മൃതരുമായി മാന്ത്രിക സംവേദനം | DIVINE VOICE | FR THOMAS VAZHACHARICKAL | GOODNESS TV

Поделиться
HTML-код
  • Опубликовано: 16 июл 2023
  • മൃതരുമായി മാന്ത്രിക സംവേദനം | DIVINE VOICE | FR THOMAS VAZHACHARICKAL | GOODNESS TV
    #GoodnessTv #divinevoice #devotionaltalks #bibletalks
    ► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
    ►Goodness Television:
    Follow us: Official website www.goodnesstv.in
    ►Official RUclips channel: / goodnesstelevision
    ►Goodness Radio: s5.radio.co/s2de112c34/listen
    -------------------------------
    ►24Hour Divine Perpetual Adoration Link
    / goodnesstelevision
    ►Watch Live On: / @goodnesstvonline5917
    -------------------------------------
    Follow us On Social Media:
    -------------------------------------
    ►Facebook: / goodnesstelevision
    ►Twitter: / goodness_tv
    ►Instagram:
    / goodnesstelevision
    ►Telegram: t.me/goodnessmedia
    ►WhatsApp Group: chat.whatsapp.com/Hp4NX4I2UMb...
    --------------------------
    RUclips Channels
    --------------------------
    ►Perpetual Adoration: / goodnesstelevision
    ►Goodness TV: / goodnesstelevision
    ►Goodness TV LIVE India: / @goodnesstvonline5917
    ►Goodness TV LIVE Europe: / @goodnesstvonline5917
    ►Goodness TV LIVE USA: / @goodnesstvonline5917
    ------------------
    Mobile Apps:
    ------------------
    ►Goodness TV: play.google.com/store/apps/de...
    ►Goodness Radio:
    s5.radio.co/s2de112c34/listen
    Contact Us:
    feedback@goodnesstv.in , socialmedia@goodnesstv.in
    call : 9778702654
    © 2022 Goodness TV.
    The copyright of this video is owned by Goodness TV.
    Downloading, duplicating and re-uploading will be considered as copyright infringement.
    GoodnessTV

Комментарии • 78

  • @christochiramukhathu4616
    @christochiramukhathu4616 11 месяцев назад +29

    ഒരു പ്രസിദ്ധീകരണത്തിലെയോ ചാനലിലെയോ ജ്യോതിഷവാരഫലം അഥവാ Horoscope വായിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യുന്ന ഒരു വ്യക്തി അതിലൂടെ പിശാചുക്കൾക്കും ദുർഭൂതങ്ങൾക്കും വാതിൽ തുറന്നു കൊടുക്കുകയാണ്. ദൈവസന്നിധിയിൽ ശപിക്കപ്പെട്ട പ്രവർത്തിയാണ് അവർ ചെയ്യുന്നത്. നമ്മുടെ തലമുറയ്ക്ക് ഇതിനെകുറിച്ച് മുന്നറിയിപ്പ് നൽകാം.
    ഒരു കുഞ്ഞ് ജനിച്ചാൽ അതിൻറെ നാൾ പോലും നമ്മൾ ശ്രദ്ധിക്കാനോ ചോദിക്കാനോ പാടില്ല. പകരം Date of birth മാത്രമേ ശ്രദ്ധിക്കാവൂ.
    God bless you all. Amen.

  • @user-og3zb6zj3r
    @user-og3zb6zj3r 6 месяцев назад +1

    എങ്കിലും ഞാൻ അർത്തു പാടും എന്റെ രാജാവും എന്റെ ബലവും എന്റെ നീതിയും ആയ യെഹോവയ്ക്ക് ഞാൻ സ്തോത്രം അർപ്പിക്കും

  • @bilbinmathew678
    @bilbinmathew678 3 месяца назад

    Thanks Father for good teachings.
    May God bless your efforts❤

  • @jacksonbiju3695
    @jacksonbiju3695 8 месяцев назад +4

    നിദ്രപ്രാപിച്ചതിനുശേഷംപോലുംഅവന്‍ പ്രവചിച്ചു; രാജാവിനെ അവന്റെ മരണംമുന്‍കൂട്ടി അറിയിച്ചു; ജനത്തിന്റെ ദുഷ്‌ടത മായിച്ചുകളയാന്‍മണ്ണില്‍നിന്ന്‌ അവന്‍ സ്വരമുയര്‍ത്തിപ്രവചിച്ചു.
    പ്രഭാഷകന്‍ 46 : 20

