Futures & Optionsൽ ഇനി 30% Tax !!

Поделиться
HTML-код
  • Опубликовано: 28 сен 2024
  • Futures & Optionsൽ ഇനി 30% Tax !!
    To join my Online & Offline Share Trading Course in Malayalam, please fill out the admissions form: forms.gle/eifE...
    Open Free Demat ACCOUNT:
    FIRSTOCK :
    signup.thefirs...
    Zerodha:
    signup.zerodha...
    Upstocks:
    upstox.com/ope...
    *Telegram Group link: t.me/tradetalk... *
    *Telegram channel link: t.me/tradetalk... *
    WhatsApp +91 9072722294
    Remember, your financial security is your responsibility. Don't be afraid to do your research and protect yourself from scams!
    Like and subscribe for more financial literacy content!

Комментарии • 503

  • @bineeshwithyou2640
    @bineeshwithyou2640 3 месяца назад +212

    നാശം പിടിക്കാൻ ഒരു തരത്തിലും രക്ഷപ്പെടാൻ സമ്മതിക്കില്ല... ഓരോന്നായി പഠിച്ച് വരികയായിരുന്നു..😢

    • @shibinfazilma3519
      @shibinfazilma3519 3 месяца назад +7

      Sathyam..😢😢

    • @jithinjithin2062
      @jithinjithin2062 3 месяца назад +11

      അയിനു താങ്കൾ profitable ആണോ .. ഈ തള്ള് കേട്ടിരിക്കുന്നതല്ലാതെ ?!

    • @statusquo8566
      @statusquo8566 3 месяца назад +2

      Like like like🥺

    • @Sameen964
      @Sameen964 3 месяца назад

      @@jithinjithin2062profitable ananglum allangilum tax kodukanam 😅

    • @ASWINdasH
      @ASWINdasH 3 месяца назад +5

      Bro.. എത്ര പഠിച്ചെന്നു പറഞ്ഞാലും ഒരു huge capital ഉം Highly experienced ഉം അല്ലാതെ ചെയ്യുന്ന F&O trades disaster ആകും ഒരിക്കൽ .. തള്ളുന്നവരെ ഒഴിവാക്കുക ...

  • @Prakashnamboothiri
    @Prakashnamboothiri 3 месяца назад +93

    ഇനി ഒരു വണ്ടി മേടിക്കാം എന്ന് വിചാരിച്ചാൽ 40% ടാക്സ്... ടാക്സ് മേടിക്കുന്നത് റോഡ് പണിയാൻ എന്ന്... പെട്രോൾ അടിക്കുമ്പോൾ 66% ടാക്സ്... അതും റോഡ് പണിയാൻ...
    ഇനി ഒരു നല്ല റോഡിൽ കൂടി പോകാം എന്ന് വിചാരിച്ചാൽ അവിടെ ടോൾ... എന്തിനാ.. റോഡ് പണിതതിന്... അപ്പോൾ ആദ്യം മേടിച്ച ടാക്സ്!!! മൊത്തം പിടിച്ചു പറി ആണ്... ടാക്സ് അടക്കുന്നവന് ഒരു ബാനിഫിറ്റും ഇല്ലാത്ത "ആമ്പൽ" രാജ്യം...
    I will Quit F&O...

    • @binoypb9932
      @binoypb9932 3 месяца назад +4

      പെട്രോൾ റാസ്‌ കക്കൂസ് paniyana അൽഫോൻസ് പറഞ്ഞു

    • @ArtiZan31
      @ArtiZan31 3 месяца назад +4

      ജോലിക്ക് പോകണമെങ്കിൽ ടാക്സ്, ശമ്പളം കിട്ടിയാൽ ടാക്സ് , അതിനു തുണി മേടിച്ചാൽ ടാക്സ്, ഭക്ഷണം കഴിച്ചാൽ ടാക്സ്,....ടാക്സ് അടക്കാൻ വേണ്ടി ജീവിച്ചിരിക്കുന്ന പോലുണ്ട്

    • @femys
      @femys 3 месяца назад

      Satyam..jeevikkan padayi thudangi

    • @neeraj8069
      @neeraj8069 3 месяца назад

      വണ്ടി മേടിക്കാൻ ഭാരത് registration ആണങ്കിൽ ടാക്സ് വല്ലരെ കുറവ് ആണ് ( below 10 lakh-8%, below 20lkah-10%, above 20lakh-12%).....but some reason കേരളത്തില് ഭാരത് registration കാണുന്നില്ല......ഞാൻ banglore പോയപ്പോൾ പുതിയ വണ്ടികൾ 10ല് ഒരു 4 എണ്ണം എങ്കിലും bh number plate ആണ് കാണുന്നത്

  • @skm2112
    @skm2112 3 месяца назад +184

    Full tax.... ബ്രിട്ടീഷ് കാർ പോലും ഇങ്ങനെ ചാമ്പിയില്ല

    • @Smpk12
      @Smpk12 3 месяца назад +4

      Ahh best. Tea il 100% tax ayirunu Britishernu koduthurunath.

