Kane നു കപ്പ് കിട്ടിയില്ലെങ്കിലും എപ്പോഴും കിട്ടുന്ന ഗോൾഡൻ ബൂട്ട് ഇത്തവണയും കിട്ടി...😊(shared ) പിന്നെ chelsea boys തിളങ്ങി Cucu: Assist Palmer : Goal Enzo: Copa winner
വെറുതെ അങ്ങ് കപ്പ് എടുക്കുക മാത്രം അല്ല ചെയ്തത് . ഒരു പിടി റെക്കോർഡുകളും പോക്കറ്റിൽ ആക്കിയിട്ടാണ് സ്പെയിൻ കപ്പ് പൊക്കിയത് ❤ ഒരു യൂറോ കപ്പിൽ ഏറ്റവും കൂടുതൽ ഗോൾ അടിച്ച ടീം , അതു പോലെ എല്ലാ കളിയും ജയിച്ച് യൂറോ കപ്പ് എടുക്കുന്ന ആദ്യ ടീം . എല്ലാത്തിനും പുറമേ 4 യൂറോ കപ്പുള്ള ഏക ടീം 🗿🔥 ക്രൊയേഷ്യ , ഫ്രാൻസ് , ജർമ്മനി , ഇറ്റലി , ഇംഗ്ലണ്ട് പോലത്തെ യൂറോപ്യൻ വംബന്മാരെയും മലത്തിയടിച്ചിട്ടാണ് കപ്പ് പൊക്കിയത് ❤ The perfect champion 🇪🇸🤩🔥
ജഴ്സി Sale ൽ നമ്മളെ ഒന്നാമതെത്തിച്ചു ❤️💙 Adidas ൻ്റെ next generation icon ആയി മാറി 🤝 ഇപ്പോൾ Spain നെ euro Cup Champions ആക്കി 🏆🏆🏆 ഇനി അടുത്തത് , golden boy പുരസ്കാരം 👍 അങ്ങനെ ഈ കൊല്ലം yamal അങ്ങോട്ട് കൊണ്ട് പോയി , അവൻ്റെ സ്കൂളിലേക്ക് 🚴🚴🚴
Spain തകർത്തു കളിച്ച പോലെ കളിക്കാൻ ഉള്ള players ഇംഗ്ലണ്ടിന് ഇഷ്ടം പോലെ ഉണ്ട്...പക്ഷെ അവരുടെ ഫെഡറേഷന് അതൊന്നും വേണ്ട..haram ball മതി.. England need to trust the squad with a good coach and support him and play good football
നല്ലൊരു മാനേജർ ഉണ്ടെങ്കിൽ spain എന്നല്ല ഏതൊരു ടീമിനെയും വളരെ ഈസി ആയി തോല്പിക്കാൻ പറ്റുന്ന ഒരു സ്ക്വാഡ് ഉണ്ട് ഇംഗ്ലണ്ടിന്. പക്ഷേ Southgate ഉള്ളിടത്തോളം കാലം ഇംഗ്ലണ്ട് ഒരു ട്രോഫി പോലും നേടില്ല sure ...
