Indigo manza നല്ല സെഡാൻ

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 492

  • @pathanamthittakaran81
    @pathanamthittakaran81 4 года назад +43

    ഫിയറ്റ് engine ഉള്ളത് കണ്ണും പൂട്ടി medikam എന്റെ ചിറ്റപ്പൻ ഉപയോഗിക്കുന്നുണ്ട് കിടുവാ👌👌

    • @CONTENTS_WITH_TATA_SAFARI
      @CONTENTS_WITH_TATA_SAFARI 4 года назад +1

      Tata Safari 2.2 vtt review cheyamo

    • @joshyvarghese3564
      @joshyvarghese3564 4 года назад +1

      Tata manza petrol പോര....മൈലേജ് ഇല്ല.... fuel injection ഒരെണ്ണം കംപ്ലയിന്റ് ആയിട്ട് 15000rs... എറണാകുളം, കോട്ടയം company യിൽ available അല്ലായിരുന്നു.... ഒരാഴ്ച്ച ക്ക് ശേഷമാണ് കിട്ടിയത്.... 🙏

    • @amarvishnuk3024
      @amarvishnuk3024 3 года назад

      എന്റെ കയ്യിലുണ്ട് പൊളി സാനം ആണ്

    • @survivalofthefittest5654
      @survivalofthefittest5654 3 года назад +4

      Chittappan upayogikunnath kond kannum poooti vangan patumo..onnu podey

    • @kannannairkk4512
      @kannannairkk4512 2 года назад

      അവന്റെ ഒരു 62 model ചിറ്റപ്പൻ... വിട്ട് പോടെ....

  • @muneerkblm8330
    @muneerkblm8330 4 года назад +52

    ikka polich Sabin ikka fans like adi

  • @jpsworld108
    @jpsworld108 4 года назад +55

    കോട്ടയത്തു ഉള്ള ഒരു ചേട്ടന്റെ ഇൻഡിക്ക അഞ്ചു ലക്ഷംകിലോമീറ്റർ ഓടി കഴിഞ്ഞു ഇപ്പോഴും പയർ പോലെ ഓടുന്നു

    • @anwarozr82
      @anwarozr82 2 года назад

      🙆🏻‍♂️😳Really? ഏതാണ് engine? Quadrajet ആണോ?

    • @Gogreen7days
      @Gogreen7days Год назад

      ഇപ്പോ എന്താ Update??? പുലികുട്ടി ആണെന്ന് കേട്ടിട്ടുണ്ട്

    • @GireeshGopi-bz7bz
      @GireeshGopi-bz7bz 2 месяца назад

      😮😮

  • @bhp_phactor
    @bhp_phactor 4 года назад +17

    Tata family anenn thonnunnu.. manza, porch il oru hexa, pinne harrier um💥

  • @livinjohntech1006
    @livinjohntech1006 4 года назад +4

    Nalla vandi anne
    Vista anne kurrache kudea nallathe
    Main complaint vista abeshiche diesel pump turbo charger
    .manza complaint anne
    Engine oil change time 3 .half litre oil.anne
    Clutch complaint anne main vishyam
    Manza ertiga linea
    Same series pump and turbo
    Beat diesel fuel pump eeee series vandikalke suite avum
    Nalla vandi common man Vista anne gud vehicle

  • @Nk-di6ef
    @Nk-di6ef 4 года назад +6

    മച്ചാനേ ചാനൽ പൊളി ആണ് ഉഷാർ ആകണം ഫുൾ സപ്പോർട് ആണ് നിർത്തി പോവരുത് പ്ലസ്

  • @StrghtFrmHll
    @StrghtFrmHll 4 года назад +15

    ഒൻപതര കൊല്ലം ഉപയോഗിച്ച ശേഷം എന്റെ petrol Manza ഇന്നലെ വിറ്റു. ഒരു രക്ഷയുമില്ലാത്ത വണ്ടി. ഡെലിവറി എടുത്ത ദിവസത്തെ അതേ performance ആയിരുന്നു ഇന്നലെ വരെ. FIAT engine. അടുത്തത് TATA Nexon XZ+.

