വൈശാഖ മാഹാത്മ്യം/മാധവ മാസം | SIGNIFICANCE OF VAISHAKHAM/MADHAVA MONTH

Поделиться
HTML-код
  • Опубликовано: 27 апр 2022
  • May 1st of this year marks the beginning of Vaishakha Month. This video elucidates about the Vaishakha month as mentioned in Padma puranam.
    ഈ വർഷം മെയ്‌ 1-ആം തീയതി പവിത്രമായ വൈശാഖമാസം അഥവാ മാധവ മാസം ആരംഭിക്കുന്നു. വൈശാഖ മാസത്തെ പറ്റി പദ്മപുരാണത്തിൽ പ്രതിപാദിച്ചിരിക്കുന്നു.

Комментарии • 67

  • @subhashinik943
    @subhashinik943 Месяц назад +2

    ടീച്ചറെ 🙏🙏🙏നമസ്കാരം ഒരുപാട് നന്ദി ഇതൊക്ക ഇത്ര പ്രായമായിട്ടും അറിഞ്ഞില്ല 🙏🙏🙏🙏

  • @prof.v.narayanannampoothir2192
    @prof.v.narayanannampoothir2192 2 года назад +10

    എന്റെ ചെറുപ്പ്പകാലത്ത് വൈശാഖ മാസത്തിന്റെ ആരംഭദിനത്തിൽഎന്റെ തറവാട്ടിൽ കുഞ്ഞുങ്ങൾക്ക് ,അവരെ ഗ്രഹത്തിനുള്ളിൽ ആവണിപലകയിലിരുത്തി , മാമ്പഴംദാനമായി നൽകുന്നത് കണ്ടിട്ടുണ്ട്. ടീച്ചന്റെ വാക്കുകൾ കേട്ടപ്പോൾ മാധവൻ ( സാക്ഷാൽ ഗുരുവായൂരപ്പൽ , ശ്രീമഹാവിഷ്ണു) ആണ് ആകുട്ടിയെന്നും യഥാശക്തി ഭഗവാന് സമർപ്പിക്കലാണ് യെന്ന ഒരുബോധം ഉണ്ടാകുന്നു.🙏

  • @dhanammenon1218
    @dhanammenon1218 Год назад +3

    Thankyou Sarithaji...in short you have explained the importance of Vaishaka maasam which coincidentally in 2023 it is vaishakam maasam now😊

  • @surendrankr2382
    @surendrankr2382 2 года назад +1

    ഓം ഹരേ കൃഷ്ണ 🙏🙏🙏
    നമസ്തേ സരിതാജീ🙏
    മാധവമാസത്തെ പ്രാധാന്യത്തെക്കുറിച്ച് അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. നന്ദി. 🙏👍

  • @reghunathannair6130
    @reghunathannair6130 2 года назад +2

    പുതിയ അറിവാണ്, നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mrsvarmaamar
    @mrsvarmaamar Год назад +1

    Innu 19 th madhava masathinte avasana divasam ,innu aanu ee video kandath,pattunna pole madhava masam aacharichu,ee video kanaan idayayathum oru nimitham🙏

  • @sathi7872
    @sathi7872 29 дней назад +1

    കൃഷ്ണ ഗുരുവായൂrappakakkana

  • @prasanthi-1978
    @prasanthi-1978 Год назад +2

    Harekrishna

  • @shyladileep1200
    @shyladileep1200 2 года назад +2

    Ethupolulla good information thannathine thanks

  • @bijinkp6798
    @bijinkp6798 2 года назад +3

    ഓം നമോ ഭഗവതേ വാസുദേവായ നമഃ 🙏🙏🙏

  • @user-rq1bb1ne4l
    @user-rq1bb1ne4l 29 дней назад +1

    ഹരേ രാമ ഹരേ രാമ
    രാമ രാമ ഹരേ ഹരേ
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ
    കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏

  • @sreelathask6952
    @sreelathask6952 2 года назад +1

    ഓം സായി രാം 🙏ഓം നമോ ഭഗവതേ വാസുദേവായ 🌹🌹. ആചാര്യയ്ക്ക് നന്ദി, നമസ്കാരം 🌹🌹

  • @bindhurajeev3684
    @bindhurajeev3684 2 года назад +2

    രാധേ ശ്യാം ഹരേ കൃഷ്ണാ എന്റെ ഗുരുവായൂരപ്പാ

  • @aacharyagranthajyothishala4834
    @aacharyagranthajyothishala4834 2 года назад +2

