Это видео недоступно.
Сожалеем об этом.

30% TAX ON OPTIONS AND FUTURS TRADING.‼️‼️‼️..മുട്ടൻ പണി വരുന്നുണ്ട് മക്കളെ ..WHAT IS THE OUTCOME..

Поделиться
HTML-код
  • Опубликовано: 27 июн 2024
  • Contact us +917736940545
    for course details wa.me/917736940545 OR 8714464040
    JOIN US:
    TELEGRAM
    t.me/+ai8KyMYYJ8Q1MDFl
    INSTAGRAM
    / art_of_option_trading
    FACEBOOK
    / artofoptiontrading
    AOT premium group
    Ready to elevate your trading game and gain access to exclusive stock market insights? Simply follow these steps to join our AOT premium group:
    1. Click the link below to create an account with any brokers.
    2. Take two trades using your newly created account.
    3. Capture screenshots of both your account creation and the trades you've executed.
    4. Forward these screenshots to the WhatsApp number (wa.me/+918714464040)
    Once your screenshots are verified, you'll gain entry to our premium group, where you'll receive invaluable trading tips, market analysis, and much more! Don't miss out on this opportunity to level up your trading skills. Click the link now and take the first step towards success!
    (To get live market analysis open an account using this link and take 1 or 2 trades and send the screenshot to +91 8714464040 )
    UPSTOX
    link.upstox.com/t1yoccnuARWYA...
    FYERS
    signup.fyers.in/?utm-source=A...

Комментарии • 119

  • @jijo2641
    @jijo2641 Месяц назад +20

    ഈ പറഞ്ഞത് കറക്റ്റ് ആണ് ..റീറ്റെയ്ൽ ട്രേഡേഴ്സ് എന്ത് കഷ്ടപ്പെട്ട് പഠിച്ചു ടെൻഷൻ എടുത്തും,ആരോഗ്യം കളഞ്ഞിട്ടും ആണ് പത്തു പൈസ ഉണ്ടാക്കുന്നത് .ഗവണ്മെന്റ് വെറുതെ വന്നു എടുത്തോണ്ട് പോകുന്നു. same like ഓട്ടോമൊബൈൽ tax.

    • @jithinjithin2062
      @jithinjithin2062 Месяц назад

      അങ്ങനെ ട്രേഡ് ചെയ്തതുകൊണ്ടു രാജ്യത്തിന് എന്താണ് നേട്ടം ?.. ഇന്ത്യ ഏറ്റവും tax ഉള്ള രാജ്യങ്ങളിൽ ഒന്നാണ് .. but legitimate income ഉള്ളവരെയും സത്യ സന്തരും സർകാര് ജോലിക്കാരും മാത്രം കൃത്യമായി അടക്കുന്നു എന്ന് മാത്രം ..that is meant by socialist nation .. ഉള്ളവന്റേത് ഇല്ലാത്തവന് കൊടുക്കുന്നു ..നിങ്ങൾ കഷ്ടപ്പെട്ടോ ഇല്ലയോ എന്നതൊന്നും വിഷയം അല്ല .... കാശ് ഉള്ളവര്ക്ക് ഒപ്പം രാജ്യം നിൽ കണം എങ്കിൽ കാശ് ഉള്ളവർ ഭൂരിപക്ഷം ആകണം .. അപ്പോൾ ആ രാജ്യം capitalist country എന്ന് അറിയപ്പെടും

  • @prabhakarankollarath6859
    @prabhakarankollarath6859 Месяц назад +7

    നിങ്ങൾ പറഞ്ഞത് തീർത്തും ശരിയാണ്. അങ്ങനെ ആണെങ്കിൽ സർക്കാർ നിർത്തേണ്ടത് ലോട്ടറി മദ്യം ഒക്കെ ആണ്. ജനങ്ങളുടെ വെൽഫയർ ആണ് ഉദ്ദേശം എങ്കിൽ ഇതൊക്കെ ചെയ്യട്ടെ. നമ്മൾ എത്ര pain എടുത്തിട്ടാണ് profit generate ചെയ്യുന്നത്

