എന്റെ വീട്ടിലെ പൂന്തോട്ടം || Home garden plants || Amazing

Поделиться
HTML-код
  • Опубликовано: 8 окт 2024
  • പാലക്കാട് പുതുപ്പരിയാരം എന്ന സ്ഥലത്ത് 9 സെന്റിൽ സ്ഥിതി ചെയ്യുന്ന ഒരു വീട്ടിലെ പൂന്തോട്ടം & പച്ചക്കറി തോട്ടം ആണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. വീടിന്റെ മുൻവശത്തും ടെറസിലുമായാണ് ചെടികൾ വച്ച് പിടിപ്പിച്ചിരിക്കുന്നത്. ഒരുപാട് തരം പൂച്ചെടികൾ ആണ് ഈ കൊച്ചു സ്ഥലത്ത് നട്ടുവളർത്തിയിരിക്കുന്നത്.
    We visit various farm lands owned by different farmers through out our local and neighboring states/districts. We learn the agricultural tips they use in their farmlands and make them share their knowledge with our audience.
    BGM Courtesy: Timeless by Scandinavianz
    Creative Commons - Attribution 3.0
    Unported - CC BY 3.0
    Music promoted by Audio Library
    ------------------------------
    🎵 Track Info: Title: Timeless by Scandinavianz
    Genre and Mood: Pop + happy
    Category : Science and Technology

Комментарии • 194

  • @sunilshaolinsunilshaolin424
    @sunilshaolinsunilshaolin424 4 года назад +2

    ചേച്ചി ചെടികൾ എല്ലാം സൂപ്പറായിണ്ട്. പിന്നെ simple and innocent smile അതാണ് തോട്ടം ഇത്രയും മികവുറ്റതാക്കുന്നത് no doubt .ആശംസകൾ 💪👌👍

  • @സിനിജോസ്
    @സിനിജോസ് 4 года назад +1

    എന്ത് രസായിട്ടാണ് പറയുന്നത്. ഒരു പാട് ചെടികൾ ഉണ്ടല്ലോ. കൊതിയാവുന്നു കാണുമ്പോൾ

  • @geethapradeep5322
    @geethapradeep5322 4 года назад +9

    ഞാൻ കോട്ടയത്തുള്ള ഒരു dr ആണ്, garden super, സ്ഥലക്കുറവ് മൂലം bushy ആണ്, കൊതുകും ഇഴജന്തുക്കളും കയറിയാൽ അറിയുമോ,
    ഒരു suggestion പറയട്ടെ prooning ചെയ്തിട്ട് വെട്ടിക്കളയുന്നവ ചെറിയ തൈകൾ ആക്കി ആവശ്യക്കാർക്ക് കൊടുക്കലോ, ഒരു വരുമാനവും ആകും garden neat ആയിട്ട് ഇരിക്കുകയും ചെയ്യും, ഒത്തിരിപേര് ചെടി ആവശ്യപെടുന്നുണ്ടല്ലോ,
    Just a suggestion 🙏

    • @FarmingCultureVideos
      @FarmingCultureVideos  4 года назад +1

      ഇഴ ജന്തുക്കൾ ഇടക്ക് വരാറുണ്ട്. പക്ഷെ സ്തലം കുറവ് ആയതു കൊണ്ട് വേറെ മാർഗ്ഗം ഇല്ല. ☹️ പിന്നെ ചെടികൾ വിൽക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ട് ഇല്ല. ചെടികളോട് ഉള്ള ഇഷ്ടം കൊണ്ടു ആണ് വളർത്തുന്നത്. വില്പന എന്ന ഒരു ഉദേശം ഇല്ല. Futureil അതിനെ കുറിച്ച് ആലോചിക്കാം. Thanks for your valuable suggestion 😌😌😌

  • @vidyar4269
    @vidyar4269 4 года назад +10

    Really nice. Kureyadhikam chedikalude name kitty. Valare clean aayi irikkunnu. Good job.

    • @FarmingCultureVideos
      @FarmingCultureVideos  4 года назад +1

      Thanks for your feedback. And all of you can set the garden in the same way in your own houses. Kurachu samayam chilavazhichal mathi. Gardening um terrace farming um ellam cheyyam.

