കേരളത്തിനെതിരെ 'സാമ്പത്തിക ആക്രമണം' | Out of Focus

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 139

  • @prajeethakuriakose6127
    @prajeethakuriakose6127 Год назад +52

    കേന്ദ്രത്തിന്റെ ഈ അനീതിക്കും കേരളത്തോടുള്ള വിവേചനത്തിനോടും ശക്തമായി പ്രതികരിക്കുക..

    • @rahula1029
      @rahula1029 Год назад +3

      അമേരിക്കയിൽ പോകാൻ പൈസ കൊടുക്കില്ല.

    • @abdulrazak-tf2cm
      @abdulrazak-tf2cm Год назад +1

      ​@@rahula1029 India not belongs to anyone's father. This is our right, because we are the tax payees.

    • @Hari-vj8oi
      @Hari-vj8oi Год назад +1

      @@abdulrazak-tf2cm Public money of Kerala does not belong to Pinarayi's father. Pinarayi should stop building swimming pools and doing foreign tours along with family.

    • @rahula1029
      @rahula1029 Год назад +2

      @@abdulrazak-tf2cm india not belongs to any family property (Neharu family). What is the current debt ratio of kerala? There is any single measure to reduce the expense? Recently announced Kv Thomas will get an honorarium of 1L.... 🙏

    • @hummingleaves3120
      @hummingleaves3120 Год назад +1

      @@Hari-vj8oi Public money is not Modi' s either as to fly around in custom made flight, luxurious cars, dresses and to spend hugely on parliament buildings without consulting with public and opposition. And for the kind information of Kerala hating mallu sanghis that India is not Modi" s or sangh parivar' s ancestral property.

  • @natashasakaria8006
    @natashasakaria8006 Год назад +2

    വി ഡി സതീശൻ congRSS.

  • @coconutpunch123
    @coconutpunch123 Год назад +3

    കേരളത്തിനെയും മലയാളികളെയും സാമ്പത്തികമായി തകർക്കാനുള്ള ഗൂഢ പദ്ധതി.
    പ്രളയ സമയത്ത് കേരളത്തിന്‌ UAE യുടെ സഹായം നിഷേധിച്ചത് ഓർക്കുക. അതേ മോഡി പി എം കെയർ ഫണ്ടിന് വേണ്ടി 550 കോടി യോളം രൂപയുടെ വിദേശ സഹായം സ്വീകരിച്ചു.
    എയിംസ് ഇല്ലാത്ത ഇന്ത്യയിലെ ഒരേയൊരു മേജർ സംസ്ഥാനം ആണ് കേരളം. യു പി പോലുള്ള പല സംസ്ഥാനങ്ങളിലും 2 എയിംസ് പ്രവർത്തനം ആരംഭിച്ചു ഇപ്പോൾ മൂന്നാമത്തെ അനുവദിക്കാൻ ഇരിക്കുകയാണ്.
    കണ്ണൂർ എയർപോർട്ട് വേറൊരു ഉദാഹരണം. വിദേശ വിമാന കമ്പനികൾ സർവീസ് നടത്താൻ തയാറാണെങ്കിലും അനുമതി കൊടുക്കാതെ ദ്രോഹിക്കുകയാണ് കേന്ദ്ര സർക്കാർ.
    ഇങ്ങനെ എത്രയെത്ര ഉദാഹരണങ്ങൾ