  • @thomasgeorge9359
    @thomasgeorge9359 11 месяцев назад +4

    ദൈവം അനുഗ്രഹിക്കട്ടെ

  • @AnilKumar-qn4ld
    @AnilKumar-qn4ld 11 месяцев назад +2

    Thanks to God

  • @rosammathankan566
    @rosammathankan566 11 месяцев назад +3

    യേശുവേ സ്തോത്രം 🙏🙏

  • @user-og3zb6zj3r
    @user-og3zb6zj3r 6 месяцев назад

    സാദാ എന്നെ അടിമ നുകത്തിൽ കെട്ടിയിട്ട് തങ്ങളുടെ ഇച്ഛയിക്ക് അനുസരിച്ചു ഒരു കളിപ്പാട്ടം ആയി ഉപയോഗിച്ച് ആവിശ്യം കഴിയുമ്പോൾ എന്നെ എറിഞ്ഞു കളവാൻ വേണ്ടി സർവ്വ അഭിചാരവും എനിക്ക് എതിരായി ചെയ്തു ഞാനും അങ്ങനെ തന്നെ ആയി തീർന്നു ഞാൻ സ്വയം മരിച്ചാൽ നിത്യ അഗ്നി എനിക്ക് ഈ ഭൂമിയിലും ഇല്ല മുകളിലും ഇല്ല ഞാൻ ജീവനോടെ ഇരുന്നാൽ എന്റെ ശത്രുവിന് അവന്റെ മരണം വരെ കണ്ണിനു കുളിർമ, എന്റെ അനുഭവമോ അഗ്നി ചൂള, അതും എനിക്ക് ചെയ്യാൻ പറ്റില്ല ജീവിച്ചിരുന്നാൽ അതിലേറെ ദൂരീതവും 😔😔😔😔, എന്റെ കണ്ണ് തുറന്നത് ഞാൻ സ്നാനം ഏറ്റു പരിശുദ്ധത്മാവ് എന്നിൽ വന്നതിനു ശേഷം ആണ് അപ്പോഴേക്ക് ഞാൻ ഒരുപാട് വൈകി പോയിരുന്നു തിരിച്ചു ഒന്ന് ഉയരാൻ ഒരിക്കലും കഴിയാത്ത വിധം

  • @jomonk.m3749
    @jomonk.m3749 9 месяцев назад

    🙏🙏🙏

  • @seemasunith4730
    @seemasunith4730 11 месяцев назад

    🙏

  • @user-og3zb6zj3r
    @user-og3zb6zj3r 6 месяцев назад

    ധാരാളം വാതിലുകൾ മൂട്ടി നോക്കി ധാരാളം മതിലുകൾ ചാടിക്കടന്നു നോക്കി രക്ഷ എങ്ങും ഇല്ല എന്ന് എന്റെ ആത്മാവ് എന്നെ നോക്കി വിഷധിച്ചിരിക്കുമ്പോൾ ഞാൻ എന്റെ അധരം കൊണ്ട് ഉറക്കെ വിളിച്ചുപറയും ഞാൻ എന്റെ രക്ഷിതാവിൽ ഉയർന്നു വരും ആർക്കും തൊടുവാൻ പറ്റാത്ത അത്രയും ഉയരത്തിൽ യെഹോവ എന്നെ ഒരുനാൾ ഈ ഭൂമിയിൽ തന്നെ ആക്കി വയ്ക്കും

  • @eshxnyt
    @eshxnyt 11 месяцев назад +1

    ande kudumbathe paishachigha bandhanathil ninnum viduvikaname.

