പി. ജയരാജൻ്റെ മുസ്‌ലിം പഠനം | Controversy erupts over P Jayarajan's book | Out Of Focus

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 1 тыс.

  • @HabeebRahman-sg6bg
    @HabeebRahman-sg6bg 27 дней назад +149

    പി പി ദിവ്യ 😂😂 മറക്കാൻ, 😜വിഷയം മാറ്റാൻ 😄 വേറെ വഴിയില്ല ‼️‼️

    • @maassmaass5186
      @maassmaass5186 27 дней назад +5

      ഇക്കാ പറഞ്ഞത് കറക്റ്റ് 👍👍👌👌

    • @kamarsha9791
      @kamarsha9791 26 дней назад +1

      അപ്പൊ bjp police bandhamo..

  • @JosephAK-qd1nc
    @JosephAK-qd1nc 27 дней назад +157

    ഈ മൂന്ന് ഉപ തെരഞ്ഞെടുപ്പിലെങ്കിലും വോട്ടർമാർ എ ഡി എം നവീൻ ബാബുവിൻ്റെ ആദ്മാവിനായ് വോട്ട് ചെയ്യുക

    • @abdulfathahabdulfathah4911
      @abdulfathahabdulfathah4911 27 дней назад +2

      👍👍👍

    • @smithaap
      @smithaap 26 дней назад +2

      എലെക്ഷൻ നേട്ടത്തിന് വേണ്ടി ശ്രമിക്കുന്ന മരണത്തിന്റെ വ്യാപരികൾ

    • @basheerb7951
      @basheerb7951 26 дней назад

      ​@@smithaapതാൻ ഈ ഇട്ട post ന്റെ ഭാരം തനിക്ക് പൊക്കാൻ കഴിയുമോ?

    • @anand-ob8ih
      @anand-ob8ih 25 дней назад

      heyyo😂😂

    • @JosephAK-qd1nc
      @JosephAK-qd1nc 25 дней назад +2

      @@smithaap സ്വന്തം വ്യാപാരത്തിനുവേണ്ടി കൊലപ്പെടുത്തിയപ്പോഴോ?

  • @BinuKJKerala
    @BinuKJKerala 25 дней назад +87

    മദനിയെ അദ്ദേഹം എന്നൊക്കെ വിളിക്കുന്നതു കേൾക്കുമ്പോൾ😂😂😂😂😂

    • @mssuccespoint
      @mssuccespoint 24 дня назад +5

      എന്ത് പറ്റി..?🤔

    • @rithwicNeo
      @rithwicNeo 24 дня назад

      വാണത്തിനെ സ്പേസ് ഷിപ്പ് എന്ന് പറയുമ്പോലെ

    • @mehdik7043
      @mehdik7043 23 дня назад

      പ്യാടി ആയിരിക്കും.. പേരിനോട് ഉള്ള പ്യാടി.. വലിയ ചന്ദനാദി best ആണ് അമ്മാവോ.. പേരിനോടൊള്ള പേടി മാറാൻ ​@@mssuccespoint

    • @samSam-hj2oj
      @samSam-hj2oj 23 дня назад +5

      മുഹമ്മദുമായി നോക്കുമ്പോൾ ജയരാജൻ എത്രയോ ഉയരെ. യഹുദസ്ത്രീയെ ബലാസംഘം ചെയ്ത മുഹമദിനെ ഭൂമിയിൽ നിന്നു ഓടിച്ച യഹുദസ്ത്രീയെ അറിയാമോ?മുഹദിനെയും അള്ളയും തീർക്കാൻ യഹുദ സ്ത്രീ മാത്രം മതിയായിരുന്നു. 😂😂😂😂😂😂😂😂😂😂😂😂😂😂😂❤❤❤❤🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱

    • @athulk6001
      @athulk6001 23 дня назад

      🤣

  • @Observer-1234
    @Observer-1234 27 дней назад +172

    ഷുക്കൂർ വധകേസിൽ അകത്താകാതിരിക്കാൻ കാലൻ പണിതുടങ്ങി

    • @omegaenterprises5997
      @omegaenterprises5997 27 дней назад +2

      ഷുക്കൂർ ആരാ ഇന്ന് ഉണ്ടെങ്കിലോ

    • @m.pmohammed9366
      @m.pmohammed9366 27 дней назад

      ​​@@omegaenterprises5997
      അരയിൽ ശുക്കൂറിനെ അറിയില്ലേ? ജയരാജൻ്റെ കാറിന് കല്ലെറിഞ്ഞു എന്ന കുറ്റം ചുമത്തി പാർട്ടി അണികൾ പിടിച്ച് വിചാരണ ചെയ്ത് കൊല്ലപ്പെടുത്തി. CBI കോടതിയിലുള്ള ആ കേസിൽ നിന്ന് ജയരാജനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈ കോടതിയിൽ ഫയൽ ചെയ്ത കേസ് കോടതി തള്ളി. ജയിലിൽ ഉണ്ട തിന്നാൻ സമയമാണ്.

    • @hamsamuhammad9348
      @hamsamuhammad9348 25 дней назад

      ​@@omegaenterprises5997Ninte.veetile.areynkilu.konnaal.appazhum.neyith.parsyumo.

  • @PhpneHi
    @PhpneHi 27 дней назад +117

    നാസർക്കാ കറക്റ്റ് പറഞ്ഞു 👍🙏🙏🙏🙏👍🙏🙏👍🙏🙏👍👍🙏🙏👍🙏👍👍🙏🙏🙏

    • @KRISHWEBZ
      @KRISHWEBZ 27 дней назад

      പോടാ തീവ്രവാദി തീട്ടമേ...

  • @PhpneHi
    @PhpneHi 27 дней назад +68

    നിഷാദ് സത്യം പറഞ്ഞു 🙏👍👍👍👍👍🙏👍👍👍🙏👍🙏🙏👍👍👍🙏👍👍🙏👍👍🙏👍👍👍🙏👍🙏🙏🙏👍👍👍🙏👍

    • @KRISHWEBZ
      @KRISHWEBZ 27 дней назад

      പോടാ തീവ്രവാദി തീട്ടമേ...