    • @nahasshereef7242
      @nahasshereef7242 3 месяца назад +4

      @@Smpk12അത് income അല്ലല്ലോ 😅

    • @ajaym963
      @ajaym963 3 месяца назад +4

      ​@@Smpk12ah best u r literally comparing colonial rule tax with democratic people's got tax😂😂😂

    • @binoypb9932
      @binoypb9932 3 месяца назад +2

      ബ്രിട്ടീഷ് കോളനി എത്ര ഭേദം

    • @joykuriakose4490
      @joykuriakose4490 3 месяца назад

      ഇതൊരു ഗാംപ്ലിങ് പരിപാടി ആണല്ലോ, പണിയൊന്നും എടുക്കാതെ ട്രെഡിഗ് എന്ന പ്ലാറ്റഫോം കുറച്ചാളുകൾക് പണം കിട്ടുന്നു, ചുമ്മാ കിട്ടുന്ന കാശിനു tax govt. നു കൊടുക്കുന്നത് നല്ലതല്ലേ longtime പണിയെടുത്തു ജീവിക്കട്ടെ വിദേശികൾക്കു രാജ്യം കൊള്ളയടിക്കാൻ അവസരം കുറയും ജയ് bharath💪🏻💪🏻💪🏻

  • @AbdulJabbar-et1kv
    @AbdulJabbar-et1kv 3 месяца назад +66

    ഇതിൽ കുറച്ച് പേർ സർക്കാർ ടാക്സ് പിടിച്ച് ജനങ്ങൾക്ക് ഒലത്തി തരുമെന്ന് പറയുന്നുണ്ട് ഇത്രയും നാളും GST പിടിച്ചും ഇന്ദന വില 200 ' 300 ' ഇരട്ടി ജന ആളെ പിഴിഞ്ഞ് ഉണ്ടാക്കിയിട്ട് എന്ത് കോപ്പാണ് ഉണ്ടാക്കിയത് ജനങ്ങൾ നേരത്തേക്കാളും സാമ്പത്തിക നില തകർന്ന് വളരെ ചുരുക്കം പേരിൽ ഒതുങ്ങി എന്ത് കൊണ്ട ജനങ്ങൾ ഇന്ന് ബാങ്കിൽ സ്ഥിര നിക്ഷേപം ഇടുന്നത് നിർത്തി മ്യൂച്ചൽ ഭണ്ടിലും കുറച്ച് അറിവുള്ളവ ഷെയർ മാർക്കറ്റിലും പണം നിക്ഷേപിക്കാൻ തുടങ്ങി അതിനോടനുബന്ധിച്ച് ബാങ്കുകളിൽ സ്ഥിര നിക്ഷേപകർ കുറഞ്ഞ് തുടങ്ങി ബാങ്കിൽ നിക്ഷേപമുണ്ടെങ്കിലെ ബിനാമികൾക്ക് നഷ്ടം നികത്താൻ ബാങ്കിലെ പണം എടുത്ത് കൊടുക്കാൻ പറ്റുകയോള്ളു അതിന് തടയിടാനുള്ള തന്ത്രമായിരിക്കും അല്ലാതെ ജനങ്ങളെ നന്നാക്കി നാവില്ല ഇന്ന് വരെ അങ്ങിനെ സംഭവിച്ചിട്ടില്ല

    • @thankachancj3173
      @thankachancj3173 3 месяца назад +3

      പെൻഷൻ നൽകാനെന്നു പറഞ്ഞു 2 രൂപ കേരളത്തിൽ സെസ്സ് വാങ്ങിയിട്ട് പെൻഷൻ നൽകാത്തതു പോലെ '

    • @manu.manu1975
      @manu.manu1975 3 месяца назад

      ​@@thankachancj3173 cess pirichal oru varsham 900cr. Pension kodukkan iru masam vendathum 900cr pakshe nammal ath oarayaruth

    • @rintoyohannan8042
      @rintoyohannan8042 3 месяца назад +1

      ബിജെപിക്ക് വോട്ടില്ലന്ന് ഉറക്കെ പറയണം.

    • @makstar1064
      @makstar1064 3 месяца назад +1

      ഇത്രേം ഒക്കെ ടാക്സ് അടിച്ചു മാറ്റി എന്ത് തേങ്ങയാ ജനങ്ങൾക്ക് അഫോർഡബ്ൾ ആയി കിട്ടുന്നത്??

  • @Prasanth824
    @Prasanth824 3 месяца назад +28

    90% of fno retailers are in Loss. So, it's not a big concern.