  • @premilapremi8660
    @premilapremi8660 9 месяцев назад

    ❤❤❤❤❤❤❤❤❤❤❤

  • @user-og3zb6zj3r
    @user-og3zb6zj3r 6 месяцев назад

    എന്റെ ഹൃദയം യെഹോവയോട് എന്റെ രാജാവായ യേശുക്രിസ്തുവിൽ ഇരുന്നത് കൊണ്ട് അവൻ എന്നെ അന്യ ദേവന്മാർക്ക് ഏൽപ്പിച്ചു കൊടുത്തില്ല

  • @user-og3zb6zj3r
    @user-og3zb6zj3r 6 месяцев назад

    പക്ഷേ ആരെയും കുറ്റം വിധിക്കുവാൻ ആർക്കും കഴിയില്ല ദൈവത്തിനു അല്ലാതെ മറ്റാർക്കും എന്റെ അനുഭവത്തിൽ തന്നെ എനിക്ക് എത്ര പ്രാവിശ്യം ഇങ്ങനെ തോന്നിയിട്ടുണ്ട് എന്റെ ജീവിതത്തിൽ അല്പം എങ്കിലും മുൻപോട്ട് പോകുവാൻ ഏതെങ്കിലും വ്യക്തികളോട് അഭിപ്രായം ചോദിച്ചാലോ എന്ന് കാരണം അത്രയും കണ്ണിൽ ചോര ഇല്ലാതെ ആണ് ശത്രു കെട്ടുകൾ മുറുക്കി പിന്നെയും വരിഞ്ഞു മുറുക്കുന്നത് കണ്ണിൽ നിന്നും രക്തം വരുന്ന അനുഭവങ്ങൾ അനെകം ഉണ്ടാവും അത്രയും വിഷമത്തിലൂടെ പോകുമ്പോൾ അന്യ ജാതിക്കാരോട് സഹായം തേടിയാലോ എന്ന് എനിക്ക് തോന്നിയിട്ടുണ്ട് അപ്പോൾ ശൗയിൽ രാജാവ് തെറ്റ് ചെയ്തെങ്കിലും അവനും എന്നെപോലെ ജഡമാംസ സൃഷ്ട്ടി അല്ലെ, ദൈവവും ഒന്നും ചെയ്യുന്നില്ല എന്നാൽ ശത്രുക്കൾ ഇട്ട് പണിയുകയും ചെയ്യുന്നു എന്നാൽ പണികൾ മിക്കതും പ്രവാചകന്മാർ മുഖാന്ദിരം അറിഞ്ഞും ഇരിക്കുന്നു ഇങ്ങനെ ഉള്ള ഞാൻ എത്ര തവണ അന്യദേവന്മാരെ അനേഷിക്കേണ്ട സമയം കഴിഞ്ഞു എങ്കിലും ഞാൻ സ്വർഗ്ഗസ്ഥനായ ദൈവത്തിന്റെ (നസ്രായനായ യേശുക്രിസ്തു )ആത്മവിനാൽ നയിക്കപ്പെടുന്നതുകൊണ്ട് അങ്ങനെ ഒന്നും ഒരുതവണ പോലും പോകുവാൻ എന്നെ ദൈവം(നസ്രായനയ യേശുക്രിസ്തു )അനുവദിച്ചില്ല, പക്ഷെ ഞാൻ കണ്ണുകൾ രണ്ടും അന്തനായി നിൽക്കുന്നു കൈയിൽ ആയുധം ഇല്ലാതെ എന്നാൽ എന്റെ ശത്രു സർവ്വ ആയുധവും ധരിച്ചു എന്റെ ഗമനത്തേയും അഗമനത്തേയും അവരുടെ ദേവാന്മാരെ കൊണ്ട് അറിഞ്ഞ് എനിക്ക് എതിരെ പോരാടി എന്നെ നിലം തൊടിക്കുന്നില്ല കഴിഞ്ഞ 14 വർഷം ആയി എന്റെ അവസ്ഥ ഇതാണ് (പുതിയ സ്ഥലത്തു വന്ന് വീട് വെച്ച നാൾ മുതൽ എന്റെ വീട്ടിൽ നിന്നും നഷ്ടകണക്കുകൾ ഉണ്ട് എന്നാൽ നേട്ടമോ, ലാഭംമോ സ്വപ്നം മാത്രം ആണ്

