എത്രമാത്രം ബിജെപി ഭയക്കുന്നു ബ്രിട്ടാസിനെ ഭയമാണ് ബിജെപിക്ക് എല്ലാത്തിനെയും കർണാടക മുതൽ ബിജെപിയുടെ അന്ത്യംകാണാൻ പോവുകയാണ് സത്യത്തിൽ അമിത്ഷാന്റെഭീഷണി കേൾക്കുമ്പോൾ ദശമൂലം രാമുവിനെ ഓർമ്മ വരും
@@faris9859 ജനാധിപത്യത്തിന്റെ ബാല പാഠങ്ങൾ പോലും ഇനിയും ആരംഭിച്ചിട്ടില്ല എന്നതാണ് വാസ്തവം, നമ്മൾ പിന്തുടരുന്നതും പറയുന്നതും വാദിക്കുന്നതും പാർലമെന്ററി ജനാധിപത്യത്തെ പറ്റിയാണ്. എന്നാൽ ഇന്ത്യ പോലെ ഒരു നാട്ടിൽ സാമൂഹ്യ ജനാധിപത്യം കൂടി നടപ്പാക്കണം, അത് ഓരോ പൗരന്റെയും ഉള്ളിൽ രൂപം കൊള്ളേണ്ടതാണ്, എന്നാൽ മാത്രമേ സമത്വം, സഹോദര്യം സ്വാതന്ത്ര്യം എന്ന ഭരണഘടന വിഭാവനം ചെയുന്ന മഹത്തയ ആശയം നടപ്പിൽ വരു, അപ്പോൾ മാത്രമേ ഇന്ത്യ ഒരു ജനാധിപത്യ രാജ്യം എന്ന് അവകാശപ്പെടുന്നതിൽ അർഥം ഉള്ളു.
ഭരണഘടന സമിതി യിൽ കമമൂണിസ്റ്റു സോമനാഥ് ലഹരി ഉണ്ടായിരുന്നു പുറത്ത് സായുധ വിപ്ലവം പറഞ്ഞു പുന്നപ്ര വയലാർ സമര വുഠ തെലുങ്കാന സായുധ വിപ്ലവവും നടത്തി പാവങ്ങളെ രക്തസാക്ഷി ആക്കിയിട്ട് ഭരണഘടന പ്രാബല്യത്തിൽ വന്നപ്പോൾ സായുധ വിപ്ലവം തള്ളി പറഞ്ഞു നെഹ്റു വുമായി ചേർന്നു ഭരണഘടന വെച്ച് തെരഞ്ഞടുപ്പ് നടത്തി.എന്നിട്ടുഠ വോട്ട് ബാങ്ക് രാഷ്ട്രീയം വെച്ച് പുന്നപ്ര വയലാർ സമര ത്തിൽ ചത്തവരുടെ ജാതി മത വുഠ നോക്കി രക്തസാക്ഷി കളെ സ്യഷ്ടിച്ചു ഭരണഘടന ഉൽബോധനം പറഞ്ഞു....
Look at T.p.chandrasekaran history. Look at kerala professor hand chopped. Look at ariyum malarum Kunderikam. Look at kerala CITU NOKU KULI. Shame kerala shame
@@appukuttan6466 ഇത് കൊണ്ട് ഒന്നും രക്ഷയില്ല ഭായ്, ബി ജെ പി ഇനിയും കേരളത്തിൽ പൂജ്ജ്യേപ്പി ആയി തന്നെ തുടരും എന്ന് ഒന്നുകൂടി ഉറപ്പിച്ചു കേട്ടോ... താങ്ക്യൂ..
@@Sreejithss86 ഇത് കൊണ്ട് ഒന്നും രക്ഷയില്ല ഭായ്, ബി ജെ പി ഇനിയും കേരളത്തിൽ പൂജ്ജ്യേപ്പി ആയി തന്നെ തുടരും എന്ന് ഒന്നുകൂടി ഉറപ്പിച്ചു കേട്ടോ... താങ്ക്യൂ..