@@jestins4108aa timilum thokan oru Karanam coachesinte kazhiv ilaima aan...pala playersinayum wrong positionsil aan kalipiche...Pina overall quality of others teams better ayirunnu and club rivalry cordinatione affect chythirunnu
Lamine Yamal at Euro 2024 - Best Young player - Most assists - Most big chances created - Most chances created - Most open-play chances created - Most key passes - Joint most goals + assists - Goal contribution in Ro16, QF, Semi and Final - TOTT
2008 -2012 ഓടെ സ്പാനിഷ് വസന്തം അവസാനിച്ചു എന്ന് കരുതിയവർക്കുള്ള മറുപടി It's not about winning it is about sending a statement we are back.. Vamos Espaana 🤩🇪🇸
Basque region is joined with france , basically admission process for france player to join spain Even though Didier Deschamps france coach born in basque region , LaPorta born in France plays for spain
Phil Fodene feed chyan patiya players venam...like Kdb ..ath pola oru player Englandil illa...pina korach roam chyan ulla system koodi venam ...ith onum England teamil illa and Walker valare is an overrated player playing in a good system...even defend chyumbol polum poor positioning ayi thoneet und...attack illa....pina etavum valia strength ee ageilm ulla speed aan
ഞാൻ വെറുതെ വിനിയെയും റോഡ്രിഗോയെയും ഒക്കെ കുറ്റം പറഞ്ഞു, എനിക്ക് വിശ്വസിക്കാൻ പറ്റാത്തത് ഫോഡൻ, walker ഒക്കെ ആണ്, അവർ എജ്ജാതി കളി ആണ് സിറ്റിയിൽ കളിക്കുന്നത്, ബെലിങ്ഹാം കുഴപ്പം ഇല്ലാതെ കളിച്ചു, പക്ഷേ കോച്ച് മാറിയാൽ ഇംഗ്ലണ്ട് രക്ഷപെടും എന്ന് തോന്നുന്നു, congrats സ്പെയിൻ 💥♥️
സ്പെയിനും ജയിച്ചു അര്ജന്റീനയും ജയിച്ചു ഞാൻ ഹാപ്പി ❤️
Nmmal happy
ഞാനും😃🥰✌️
Life after Messi winning wc is different bro
@@sudevksukumar 💯😍
Njanum🎉
Spanish coach deserves more respect❤️🔥
വളരെ ടഫ് ആയ വഴിലൂടെയാണ് സ്പെയിൻ കപ്പ് പൊക്കിയത് 🗿🔥
എത്ര വമ്പന്മാരെ ആണ് തൂക്കി വിട്ടത് 🇪🇸❤️🔥🔥🔥
Vambanmaarude kali okke shogam aayirunnu
@@muhammadjalalm9507aah chellu
Lamine Yamal in this Euro 🌟
Most Assists
Most Goal Involvements
Most Chances created
Most Big Chances created
💥
Simply outstanding...😮🔥
17 yr old,😅
just turned 17 yrs the previous day@@raazirazz4216
Kane നു കപ്പ് കിട്ടിയില്ലെങ്കിലും എപ്പോഴും കിട്ടുന്ന ഗോൾഡൻ ബൂട്ട് ഇത്തവണയും കിട്ടി...😊(shared )
പിന്നെ chelsea boys തിളങ്ങി
Cucu: Assist
Palmer : Goal
Enzo: Copa winner
No olmo annu
വെറുതെ അങ്ങ് കപ്പ് എടുക്കുക മാത്രം അല്ല ചെയ്തത് . ഒരു പിടി റെക്കോർഡുകളും പോക്കറ്റിൽ ആക്കിയിട്ടാണ് സ്പെയിൻ കപ്പ് പൊക്കിയത് ❤
ഒരു യൂറോ കപ്പിൽ ഏറ്റവും കൂടുതൽ ഗോൾ അടിച്ച ടീം , അതു പോലെ എല്ലാ കളിയും ജയിച്ച് യൂറോ കപ്പ് എടുക്കുന്ന ആദ്യ ടീം .