  • @mathew4181
    @mathew4181 11 месяцев назад

    Divination and magic
    2115 God can reveal the future to his prophets or to other saints. Still, a sound Christian attitude consists in putting oneself confidently into the hands of Providence for whatever concerns the future, and giving up all unhealthy curiosity about it. Improvidence, however, can constitute a lack of responsibility.
    2116 All forms of divination are to be rejected: recourse to Satan or demons, conjuring up the dead or other practices falsely supposed to “unveil” the future. [48] Consulting horoscopes, astrology, palm reading, interpretation of omens and lots, the phenomena of clairvoyance, and recourse to mediums all conceal a desire for power over time, history, and, in the last analysis, other human beings, as well as a wish to conciliate hidden powers. They contradict the honor, respect, and loving fear that we owe to God alone.
    2117 All practices of magic or sorcery, by which one attempts to tame occult powers, so as to place them at one's service and have a supernatural power over others - even if this were for the sake of restoring their health - are gravely contrary to the virtue of religion. These practices are even more to be condemned when accompanied by the intention of harming someone, or when they have recourse to the intervention of demons. Wearing charms is also reprehensible. Spiritism often implies divination or magical practices; the Church for her part warns the faithful against it. Recourse to so-called traditional cures does not justify either the invocation of evil powers or the exploitation of another's credulity.

  • @csajiku1916
    @csajiku1916 11 месяцев назад +1

    അക്യുപങ്ജർ ചികിത്സ പൈശാചികമാണോ

  • @joscp4710
    @joscp4710 3 месяца назад

    വാസ്തു വിദ്യയേ കുറിച്ച് എന്താണ് പറയുന്നത്

    • @flamingo5900
      @flamingo5900 11 дней назад

      ക്രിസ്ത്യാനി അത് നോക്കരുത്.

  • @jacobcc9514
    @jacobcc9514 10 месяцев назад +2

    അച്ചൻ പറയുന്നത് വളരെ കൃത്യമാണ്. എന്നാൽ പ്രത്യേക സേവക്കൊന്നും പോയിലെങ്കിലും സകല മനുഷ്യരും ജന്മനാൽ പിശാചിന്റെ അധീനതയിലാണ്. യേശുക്രിസ്തുവിനാലുള്ള വീണ്ടെടുപ്പു മാത്രമെ രക്ഷാമാർഗ്ഗമുള്ളു. അതാണ് അപ്പ. പ്രവ. 2:38 ന്റെ അനിവാര്യത. വചനത്തോടു മത്സരിച്ചിട്ടു കാര്യമില്ല. ഫലം അറിയുന്നത് മരണാനന്തരമാണ്. പിന്നെ ഒന്നും ചെയ്യുവാൻ കഴിയുകയില്ല. ന്യായവിധി മാത്രമെ അവശേഷിക്കുന്നുള്ളു. തന്നിൽ വിശ്വസിക്കുന്ന സകലരേയും പൂർണ്ണമായും വിശുദ്ധീകരിക്കുവാനാണ് യേശു യാഗമായത്. യേശുവിനോട് വ്യവസ്ഥയനുസരിച്ച് ഐക്യപ്പെട്ടാൽ പിന്നെ അവൻ പാപിയല്ല, ഒരു വിശുദ്ധനാണ്. വിശുദ്ധർക്കു വേണ്ടിയാണ് ലേഖനങ്ങൾ എന്ന് ഓരോ ലേഖനത്തിന്റെയും ആരംഭത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അപ്പോൾ, പ്രത്യാശയിച്ചാതെ ഇപ്പോഴും ഞങ്ങളുടെ മരണ സമയത്തും ഞങ്ങൾ പാപികളായിരിക്കും എന്ന് ഉരുവിടുന്നത് യേശുവിന്റെ യാഗഫലത്തെ നിഷേധിക്കുന്നതാണ് എന്ന് അറിയണം.

  • @rijoaugustine4105
    @rijoaugustine4105 10 месяцев назад +2

    ക്രിസ്തിയ വിഗ്രഹങ്ങളെക്കുറിച്ച് പറയാമോ? വചന വിപരീതമായി മണ്ണ്, കല്ല്, മരം, ലോഹം എന്നിവ കൊണ്ടുണ്ടാക്കിയ വിഗ്രഹങ്ങളിൽ ഹന്നാൻ വെള്ളം തെളിച്ചാൽ എല്ലാം പുണ്യ പരിപാപനമാകും എന്നു മാത്രം പറയരുത് .