  • @yesudaskaalexander24
    @yesudaskaalexander24 4 года назад +3

    Very nice.Realy very hard and commendable work.👍🏻👍🏻👍🏻🌹🌹🌹

  • @rajalakshmimohan232
    @rajalakshmimohan232 4 года назад +3

    Ethra sthalakkuravu undengilum cheriya gap nammal ariyaathe thanne srushtikkum. But most of the times such gardens end up looking natural. Yours too.

  • @apmohammed849
    @apmohammed849 4 года назад +1

    Very,beautiful,garden.flat is,full,ofgarden,andfruits.thank,u

  • @fathimaksalim6086
    @fathimaksalim6086 4 года назад +1

    Aunty your awsome......... Nice garden, simple caring also like your smile.... 🥰🥰🥰

  • @ammuscollections2763
    @ammuscollections2763 4 года назад

    Super chechi..... You are very dedicated to gardening

  • @Athiradas642
    @Athiradas642 4 года назад +1

    Anty anthu rasa kanan ....Nalla banghi indu ...good job anty ...aniki korach tharuoo . ..kanumbo thanne manasinum kanninum orupaddd santhoshm ...pookaleyum chedikaleyum snehikuna aha manasinum orupad nanma nerunu

  • @deepthybinu534
    @deepthybinu534 4 года назад +7

    Fern potting method parayamo..

  • @sindhurpai6294
    @sindhurpai6294 4 года назад +3

    ചേച്ചി സൂപ്പർ ആയി.. pk യെ കുറിച്ചും പറഞ്ഞല്ലോ സന്തോഷം

  • @supercurl1783
    @supercurl1783 4 года назад +3

    MTI il padicha Sheela anu.YWCA roomate. Kochil thamasam.Yellam nannaittundu

  • @divyayesudas4616
    @divyayesudas4616 4 года назад +2

    That's so nice beena aunty. . Nalla bhangiyund 😍 well explained

  • @ameenathaj6675
    @ameenathaj6675 4 года назад +2

    വളരെ നന്നായിട്ടുണ്ട്... ഇനിയും പ്രക്ഷേപണം ചെയ്യുക .. 🙏

    • @FarmingCultureVideos
      @FarmingCultureVideos  4 года назад

      Kooduthal videokalkku aayi. Channel subscribe cheyyu. Ellatharam krishiyum include cheyyunnundu

  • @ajthavijayakumar1842
    @ajthavijayakumar1842 4 года назад +3

    Beautiful

  • @aneessanazar
    @aneessanazar 4 года назад +2

    beautiful👌👌👌👌

  • @sindhumolkrishnan1732
    @sindhumolkrishnan1732 4 года назад +2

    well done mam,good idea.

  • @nimmysusanjoseph9614
    @nimmysusanjoseph9614 4 года назад +2

    വീട്ടിലൊരു പച്ചക്കറിതോട്ടം എല്ലാവരുടെയും സ്വപ്നമാണ്. എന്നാല്‍ മണ്ണില്‍ പണിയെടുക്കാനുള്ള മടിയും തിരക്കും മൂലം പലരും ഇതില്‍ നിന്ന് പിന്‍വലിയുകയായിരുന്നു പതിവ്. പക്ഷേ കോവിഡ് 19 മൂലം ഉണ്ടായ ലോക് ഡൗണില്‍ എഴുപത് ദിവസത്തിലേറെ ദിനങ്ങള്‍ കിട്ടിയത് കുറെപ്പേര്‍ക്കെങ്കിലും മണ്ണിലേക്ക് തിരിയുന്നതിന് വഴിയൊരുക്കി. ഏതാനും സെന്റ് ഭൂമി മാത്രമുള്ളവര്‍പോലും അവരുടെ പറമ്പിനെ കൃഷിത്തോട്ടമാക്കി മാറ്റി എന്നതാണ് കോവിഡ് പ്രതിസന്ധിയിലൂടെ ഉണ്ടായ ഏറ്റവും വലിയ നേട്ടം. എറണാകുളം പ്ലക്കാട്ട് കോളനിയില്‍ 73 വയസുകാരിയായ കുഞ്ഞൂഞ്ഞമ്മ ജോസഫ് ഒരുക്കിയ പച്ചക്കറി തോട്ടം കണ്ടാല്‍ ആരും നോക്കി നിന്ന് പോകും. അത്രയേറെ വൈവിധ്യം നിറഞ്ഞതാണത്. കാണാം വൈവിധ്യം നിറഞ്ഞ ഈ ഏദന്‍ തോട്ടം.
    ttps://ruclips.net/video/4K4iH6G_ia8/видео.html