  • @harin6603
    @harin6603 Месяц назад +18

    ഓപ്ഷൻ ട്രേഡിംഗ് profit ന് മുകളിൽ ഇപ്പൊൾ തന്നെ ടാക്സ് എടുക്കുണ്ട്. അതിൻ്റെ പുറത്ത് 30% കൂടി അടിച്ചേൽപ്പിക്കുന്നത് മര്യാടകേട് തന്നെയാണ്. മോഡി സര്ക്കാര് ആത് ചെയ്യരുത്. ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ് കൊറോണ കഴിഞ്ഞ് ഭയങ്കരമായ നിലയിലേക്കാണ് വളർന്ന് കൊണ്ടിരിക്കുന്നത്. വിദേശ നിക്ഷേപകരുടെ ചൊൽപ്പടിക്ക് നിൽക്കാതെ ഇന്ത്യൻ നിക്ഷേപകരിൽ തന്നെ പ്രതീക്ഷ അർപ്പിച്ചു നിൽക്കാൻ, സ്വന്തംകാലിൽ നിൽക്കാൻ,ഇപ്പൊൾ ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിന് കഴിയുന്നു. ഇത് മറ്റെല്ലാ രാജ്യങ്ങളിലെയും ഭരണക്കാരെ ഭയപ്പെടുത്തുന്നു. കൊറോണക്കാലത്തും അതുകഴിഞ്ഞും മാർക്കറ്റിൽ എത്തിയ ഇൻവെസ്‌ടോഴ്‌സ്/ traders ഇപ്പൊൾ experience നേടി മിടുക്കൻമാറായി പണം വാരാൻ തുടങ്ങിയിരിക്കുന്നു. ഇതിനെ തകർത്തെങ്കിലെ വിദേശ ശക്തികൾക്ക് സമാധാനം കിട്ടൂ. അതിന് അവർ ബുദ്ധിപൂർവ്വം ഇന്ത്യൻ സർക്കാരിൽ നുഴഞ്ഞുകയറി , തെറ്റായ അഡ്വൈസ് കൊടുത്തു മോഡി സർക്കാറിനെക്കൊണ്ട് മണ്ടൻ തീരുമാനങ്ങൾ എടുപ്പിച്ചു ഈ വലിയ സംവിധാനത്തെ നശിപ്പിക്കാൻ കള്ളക്കളികൾ കളിക്കുകയാണ്. സീനിയർ ആയ traders/ ഇൻവെസ്റേഴ്‌സ് നേരിട്ട് കേന്ദ്ര ധനകാര്യ മന്ത്രിയെയും ,പ്രധാന മന്ത്രിയെയും കണ്ട് സംസാരിച്ചു കാര്യങ്ങൽ ബോധ്യപ്പെടുത്തി ഊള തീരുമാനങ്ങൾ എടുക്കുന്നതിൽ നിന്ന് പിൻമാറ്റണം. അതു മാത്രമേ ഇപ്പൊൾ ചെയ്യാൻ പറ്റൂ. അതിന് ആരെങ്കിലും ബ്രോക്കർ / ട്രേഡിംഗ് സ്ഥാപനങ്ങൾ ഉടൻ തന്നെ തയ്യാറാവുക. നിലവിളിച്ചത് കൊണ്ടോ, സർക്കാരിനെ പഴിച്ചതുകൊണ്ടോ ഒരു പ്രയോജനവും ഉണ്ടാകില്ല......

    • @jacksani4426
      @jacksani4426 Месяц назад

      ippol profitinu seperate tax onnum illa profit aaayalum loss aayalum ore tax anu ippol ullathu

  • @ranisunilkumar8248
    @ranisunilkumar8248 Месяц назад +1

    Thank you🙏🏻🥰

  • @itsparooos
    @itsparooos Месяц назад +7

    താങ്കൾ പറഞ്ഞത് correct കാര്യം ആണു വർഷങ്ങൾ എടുത്തു ക്യാഷ് കളഞ്ഞു നാട്ടുകാരുടെയും വീട്ടുകാരുടെയും വായിൽ ഇരിക്കുന്നതും കേട്ട് ഉറക്കം ഒഴിഞ്ഞു ഇരുന്ന് പഠിച്ചു ഒന്നു രക്ഷപെടാം എന്ന് കരുതി മുന്നോട്ട് പോകുമ്പോൾ ആണ് അടുത്ത ഇരുട്ടടി

  • @vinaybastin299
    @vinaybastin299 Месяц назад +1

    Well said ❤

  • @siddiqshameer9096
    @siddiqshameer9096 Месяц назад

    Thanks for this video

  • @trigar3699
    @trigar3699 Месяц назад

    Good information ❤❤❤

  • @beerasna8501
    @beerasna8501 Месяц назад +1

    Boss 🔥💪

  • @xaviergeorge3053
    @xaviergeorge3053 Месяц назад +1

    Good evening Boss ❤❤❤

  • @Mishoykg
    @Mishoykg Месяц назад

    Simply explained, these are the consequences if thIs new tax law takes effect.