    • @bichurenju3063
      @bichurenju3063 7 месяцев назад +1

      കണ്ടിട്ടില്ലാത്ത ഒന്നിനെ അല്ല സ്വരൂപം ഉണ്ടാക്കി വെച്ചിരിക്കുന്നത്... 🙏അപ്പോൾ എങ്ങനെയാണു ക്രിസ്ത്യസ്നികൾക്ക് വിഗ്രഹം ഉണ്ടാകുന്നത് 🙏മാതാവും ഈശോയും വിശുദ്ധർ അങ്ങനെ എല്ലാവരും ഭൂമിയിൽ ജർവിച്ചിരുന്നവർ ആണ് ഇതിനെല്ലാം ചരിത്രപരമായി തെളിവുണ്ട് 🙏

    • @sintokk9317
      @sintokk9317 7 месяцев назад

      ​Knowledge pora bro....onninteum statues undaki aaradhikan padilla.

    • @st.alphonsaconventmulapra0300
      @st.alphonsaconventmulapra0300 4 месяца назад

      കത്തോലിക്കാസഭയിൽ വിഗ്രഹാരാധനയില്ല. ഞങ്ങൾ ആരാധിക്കുന്നത് ജീവനുള്ള ദൈവത്തെയാണ്. നമ്മുടെ പ്രിയപ്പെട്ടവരുടെ ഫോട്ടോ വീടുകളിൽ വയ്ക്കാറുണ്ടല്ലോ. അങ്ങനെ മാത്രമേ ഞങ്ങൾ രൂപത്തെ കാണുന്നുള്ളൂ. പ്രാർത്ഥിക്കുന്നത് ഞങ്ങൾ. സ്വർഗ്ഗത്തിലുള്ള ദൈവത്തോട് ഞങ്ങൾ പ്രാർത്ഥിക്കുന്നത്. ഈ ലോകവും സർവ്വ ചരാചരവും സൃഷ്ടിച്ച ദൈവത്തിന്റെ ചൈതന്യം ഈ ലോകത്തിലുള്ള സകല ചരാചരങ്ങളിലും നിറഞ്ഞുനിൽക്കുന്നുസകല ചരാചരങ്ങളിലും എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അതുകൊണ്ട് വിഗ്രഹാരാധനയാണ് നടക്കുന്നതെന്ന് ഉള്ള പ്രചരണങ്ങൾ വെറും തെറ്റിദ്ധാരണ മാത്രമാണ്.

    • @sintokk9317
      @sintokk9317 4 месяца назад

      @@st.alphonsaconventmulapra0300 theoretically angane aanenkilum practically anganeyalla aaradhana nadakunnathu...photoyeyuem roopatheyum nokiyum thottum muthiyum vanagiyum muttukuthi aaradhichumanu aaradhana cheyyunnathu...athu yeshuvinte munpil mathramalla mattunvishudharudeum daivadasarudeum roopathinye munpilum ingane thanne...athineum priests vilakkarilla...athinte thazhe oru nearchapettiyum vechal avar happy....😊😊😊 Njan oru catholican aanu...athukondu manam maduthittu thanneya ithu parayunnathu...peril vigraham illa ennu mathramullu....pravarthiyil ithu thanneyanu nadakkunnathu....madhavu thanne pala roopathil...🤭 Pala peril...athine justify cheyyan palak karanangal paranjalum janangal athinu shakthiyudennu viswasichanu aaradhana nadathunnathu...paisa kittanum janangale kayyiledukkanum catholic priests kandalum athu kandilla ennu nadikunnu...athra thanne...thiruthan adhikam menakedarilla...karanam angane aayal orupadu problem face cheyyanam...varumanam kurayum...vellayadicha kuzhimadangal aayi palarum priest chamayunnu....aathamavilum sathyathilum aaradhikkan ithinte aavashyam.illa....marichu poyavarude photo aalkukal nokan vendi mathramanu upayogikunnathu...allathe aaradhikano prarthikan polum athu upayogikunnilla...athu venamennu oru nirbandhavum illa...innathe pala veedukalilum marichu poyavarude photo polum vekkarilla...vekkununedenkil oru corneril aanu...allathe eduthu nokkan mobile undallo....athukondu ithumayi daivathe compare cheyyaruthu....adryshyanaya jeeevikkunna daivathe aaradhikkan yadhartha viswasikku statues Venda....dhurbalar aanu ithellam cheyuunathum trappil pedunnathum....🤭