  • @ktushashree2451
    @ktushashree2451 4 года назад

    U have a wonderful collection of plants. I have to tell u that I'm gonna copy one of ur methods of placing growbags on inverted coconut shells . That's simply superb . I'll try it definitely. One more thing is that of clay pots being used as planters for hanging plants. Loving both the ideas. 😘😘

  • @divyavraj6423
    @divyavraj6423 4 года назад +4

    Chechi orupaad verity chedikal undaloo......corona eppol kazhiyum ennu ariyilla ....kazhiyunakil enik kurach cuttings tharumooo....plz......

    • @FarmingCultureVideos
      @FarmingCultureVideos  4 года назад

      Sure 🤗🤗 Corona aadhyam naadu vidatte 😊😊

    • @rajanirkrishna7545
      @rajanirkrishna7545 4 года назад

      കൊറോണ നാട് വിട്ടിട്ട് തരാമെന്നൊ. അപ്പോൾ കിട്ടിയതു തന്നെ.

  • @mummu.s_kitchen
    @mummu.s_kitchen 4 года назад +2

    Good morning Beena terrace krishiyum gardenum 👌neyyambal vangiyathu ano? Penny wort nte ilakal use cheyyam ennu new arivanu. Growbag Hope charity societyude anallo. Njanum vangiyirunnu. P K 'il cherkkamo?

    • @FarmingCultureVideos
      @FarmingCultureVideos  4 года назад

      PK fbyil ulla public group aanu. You can join. Pookkalude Koottukar (PK) ennu search cheythu join cgeyyoo

  • @logogirl8062
    @logogirl8062 4 года назад +1

    ചേച്ചി ചെടി വിൽക്കാറുണ്ടോ ? വാങ്ങാൻ താല്പര്യം ഉണ്ട്. അറിക്കുമോ ? ചെടികൾ സൂപ്പർ

  • @swathit3078
    @swathit3078 4 года назад +2

    Adipoli ayittind...ethrayum kuranja spacil ethremm chedikal..it was good...😊

  • @ushasajen388
    @ushasajen388 4 года назад +4

    Really encouraging, I am from Palakkad, Thachampara,

    • @sasikumarpg9381
      @sasikumarpg9381 4 года назад +2

      Chechi camera onnu aduppichu canichal nannayirunnu

    • @beenajames6856
      @beenajames6856 4 года назад +1

      Thanku

    • @FarmingCultureVideos
      @FarmingCultureVideos  4 года назад

      We will improve the camera and shots in the next vidoes. Thanks for your feedback.

  • @riyastinyworld5616
    @riyastinyworld5616 4 года назад +1

    Super

  • @ashijapallikkal689
    @ashijapallikkal689 4 года назад +1

    അടിപൊളി ആയിട്ടുണ്ട് ചേച്ചി

  • @sabirnazar161
    @sabirnazar161 4 года назад +5

    ബീനെച്ചി സൂപ്പർ......... നേരം ഇല്ല സമയം ഇല്ല പരയുന്ന വീട്ടമ്മമാർക് ചേച്ചി ഒരു heroine തന്നെ

  • @sreekumarp6848
    @sreekumarp6848 4 года назад +1

    സൂപ്പർ

  • @vijayanpillai8069
    @vijayanpillai8069 4 года назад +2

    Wow fantastic

  • @manjuazad9319
    @manjuazad9319 4 года назад +3

    ഹായ്, മനോഹരം

  • @geethaunnithan8309
    @geethaunnithan8309 4 года назад +2

    Beautiful and inspiring ..