    • @joj8949
      @joj8949 4 года назад +3

      Vista aayirunnu athyam vittath ,,ippo manza yaayi

    • @faisy3672
      @faisy3672 Год назад

      Milage ethra bro

    • @Sapphirevlogs_11
      @Sapphirevlogs_11 9 месяцев назад

      Nexon will ruin ur life.

  • @nakulbkrishna8453
    @nakulbkrishna8453 4 года назад +30

    Harrier tte aa varavu uff🥰🥰🥰

  • @traveltech242
    @traveltech242 4 года назад +22

    വലിയ പെരുന്നാള്‍ ആശംസകള്‍
    മുതലാളി

  • @anumk2881
    @anumk2881 4 года назад +11

    ഇക്കാ ഫിയറ്റ് ലീനിയ ഒന്ന് ചെയ്യാമോ

  • @rudyshadow1237
    @rudyshadow1237 4 года назад +15

    This engine is more powerful than swift(75hp) engine because it has vgt turbocharger and so it has
    90hp( same engine in Ertiga,vista d90 and linea)..

  • @aashiq4430
    @aashiq4430 4 года назад +3

    സാധാരണകാരന് വളരെയധികം ഉപകാരപ്പെടുന്ന വീഡിയോ 👍👍👍

  • @zuieb
    @zuieb 4 года назад +1

    Tata manza ,Ford figo ,ford fiesta,santro xing, ithellam aneshichu nadanu kayyilulla cashinum pattiya vandi kittiyilla avasanm tata nano xt full options 2016 eduthu

  • @abintechyvlogs7772
    @abintechyvlogs7772 4 года назад +4

    ഇക്കാ
    ManZa യുടെ പിക്കപ്പ് problem Solution ഉണ്ടോ

  • @prabinnedumparambil5297
    @prabinnedumparambil5297 4 года назад +1

    Thank uu ikka.....manzayude video chodichapolekkum cheythathinu....ntel 2011 model.ind...✌🏽

  • @Vibinshaji
    @Vibinshaji 4 года назад +2

    എൻജിൻ ഡി കാര്ബോനോസഷൻ പറ്റി ഒരു വീഡിയോ ചെയ്യാമോ?

  • @rajeshnadh
    @rajeshnadh 4 года назад +2

    Hyundai verna old modal vandi edukkanamennundu athinekurichu oru video edamo

  • @Tamil69973
    @Tamil69973 4 года назад +7

    hi Mr Sabeen wish u Eid happy Eid very good posting continue

  • @jerinabraham7006
    @jerinabraham7006 4 года назад +1

    Sabin ikkaa HONDA CIVIC 2010 IVTEC PLEASE REVIEW . KURRAA NALAYI CHODIKKUKAYUM KATTIRIKKAYUMANU PLEASE PLEASE ..... ONNUU Pariganikkanamaa.