  • @bijukp9601
    @bijukp9601 Месяц назад +4

    Ashane, plz do note the following. F&O must be the underlying value of equity market. but only in india F & O is 2 times of equity market. In option only exchange of premium, somebody needs to bear the loss. If tax comes transaction will come down. Any govt wants to regulate the equity to F&O at some point. In india F&O is clear in bubble territory.

  • @Akhil_Balan_A
    @Akhil_Balan_A Месяц назад +3

    If a 30% tax rate is announced in the coming budget, I will blindly short Bank Nifty futures 🤑🤑🤑

  • @mubashirmubashir6672
    @mubashirmubashir6672 Месяц назад

    Boss❤❤

  • @sreesanthk3633
    @sreesanthk3633 Месяц назад +1

    😍😍😍

  • @SheenaShihab
    @SheenaShihab Месяц назад

    avarod vannit ithonn kalich nokaan paray apozhe ariyu what is trading !!!!!

  • @subinbaby4917
    @subinbaby4917 Месяц назад +2

    എല്ലാവരും ഓപ്ഷൻ ട്രെഡിങ്ങിൽ വിജയിച്ചാൽ equityil ആര് ഇൻവെസ്റ്റ്‌ ചെയ്യും.... അതാണ്‌ ഗവണ്മെന്റ് ന്റെ concern എന്ന് എനിക്ക് തോന്നുന്നു

  • @wervok
    @wervok Месяц назад

    shall be only for futures

  • @bipinthomas0000
    @bipinthomas0000 Месяц назад +3

    Ellavarum koodi oru dhivasam trade edukkunnilla ennu theerumanichal theeruna case ullu....

  • @santhakumar6924
    @santhakumar6924 Месяц назад +4

    So far it's just a roomer. Let's see.

  • @Noushad9990
    @Noushad9990 Месяц назад

    ❤❤❤

  • @bijukp9601
    @bijukp9601 Месяц назад

    few mutual fund houses and HNI making money only by F&O hedging, not by share price rising. So majority of retailers must wipe out the capital, then only others can make profit.

  • @gamevista-ls9bw
    @gamevista-ls9bw Месяц назад

  • @jde-uc7cs
    @jde-uc7cs Месяц назад

    Sir tax other business income less cheyyan pattump?
    fno loss nxt year carry forward cheyyukayalle

  • @falahthachayil4752
    @falahthachayil4752 Месяц назад

    Ashaane

  • @abhijithpa2354
    @abhijithpa2354 Месяц назад

    👍🏾

  • @rahimakv8930
    @rahimakv8930 Месяц назад

    😊

  • @kunjippas
    @kunjippas Месяц назад

    🌹

  • @agnelkj
    @agnelkj Месяц назад

    Lossil ninnum maanthaan varunillaalo... Athu thanne valiya kaaryam...

  • @prabhakarankollarath6859
    @prabhakarankollarath6859 Месяц назад +3

    ഞാൻ 5 EMA STRATEGY USE ചെയ്യുന്നു. SUCCESS ആണ്. ഇതിന്റെ ഒരു ഗുണം AGAINST ആയി MOVE ആയാലും കുഴപ്പം ഇല്ല. STOP LOSS ചെറിയ പോയിന്റ് ആണ്. HUGE PROFIT. 60 PERCENT ACCURACY മാത്രേ ഉള്ളൂ എങ്കിലും HIGH PROFIT AND SMALL LOSSES

  • @Aneeshmurale
    @Aneeshmurale Месяц назад

    Trumb entho paranjallo newsil market related

  • @ajayas908
    @ajayas908 Месяц назад +1

    First one

  • @Jayvenomoid
    @Jayvenomoid Месяц назад

    Undakum machane ippo govt ennu paranjal tax pirikkan pettithurannu vekkunna oru institution mathram aavukayanu 😢

  • @gopakumarss8224
    @gopakumarss8224 Месяц назад +3

    Ithu prevarthikam aakiyal ithinethire nammal ellavarum orumich iranganam samaram cheyyanam ennan ente opinion

