മോദിയുടെ ഒൻപതാണ്ടുകൾ | 9 Years of Modi | Out of Focus
HTML-код
- Опубликовано: 19 янв 2025
- #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RUclips News Live: • Video
🔺Mediaone Plex: / mediaoneplex
🔺RUclips Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
ആ വർഗീയത ആസ്വദിക്കുവാനും ആ ഭയത്തിൽ ആനന്ദം കണ്ടെത്താനും മനുഷ്യരെ കിട്ടി. അതാണ് അവരുടെ വിജയം.
Sad very true
ജയ് ബ്രിജ് ഭൂഷൺ.. ജയ് പ്രഗ്യാസിങ്.. ജയ് ഭാരത് മാതാ.. 💪
@@sumalatha- ഇവിടൊത്തെ കാര്യം പറയുമ്പോ ഇവിടെ നില്ലെടാ. നീ എന്തിന് മതിനയിലൊട്ടൊക്കെ പോണ്😭😂😂🤣🤣
ഒമ്പതു വർഷം ചിരച്ചിട്ടു കുറെ പ്രതിമകൾ ഉണ്ടാക്കി കുറെ അമ്പലവും പാര്ലമെന്റ് വരെ അമ്പലം പോലെയാക്കി മാറ്റി. രണ്ടു ഗുജറാത്തികൾ ഇന്ത്യയെ മീൻ പോലെ വെട്ടി തുണ്ടമാക്കി വിൽക്കുന്നു വേറെ രണ്ടു ഗുജറാത്തികൾ അത് വാങ്ങി സഞ്ചിയിലാക്കി വീട്ടിലേക്കു കൊണ്ട് പോകുന്നു അതാണ് ആകെയുണ്ടായ വികസനം. നായർ പറഞ്ഞ പോലെ ഇത്രയും നീചനും അധമനും വക്രബുദ്ധിയുമായ ഒരു മനുഷ്യൻ ഇന്ത്യയിൽ ഇത് വരെ ഉണ്ടായിട്ടില്ല.
Kasrod muthal kazhakootam vare coastal stretch kude onu pokanam. ithrem dhooram egne signal nilkatrhe pokam vaikathe enu manasil akum.... Vizhinjam port, Indiayil thane adhyathe mother vessel in 4 months ethi cherum..]
Globally india 5th biggest economy ayi... Europe ettavum kudutla crude vanguna rajyangalil onu India ayi.
Article 370 mati .. Ipo Kashmir arkum pokam thamasikam veedu vangam... North East ine entha vikasanam ennu kati. Morgan Stanley report kudi onu vayikane suhruthe...
Media one um kandirunno😂... Ithinappuram ulla karyangal manusilakkam kazhiyathe ninte okke thalayill iruttu ketti vittekkuvanu ninte alkkar...... Development inte karyathill ...10 years of Modi gov>>>>>60 years of congress
ഇവറ്റകളുടെ കരച്ചിൽ കേൾക്കാൻ ..ഹായ് എന്താ രസം..സംഗീതാത്മകം
😂😂
Ee Karachil kelkkan ningalivide Vannathum ivide comment cheythathum thanne aan ee program nte Vijayam.
Great program Out of Focus ❤
@@hsesignworks8639 2014 തൊട്ട് ഞങ്ങൾ അത് ഉറപ്പാക്കിയിട്ടുണ്ട്..2024 ലും അത് തന്നെ തുടരും...ഇനി എന്തെല്ലാം നിയമങ്ങളും കോടതി വിധികളും വരാനിരിക്കുന്നു 😜😜😜 ഈ പ്രോഗ്രാം 10,00O എപ്പിസോഡ് തികയ്ക്കാൻ മോദിജിയും ജൂതന്മാരും നിങ്ങളെ സഹായിക്കട്ടെ 🤲🤲🤲
Gujarat the modi question എന്ന ഡോക്യൂമെന്ററിയിൽ കാണിക്കുന്ന ഒരു ഇന്റർവ്യൂവിൽ മോദി ഉത്തരം പറഞ്ഞു ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോൾ എന്തെങ്കിലും വീണ്ടുവിചാരം ഉണ്ടായിരുന്നെങ്കിൽ അത് മീഡിയയെ കുറച്ചുകൂടി നന്നായി കൈകാര്യം ചെയ്യാമായിരുന്നു എന്ന്. അതാണ് ഒൻപതു വർഷങ്ങളിലും മോദി ചെയ്തത് - മീഡിയയെ മുഴുവനും കാൽക്കളിൽ മുട്ട് കുത്തിച്ചു. അതുകൊണ്ടു മാത്രമാണ് മോദിയുടെ സർക്കാർ അധികാരത്തിൽ ഇരിക്കുന്നതും അവരുടെ കരങ്ങളിൽ ഇത്രയും ശക്തിയുള്ളതും. ബാക്കിയൊക്കെ അതിന്റെ പരിണാമങ്ങൾ മാത്രം. അത് ഈ ചർച്ചയിൽ പറയാൻ മടിയുണ്ടാവുമെന്നറിയാം.
