ഒരു രക്ഷയും ഇല്ലാത്ത രുചി | Mughlai chicken Handi | mughlai chicken curry recipe | chicken gravy |

Поделиться
HTML-код
  • Опубликовано: 3 ноя 2024

Комментарии • 13

  • @malappuramtokannurvlog1833
    @malappuramtokannurvlog1833 2 месяца назад +2

    അടിപൊളി ചിക്കൻ കറി ആണല്ലോ എന്തായാലും ഇനി ഒന്ന് ട്രൈ ചെയ്തു നോക്കണം എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചുമാഷാഅല്ലാഹ്‌ ❤️❤️❤️

    • @KANNURKitchen
      @KANNURKitchen  2 месяца назад

      Thanks for your feedback 😍🙏

  • @ASOOSMIX1
    @ASOOSMIX1 2 месяца назад

    പൊളി ഐറ്റം ആണെല്ലോ 😋👌

  • @mubi5511
    @mubi5511 2 месяца назад

    ഇത് പോലെ വേറെയിറ്റി ചിക്കൻ കറി ഉണ്ടാകുന്ന വീഡിയോ ആണ് എനിക്കും വേണ്ടത് നല്ല രീതിയിൽ കാണിച്ചു തന്നു 👍🏼👍🏼

    • @KANNURKitchen
      @KANNURKitchen  2 месяца назад

      Thanks for your friend back 🙏😍

  • @ziyaworldd
    @ziyaworldd 2 месяца назад

    Woow അടിപൊളി ചിക്കൻ കറി ആണല്ലോ അണ്ടിപ്പരിപ്പ് അരച്ച് ചേർക്കുന്നുണ്ട് അടിപൊളിയായിരിക്കും👍🏻👍🏻👌🏻😋

    • @KANNURKitchen
      @KANNURKitchen  2 месяца назад

      Thank you so much dear ❣️😍

  • @shobhaviswanath
    @shobhaviswanath 2 месяца назад

    👍🏻👍🏻👍🏻chicken nte അളവ് പറയു.. Reply me pls

    • @KANNURKitchen
      @KANNURKitchen  2 месяца назад

      750 gram. അത് ഞാൻ വീഡിയോയിൽ പറയാൻ വിട്ടു പോയതാണ്. തൈര് ചേർക്കുമ്പോൾ പുളി ഇല്ലാത്ത തൈര് ചേർക്കണേ 😍

    • @shobhaviswanath
      @shobhaviswanath 2 месяца назад

      @@KANNURKitchen sure..
      ഞാൻ sunday ഉണ്ടാക്കി നോക്കി
      ഫീഡ് back അറിയിക്കാം.. Ok
      എല്ലാ video യിലും അളവ് കൊടുക്കാൻ മറക്കണ്ട
      ഇത് one kg ആണെന്നാണ് ഞാൻ വിചാരിച്ചതു

    • @KANNURKitchen
      @KANNURKitchen  2 месяца назад

      വൺ കെജി ആണ് വാങ്ങിച്ചത്, പാട്സും ബോൺലെസ് പീസും ഒഴിവാക്കി​@@shobhaviswanath

    • @KANNURKitchen
      @KANNURKitchen  2 месяца назад

      ​@@shobhaviswanathമിക്ക വീഡിയോയിലും ഞാൻ കൃത്യമായ അളവ് പറയാറുണ്ട് ഇത് വിട്ടുപോയതാണ് 😍