    ഹരേ രാമ ഹരേ കൃഷ്ണ

  • @shobanakumari4841
    @shobanakumari4841 29 дней назад +1

    Om namo narayana

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 2 года назад +2

    ഹരി ഓം

  • @omanasidarthan1246
    @omanasidarthan1246 2 года назад +1

    രാധേ ശ്യം Harekrishnà

  • @charuthac7383
    @charuthac7383 2 года назад +2

    ഹരേ കൃഷ്ണ🙏🙏🙏🙏🌹🌹🌹🌹

  • @user-pk3qv9vo4r
    @user-pk3qv9vo4r Месяц назад +1

    ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ

  • @jithinkrishnanvp2480
    @jithinkrishnanvp2480 2 года назад +2

    Hare krishna🙏🏻❤

  • @anithanair66
    @anithanair66 3 месяца назад +1

    Hare Krishna 🙏🌹

  • @ushakumari.k.s-613
    @ushakumari.k.s-613 2 года назад +1

    ഹരേകൃഷ്ണ രാധേ ശ്യാം 🙏🙏🙏

  • @omanasidarthan1246
    @omanasidarthan1246 2 года назад +1

    ഹരേരമാഹാരംർമാരാമരാമഹരെഹരേ ഹരേകൃഷ്ണഹാരെകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏

  • @vaidheeswaranb9101
    @vaidheeswaranb9101 Месяц назад +1

    Aum namo bhagavathe vasudevaya

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 Год назад +1

    Krishna guruvayoorappaaaaa 🙏🙏🙏🙏

  • @nirmaladevi3820
    @nirmaladevi3820 Год назад +1

    ഓം നമോ നാരായണായ 🙏🙏🙏🙏🙏🙏

  • @soumyasoumya2622
    @soumyasoumya2622 Год назад +1

    Hare Krishna 🙏🏻

  • @mkrathnakaran1538
    @mkrathnakaran1538 2 года назад +1

    Hare krishana🙏🙏🙏🙏🙏

  • @PrasannaKumar-gs3sk
    @PrasannaKumar-gs3sk 2 года назад +2

    🙏🙏🙏

  • @anoopcsooryakanthi6881
    @anoopcsooryakanthi6881 2 года назад +1

    💛ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ💛

  • @mohanankavitha6685
    @mohanankavitha6685 2 года назад +1

    ഹരേകൃഷ്ണ🙏🏻🙏🏻🙏🏻

  • @gireeshkumar7200
    @gireeshkumar7200 2 года назад +1

    ഹരേകൃഷ്ണ.. 🙏🏾🙏🏾🙏🏾

  • @sreemanjoorsivaprasad9134
    @sreemanjoorsivaprasad9134 2 года назад +1

    🙏🏻🙏🏻🙏🏻

  • @brijeshbalanbrijesh2417
    @brijeshbalanbrijesh2417 2 года назад +1

    🙏

  • @jayakumarpk7528
    @jayakumarpk7528 Год назад +1

    Sairam🙏

  • @aswathyvijayan1388
    @aswathyvijayan1388 2 года назад +1

    🙏🏼🙏🏼

  • @AnilKumar-br4zs
    @AnilKumar-br4zs 2 года назад +1

    🙏 🙏 🙏

  • @vimalapremdas5433
    @vimalapremdas5433 2 года назад +2

    Aum Sri Sai Ram 🙏🌹

  • @shaijamanikk9521
    @shaijamanikk9521 2 года назад +1

    Hare krishnaa

  • @subhadrav4893
    @subhadrav4893 2 года назад +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @saineerajab5775
    @saineerajab5775 Месяц назад +1

    🙏🏼🙏🏼🙏🏼

  • @Message_For_You
    @Message_For_You 2 года назад +1

    Sai Ram... 🙏🙏🙏

  • @lolithaa6408
    @lolithaa6408 Месяц назад +1

    🙏🏽❤️🙏🏽

  • @deepamanoj3058
    @deepamanoj3058 Месяц назад +1

    🙏🙏🙏🙏🙏🙏🙏

  • @meenakshimv2031
    @meenakshimv2031 Год назад +1

    ഹരി : ഓം സരിതാ ജി. വൈശാഖമാസത്തിന്റെ മാഹാത്മ്യം എത്ര ഭം ഗിയായിട്ടാണ് പറഞ്ഞു തന്നത്. അവസരോചിതമായ വീഡിയൊ . നമോവാകം

