuppally
    @manuputhuppally 3 года назад +109

    വെറുതെ ഈ വഴി പോയതാ 14 min ഇവിടെ പിടിച്ചിരുത്തി കളഞ്ഞല്ലോ 🤩 അവതരണം ഒരുരക്ഷയുമില്ല 🔥

  • @amarendrabaahubali3140
    @amarendrabaahubali3140 3 года назад +123

    വ്യത്യസ്തമായ അവതരണം ആശയം പ്രകടനം
    എന്തു കൊണ്ടും പക്കാ മലയാളി യൂട്യൂബർ ❤️

  • @akshay4848
    @akshay4848 3 года назад +41

    Jakma ഒരു ഇൻസ്പിറേഷൻ തന്നെ 🔥

  • @dreamrider2660
    @dreamrider2660 3 года назад +33

    😍💕നിങ്ങളുടെ അവതരണ ശൈലി തന്നെയാണ് ഞങ്ങൾക്കിഷ്ട്ടം
    ഇതുപോലെ പറയാനും വേണം ഇത്തിരി റേഞ്ച് ഒക്കെ

  • @Frndschnel
    @Frndschnel 3 года назад +51

    നിങ്ങളുടെ കഴിവ് സമ്മതിച്ചു. സൂപ്പർ സൂപ്പർ. നിങ്ങൾക്ക് ഒരു അദ്ധ്യാപകൻ ആകേണ്ട എല്ലാ സാധ്യത യും ഉണ്ട്. സൂപ്പർ സഹോദരാ.

    • @Arthiker_worlds
      @Arthiker_worlds 3 года назад

      Arivu athu enthinum mele nilkkunna oru power aado

  • @DarkBoyGaming
    @DarkBoyGaming 3 года назад +231

    വ്യക്തമായ അവതരണ ശൈലി അതാണ്
    നിങ്ങളുടെ വിജയം എന്ന് തന്നെ പറയാം..😅🖤👌

    • @naveenbenny5
      @naveenbenny5 3 года назад +5

      ippo Karikku fliqinteyum Unni vlogsinteyum videoyil thaankalude comment kandeyallu

    • @anshidamufzir5037
      @anshidamufzir5037 3 года назад +4

      Njn kaanunna ella video yilum inger ndallo

  • @Shaarto
    @Shaarto 3 года назад +44

    *ചൈനയിലെത്തുന്ന വിദേശ ടൂറിസ്റ്റുകളില്‍ നിന്ന് സായത്തമാക്കിയ ഇംഗ്ലീഷാണ് മാ എന്ന പരാജിതനെ വിജയങ്ങളുടെ ചക്രവര്‍ത്തിയാക്കാന്‍ ഇന്ധനം ഒരുക്കിയത്. പിന്നീട് 800 രൂപ മാസ ശമ്പളത്തില്‍ അദ്ധ്യാപകനായ മാ, ഇന്ന് വിജയ ലഹരിയുടെ ക്ലൈമാക്‌സില്‍ തിരമാല പോലെ വരുന്ന പണത്തോടുള്ള കൊതി വിട്ട്, നെഞ്ചോട് ചെര്‍ത്ത ബുക്കുമായി ക്ലാസ് മുറിയിലേക്ക് കയറുന്നത്, ടീച്ചര്‍ എന്ന പഴയ വിളി കേള്‍ക്കാന്‍.....💕❤️*

  • @annamolsaji5079
    @annamolsaji5079 3 года назад +43

    അവതരണം ഒരു രക്ഷയും ഇല്ല ആരെയും വീഡിയോ കാണാൻ പിടിച്ചിരുത്തും ❤️❤️

  • @arathirameshthehappysoul691
    @arathirameshthehappysoul691 3 года назад +40

    യൂട്യൂബിൽ ഏറ്റവും കാണാൻ ഇഷ്ടം ഉള്ള ചാനലിൽ ഒന്ന് അത് അനുരാഗ് ടോക്ക്സിന്റെ വീഡിയോസ് ആണ് 😇 അവതരണം 💯👌 ഒരു രക്ഷയുമില്ല

