Pinarayi/ഇനി കേരളത്തിൽ എന്തെല്ലാം നടക്കുമെന്ന് കണ്ടറിയാം..

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 43

  • @VimalKumar-jy8mr
    @VimalKumar-jy8mr День назад +11

    CM മാറിയാൽ കൊള്ളാമെന്നു കേരളത്തിലെ എല്ലാ ജനങ്ങളും
    ആഗ്രഹിക്കുന്നു!

  • @ramakrishnanc1447
    @ramakrishnanc1447 День назад +13

    വിജയനെ എന്തു വിലകൊടുത്തും മോഡി സംരക്ഷിക്കും. കേരളത്തിൽ ബിജെപി ക്ക് ഒരുസാദ്യതയും എല്ലാത്തിടത്തോളം കാലം.

    • @geethas8271
      @geethas8271 День назад

      Ennal B.J.P.orikkalum keralathil jayikkilla.

  • @johnpaul9233
    @johnpaul9233 День назад +4

    പിണറായി മുക്ത കേരളം പിന്നെ പിണറായി മുക്ത ഭാരതം ഒടുവിൽ പിണറായി മുക്ത ലോകം.

  • @rajupissac1864
    @rajupissac1864 День назад +5

    പിണറായി വിജയനെ മോദി തൂക്കുകയില്ല തലോടും ആർജ്ജവമുള്ള പ്രധാനമന്ത്രിയാണെന്നുണ്ടെങ്കിൽ ഇത്രയും തെളിവുണ്ടായിട്ട് എന്തുകൊണ്ട് ഇയാൾക്കെതിരെ നടപടിയെടുക്കണം

  • @maryjuliet5237
    @maryjuliet5237 День назад +4

    ധൂർത്തർ CJP വിജയൻ ഇവിടെ നിന്ന് ഒന്നു പോയി ത്തനാൽ മതിയായിരുന്നു

  • @mukundannair1247
    @mukundannair1247 День назад +1

    അങ്ങനെ വരുമ്പോൾ നാട് നന്നാവില്ല

  • @kunjachant.k.1519
    @kunjachant.k.1519 День назад +1

    ഈ അവതാരക എന്തൊക്കെയാണ് വിളിച്ചുപറയുന്നത് പിണറായി പാട്ട് സെക്രട്ടറി ആകാൻ ഒന്നും നിന്നു കൊടുക്കുകയില്ല ഇതുവരെ ഉണ്ടാക്കിയതൊക്കെ അടിച്ചുകൊണ്ട് വിദേശത്ത് കടക്കാൻ വല്ല മാർഗ്ഗമുണ്ടെങ്കിൽ അത് നോക്കും

  • @radhakrishnanmk9791
    @radhakrishnanmk9791 День назад +1

    Don't let him go?
    സിദ്ധാർത്ഥ് കേസ്! ADM case!

  • @royroy9086
    @royroy9086 День назад +2

    എവിടോ പോകട്ടെ. ഇവിടെ വേണ്ട

  • @annjohn4586
    @annjohn4586 День назад

    Hopefully to another planet.

  • @muraleedharankailasam9889
    @muraleedharankailasam9889 День назад

    പിണറായിയെ ബിജെപി ഒരു ചുക്കും ചെയ്യില്ല, കേരള ബിജെപി ക്കു ഭരണം ഒരു ഭാര്യമാ

  • @jaisammajimmy2731
    @jaisammajimmy2731 День назад

    ഒലത്തും 🎉

  • @viswanathannairtviswanath1475
    @viswanathannairtviswanath1475 День назад +1

    വെറുതെ ഓരോ തോന്നിവാസം ഇങ്ങനെ വിളമ്പും നാണം
    ഇല്ലേ

  • @josephgomez1651
    @josephgomez1651 День назад +3

    കേരളത്തിൽ ബീ ജെ പി സർക്കാർ വന്നാലെ കേരളത്തിലെ ഹമാസ് പ്രേമികളുടെ കര്യം നല്ല രീതിയിൽ കൈയ്യ് കാര്യം ചെയ്യുന്നതിന് സാധിക്കുക

  • @Kawaiclouds
    @Kawaiclouds День назад +1

    😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @jenardhananmk4543
    @jenardhananmk4543 День назад

    അപ്പോ ബാക്കി വന്ന ബംഗാളി, പഞ്ചാബി സഖാക്കൾ മലയാളം പഠിക്കേണ്ടി വരും അല്ലേ.
    വടക്കൻ കൊറിയയിലെ കമ്മീഷണർ ആയി നിയമിച്ചാൽ മലയാളികൾ രക്ഷപ്പെടും. പക്ഷേ മോഡിജി തുണക്കണം.

  • @thomasjoseph5302
    @thomasjoseph5302 День назад +1

    വെറുതെ പുളു അടിക്കാതെ ഇത് കേൾക്കാൻ തുടങ്ങിയിട്ട്. രായാവ് അധികാരം വിട്ടുള്ള കളിയില്ല. ഈ അധികാരവും രാജാകീയ സെക്യൂരിറ്റിയും ദൂർത്തും അമേരിക്കൻ സുഖവാസ ചികിത്സയും എങ്ങിനെ ഉപേക്ഷിക്കും. അതുകൊണ്ട് വെറുതെ സ്വോപ്നം കാണേണ്ട.

  • @sunilkumar.v.v7713
    @sunilkumar.v.v7713 День назад

    ചീത്തപറയാൻ ഏതോ കൊണ്ട് ഒന്നും മിണ്ടുന്നില്ല

  • @aruns6286
    @aruns6286 День назад

    vallatha kadhayayi poyi pahayaa

  • @arunankc5756
    @arunankc5756 День назад

    Enthokke bhavanakal.

  • @sabuscaria7138
    @sabuscaria7138 День назад

    Are you a member of KVMS????

  • @asokkumarmanikkoth5422
    @asokkumarmanikkoth5422 День назад +1

    വെറുതെ തള്ളാതെ കൊച്ചേ. ജനറൽ സെക്രട്ടറി ആവാൻ ഈ മനുഷ്യന് മലയാളം അല്ലാതെ മറ്റെന്ത് അറിയാം

    • @chandrasekharanthekkayil7536
      @chandrasekharanthekkayil7536 День назад +1

      മലയാളം തന്നെ ആരെങ്കിലും എഴുതി കൊടുക്കണം.

  • @kavalambalachandran890
    @kavalambalachandran890 День назад

    മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെട്ടുകൊണ്ട് അഖിലേന്ത്യസെക്രട്ടറിയാകാനൊന്നും പിണറായി പോകുകയില്ല എന്ന് ഏതു കൊച്ചുകുഞ്ഞിനും അറിയാം.

  • @josephchacko5625
    @josephchacko5625 День назад +1

    Onnum nadakkilla. Pinu povilla

  • @rsmani5792
    @rsmani5792 День назад

    Vere news onnum Ippo ille?

  • @mathewp.thomas6524
    @mathewp.thomas6524 День назад

    Oru Chukkum sambhavikkilla

  • @JohnMathew-v6e
    @JohnMathew-v6e День назад

    ലാവലിൻ ബൂമറാങ് ആണോ...