  • @gamail686
    @gamail686 Месяц назад

    Sir ട്രെഡിങ് ചെയ്ത cash അവർ tax പിടിച്ചിട്ടാണോ നമ്മക്ക് കിട്ടുന്നത്

  • @muhammadeSahil
    @muhammadeSahil Месяц назад +1

    3 വർഷം ആയി തുടങ്ങിയിട്ട് ഇപ്പോയാണ് ഒന്ന് സെറ്റായി വരുന്നത് അപ്പൊയാ അടുത്ത വള്ളിക്കട്ട് 😃😃

  • @user-vf1we2bo1k
    @user-vf1we2bo1k Месяц назад +2

    കോർപ്പറേറ്റ് ടാക്സ് 30 ൽ നിന്ന് കുറച്ച് 20 ആക്കി കോർപ്പറേറ്റുക ളെ സഹായിക്കും.... റീട്ടെയിലെഴ്സിൻ്റെ ടാക്സ് കൂട്ടി ഗവൺമെൻ്റ് രക്ഷപ്പെടും...... നല്ല തീരുമാനം😂😂😂😂

  • @jyotiraju8910
    @jyotiraju8910 Месяц назад

    They don't really care for us " trader - investor" even worries invited for ever also quote mm "what you got market if you have invested in GOLD bangles you get fund at emergency ... option timing like hide & seek with call / put as jumping horse of chess board...

  • @vinayancp3577
    @vinayancp3577 Месяц назад +2

    ഒരു പ്രശ്നവു൦ വരില്ല.താങ്കളുടെ തന്നെ എല്ലാ ദിവസവു൦ analysis ന്റെ അവസാന൦ പറയുന്ന heavy weight stocks ന്റെ എണ്ണ൦ കൂട്ടി intraday ചെയ്താൽ monthly 4-5% profit എടുക്കാ൦...പിന്നെ ചെറിയ തുകയുമായി option chart ന്റെ കണ്ണട ച്ചു തുറക്കുന്ന സമയ൦ കൊണ്ട് premium moveament കണ്ട് കണ്ണ് തള്ളി training നായി വരുന്ന യുവാക്കാളായ beginners നെ Trainers ന് കിട്ടില്ല അത്ര മാത്ര൦...

  • @francisc.j.5090
    @francisc.j.5090 Месяц назад

    No chance to be implemented.If it implemented it affect mainly Bse and nse exchanges , broker firms ,tips providers,you tube finfluencers,trading class sellersand less to retail traders.

  • @geethadhananjayan2857
    @geethadhananjayan2857 Месяц назад

    Video notification varunhillallo?!!🤔

  • @sahal4023
    @sahal4023 Месяц назад +2

    Endokyyaa ee naatill nadakunnee😢

  • @rz6756
    @rz6756 Месяц назад

    Simply government nu kooduthal tax kittan ororo udayippu, athinu oro nariya njayikaranam. Ithokke aru oppose cheyyan.

  • @antopc1244
    @antopc1244 Месяц назад

    We have no other income........on one ready to work.......think only about smart money.......

  • @midhumohan06
    @midhumohan06 Месяц назад +1

    FnO ൽ liquidity കുറയും

  • @miscellaneous_allen1988
    @miscellaneous_allen1988 Месяц назад +2

    How can the government possibly equate FNO income with lottery income? Trading is one of the most challenging jobs on the planet. Let's get more disciplined! Let's team up to master our trading and overcome the habit of losses. 🎉🎉

  • @Vishnu-ff1vj
    @Vishnu-ff1vj Месяц назад

    PF il vpf idunnathinu vare tax vizhungunna teams anu…..Nirmala ji parayunnathu kodishwaran mare pidikkan anennanu…..but,actually 13 -20lakh salary ulla all vare vpf ittal athil veezhum…..pine nammude rajyathu 5% alkkare tax adakkunnullu….Avare pizhinjalum vote ine affect cheyyathathu kond enthu chettatharavum kanikkam…..Yearly 1-1.5 months salary evanmaru tax ayittu kondu pokunnund……

  • @Wishtowinwithownrisk
    @Wishtowinwithownrisk Месяц назад

    maattangal varatte nallathaanu. allenkil naattukaar eduthu perumaaratte.

  • @aseebcbt
    @aseebcbt Месяц назад

    Plan B: Trading in the U.S. derivatives market is more lucrative. There are no taxes on trading profits in the U.S. and India due to NRI status.

    • @rrhallabol4750
      @rrhallabol4750 Месяц назад

      Bro Indiail irunond us derivatives trade edkan patumo without taxes

    • @aseebcbt
      @aseebcbt Месяц назад +1

      Indian tax residents can't trade in any other country's F&O market.