    • @AnuragTalks1
      @AnuragTalks1  3 года назад +5

      😍❤️

    • @Mammusinfo
      @Mammusinfo 3 года назад +1

      @@AnuragTalks1 ente channnel onu community tabil post idamo

  • @Cinecut623
    @Cinecut623 3 года назад +12

    അവതരണ ശൈലി കൊണ്ട് മലയാളി മനസിനെ കിഴടക്കിയ യൂട്യൂബർ. ചരിത്രവും. ഡേ ടു ഡേ ലൈഫിൽ നടക്കുന്ന കാര്യം പോലും വളരെ രീതിയിൽ വാക്കുകൾ കൊണ്ട് മാജിക്‌ കാണുക്കുന്ന യൂട്യൂബർ
    ഒരായിരം സ്നേഹത്തോടെ അഗസ്ത്യ..❤

  • @IMettymetty
    @IMettymetty 3 года назад +209

    സംസാരത്തോടൊപ്പം ആക്ഷൻ കൂടി ആകുമ്പോൾ പിടിച്ചിരുത്തും പഹയൻ 😁

  • @Shaarto
    @Shaarto 3 года назад +226

    💥✌

    • @AnuragTalks1
      @AnuragTalks1  3 года назад +16

      😍😍❤️

    • @Mammusinfo
      @Mammusinfo 3 года назад +1

      @@AnuragTalks1 ente channel onu comment idumoo pls

    • @Mammusinfo
      @Mammusinfo 3 года назад

      @@AnuragTalks1 ente channel onu comment idumoo pls

    • @SabuKPaul-mt3bg
      @SabuKPaul-mt3bg 3 года назад

      Appo m4tech Channelile jio machano???

    • @Shaarto
      @Shaarto 3 года назад

      @@SabuKPaul-mt3bg അദ്ദേഹം tech അല്ലേ

  • @Shzann1
    @Shzann1 3 года назад +43

    നിങ്ങടെ വീഡിയോ കാണുമ്പോൾ സ്കിപ് അടിക്കാൻ തോന്നൂല്ല
    അവതരണ മികവ് കൊണ്ട് എല്ലാവരെയും പിടിച്ചിരുത്തുന്ന പഹയൻ 🤩❤️

  • @kl-2family401
    @kl-2family401 3 года назад +74

    *ഒരുപക്ഷേ ഒരല്പം നേരെ പോയിരുന്നെങ്കിൽ ഇന്ത്യയുടെ ജാക്മാ എന്നറിയപ്പെടേണ്ട വെക്തി ഹർഷിദ് മേത്ത.* 🔥

    • @AnuragTalks1
      @AnuragTalks1  3 года назад +29

      ശരിയാണ് 👍ഉപയോഗിച്ച വഴിയായിരുന്നു പ്രശ്നം🔥

    • @FactsforyouFFY
      @FactsforyouFFY 3 года назад +5

      ഹർഷിദ്‌ മേത്ത ആരാണ്

    • @Mammusinfo
      @Mammusinfo 3 года назад +1

      @@AnuragTalks1 ente channnel onu community tabil post idamo

    • @Kk-fr7tj
      @Kk-fr7tj 3 года назад +3

      Sathyam pullede Katha kettappo thonni onnu kshemichu crct aay poyirunnel loka kodeeswaran aakayirunnu

    • @not_chr7s
      @not_chr7s 3 года назад +4

      @@FactsforyouFFY the big bull in indian stock market

  • @hafizanas8837
    @hafizanas8837 3 года назад +33

    എനിക്ക് നിങ്ങളുടെ വീഡിയോ ഭയങ്കര ഇഷ്ടം aan♥️

  • @akshaysuresh2618
    @akshaysuresh2618 3 года назад +5

    Sir Jaack ma oru prathibasam ayirrunnuuv 🥰🥰🥰🥰🥰🥰🥰
    onnunillayimmae ninumm bhhoollokhaam varae vallarnah dude aah
    Ithaanuvv sathyam ithanuv Manushyan 🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @jishnushaju6471
    @jishnushaju6471 3 года назад +19

    വീഡിയോയുടെ content ഇൽ ഉപരി ഇദ്ദേഹത്തിന്റെ സംസാരമാണ് ആളുകളെ video കാണാൻ പിടിച്ചിരുതുന്നത്. Uff pwoli 🔥🔥

  • @sarakoshy5875
    @sarakoshy5875 3 года назад +10

    ചൈനയെ വെറുക്കുന്നു. പക്ഷേ ജാക്മായ്കു വേണ്ടി പ്രാർത്ഥിക്കന്നു

  • @NabzvisioNnabz
    @NabzvisioNnabz 3 года назад

    അനുരാഗ്..... അദ്ദേഹം തിരിച്ചു വരണം എന്ന് പ്രാർത്ഥിക്കുന്നു 👍🏻
    തീർച്ചയായും അതൊരു goodnews ആയി ഞങ്ങളെ അറിയിക്കണേ ❤

  • @cooltimeswithme
    @cooltimeswithme 3 года назад +20

    താങ്കൾ history പഠിപ്പിക്കുന്ന teacher ആണോ?? എനിക്ക് എന്റെ teacher നെ ആണ് ഓർമ വരുന്നത് താങ്കളെ കാണുമ്പോൾ

  • @kishorejacob671
    @kishorejacob671 3 года назад +55

    ഇവിടെയാണ് എന്റെ ഇന്ത്യയുടെ മഹത്വം ഞാൻ മനസിലാക്കുന്നുന്നത്.

