Pinarayi/ ആ കണക്കങ്ങ് വീട്ടുമെന്ന്

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 81

  • @sundaresankunhan7322
    @sundaresankunhan7322 День назад +22

    പിണറായിയെയാണ് ആദ്യം വിജിലൻസ് പരിശോധന നടത്തേണ്ടത്

  • @udayakumar5154
    @udayakumar5154 День назад +35

    വിനാശ കാലേ വിപരീത ബുദ്ധി . കോടതികളിലൊന്നും ചെന്ന് ഇരച്ചു കയറിയേക്കരുത് .

  • @somarajanneelakantan4338
    @somarajanneelakantan4338 День назад +37

    കേന്ദ്രത്തിന്റെകൈയിൽ നിന്നും മേടിച്ചുകെട്ടും അതുവരെ കളിക്കും

    • @AntonySebastian-e4y
      @AntonySebastian-e4y День назад +4

      എല്ലാം ഒറ്റ കെട്ട് നമ്മളെ പറ്റിക്കാൻ. ലവിലിൻ കേസ് എന്തായി, സ്വർണ്ണം കേസ് എവിടെ പോയി, കരിമണൽ എന്തായി,

    • @babypp208
      @babypp208 День назад +2

      എന്നിട്ട് എത്രത്തോളം മേടിച്ചു കെട്ടി ഇതുവരെ? 😋😋😋

    • @RajappanKV-jp5zp
      @RajappanKV-jp5zp День назад

      Pinarayivarunne00pinarayee00odùìlpulipìdikum

    • @PradeebKoorachund
      @PradeebKoorachund День назад

      Onnum nadakkilla kendrathil ullavarkku rajavine pedi anu

  • @jacobpoulose5276
    @jacobpoulose5276 День назад +9

    കുറ്റക്കാർ ആരായാലും ശിക്ഷിക്കപെടണം പിണറായിഅടക്കം…

  • @ksgopinnair3559
    @ksgopinnair3559 День назад +15

    തീക്കട്ടയിൽ ഉറുമ്പ് 😅

  • @gopakumar50
    @gopakumar50 День назад +16

    അങ്ങനെ തന്നെ വേണം കേന്ദ്രം ആണല്ലോ വിജയനെ രക്ഷിക്കുന്നത്

  • @krishnankuttyp4478
    @krishnankuttyp4478 День назад +16

    നിർഗ്ഗുണപരബ്രഹ്മങ്ങളായ കേന്ദ്ര ഏജൻസികൾക്ക് ഇതു തന്നെ വേണം

  • @VimalKumar-jy8mr
    @VimalKumar-jy8mr День назад +4

    കേന്ദ്ര ഏജൻസികൾ ചെയ്യേണ്ട കാര്യങ്ങൾ ദ്രുതഗതിയിൽ ചെയ്തു
    തീർത്തിരുന്നെങ്കിൽ നേരത്തെ തന്നെ
    എല്ലാത്തിനും ഒരു തീരുമാനം എപ്പോഴേ
    ആയേനെ. കേന്ദ്ര സർക്കാർ അനങ്ങാതെ
    ഇരിക്കുകയല്ലേ !

    • @RajanThomas-z6i
      @RajanThomas-z6i День назад +1

      തമ്മിൽ അഡ്ജസ്റ്മെന്റ് അല്ലേ.

  • @ravindranath4714
    @ravindranath4714 День назад +2

    I really suspect some sort of adjustment within Modi and Pinarayi😂

  • @girishgiri3534
    @girishgiri3534 День назад +1

    പിണറായിയുടെ കളിയാണ്പല കേസുകളെയും വഴിമാറ്റി വിടാൻ.

  • @sethumadhavanmenon7677
    @sethumadhavanmenon7677 День назад +13

    അല്ലയോ മുഖ്യാ ഉണ്ടിരിക്കുന്ന നായർക്ക് ഒരു വിളി തോന്നി എന്നൊരു ചൊല്ല് എവിടെയോ കേട്ടിട്ടുണ്ട്. അതുപോലെ വെറുതേ ഈ ഏടാ കൂടത്തിൽ ചാടല്ലേ. അല്ലയോ സർക്കാർ ജോലിക്കാരെ മുഖ്യന്റെ വാക്ക് കേട്ട് പണി തുടങ്ങിയാൽ നിങ്ങൾക്ക് തന്നെ പണി കിട്ടും. നിങ്ങൾക്ക് കിട്ടേണ്ട ഒരു ആനുകൂല്യങ്ങളും കിട്ടാതെ വയസ്സാൻ കാലത്ത് ചൊറി കുത്തി വീട്ടിൽ ഇരിക്കേണ്ടി വരും.