  • @sreeragak1255
    @sreeragak1255 Год назад +3

    1-കേരളത്തിന്‌ എന്തിനാ ഒരുപാട് പണം സർക്കാർ ജീവനക്കാർക്ക് ശമ്പളം കൊടുക്കാനോ??
    2-നേതാക്കന്മാർക്ക് കയ്യിട്ട് വാരാനാണോ?
    3- എല്ലാവർക്കും ഉപകാരപ്പെടുന്ന റോഡ് മറ്റെല്ലാ സംസ്ഥാനത്തും വികസിച്ചിട്ടുണ്ട്, എന്തുകൊണ്ട് കേരളത്തിൽ ഇല്ല?
    4- ഹൈവേ എങ്കിലും നല്ലത് വരട്ടെ
    5- ഈ വെറും 600 കിലോമീറ്റർ നീളത്തിൽ നല്ല ഒരു റോഡ് ഉണ്ടാക്കാൻ പോലും പറ്റാത്ത ആൾക്കാർ പണം കൈകാര്യം ചെയ്തിട്ട് എന്താ ഗുണം?
    6- ഇവിടെ വിലകയറ്റം ഉണ്ടാവുന്നതിന്റെ ഒരു റീസൺ റോഡ് ആണ്, ഈ 600 കിലോമീറ്റർ ഓടാൻ മറ്റു സംസ്ഥാനങ്ങളിൽ വേണ്ടതിനേക്കാൾ അധികം ഡീസൽ വേണം. ഇരട്ടി സമയവും വേണം....
    7- പുതിയ സംരഭങ്ങൾ കൊണ്ടുവരണം, വരുമാനം ഉണ്ടാക്കണം, അഞ്ചോ പത്തോ കൊല്ലത്തേക്ക് ടാക്സ് ഒഴിവാക്കി കൊടുക്കണം, ഇവിടെ എന്തെങ്കിലും പ്ലാൻ ചെയ്യുന്നതേ റിസ്ക് ആണ്. അതുകൊണ്ട് എന്തെങ്കിലും ഒക്കെ വരട്ടെ വിജയിക്കട്ടെ, എന്നിട്ട് ടാക്സ് പിരിക്കാം.....

  • @spider492
    @spider492 Год назад +20

    സംസ്ഥാനങ്ങളുടെ വരുമാനങ്ങൾ മുഴുവൻ വിഴുങ്ങിയിട്ട് കേന്ദ്രം തോന്നിയ പോലെ കടം എടുക്കുന്നു. സംസ്ഥാന സർക്കാരുകളെ നിഷ്‌ക്രിയർ ആക്കുവാണ്.

    • @Hari-vj8oi
      @Hari-vj8oi Год назад

      എന്തിനു സംസ്ഥാന ഗോവെർന്മെന്റുകൾ? കേന്ദ്ര ഭരണം മാത്രം മതി.

  • @joses9328
    @joses9328 Год назад +5

    1, ആർത്തി മൂത്തKv തോമസ് അവിടെ ഇല്ലേ ലക്ഷങ്ങൾ മേടിക്കുന്നണ്ടല്ലോ

  • @spider492
    @spider492 Год назад +19

    കേന്ദ്രം തോന്നിയ പോലെ കടം എടുക്കുന്നുണ്ടല്ലോ. എന്ത് കൊണ്ട് കേരളത്തിനു മാത്രം പരിധി വെക്കുന്നു.

    • @bharatmatha1877
      @bharatmatha1877 Год назад +3

      Vivaram Ella tha kazhutha

    • @ananthunath4450
      @ananthunath4450 Год назад

      Pottan ano atho pottanayu abhinayikkuvano

    • @coconutpunch123
      @coconutpunch123 Год назад +2

      കേരളത്തിനെ സാമ്പത്തികമായി തകർക്കാൻ

    • @coconutpunch123
      @coconutpunch123 Год назад +5

      കടം എടുക്കാൻ അനുവദിക്കാത്തതിനെക്കാൾ ഗുരുതരം കേരളത്തിന്‌ അർഹമായ ഫണ്ട് ഓരോ വർഷവും വെട്ടി കുറയ്ക്കുന്നതാണ്

    • @bharatmatha1877
      @bharatmatha1877 Год назад

      @@coconutpunch123 cpim andham kammikal matrame parayu.. How kifbi formed... Kerala pension fund company formed... Its both just company... They can act and do things like govt of kerala... That's the reality need to understand...