  • @shamilkp4447
    @shamilkp4447 3 года назад +1

    എല്ലാം കൊണ്ടും പൊളിയായിട്ടുണ്ട് 😁🤗💝💝💝💝💖💖💖💖💘💘💘💘😎😎😎😎😎👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @ShiluRish
    @ShiluRish 3 года назад +4

    Anurag... ഒരുപാട് ഇഷ്ടപ്പെട്ടു എല്ലാ അവതരണവും 🥰

  • @qabrm5367
    @qabrm5367 3 года назад +6

    Ithuvare nirashapeduthatha youtuber❤️

  • @mtk347
    @mtk347 3 года назад +21

    നിങ്ങളുടെ ഈ അവതരണ ശൈലി നിങ്ങളെ തീർച്ചയായും ഉയരങ്ങളിൽ എത്തിക്കും.

  • @sriyeshs3458
    @sriyeshs3458 3 года назад +13

    ഇത്രയും നന്നായി story telling പറയുന്നാളെ ഞാൻ
    ആദ്യമായിട്ടാണ് കാണുന്നത്. Good job chetta

  • @bansurikolathur7027
    @bansurikolathur7027 3 года назад +3

    What a fabulous explanation👏 never my social teacher had explained things like this , if so she explained like this ...... I always imagine.....what a fabulous explanation sir, hatsoff ..... so amaizing and interesting 💪keep going with the same effect .....waiting for the next videos eagerly ☺

  • @dreamrider2660
    @dreamrider2660 3 года назад +18

    😍💕സംസാരത്തോടൊപ്പം ഇത് പോലെ ഇച്ചിരി ആക്ഷൻസ് ഒക്കെ നല്ലതാ.... 👌

    • @AnuragTalks1
      @AnuragTalks1  3 года назад +3

      അത് മാത്രം മാറ്റാൻ പറ്റില്ല ❤️😱

    • @Mammusinfo
      @Mammusinfo 3 года назад +1

      @@AnuragTalks1 ente channnel onu community tabil post idamo

  • @aleyvarghese7302
    @aleyvarghese7302 3 года назад +4

    Very inspiring story of jagma,hope he is safe&return to his family &friends.

  • @fayisptz4958
    @fayisptz4958 3 года назад +2

    ചേട്ടാ സാഹസികമായ കഥകളാണ് എനിക്ക് ഇഷ്ട്ടം നിങ്ങളുടെ കഥ അടിപൊളി യാണ് ♦️♦️♦️☣️☣️☣️

  • @arshadahamed9566
    @arshadahamed9566 3 года назад +2

    A very attracting subject for success in life and your voice too.
    Thanks for your hard work and sharing,
    Best Regards.

  • @arunimanair3868
    @arunimanair3868 3 года назад +3

    thangalude voice enik bhayangara ishtamaan

  • @suchithrasunil8189
    @suchithrasunil8189 3 года назад

    ജാക്മാ നിങ്ങൾ തീർച്ചയായും തിരിച്ചു വരാനാ യിദൈവത്തോട്
    Prarthikum നിങൾ
    കാരണം ഓരുപാട്
    ജീവിതങൾ കരകയറ്റാൻ
    സാധിച്ചു You are aAmazing personality 🙏🙏👏👏💝💝💞💞💞💞

  • @dewdrops9253
    @dewdrops9253 3 года назад +3

    Standing apart body language and presentation.. interesting talk. Subscribed.. 😍

  • @mashoodmsd340
    @mashoodmsd340 3 года назад +20

    Elon Muskine വെച്ച് ഒരു വീഡിയോ ചെയ്യോ

  • @rohan8017
    @rohan8017 3 года назад +7

    Elon Musk ine kuriche ore video cheyuu❤️❤️

  • @valsajoseph1337
    @valsajoseph1337 3 года назад +1

    Anurag
    You speak very well ,very informative.I am a regular follower of yours.please continue your good deed

  • @tjalappuzha
    @tjalappuzha 3 года назад +1

    നിങ്ങളുടെ വീഡിയോ അവതരണം നന്നായിട്ടുണ്ട് 👍👍👍

  • @rvm9427
    @rvm9427 3 года назад +3

    Arivukal , inspiration enthokeyane thankalude vakkukaliloode e kadhakal kelkumbol ❤️

  • @danmarthan8029
    @danmarthan8029 3 года назад +4

    2:29 Harvard University not Hardvard. Thank you.