ഇന്ത്യയിൽ രാഷ്ട്രപതി ഉണ്ടോ മതേതര ഇന്ത്യയിൽ എത്ര പേർ മത വിദ്വേഷവും വർഗീയകലാപങ്ങളും നടത്തിയിട്ട് ഇന്ത്യൻ ജനാധിപത്യത്തിൻറെ തലപ്പത്തിരിക്കുന്ന രാഷ്ട്രപതി ഇവരെ ആരെയെങ്കിലുംവിളിച്ചു അഭിപ്രായം ചോദിച്ചിട്ടുണ്ടോ ചോദിച്ചിരുന്നെങ്കിൽ ഇന്ത്യ എന്നെവർഗീയത യിൽ നിന്ന് രക്ഷപ്പെടുമായിരുന്നു
അമിത് ഷാ കേരളത്തിലേക്ക് നോക്കൂ പറഞ്ഞത് കേരളം ഉടനെ കര്ണാടകയേ ആക്രമിക്കും എന്ന അർത്ഥത്തിലൊന്നുമല്ല എന്ന് ബോധമുള്ള ആർക്കും മനസ്സിലാകും. കേരളത്തിലേക്ക് നോക്ക്. അതുപോലെ സുഡാപ്പികളുടെ താളത്തിന് തുള്ളുന്ന സർക്കാർ വേണ്ടെങ്കിൽ ഞങ്ങൾക്ക് വോട്ട് ചെയ്യൂ എന്ന് തന്നെയാണ് അതിനർത്ഥം. മീഡിയ വണ്ണിന്ന് ബന്ധമുള്ള ബാഹ്യ ശക്തികൾ ഏതാണെന്നു പ്രത്യേകിച്ച് പറയേണ്ട കാര്യമുണ്ടോ.
സഭകളിൽ വിലക്കിയ കുറേ പഥങ്ങളുണ്ട് അന്ന് ശക്തമായ എതിർപ്പ് കണ്ടില്ല.. ഘട്ടം ഘട്ടമായി ഓരോ അംഗങ്ങളേയും പിടിച്ച് അയോഗ്യത കല്പിക്കുന്ന സ്ഥിതിയാണ് ഇന്ത്യയിൽ നടക്കുന്നത്. പ്രതിപക്ഷ അംഗങ്ങളുടെ പരാമർശങ്ങളുടെ വ്യാകര ണം നോക്കാൻ ചില പണ്ഡിറ്റുകൾ ഉണ്ട് സൂക്ഷിക്കുക..😭
മീഡിയ one എന്ന ചാനലിനോട് റെസ്‌പെക്ട് തോന്നുന്നു.
ക്ലിയർ ഫാക്ട് 👍
പുൽവാമ ആക്രമണം ആരും മിണ്ടരുത് അമിത് ഷാ എന്തുപറഞ്ഞാലും ആരും മിണ്ടരുത് ഗ്യാസിനും പെട്രോളിനും മോഡി പൈസ കൂട്ടിയാൽ ആരും മിണ്ടരുത് അത് രാജ്യദ്രോഹമാണ്
എത്രമാത്രം ബിജെപി ഭയക്കുന്നു ബ്രിട്ടാസിനെ ഭയമാണ് ബിജെപിക്ക് എല്ലാത്തിനെയും കർണാടക മുതൽ ബിജെപിയുടെ അന്ത്യംകാണാൻ പോവുകയാണ് സത്യത്തിൽ അമിത്ഷാന്റെഭീഷണി കേൾക്കുമ്പോൾ ദശമൂലം രാമുവിനെ ഓർമ്മ വരും
എല്ലാവരും ഉറക്കെ പറയണം അത് ആരായാലും... മിണ്ടാതിരുന്നാൽ അവർ പലതും ചെയ്യും
കോർപ്പറേറ്റ് കടങ്ങൾ കോടികൾ എഴുതിതള്ളിയത് ജനങളുടെ പണം
സങ്കികൾ ഏതോ റൂട്ടിൽ ബഹുദൂരം മുന്നിൽ എത്തിയിട്ടുണ്ട് ഉദ്യോഗസ്ഥ നീതിന്യായ സംവിധങ്ങളിൽ പിടി മുറുക്കി പെട്ടെന്ന് അവരെ തോൽപിച്ചു അധികാരം പിടിക്കുക അസാദ്യം
സങ്കി മൈരന്മാർക് അതൊന്നും പ്രശ്നമേ അല്ല. അവർ ന്യായീകരിച്ചു കൊണ്ടേയിരിക്കും
ജോൺ ബ്രിട്ടാസ് എംപിക്ക് അഭിവാദ്യങ്ങൾ അഭിനന്ദനങ്ങൾ ❤️🌹
കൃത്യമായ നിരീക്ഷണം 👌 ജോൺ ബ്രിട്ടാസ് ❤🔥
ഇനി ഭാരണഘടന എന്ന് പറഞ്ഞാൽ പോലും രാജ്യ ദ്രോഹി ആകുന്ന കാലം വന്നാലും അത്ഭുതപ്പെടാനില്ല
Ivide raja baranam ano nadakkunne?