    • @ashrafdoha658
      @ashrafdoha658 26 дней назад

      ഏറ്റവും വലിയ ഭീകരവാദി ഈ ചെറ്റയായ തെണ്ടിയായ ഒറ്റ കൈയനാണ്

  •  27 дней назад +130

    - മീഡിയാവൺ out of focas കൃത്യമായ വിശകലനം❤❤❤❤❤❤❤

    • @salessales6287
      @salessales6287 27 дней назад +12

      രണ്ടും ഭീകരന്മാർ.
      രണ്ട് ഭീകരർ ചേർന്നാൽ ഒരു മഹാഭീകരം

    • @jayarajanpa7195
      @jayarajanpa7195 27 дней назад

      മുക്കാൽ വൺ അടുപ്പ് കൂട്ടി തീവ്രവാദികളുടെ ചർച്ച !

    • @muralistatecommittee2589
      @muralistatecommittee2589 27 дней назад

      നാസറിൻ്റേത് ചരിത്രത്തിൻ്റെ അപനിർമാണമാണ്.

    • @footballfan3498
      @footballfan3498 26 дней назад +3

      😂😂

    • @dreamworldandtravelnews345
      @dreamworldandtravelnews345 23 дня назад

      😂😂😂

  • @ബാലചന്ദ്രൻ-ഡ1സ
    @ബാലചന്ദ്രൻ-ഡ1സ 27 дней назад +107

    🤣😂😄
    😄🤣😂
    😂🤣😄
    ഷാഫി പറമ്പിലിന്റെ
    വമ്പൻ വിജയവും
    ശൈലജ ടീച്ചറുടെ
    വമ്പൻ തോൽവിയും
    കമ്മ്യുണിസ്റ്റ് നേതാക്കളുടെ
    സമനില തെറ്റിച്ചു 🤣😂😄

    • @DonFleming-v2u
      @DonFleming-v2u 27 дней назад +7

      സത്യം...വർഗീയതയടക്കം എല്ലാ അടവുകളും എടുത്തു പയറ്റിയിട്ടും തോറ്റമ്പിയതോടെ സമനില തെറ്റി.

    • @athul8157
      @athul8157 25 дней назад +6

      ഷാഫിയുടെ വിജയത്തോടെ മുസ്ലിം വർഗീയതയുടെ ശെരിയായ മുഖം സിപിഐഎം മനസ്സിലാക്കി . അത്രേ ഉള്ളൂ

    • @DonFleming-v2u
      @DonFleming-v2u 25 дней назад +4

      @@athul8157 വിജയനും വിജയരാഘവനും ശൈലജയും ജയിച്ചാൽ മതേതരം കോണ്ഗ്രസിലെ ഷാഫി ജയിച്ചാൽ വർഗീയം. മനസിലായി നിങ്ങളുടെ മതേതരം .

    • @athul8157
      @athul8157 25 дней назад +2

      @@DonFleming-v2u why shafi in vadakara? Why not muraleedharan?

    • @addressefor4352
      @addressefor4352 25 дней назад

      ​@@athul8157കഴിഞ്ഞ 5 വർഷം പാർലിമെന്റ്റിൽ മുരളീധരൻ വാ തുറന്നിട്ടുണ്ടോ

  • @babukangalath1060
    @babukangalath1060 27 дней назад +70

    എനിക്ക് ഒരു പാട് നല്ല മുസ്ലീം സുഹൃത്തുക്കൾ ഉണ്ട്.....
    മദനിയുടെ പ്രസംഗങ്ങൾ മുഴങ്ങിയതോടെ ഇവിടെ ഒരു വേർതിരിവ് രൂപപ്പെട്ടു എന്നതിൽ സംശയമില്ല....
    എന്തൊക്കെയായാലും അന്നും ഇന്നും നാളെയും എനിക്ക് ഒരു പാട് മുസ്ലീം സുഹൃത്തുക്കൾ ഉണ്ട്......
    തീവ്രവാദികളായ ആരെയും സംരക്ഷിക്കുകയും ചെയ്യരുത് .....!!!

    • @FirozeAbdhullah
      @FirozeAbdhullah 27 дней назад +7

      Rss undayathinu shesham adhine pradhirodhikkan undaaya sagadanakal cheyunnadhonnum thettalla

    • @Amazonian__________
      @Amazonian__________ 27 дней назад

      ​@@FirozeAbdhullahRSS ഉണ്ടായത് അടുത്തൊരു പാകിസ്ഥാൻ ഇന്ത്യയിൽ ഉണ്ടാവാതിരിക്കാൻ ആണ് കോയാ

    • @nope6924
      @nope6924 27 дней назад +11

      എനിക്കും ഉണ്ട് RSS പ്രവർത്തനങ്ങളിൽ ചേർന്ന് വളരെ വർഘീയമായ ചിന്ത കൊണ്ട് നടക്കുന്നത് ഇങ്ങനത്തവരെ മാറ്റി നിർത്താറാണ് പതിവ്

    • @shafikabdulla6624
      @shafikabdulla6624 26 дней назад

      തീവ്രവാദം അതിന്റെ യഥാർത്ഥ അർത്ഥം നോക്കുക ആണെങ്കിൽ കേരളത്തിൽ ഇന്ന് ഉള്ളതിൽ ഏറ്റവും വലിയ വർഗീയ പ്രസ്ഥാനം കമ്മ്യൂണിസ്റ്റ്‌ പാർട്ടി ആണ്

    • @sherin.s.
      @sherin.s. 26 дней назад

      പിന്നെ ഇങ്ങനെ പറഞ്ഞോണ്ട് നടക്കേണ്ട

  • @RaghuVarank-lk5bf
    @RaghuVarank-lk5bf 27 дней назад +180

    ദിവ്യ പ്രശ്നത്തിന് ശമനം കിട്ടാൻ ഇറക്കിയ തുറുപ്പു ചീറ്റാണിത്.... ജാഗ്രതൈ.