  • @salmaansalmaan9337
    @salmaansalmaan9337 3 года назад +1

    നല്ല അവതരണ രീതി. സൂപ്പർ

  • @marigoldtalks6774
    @marigoldtalks6774 3 года назад +17

    ജാക്മയും ചൈനയും വളർന്നത് ഒരേ സമയത്താണ് ✌️

  • @thaslijabeer6123
    @thaslijabeer6123 3 года назад

    Presentation sooper ആണ്
    ആൾക്കാരെ പിടിച്ചിരുത്തും
    Best of luck brother

  • @alexmathew2050
    @alexmathew2050 3 года назад +1

    Good presentation n information
    Keep it up. Thanks🙏🌹

  • @sreevidyasreevidya1188
    @sreevidyasreevidya1188 3 года назад +1

    Super chettayi
    GOD BLESS YOU😍

  • @snowballfuns8384
    @snowballfuns8384 3 года назад +11

    പറയാതെ വയ്യ, വിവരണം ഒരു രക്ഷയുമില്ല.....
    Addicted#-#-#-#-#

  • @qabrm5367
    @qabrm5367 3 года назад +39

    Anurag fans unarendi irikkunnu❤️
    👇

  • @Safnamuhammed2008
    @Safnamuhammed2008 Год назад +1

    അവതരണം!!❤️🤌

  • @bindhupkdbindhupkd8010
    @bindhupkdbindhupkd8010 3 года назад +4

    Actor sudheesh nte samyam voice lum .. Vyakthamayi avatharippichu.

  • @fasalulrahimanchalil9748
    @fasalulrahimanchalil9748 3 года назад +1

    നല്ല അവതരണം... great

  • @laijujames9338
    @laijujames9338 3 года назад +1

    നല്ല അവതരണം.....💝👍ഗുഡ്.

  • @parusstudyvlogs7250
    @parusstudyvlogs7250 Год назад +1

    Big salute to Jack ma

  • @75notout35
    @75notout35 3 года назад +10

    Sir ഞങ്ങൾക്ക് 10th ഹിസ്റ്ററി ക്ലാസ്സ്‌ ഇതു പോലെ എടുത്തു തരുമോ പ്ലീസ് ഞങ്ങൾക്ക് appo nallam മനസിലാവും A+urapp

  • @mansoormajeed5041
    @mansoormajeed5041 3 года назад +9

    Here in China it’s a different version of story being spread.

  • @sindoorasureshbabu438
    @sindoorasureshbabu438 3 года назад +4

    Nice presentation 👌👌

  • @neelakhandanbhagavathiamma6058
    @neelakhandanbhagavathiamma6058 3 года назад +1

    Nalla kaampulla bhaashanam. Kaaryamaathra prasaktham. Keep it up. Kaettirikkaan aere rasam. Motivational theme.jaagmaye Daivam kaakkatte.

  • @sreemohankumar4718
    @sreemohankumar4718 2 года назад

    Best quality. High energy. Simple too

  • @0x3164-q
    @0x3164-q 3 года назад +7

    Bro vere level explanation marana mass🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥💯💯💯💯💯💯

  • @Safnamuhammed2008
    @Safnamuhammed2008 Год назад +1

    Jack ma!!❤️🔥

  • @sasibhaskarakripa
    @sasibhaskarakripa 3 года назад +1

    Your presentation is excellent.

  • @francisgeorge6555
    @francisgeorge6555 3 года назад

    .... EXCELLENT PRESENTATION .MAY YOU PROGRESS IN YOUR FUTURE ENDEAVORS.