@@faris9859 ജനാധിപത്യത്തിന്റെ ബാല പാഠങ്ങൾ പോലും ഇനിയും ആരംഭിച്ചിട്ടില്ല എന്നതാണ് വാസ്തവം, നമ്മൾ പിന്തുടരുന്നതും പറയുന്നതും വാദിക്കുന്നതും പാർലമെന്ററി ജനാധിപത്യത്തെ പറ്റിയാണ്. എന്നാൽ ഇന്ത്യ പോലെ ഒരു നാട്ടിൽ സാമൂഹ്യ ജനാധിപത്യം കൂടി നടപ്പാക്കണം, അത് ഓരോ പൗരന്റെയും ഉള്ളിൽ രൂപം കൊള്ളേണ്ടതാണ്, എന്നാൽ മാത്രമേ സമത്വം, സഹോദര്യം സ്വാതന്ത്ര്യം എന്ന ഭരണഘടന വിഭാവനം ചെയുന്ന മഹത്തയ ആശയം നടപ്പിൽ വരു, അപ്പോൾ മാത്രമേ ഇന്ത്യ ഒരു ജനാധിപത്യ രാജ്യം എന്ന് അവകാശപ്പെടുന്നതിൽ അർഥം ഉള്ളു.
ഭരണഘടനായോട് ഒരു ബന്ധവും ഇല്ലാത്തവരെ അതിനെപ്പറ്റി ഓർമിപ്പിച്ചാൽ ആരായാലും ദേഷ്യം വരില്ലെ? 😄😄😄😄😄😄😄😄😄😄😄
ഭരണഘടന സമിതി യിൽ കമമൂണിസ്റ്റു സോമനാഥ് ലഹരി ഉണ്ടായിരുന്നു പുറത്ത് സായുധ വിപ്ലവം പറഞ്ഞു പുന്നപ്ര വയലാർ സമര വുഠ തെലുങ്കാന സായുധ വിപ്ലവവും നടത്തി പാവങ്ങളെ രക്തസാക്ഷി ആക്കിയിട്ട് ഭരണഘടന പ്രാബല്യത്തിൽ വന്നപ്പോൾ സായുധ വിപ്ലവം തള്ളി പറഞ്ഞു നെഹ്റു വുമായി ചേർന്നു ഭരണഘടന വെച്ച് തെരഞ്ഞടുപ്പ് നടത്തി.എന്നിട്ടുഠ വോട്ട് ബാങ്ക് രാഷ്ട്രീയം വെച്ച് പുന്നപ്ര വയലാർ സമര ത്തിൽ ചത്തവരുടെ ജാതി മത വുഠ നോക്കി രക്തസാക്ഷി കളെ സ്യഷ്ടിച്ചു ഭരണഘടന ഉൽബോധനം പറഞ്ഞു....