  • @praseethap8567
    @praseethap8567 4 года назад +2

    Soooper

  • @rajalakshmimohan232
    @rajalakshmimohan232 4 года назад +2

    Hoyas on the gate is cute

  • @anithasasidharan9435
    @anithasasidharan9435 4 года назад +1

    Beenachechi garden super😍

  • @althuanu7135
    @althuanu7135 4 года назад +1

    pookkalum koottukarum groupil enne koodi ഉള്പെടുത്താമോ? അതിനു എന്താ ചെയ്യേണ്ടത്. ഞാൻ പാലക്കാട്‌ ജില്ലക്കാരിയാണ്

    • @FarmingCultureVideos
      @FarmingCultureVideos  4 года назад

      Pookkalude Koottukar ennu FB il search cheythal thanne kaanam. You can join there.

  • @Athiradas642
    @Athiradas642 4 года назад +2

    Anty terrrasile chedikal kanicha kootathil vadamalli explain cheythile aha kootathil thottaduthu oru flower indarnile five ithal oke ayitu athinte name nthanu anty

  • @minimurali1713
    @minimurali1713 4 года назад +1

    From
    Thrissur
    Cheera chebu evide kittum.eniku venam vagananu.

  • @shahinathahir3674
    @shahinathahir3674 4 года назад +1

    Chechi enneyum ninghlude koode kootumo.enik chedi nalka ishtama.kure chedi und

    • @FarmingCultureVideos
      @FarmingCultureVideos  4 года назад

      എവിടെയാണ് സ്ഥലം.. ഇത് പാലക്കാട് ആണ്

    • @shahinathahir3674
      @shahinathahir3674 4 года назад

      @@FarmingCultureVideos kozhikod

  • @johnsonpadayatty7429
    @johnsonpadayatty7429 4 года назад +1

    Chechy super super super enneykkoodi grupil cherkkumo enikkum orupad chedikal und njanum chirttavachittanu growbag vachirikkunnath

    • @FarmingCultureVideos
      @FarmingCultureVideos  4 года назад

      WhatsApp Group full aanu. FB group undu. "Pookkalude koottukar(PK) " ennu search cheythu join cheytholu

  • @sunile.p.k1013
    @sunile.p.k1013 4 года назад +2

    Very nice

  • @xyzk161
    @xyzk161 4 года назад

    You are a very sweet, beautiful lady .. a true plant lover ..best wishes and God bless. 🌺🌼🏕🍀

  • @minnujoseph6716
    @minnujoseph6716 4 года назад +1

    Very nice. 👍

  • @geethasreedharan2496
    @geethasreedharan2496 4 года назад +3

    Great work

  • @yamunapv5518
    @yamunapv5518 4 года назад +2

    വി ഡി യോ നന്നായിട്ടുണ്ട്.. സൂപ്പർ 👍👍👍എനിക്കും കുറച്ച് ചെടികൾ ഉണ്ട്‌ കൂടാതെ ചെടികളെക്കുറിച്ചറിയാനും താത്പര്യ മു ണ്ട് വാട്സപ് ഗ്രൂപ്പിൽ എനിക്കും ചേരാൻ ആഗഹമുണ്ട് .

    • @FarmingCultureVideos
      @FarmingCultureVideos  4 года назад

      WhatsApp Group full aanu. FB group undu. "Pookkalude koottukar(PK) " ennu search cheythu join cheytholu.

  • @zerotohero6421
    @zerotohero6421 4 года назад

    Super chechi

  • @lizyjaimon2668
    @lizyjaimon2668 4 года назад +2

    Cactus engane paripalikkunnu.. Paranju tharamo?.. Fertlizer cheyyan padiya..