  • @harismuringoli6778
    @harismuringoli6778 27 дней назад +50

    കമ്യൂണിസ്റ്റ് കാരിൽ തീവ്ര വാതം വളർത്തിയത് പി ജയരാജൻ

    • @Gafoor-r8t
      @Gafoor-r8t 25 дней назад

      പിണറായി കമ്മ്യൂണിസത്തിന്ന് തന്നെ വാദം പകർത്തി,

  • @PhpneHi
    @PhpneHi 27 дней назад +55

    മീഡിയ വൺ 🙏🙏👍👍👍👍👍🙏🙏👍👍🙏👍🙏🙏👍👍🙏👍👍🙏🙏🙏🙏👍👍👍👍👍👍👍🙏👍👍👍👍🙏👍👍👍

    • @KRISHWEBZ
      @KRISHWEBZ 27 дней назад

      പോടാ തീവ്രവാദി തീട്ടമേ...

  • @kunhayammuttykm7660
    @kunhayammuttykm7660 27 дней назад +47

    ജയരാജ cpmന്റെ ഭൂതകാലം മറന്നു പോകണ്ട വിജയനും ഓർക്കുന്നത് നല്ലതാണ്.

  • @AhmedPazhamallur
    @AhmedPazhamallur 27 дней назад +149

    ജയരാജൻ കൊടും ഭീകരൻ,, കൊല്ലാനും കൊല്ലിക്കാനും മടിയിലത്തവൻ....
    ഒരു കൈ ജീവഛവമായിട്ടും. അഹങ്കാരം ശമിക്കാത്തവൻ...!
    ഗോവിന്ദച്ചാമിയുടെ ജേഷ്ടൻ...!!☺️

    • @KuttanKuttan-p9u
      @KuttanKuttan-p9u 27 дней назад +12

      പക്ഷെ കോയാ ജയരാജൻ സത്യമാണ് കോയാ >......😂😂😂

    • @koyattye4413
      @koyattye4413 27 дней назад

      അവൻ ഹിന്ദുത്വത്തിന്നു ഇപ്പോൾ കുടപിടിക്കുന്നവൻ​@@KuttanKuttan-p9u

    • @vineeshvijayan2964
      @vineeshvijayan2964 27 дней назад

      Madani Muthu ..erangi podaa .. Pakistanil ... indiakethire Ulla Pakistane support cheyyunna nee mannil nikkensa.. Muslim landil po..erangi po evidunnu.. Pakistan aanu ninte land ..erangi po

    • @omegaenterprises5997
      @omegaenterprises5997 27 дней назад +3

      ആരാണ് ഈ അവറ്റകൾക്ക് മറുപിടി കൊടുക്കാൻ ഇവറ്റകളെ ഒറ്റ പെടുത്താൻ കേരളത്തിലെ രണ്ടു പ്രമുഖ പാർട്ടികൾ ഒന്നിക്കുക

    • @abdulaseesnvnattarvayal83
      @abdulaseesnvnattarvayal83 27 дней назад +4

      CPM RSS brothers

  • @AbdullahAT-bp3we
    @AbdullahAT-bp3we 27 дней назад +53

    ജയരാജൻ കൊടും ഭീകരൻ 🤓

  • @abdulrouf7765
    @abdulrouf7765 27 дней назад +74

    ശുക്കൂറിനെ കൊന്നതിലും വലിയ ഭീകരത വേറെ എന്താ പറഞ്ഞു തരൂ ജയ രാജാ

    • @abdullahot5253
      @abdullahot5253 26 дней назад +1

      ys

    • @azorahai6757
      @azorahai6757 26 дней назад +6

      ഷൂക്കുറിന് അവൻ്റെ കയ്യിലിരുപ്പിന് കിട്ടിയത് ആണ്

    • @abdullahot5253
      @abdullahot5253 26 дней назад

      @@azorahai6757 ശുക്കൂർ നിരപരാധി . വളരെ നല്ലവൻ എല്ലാവർക്കും പ്രിയപ്പെട്ടവൻ നാട്ടുകാർക്കും വീട്ടുകാർക്കും കൂട്ടുകാർക്കും വേണ്ടപ്പെട്ട വൻ. ഒരു കാരണവും കൂടാതെ ലീഗ് കാരൻ എന്ന ഒറ്റക്കാരണത്താൽ കൊല്ലപ്പെട്ടവൻ . അതും പരസ്യ കൊല. നരബോജി പാർട്ടി പ്രവർത്തകരുടെ മുന്നിൻ വെച്ച്. ഇതൊക്കെ കൊണ്ട് തന്നെയാണ് പാർട്ടിക്ക് ശാപമേറ്റത്. അത് പോലെ വാളയാർ കുഞ്ഞുങ്ങളെ പച്ചക്ക് തൂക്കിക്കൊന്നവരെ രക്ഷപ്പെടുത്താൻ കൂട്ട് നിന്നു. അങ്ങനെ എത്രയെത്ര

    • @ASHRAFMASHRAFM-m4j
      @ASHRAFMASHRAFM-m4j 26 дней назад +1

      ​@@azorahai6757ninte kayyiliripinte athre thenne illa

    • @shaheermk7870
      @shaheermk7870 25 дней назад +6

      ​@@azorahai6757നാണം ഇല്ലേ.. ഇങ്ങനെ ഒരാളുടെ കൊലപാതകത്തിൽ ന്യായീകരിക്കാൻ.... പാർട്ടി അന്തത ബാധിക്കുന്നത് ശ്രദ്ധിക്കുക

  • @AbdullahAT-bp3we
    @AbdullahAT-bp3we 27 дней назад +37

    ശുകുറിനെ കൊന്നത് ജയരാജൻ തന്നെ 😢

  • @Muneer-e6z8j
    @Muneer-e6z8j 27 дней назад +23

    ജയരാജാ നീങ്ങൾ കൊന്നതിൽ അധികമൊന്നും മദനി ചിന്തിച്ചിട്ടുണ്ടാവില്ല

  • @hafsamechery5797
    @hafsamechery5797 25 дней назад +1

    WELL SAID MR. NASAR KKA,
    തികച്ചും പ്രസക്തമായ വരികൾ....