  • @jithinjithin2062
    @jithinjithin2062 3 месяца назад +5

    tds will be 1% only.. 30% will be on the annual income generated via withdrawn amount to bank account. (which happens to rare people :))

    • @adarshraj1467
      @adarshraj1467 2 месяца назад

      Annual fno income tax ane scne illa😂😅 most probably option buyers would be in loss after all the taxes and charges

  • @_sineesh
    @_sineesh 2 месяца назад +1

    Psc ezuthi list vanal jobkitila ssc anel notification um varnila last oru profitable trader ayapol inganeyum 😢 jeevikan ivru samadikila 😶

  • @marketonetoone7819
    @marketonetoone7819 3 месяца назад +1

    The following may impact while intro speculative tax @30%
    1. Increased costs: Retail traders will face higher taxes, reducing their profit margins and increasing their costs.
    2. Reduced trading activity: Higher taxes may lead to reduced trading volumes, as retail traders may be deterred by the increased cost.
    3. Decreased market participation: Some retail traders may opt out of derivatives trading altogether, reducing market participation and liquidity.
    4. Difficulty in achieving breakeven: Retail traders may struggle to achieve breakeven due to the additional tax burden.
    5. Reduced competitiveness: Indian retail traders may be at a disadvantage compared to international traders, who may not face similar taxes.
    6. Potential for higher losses: If market conditions are unfavorable, retail traders may incur larger losses due to the increased tax burden.
    7. Reduced hedging opportunities: Retail traders may find it more challenging to hedge their risks, potentially exposing them to larger losses.
    8. Shift to alternative markets: Some retail traders might explore alternative markets or instruments with lower tax burdens, potentially leading to a decline in Indian markets' popularity.

  • @raysoflife4464
    @raysoflife4464 3 месяца назад +2

    30% is not practical..... May hike of 1-2% is the only possibility... because money should role in the market

  • @dairieswithlove3071
    @dairieswithlove3071 3 месяца назад +10

    എൻ്റെ പൊന്നു ബ്രോ ഇന്ത്യൻ മാർക്കറ്റ് ഈ നിയമം വരുമ്പോൾ തന്നെ ഇടിഞ്ഞു പൊളിഞ്ഞു താഴെ വീഴും. മിനിമം 5000 points fall ഉണ്ടാകും

    • @adarshraj1467
      @adarshraj1467 2 месяца назад

      5000 fallo😂 enna kanum pooti put medicha pore

    • @noufaln26
      @noufaln26 2 месяца назад

      😂

  • @InvestingRightMalayalam
    @InvestingRightMalayalam 3 месяца назад +1

    It's meant to get brokerage. But to evade retail from speculative trades.

  • @csjobymathew
    @csjobymathew 3 месяца назад +2

    The only change which may come applicable is trading loss cannot set off with other income and tax slabs wont be applicable. Tax rate shall be fat @30%

  • @shubu522
    @shubu522 2 месяца назад +1

    Share trading lu income task undayirunnilla athu kondu vannathu aranu chayakkarananu.

  • @shajimon3999
    @shajimon3999 3 месяца назад +2

    Option lossiil ninnu profit vannu thudagugayyayirinnu loss ayathu ini engane recover cheyyum😢😢😢😢

  • @rrhallabol4750
    @rrhallabol4750 3 месяца назад +1

    At 11.10 pulli 45% indakunenkil athinte 30% tax is around 14% to govt alathe chechi vicharikunath pole nammalk 15% alla kitua

  • @mymicroworld6106
    @mymicroworld6106 3 месяца назад +2

    ദുബായിൽ പോയി വല്ല ഫോറെക്സ് ട്രേഡിങ് ചെയ്യുന്നതാണ് നല്ലത്

  • @benjaminmathew4108
    @benjaminmathew4108 3 месяца назад +1

    It’s a good move..full support..the tax is on the profit..if you have lose you can claim for refund later

    • @OrangeLF
      @OrangeLF 3 месяца назад +1

      Loss set off cheyyan pattilla ennalle video yil parayunnath

  • @soasis
    @soasis 3 месяца назад

    In my opinion collecting TDS for profit is not a good practice because there is no option to recover those money when we are in loss.

  • @satheeshkm7135
    @satheeshkm7135 3 месяца назад

    For long-term and short term it'll be beneficial I think as most of the retail F&O traders are losing money as per SEBI. So trading in equities and equity intraday volumes will be increased and a sustainable trading income will be ensured to retail investors in India. I personally welcome this new tax system.

  • @jubinjubin4417
    @jubinjubin4417 3 месяца назад +7

    Crypto trading udayip trading aahnenne thaan engane aahne parayunnadhe..? Adhine kuriche ariyillengil mindarudhe udayip ennum paranje crypto trading adhil valichidararudhe

    • @ashikaz7380
      @ashikaz7380 3 месяца назад +2

      Knowledge illate aan tonunnu iddeham parayunat
      TDS pidika 1% aanallo ,30 % yalla ,30% annual aayirikum

    • @melvinsebastian8989
      @melvinsebastian8989 2 месяца назад

      Crpto udayippanu. Chinese kar manipulate cjeyhum. Exchange ellam chinese owned fraud aanu. Chinakar manipulate cheyyunna videos und.