നിഷാദ് കറക്റ്റ് പറഞ്ഞു 👍🙏🙏👍🙏🙏👍👍👍👍👍👍👍🙏👍🙏🙏👍👍👍👍🙏🙏🙏👍🙏🙏
നരേന്ദ്രമോദി എന്ന ദുരന്തം അവസാനിച്ചിരുന്നെങ്കിൽ എന്ന് നല്ലവരായ ജനങ്ങൾ ആഗ്രഹിക്കുന്നു😊
2024 ilum BJP adhikarathil varum BJP india bharikkum.... Ninakkokke tholppikkan pattumenkil sramich nokk koya but nadakkilla.... Athanu innu Indian rashtriyathil BJP yudeyum sangaparivar nteyum shakthi
@rajeshkp2897😅😅😅
Good reply
ദാവൂദ് എന്തോ ഭയന്ന് പറയുന്നത് പോലെ. ഒരു ക്ലാരിറ്റി കുറവുണ്ട്. മനപ്പൂർവം പല വിഷയങ്ങളും സ്കിപ്പ് ചെയ്തു.
നിഷാദ് നന്നായി തുറന്ന് പറഞ്ഞു. അഭിനന്ദനങ്ങൾ 🎉
കാലു പിടിച്ചും പിടിപ്പിച്ചും കോമാളി കാട്ടി നടക്കുന്ന ഒരു നാണം കെട്ടവാൻ അത് കണ്ടു ആവേശം കൊള്ളുന്ന കുറെ ബുദ്ധികളും ആ സദസിൽ ബൈഡന്റെ കാല് നക്കാൻ അവസരം നോക്കി പിന്നാലെ പിന്നാലെ നടക്കുന്ന വിഡിയോയും വന്നിട്ടുണ്ട്
ഹിന്ദുരാഷ്ട്രത്തിലെ പട്ടിണിയും തൊഴിലില്ലായ്മയും എന്തെങ്കിലും വിശേഷപ്പെട്ടതാണോ . ഇവരെ ഹിന്ദുക്കൾ തന്നെ പുറത്താക്കും..
വർഗീയത പറഞ്ഞ് അധികാരത്തിൽ വരിക അതാണ് അവരുടെപ്ലസ്പോയൻറ് പക്ഷേ കർണാടകയിൽ നടന്നില്ല
പ്രോഗ്രസ്സ് റിപ്പോർട്ട് സീൽഡ് കവറിൽ ആണ്.. രാജ്യം എല്ലാ മേഖലയിലും ലോക രാജ്യങ്ങൾക്ക് പിന്നിൽ ഏറ്റോം മൂലക്കിരിപ്പുണ്ട്..
Yes❤
Ningal apo onum vayikarilla alle ....
@@varungopal1578 വായനക്കാര കേക്കട്ടെ പറ...
In Karnataka election they haven't used evm, but in 2024 they will utilise evm.