  • @mohamedshareef3361
    @mohamedshareef3361 27 дней назад +18

    റാവുത്തരേ താൻ വല്ലാതെ പിണറായിയെ വെളുപ്പിക്കേണ്ട അയാളുടെ സമീപ കാല സംസാരം തീവ്രവാദ ചാപ്പകുത്തൽ ഒക്കെ മുസ്ലിം സമൂഹം മനസിലാക്കുന്നുണ്ട് എല്ലാം ഒരു നാടകം. കാരണം എപികാന്തപുരം വിഭാഗംകൂടി മഅദനിയെ തള്ളിപറയുന്നതോടെ പരസ്യമായി രംഗത്ത് ഈഅവസരം വരുത്തേണ്ടായെന്ന ഒരു കരുതൽമാത്രമാണ് ഈ നാടകം.പിജയരാജനെ കൊണ്ട് ഓപനായി എഴതി പറയിപിച്ചത് പാർട്ടി അജണ്ടതന്നെയാണ്

    • @hudayfamadathil8718
      @hudayfamadathil8718 26 дней назад

      നിങ്ങൾ ഒന്ന് കൂടി കേൾക്കണം

  • @abduljaleelp5301
    @abduljaleelp5301 27 дней назад +46

    CPI (M) രാഷ്ട്രീയ ഫാസിസ്റ്റ് കക്ഷിയാണ്.

  • @sulaimanputhalath8196
    @sulaimanputhalath8196 26 дней назад +6

    ജയരാജനെ ഇപ്പൊ പാർട്ടിക്ക് പോലും വേണ്ട 😅😅😅

    • @basilcherian3447
      @basilcherian3447 26 дней назад +1

      അത് രാഷ്ട്രീയ സെറ്റിൽമെന്റിന്റെ പേരിൽ ഒതുക്കിയതാണ് ആർഎസ്എസ് സിപിഎം കൊലപാതത്തിൽ ഏറ്റവും കൂടുതൽ ആർഎസ്എസുകാരെ കൊന്നത് ജയരാജന്റെ ടീം ആയിരുന്നു ആ സെറ്റിൽമെന്റ് വേണ്ടി ഒതുക്കിയതാണ്

  • @alimathary1304
    @alimathary1304 27 дней назад +35

    😂 അബ്ദുന്നാസർ മഅദനിക്ക് കാലാണ് പോയതെങ്കിൽ
    ജയരാജന് കയ്യ് പോയി😅 എന്തായാലും സിപിഎം വിറ്റഴിക്കൽ മേള ഉഷാറായി. ഏതുസമയത്തും കട പൂട്ടും.😅😅

  • @abdussalamkallan7524
    @abdussalamkallan7524 27 дней назад +8

    മുഖ്യമന്ത്രി പറഞ്ഞുവരുന്നത് പൂരം കലങ്ങിയിട്ട് ഇല്ലാ പെയിൻറ് ആണ് കലങ്ങിയത് എന്നാണ്.

  • @latheefkundungara5553
    @latheefkundungara5553 27 дней назад +5

    മദനിക്ക് തീർച്ചയായും കിട്ടേണ്ടത് കിട്ടി സന്തോഷം.
    ഇത്രയും കാലം ജീവിതം മുഴുവൻ സിപിഎം ന് വേണ്ടി ജീവിച്ച മദനി

  • @abm4344
    @abm4344 25 дней назад +15

    മദനി അരിയും കൊന്നിട്ടില്ല ജയരാജൻ എത്ര പേരെ കൊന്നു വർക്കലയിൽ ഒലിച്ചു താമസിച്ചു

  • @shafeeqzidane3924
    @shafeeqzidane3924 27 дней назад +4

    Well said.. 💚 നാസർക പറഞ്ഞ കുറ്റിപ്പുറം കൺവെൻഷൻ കണ്ടത് ഇപ്പോഴും ഓർക്കുന്നു.. വലിയ വാർത്തയായിരുന്നു.. പക്ഷെ ഹുസൈൻ രണ്ടത്താണി തോറ്റു.. റിസൾട്ടിനു ശേഷം യുഡിഫ് കാർ മദനിയെ അവഹേളിക്കുന്ന ടാബ്ലോ വരെ ഉണ്ടാക്കി..

  • @fahadudms913
    @fahadudms913 27 дней назад +11

    Jayarajan…കേരള രാഷ്ട്രീയത്തിലെ ഏറ്റവും മോശം നേതാവ്😢

    • @basilcherian3447
      @basilcherian3447 26 дней назад

      ആർഎസ്എസ് പറയുന്നതാണോ നിങ്ങളും പറയുന്നത്

    • @fahadudms913
      @fahadudms913 26 дней назад

      @@basilcherian3447 ഒരാളെപ്പറ്റി രണ്ട് അഭിപ്രായം പറയുന്നത് ശരിയല്ലല്ലോ

  • @saidumohamedkunhithangal9081
    @saidumohamedkunhithangal9081 25 дней назад +5

    കേരളത്തിലെ ഒന്നാം നമ്പർ വർഗീയ തവളർത്തുന്ന പാർട്ടി CPM തന്നെ

  • @abbaschaliyam4690
    @abbaschaliyam4690 26 дней назад +9

    കൊലപാതക കേസ്സിലെ പ്രതിക്ക് ഇനി ജീവിക്കാൻ പുസ്തകം വിൽക്കണം. അതിന്ന് മദനിയെയും മുസ്ലിംകളെയും കുറ്റം പറഞ്ഞാൽ കൂടുതൽ വിൽക്കാൻ കഴിയും എന്നാണ് അദ്ദേഹത്തിൻ്റെ വിചാരം' കേരളത്തിലെ ജനങ്ങൾ ബുദ്ധിയുള്ളവരാണ് എന്ന് അദ്ദേഹം ഓർക്കണം. വെറുതെ തന്നാലും എനിക്ക് ആ പുസ്തകം വേണ്ട. വായിക്കാനും ഇഷ്ടമല്ല.