പുറത്ത് നിന്ന് നോക്കുന്നവർക്ക് തോന്നാം; he's a good home minister. പക്ഷേ ഞാൻ പറയുന്നു; ഇത് പോലെ ഒരു ദാരിദ്ര്യം !! 😁
രാജ്യം ദ്രോഹം bjp പറഞ്ഞാൽ മാത്രം രാജ്യസ്നേഹം ആവുന്ന നിലയിൽ ഇന്ത്യഎത്തി
ജോൺ ബ്രിട്ടാസിന്റെ ലേഖനം കൊള്ളേണ്ട ഇടത്ത് കൃത്യമായി കൊണ്ടു
Look at T.p.chandrasekaran history. Look at kerala professor hand chopped. Look at ariyum malarum Kunderikam. Look at kerala CITU NOKU KULI. Shame kerala shame
ചക്ക എന്ന് പറയുമ്പോൾ ചുക്ക് എന്ന് പറയുന്നു ഹാം കഷ്ടം
@@appukuttan6466 ഇത്രയൊക്കെ ബുദ്ധിമുട്ടിയിട്ട് എന്തിനാടാ അപ്പുക്കുട്ടാ നീ കേരളത്തിൽ ജീവിക്കുന്നത് നിനക്ക് യു പി യിലോ ഗുജറാത്തിലോ പൊയ്ക്കൂടേ
@@appukuttan6466 ഇത് കൊണ്ട് ഒന്നും രക്ഷയില്ല ഭായ്, ബി ജെ പി ഇനിയും കേരളത്തിൽ പൂജ്ജ്യേപ്പി ആയി തന്നെ തുടരും എന്ന് ഒന്നുകൂടി ഉറപ്പിച്ചു കേട്ടോ... താങ്ക്യൂ..
@@appukuttan6466 nee keralathilalle jeevikunnathu atho nint achan gujaeathilayirunnu ee nattil jeevichittu northile bjp chettakku ottukodukkunna ninnepolulla oolakalanu keralathinte apamanom 2014nu sheshom ulla thilakal ...
നമ്മുടെ ഇന്ത്യ ഒരു ഏകാധിപത്യ ഭരണത്തിലോട്ട് ഉള്ള യാത്രയിൽ ആണ്....
udane oru big disaster undakum
യാത്രയിൽ അവന്റെ കാല് ഉടൻ തന്നെ.തല്ലി ഒടിയ്ക്കും പേടിക്കേണ്ട.
Brittas is a good MP
കാലം ഇതിനൊക്കെ മറുപടി നൽകും... അത് കാണാൻ നമ്മൾ ഇവിടെ തന്നെ കാണും
ജോൺ ബ്രിട്ടാസിനെ എല്ലാ മലയാളികളും സപ്പോർട്ട് ചെയ്യണം.
ഇവിടെ ജോൺബ്ർറ്റസ് ഒറ്റക്കല്ല കേരളജനത ഉണ്ടകും
അ മി ട്ടി നെ യും മോ ഡി യേ യും പ റ്റി പ റ യാ ൻ ന ട്ടെ ല്ലു ള്ള ബ്രി ട്ടാ സി ന് 👍
@@Sharon-ed2mm അച്ചൻ മാരെ കിട്ടില്ല
@@Sharon-ed2mm അച്ചൻ മാരും കാസയും സങ്കി പാളയത്തിലല്ലെ
ജോൺ B-അഭിവാദ്യങ്ങൾ.., കേരള ജനത നിങ്ങളോടപ്പം 👍👍
Media one ❤
അമിത് ഷാക്ക് തോന്നിയതെല്ലാം പറയാം അതിനെ എതിർത്ത് പറയുന്നത് രാജ്യദ്രോഹം എന്ത് പരിപാടിയാണ് അങ്ങനെയാണെങ്കിൽ നിയമ എല്ലാർക്കും ബാധകമല്ലേ
തടിപാർ ഗാണ്ടു
ധീര മാധ്യമ പ്രവർത്തകൻ ജോൺ ബ്രിട്ടാസ്
ജോൺ ബ്രിട്ടസ്💥🇮🇳🤩😍
അതുപോലെ ഒരു ലെറ്റർ മറ്റുള്ളവരുടെ പേരിൽ കൊടുക്കുക അപ്പോൾ ഇതുപോലെ ആക്ഷൻ ഉണ്ടാകുമെല്ലോ
പലരും ആഗ്രഹിക്കുന്നത് ആവശ്യം പോലെ കൊടുക്കാൻ
പലരും തയ്യാറായി
നിൽക്കുമ്പോൾ .
കയ്യിൽ ഒന്നും ഇല്ലാത്തവരുടെ അവസ്ഥ വളരെ ദയനീയം. 🙏
ബ്രിട്ടാസ് ❣️
Good presantation,sir Britas👍🙏
ജോൺ ബ്രിട്ടാസ് MP എതിരെ കേസ് കൊടുത്ത പോലെ അമിത്ത് ഷാ ക്ക് എതിരെയും കേസ് കൊടുക്കണം.