  • @shameermd249
    @shameermd249 Год назад +15

    ഞങ്ങൾ CGST ആയി ധാരാളം നികുതി കേന്ദ്രത്തിനു കൊടുക്കുന്നുണ്ട്. അതിൽ നിന്നും കേരളത്തിന്‌ കിട്ടേണ്ട വിഹിതത്തിന്റെ പകുതി മാത്രമേ ഇപ്പോൾ കിട്ടുന്നുള്ളൂ. രാഷ്ട്രീയം ഒക്കെ മാറ്റി വെച്ച് കേരളത്തിലെ എല്ലാ MP മാരും ഇതിനെതിരെ രംഗത്ത് വരേണ്ടതുണ്ട്

    • @StartreckTu
      @StartreckTu Год назад

      Oru 23000 crore pirikan undade... Athu valakovalan pirikatt... Ithoke pirikate ee myranmar aa muthali maaril ninum party fund medikuvaanu. Ingane jai vilichu Nadanno

    • @seekzugzwangful
      @seekzugzwangful Год назад

      Exactly 💯 നമ്മൾ കൊടുക്കുന്ന gst എല്ലാം കൊണ്ട് പോയി നോർത്തിൽ ചെലവ് ആക്കുക ആണ് രാജ്യം ഭരിക്കുന്ന oolakal

    • @Wanderlust832
      @Wanderlust832 Год назад +1

      😂😂😂😂 എന്റെ കോയാ....

    • @ananducm9932
      @ananducm9932 Год назад

      Opposition nte thanne nk premachandran paranjapozhanu keralam central il gst submit cheyunila nu manasilayath ath pinned kerala finance minister thanne sammathikunnath public domain il und....

  • @farhanmalayil3304
    @farhanmalayil3304 Год назад +6

    വായ്പ്പ എടുക്കുന്നത് കേരളത്തെ കട കെണിയിലാക്കാനാണ് നിയന്ത്രണം നല്ലതാണ്

    • @StartreckTu
      @StartreckTu Год назад +2

      BJP ye 100 kuttam parayum but ithil full support undu... Coz ingane kadam eduthu etra naaal pokum.

    • @shibinsnshibin3807
      @shibinsnshibin3807 Год назад

      Nee adaykkanda loan eduth aarum veeduvekkillallo appo loan kodukkunnavaro

    • @coconutpunch123
      @coconutpunch123 Год назад +2

      യുപിക്കും ബീഹാറിനും ഒക്കെ കൊടുക്കുന്ന പോലെ ഫണ്ട് കേരളത്തിനും കിട്ടിയാൽ ഇത്രയും കടം എടുക്കേണ്ട കാര്യം ഒന്നും ഇല്ല

    • @StartreckTu
      @StartreckTu Год назад +1

      @@coconutpunch123 UP and Bihar inte population density and valuppam athu nammaku ilaa. കേരളം ennal Pavakka pole ulaa state ale. Nammde 4 or 5 eratty varum UP N Bihar okke.

    • @hrushikezhprem3633
      @hrushikezhprem3633 Год назад +1

      @@StartreckTu എന്നാപ്പിന്നെ ഇവിടെ പിരിക്കുന്നത് ഇവിടെ തന്നൂടെ ശെടാ..

  • @sweetmaanu
    @sweetmaanu Год назад +2

    GST വന്നപ്പോൾ അതിനെ ആദ്യം സ്വാഗതം ചെയ്തത് ഇടത് പക്ഷത്തിന്റെ കേരള ധന മന്ത്രിയായിരുന്നു 😂😂😂

    • @hamidalihac369
      @hamidalihac369 Год назад +1

      Biju mohan enna chanelil Thomas Isaac nte speech und. Kandu nokkuu

    • @shafeek_yeppi8273
      @shafeek_yeppi8273 Год назад

      Gst ക് എന്താണ് കുഴപ്പം.. വരുമാനം കൃത്യമായി കേന്ദ്രം കൊടുത്തൽ മതി

    • @hamidalihac369
      @hamidalihac369 Год назад +1

      @@shafeek_yeppi8273 വരുമാനം മുഴുവൻ ആയും കേന്ദ്രത്തിൽ പോകുന്നു. ഉണ്ടാവും എന്ന് പ്രതീക്ഷിച്ച ഗുണം ജനങ്ങൾക്ക് ഉണ്ടായതും ഇല്ല.

    • @coconutpunch123
      @coconutpunch123 Год назад

      കേരളം മാത്രം എതിർത്തിട്ട് ഒരു കാര്യവും ഇല്ല.