  • @FaisalFaisal-kc5rd
    @FaisalFaisal-kc5rd 27 дней назад +8

    കഴിഞ്ഞുപോയ എന്തെങ്കിലും പറഞ്ഞുകൊണ്ട് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത് പറയാതെയും അതാണ് കപട മതേതരത്വം

    • @samSam-hj2oj
      @samSam-hj2oj 23 дня назад

      മുഹമ്മദുമായി നോക്കുമ്പോൾ ജയരാജൻ എത്രയോ ഉയരെ. യഹുദസ്ത്രീയെ ബലാസംഘം ചെയ്ത മുഹമദിനെ ഭൂമിയിൽ നിന്നു ഓടിച്ച യഹുദസ്ത്രീയെ അറിയാമോ?മുഹദിനെയും അള്ളയും തീർക്കാൻ യഹുദ സ്ത്രീ മാത്രം മതിയായിരുന്നു. 😂😂😂😂😂😂😂😂😂😂😂😂😂😂😂❤❤❤❤🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱

  • @p.k.abdulghafour5602
    @p.k.abdulghafour5602 27 дней назад +37

    ജയരാജൻ സഖാവ് സമാധാനത്തിൻ്റെ വെള്ളപ്രാവ്. കണ്ടാമൃഗത്തിൻ്റെ തൊലിക്കട്ടിയുള്ളവർക്കെ ഇങ്ങിനെയൊക്കെ എഴുതാൻ കഴിയൂ. അദ്ദേഹം സഖാക്കളുടെ തൻ്റേടത്തെ വെല്ലുവിളിക്കുകയാണ്.

    • @saida-s
      @saida-s 27 дней назад

      സാവോ? പൊലയാടി മോൻ

    • @KRISHWEBZ
      @KRISHWEBZ 27 дней назад

      പോടാ തീവ്രവാദി തീട്ടമേ...

  • @SuharaSaid-b9l
    @SuharaSaid-b9l 27 дней назад +17

    നിലംബൂർ അൻവറിനെതിരെ വിളിച്ച മുദ്രാ വാക്യം ജയ രാജൻ അറിഞ്ഞിട്ടില്ലേ ആവോ....

    • @abdulazizshamsudeen
      @abdulazizshamsudeen 27 дней назад +4

      അൻവറിന്റെ കയ്യും കാലും..... അതൊക്ക എല്ലാവരും മറന്നു.

    • @sherin.s.
      @sherin.s. 26 дней назад +1

      ഇവർ പറയുമ്പോൾ ജയിലും ഇല്ല caseum ഇല്ല ​@@abdulazizshamsudeen

  • @ShajiShaji-x3k
    @ShajiShaji-x3k 27 дней назад +10

    ജയരാജന് എന്ത് യോഗ്യതയാ മദനിയെ കുറിച്ച് പുസ്തകം എഴുതാൻ,.

  • @saabisworld76
    @saabisworld76 26 дней назад +5

    10:10 കള്ളം പ്രചരിപ്പിക്കാൻ വേണ്ടി ഈ book ഇറക്കുന്നതിനേക്കാൾ ഇത് ഇറക്കാതിരുന്നൂടെ ..?
    ഈ ബുക്ക് എഴുതിയവരും നമ്മളും മരിച്ചാൽ ഭാവിയിൽ നമ്മുടെ തലമുറ ഈ കള്ളമൊക്കെ വായിച്ചു സത്യമാക്കില്ലേ 😢😢

  • @jshklm912
    @jshklm912 27 дней назад +42

    Rss ന് ഭീകരത പറയാം ചെയ്യാം കൊല്ലാം പക്ഷെ അതൊന്നും പറയരുത് പറഞ്ഞാൽ ഭീകരവാദി ആയി😂😂😂

    • @gokulkrishna32123
      @gokulkrishna32123 25 дней назад +1

      Rss terrorism cheyyunnilla , indel , RSS terorist grp aane ann parayunna oru muslim , non muslim country indo ?
      India il polum Congress polum parajhilla , so ellatha parajhal thirich parayum
      Ellel u can give me proof , I challenge u

    • @Govinda-Mamukoya
      @Govinda-Mamukoya 25 дней назад

      RSS എവിലാബോമ്പു പൊട്ടിച്ചത്

  • @alimv4933
    @alimv4933 27 дней назад +31

    മുഖ്യമന്ത്രി ജീവിക്കുന്നത് കേരളത്തിൽ തന്നെയല്ലേ?

    • @KRISHWEBZ
      @KRISHWEBZ 27 дней назад

      പോടാ തീവ്രവാദി തീട്ടമേ...

  • @AseezSubaida-no9jt
    @AseezSubaida-no9jt 26 дней назад +3

    ഇങ്ങനത്തെ ഉള്ള ഒരു പുസ്തകം ഒരു പ്രസ്താവനകളും ചർച്ച ചെയ്യാൻ പാടില്ല എന്നാണ് എന്റെ അഭിപ്രായം ഞാനൊരു ന്യൂനപക്ഷം ആയതുകൊണ്ടാണ് പറയുന്നത്🙏

  • @malluvisionbyabdulkader2664
    @malluvisionbyabdulkader2664 24 дня назад

    ഇത് വളരെ ചിന്തിക്കേണ്ട ❤ വിഷയം തന്നെയാണ്.

  • @nacheewic4802
    @nacheewic4802 27 дней назад +10

    അക്ഷരാർത്ഥത്തിൽ പിണു .... അധികാരം കഴിഞ്ഞാൽ ഒന്നുകിൽ ഉണ്ട തിന്നും.... അല്ലെകിൽ അയാൾ ഹിമന്ത് വിഷ ഷവർമയാകും.🤣🤣🤣🤣🤣

    • @Govinda-Mamukoya
      @Govinda-Mamukoya 25 дней назад

      ദമാം മന്തി വരുമോ😂

  • @bavamt9986
    @bavamt9986 27 дней назад +3

    വളരെ നല്ല വിശകലനം...

  • @abdulrahmantp8549
    @abdulrahmantp8549 27 дней назад +4

    കുറെ മനുഷ്യരെ കൊന്ന എവെനൊക്കെ എവരുടെ ചരിത്രം തെന്നെ യെല്ലേ എഴുതുടേത്

  • @muhammed2185
    @muhammed2185 25 дней назад +2

    കൊടും ക്രിമിനൽ കഥയെഴുതുന്നു.