ജനാധിപത്യം അവസാനിച്ചു...
വിവരമില്ലാത്തവരെ ഭരണ ഘടന സ്ഥാപനങ്ങളിൽ നിയമിച്ചാൽ ജനാധിപത്യത്തെ ഇല്ലാതാക്കാം എന്നിവർ പ്രതീക്ഷിക്കുന്നു
ബ്രിട്ടസിനു ഇത്ര ബുദ്ധി ഉണ്ടെന്നു തോന്നുന്നില്ല. ഇതു വേറെ ആരോ എഴുതിയതാണ്. അതിനു ബ്രിട്ടസിൻടെ പേര് compliment ചെയ്തത് ആണ്.😂😂😂😂
ജോൺ ബ്രിട്ടാസി ന്റെ കൂടെ💪💪
ഇതുതന്നെയാണ് ജർമനിയിലും സംഭവിച്ചത്.... കാലം ഒന്നിനും മറുപടി പറയാതെ കടന്നുപോയിട്ടില്ല..
ഇവിടെ ഇങ്ങനെയാണ് ഭായ്
ആരും ബിജെപിക്ക് എതിരെ സംസാരിക്കരുത്
Appreciates .Mr John britas and thanks media one
വി🎉 വിശദീകരണം.
ഡോഗ് വിസിൽ!
അതിന് എന്താണ് പ്രതിവിധി?
പൊതുവെ എല്ലാവരും മനസ്സിലാക്കണം എന്ന് മാത്രമേ പറയാൻ കഴിയൂ!
അതാണ് സാർ ഇന്ത്യൻ ജനാധിപത്യ o ജയ് ഗോമാതാ ജയ് ഗോ പിതാവേ
👍👍👍👍👍
ജോൺ ബ്രിട്ടാസിന് അഭിവാദ്യങ്ങൾ
Bjp rss very big problem
But in Kerala Kammi are Greater than problems.. 😅
Muslim leeg😂😂😂good andi
@@Sreejithss86 ഇത് കൊണ്ട് ഒന്നും രക്ഷയില്ല ഭായ്, ബി ജെ പി ഇനിയും കേരളത്തിൽ പൂജ്ജ്യേപ്പി ആയി തന്നെ തുടരും എന്ന് ഒന്നുകൂടി ഉറപ്പിച്ചു കേട്ടോ... താങ്ക്യൂ..
@@Sreejithss86 B ബുദ്ധി
J ജന്മനാ
P പോയവർ
B ബീഫ്
J ജമുസ്
P പോത്ത്
@@abcdjunctionl7439 B ബുദ്ധി
J ജന്മനാ
P പോയവർ
B ബീഫ്
J ജമുസ്
P പോത്ത്
Good discussion
Nala charcha
നമ്മുക്ക് ഒരു രാഷ്ട്രപതി ഉണ്ട് എവിടെ ????????
Keep going good and keep it up. ❤
❤❤❤
അമിത് ഷാ മംഗലശ്ശേരി നീലകണ്ഠൻ ആണ് ഒരു വലിയ വീടും (പാർലമെന്റ് )കുറച്ച് തെങ്ങുംപറമ്പും അയാൾക്ക് ഉണ്ട്. അതിന്റെ ഒരു ഇത് കിളവന്
😂😂
അൽപന് അധികാരം കീട്ടിയാൽ 😁
ജോൺ ബ്രിട്ടാസ് ഗർജിക്കുന്ന സിംഹം, നീതിക്കെതിരെ പോരാടുക ഞങ്ങൾ നിങ്ങളോടൊപ്പം
നിങ്ങൽ എത്ര ചർച്ച ചെയ്താലും കാര്യം ഇല്ല,
കഥയാറിയാതെ ആട്ടം കാണുകയാണ്...