  • @muhammedaliap6110
    @muhammedaliap6110 Год назад +1

    ചേട്ടാ fiat linea engine work എടുക്കാൻ ഏകദേശം എത്ര വരും

  • @mohamedashique7874
    @mohamedashique7874 4 года назад +3

    Kotra jet Malti jet explain chayumo😊😊😊😊

  • @traveling5072
    @traveling5072 3 года назад +1

    ഇക്ക വണ്ടിയിൽ വെള്ള പുക ഓയിലിന്റെ മണവും എന്താ കാരണം

  • @libinthomas7099
    @libinthomas7099 4 года назад +1

    accent ,Zen,feasta,Ford ikon,lancer...inganulla vandykale pattiyum cheyumo

  • @nazlegacy
    @nazlegacy 4 года назад +4

    4:25 correct point

  • @milank2204
    @milank2204 4 года назад +2

    Fiat Punto ulla Subscribers undengil ikka Onnu review cheyyumo,

  • @dreamcatcher1753
    @dreamcatcher1753 4 года назад +3

    അന്ന് ഈ പുതിയ വണ്ടി എടുത്തവർ പെട്ടുപോയിട്ടുണ്ട്, വിൽക്കുമ്പോൾ ഒന്നും കിട്ടില്ല

  • @laimedia399
    @laimedia399 4 года назад +8

    100 ആമത്തെ ലൈക് ഞാൻ 💓💓

  • @Akshay-xs1wf
    @Akshay-xs1wf 4 года назад +9

    2 ദിവസം മുമ്പ് ആ ഞാൻ manza quadtrajet എടുത്തത്. ഇന്ന് full സർവീസ് ഉം ചെയ്തു.

    • @Rashidali-nl5gc
      @Rashidali-nl5gc 4 года назад +2

      edu model eduthe ethrayayi vila

    • @Akshay-xs1wf
      @Akshay-xs1wf 4 года назад +4

      @@Rashidali-nl5gc 2011 model 1.20 nu eduthu. 15k pani eduthu, total 1.50 aayi

    • @sudheerpvalappil
      @sudheerpvalappil 4 года назад +1

      @@Rashidali-nl5gc yes same question

    • @sudheerpvalappil
      @sudheerpvalappil 4 года назад +1

      Same question

    • @pramodpratheep5773
      @pramodpratheep5773 4 года назад +1

      @@Akshay-xs1wf എന്തൊക്കെ പണി ചെയ്തു

  • @shivashankar559
    @shivashankar559 4 года назад +4

    Chetto safari strome chaiyan njan orupad rqst chaiythittund

  • @zenmon4254
    @zenmon4254 2 года назад +1

    ചേട്ടാ എന്റെ വണ്ടി Vista TDI ആണ് ഞാൻ വണ്ടി സർവീസ് നു ലോക്കൽ വർക്ഷോപ്പിൽ പോയപ്പോ മെക്കാനിക് പറഞ്ഞു clutch മാറണം എന്ന് പക്ഷെ ഈ പറഞ്ഞപോലെ ഗിയർ വീഴാത്ത വിഷയം ഒന്നുമില്ല... ഗിയർ ഒക്കെ സ്മൂത്ത്‌ ആയിട്ട് വീഴുന്നുണ്ട് ൽ... എന്ത് ചെയ്യണം ഒരു reply തരുമോ.... വലിവ് മടുപ്പ് ഒന്നുമില്ല വണ്ടിക്ക്.....പിന്നെ ഗിയർ വീഴാത്ത അവസ്ഥ വന്നാൽ മാത്രം Clutch മാറിയാൽ മതിയോ. വണ്ടി 78000km ഓടി
    റിപ്ലൈ തരണം plzz

  • @vishnurvishnu5463
    @vishnurvishnu5463 4 года назад +1

    ചേട്ടാ Tata vista quadrajet ബെസ്റ്റ് സിന്തറ്റിക് engine oil ബ്രാൻഡ് ഏതെന്നു പറയു.

  • @anoopbalachandran594
    @anoopbalachandran594 2 года назад +1

    Verna old model petrol diesel car aghane yudu

  • @hackerhackerhacker2654
    @hackerhackerhacker2654 4 года назад +1

    ABS compliments ondakum Eanne prajukelkunnu sheriyanno

  • @manuchandran9969
    @manuchandran9969 4 года назад +1

    Sumo grande review cheyyumo? Malayalam review vere illa... plzz

  • @alifa7700
    @alifa7700 4 года назад +10

    Chevrolet Enjoy നല്ല വണ്ടി ആണോ? Reply plz🙏🙏🙏🙏

    • @ajalprakashan9279
      @ajalprakashan9279 4 года назад +2

      Engine faill ആണെന്ന് കേട്ടിട്ടുണ്ട്

    • @AroLogan43
      @AroLogan43 4 года назад +2

      Ys engine fail anu

    • @alifa7700
      @alifa7700 4 года назад

      @@ajalprakashan9279 Thank you for the reply

    • @alifa7700
      @alifa7700 4 года назад

      @@AroLogan43 Thankyou for the reply

  • @mydream8257
    @mydream8257 2 года назад +1

    2010 model manza ethra vila varunnund
    Ethra mileage kittum
    Enikk taxi aakki upayogikkan aan