Of course
Really true
2014. ലെ ബിജെപിയുടെ പ്രകടനപത്രിക മോദി സർക്കാരിന്റെ നേട്ടങ്ങളായി വായിച്ചു കേൾപ്പിക്കാനല്ലാതെ ഒറ്റ ബിജെപിക്കാരനും ജനങ്ങളുടെ ജീവിതനിലവാരവും ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടുത്തിയ മോദി ഭരണത്തിന്റെ നേട്ടങ്ങൾ എണ്ണി പറയാൻ കഴിയുകയില്ല,
100%. ഉറപ്പ് ഇത് എന്റെ വെല്ലുവിളിയാണ്,
യാതൊരു കഴിവും ഇല്ലാത്ത, അധ്വാനിക്കാൻ മനസ്സില്ലാത്ത അലസരായ ആളുകൾക്ക് മോഡി യുടെ കയ്യിൽ നിന്നും സബ്‌സിഡിയും റേഷനും മറ്റു സൗജന്യങ്ങളും കിട്ടുമെന്ന് ഒരു പ്രതീക്ഷയും വേണ്ട. എന്നാൽ അഭ്യസ്തവിദ്യരായ അധ്വാനശീലർ ആയ യുവാക്കൾക്ക് തൊഴിൽ ലഭിക്കുന്ന വ്യവസായ വളർച്ച മോദിയുടെ സമയത്തു ഉണ്ടായിട്ടുണ്ട്, കേരളത്തിൽ ഒഴിച്ച്.
@@Hari-vj8oi യുവാക്കൾക്ക് തൊഴിൽ ലഭിച്ച ആ വ്യവസായിക വളർച്ചയെപ്പറ്റി താങ്കളുടെ വായയിൽ നിന്നും കേൾക്കാനാണ് ഞാൻ ഉറക്കമൊഴിച്ചു കാത്തു നിൽക്കുന്നത്,
ഏതൊക്കെ മേഖലയിൽ എത്ര ചെറുപ്പക്കാർക്ക് തൊഴിൽ ലഭിച്ചു എന്ന് ഒന്നു വിശദമായി പറയൂ സുഹൃത്തേ ഞാനൊന്നു കേൾക്കട്ടെ,
@@mujeeburrahman1517 ആയോ അത് ചൊതികരുത് ഞങ്ങൾ അങ്ങോട്ട് പരയൂം അത് കേട്ടാൽ മതി😅😅
കോടികളുടെ പരസ്യങ്ങൾ ഒരൂ വെള്ളയാനയെ,
എല്ലാ പ്രശ്നങ്ങൾക്കുമുള്ള ഒറ്റ മൂലിയാക്കി ജനങ്ങളുടെ മുന്നിൽ അവതരിപ്പിച്ചു,
ഇന്ന് ആ ഒറ്റമൂലി എല്ലാ പ്രശ്ങ്ങൾക്കും കാരണമായി തീർന്നിരിക്കുന്നു,
ബിജെപി 🚩 എന്താണ് എന്ന് തലിബാൻ ആയി കൂട്ടു കൂടിയപ്പോൾ മനസിലായി 🚩😈
ദാവൂദേ, ഇനിയും ഒരു അഞ്ചുകൊല്ലം അവസരം കിട്ടിയാൽ ഇതുപോലെ ചർച്ച ചെയ്യാൻ നിങ്ങൾക്ക് അവസരം ഉണ്ടാവില്ല വീട്ടിലിരിക്കേണ്ട അവസ്ഥ ഉണ്ടാവും
👍👍
What about the 60 years development before Modi?