എല്ലാത്തിനും പുറമേ 4 യൂറോ കപ്പുള്ള ഏക ടീം 🗿🔥
ക്രൊയേഷ്യ , ഫ്രാൻസ് , ജർമ്മനി , ഇറ്റലി , ഇംഗ്ലണ്ട് പോലത്തെ യൂറോപ്യൻ വംബന്മാരെയും മലത്തിയടിച്ചിട്ടാണ് കപ്പ് പൊക്കിയത് ❤
The perfect champion 🇪🇸🤩🔥
And another coincidence is last three games score is 2-1 (Quarter final, Semi, and final)
ജഴ്സി Sale ൽ നമ്മളെ ഒന്നാമതെത്തിച്ചു ❤️💙
Adidas ൻ്റെ next generation icon ആയി മാറി 🤝
ഇപ്പോൾ Spain നെ euro Cup Champions ആക്കി 🏆🏆🏆
ഇനി അടുത്തത് , golden boy പുരസ്കാരം 👍
അങ്ങനെ ഈ കൊല്ലം yamal അങ്ങോട്ട് കൊണ്ട് പോയി , അവൻ്റെ സ്കൂളിലേക്ക് 🚴🚴🚴
Being barca fan current is 🗿🔥
Heaven 😌✨️
Trophy onnumillatha kond aano bro
@@prathyushkrishna1293 bro entha 2020-21 season ormipikkuvano 😂
Ronaldo goal contribution in international knockout stage : 5 🇵🇹
Yamal in this euro knockout contribution : 5 🇪🇸
Veruthe annan fansine karayippikkale bro😢
Rono compared to yamal 😂🤣
Annan power thanee
Super daa😂anger adicha header goal nte atrem pari avn ondakt adym pinnle 5 gc
@@praveentp4214 valya header pari thanne😂🤣
@@praveentp4214Ennit angane header parikkan annanu pattanje wcil pattanje enth vanam, big game froud
Spain തകർത്തു കളിച്ച പോലെ കളിക്കാൻ ഉള്ള players ഇംഗ്ലണ്ടിന് ഇഷ്ടം പോലെ ഉണ്ട്...പക്ഷെ അവരുടെ ഫെഡറേഷന് അതൊന്നും വേണ്ട..haram ball മതി.. England need to trust the squad with a good coach and support him and play good football
നല്ലൊരു മാനേജർ ഉണ്ടെങ്കിൽ spain എന്നല്ല ഏതൊരു ടീമിനെയും വളരെ ഈസി ആയി തോല്പിക്കാൻ പറ്റുന്ന ഒരു സ്ക്വാഡ് ഉണ്ട് ഇംഗ്ലണ്ടിന്. പക്ഷേ Southgate ഉള്ളിടത്തോളം കാലം ഇംഗ്ലണ്ട് ഒരു ട്രോഫി പോലും നേടില്ല sure ...
Sathyam 💯💯💯
True 💯
Germany യെ തോൽപിച്ചപ്പോൾ സ്പെയിൻ കപ്പ് അടിച്ചതാണ്.. അതായിരുന്നു ഫൈനൽ 🔥
Walker is juz a speed merchant 😂.
Walker epozhum treble winning celebrationinte hangover marittilla
💯
Speed,Defending oke kiduannu pakshe Attackingil pulli weak annu..English fans Lahm,Alves oke aayitt annu compare cheyunath
Funte അണ്ണൻ നേരത്തെ ഉണ്ടായിരുന്നെങ്കിൽ കഴിഞ്ഞ world cup ഇൽ നല്ല ഒരു fight കൊടുക്കാമായിരുന്നു 🥺
Anyway happy for my team ❤
Vamosespana ❤
Luke Shaw 💥💥
Marc cucurella instagram story was 💀🔥
What was it??
പക അത് വീട്ടാനുള്ളതാണ്...😈😂
@@Sayis46 ippazhum kedapund gary nevillin tag cheythond 😹
English ടീമിന് നല്ലൊരു കോച്ചിനെ കൊടുക്കൂ പിള്ളേർ തകർത്തു കളിക്കും. ഇത്രയും നല്ല ഒരു squad ഉണ്ടായിട്ട് southgate 👎
Legends kalichirunna 2002-2006 time il ഇതിലും മോശം പെർഫോമൻസ് ആയിരുന്നു england
Exactly
@@jestins4108aa timilum thokan oru Karanam coachesinte kazhiv ilaima aan...pala playersinayum wrong positionsil aan kalipiche...Pina overall quality of others teams better ayirunnu and club rivalry cordinatione affect chythirunnu
As a Chelsea fan, Happy ! 😊
Sometimes it's really hard as a fan of both England and Arsenal 😖💔
Yamal x messi finalissima 🔥🇪🇸🇦🇷
vamos Espana what a day for culers Argentina+ spain❤️💙🔥🔥🔥❤️🔥🔥❤️🔥🔥❤️🔥🔥🔥❤️🔥🔥❤️🔥
But trophyless season for original culers
Lamine Yamal, Dani Olmo, Cucurella La Masia heritage 💙❤
fermin+ grimaldo🌚
@@mohammedmusthafa1008basque country players ...mikel merino,oyarzabal,unai Simon,laporte,nico Williams,Normand.... .