    • @FarmingCultureVideos
      @FarmingCultureVideos  4 года назад

      Channel Subscribe ചെയ്യുമല്ലോ..😊

    • @beenajames6856
      @beenajames6856 4 года назад +3

      Cactus വലിയ ബുദ്ധിമുട്ടൊന്നും ഇല്ല പെരിപാലിക്കാൻ, നന കുറച്ചു മതി, മണൽ ചാണകപ്പൊടി കുറച്ച് മണ്ണ് ചേർത്ത് ചെടി നടണം വെയിൽ വേണം , മഴയിൽ വാക്കാതിരിക്കുക.
      ഒരിക്കൽ നട്ടാൽ പിന്നെ വലിയ പണിയൊന്നും ഇല്ല അഴുകി പോകാതെ നോക്കിയാൽ മതി

  • @abdulrihan8885
    @abdulrihan8885 4 года назад +1

    Hai,,, chechi. Garden,,, super. Nanunm,,, oru,,, palakkadkari, anu,, kollengode,, enneyum cherkkamo,, gropilekke. Enikkum undu, oru, kunju, garden.... enikkivide,,, kure,,, sthalamundu,,, gardeningnu

    • @FarmingCultureVideos
      @FarmingCultureVideos  4 года назад +1

      WhatsApp Group full aanu. FB group undu. "Pookkalude koottukar(PK) " ennu search cheythu join cheytholu. 😊

  • @rishindev6724
    @rishindev6724 4 года назад +2

    Super👌👏👏👏

  • @ajthavijayakumar1842
    @ajthavijayakumar1842 4 года назад +3

    വഴ്സപ്പ്ഗ്രൂപ്പ് എന്ന് പറഞ്ഞല്ലൊ.എറണാകുളത്ത് ഉണ്ടോ.ചേരണമെന്നുണ്ട്.എനിക്കൂംചെറിയ ഗാർഡനുണ്ട്.എനിക്ക് ചെടികൾ ഭയങ്കര ഇഷ്ടമാണ്.

    • @FarmingCultureVideos
      @FarmingCultureVideos  4 года назад +1

      Pookkalum koottukarum. Ithil ellarum palakkad ullavar aanu. FB groupum undu. Athinte link ayachu tharaam.

    • @Apoose
      @Apoose 4 года назад +1

      Enikum venam add cheyamo

    • @FarmingCultureVideos
      @FarmingCultureVideos  4 года назад

      WhatsApp Group full aanu. FB group undu. "Pookkalude koottukar(PK) " ennu search cheythu join cheytholu

    • @FarmingCultureVideos
      @FarmingCultureVideos  4 года назад

      . FB group undu. "Pookkalude koottukar(PK) " Pls join in that

    • @hamzaglobe
      @hamzaglobe 4 года назад

      T

  • @girisvarietyvlog
    @girisvarietyvlog 4 года назад +1

    very Nice, keep going dear

  • @jibing2154
    @jibing2154 4 года назад +2

    👍👍

  • @jyothilakshmychangaramkula6007
    @jyothilakshmychangaramkula6007 4 года назад +1

    A good video

  • @suchitrarakesh7885
    @suchitrarakesh7885 4 года назад +1

    ആ പ്രായം കൂടിയ ചെടി ടെ name parayamo?
    Aglonima ആണോ?
    Turtle vine nte താഴെ pellionia repense/ watermelon pellionia ന്നൊക്കെ parayarundu.

  • @shajichacko3046
    @shajichacko3046 4 года назад +1

    Really beautiful. Looks like a paradise of plants.