    • @Akhil_Balan_A
      @Akhil_Balan_A Месяц назад

      @@aseebcbt what about UAE residents (employer sponsored)

  • @trigar3699
    @trigar3699 Месяц назад

    U mean PR Sunder

  • @voyagercriminal
    @voyagercriminal Месяц назад +1

    government knows nobody going to quit trading even if they increase tax to 50%

  • @shameem9628
    @shameem9628 Месяц назад

    ആശാൻ പറഞ്ഞ പോലേ ഒരു സങ്കടം 5 വർഷം ആയി ഇതിൻ്റെ പുറകേ കറേ കഷ്ടപെട്ടു Tension പിന്നെ കുറേ cash കളഞ്ഞ് cash പോയാലും വേണ്ടില്ല ഇത് പഠിച്ച് എടുക്കണം എന്നു തന്നേ ആയിരുന്നു ഇപ്പോൾ ഒന്നു സെറ്റായി വന്നപ്പോഴുകും തൊലിച്ച് , മ് എന്ത് പറയാനാ എറിയാന് അറിയുന്നവൻ്റെ കയ്യിൽ വടി കൊടുക്കില്ല എന്നു പറഞ്ഞ പോലേ നമ്മുടേ ഇന്ത്യൻ്റെ കാര്യം

  • @sahal4023
    @sahal4023 Месяц назад +1

    Theerchayyayuu egannee povukayanakil india nashikuum 😢 avar nashipikumm

  • @praboshac7229
    @praboshac7229 Месяц назад +1

    ഇനി. Pg കഴിഞ്ഞവർ മാത്രമേ.. ഇനി ട്രെഡിങ് ചെയ്യാൻ പറ്റു എന്ന നിയമം കൊണ്ട് വരും

  • @ashiqueck3453
    @ashiqueck3453 Месяц назад

    Oru tharathilum jeevikkan sammathikathilla

  • @joypj7110
    @joypj7110 Месяц назад

    Nalla messege mukalil ullavar kanatte.

  • @sggallery298
    @sggallery298 Месяц назад

    stock intradaytrading ലും 95% പേരും നഷ്ടത്തിലാണ് പിന്നെന്താണ് future and option മാത്രം ഈ 30% ടാക്സ് 😇😇

  • @vinodesebastian7178
    @vinodesebastian7178 Месяц назад

    🎉😊😂

  • @steginpg1015
    @steginpg1015 Месяц назад +2

    Onnum nadakan ponilla... Brokers seen aakkum... FII nte baliyadukalanu retailers... Avare vittukalayan FII samathikilla.... Sadaranakarnu vendiyalla government 😎...

  • @jarshadkochappy8215
    @jarshadkochappy8215 Месяц назад +4

    I quit f&o if come 30% tax

  • @user-to3nv9hc9q
    @user-to3nv9hc9q Месяц назад

    Retails നെ സഹായിക്കാൻ അല്ല,അങ്ങനെങ്കിൽ rummy games പോലെയുള്ള കാശ് പോകുന്ന കളികൾ നിരോധിക്കണം,ഇത് tax അടിക്കാൻ ഉള്ള പരിപാടിയാണ്,

  • @raheembpangadi1074
    @raheembpangadi1074 Месяц назад

    😰

  • @sumeshrajendran8238
    @sumeshrajendran8238 Месяц назад +1

    Bro its not good for brokers and government so dont worry😂

  • @jainaroor9933
    @jainaroor9933 Месяц назад +2

    ഒന്നും നടക്കില്ല അത്ര പോട്ടൻ മാരാണോ നമ്മുടെ ഇന്ത്യയുടെ സാമ്പത്തികവിദഗ്ദൻമാർ

    • @bipinrajagopalan
      @bipinrajagopalan Месяц назад

      nirmala chechide recent oru interview unde. onnu kandu nokku. appol manasilakum pottan aano ennu

    • @user-to3nv9hc9q
      @user-to3nv9hc9q Месяц назад

      😅😅😅 നമ്മളെ ഭരിക്കുന്നവർ വിഡ്ഢികൾ ആണ്,മൻമോഹൻ സിങ്ങിനെ പോലെ ബുദ്ധിയുള്ള ആരും ഇല്ല ഈ സർക്കാരിൽ