Kaalam marumbol kolam marum 😁😡60years munne India 1947 independance what is the situation?😁😡in 2014 gas price 400rs but in 2023 gas price 1200rs😁😡
@@rajithanbrchandroth4043 😅
@@rajithanbrchandroth4043 അതും കാലം മാറുമ്പോൾ മാറിയ കൊലമല്ലേ
അപ്പോൾ Evm അല്ലേ, ഒന്നും മിണ്ടരുത് ആരും
പാസ്പോർട്ട് റാങ്ക് 69ആണ് സുഹൃത്തേ ഇപ്പോൾ പച്ച കള്ളം പ്രചരിപ്പിക്കല്ലേ
2023 ranking പ്രകാരം 81 ആണ് സഹോ. വിസ ഫ്രീ destinations 60 um.. അവരുടെ website il und information
ലോകത്തെ no 1 ദാരിദ്ര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ
2014 നു ശേഷം
ഇന്ത്യയിലെ ചരക്കു നീക്കത്തിന്റെ 30% വരെ കൈകാര്യം ചെയ്യുന്ന ഒരു ഡസൻ ഷിപ്പിങ്ങ് തുറമുഖങ്ങൾ ഇന്ത്യയിലെ 23% എയർലൈൻ യാത്രക്കാരെ കൈകാര്യം ചെയ്യുന്ന ഏഴ് വിമാനത്താവളങ്ങൾ ഇന്ത്യയുടെ മൊത്തം ധാന്യശേഖത്തിന്റെ 30% സൂക്ഷിക്കാവുന്ന വെയർഹൗസുകൾ എന്നിവ ഇപ്പോൾ അദാനി ഗ്രൂപ്പിന്റെ നിയന്ത്രത്തിലുണ്ട് രാജ്യത്തെ സ്വകാര്യ മേഖലയിൽ വൈദ്യുതിയുത്പാദനത്തിനുള്ള ഏറ്റവും വലിയ ജനറേറ്ററായ പവർ പ്ലാന്റുകൾ സ്വന്തമായുള്ളതും നോക്കി നടത്തുന്നതും അദാനിയാണ്
നിഷാദ് പറഞ്ഞതുപോലെ ഇലക്ഷനിൽ സാധാരണക്കാരൻ്റെ പ്രശ്നം അവതരിപ്പിക്കുവാൻ കഴിയില്ല. അവരുടെ ചിന്ത വഴിതിരിച്ച് അതിനെ മാറ്റിമറിക്കുന്നു. ആർക്കും ഒന്നും വിലക്കുറച്ച് കൊടുത്തില്ലെങ്കിൽ മോദിയെ വളരെ ഇഷ്ടപ്പെടുന്നു. കാരണം മുസ്ലീങ്ങളുടെ കാലനായി അവതരിപ്പിക്കുന്ന വ്യക്തിയെ ഇഷ്ടപ്പെടുന്നു.
Theevravadhikalku bhayavum jagrathayum venam... Athanu Modhi 🔥🔥🔥🔥🔥🔥🔥
ബലാൽ സംഗികൾക്ക് സുഖം ബ്രിജ്ഭൂഷൻ ഇപ്പൊൾ വെല്ലുവിളിക്കുന്നു തെളിവ് കൊണ്ടുവരാൻ.
@@3st-point447 Thelivundayittum madrasayil enthu cheythu???
ആ കുറ്റിയിൽ GAS ൽ ഉണ്ടോ എന്നു നോക്കുക
ഒന്നും ഇല്ലാതിരുന്ന ഒരു രാജ്യത്ത് ഇത്രയും വലിയ ഒരു
രാജ്യം ആക്കി പല കാര്യങ്ങളും ചെയ്തു
ദാവൂദിന്റെ പ്രവചനങ്ങൾ നിരാശകൊണ്ട് ഹതശയനായ ഒരു വ്യക്തിയുടെ ജല്പനങ്ങൾ മാത്രമാണ്
ദാവൂദിന് മാത്രമായി ഒരു ഹതാശയും ഇല്ല നിന്നെയും അതേ പോലെ ബാധിക്കുന്ന പ്രശ്‌നങ്ങൾ ആണ് എല്ലാം ഒരു കൂട്ടർക്ക് തിരിച്ചറിയാൻ ഉള്ള വിവേകം ഉണ്ട് മറ്റുള്ളവർക്ക് ഇല്ല അത്ര തന്നെ
2025 hindu rastra 🧡🧡🧡
Ithrayum paranjathil ninnum athoo manassilayath mr
കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല..
മോദി = വിഷക്കുരു - എന്നല്ലേ ???
Karayathe guys !!😅😅
നമ്മൾ ആരാണ് സാറെ
We the people of India according to constitution
@@artthoma3602 so? I am also citizen of india as per the constitution. I don't agree with him. That's why i asked who is that nammal
@@SatishKumar-is2bn constitution പ്രകാരം വിയോജിക്കാനും സ്വതന്ത്രം ഉണ്ട്...