  • @fathimasuhara4616
    @fathimasuhara4616 4 года назад +1

    Plant online sailing undo undakil parayo

    • @FarmingCultureVideos
      @FarmingCultureVideos  4 года назад

      Sorry sale onnum cheyyunnilla tto. Ithu Oru hobby aayi cheyyunnatha

  • @lailakunchimon727
    @lailakunchimon727 4 года назад +2

    ചേച്ചി കുമ്മായം ചേർത്ത ഉടനെ ചെടികൾ വെക്കാമോ

    • @beenajames6856
      @beenajames6856 4 года назад +1

      ഇല്ല, കുമ്മായം ചേർത്ത് ഒരാഴ്ച കഴിഞ്ഞു മതി

  • @Devanganar-x5e
    @Devanganar-x5e 4 года назад +1

    P.K Pookalum koottukarum( nishakunji poov)group aano

    • @FarmingCultureVideos
      @FarmingCultureVideos  4 года назад +1

      Athu alla. Pookkalude Koottukar (PK), oru poo mottu aanu profile pic

  • @aaradhyas6791
    @aaradhyas6791 4 года назад +2

    ബീനച്ചേച്ചി പൂന്തോട്ടം നന്നായിട്ടുണ്ട്. എനിക്കും ചെടികളെ ഇഷ്ട്മാണ്. ഞങ്ങൾ പാലക്കാട് കണ്ണാടിയിൽ ആണ്.. എന്നെയും ഗ്രൂപ്പിൽ ആഡ് ചെയ്യാമോ

    • @FarmingCultureVideos
      @FarmingCultureVideos  4 года назад

      WhatsApp Group full aanu. FB group undu. "Pookkalude koottukar(PK) " ennu search cheythu join cheytholu

    • @aaradhyas6791
      @aaradhyas6791 4 года назад

      @@FarmingCultureVideos ok ചേച്ചി

  • @anupamama9175
    @anupamama9175 4 года назад +1

    Nice chechii

  • @rasheedtaj9960
    @rasheedtaj9960 4 года назад +2

    Dischilda ചെടിയുടെ പോട്ടിങ് mix എന്താണുചെച്ചി

    • @beenajames6856
      @beenajames6856 4 года назад +1

      ഞാൻ സാദാ പോട്ടിങ് മിക്സിൽ ആണ് നട്ടിരിക്കുന്നത്

  • @shabeerparayil6486
    @shabeerparayil6486 4 года назад +1

    Nilam kannatha poothottam

  • @madonnaelectricallearning4444
    @madonnaelectricallearning4444 4 года назад +2

    Nice ♥️

  • @shailajaharidas7595
    @shailajaharidas7595 4 года назад

    Puduppariyaram evideyanu. Njanum puduppariyaram lal Nagar anu.

  • @realartkerala1474
    @realartkerala1474 4 года назад +1

    Nice

  • @shainichandy9743
    @shainichandy9743 4 года назад +2

    Chechy athu kakkapovallatto , Yugeniya Anu

  • @jus4327
    @jus4327 4 года назад

    Aunty superrrrr😍😍😍😍😍

  • @Athiradas642
    @Athiradas642 4 года назад +1

    Njnum plkd aha anty aniki tharuo korach

    • @FarmingCultureVideos
      @FarmingCultureVideos  4 года назад

      Kure Peru chodhikkunnundu ippo 😊😊. Chedikal onnum ippo kodukkunnilla moley.
      Pookkalude Koottukar (PK) enna FB group il join cheyyu. Avide orupadu per undu chedikal kodukkunnavaru.

  • @archanaappu1091
    @archanaappu1091 4 года назад +2

    Chechi really nice, njanum start cheythitunde gardening, njanum Palakkad aane, chittur enne whatsapp groupil add cheyaamo, link tharumo

    • @FarmingCultureVideos
      @FarmingCultureVideos  4 года назад

      WhatsApp Group full aanu. FB group undu. "Pookkalude koottukar(PK) " ennu search cheythu join cheytholu