  • @alvinalvin6398
    @alvinalvin6398 4 года назад +1

    Ente manzaude trbo shyke onnum illa chruthayittu collar pipil oil adikunnudu trbo azikano

  • @bijoybijoy999
    @bijoybijoy999 4 года назад +13

    വലിയ പെരുന്നാള്‍ ആശംസകള്‍... 👍👍👍👍.... ഇക്കാ ഫിയറ്റ് ലിനിയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ..... 👌👌👌👌

  • @subinmix
    @subinmix 4 года назад +4

    Chetta sx4 petrol and diesel onn review cheyumo

  • @JeevanrajagopalTM
    @JeevanrajagopalTM 4 года назад +1

    Bro tata manza de heater plug stuck aayi odinju ullil irunnaal engane athu replace cheyyam, engine polikkathe thanne?

  • @ajayghosh6101
    @ajayghosh6101 4 года назад +25

    Fiat. Punto കിട്ടിയാൽ ചെയ്യണേ 🥰😘😘

  • @fiyashab9494
    @fiyashab9494 4 года назад +1

    ikka review cheyyumpol safety, airbags ennivaye kurichu parayanam

  • @jayeshpaul4580
    @jayeshpaul4580 4 года назад +3

    1.3 egine alam same ala . Swift 74 bhp .torque 190nm @2000rpm. Manza 90 bhp. Torque 200nm @1750-3000rpm. Bhp torque marumpol vandiyude performance mattam varum. New hundai venue only 1lt engine but 120 bhp

    • @midhungopan9270
      @midhungopan9270 Год назад

      Turbokk maathre vethyasam ullu bro....90Hp versionu power kooduthal ulla turbo und baaki mechanical parts ellam same thanne aanu

  • @abhijithsahajan1627
    @abhijithsahajan1627 4 года назад +2

    Kore naalu aayittu noki erunna video thanx ikka😍

  • @Devan-zm9cv
    @Devan-zm9cv 4 года назад +3

    ampasider video cheyo chetta

  • @mechaniconboard5924
    @mechaniconboard5924 4 года назад +2

    Grande punto എവിടെ?

  • @thomaskuriakose3035
    @thomaskuriakose3035 4 года назад +3

    Chettaii Volkswagen vento vedio cheiyavo... plsss

  • @DreamCapturing
    @DreamCapturing 4 года назад +1

    Eshta patto annu chodikkanda
    Eshta pattu. eshta padum

  • @anilp357
    @anilp357 4 года назад +2

    fiat linea cheyyumo

  • @jinsjinsmj9742
    @jinsjinsmj9742 3 года назад +1

    Aqua qutrajet aura qutrajet ennu പറഞാൽ എന്തുവാ

  • @farookmry8932
    @farookmry8932 4 года назад +1

    Hi ചേട്ടാ എനിക്ക് ape goods ആണ് ഉള്ളത് bs6 അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യോ

  • @akhilas6124
    @akhilas6124 4 года назад +2

    Chetta Astar car review edaamoo.. Oru second vaagan poovuva..