  • @akbark8982
    @akbark8982 27 дней назад +4

    പഴയത് പോലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് മുസ്‌ലിംകളുടെ സംരക്ഷകർ എന്ന് പറയാൻ പറ്റുന്നില്ല പല സംഘടനകളും വന്നിരിക്കുന്നു മാപ്പിള സഖാക്കൾ പാർട്ടിയിൽ നിന്നും കുറഞ്ഞുപോകുന്നു

    • @Govinda-Mamukoya
      @Govinda-Mamukoya 25 дней назад

      P fi ഭീകരൻന്മാർ CPMൽ ചേക്കേറി

  • @PhpneHi
    @PhpneHi 27 дней назад +7

    രേഷ്മ 👍🙏🙏🙏👍👍🙏🙏🙏👍👍🙏🙏👍👍🙏🙏👍🙏🙏🙏🙏👍🙏🙏👍🙏🙏👍🙏🙏👍🙏🙏👍🙏🙏👍

  • @pokri
    @pokri 27 дней назад +23

    മദനി കുറ്റക്കാരൻ അല്ല ... അദ്ദേഹം മതം അനുസരിക്കുന്ന ഒരു മനുഷ്യനാണ് ... മുഹമ്മദ്‌ നബിപറഞ്ഞത്‌ അത് പോലെ പ്രസംഗിച്ച മാന്യൻ ❤

    • @JokersocalledSanghi
      @JokersocalledSanghi 27 дней назад +7

      വളരെ ശെരിയാണ്

    • @abdulrasak6909
      @abdulrasak6909 27 дней назад

      കോയമാരോട് കലിപ്പുള്ള പരാജ യ രാജനടക്കമുളളവർക്ക് കോയമാരുടെ ആസനം ഫ്രീയായി നക്കാം സുഖക്കേട് മാറും

    • @Beegamsulthana
      @Beegamsulthana 27 дней назад

      പൂറിമോൻ

    • @vishnucmckm
      @vishnucmckm 26 дней назад +7

      😂

    • @santhoshmundayat5798
      @santhoshmundayat5798 26 дней назад

      ആറുവയസുള്ള ആയിഷയെ ഊക്കാൻ പഠിപ്പിക്കുന്നവനോ
      Endanger to mankind

  • @yoosufponnachathil1999
    @yoosufponnachathil1999 27 дней назад +14

    അരിയിൽ ഷുക്കൂർ വധം ഒന്ന് ആലോചിച്ചു നോക്കൂ

  • @naseerpa9330
    @naseerpa9330 26 дней назад +2

    ദിവ്യയുടെ വിഷയം വഴി തിരിച്ച് വിടാൻ

  • @hafizahamed9521
    @hafizahamed9521 26 дней назад +3

    അവന്റെ ആന്മ കഥകൾ എഴുതി യാൽ മാത്രം മതി,അവൻ എത്ര ആളെ കൊന്നു എന്നും, മദനി എത്ര ആളെ കൊന്നു എന്നും വിലയിരു ത്തുക

    • @legeshkumarmk7515
      @legeshkumarmk7515 21 день назад

      Madani yude prangangal oru samoohathinu terror motivation ayi

  • @fazilahameed8723
    @fazilahameed8723 27 дней назад +10

    ഞാൻ ഇത് വരെ ചാര്ല്സ് ശോഭരാജിന്റെയും നളിനി ജമീല യുടെയും ബുക്ക് വാങ്ങുകയോ വായിക്കുകയോ ചെയ്തിട്ടില്ല . അത് കൊണ്ട് ജയരാജന്റെ പുസ്തകം വായിക്കാത്തതിൽ കുറ്റബോധമില്ല . വല്യ ജയരാജനും കൊച്ചു ജയരാജനും പിണറായിയുമൊക്കെ ലോക കമ്മ്യൂണിസ്റ്റ് നേതാക്കളാണ് . അത് കൊണ്ട് ഒന്നുകൂടെ ചോദിക്കുന്നു . നമ്മുടെ ദിവ്യ ചേച്ചി നിങ്ങളിൽ ആരുടെ വീട്ടിലാണ് ?

    • @saleemkps3080
      @saleemkps3080 26 дней назад

      😂

    • @എമ്പോക്കി
      @എമ്പോക്കി 25 дней назад

      മാഡം മിഷ്ടര്‍ ശശിയുടെ വീട്ടിലാണ്.. ശശിയുടെ ചങ്കാണ് ദിവ്യ സേച്ചി...!!😅😅

  • @NavasNavas-fo1qm
    @NavasNavas-fo1qm 27 дней назад +26

    ജനനായകൻ മഅദനി ഉസ്താദ്❤

  • @johnicp6887
    @johnicp6887 27 дней назад +7

    P. ജയരാജൻ വല്ല്യ ഗാന്ധിയൻ. കണ്ണൂരിൽ നടന്നിട്ടുള്ള എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും മാക്സിമം പങ്കും ജയരാജനുള്ളതാണ്. പിണറായി പോലും രണ്ടാം സ്ഥാനമാണ്.

  • @shahidckkunnummal1734
    @shahidckkunnummal1734 25 дней назад +1

    ജയരാജനാണ് ഭീകരൻ

  • @abdulshukkoor4916
    @abdulshukkoor4916 21 день назад +1

    ജയരാജൻ ചാർളി ചാപ്ലിൻൻ്റെ നേരെ മുത്ത ജേഷ്ടനാണ്

  • @kdmoniles7504
    @kdmoniles7504 27 дней назад +3

    അങ്ങനെ ദിവ്യ പ്രശ്നം തത്കാലം പരിഹരിച്ചു 😄

  • @abbasecp
    @abbasecp 27 дней назад +3

    ചേട്ടൻ വേണ്ട കേരളം കണ്ട കാലൻ

  • @iamanobodie
    @iamanobodie 25 дней назад +4

    Out of focus എന്ന് പറഞാൽ നാട് ഫോക്കസ് ചെയ്യുന്ന കാര്യങ്ങൾക്ക് തീവ്രവാദികളിൽ നിന്നും ഒക്കെ ഫോക്കസ് ഔട്ട് ആക്കാൻ നടക്കുന്നവരെ എന്നാണോ??

  • @sreeragkp5613
    @sreeragkp5613 27 дней назад +2

    Pj❤❤

  • @roymathewmathew5365
    @roymathewmathew5365 26 дней назад +5

    പണ്ട് ഇറാനിൽ ...
    മതവാദികളും കമ്യൂണിസ്റ്റുകളും
    ഒരുമിച്ചാണ്
    വിപ്ലവം നടത്തിയത്
    അധികാരം കിട്ടി കഴിഞ്ഞപ്പോൾ
    മതവാദികൾ
    കമ്യൂണിസ്റ്റുകളെ മുഴുവൻ
    കൊന്നു കളഞ്ഞു😂😂😂😂😂
    ജയരാജന് അത്
    ഓർമ്മയുണ്ട്...