  • @editzdigitalstudio7445
    @editzdigitalstudio7445 Год назад +1

    കടം അപകടം ... കേരളത്തെ ശ്രീലങ്ക പോലെ ആക്കരുത് 🙏

  • @Za230-n5o
    @Za230-n5o Год назад +2

    കേരളത്തിന്റെ പ്രധാന വരുമാന മാര്‍ഗ്ഗമായി കടമെടുപ്പിനേ ഒരു larger perceptive ല്‍ കാണാവുന്നതേ ഉള്ളു

    • @coconutpunch123
      @coconutpunch123 Год назад +3

      കേരളത്തിന്‌ അർഹമായ ഫണ്ട് കേന്ദ്രത്തിൽ നിന്നു കിട്ടിയാൽ ഇത്രയും കടം എടുക്കേണ്ട കാര്യമില്ല.
      പുതിയ ധനകാര്യ കമ്മിഷൻ പോളിസി മൂലം ഏറ്റവും വരുമാന നഷ്ടം ഉണ്ടായ സംസ്ഥാനങ്ങളിൽ ഒന്ന് കേരളം ആണ്.
      രാഷ്ട്രീയ വൈരം മൂലം ഉള്ള വിവേചനം വേറെ

    • @coconutpunch123
      @coconutpunch123 Год назад

      ക്‌ളാസിലെ ഏറ്റവും മോശം കുട്ടിക്ക് സ്വർണ മെഡൽ കൊടുക്കുന്ന പരിപാടി ആണ് ഇപ്പോൾ നടക്കുന്നത്.

  • @24x7sonu
    @24x7sonu Год назад

    നിങ്ങടെ സ്ഥാപനത്തിൽ. ശമ്പളം കൊടുക്കുന്നു എന്ന് ഉറപ്പ് വരുത്തുക ഇല്ലെങ്കിൽ അതിനെ കുറിച്ചു ഒരു ചർച്ച ആകാം

  • @salmanpm262
    @salmanpm262 Год назад +16

    കേദ്രത്തെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല,15,000 രൂപ മാസ വരുമാനം ഉള്ള ഒരാൾ 50,000 ആരോടെങ്കിലും കടം ചോദിച്ചാൽ ആരും കൊടുക്കില്ല,മറ്റു വരുമാന മാർഗങ്ങൾ കൂടി കേരളം കണ്ടെത്തണം

    • @sweetmaanu
      @sweetmaanu Год назад +19

      സംസ്ഥാനം പൈസ ഉണ്ടാക്കി കൊടുത്താലേ കടമെടുക്കാൻ സമ്മതിക്കൂ എന്ന് പറയുന്നതിൽ അനീതിയുണ്ട് അതിലും രസം തോന്നിയപോലെ കടം വാങ്ങി പതിനായിരത്തിന്റെ കൂൺ തിന്നുന്ന മോദിയാണിത് പറയുന്നത് 😀

    • @muhammedfarhan7202
      @muhammedfarhan7202 Год назад

      കേരളം കൊടുക്കുന്ന നികുതി യെക്കാൽ കുറച്ച് കൊടുക്കുന്ന സംസ്ഥാനങ്ങൾക്ക് പോലും കൂടുതൽ കടം എടുക്കാൻ അനുമതി കൊടുക്കുന്നുണ്ട് 🤌 അടുത്ത ലോക്സഭാ തെരഞ്ഞെടുപ് മുന്നിൽ കണ്ട് , കേരളത്തിന് നേരെ ഉള്ള ആക്രമണം തന്നെയാണ് 🙌

    • @prajeethakuriakose6127
      @prajeethakuriakose6127 Год назад +1

      ​@@sweetmaanu😂

    • @balanp4172
      @balanp4172 Год назад +4

      സംസ്ഥാനങ്ങൾ കടമെടുക്കുന്നത് നിയമപരമായാണ് . കേന്ദ്രമെങ്ങിനെയാണ് കടമെടുക്കുന്നത്?

    • @shibinsnshibin3807
      @shibinsnshibin3807 Год назад

      Oo engana

  • @anoopbalan4119
    @anoopbalan4119 Год назад

    👍👍

  • @rahula1029
    @rahula1029 Год назад +1

    ചിലവ് കുറക്കാൻ എന്തെങ്കിലും ചെയ്യുന്നുണ്ടോ...?