    • @thomasabraham6803
      @thomasabraham6803 3 месяца назад

      ​@st.alphonsaconventmulapra0300 Deuteronomy 4:16-19
      [16]അതു കൊണ്ടു നിങ്ങൾ ആണിന്റെയെങ്കിലും പെണ്ണിന്റെയെങ്കിലും സാദൃശ്യമോ,
      Lest ye corrupt yourselves, and make you a graven image, the similitude of any figure, the likeness of male or female,
      [17]ഭൂമിയിലുള്ള യാതൊരു മൃഗത്തിന്റെയും സാദൃശ്യമോ, ആകാശത്തു പറക്കുന്ന യാതൊരു പക്ഷിയുടെയും സാദൃശ്യമോ,
      The likeness of any beast that is on the earth, the likeness of any winged fowl that flieth in the air,
      [18]ഭൂമിയിലുള്ള യാതൊരു ഇഴജാതിയുടെയും സാദൃശ്യമോ, ഭൂമിക്കു കീഴെ വെള്ളത്തിലുള്ള യാതൊരു മത്സ്യത്തിന്റെയും സാദൃശ്യമോ, ഇങ്ങനെ യാതൊന്നിന്റെയും പ്രതിമയായ വിഗ്രഹം ഉണ്ടാക്കി വഷളത്വം പ്രവർത്തിക്കരുതു.
      The likeness of any thing that creepeth on the ground, the likeness of any fish that is in the waters beneath the earth:
      [19]നീ ആകാശസൈന്യമായ സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കിക്കാണുമ്പോൾ അവയെ നമസ്കരിപ്പാനും സേവിപ്പാനും വശീകരിക്കപ്പെടരുതു; അവയെ നിന്റെ ദൈവമായ യഹോവ ആകാശത്തിൻ കീഴെങ്ങുമുള്ള സർവ്വജാതികൾക്കും പങ്കിട്ടു കൊടുത്തിരിക്കുന്നു.
      And lest thou lift up thine eyes unto heaven, and when thou seest the sun, and the moon, and the stars, even all the host of heaven, shouldest be driven to worship them, and serve them, which the LORD thy God hath divided unto all nations under the whole heaven.

  • @samuelvarghese9991
    @samuelvarghese9991 10 месяцев назад +5

    മറിയത്തെക്കൂടാതെ വാ തുറക്കാൻ പാടില്ലല്ലോ?

    • @90sthegoldenera84
      @90sthegoldenera84 6 месяцев назад +1

      അസിസ്റ്റന്റ് രക്ഷകയും സ്വർഗ്ഗത്തിലെ രാജ്ഞിയും ആണ് കേട്ടോ ബൈബിളിൽ ഗസ്റ്റ് റോൾ മാത്രമുള്ള ആ കഥാപാത്രം 😂😂

    • @Infinity-x_x
      @Infinity-x_x 6 месяцев назад

      Ingottu aarelum vilicharunno...avanavante thattakathil poyi kalichal pore. ..ingottu aaarum vilichillallo...

    • @samuelvarghese9991
      @samuelvarghese9991 6 месяцев назад +1

      @@Infinity-x_x Angottu arum vannillallo ?
      സുവിശേഷം എന്തെന്നു മനസ്സിലാക്കണം.
      വിശ്വാസത്തിൽ മാത്രമാണ് രക്ഷ, ആർക്കും ആരേയും ഉന്തി സ്വർഗ്ഗത്തിൽ കയറ്റാൻ പറ്റില്ല.

    • @cameogamer9022
      @cameogamer9022 6 месяцев назад

      ​@@90sthegoldenera84angane nokkuvaanel ellam kathapaathrangal alle. Bible IL mattonnu koodi parayunnundallo, idathu vashathu nilkunnavarodu

    • @ancydavis8673
      @ancydavis8673 6 месяцев назад +3

      Guest Role.... That means you're telling all mothers having guest roles.....