  • @seasonsbest982
    @seasonsbest982 3 месяца назад +4

    Clear all doubts, thanks ❤

  • @VinodKN-kf5ze
    @VinodKN-kf5ze 3 месяца назад

    F&O is considered Business even today. Taxation was less to attract people. 99% F&O is done by FII and DII . They make tons of money in profits and pay less tax.

  • @ABISHEKSAJEEV-fh1ez
    @ABISHEKSAJEEV-fh1ez 3 месяца назад +55

    പഠിക്കാൻ തുടങ്ങി 4 ദിവസം ആയ ഞാൻ ആരായി 😢

    • @Abhi-kv9yd
      @Abhi-kv9yd 3 месяца назад +3

      Angane padakakada gudhagatham

    • @ajman52
      @ajman52 3 месяца назад +6

      4 years ayit padikkun Njan...pling..

    • @rahula9543
      @rahula9543 3 месяца назад +1

      😮

    • @shefeekjaffer9292
      @shefeekjaffer9292 3 месяца назад +1

      3 days bro😢😢

    • @ASWINdasH
      @ASWINdasH 3 месяца назад +12

      profit ഉള്ളവർക്കേ tax ബാധകമാകൂ എന്ന സത്യം നിങ്ങളൊക്കെ മറക്കുന്നു ...

  • @sarathsarath9727
    @sarathsarath9727 3 месяца назад +13

    The government is thinking about retailers. Are you joking😂

  • @FreedomEverything-n5o
    @FreedomEverything-n5o 3 месяца назад +3

    Chap gpt use cheydu Kondu backtest, new Trading strategy Cheyyan pattumo, chat gpt trading ne help cheyyan pattumo

  • @saneethomas
    @saneethomas 3 месяца назад

    ചേച്ചി ഏതെങ്കിലും നല്ല ക്ലോസറ്റ് ഉണ്ടാക്കുന്ന കമ്പനിയുടെ Share നെ പറ്റി ഒന്നു വീഡിയോ ചെയ്യണെ. ഒരു പത്ത് വർഷം കഴിയുമ്പോൾ കോടിശ്വരനാകാനുള്ള നല്ലൊരു സാധ്യത ഞാൻ കാണുന്നുണ്ട്.

  • @francisc.j.5090
    @francisc.j.5090 3 месяца назад

    It will not be implemented.Traders will go away from share market and share market will go down 20%.

  • @sulfikerumar1496
    @sulfikerumar1496 3 месяца назад +20

    യാദൃശ്ചികമായി ആണ് വിഡിയോ കണ്ടത് ! കുറച്ച് ലാഭം കിട്ടിയപ്പോൾ മുതൽ ഉള്ള പണി കളഞ്ഞ് ഷെയർ മാർക്കറ്റിൽ നോക്കിയിരിക്കാം എന്ന് ചിന്തിച്ച് തുടങ്ങിയതാണ്😂

  • @JackSparrow-dz7fo
    @JackSparrow-dz7fo 3 месяца назад +1

    Binary option trading kurich oru video cheyyamo 😊

  • @dairieswithlove3071
    @dairieswithlove3071 3 месяца назад +1

    But this will be for people who trade for more than 500 crores എന്നാണ് കേട്ടത്

    • @sandeepks777
      @sandeepks777 3 месяца назад +1

      500 Cr ഓക്കേ business companies, hedge funds അല്ലേ investment ചെയ്യുന്നത്.

  • @drarunaj
    @drarunaj 3 месяца назад

    Even if FnO is taxed like tobacco, addicted people will do trading anyway.. I think

  • @lekshmnarayanan4371
    @lekshmnarayanan4371 3 месяца назад

    Options only gets margin brokerage very huge loos trading is option call and put

  • @Malayali2052
    @Malayali2052 3 месяца назад +2

    Option ചയ്തു ഒരുപാട് ആളുകൾ പൈസ പോകുന്നു നിങ്ങൾക് ഒന്നും പ്രശ്നം ഇല്ല സാധാരണ ആളുകൾ option നല്ലത് അല്ല

  • @mohamedpadinhar8804
    @mohamedpadinhar8804 3 месяца назад +3

    കുറെ ടെലഗ്രാം ഗ്രൂപ്പിനും course sellers നും പ്രതികൂലമാകും

  • @vahabvahid
    @vahabvahid Месяц назад +1

    ഇങ്ങനെ ആണെങ്കിൽ Stock market ഇടിയില്ലേ

  • @rmkvlogs1774
    @rmkvlogs1774 3 месяца назад

    For Algo High Frequency traders may get 30% Tax..other F and O traders has less chance... LetsSee🙂

  • @syamgs3288
    @syamgs3288 3 месяца назад +1

    ഇനി Forex ൽ ചെയ്യാം UAE യിൽ പോകാം

  • @nidheeshnp1243
    @nidheeshnp1243 3 месяца назад

    ആർക്കെങ്കിലും NRE Account വച്ച് ട്രേഡ് /FnO ചെയ്യുന്നതിനെപ്പറ്റി അറിവുണ്ടോ?