  • @josephputhran4871
    @josephputhran4871 Месяц назад

    Jai Modi Ji 👏 😂❤🎉 Ambani need more tax exceptions😂😂😂😂

  • @firozbm5157
    @firozbm5157 Месяц назад

    30% സാധ്യത കുറവാണ് അഥവാ വരികയാണെങ്കിൽ അതൊരു പരിധി വെച്ചായിരിക്കും വരിക നമ്മുടെ ഇൻകം ടാക്സ് പോലെ. Monthly one lakh ന് മേലെ profit ഉണ്ടാക്കുന്നവർക്ക് ഒരു പക്ഷെ ഇങ്ങനെ tax ഏർപ്പെടുത്തിയേക്കും. എല്ലാവർക്കും ഉണ്ടാവാൻ സാധ്യത യില്ല എന്നാണ് എന്റെ തോന്നൽ.

    • @user-to3nv9hc9q
      @user-to3nv9hc9q Месяц назад

      😅😅😅 lottery പോലെ ആക്കും എന്നാണ് പറയുന്നത്

  • @p.abhijith6597
    @p.abhijith6597 Месяц назад

    Sebi... Ini ivan varnam

  • @knmadhu
    @knmadhu Месяц назад +4

    ഇതിൻെറ പിന്നിലെ ലക്ഷ്യം ആരെയും രക്ഷിക്കാൻ ഒന്നും അല്ല. ആർത്തി കേറി എവിടന്നെല്ലാം ഊറ്റി എടുക്കാം എന്ന് നോക്കുന്നതാണ്.

  • @user-to3nv9hc9q
    @user-to3nv9hc9q Месяц назад

    ബ്രോക്കർ കമ്പനിയിൽ നിന്ന് ഇലക്ടറൽ ബോണ്ട് വാങ്ങാൻ ഉള്ള മോദി മാമൻ്റെ പരിപാടിയാണ്, 😅😅😅

  • @personal-finance-india
    @personal-finance-india Месяц назад

    പീന്നെ അല്ല പിന്നെ 😂

  • @vinodck2672
    @vinodck2672 Месяц назад

    ഇനി ഉടുമുണ്ടുകൂടി അഴിച്ചോണ്ടു പോകുമോണാ പേടി😂

  • @pho-ebus
    @pho-ebus Месяц назад +1

    നല്ലൊരു ടാക്സ് ഇനത്തിൽ അവർക്ക് പൈസ കിട്ടുന്നു കൂടുതൽ പേർ ഇതിൽ വരുന്നു ചെയ്യുന്നു ഇത് ചെയ്താൽ ആരും വരില്ല വളരെ കുറവ് ആൾക്കാരെ പ്രീമിയം വാങ്ങു വാക്കുന്നവർക്കും നഷ്ടകച്ചോടമാവും

  • @AbdulGafoor-ys4st
    @AbdulGafoor-ys4st Месяц назад

    ആശാനെ forex trade സിനും പണി കിട്ടാൻ സാധ്യത ഉണ്ടോ 🙂

    • @sggallery298
      @sggallery298 Месяц назад

      Forex trading കാര്യ ഗൗരവത്തിൽ എടുക്കുന്നു ണ്ടെങ്കിൽ ദുബായിക്ക് വിട്ടോ...😅😅

  • @j26649
    @j26649 Месяц назад

    Fake news aanu he

  • @pho-ebus
    @pho-ebus Месяц назад

    അതോണ്ട് സർക്കാരിന് നഷ്ട മാത്രമേ ഉണ്ടാവു

  • @user-we8qb8bf9b
    @user-we8qb8bf9b Месяц назад +1

    ഇത് ഉടായിപ്പ് ട്രേഡിംഗ് ആപ്പുകളെ സഹായിക്കാൻ ആണ് എന്ന് തോന്നുന്നു ആളുകൾ ഇവിടെ നിന്ന് പോയി ഉടായിപ്പ് ആപ്പുകളിൽ പോയി കളിക്കും....

  • @rajeevr601
    @rajeevr601 Месяц назад +2

    Sebi report 90% loss
    Appol option trade tax nallathane

  • @deepeshkm5627
    @deepeshkm5627 Месяц назад

    Modiji da….jeevikkan sammathikkilla 😂

  • @semeerali430
    @semeerali430 Месяц назад

    So😂this budget will decide bjp mega future😂

  • @ebassaar
    @ebassaar Месяц назад

  • @aswanthss8150
    @aswanthss8150 Месяц назад

    ❤❤❤