This is one world one order
ഇന്ത്യയിൽ രാഷ്ട്രപതി ഉണ്ടോ മതേതര ഇന്ത്യയിൽ എത്ര പേർ മത വിദ്വേഷവും വർഗീയകലാപങ്ങളും നടത്തിയിട്ട് ഇന്ത്യൻ ജനാധിപത്യത്തിൻറെ തലപ്പത്തിരിക്കുന്ന രാഷ്ട്രപതി ഇവരെ ആരെയെങ്കിലുംവിളിച്ചു അഭിപ്രായം ചോദിച്ചിട്ടുണ്ടോ ചോദിച്ചിരുന്നെങ്കിൽ ഇന്ത്യ എന്നെവർഗീയത യിൽ നിന്ന് രക്ഷപ്പെടുമായിരുന്നു
അതിഭീകര നാളുകൾ മുന്നിലേക്ക്, ഇപ്പോൾ ഐക്യ പ്പെടുക, എനിക്ക്, എന്റെ പാർട്ടി, എന്റെ സ്ഥാനം എന്നിവ മാറ്റിവെച്ചു ഒന്നിച്ചാൽ നന്നായി
الله വേ 🤲
ഹീനമായ മോഡീ ഭരണം അവസാനിപ്പിക്കണേ امين 🤲
2024 modi only🤣😂
@Kosthep Oothampally മുസ്ലിം വിരോധികൾ 🐂🐂
@@iBLiS4U Let see
@@navaneethaneesh Pakshenki thee Sangikal Raakhi ketti Petrol pumpil poyaalum Petrol kittaan ₹107 kodukkanam
Pashumbede makkalde avastha 😂😂😂😂😂😂🤭🤭🤭🤭🤭🤣🤣🤣🤣🤣🤣🤣😆😆😆😆😆😆😆
Ameen ameen ameen
Britas 🤝
തല വെട്ടലും തലമുടിവെട്ടലും പോലെ !
അമിത് ഷാ കേരളത്തിലേക്ക് നോക്കൂ പറഞ്ഞത് കേരളം ഉടനെ കര്ണാടകയേ ആക്രമിക്കും എന്ന അർത്ഥത്തിലൊന്നുമല്ല എന്ന് ബോധമുള്ള ആർക്കും മനസ്സിലാകും. കേരളത്തിലേക്ക് നോക്ക്. അതുപോലെ സുഡാപ്പികളുടെ താളത്തിന് തുള്ളുന്ന സർക്കാർ വേണ്ടെങ്കിൽ ഞങ്ങൾക്ക് വോട്ട് ചെയ്യൂ എന്ന് തന്നെയാണ് അതിനർത്ഥം. മീഡിയ വണ്ണിന്ന് ബന്ധമുള്ള ബാഹ്യ ശക്തികൾ ഏതാണെന്നു പ്രത്യേകിച്ച് പറയേണ്ട കാര്യമുണ്ടോ.
മറുനാടൻ എജാതി അലക്കൽ ആണ് മീഡിയ വൻനെയും lഅജിയിംസിനെയും ചെയ്തത്..🤭
Kanda mala naadanum thooranaadanam kand nadanno😂
@@lexco6534 nee kanda sudu jihadi channelum kand nadanno😆
@@user6596 Ayn nee ethaa myre, njn theetta sangikale paranjillalo ninakk kuru pottaan🐄💩💩💩💩
Brttas നട്ടെല്ലുള്ള നേതാവ് 👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾
❤🎉
രാജീവേട്ടൻ എവിടെ
Amitsha is threatening.
ഈ രാജ്യം ഇപ്പൊ ഇങ്ങനെ ആണ് 😏
ജനാധിപത്യ രാജ്യം എന്ന് വേണേൽ പറയാം അത്രെ ഒള്ളു
ബ്രിട്ടാസ് പുലികുട്ടിയാണ്
Original rajyadrohathin ipol vila poyi😢
😂left the group
അമിത് ഷാ എന്നബൂർഷ്വാ ഫാസിസ്റ്റു നായെ കല്ലെറിയാൻ കാത്തിരിക്കുന്ന ഭാരത ജനത കാത്തിരിക്കുന്നു.
Brittas 👍
എനി രജഭരണം ഇന്ത്യയിൽ
ഇസ്രായിലിൽ നേതിന്യാഹു കാട്ടിയ പോലെ
😮
Britasinte pen nte ink light shade aakkumo
Birttas👍👍👍❤❤❤
Change is inevetable
Air ൽ നിന്ന് ദാവൂദ് ഇറങ്ങിയില്ലേ?