  • @libinjohn4795
    @libinjohn4795 3 месяца назад +8

    Go to Dubai

    • @nalaelppa
      @nalaelppa 3 месяца назад

      ഡാ ഇവിടെ വന്ന് അലറാതെ,
      ഇനി അവിടെയുള്ള ആളുകൾക്കും ഇവിടെ ഇരുന്ന് വല്ല നിയമവും പാസാക്കും നമ്മുടെ ഗവൺമെന്റ് 😶

  • @damutanur3435
    @damutanur3435 3 месяца назад

    എല്ലാ ടാക്സും ഒഴിവാക്കി ബാങ്ക് ട്രാൻസാക്ഷൻ ടാക്സ് കൊണ്ടുവന്നാൽ നന്നായിരുന്നു

  • @saidalim7474
    @saidalim7474 3 месяца назад

    last 2 weeks ayi padichu trade okke eduthu varikayirunnu next month kurachu fund okke dematilottu add cheyyannum paranju irunneya.ellam pochu

  • @najeebmadappally23
    @najeebmadappally23 3 месяца назад

    Cryptoyil inganey Cheythal nannavum indian exchangil... profit kittumbo thanney tax cut cheyyam..

  • @northnorth825
    @northnorth825 3 месяца назад

    ഞാനും കുറെ കാശു കളഞ്ഞു ഇപ്പോൾ ആണ് ഒന്ന് സ്റ്റഡി ആയതു വീണ്ടും കുഴിയിലോട്ടു എൻറെ സീത രാമൻ മാഡം

  • @1125vishnu
    @1125vishnu 2 месяца назад

    Strong Government... ഇത് കൊണ്ട് വരിക തന്നെ ചെയ്യും...🤚 gradually market recover ചെയ്യും...👍

  • @rahulrpillai4630
    @rahulrpillai4630 3 месяца назад +1

    Ila nakki patiyude......

  • @ranjithpakkath5369
    @ranjithpakkath5369 3 месяца назад +1

    After deducting 30% if there any loss on next month how do we tabulate the tax for yearly capital gain

    • @albertlouis5007
      @albertlouis5007 3 месяца назад +1

      Loss can only set off against profit from f&o

  • @anandradhakrishnan1302
    @anandradhakrishnan1302 3 месяца назад

    Govt’s longterm plan is to bring in 30% tax for all gains in stocks, mutual funds,bonds and abolish all ltchg, stcg everything

  • @AnanthuSreekumar-bw3sg
    @AnanthuSreekumar-bw3sg 3 месяца назад +1

    crypto angane aanu mister udayip trading aakune vayil thonunath irinu vilich parayaruth

    • @melvinsebastian8989
      @melvinsebastian8989 2 месяца назад

      Crypto udappanu, cash poyittund. China yudethanu ella crypto exchanges. Bybit, binance, mexc angane ellam fraud thanne. Ivanmar bitcoin vayithonniyapole sell cheyyum, appol market totally crash aavum. China kar manipulate cheyyunna Videos vareyund. Binance ceo ku usa il case vare register cheyuthittundu. Enikku nashtam vannath bybit enna fraud exchangilanu. Crypto = avoid.

  • @unity001
    @unity001 3 месяца назад

    Will that earnings be double taxed if your income falls under 30% tax brackets..

  • @stribog8193
    @stribog8193 3 месяца назад

    Sebi thanne prnjittund 95% traders loss il ahn enn athinte koode inganoru tax increse koodi cheyyanda krym enthann

  • @itsmejeriin
    @itsmejeriin 3 месяца назад

    Y these guys are promoting F&O rather than dciplined investment?.

  • @shajahanyours
    @shajahanyours 3 месяца назад +11

    എല്ലാം കുളമാക്കും നമ്മുടെ ഗവർമെൻ്റ്😂😂

  • @HarishBhasi
    @HarishBhasi 3 месяца назад

    40% PROFIT suppose 1 lakh profit 40% = 40000/- (12000/-30% tax) 28000/- net profit after tax. allae ? manasilayo?