@@mohammedmusthafa1008 Yes, njan mention cheythe finalile best players inte karyama
@@jackskankojamWhat is basque?
Dani Olmo goal line clearance um mention cheyam ayirunuu💥
True
..🔥 clearance ayirunu
Spain should win next worldcup.cup should be back to europe.only Spain has the potential to beat argentina
Spain should lead the euro recharge to bring the world cup back to European soil.
Mikel oyarzabal....❤❤
Feel bad for kane😢
Spain should win next worldcup
Lamine Yamal at Euro 2024
- Best Young player
- Most assists
- Most big chances created
- Most chances created
- Most open-play chances created
- Most key passes
- Joint most goals + assists
- Goal contribution in Ro16, QF, Semi and Final
- TOTT
Proud of this team
Proud of this country🏴✊
RODRI DESERVED A BALLON'D'OR💯❤
Harry kane pavam 🥹🥺😭😔💔
Bundesliga കിട്ടിയ കിട്ടി ഇല്ല o trophy ആകും 🥲
Too bad that harry kane has been unable to win a single trophy in his professional career.
2008 -2012 ഓടെ സ്പാനിഷ് വസന്തം അവസാനിച്ചു എന്ന് കരുതിയവർക്കുള്ള മറുപടി
It's not about winning it is about sending a statement we are back..
Vamos Espaana 🤩🇪🇸
THF ♥️
Rodri winning Balon Dor ❤️🔥
Last season evide arunu ee rodri sneham 😂😂
@@praveenkrishnan6585 last season Messi kond Poyille
The house of football⚽🥰
🇪🇸🇦🇷
😌🔥
Basque region is joined with france , basically admission process for france player to join spain
Even though Didier Deschamps france coach born in basque region , LaPorta born in France plays for spain
Vamos españa 🇪🇸🇪🇸🇪🇸🇪🇸🇪🇸🇪🇸🇪🇸🇪🇸🇪🇸🇪🇸🇪🇸🇪🇸🇪🇸🇪🇸🇪🇸🇪🇸🇪🇸🇪🇸🇪🇸🇪🇸
England had the Football heritage of Bottling Finals Again
💥
Gary neville😂😂
Argentina vs spain ഉണ്ടാകുമോ 🔥🔥🔥
Kane indenkil opposite teaminu ippo pakuthi aswasam aahnu 😂😂
Phil Fodene feed chyan patiya players venam...like Kdb ..ath pola oru player Englandil illa...pina korach roam chyan ulla system koodi venam ...ith onum England teamil illa and Walker valare is an overrated player playing in a good system...even defend chyumbol polum poor positioning ayi thoneet und...attack illa....pina etavum valia strength ee ageilm ulla speed aan
bellingham💥
Jude bellingam played really well it seems like you have some kindda beef with Real Madrid players
I have seen all England matches jude is just average.. 2 goal adichu enne ullu
Somoespana❤💛
Spanish vasantham. Champions league. Euro cup. Copa adicha Argentinayude languageum spanish aanuu...