  • @shaminaraashraf7848
    @shaminaraashraf7848 Год назад

    👍

  • @mediamedia9694
    @mediamedia9694 Год назад +3

    എന്തിനാ കടം എടുക്കുന്നെ മന്ത്രി മാർക്കു വണ്ടി മേടിക്കാനും കറങ്ങി നടക്കാനും alle🙏

  • @JTJ7933
    @JTJ7933 Год назад

    കേന്ദ്രസർക്കാർ അവരുടെ സ്വാർത്ഥതാല്പത്തിനു വേണ്ടിയാണ് നടപ്പിലാക്കിയത് എങ്കിൽ പോലും എനിക്ക് സന്തോഷം മാത്രമേയുള്ളൂ എന്നെപ്പോലെ പണിയെടുക്കുന്നവർക്ക് മേൽ അമിതമായി നികുതി ചുമത്തി സർക്കാർ ജീവനക്കാരും മന്ത്രിമാരും എംഎൽഎമാരും മാത്രം സുഖിക്കുന്ന ഈ രീതി കുറച്ചെങ്കിലും നിയന്ത്രണം വരട്ടെ തോന്നിവാസത്തിൽ ഒരു പരിധിയില്ല ഞങ്ങടെ പോലെയുള്ളവരുടെ ശമ്പളം ഒന്നും കൂടുന്നില്ല സർക്കാർ ജീവനക്കാരുടെയും മന്ത്രിമാരുടെ എംഎൽഎമാരുടെയും ആനുകൂല്യവും ശമ്പളവും മാത്രമാണ് കൂടുന്നത്

  • @abduljaleelperumpulliyilab8084

    കേരളത്തിൽ വിത്ത് ഇറക്കീട്ട് കാര്യമില്ലെന്ന് ബോധ്യമായപ്പോൾ..ഇനി പരമാവധി പീഡിപ്പിക്കുക... അത്രതന്നെ

  • @shafilamars8876
    @shafilamars8876 Год назад

    കേരളത്തിൽ പുതിയ കറൻസി നോട്ടുകൾ വരണം

  • @shanazirk
    @shanazirk Год назад +8

    njan yente oru sanki friend inod Athletes inte protest ine kurichu chodhichu debate il yeerpettu ..... avasanam njan oru karyam chodhichu ...lokathil ithupole oru President oo Prime minister oo undo .... oru issuelum idapedathe , mediaye bhayakkunna ....dictaor pole okke rule cheyyunna oralenkilum undo yennu .......... Avan parayanu - undallo North korean president okke press meet nadathiyittano yennu .... (njan vicharichu yentammo - ivaru comapre cheyyunnathu north korean president inodanu :D ) pinne njan onnum paranjilla

    • @anshad9865
      @anshad9865 Год назад

      😂

    • @adarshg7663
      @adarshg7663 Год назад

      Anikum debate ishtamanu bt bjp supprtersinodulla debate njn pande nirthi nammal paranjal onnm thalayil keroola modi nthengilum vidditham paranjal aalojika polum illand njayeekarikm😂

    • @nayananarayanan1279
      @nayananarayanan1279 Год назад

      നല്ല കഥ..

  • @MohananMohananAT
    @MohananMohananAT Год назад +1

    മന്ത്രി സ്ഥാനം കിട്ടാൻ വേണ്ടി സ്വന്തം വീട്ടിലുള്ളവരെ വേണെമെങ്കിൽ വില്ക്കും സതീഷൻ

    • @fazilkabeer
      @fazilkabeer Год назад +1

      Ellaaaathinum koottti ldf Sarkar. Kseb

  • @Arshadck-se9ml
    @Arshadck-se9ml Год назад

    Media one ❤

  • @kilivakyam2088
    @kilivakyam2088 Год назад +3

    ഒരു ലക്ഷത്തി അറുപതിനായിരം കോടി രൂപ മോധി അധികാരത്തിൽ വന്നതിന് ശേഷം കടം എടുത്തു. RBI യുടെ കരുതൽ ധനത്തിൽ നിന്നും രണ്ട് ലക്ഷം കോടി വേറെയും. ഈ കാഷ് ഒക്കെ എവിടെ പോകുന്നു