  • @alanjoji7122
    @alanjoji7122 4 года назад +3

    Chetta tata safari cheyyaamo
    Orupaadu pudhiyadhumalla ennaal pazhayadhumalla nammude Big B cinemayi mammokka use cheyunna model safari (safari dicor) pls chetta

    • @livinjohntech1006
      @livinjohntech1006 4 года назад +1

      Idi vizunea engine anne dicor

    • @alanjoji7122
      @alanjoji7122 4 года назад

      @@livinjohntech1006 bro enk angane mechanicali onnum ariyilla but safari seriousil ettavum look ulla model aarunnu adhu oru timel pavapettavande landcruiser aarunnu Tata safari

    • @pathanamthittakaran81
      @pathanamthittakaran81 4 года назад +1

      Look ഓക്കേ ഉണ്ട് പക്ഷെ engine life പോരാ വലിവ് കുറയും 1ലക്ഷം km ഓടി വണ്ടി ആണെങ്കിൽ പിന്നെ ശോകം ആണ് ഞാനും ഉപയോഗിച്ചതാണ് വണ്ടി യുടെ valipathinu അനുസരിച്ചുള്ള engine പവർ ഇല്ല 2200cc ആയിട്ടുപോലും

    • @livinjohntech1006
      @livinjohntech1006 4 года назад +1

      @@pathanamthittakaran81
      Pavapettavan
      Enea onnum parayandea Tata nalla karriyam anne cheyyunea
      But mechanical parts Tata ethrea mathram avarudea vahanaglile quality kodukunnu spareparts nalla rate unde oru Indian Automobile makers
      Tata adiyam mattandathea eee policy anne
      Ellavarkum use full ullea vehicles
      Allathea use and throw allea

    • @livinjohntech1006
      @livinjohntech1006 4 года назад +1

      Mechanical parts or Tata Tata spareparts qulity vallarea kurrave anne
      Matte Automobile makers vache
      Spareparts rate kuduthal anne

  • @sreejeshmsreejeshm7611
    @sreejeshmsreejeshm7611 4 года назад +2

    എന്റെ വണ്ടി 2010 model estilo ആണ്, സർവീസിന് കൊടുത്തപ്പോ front സസ്‌പെൻഷൻ ചെറുതായി oil ലീക് ഉണ്ടെന്നു പറഞ്ഞു, full set മാറ്റണം എന്നാണ് പറഞ്ഞത് ഒരു side മാത്രം 2 somthing വരും എന്ന് പറഞ്ഞു. വണ്ടി ഓടിക്കുമ്പോൾ സൗണ്ട് ഒന്നും ഇല്ല

    • @StrghtFrmHll
      @StrghtFrmHll 4 года назад

      Dealership il ആണോ കൊടുത്തത്?

    • @sreejeshmsreejeshm7611
      @sreejeshmsreejeshm7611 4 года назад

      അല്ല

    • @StrghtFrmHll
      @StrghtFrmHll 4 года назад

      @@sreejeshmsreejeshm7611 Light അടിച്ചു നോക്കുമ്പോൾ leak കാണുന്നുണ്ടോ?

    • @sreejeshmsreejeshm7611
      @sreejeshmsreejeshm7611 4 года назад +1

      ചെറുതായിട്ട് ഉണ്ട്

    • @StrghtFrmHll
      @StrghtFrmHll 4 года назад +1

      @@sreejeshmsreejeshm7611 എന്റെ അനുഭവം പറയാം. 2010 petrol Manza. മുന്നിൽ ഇടതുവശത്തെ shock absorber leak. ശബ്ദമൊന്നുമില്ല. പക്ഷെ കുഴിയിൽ ചാടുമ്പോഴും ഹമ്പ് കയറുമ്പോഴും വണ്ടി ഒന്ന് പാളും. Strut മുഴുവനായി മാറ്റുന്നതിനു പകരം അതിലെ damper മാത്രം മാറ്റി. Coil spring പഴയതു തന്നെ ഉപയോഗിച്ചു. മാറ്റുമ്പോൾ രണ്ടു വശത്തെയും മാറ്റുക. അല്ലെങ്കിൽ വണ്ടിയുടെ balance നഷ്ടപ്പെടും.

  • @sayyidmuneeralbukharithang4652
    @sayyidmuneeralbukharithang4652 4 года назад +3

    എൻജിൻ decarbonization ചെയ്യുന്നതിനെ പറ്റിയുള്ള അഭിപ്രായം~?