    • @VimalKumar-jy8mr
      @VimalKumar-jy8mr День назад +1

      അതുറപ്പാണ് ... കേസ് കോടതിയിലെത്തുമ്പോൾ
      എല്ലാവന്മാരും വെള്ളം കുടിക്കും. പിണറായി കൈമലർത്തും 😊

  • @sivanpillai9638
    @sivanpillai9638 21 час назад

    കൈക്കൂലി ആരു വാങ്ങിയാലും അന്വേഷണം വേണമല്ലോ? പക്ഷെ, ഒരു വ്യത്യാസം മാത്രം! അതിൻ്റെ കൂട്ടത്തിൽ അഴിമതിയും സ്വജനപക്ഷപാതവും കൂടെ അന്വേഷണ വിധേയമാക്കിയാൽ നന്നായിരിയ്ക്കും!

  • @anilkumarps6723
    @anilkumarps6723 День назад +1

    ലാവിലിൻ കേ

  • @acpremkumar701
    @acpremkumar701 День назад +1

    അഴിമതി ആര് കാണിച്ചാലും അത് പിടിക്കാൻ വിജിലൻസിന് കഴിയണം. പക്ഷെ അത് ഞമ്മന്റെ പാർട്ടിക്കാർക്കും നേതാക്കൾക്കും ഉദ്യോഗസ്ഥർക്കും ബാധകമാകുമ്പോൾ ഈ അദ്മാർത്ഥത എവിടെ പോകുന്നു എന്നതാണ് പ്രശ്നം ! മുഖം നോക്കാതെ നടപടി എടുക്കാൻ എന്തേ വിജിലൻസിന് കഴിയുന്നില്ല ?

  • @gautham8036
    @gautham8036 День назад +1

    മാപ്രേ ഈ എയർ പോർട്ട്‌ വഴി സ്വർണം കേന്ദ്ര ഏജൻസി യുടെ മൂക്കിന് താഴെയല്ലേ നടത്തുന്നത് എന്താ അതിനു കമ്മീഷൻ ബിജെപികും മോദിക്കും കിട്ടുന്നുണ്ഫവുമോ

  • @josephkt6830
    @josephkt6830 День назад +7

    North or south money is best

  • @Manimaran1
    @Manimaran1 16 часов назад

    ഹാ... കളി മാറും ചിരിച് ചിരിച്ച് മരിച്ചു😊

  • @JomyjoseJose
    @JomyjoseJose День назад +4

    ആരൊക്കെ കേറിയിറങ്ങിയാലും പിണുവിനെ ഇന്നുവരെ ഒരു ദിവസമെങ്കിലും ജയിലിലിടുകയോ ഒന്ന് തൊടുകയോ ചെയ്തിട്ടില്ല. ഈ തള്ള് തുടങ്ങീട്ട് വർഷം 4 കഴിഞ്ഞല്ലോ 🤣🤣🤣

  • @asifrifa2405
    @asifrifa2405 День назад +1

    ഇയാളുടെ പോക്കെറ്റിൽ മാത്രം തപ്പിയാൽ കിട്ടും അവർ സകല തൊട്ടിത്തരങ്ങളുടെയും ലിസ്റ്റ്

  • @ppgeorge5963
    @ppgeorge5963 День назад +4

    എസ്എഫ്ഐഒ കണ്ടവരുണ്ടോ

  • @Manimaran1
    @Manimaran1 16 часов назад

    ഹാ...ഹാ.. കളി സൂപ്പർ അവും 😊

  • @ranipailo1574
    @ranipailo1574 День назад +3

    അപ്പോൾ മോദി രാജി വെച്ചു,, 🤪പിണനാറിക് അറസ്റ്റ് ചെയ്യാം 🤣🤣🤣

    • @1234401abcd
      @1234401abcd День назад

      ഇനി പിണു പ്രധാനമന്ത്രി 😄😄😄

  • @മധുരമധുരഭാരതം

    വിജിലൻസിൽ കേന്ദ്ര പരിശോധന ആവശ്യം

  • @pradeeshalbert1625
    @pradeeshalbert1625 День назад +1

    Pinarayi Vijayan is specialised in back door recruitment in central government organisation jointly with his ecosystem.

