കിടിലന്‍ വടം വലി മത്സരം/ Tug of war

Поделиться
HTML-код
  • Опубликовано: 7 фев 2025
  • വടം വലി എന്ന കായിക മത്സരത്തിലേക്ക് കൊല്ലം ജില്ലയിലെ അഞ്ചലില്‍ നിന്നും ഒരു പറ്റം കായിക താരങ്ങളുടെ പിറവികൊണ്ട് ഉയര്‍ന്നുവന്ന വടം വലി ടീം .. മറുപക്ഷത്ത് കേരളത്തിന്‍റെ തലസ്ഥാന നഗരിയില്‍ നിന്നും അഞ്ചലില്‍ മത്സരത്തിനായി എത്തിയ ടീം.. കൂടുതല്‍ പറയാനില്ല.. കണ്ടു നോക്ക്...
    ( മത്സരം ജയിച്ചത് തലസ്ഥാന നഗരിയില്‍ നിന്നും എത്തിയവര്‍)

Комментарии •