  • @sabeerwayanad2695
    @sabeerwayanad2695 3 года назад +1

    നല്ല അവതരണം 👌👌

  • @musicaljakestus6804
    @musicaljakestus6804 3 года назад +1

    Nalla avatharanam

  • @josnaammuvlogs3806
    @josnaammuvlogs3806 3 года назад +3

    Orupad peru ariyaand povunna pala karyangalum ithre vekthamayitt paranj tharunna ... malayalathile ore oru channel ithaanu......iniyum orupad storykal njngalk vendi kond varumenn pretheekshikunn.....❤️❤️

  • @nibinkumar9164
    @nibinkumar9164 3 года назад +2

    Superb dear

  • @anandansn3906
    @anandansn3906 3 года назад +3

    Kollam video 👍👍👍👍

  • @naveenbenny5
    @naveenbenny5 3 года назад +3

    താങ്കളുടെ അവതരണശൈലി വളരെ മികച്ചതാണ്

  • @ap7481
    @ap7481 3 года назад +2

    @10.28 amazon ഇന് പകരം alibaba കാണിക്കാമായിരുന്നു

  • @sanhokgaming7254
    @sanhokgaming7254 3 года назад +2

    E avarathanam ente monew poli💕

  • @vishnum9915
    @vishnum9915 3 года назад

    Aah... Powli powli... Anurag chetante vedio irangiyoo illeyoo ennh ennum nookalaan aadhyaam ente pani❤️

  • @ijasj116
    @ijasj116 3 года назад +2

    Bro really super presentation

  • @shilpasreekanth
    @shilpasreekanth 3 года назад +1

    Well explain 👏🏻

  • @nivedithakrishna7639
    @nivedithakrishna7639 3 года назад +1

    Jackma thirich vano? Enthenkilum idea undo pineed enthanu undayathenu? 🤔

  • @excellentacademy8928
    @excellentacademy8928 3 года назад +1

    Good explanation thank you sir

  • @nishadkallara544
    @nishadkallara544 3 года назад +1

    Gd speak brother....gd BLS u

  • @subhadranambiar9921
    @subhadranambiar9921 3 года назад

    വളരെ ഉപകാരപ്രദമായ അറിവുകൾ

  • @blksmoke3072
    @blksmoke3072 3 года назад +3

    1 MILLION IS IMPOSSIBLE FOR PEOPLE BUT NOT FOR YOU🤩

  • @blissfulnaturelife6526
    @blissfulnaturelife6526 3 года назад

    Dear Anurag, your videos have been good and you are very sincere in your approch. What I want to critic about is your pronouncing of words . Please do the corrections will uplift your videos better. All the best .

  • @anusree7210
    @anusree7210 3 года назад +6

    Inspiring video ... And brilliant presentation 🔥🔥

  • @MalayaliSultan
    @MalayaliSultan 3 года назад +8

    വിജയം നടെട്ടെ 🔥🔥

  • @sureshgopinathannair1181
    @sureshgopinathannair1181 3 года назад +1

    Good presentation & keep it up.

  • @kalpanarajraj7303
    @kalpanarajraj7303 3 года назад

    അവതരണം Suprb bro

  • @divya5001
    @divya5001 3 года назад +1

    Is it possible to make a video abt time travel?
    Thanks.

  • @shiyasmuhammed1964
    @shiyasmuhammed1964 3 года назад +1

    I will waiting for next video 🔥✌️😎

  • @harissalam9547
    @harissalam9547 3 года назад +1

    വളരെ മനോഹരം

  • @ajaykj3381
    @ajaykj3381 3 года назад +2

    Good presentation

  • @jobyjoseph9814
    @jobyjoseph9814 3 года назад +1

    Nice presentation.. ❤️

  • @nafi_mhdnafih3465
    @nafi_mhdnafih3465 3 года назад

    Paranjj manasilaakunna kariyathil pulhi veera level aan💥🥰

  • @amithjohn8230
    @amithjohn8230 3 года назад +1

    From where you refer those stories?

  • @akhilakhil6410
    @akhilakhil6410 3 года назад

    വളരെ നന്നായിട്ടുണ്ട്

  • @gokuladasug6121
    @gokuladasug6121 3 года назад

    Excellent presentation

  • @smithap9910
    @smithap9910 3 года назад

    Energetic story teller👌👏

  • @naveenpappachan6676
    @naveenpappachan6676 3 года назад +3

    Powerful and serious presentation👌😍

  • @renjugr59
    @renjugr59 3 года назад +1

    Danushkodiye Patti Oru vedio cheyyane

  • @saheedaak1090
    @saheedaak1090 3 года назад

    Are you teacher? I think You are a good teacher

  • @abhishekkrishnan3209
    @abhishekkrishnan3209 3 года назад +10

    Nalla avatharanam,ithupole schoolukalil class eduthirunel