  • @ajayansreelatha5381
    @ajayansreelatha5381 День назад +1

    കേന്ദ്ര സർക്കാരിൻറെ കരണത്തടിയുടെ രീതിയിൽ ആകണം പിണറായി കേന്ദ്രത്തിനെതിരെ കേസ് എടുക്കേണ്ടത്

  • @georgepaul6443
    @georgepaul6443 День назад +4

    അടുത്ത പടക്കം 😂

  • @vidyadharannair6257
    @vidyadharannair6257 День назад +1

    കക്കുമ്പോൾ ഓർക്കണം അന്നോഷണം വരുമെന്ന്

  • @babypp208
    @babypp208 День назад +2

    ed എടുത്ത് അകത്തിട്ട ഹേമന്ത് സോറൻ jharkhand ൽ മുഖ്യമന്ത്രിയാകാൻ പോകുന്നു 😂😂

  • @radhakrishnanezhavattom4959
    @radhakrishnanezhavattom4959 День назад

    കേരളത്തിൽ കൈക്കൂലി ആദ്യം തീർക്കട്ടെ!!??

  • @sureshk3283
    @sureshk3283 22 часа назад

    കേന്ദ്ര ഏജൻസി ഇവിടെ കണ്ടുപിടിച്ചു അന്വേഷിച്ചിട്ട് എന്ത് നടപടി എടുത്തു എന്ന് കൂടി പറ കുട്ടീ.

  • @ravindranath4714
    @ravindranath4714 День назад

    No way. None of the Central agencies dare to touch Pinarayi.

  • @SajiKochi
    @SajiKochi День назад

    സത്യത്തിൽ വിജലൻസ് എന്ന് കേട്ടാൽ മരപ്പൊട്ടന്മാരുടെ ഗ്രൂപ്പ് എന്നേ കരുതേണ്ടതുള്ളൂ

  • @Manimaran1
    @Manimaran1 16 часов назад

    പിണ്ണാറായിയുടെ പിൻപ് കുരിക്കിയതാ

  • @vmrajasekharan6855
    @vmrajasekharan6855 День назад +1

    Vigilance departmentil azhimathikkar elle.

  • @sreekutty2418
    @sreekutty2418 День назад +1

    ഹേ കുട്ടി, നിങ്ങൾ കൈക്കൂലി കാരെ നല്ലവരാക്കുകയാണോ? അറിയാത്ത കൊണ്ട് ചോദിക്കുവാ ഇതിൽ എന്താ തെറ്റ് മോശം

  • @devidas4006
    @devidas4006 День назад

    Art 257(1) cannot be allowed to be violated.

  • @SASIDHARANV-s7y
    @SASIDHARANV-s7y 12 часов назад

    Ethayalum nalla theerumanam :...keeriye pidikan chemkeeri😊😊😊...azhimathi thonyavasam samastha meghaleyum karnne thinnunnu.

  • @RajappanKV-jp5zp
    @RajappanKV-jp5zp День назад +1

    Sreejith

  • @narayanannamboodiri2326
    @narayanannamboodiri2326 День назад

    Samsthaana sarkaarinte officukalil ellavarum honest. Azhimathi ottum thanne kaanaanilla.

  • @dominicnv4243
    @dominicnv4243 День назад +2

    Pinuvinte/ riaasinre/ veena aunty yude vallthum kittumo

  • @Ksukumaran-v6b
    @Ksukumaran-v6b День назад +1

    😂😂😂

  • @rameshkumar3626
    @rameshkumar3626 День назад

    I think its a cinema shooting,thats it

  • @KunhikannanTV
    @KunhikannanTV День назад

    Ali Malaya prasavikkumo?.

  • @saritaScaria
    @saritaScaria 19 часов назад +1

    Poor presentation!

  • @venugopalkp7816
    @venugopalkp7816 День назад

    P

  • @prasannankondrappassery7564
    @prasannankondrappassery7564 День назад

    Valli pottathe nokkanam.

  • @somanpr8150
    @somanpr8150 День назад

    It's not news it is foolishness. Vivaramketta channel.

  • @anonymou8964
    @anonymou8964 День назад

    Vinasa kale vipareetha budhi

  • @bijuaugustine2159
    @bijuaugustine2159 День назад

    വല്ല സിനിമ ഷൂട്ടിംഗ് ആയിരിക്കും 😂😂😂

  • @JobyKalex
    @JobyKalex День назад +2

    Olathum😁