  • @safiyyurahman1053
    @safiyyurahman1053 3 месяца назад +4

    രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥയുടെ സുരക്ഷ നോക്കുമ്പോൾ ഒരുപക്ഷേ നല്ല തീരുമാനമായേക്കാം എന്ന് തോന്നുന്നു. രാജ്യത്തെ ജനങ്ങളുടെ കയ്യിൽ പണമുണ്ടാവുകയും അത് വിവിധ രൂപത്തിൽ രാജ്യത്തിനുള്ളിൽ തന്നെ കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യുമ്പോൾ മാത്രമാണ് കൂടുതൽ ക്യാഷ് ഫ്ലോ ,ജിഡിപി വർദ്ധനവും ഒക്കെ ഉണ്ടാകുന്നത്. ഇത് രാജ്യത്തിൻറെ സാമ്പത്തിക ഭദ്രതക്കും പുരോഗതിക്കും ഒക്കെ അടിസ്ഥാനമാണ്.crowd കയ്യിലുള്ള ഈ ഫണ്ട് FII വലവീശി ഊറ്റിയെടുത്ത് രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോയാൽ അത് രാജ്യത്തിൻറെ കൂടി നഷ്ടമാണ്. സാധാരണക്കാരന് നഷ്ടം ennathinodoppam തന്നെ രാജ്യത്തിൻറെ കൂടി നഷ്ടമാണ് എന്ന് ഗവൺമെൻറ് തിരിച്ചറിയുന്നു

    • @nalaelppa
      @nalaelppa 3 месяца назад +2

      എന്നാൽ പിന്നെ FIIന് മാത്രം TDS കൊണ്ട് വന്നാൽ പോരെ..???

  • @hotcake_trader
    @hotcake_trader 3 месяца назад +1

    Officials news vannal forex il shift chiyumm

  • @siniyashajis32
    @siniyashajis32 3 месяца назад +11

    Crypto & forex
    Come to Dubai 💪💪💪

    • @bintvm
      @bintvm 3 месяца назад

      Ethu platform l aanu cheyyunnathu

    • @nalaelppa
      @nalaelppa 3 месяца назад +2

      ഡാ ഇവിടെ വന്ന് അലറാതെ,
      ഇനി അവിടെയുള്ള ആളുകൾക്കും ഇവിടെ ഇരുന്ന് വല്ല നിയമവും പാസാക്കും നമ്മുടെ ഗവൺമെന്റ് 😶

  • @anjuanil9814
    @anjuanil9814 3 месяца назад

    ന്റെ സിൽബി ഇവിടെ ആരോ എഴുതിയത് പോലെ, ഓപ്ഷൻ പഠിച്ചു വരിക ആയിരുന്നു, അപ്പോഴേക്കും ട്രിങ്കർ നിർത്തി ഇപ്പൊ ആണ്ടെ ഇല്ലമ്മച്ചി ടാക്സുമായി വന്നു

  • @Alfred-Bobby
    @Alfred-Bobby 3 месяца назад

    Its just a rumour and i think its for algo traders

  • @saneethomas
    @saneethomas 3 месяца назад

    മര്യദക്ക് ക്രിപ്റ്റോയിൽ ട്രേഡ് ചെയ്തോണ്ടിരുന്നതാണ് അത് നിരത്തി ഇവിടെ വന്നപ്പോൾ ഇവിടെയും അതെTax ഇത് നമ്മക്ക് നഷ്ടം വരുന്നായിട്ടല്ല സർക്കാരിന് കാശുണ്ടാക്കാനുള്ള വഴി

  • @SivaNarayan-zp7ng
    @SivaNarayan-zp7ng 3 месяца назад

    Eda fx enganed udayipp aavane nithalle ithinda advance courese sell cheyyane appo niyum kallana

    • @tradetalkssunil
      @tradetalkssunil  3 месяца назад

      Fx il dalla trade polle kure Odayips undu unregulated alle . Aganne ulla forex il poyi pani meadikan chance undu enna paranjathu

  • @sreesakthisakthi7518
    @sreesakthisakthi7518 3 месяца назад +2

    Can buy at lower levels considering 10 yr perspective, so thalamasiruvila

  • @ibrahimkanoth9423
    @ibrahimkanoth9423 3 месяца назад

    No good beter close f&O and Option

  • @ThansimPH
    @ThansimPH 3 месяца назад

    40% annual kir
    ttunna thangalu 40% nte 30 % koduthal mathiyaville boss. aa lady paranjath thettallleee bossssss

  • @ALBERT39778
    @ALBERT39778 3 месяца назад +1

    Tax rate കുറച്ചാൽ മതി

  • @vinodkumaretacheri4779
    @vinodkumaretacheri4779 3 месяца назад

    What is wrong with crypto trading ??. Learn properly before making such comments.

  • @sobhithkrishnan8204
    @sobhithkrishnan8204 3 месяца назад

    Not sure on the motto of this video? Looks like more if a drama

  • @muhammedsalim8595
    @muhammedsalim8595 3 месяца назад +1

    Loss വന്നാൽ നിർമലജി 30% തരോ 😣

  • @subinbaby4917
    @subinbaby4917 3 месяца назад

    STT introduce ചെയ്തപ്പോഴും എല്ലാരും ഇതുതന്നെ ആണ് പറഞ്ഞത്

  • @travelwithmallutech
    @travelwithmallutech 3 месяца назад

    9 out 10 making loss in F&O as per Sebi

  • @noufalkalathingathodi7030
    @noufalkalathingathodi7030 3 месяца назад

    എന്റെ അഭിപ്രായം ഭീമമായ നികുതി വന്നാൽ അതിനേക്കാളും വലിയ തട്ടിപ്പുകാർ പുറത്തു വരും.. അതുപോലെ forex, cripto trading വർധിക്കും. അപ്പോൾ ഇതിന്നേക്കാളും പണം നഷ്ടപ്പെടും. അതുകൊണ്ട് നികുതി നിലവിലുള്ളതിൽ നിന്നും കുറക്കണമെന്നാണ് എന്റെ അഭിപ്രായം.