  • @ravinambisan1025
    @ravinambisan1025 Год назад +2

    യാതൊരു തത്വ ദീക്ഷയില്ലാത്ത ഒരു കേന്ദ്ര സർക്കാർ കേരളത്തിന്റെ വളർച്ച തടയാൻ എന്തും ചെയ്യും എന്ന അവസ്ഥയിൽ ആണ്. അന്ധമായ രാഷ്ട്രീയ വിരോധം ഇവിടത്തെ ഭരണ നേട്ടങ്ങളെ തകർക്കൽ അതു വഴി ബിജെപിക്കു വഴിയൊരുക്കാൻ പറ്റുമോ എന്ന ചിന്തയിൽ ആണ് കേരള - കേന്ദ്ര ബിജെപി നേതൃത്വങ്ങൾ... പക്ഷെ ഒന്നോർക്കുന്നത് നന്നായിരിക്കും കേരളത്തിലെ ജനങ്ങൾ മണ്ടന്മാരല്ല എന്ന സത്യം...

  • @navan1087
    @navan1087 Год назад +1

    ഇതിന് ഇത്രമാത്രം ചിന്ത ആവശ്യം ഉണ്ടോ? KIFBI വഴി എങ്ങനെയാണ് വായ്പ കിട്ടുന്നത്? മോട്ടോർ വാഹന ടാക്സ് ഇൻ്റെ വളർച്ച കാണിച്ചാണ് KIFBI വഴി ലോൺ എടുകുനത്

  • @deckonegaming
    @deckonegaming Год назад +1

    Keralam gst kodkunnadh karshanamayi vetti kurakanam

  • @shafeek_yeppi8273
    @shafeek_yeppi8273 Год назад +2

    പക്ഷെ ഇവിടെത്തെ പൊട്ടന്മാർ ഇത് വരെ കേന്ദ്രം ചെയ്യുന്ന സാമ്പത്തിക്ക ഞെരുക്കം മനസിലായില്ല

  • @fazilkabeer
    @fazilkabeer Год назад +1

    Chettaaaa.... ullla kadam muzhuvan eduth puttu adichu arbaaadam nadathiiii... ippol kidannu mongiyittu kaaaryamundoooo

  • @shahanajneverends
    @shahanajneverends Год назад

    Govt employees nu every 5 year salary koottu athaanu main problem.., already very high salary anu.,

  • @abdullahrafeek7880
    @abdullahrafeek7880 Год назад

    Gst vannath kond kendrathin maathrame gunamullu

  • @efootball2025-i6n
    @efootball2025-i6n Год назад

    Therathirikkunath kendrathinte chetta paripadi kittiyath kakkuna oru State government

  • @faslucmdful
    @faslucmdful Год назад +2

    കടം എടുത്തിട്ട് എന്തിനാ AI ക്യാമറ പോലെ പദ്ധതി കൊണ്ടുവന്ന് പരനാറിക്ക് കക്കാനല്ലേ

    • @raafivalil4899
      @raafivalil4899 Год назад

      കാര്യം അരിഞ്ഞു ചിലകട നാറി 😡😡

    • @coconutpunch123
      @coconutpunch123 Год назад +6

      അഴിമതി ഇല്ലാത്ത ഒരു സംസ്ഥാനവും ഇന്ത്യയിൽ ഇല്ല. അഴിമതി താരതമ്യേന കുറഞ്ഞ സംസ്ഥാനം ആണ് കേരളം.
      അതിന്റെ തെളിവ് ഇന്ത്യയിലെ ഏത് വികസന സൂചിക എടുത്താലും കേരളം ആദ്യ സ്ഥാനങ്ങളിൽ ഉണ്ടാവും.
      അഴിമതി ഉണ്ടെന്ന് പറഞ്ഞു കേരളത്തിന്‌ അർഹമായത് നിഷേധിക്കുന്നതിനെ അനുകൂലിക്കാൻ കഴിയില്ല.

  • @ananducm9932
    @ananducm9932 Год назад

    Ethenkilum economists nte abhiparayam kettathinu sesham aano ningal ee charcha nadathunnath....