    • @MohideenAzeez
      @MohideenAzeez 24 дня назад +1

      പുതിയ കണ്ട്പിടുത്തം😅

    • @roymathewmathew5365
      @roymathewmathew5365 24 дня назад

      @@MohideenAzeez
      നീ ആറാം നൂറ്റാണ്ടു
      കാരനായതുകൊണ്ടാണ്
      അറിയാതെ പോയത്
      പിന്നെ കുത്തു
      പുസ്തകമല്ലാതെ
      വേറൊന്നും വായിക്കാത്തതു
      കൊണ്ടും🐷

  • @حمزةبنمحمدالأحسني
    @حمزةبنمحمدالأحسني 27 дней назад +1

    കൃത്യമായ നിരീക്ഷണം 💓

  • @anilbabupalliyalil1877
    @anilbabupalliyalil1877 25 дней назад +17

    ഇന്നത്തെ ചർച്ചയിൽ ജമായത്തിന്റെ ഒരു ഭീകരവാദിയെ കാണുന്നില്ലലോ

    • @Sujith-kk
      @Sujith-kk 25 дней назад

      നിന്റെ വീട്ടിൽ നിന്റെ അച്ഛൻ ഇല്ലെ അയാൾ ആണ് ഭീകരൻ ആണ് ആ ഭീകരന് ഉണ്ടായാ വൻ അല്ലെ അപ്പോ അങ്ങനെ ഒക്കെ തോന്നുo 🤣🤣

    • @ajilbabu13
      @ajilbabu13 25 дней назад +3

      😂😂😂

    • @KrishnadasvkDas
      @KrishnadasvkDas 25 дней назад +2

      മൊട്ട ദാവൂദ് 😂

    • @ibnhamad4145
      @ibnhamad4145 25 дней назад

      നിന്റെ അമ്മയെ പണ്ണാൻ പോയി 😂😂😂

    • @MotoG04-tg6mg
      @MotoG04-tg6mg 24 дня назад

      😊😊

  • @abdullmaalik9951
    @abdullmaalik9951 27 дней назад +8

    മനുഷ്യരെ കൊന്ന് ചോര കുടിക്കരുത് എന്ന് ഡ്രാക്കുള... 😂

  • @matmt964
    @matmt964 22 дня назад +1

    ജയരാജൻ സി പി എമ്മിൻ്റെ killing machine... ഭീകരത ഭീകരതക്കെതിരെ ജയരാജൻ്റെ പ്രസംഗം ചാരിത്ര്യ മഹത്വത്തെക്കുറിച്ചുള്ള സണ്ണി ലിയോണിൻ്റെ പ്രസംഗം പോലെ അരോചകം😊

  • @muneeryoosuf3863
    @muneeryoosuf3863 27 дней назад +15

    പി.ജയരാജൻ അടുത്ത മിസോറാം ഗവർണർ

    • @muhammedwaseemc2517
      @muhammedwaseemc2517 27 дней назад

      😂

    • @shaji5618
      @shaji5618 23 дня назад

      ഒഞ്ഞു podey😂.. സുടപ്പികൾക്കും rss കാർക്കും ഒരേ പോലെ പറ്റാത്ത നേതാവാണ് ജയരാജൻ

  • @muhammadanappara284
    @muhammadanappara284 25 дней назад +1

    കേരളത്തിലെ സി പി ഐ എം & ബിജെപി രാഷ്ട്രീയം അധികം വൈകാതെ തന്നെ യാഥാർത്ഥ്യം ആകാൻ പോകുന്നു, ഇപ്പോഴത്തെ അവസ്ഥയിൽ അടുത്ത ഇലക്ഷനിൽ നിലവിലുള്ള രാഷ്ട്രീയ സഖ്യം ഉപേക്ഷിച്ച് ബിജെപി ക്ക് വാതിൽ തുറന്ന് മലർന്നു കിടക്കുക പിണറായി എന്ന് ഞാൻ കരുതുന്നു

  • @muhammedshabeer1408
    @muhammedshabeer1408 27 дней назад +5

    Jayarajan athi beegaran

  • @subinps5212
    @subinps5212 27 дней назад +3

    അടുപ്പ് 😂😂

  • @abbask.m6572
    @abbask.m6572 26 дней назад +1

    പി പി ദിവ്യ വിവാദം മറക്കാൻ പി ജയരാജൻ പുസ്തക പ്രകാശനം
    സി പി എം അടവ്.

  • @pookkupmpookkupmpookku399
    @pookkupmpookkupmpookku399 27 дней назад +11

    കോയമ്പത്തൂർ സ്പോടന കേസിൽ പ്രതിയല്ലാതെ വിജാരണ തടവുകാരനായി എത്ര വർഷം ജയിലിൽ കിടന്നു
    അതിന് കേരളത്തിലെ ഇരുമുന്നണികളും മറുപടി പറയേണ്ടി വരും

  • @techideas5233
    @techideas5233 26 дней назад +1

    മാർക്സിസ്റ്റ് ഭീകരത ഉണ്ടിവിടെ അതു ചർച്ച ചെയ്യപ്പെടുന്നില്ല എന്നതാണ് സത്യം

  • @hyderali9220
    @hyderali9220 27 дней назад +10

    ഏറ്റവും വലിയ അവസരവാധിയും ഭീഘരവധിയും പി ജയരാജനും കൂട്ടരും ആണന്ന് കേരളത്തിലെ എന്നല്ല ഇന്ത്യയിലെ ജനങ്ങൾക്ക് മുഴുവൻ അറിയാം