  • @josepg3579
    @josepg3579 3 месяца назад

    Option trading il 2 varsham chathkidan avasanam kanjikudikan cash kiti thudangiyath arunnu athil paata venu

  • @ssaai
    @ssaai 3 месяца назад

    Nice podcast ❤

  • @makstar1064
    @makstar1064 3 месяца назад

    ഇത്രേം ഒക്കെ ടാക്സ് അടിച്ചു മാറ്റി എന്ത് തേങ്ങയാ ജനങ്ങൾക്ക് അഫോർഡബ്ൾ ആയി കിട്ടുന്നത്??
    ആകെ ഉള്ളത് റോഡുകൾ, അതും നല്ലോണം ടോൾ വാങ്ങി

  • @gibing8281
    @gibing8281 3 месяца назад

    ട്രേഡ് ചെയ്യുന്നവര് ഈ പാർട്ടിക്ക് തന്നെ അടുത്ത ഇലക്ഷനും വോട്ട് ചെയ്തു ജയിപ്പിക്കണം😅..നല്ല നല്ല നിയമങ്ങൾ കൊണ്ടുവരും

  • @shabeerek2553
    @shabeerek2553 3 месяца назад +2

    ഇതിലേറെ നല്ലത് ബ്രിട്ടീഷ് ആയിരുന്നു

  • @drarunaj
    @drarunaj 3 месяца назад

    Good initiative.... Already 99% people are losing money through trading.... Then why bother?😂

  • @rameesh531
    @rameesh531 3 месяца назад

    ഇവിടെ buy ചെയ്താലും sell ചെയ്താലും എന്തു ചെയ്താലും tax ഉണ്ട്. ഇപ്പോൾ കൊണ്ടുവരുമെന്ന് പറയുന്ന tax profitil നിന്നുമാണോ എടുക്കുന്നത്?

  • @vibhubhuvi6735
    @vibhubhuvi6735 3 месяца назад

    This will be very good

  • @mohamedfayaz4276
    @mohamedfayaz4276 3 месяца назад +1

    Currently etra tax anu pidikune futures and options le

  • @kltrollen6264
    @kltrollen6264 2 месяца назад

    Fundey crypto 30% thanneyan

  • @vineethapillai3853
    @vineethapillai3853 3 месяца назад +1

    90% പേരും f&o loss ഉണ്ടാക്കുന്നവർ

  • @raghavanvijayanpillai8082
    @raghavanvijayanpillai8082 3 месяца назад

    Wait😢for budget

  • @FARISTHATRADING
    @FARISTHATRADING 3 месяца назад +3

    Ellam nallathinn❤

  • @aneeshcvrcvr9073
    @aneeshcvrcvr9073 3 месяца назад

    നിങ്ങൾക്ക് താല്പര്യം കുറയും, കാരണം നിങ്ങൾ സ്ഥിരമായിട്ട് ലാഭം നേടുന്ന 10% ത്തിൽ പെട്ട ആളുകളാണ്. ഗവൺമെൻറ് പ്രയോറിറ്റി കൊടുക്കുന്നത് നഷ്ടം ഉണ്ടാക്കുന്ന 90% ത്തിൽ പെട്ട ജനങ്ങൾക്ക് വേണ്ടിയിട്ടാണ് . ഗവൺമെന്റിന് കൂടുതൽ ലാഭം കിട്ടണമെങ്കിൽ ഈ നഷ്ടം നേരിടുന്ന 90% പേരും ലാഭത്തിൽ എത്തണം അത് എത്തണമെങ്കിൽ ഗാംബ്ലിങ് പോലെയുള്ള F&O സെഗ്മെൻറ്കൾക്ക് ഒരു കടിഞ്ഞാ അത്യാവശ്യമാണ്....

  • @binoypb9932
    @binoypb9932 3 месяца назад

    മോദിജി എന്ത് ചെയ്താലും ആലോചിച്ചു ചെയ്യും

  • @bintvm
    @bintvm 3 месяца назад

    സാധ്യത അല്ലേ implement ചെയ്തില്ലല്ലോ......

  • @nibupnair4509
    @nibupnair4509 3 месяца назад

    F&O 90% ആളുകളും നഷ്ടത്തിലാണ്

  • @mohamedgadhafi9532
    @mohamedgadhafi9532 3 месяца назад

    Forex trading ഉടയ്യിപന്ന് തന്നോടാരാ പറന്നെ?????