  • @anshad9865
    @anshad9865 Год назад +1

    Congress Itharam kaaaryanghalil ipppol mounam paaalikkkunnathu, avarku thannne thirichadiyaaavum

  • @Harilal916
    @Harilal916 Год назад +2

    actually nmmude financial valre mosham thane alle , bjp kk ivdenn seat onnum kittan ponnila , there is a big issue behind this problem, kadam vangi kutti munnott pokunnath state nn pooshanam alla we need to increase our income and reduce the expenses 🤐

  • @Dravidian-Secularism
    @Dravidian-Secularism Год назад +2

    Kerala already in full loan 😂 who will repay ? How much tax will increase? Where is source of revenue??? Where is production???? Kodiyum unionum ellam nashippichille😂 government jobs should terminate and do privatization immediately

    • @seekzugzwangful
      @seekzugzwangful Год назад

      ഒന്ന് ചിന്തിക്കാം.. ഇടയ്ക്ക് ഒക്കെ. It's a good practice rather than blindly repeating sth

    • @coconutpunch123
      @coconutpunch123 Год назад +1

      Kerala gdp per capita is 60% more than national average
      Kerala gdp per capita - 3000 dollars
      UP gdp per capita- 1000 dollars
      Kerala gdp per capita is 3 times more than uttar pradesh

    • @coconutpunch123
      @coconutpunch123 Год назад

      Kerala gdp contribution
      Agriculture- 12%
      Industry- 23%
      Services- 66%

    • @coconutpunch123
      @coconutpunch123 Год назад +1

      Kerala is the 9th largest economy in india
      And 8th best gdp per capita rank
      And the best state in human development index

  • @badarudheen9438
    @badarudheen9438 Год назад

    പിണറായി സമരം ചെയ്യില്ല, ലാവിലിൻ

  • @navan1087
    @navan1087 Год назад +2

    അഹിംസ മൊത്തം വിവരക്കേട് ആണ് പറയുന്നത്. നീതി അയോഗിൻ്റെ വരവോടെ 42 % കേന്ദ്രം വരുമാനം സംസ്ഥാനങ്ങൾക്ക് നൽകുകയും central planning ഒഴിവാക്കി പദ്ധതികൾ സംസ്ഥനങ്ങൾ പ്രഖ്യാപിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന അവസ്ഥ വന്നു.അതായത് സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം ഇവിടെ ലഭിച്ചു.കേന്ദ്രം സർക്കാരിൻ്റെ അത്ര (കോൺഗ്രസ്സ് കാലത്ത് പോലും) സാമ്പത്തിക അച്ചടക്കം പാലിക്കുന്ന വേറൊരു സർകാർ ഇല്ല.

    • @pscgenie6496
      @pscgenie6496 Год назад

      Sambathika achadakkamo. Kadam ethra kodi aanennu valla arivum undo. Reserve bankil vare keri kayyitt vaari

    • @coconutpunch123
      @coconutpunch123 Год назад +1

      പതിനഞ്ചാം ധനകാര്യ കമ്മിഷൻ മൂലം ഏറ്റവും നഷ്ടം കേരളം അടക്കമുള്ള ദക്ഷിണെന്ത്യൻ സംസ്ഥാനങ്ങൾക്ക് ആണ്

    • @navan1087
      @navan1087 Год назад +1

      @@pscgenie6496 റിസർവ്വ് ബാങ്ക് കൈയിട്ട് വാരലോ, പൊതുമേഖാ സ്ഥാപനം വിൽകുകയോ ഒക്കെ പോളിസി matter ആണ്.കേന്ദ്രം ചിലവാക്കുന്ന പണം അധികവും capex ഇൽ ആണ്.2.4 ലക്ഷം കോടി ആണ് railway ഇൽ മാത്രം ഇവർ ചിലവാകുനത്.ഇത് ശമ്പളം കൊടുക്കാനോ പെൻഷൻ കൊടുക്കാനോ അല്ല, സ്റ്റേഷൻ,ട്രെയിൻ,track,signalling പോലുള്ള ക്യാപിറ്റൽ ഇൻവെസ്റ്റ്മെൻ്റ് ആണ്.