നമ്മൾ എന്നാൽ സുഡാപ്പികൾ😊
@@artthoma3602 ഞാൻ അതൊന്നും ഉദ്ദേശിച്ചില്ല. അദ്ദേഹം നമ്മൾ എന്ന് പറഞ്ഞത് ആരെയൊക്കെ ആണ് എന്നാണ് ഞാൻ ചോദിച്ചത്. അദ്ദേഹം നമ്മൾ എന്ന് ഉദേശിച്ചത് സിപിഎം ആണോ കോൺഗ്രസ് ആണോ മുസ്ലിം ലീഗ് ആണോ sdpi ആണോ അല്ലെങ്കിൽ ഏതെങ്കിലും വിഭാഗം ആണോ എന്നാണ് ഞാൻ ചോദിച്ചത്. കാരണം അദ്ദേഹം ഏത് പൊളിറ്റിക്കൽ പാർട്ടി അല്ലെങ്കിൽ ഏതെങ്കിലും മത വിഭാഗത്തിന്റെ റിപ്രെസെന്റ് ചെയ്താണ് സംസാരിക്കുന്നത് എന്ന് തോന്നുന്നില്ല. അപ്പോൾ നമ്മൾ എന്ന് പറയുമ്പോൾ ആരൊക്കെ എന്ന് ഞാൻ ഒരു കമന്റ് ഇട്ടു. അതിനു ശ്രീ നിഷാദിന് വേണമെങ്കിൽ മറുപടി നൽകാം, നൽകാതിരിക്കാം.
ഈ സാഹിബിന് കുറച്ചു ബൂസ്റ്റ് ഹോർലിക്സ് എന്തെകിലും കൊടുക്കൂ
ബ്രിട്ടീഷ് അഭിനിവേശം ക്രിസ്റ്റ്യൻ അഭിനിവേശം ആയി കാണുന്നത് പറയുന്നത് ചരിത്രം മനസ്സിലാകാതെ ആണ് എന്നത് ഖദകരമാണ്! ഈസ്റ്റ് ഇന്ത്യാ കമ്പനി യുടെ കച്ചവട അഭിനിവേശം ആയിരുന്നില്ലേ ആ കാലഘട്ടം!? East India Company ആദ്യ അവസാനം ക്രിസ്റ്റ്യൻ മിഷൻ ന് അകൽച്ചയും എതിരും പാലിച്ചവരാണ്.
ചാണത്തലച്ചേട്ട൯ പക്കാ കുറുവടിസ൦ഘി
If opposition become weak bjp will become world guru
കിടന്നു കരയാതെ ഫുണ്ടകളെ അടുത്ത് യോഗി ആണ് prime minister
ആദ്യം സംസാരിച്ച ആൾ
സത്യം പറയാത്തത് എന്തു
ഈ പറഞ്ഞത് അല്ല INDIA യിലെ
Hatredness bitterness religious intolerance. Disharmony attacking minorities rape and murder and unemployment increased in the country 😢😢
Smelling NEGATIVE in all speakers.
മുൻപും മുസ്ലിം വിരോധം ഉണ്ടായിരുന്നു മോഡി അത് കൂടുതൽ ആയി explore ചെയുന്നു അതാണ് വ്യത്യാസം
Nettangal koode paray sudu
Rajeev Ettan evede?
മഹാസഖ്യ൦ വരു൦
MODIJI JAI HINDU JAI RSS JAI HINDUSTAN JAI HINDU 💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖
Mannankatta
ജനങൾ ബോധ൦ വെച്ചു അത് ക൪ണാടക൦ കാണിച്ചു
വ൪ഗീയത വിശപ്പ് മാറ്റുമോ
Modhiye vilayiruthan Media one 🤣🤣🤣🤣🤣🤣🤣
പക്ഷേ 2024 ൽ EVM തുണക്കാതേ കൂപ്പുകുത്തു൦
ഭക്ഷ്യസുരക്ഷാ നിയമം ഭംഗിയായി നടപ്പാക്കി. കേന്ദ്ര ഖജനാവിൽ പണം ഇഷ്ടം പോലെ ഉള്ളതുകൊണ്ട് അടിസ്ഥാന സൗകര്യ വികസനം നന്നായി നടക്കുന്നു. ബോട്ട് ബാങ്ക് ലക്ഷ്യം വെച്ച് ജനങ്ങളെ വർഗീയമായി വിഭജിക്കുന്ന പ്രവർത്തനം നന്നായി നടക്കുന്നുണ്ട്. റഷ്യൻ ചേരിയുമായി നല്ല ബന്ധം തുടരുന്നു. മോദിയുമായും ബിജെപിയുമായും കടുത്ത വിയോജിപ്പ് ഉണ്ടെങ്കിലും ചൈനയെ പ്രതിരോധിക്കാൻ അമേരിക്കയ്ക്ക് ഇന്ത്യയെ ആവശ്യമുണ്ട്. ശാസ്ത്ര സാങ്കേതിക രംഗത്ത് കാര്യമായ പുരോഗതി നേടിയില്ല. ഇപ്പോഴും ടെക്നോളജി ഇറക്കുമതി ചെയ്യുകയാണ്. ചൈനീസ് നുഴഞ്ഞുകയറ്റത്തെ പ്രതിരോധിക്കാൻ കഴിഞ്ഞില്ല. പാക്കിസ്ഥാനെതിരെ പ്രകോപനം തുടരുകയും ചെയ്യുന്നു. ബംഗ്ലാദേശും ആയി നല്ല ബന്ധത്തിൽ ആയി. പട്ടിണി ഇല്ലെങ്കിലും യൂറോപ്പ്യൻ അമേരിക്കൻ നിലവാരം അനുസരിച്ച് 110 120 കോടി ജനങ്ങൾ ഇപ്പോഴും ദാരിദ്ര്യ രേഖയ്ക്ക് താഴെയാണ്