  • @lethavenkiteswaran2863
    @lethavenkiteswaran2863 2 года назад

    ഓം നമോ നാരായണായ 🙏🏽🙏🏽🙏🏽

  • @ambikakumarig5057
    @ambikakumarig5057 2 года назад +1

    Ohm Sri Sai Ram

  • @sajijaya6205
    @sajijaya6205 2 года назад +1

    🙏🙏🙏🙏🙏🙏🙏🙏🙏⚘

  • @sheejave3631
    @sheejave3631 5 месяцев назад +1

    ഹരേ കൃഷ്ണ!🙏
    വന്ദനം ടീച്ചർ 🙏ഇതിന്റെ അടുത്തഭാഗം ഉണ്ടോ ടീച്ചർ❤️

    • @sarithaaiyer
      @sarithaaiyer  5 месяцев назад +1

      ഇല്ല.. ചെയ്യാൻ പറ്റിയില്ല

    • @sheejave3631
      @sheejave3631 5 месяцев назад

      @@sarithaaiyer ok 🙏

  • @sudhaanilkumar9311
    @sudhaanilkumar9311 2 года назад +3

    Sairam Sairam🙏🙏🙏🙏🙏👍

  • @venup1736
    @venup1736 2 года назад +2

    വൈശാഖ് പുരാണം..... മഹത്വത്തിന്റെ ലക്ഷണം...... വേണു പരമേശ്വരൻ.

  • @sajeevkumar554
    @sajeevkumar554 18 дней назад

    അടുത്ത ഭാഗം എവിടെ

    • @sarithaaiyer
      @sarithaaiyer  15 дней назад

      Upload ചെയ്യാൻ പറ്റിയില്ല

  • @manomohanant8438
    @manomohanant8438 2 года назад +1

    April 21-May 20 അല്ലെ

    • @sarithaaiyer
      @sarithaaiyer  2 года назад

      അല്ല..

    • @manomohanant8438
      @manomohanant8438 2 года назад

      ഭാരതീയ സമ്പ്രദായത്തിൽ സൗര പക്ഷവും ചാന്ദ്ര പക്ഷവും ഉണ്ട് .
      അധികമായി വരുന്ന ഒരു പക്ഷം ആഷാഢത്തോട് ചേർത്ത് അധികാ ഷാഢമെന്ന് കണക്കാക്കി ചാൻദ്ര സൗര പക്ഷങ്ങൾ ഒരോ രണ്ടു വർഷത്തിന ശേഷവും സമീകരിക്കപ്പെടുന്നു. ( ഇല്ലെങ്കിൽ ഹിജറ പോലെ ന്യൂന വർഷങ്ങളായി തീരും) സൗരപക്ഷത്തിലെ വൈശാഖമാസത്തിലെ വൃദ്ധീപക്ഷത്തിലെ പ്രഥമ മുതൽ അടുത്തഅമാവാസി കുടി ഉള്ള ഒരു മാസം ചാന്ദ്രപക്ഷത്തിലെ വൈശാഖമാസം - ഇത് വൈശാഖ കാലം എന്ന പേരിലാണ് കേരളത്തിൽ പൊതുവെ ആചരിച്ചു വന്നിരുന്നത്. ചാന്ദ്രപക്ഷത്തിന്റെ സ്വാധീന കൊണ്ടാണ് വടക്കേ ഇന്ത്യയിൽ ്് അമാവാസിക്ക്കും പൗർണ്ണമിക്കും ഇത്ര പ്രാധാന്യം കാണുന്നത്

    • @manomohanant8438
      @manomohanant8438 2 года назад

      മാധവ മാസം എന്നത് മാധവന് പ്രിയപ്പെട്ട എന്ന അർത്ഥത്തിലല്ല, മധു സംബന്ധിയായത് മാധവം - വസന്തർതു- വസന്ത കാലം.

    • @sarithaaiyer
      @sarithaaiyer  2 года назад

      @@manomohanant8438 അങ്ങനെ ഞാൻ പറഞ്ഞിട്ടില്ലല്ലോ.. നാരദമുനി, മാധവന് ഏറ്റവും പ്രിയപ്പെട്ട മാസമായ മാധവ മാസം എന്നാണ് പറഞ്ഞത്.. മാധവന്റെ പേരുമൂലം മാധവം എന്ന് പേര് വന്ന മാസം എന്നല്ല പറഞ്ഞത്..

    • @manomohanant8438
      @manomohanant8438 2 года назад

      നിങ്ങൾ പറഞ്ഞു എന്ന് ഞാൻ പറഞിട്ടില്ല

  • @sobhanakumarykannaguruvaurappa
    @sobhanakumarykannaguruvaurappa Год назад +1

    Sobhanakumariammakrishnnalyam

  • @96561371352
    @96561371352 2 года назад +2

    വെറും കഥകൾ ആണ്.

  • @sheejahariharannair9787
    @sheejahariharannair9787 2 года назад +1

    🙏

  • @santhakumari4319
    @santhakumari4319 3 месяца назад +1

    🙏🙏🙏