  • @muhammedruvaisam1424
    @muhammedruvaisam1424 3 месяца назад +1

    ഇതേ പോയിന്റ് ഇന്നലെ ഒരു വിഡിയോയിൽ കണ്ടിരുന്നു 😂

  • @faizal.k.ifaizal2157
    @faizal.k.ifaizal2157 3 месяца назад

    F&O purely gambling ആണ് ബ്രോ...

  • @maheshsugathan9325
    @maheshsugathan9325 3 месяца назад

    Ithu tax system vararuthe bhagavane

  • @e5w5n
    @e5w5n 3 месяца назад +1

    Acha dhin ayegha😂

  • @princevarkala
    @princevarkala 3 месяца назад +5

    Lossinu pidikkathath kondu njan rekshapettu 😂😂😂

  • @vishnunarayanan4697
    @vishnunarayanan4697 3 месяца назад +34

    ബാലകൃഷ്ണ കാറിൽ എന്റെ അമ്മച്ചി ഇരിപ്പുണ്ട് ഡാ...😢

  • @makstar1064
    @makstar1064 3 месяца назад

    ഇത്രേം ഒക്കെ ടാക്സ് അടിച്ചു മാറ്റി എന്ത് തേങ്ങയാ ജനങ്ങൾക്ക് അഫോർഡബ്ൾ ആയി കിട്ടുന്നത്??
    ആകെ ഉള്ളത് റോഡുകൾ, അതും നല്ലോണം ടോൾ വാങ്ങി

  • @HINDENBURG-usa
    @HINDENBURG-usa 3 месяца назад +49

    ആരും ഒന്നും പേടിക്കണ്ട ഇതൊക്കെ നമ്മടെ ഗവൺമെന്റിന്റെ വെറും കളികൾ മാത്രം…ഇങ്ങനെയൊക്കെ കേട്ട് എല്ലാരും പേടിക്കുന്നു മാർക്കറ്റ് താഴെ പോവുന്നു FIIsക്യാഷ് ഉണ്ടാക്കുന്നു റീട്ടെയിലേഴ്സ് മൂഞ്ചുന്നു…ശേഷം പറയുന്നു ഗവൺമെന്റിന് ഇങ്ങനെ ഒരു ആലോചന ഇല്ലെന്ന് വീണ്ടും റീട്ടെയിലേഴ്സ് മൂഞ്ചുന്നു 😅 എല്ലാം നമ്മടെ അണ്ണന്റെ ചെറിയ സ്കാം മാത്രം😂

  • @sunilsamuel9320
    @sunilsamuel9320 3 месяца назад +7

    നല്ലതിന് വേണ്ടി ആണെങ്കിൽ ഒരു ദിവസം രണ്ട് ട്രെഡിൽ കൂടുതൽ ചെയ്യാൻ പറ്റാത്ത വിധം ബ്ലോക്ക്‌ ചെയണം അല്ലെങ്കിൽ രണ്ടു ട്രെഡിൽ കൂടുതൽ ചെയ്യുക ആണെങ്കിൽ 30 ശതമാനം taxe കൊണ്ടുവരട്ടെ

    • @navabra6312
      @navabra6312 3 месяца назад

      Bro രണ്ട് ട്രേഡ് ചെയ്യാറുള്ളൂ അല്ലേ?

  • @mohammedsinan1
    @mohammedsinan1 3 месяца назад +2

    മണ്ടത്തരം പറയാതെ.. How can you be finfluencers not knowing basic calculation. 45% profitil നിന്ന് 30% tax പോയാൽ എത്രയാ അറിയോ? 15% പോലും 😏😏 11:16

  • @adarshanimator
    @adarshanimator 3 месяца назад +3

    കാത്തിരുന്നോ F&O Tax ഇട്ട് കഴിഞ്ഞതിനു ശേഷം വളരെ വൈകാതെ stocks trading നും Tax കൊണ്ട് വരും. അന്നും നിങ്ങൾ പറയുന്ന അനലിസ്റ്റുകൾ അതിനെയും പുകഴ്ത്തി മെഴുകും..
    ആ അമ്മച്ചിക്ക് പ്രാന്താണ് സമശാനത്തിൽ ശവമടക്കിന് കൊണ്ടുവരുന്ന മരിച്ച ആളിന് വരെ Tax വാങ്ങിയിട്ടേ വടൂ അതാ മൊതല്.

  • @MYDREAM-xf8dz
    @MYDREAM-xf8dz 3 месяца назад +4

    ഇവിടെ എല്ലാവരുംഅതിസമ്പന്നർ ആയത് കൊണ്ട് തീർച്ചയായും 50% എങ്കിലും tax പിടിക്കണം 😂😂. ഫോറെക്സിൽ കൂടുതൽ ആളുകൾ കയറും എന്ന് തോനുന്നു