    • @sheelaachu5313
      @sheelaachu5313 4 года назад

      അർച്ചന അപ്പു ചിറ്റൂരിൽ എവിടെയാ 😊

    • @archanaappu1091
      @archanaappu1091 4 года назад

      @@sheelaachu5313 anicode

    • @nazeema8219
      @nazeema8219 3 года назад

      ഞാനും പാലക്കാട്‌ ആണ് പുതിയ whatsaap group തുടങ്ങിയാലോ

  • @althuanu7135
    @althuanu7135 4 года назад +1

    പാലക്കാട്‌ പ്ലാന്റ് ഗ്രൂപിൻറെ പേര് എന്താണ്

  • @zameelashanavas8960
    @zameelashanavas8960 4 года назад +1

    Good job

  • @mraworld2330
    @mraworld2330 4 года назад +2

    ഹായ് ചേച്ചി സൂപ്പർ
    എനിക്ക് കുറച്ചു പ്ലാന്റ് തരുമോ

  • @shifusworld7073
    @shifusworld7073 4 года назад +1

    Palakkad evideya veed

    • @FarmingCultureVideos
      @FarmingCultureVideos  4 года назад

      Puthuppariyaram

    • @shifusworld7073
      @shifusworld7073 4 года назад

      @@FarmingCultureVideosok

    • @shifusworld7073
      @shifusworld7073 4 года назад

      Number onn tharo

    • @FarmingCultureVideos
      @FarmingCultureVideos  4 года назад

      Sorry. Num share cheyyan cheriya bhudhimuttu undu. "Pookkalude koottukar(PK) " ennu search cheythu FB group il join cheyyu. Ellarkkum avide parichayappedam

    • @shifusworld7073
      @shifusworld7073 4 года назад +1

      @@FarmingCultureVideos enna grup onn ayakko

  • @balmurali2282
    @balmurali2282 4 года назад +1

    💚💚💚💚♥️♥️♥️♥️🍒🍒🍒🍒

  • @trianglesalesindia5378
    @trianglesalesindia5378 4 года назад +2

    Beena Baby super ayittundu.Nan Sheela

  • @fathimasuhara4616
    @fathimasuhara4616 4 года назад +1

    Hii

  • @manjumohan5285
    @manjumohan5285 4 года назад +1

    That's great ❤

  • @sheenam.v2004
    @sheenam.v2004 4 года назад +1

    Sheena. Kozhikode
    WhatsApp group und paranjallo.enne koottumo.cheran agrahamund.enikkum kurachu chedikalokke und.
    video super ayittund👍👍👍👍👍

    • @FarmingCultureVideos
      @FarmingCultureVideos  4 года назад +1

      WhatsApp group il palakkad members mathram aanu ullathu. Porathathinu group full aanu. FB group undu. U can join that. Pookkalude Koottukar (PK) ennu search cheytha mathi. Oru poo mottinte pic aanu profile il.

    • @sheenam.v2004
      @sheenam.v2004 4 года назад

      ok.... Thank you 😍

  • @mollymarygeorge6581
    @mollymarygeorge6581 4 года назад +2

    Hello

  • @shobalmathewjames916
    @shobalmathewjames916 4 года назад +2

    Arrangement illa

  • @farzilfaizy8749
    @farzilfaizy8749 4 года назад

    Chechiyude address tharuo

    • @FarmingCultureVideos
      @FarmingCultureVideos  4 года назад

      Pls, post your msg if you've any queries.

    • @FarmingCultureVideos
      @FarmingCultureVideos  4 года назад

      "Pookkalude koottukar(PK) " ennu FBil search cheythu join cheytholu. Ellarkkum parichayppedam

  • @ELZAVIBESTechTravelEat
    @ELZAVIBESTechTravelEat 4 года назад

    vannuttaaa,,thirichum

  • @Apoose
    @Apoose 4 года назад +1

    Pls ennem onnu add cheyo

    • @FarmingCultureVideos
      @FarmingCultureVideos  4 года назад

      WhatsApp Group full aanu. FB group undu. "Pookkalude koottukar(PK) " ennu search cheythu join cheytholu. You are welcome

  • @tittysaji7572
    @tittysaji7572 4 года назад

    Chechi number tharamo

  • @Rahnashabeeb
    @Rahnashabeeb 4 года назад +1

    Ithu thottamalla kadanu 🐍🐍🐍🐍

  • @noufalnouphoo7398
    @noufalnouphoo7398 4 года назад +1

    Number kittumo

  • @jamespunnavelikunnel6083
    @jamespunnavelikunnel6083 4 года назад

    Nice.. mam. Good display🙏

  • @rashiscakes6801
    @rashiscakes6801 4 года назад

    Super

  • @HomeLover
    @HomeLover 4 года назад +1

    nice

  • @raseenaap8540
    @raseenaap8540 4 года назад

    Super

  • @ZAHRA-vf8fy
    @ZAHRA-vf8fy 4 года назад

    Supper

  • @elizabethjacob4460
    @elizabethjacob4460 4 года назад

    Supper