  • @josephpa7200
    @josephpa7200 7 месяцев назад

    അച്ഛാ ചുമ്മാ ഫാദർ ആണെന്ന് പറഞ്ഞു സുറിയാനി, orthodoxy അറിയാതെ ഇങ്ങനെ ആൾക്കാരെ പറ്റിക്കല്ലേ 😂

    • @lissyjames5535
      @lissyjames5535 7 месяцев назад

      . അച്ചൻ പറ്റിക്കപ്പെടാൻ വേണ്ടിയല്ലടൊ ആ വന്ദ്യ വൈദീകൻ ആ ളോഹ അണിഞ്ഞതെന്നും , ബൈബിൾ കയ്യിലേന്തിയതെന്നും താൻ മനസ്സിലാക്കിയിരിക്കണം'

    • @flamingo5900
      @flamingo5900 11 дней назад

      ആഹാ, സുറിയാനി ഓർത്തഡോക്സിയിലാണൊ വലിയ സംഭവങ്ങൾ ഉള്ളത്? യേശുവിനും ശിഷ്യൻമാർക്കും ഇതൊക്കെ അറിയാമായിരുന്നൊ? അപ്പോൾ ഇതെല്ലാം പഠിച്ചവരെ മാത്രമേ മാർപാപ്പയും മെത്രാൻമാരും ആക്കാൻ പാടുള്ളൂ എന്നൊരു കൽപ്പന പുറപ്പെടുവിച്ചാലൊ?

  • @krisharjose6566
    @krisharjose6566 11 месяцев назад +7

    സ്‌ഥാനം നോക്കി വീട് പണിയുന്നതും മന്ത്രവാദം അല്ലേ ഫാദർ

    • @christochiramukhathu4616
      @christochiramukhathu4616 11 месяцев назад +6

      ആധുനിക ശാസ്ത്രീയമായി ഉള്ള സ്ഥാനം നോക്കാം സൂര്യപ്രകാശം, വായുസഞ്ചാരം, ഒക്കെ പോലെ. എന്നാൽ വാസ്തു വച്ചുള്ള സ്ഥാനം നോക്കൽ വേണ്ട.

    • @jyothisantony2360
      @jyothisantony2360 7 месяцев назад

      Yes

  • @krisharjose6566
    @krisharjose6566 11 месяцев назад +5

    റോമിലെ ഭൂതോച്ചോടകനായ ഫാദർ ഒരു പിശാശു ബാധിതയുമായി സംസാരിക്കുന്ന വീഡിയോ ഷെക്കെന ചാനലിൽ കണ്ടു
    പിശാശ് ആ സ്ത്രി യിലൂടെ സംസാരിച്ചത് മാതാവിനെ വലിയ ഭയം ആണ് മാതാവിന് എളിമ വിശുദ്ധി എല്ലാം അസൂയപ്പെടുത്തുന്നു. മാതാവിനോട് മദ്യസ്ഥം പ്രാർത്ഥിച്ചാൽ പിശാച് അപ്പോൾ തന്നെ വിട്ടു പോകു എന്നും ചെകുത്താൻ ഈ സ്ത്രി യിലൂടെ സംസാരിച്ചു
    നുണ മാത്രം പറയുന്ന സാത്താനെ യേശു ഒരിക്കിലും സംസാരിക്കാൻ അനുവദിച്ചില്ല ഈ സാത്താനെ സംസാരിക്കാൻ അനുവദിച്ചത് തെറ്റല്ലേ . സാത്താൻ പറഞ്ഞത് നുണയുടെ വിഷം ആണെങ്കിൽ ദൈവം തന്നെ ആയ യേശുവിനെക്കാൾ ഭയം മാതാവിനെ ആണെന്ന് നുണ പറഞ്ഞ് സഭയെ യേശുവിൽ നിന്ന് അകറ്റാൻ യേശുവിന്റെ ദൈവത്തെ അംഗികരിക്കാതിരിക്കാൻ സാത്താൻ നുണ പറഞ്ഞ് സഭയെ തെറ്റിതരിപ്പിക്കാൻ നോക്കുകയല്ലേ ചെയ്തത്
    വെളിപാട് പുസ്തകത്തിൽ എഴുതിയിരിക്കുന്നത് സർപ്പത്തിന്റെ വായിൽ നിന്ന് ഒരു നദി ഒഴുക്കി സ്ത്രിയെ വിഴുങ്ങുന്നതിന്
    പരുശുദ്ധ അമ്മയുടെ നാമം കളങ്കപ്പെടുത്താൻ അവന്റെ വായിൽ നിന്ന് നുണയുടെ നദി ഒഴുക്കുകയാണോ
    ദൈവത്തിന് മാത്രം നൽകേണ്ട അരാധന മറ്റ് എന്തിന് നൽകിയാലും അത് സാത്താന് കിട്ടും എന്ന് അറിയാവുന്ന സാത്താൻ പുറത്തു പോകുമ്പഴും നുണ പറയുന്നു

    • @jobinpaul8582
      @jobinpaul8582 10 месяцев назад

      Parisudha ammayude madyasthathaye anu Pikachu bayakunnath, oru exorcist nu pisachine ozipikan kaziyunnath yesuvinte namathil avr kalpikunnathkond athoru prayer anu aa vekthiku vendi exorcist nadathunna madyatha prayer .