Inn India swanthamaayitt semi high speed/hyperloop train undaakunnu aircraft carrier ships , intercontinental missiles, anti ballistic systems, drones,prithvi, Brahmos polullava vikasippikkuakyum defense marketil aadyamaayi export cheyyunnu, Indiayil ella tharam manufacturing hubum varunnu udaharanam Tesla, Apple, 5g vannu. Sasthra sankethika rangath purogathi onnum nediyilla enn
@@98aishya മുഴുവൻ ഹൈടെക് ഉപകരണങ്ങളും ഇറക്കുമതി ചെയ്യുകയാണ്.
@@muhammedtk6428 Technology transfer enn paranja oru sambhavam und bro, pand athin visammathichirunna rajyangal ellam innathe Indiaykk munbil tharilla enn parayunilla. Oro deals nadakkumbo athinte technology transfer koodeyaan nammal. Chodich vaangunnath ath chilav kuranj swayam nirmikkaanayitt
First viswa Guru is Modi seond viswa Guru is Bridge Bhushan
Enthu ayalum Pakistan Afghanistan aila nallathu
അതിനേക്കാൾ താഴെയായി പട്ടിണിയിൽ.
Kerelam ഇന്ത്യയിൽ ആണോ എന്ന് അറിയാത്ത bharanadhipanmar
Kuthithirupp rashtriyam😂
വിശ്വരൂപം,,ഈ ലോകത്തിന് എന്താണ് നൽകാൻ പോകുന്നത്, എന്തിനെയാണ് പ്രതിനിധാനം ചെയ്യുന്നത്, ബിബിസി ഡോക്യുമെന്ററി അല്ലേ ലോകം,കുരു വിനെ കാണുമ്പോൾ മനസ്സിൽ വരിക,, ബ്രിട്ടീഷ് കാര ൻെറ അവശിഷ്ടം ഒരു വടിയുടെ രൂപത്തിൽ കയ്യിൽ വെച്ച്, ഭക്തിയോടെ പോകുമ്പോൾ കമഴ്ന്നു വീണുപോയി,,എന്തി ൻെറ യും, ആരുടെയും കാൽക്കീഴിൽ വീഴുന്ന, ഇരിക്കുന്ന സ്ഥാനത്തിന്റെ വില അറിയാത്ത,വളരെ വിനയ മുള്ള , ഒരു കുരു,,
Out of focus il best ajims thanneya
9 varsham kondu Indian ye lokamarinju. Mattethr kure vettavaliyanmarum. Kundanmarum. Koyamarum. Ellam koodi 2047. Iil prsdanmantri planning ayirunnu. Eppole ellam jayilkidannu bharikuva
Lokam enth arinju ennaa. India is a global market. Athkondu aanu. Allathe modi enth cheythunnaa. Pathu perodu nere ninnu samsarikkan kazhiyatha vishwa guru
രാജ്യം കുട്ടിച്ചോറാക്കി അത്ര മാത്രം
*Evm will win 2024*
Aanungale pola jayayum tholvim angeekarikkan padikk de kidann karayatha.... Pinna 2024 lum BJP thanne varum
Bharanam super. Entha ningal ee pennungale chackil kettathathu
PFI summit started
Sudppi one ennum bjpye orth karayal analla pani...