    • @zuieb
      @zuieb 4 года назад

      Oru karyavumila cash poi kittum engine flush upayokikk liqimoli

  • @jomonpailyjomon1030
    @jomonpailyjomon1030 4 года назад +1

    Thanks ikka വലിയ പെരുന്നാൾ ആശംസകൾ

  • @akhilpnair252
    @akhilpnair252 4 года назад +3

    tata safari 2007-2012 model review,,plsss ..

  • @ARUNKUMAR-dr3fk
    @ARUNKUMAR-dr3fk 2 месяца назад +1

    എത്ര മൈലേജ് ഉണ്ട്

  • @n70methemes
    @n70methemes 4 года назад +4

    Vista videoil -1lakh kms anu timingchain replace parnjathu, manza 1.5lakhh
    Randum same engine ale?? , maruthi swift timing qit ano nallathu???

  • @majeedka7205
    @majeedka7205 4 года назад +2

    Ikka TATA Tiago video cheyyumo?

  • @muneebkeyyem8321
    @muneebkeyyem8321 4 года назад +3

    Pajero എവിടെ മിസ്റ്റർ..കട്ട waiting

  • @ajalprakashan9279
    @ajalprakashan9279 4 года назад +12

    ഈ വണ്ടിക്ക് market value തീരെ കുറവാകാന്‍ കാരണം എന്തായിരിക്കും..?

  • @arjunajay5782
    @arjunajay5782 4 года назад +2

    car porch il ulla benz review cheyamo ikka??

  • @akhilkj3404
    @akhilkj3404 4 года назад +1

    Swift dzire 2012 petrol version... review please....athinte gunangalum dhoshangalum....

  • @arun3024
    @arun3024 Год назад +1

    Anna please karyangal karyangal karyangal.... Ningalude videos kananum parayunna vasthuthakal manasilakkanum ishtamanu athukondanu veendum veendum kanunnathu. Pakshe karyangal kettu madukkunnu

  • @neethuratheeshratheesh6020
    @neethuratheeshratheesh6020 4 года назад +1

    മാരുതി 800 കാര്ബറേറ്റർ വീഡിയോ ചെയ്യുമോ ഇക്ക

  • @hussainmuhamad8352
    @hussainmuhamad8352 4 года назад +3

    Zen estilo revue shaimo plz

  • @chandrababu3228
    @chandrababu3228 2 года назад +1

    2007 Tata marine 2 nd owner eaduthal kuzhapamundo

  • @suragn5487
    @suragn5487 4 года назад +1

    Egr cleaning chayunna video chayumoo

  • @riyasabdulrahman2184
    @riyasabdulrahman2184 4 года назад +1

    ഇക്കാ എന്റെ ford fiesta ആണ് വണ്ടി.. ഇപ്പോൾ പെർഫോമൻസ് വളരെ കുറവാണു.. എന്തായിരിക്കും reason..

  • @devadas2441
    @devadas2441 4 года назад

    Chettaa fiat punto vdo cheyyamo aa vandiyude service coast oke arinjal kollamennund vere aarodum chodichal itrem correct details kitula Iam from palakkad Devadas

  • @Torque_India
    @Torque_India 4 года назад

    Swift 2010 multijet diesel 1.3 , cam shaft 2um odinju , entharikm reason ? Full repair vendi vannu .

  • @peterengland1609
    @peterengland1609 4 года назад +1

    Manza veno vendeyo enn cheriya confusion...
    Aa samayath danne chettanthe vlog kitti...
    Ann orikkil ithine kurich video upload cheyyan paranjirunnu...
    Any way thanks for your information..