    • @levinks42
      @levinks42 9 месяцев назад +2

      പിശാചിന് യേശുവിനെയും മാതാവിനെയും ഭയമാണ് എന്ന് അദ്ദേഹത്തിന്റെ ജീവിത അനുഭവത്തിലൂടെ മനസ്സിലായിട്ടുണ്ട് അതാണ് അദ്ദേഹം പറയുന്നത്

    • @krisharjose6566
      @krisharjose6566 9 месяцев назад

      പിശാചിന്റെ വാക്ക് കേട്ട ഹവ്വയുടെയും ആദത്തിന്റെയും അവസ്ഥ തിരുസഭയ്ക്ക് ഉണ്ടാകാതിരിട്ടെ
      പിശാച് നിങ്ങൾ ദൈവത്തെപ്പോലെ ആകും എന്ന് ഇനി പറഞ്ഞാലും വിശ്വസിക്കുന്ന ദൈവ വിശ്വാസമില്ലാത്ത ബുദ്ധി മരവിച്ച ജനം

    • @shinyjose8221
      @shinyjose8221 7 месяцев назад +1

      Puthiya niyamam vayichaal ellaam clear akum....Bible thanikk ishtam ulla Poole vishadeekarikkaruth.... Esho ashudhaathmakkale vaa thurakkan anuvadikkathe irunnathu samayam akum munne Avan daiva puthran anennu velippeduthathe irkkan vendi annuu.... Karanam Avan daiva puthran anennu avakku ariyamayirunnu.... Ee comment kanunna ente eliya sahodarangale vazhi thettikkan ayii ni irangaruth...kadutha shiksha undakum ninakk...parishudha amma yakkobinte govani annuu swargathilekku ulla eluppa vazhii....velipadu pusthakathil sarppathinte thala thakarkkunna shree ...athe avanu pedi annu ammaye...veruppanu japamala...Karanam avalu orikkalum thante puthrante vedana verdham ayii pokaan anuvadikkillaa.... Eshuvinte namathil njan parayunnu....puthiya niyamam Edith doubt ullavan vayikkuu athil kanam..... Arum arem vazhi thettikkathe irikkattea

    • @manupaul666
      @manupaul666 7 месяцев назад

      അത് വേറെ കച്ചവടം മറ്റു ധ്യനകേന്ദ്രങ്ങൾ ആള് കുറയുമ്പോൾ കച്ചവടം പിടിക്കാൻ പറഞ്ഞതാ.. നാളെ കൃപാസനത്തിൽ ആള് കുറഞ്ഞാൽ, കുറുവസാനം പാതിരി പറയായിരുന്നു ഇതുപോലെ വേറെ എന്തൊക്കെയെങ്കിലും 😊

  • @marcusm4917
    @marcusm4917 Месяц назад

    അല്ല,ഈ സാത്താനും പിശാചും ചാത്തനും ഒക്കെയുള്ളതാണോ?🤔
    ഇനി അവിടെ പോയാൽ ഗുണമുണ്ടെങ്കിലല്ലേ ഈ പരിപാടിയൊക്കെ നിലനില്ക്കുകയുള്ളു..?
    ഒരു സിനിമയുടെ വിജയം,
    തോൽക്കേണ്ട വില്ലന്റെ
    വലിയ ശക്തിയെ തോല്പിക്കുന്നതിനെ ആശ്രയിച്ചാണ്.
    വില്ലനില്ലങ്കിൽ
    നായകനില്ല.
    ഇതു തന്നെയല്ല
    മതങ്ങളുടെ നില
    നില്പും..

  • @seemasunith4730
    @seemasunith4730 9 месяцев назад

    🙏