Janaathipathyam thakarnnu
ബ്രിട്ടാസ് ❤ ഇടതുപക്ഷം ❤
Valliant m p
മൂപ്പർക്ക് എന്ത് ഭരണഘടന 😂
മൂന്നു ഡീറ്റെക്ടിവുകൾ കരുതി ഇരിക്കുക NIA അന്വേഷണം ആരംഭിച്ചിട്ടുണ്ട് 😂
സഭകളിൽ വിലക്കിയ കുറേ പഥങ്ങളുണ്ട് അന്ന് ശക്തമായ എതിർപ്പ് കണ്ടില്ല.. ഘട്ടം ഘട്ടമായി ഓരോ അംഗങ്ങളേയും പിടിച്ച് അയോഗ്യത കല്പിക്കുന്ന സ്ഥിതിയാണ് ഇന്ത്യയിൽ നടക്കുന്നത്.
പ്രതിപക്ഷ അംഗങ്ങളുടെ പരാമർശങ്ങളുടെ വ്യാകര
ണം നോക്കാൻ ചില പണ്ഡിറ്റുകൾ ഉണ്ട് സൂക്ഷിക്കുക..😭
Very true and valuable information the condition of India now nobody should say the truth???
മഞ്ഞ ന്യൂസ് ചാനലുകൾ മോദി സർ നും കിഴേ 😄
വാസ്തവത്തിൽ രാജ്യ ദ്രോഹകരമായ പ്രവർത്തികൾ ചെയ്തു കൊണ്ടിരിക്കുന്നത്. BJP യുടെ നേതാക്കൾ തന്നെ അല്ലെ?
Manushya Arikombanmare aaru thalakkum?
ഓരോ മരങ്ങോടാന്മാരെ വിജയിപ്പിച്ചതല്ലേ അനുഭവിച്ചോ
ഏകാധിപത്യം ആണ് ലക്ഷ്യം. തിരു വായ്ക്ക് എതിർ വാ പാടില്ല
പിണറായിയും അങ്ങിനെ തന്നെ.😅
Why Narendra modi is not removing from parliament?
ഈ കാട്ടുജാതി എന്ത് ചങ്കരാന്തി ! അതാണ് ബിജെപിയുടെ
Atleast support all malayalee press Reporters to Britas
Jhon britas❤️
നിങ്ങൾ സംസാരിക്കുമ്പോൾ കുറച്ചു ഉറക്കെ സംസാരിക്കാൻ ശ്രമിക്കുക
Modi❤️🔥Amit Sha🔥
ജയ് അദാനി ജീ.🎉🎉🎉
💩
It is the time to change the bjp govt every body should actively work for it.
സായ് കുമാർ ...ഇവനും മേൽജാതി കാഫിറാണോ 😁😁😁
ആർക്കും ഒന്നും മനസിലാവില്ല ഇന്ത്യയെന്നാൽ മോഡി സംഘമെന്നായി അവരെന്തും ചെയ്യും പറയും ഒന്നിനെയും ചോദ്യം ചെയ്യരുത് അവ
Central government vimarshichal Engane rajyadroham akum .
രാജ്യ ഭരണമാണ് മനസിലാക്കുക
അതിനു rss ഇന്ത്യൻ നിയമം അംഗീകരിക്കുന്നു ആര് പറഞ്ഞു 😂
ഇനി ഒരു പ്രാവശ്യം കൂടി BJP ഇന്ത്യ ഭരിച്ചാൽ അതി ഭീകരമായിരിക്കും
രാജ്യ ദ്രോഹം എന്നാൽ എന്താണ്...അറിയാഞ്ഞിട്ട് ചോദിക്കുവാ.....ആനമുട്ടയാണോ 😊
🤪
Ammutt 👹
King of Modistan 🐂
Great Brittas🌹
Full support all keralites 🌹
SOMETHING EXTRA GOOD IS COMING TO THIS CHANAL.....😂😂😂😂😂
ജി മാർക്ക് എന്ത് ഭരണഘടന😂😂😂
India world largest oil exporter in Europe 😮
What is Oil bond ?
വാളെടുത്തവൻ വാളാൽ നശിക്കട്ടെ
എകാതി പതി ഭരണമോ. ആരെ കുറിച്ചും ഒന്നും പറയാൻ പാടില്ലേ.
Focus thettumo..?