    • @navan1087
      @navan1087 Год назад

      @@coconutpunch123 ഇതിന് ദക്ഷിണേന്ത്യ ഉത്തരേന്ത്യ എന്നൊരു വ്യത്യാസം ഇല്ല.ഹിമാചൽ, ഉത്തരാഖണ്ഡ് പോലുള്ള ജനസംഖ്യ കുറഞ്ഞ ഉത്തര സംസ്ഥങ്ങൾ ഉണ്ട്.മഹാരാഷ്ട്ര പോലുള്ള മദ്ധ്യ ഇന്ത്യൻ സംസ്ഥാനങ്ങളിലും ഉണ്ട്.UP,Bihar പോലുള്ള സംസ്ഥാനത്ത് വിദ്യാഭ്യാസ കുറവ് മൂലം ആണ് ഹിന്ദുക്കളിൽ ജനസംഖ്യ നിയന്ത്രണം നടക്കാത്തത്, കൂടുതൽ പണം ലഭിക്കുന്നതോടെ സർകാർ സ്കൂൾ,ആശുപത്രി പോലുള്ള കാര്യങ്ങളിൽ കൂടുതൽ നിക്ഷേപിക്കുന്ന അവസരത്തിൽ ഈ സംസ്ഥാനങ്ങൾ ജന സംഖ്യ നിയന്ത്രിക്കും.അതെ സമയം മുസ്ലിംകളിൽ ഇതൊരു മത നിയമം ആണ്.

    • @coconutpunch123
      @coconutpunch123 Год назад

      @@navan1087 എത്ര പണം കൊടുത്താലും അവർ എല്ലാ സൂചികകളിലും ഏറ്റവും പിന്നിൽ ആയിരിക്കും. They are spoiled childs.
      യുപിക്കും ബീഹാറിനും എത്ര വേണമെങ്കിലും കൊടുത്തോ അതിന് എന്തിനാണ് കേരളം പോലുള്ള സംസ്ഥാനങ്ങളെ ദ്രോഹിക്കുന്നത്? ഇത് ശുദ്ധ തെമ്മാടിത്തരം ആണ്.

  • @bees....3
    @bees....3 Год назад

    😂😂😂😂😂😂

  • @sajadabdu7207
    @sajadabdu7207 Год назад +3

    Sagav Ajims & Sagav Ravuthar

  • @anshad9865
    @anshad9865 Год назад

    Naaaaarikal keralathe ennnum thazhayunnnnu, ennnitttum cheriyoru vibhakam vidddddikal avarku vote cheyyunnu, irikkunna kombu vetttiyalum vargeeeyatha valaranam.

  • @manukunjikka1706
    @manukunjikka1706 Год назад

    Ithilum.valuthu.munpu.nadannittunddu.iniyenkhilum.swnddam.kaalil.nilkaan.shramikuka.pothumuthalvarumaanam.unddakuka.

  • @bonymathew1717
    @bonymathew1717 Год назад

    Ajims correct

  • @muhammedfarhan7202
    @muhammedfarhan7202 Год назад +1

    വി ടി ചതീഷൻ ഒക്കെ ഭരണം എപ്പോ കിട്ടും എന്ന് ചിന്തിച്ച് നടക്കുകയാണ് 🤡💩

  • @raghuk4035
    @raghuk4035 Год назад +1

    Poda. Muriyandi

  • @bharatmatha1877
    @bharatmatha1877 Год назад

    Ajimse... Ateda... Modi bharikum.... Née satyam paranju..... Pinarayi ye odichitadikum

  • @muhammedfarhan7202
    @muhammedfarhan7202 Год назад +13

    കോ ലീ ബി ക്‌കാർ ഈ കാര്യത്തിൽ ഒക്കെ ഒരു ടീം ആണ് , എങ്ങനെ എങ്കിലും ഭരണം കിട്ടിയാൽ മതി എന്ന ഒറ്റ വിചാരം 🙌

  • @mohmedhaneefa7192
    @mohmedhaneefa7192 Год назад +1

    ചാ യ ക്കാ ര ൻ മോ ഡി യു ടെ ചാ ണ ക ബു ദ്ദി