ആർ നോൾഡ് വേണ്ടതായിരുന്നു
Palmer goal adichu England thottu 😂❤️ vere enth vennam..😂🔥
യൂറോ കപ്പ് കുതിക്കുമ്പോൾ. കോപ്പ കിതക്കുന്നു
❤
Latest:Klop next England coach discussion ongoing
ഞാൻ വെറുതെ വിനിയെയും റോഡ്രിഗോയെയും ഒക്കെ കുറ്റം പറഞ്ഞു, എനിക്ക് വിശ്വസിക്കാൻ പറ്റാത്തത് ഫോഡൻ, walker ഒക്കെ ആണ്, അവർ എജ്ജാതി കളി ആണ് സിറ്റിയിൽ കളിക്കുന്നത്, ബെലിങ്ഹാം കുഴപ്പം ഇല്ലാതെ കളിച്ചു, പക്ഷേ കോച്ച് മാറിയാൽ ഇംഗ്ലണ്ട് രക്ഷപെടും എന്ന് തോന്നുന്നു, congrats സ്പെയിൻ 💥♥️
Euro തുടങ്ങും മുന്നേ സ്പെയിനിൽ Rodri അല്ലാതെ World Class players ഇല്ല എന്ന് പറഞ്ഞപ്പോഴേ ഞാൻ പറഞ്ഞില്ലേ കളി ഞങ്ങൾ തൂക്കുമെന്ന് 😏🇪🇸
Good team + no tactics+ bad coach=ഇംഗ്ലണ്ട്
Spain 🇪🇸 💥👊
We miss rashy❤
Rashford avide preseason friendly il thott😂
Morataye poleyulla captain ne aan eeth teamum agrahikkunnath
❤❤
Final nerade germany vs spain aayirunnu, adhairunnu final aavande kali
Spain save the football
Spainnn❤❤❤❤
Hai bro
Haii
Spain 🇪🇸
España 🇪🇸🔥
Bellingham carvahal pedich kalikkuna pole Realbro ayathondavano no foul or takeon chyyan shramichilla 😶😶😑
Foden- flop of the tournament
Who is spains coach
Palmerne mention chythilalo brooo
Palmer
Viva Espana 🎉❤
Bellingham verum hype mathrm ann.tight marking venne onum cheyyan arilla
Athu Bellingham alla arenelum angane varu.
Ennalum Bellingham oru world class player anu.
Ballon d'or Bellingham thane adikum
🇪🇸🏆🏆🏆🏆🇪🇸
Harry kane ini adutha kollavum Trophy adikilla 😂 enthoru gathiketta manushyan annu idheham
Bellingham yesterday nalla kaliyarnnu ?
In ur opinion hes bad yesterday??😮
Kure samayam mosham ayirnu, but he created 2 chances thats it
England coach change aavum enn england official news und.angane southgate out aayallo🕺🕺🕺🕺🕺
Unpopular opinion - Harry kane is overrated
തെക്കൻ തന്നെ 26വേൾഡ് കപ്പിലും 💔🥲
BRO Harry kane lost six final including this euro final....😂LOL
Also pandu Germany England ill poyi Euro nedi ennal England nu athu kazhinjilla 🥲
Bellingham PR player😂
Rodri🩵
England defence shokam aanu
First ❤️
Pep kodunodee england teamilekk
England ennavo oru cup 😢
Yamal 1 kane 0
Disappointed in this euro
Eni neee onnum padikady vilichu paryarud
@@shamsudheenshamsu2952 ini ninte classil vanniru padichit njan vilich parayam.. onjj poyeda 💀
Endelum vannu parayum ippom onu Spain supr
Nee feed fotball okky Kanu
@@shamsudheenshamsu2952 ne ishtam ollath kando mone.. njan nirbandhich ith iruthi kanicha pole anallo 😆
Oru chegayimar kuttiyum parich varum
ഉള്ളിൻ്റെ ഉള്ളിൽ ചെറിയ ഒരു വിഷമം ഉണ്ടല്ലേ
എന്തിനാ അനിയാ ?
Anger spain fan an
Vardrid fans 😅😅
Trophyless varca kids trying to claim Spain's victory as barca's.
Let the kids celebrate because barca will never come back 😂😂😂😂
Finished club
La roja🇪🇸🤍
Spain and Argentina won🥹❤️🩹
ബാഴ്സ തറവാട്ടിൽ നിന്ന് കിടിലം പിള്ളേർ ഇറങ്ങി യമാല്,പെഡ്രി,cucurella,olmo
Ethengilum paranju barca fans aswasikate .
Pathetic season for barca.😂😂
Pickford🤡
Spain should win next worldcup
❤