9 വർഷം ഒരു കുഴപ്പം ഇല്ല ഇനിയും അങ്ങനയാണ്
Islamistukal vargiyavadilal pedikkum
Visua kuruvanu.kanjirakkuru
ദാവൂദ് സാഹിബിനു വേറെ എന്തെങ്കിലും പണികൊടുക്ക് മീഡിയ one 🙏🙏
ദാവൂദ് സാഹിബ് പുള്ളിയുടെ അഭിപ്രായം പറഞ്ഞു. അഞ്ചുവർഷം കൂടി മൂപ്പര് അവിടെ ഇരിക്കട്ടെ.ജയിപ്പിച്ചവർക്ക്തന്നെ മനസ്സിലാകും.ഇനിയിത് വേണ്ടായേ എന്ന്.
😂😂😂😂😂😂😂😂😂😂😂😂
സുഡാപ്പി ചാനലിന്റെ ഒരു തരികിട പരിപാടിയും നടക്കുന്നില്ല ,,,,അതിനാണ്
Rona...shuru kar dho!
Don't sit with like you're in antartica. Kanunnavark madukkum
ഒരു ചർച്ചകളിലും നിങ്ങളൊന്നും evm മാറ്റി ബാലറ്റ് പേപ്പർ കൊണ്ടുവരണം എന്ന് അഭിപ്രായപ്പെടുന്നില്ലല്ലോ എന്തേ? 🤔
bjp 150_
Evm😂😂😂😂
ആ daadu സാഹിബ് അയാളെ ഒന്ന് മാറ്റുമോ 🙏 ഇതിൽ നിന്ന് 🙏🙏🙏
Aalkkoottakolapaadhagam vagavechukodutha baranaadhigaari vilakkayattamkodumudi kayattiya dheeranedhaav .
ee kuttye ozhivakku. she might be smart but not suitable for this program. sorry
വെറും പോക്ക്
Petrathalayen Rss shighidiyooo...???Eyaalea Avarvilakkeduthoo...???
Deyvam nischamaanengil, ellathunum oru avasanavum nischayam!! The end of bjp is near!!
ലെ അഭിലാഷ് : ഈ ഒൻപത് കൊല്ലത്തിനിടക്ക് നരേന്ദ്ര മോഡിയുടെ താടി അല്ലാതെ ഒന്നും വളർന്നിട്ടില്ല 😂
നിഷാദ് ajims sett
Petrathalayen Rss shighidiyooo...???
Vishamichit karayam illa... 2024 lum BJP varum BJP india bharikkum narendra modi thanna PM.... Ninakk okke tholppikkan pqttumenkil onnu sramich nokk... But nadakoola 😂
ഇന്ത്യൻ രാഷ്ട്രീയത്തെ മാറ്റി എഴുതാൻ പോവുന്ന കാലം സമാഗതമായിരിക്കുന്നു. ലോക രാഷ്ട്രീയ ത്തിനുമുന്നിൽ ഇന്ത്യ എന്ന രാജ്യത്തിന്റെ Power എന്താണ് എന്ന് എല്ലാ ലോക നേതാക്കളും മനസ്സിലാക്കാൻ പോവുന്നു. മോദി എന്ന മണ്ടൻ രാഷ്ട്രീയ നേതാവിനെ ഉദേശിച്ചല്ല , ഇന്ത്യ എന്ന വികാരം മാത്രമാണ്
ഗോവിന്ദൻ മാഷേ ഒന്ന് മാന്തി അല്ലെ
പുൽവാമയിലെ നാടകവും. പൊലിഞ്ഞു 🤣
5. More😅😂😢😢😢😢😢😢😮😮😮😮😮
ഇവൻ ബി ജെ പി ക്കാരാനാണല്ലെ
Bisbayam Chanel
മീഡിയ വൺ മോഡി സർക്കാരിന്റെ കോഴലുത്ത് കാരാണോ
Kannada ittavan antham kammi aanallo 😂😂
India bhayakkendathu bjp yeyo modiyeyo onnumalla , mathathe aanu😅 athu Hindu aayalum Muslim aayalum Christian aayalum😂
Islamistukal vargiyavadilal pedikkum