  • @rahulb6226
    @rahulb6226 4 года назад +1

    Ikka...indica vistayude driver cabin akath oru green colour fluid vandi otam kazhinj nilkumbol matt poki nokumbol kanun reason enthanu

  • @ishamck9916
    @ishamck9916 4 года назад +1

    Fiat linea or tata manza etil etu vandiyane edukkan nallate diesel engine

  • @Hareesh765
    @Hareesh765 4 года назад +1

    I20 video cheyavo
    Oru second vandi endukan ulla plan und

  • @muneebkeyyem8321
    @muneebkeyyem8321 4 года назад +2

    Eid mubarak all..stay safe

  • @amitm8630
    @amitm8630 4 года назад +7

    Once Tata always Tata 💖

  • @sunithbabu7879
    @sunithbabu7879 4 года назад +1

    TATA TIGOR DISEL REVIEW ചെയ്യാമോ

  • @nikhilcn6741
    @nikhilcn6741 4 года назад +1

    Sx4. Car aginne unde ?????

  • @saratharoor19
    @saratharoor19 4 года назад +1

    Ritz petrol cheyoumo

  • @ayshuworld280
    @ayshuworld280 3 года назад +1

    Tata aria എങ്ങനെ അതിന്റെ maintance എന്ന് എന്ന് പറയാമോ

  • @vijilsharikkal212
    @vijilsharikkal212 4 года назад +1

    Hyundai getz review idaamo??

  • @visakhhari2602
    @visakhhari2602 4 года назад +1

    Verna cheyavo

  • @salih-md9bs
    @salih-md9bs 4 года назад +1

    Kka Hyundai getz nte video chayamo

  • @shans6631
    @shans6631 4 года назад +1

    Evedeyanu വീട്

  • @rafeeqpilakkal8508
    @rafeeqpilakkal8508 4 года назад +3

    Bolero oru review cheyyamo

  • @shameerparakkal3172
    @shameerparakkal3172 4 года назад +1

    Maruthi 2010 a star cheyo....

  • @sunild2126
    @sunild2126 3 года назад +1

    Indica aura safare petrol vandi kollamo 2009 model

    • @KERALAMECHANIC
      @KERALAMECHANIC  3 года назад

      വലിയ കുഴപ്പം ഇല്ലാ.മൈലേജ് കുറവാ

  • @kannansasimangattu8336
    @kannansasimangattu8336 4 года назад +1

    Maruthi eeco video chayamo ikka

  • @govardhankmohan9509
    @govardhankmohan9509 4 года назад +1

    Alto lxi nalla reethiyil maintain cheithal etra km vare odikkan pattum ??
    Ikka reply plzzz...

  • @Josepk834
    @Josepk834 4 года назад +1

    Old fiat palio review ചെയ്യാമോ

  • @Ajmal-eg8xi
    @Ajmal-eg8xi 4 года назад +1

    Wagonr 2009 model timing chain ethra km maranam

  • @abdulnazeermohammed7518
    @abdulnazeermohammed7518 4 года назад +3

    Egr clean cheyyan ethra akum

  • @blackmarlin9609
    @blackmarlin9609 4 года назад +1

    Indigo cs petrol engane?

  • @basheerbabu2274
    @basheerbabu2274 3 года назад +2

    ഇതിന്റെ പാർട്സ് കിട്ടാൻ ബുദ്ധിമുട്ട് ആണോ

  • @vivekvelayudhan5012
    @vivekvelayudhan5012 4 года назад

    Ikka...please give an idea regarding harrier and bs6 nexon turbo...petrol...please...planning to purchase nexon...

  • @athulraj3194
    @athulraj3194 4 года назад

    Tdi ,guaterjet vithiyasam entha

  • @abhinandvarma252
    @abhinandvarma252 4 года назад

    Ikka fiat linea seconds edukan thalparyam und aa vaddiyudey oru video edamo ikka prekshakark thalparyam und ikka

  • @rijoosrichoos7869
    @rijoosrichoos7869 4 года назад +2

    A star വണ്ടിയെ കുറിച് അറിയാൻ വിഡിയോ ചെയ്യുമോ