  • @vasudevant7040
    @vasudevant7040 27 дней назад +6

    സാമ്രാജ്യ വിരോധം കൊണ്ടു coimbatore ഇല്‍ ബോംബ് വെച്ച മഹാന്‍

    • @Peesen369
      @Peesen369 27 дней назад

      ഒലക്ക ഒലക്കേടെ മൂട്

    • @Balu-th5zb
      @Balu-th5zb 22 дня назад

      Coimbathoor bomb cheythath aaranu

  • @ayyubraymarakarveettil7363
    @ayyubraymarakarveettil7363 27 дней назад +9

    ഇവന്റെ ബുക്ക്‌ ആരും വാങ്ങരുത്

  • @watcher4887
    @watcher4887 26 дней назад +1

    ഓ അദ്ദേഹം ഭീകരനായി ജനിച്ച ആളാണ് അതുകൊണ്ട് അയാൾക്ക് അങ്ങനെ ആവാം ഉസ്താദ് അങ്ങനെയല്ലല്ലോ

  • @Abduljabbar-e9l
    @Abduljabbar-e9l 27 дней назад +4

    51. Vettu. Sagakkal

  • @abdullahmahroof
    @abdullahmahroof 24 дня назад

    7:36 👍👍

  • @ashrafnp1910
    @ashrafnp1910 27 дней назад +4

    നാസർക്കാ പറഞ്ഞത് വളരെ നല്ല അഭിപ്രായം

  • @MujeebRahman-qu8xx
    @MujeebRahman-qu8xx 26 дней назад +1

    വലതുപക്ഷ പാർട്ടികളുടെ അല്പത്തര രാഷ്ട്രീയം പിണറായിയും പയറ്റുന്നു.

  • @Ambience756
    @Ambience756 27 дней назад +3

    🇲 🇦 🇩 🇦 🇳 🇮 ... 🇹 🇪 🇷 🇷 🇴 🇷 🇮 🇸 🇹

  • @IbrahimMav
    @IbrahimMav 23 дня назад

    😂😂😂 Book - വിറ്റഴിക്കാനുള്ള ജയരാജൻ്റെ അടവ് നയം.

  • @MoideenAbdullah
    @MoideenAbdullah 26 дней назад +4

    അബ്ദുൽ നാസർ മഅദനി മഹാനായ വെക്തിയാണ്, അദ്ദേഹത്തിന് വേണമെങ്കിൽ കേസ് കൊടുക്കാം 20+ വർഷം വിചാരണ തടവ് അനുഭവിച്ചതിന്, ഇവിടെ ഇവരുടെ ഉദ്ദേശം വെക്‌തമാണ്.
    യാ അല്ലാഹ് മഅദനി ഉസ്താദിന് ആരോഗ്യത്തോടെയുള്ള ദീർഗായൂസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റഹ്മാൻ യാ അല്ലാഹ്

    • @Kapanzzchannl
      @Kapanzzchannl 25 дней назад +4

      എന്നിട്ടാണോ പിടിച്ചു ജയിൽ ഇട്ടത്

    • @MoideenAbdullah
      @MoideenAbdullah 25 дней назад

      @@Kapanzzchannl
      മനസ്സിലായില്ല അല്ലെ?

  • @wellborn5200
    @wellborn5200 26 дней назад

    Great session

  • @hamsathmohammed2680
    @hamsathmohammed2680 27 дней назад +4

    ഇന്നത്തെ മദനി അല്ല പണ്ടത്തെ മദനി
    ISS മദനി
    മദനിക്ക് തെറ്റ് പറ്റി എന്ന് മദനി തന്നെ പറഞ്ഞു
    വെൽഫെയർ അല്ലെ

    • @sudheerpmuriyil7868
      @sudheerpmuriyil7868 27 дней назад

      E NAYINTE MON KONNA ATHRA AALUGALE MADANI KONNITTILLA. APPO AARA THEEVRAVADHI

    • @flowers8015
      @flowers8015 27 дней назад +2

      മദനി അന്നും ഇന്നും rss നു എതിരെ ആണ് പറഞ്ഞത്. ഒരു വർഗീയ പ്രസംഗവും ഉണ്ടങ്കിൽ ലിങ്ക് തരണം

    • @anoobtm
      @anoobtm 27 дней назад

      Correct

  • @kasimm4677
    @kasimm4677 27 дней назад +5

    അരി ഭക്ഷണം കഴിക്കുന്ന മലയാളികൾക്ക് എല്ലാം അറിയാം. ഇതു് കേന്ദ്രത്തെ തൃപ്തിപെടുത്താനാണ്. ഇതൊന്നും ആരും ഉൾകൊള്ളില്ല.😂😂😂😂😂😂

  • @hussinkc1681
    @hussinkc1681 27 дней назад +3

    ഒരു നിലവാരമുള്ള വ്യക്തി ഒരു പുസ്തകം എഴുതിയാൽ നമുക്കത് ചർച്ച ചെയ്യാംതൻറെ ഈഗോ വെച്ച് കണ്ണൂരിൽ പ്രശ്നങ്ങളുണ്ടാക്കുന്ന

  • @Dravidan1971
    @Dravidan1971 25 дней назад +1

    സിപിഐഎമ്മിന്റെ പൊളിറ്റിക്കൽ ഷിഫ്റ്റ്.

  • @smsebastianmanayath
    @smsebastianmanayath 27 дней назад +6

    ജയരാജൻ പറഞ്ഞത് സത്യമാണ്

  • @omegaenterprises5997
    @omegaenterprises5997 27 дней назад +4

    സംശയം എന്ത് തീവ്ര വാദി സംഘടന അല്ലെ തീവ്ര വാദം അത് എല്ലേ തൊഴിൽ ലോകം മുഴുവൻ നീ ആരോടാണ് വേദാന്തം നീ പറയുന്നത്

  • @BijuKm-d7w
    @BijuKm-d7w 25 дней назад +2

    കേരളത്തിൽ bekaravadathilot ചെറുപ്പക്കരേ തിരിച്ചു വിട്ടത് മദനി ആണെന് സംശയം ഇല്ലാ

  • @thoufiseppi9317
    @thoufiseppi9317 27 дней назад +4

    Shukkoorine ormayilleeee

    • @sudheerpmuriyil7868
      @sudheerpmuriyil7868 27 дней назад

      E NAYINTE MON KONNA ATHRA AALUGALE MADANI KONNITTILLA. APPO AARA THEEVRAVADHI

  • @ahmedkadher7891
    @ahmedkadher7891 26 дней назад +1

    നാസർക്ക🔥

  • @abeeshv8227
    @abeeshv8227 26 дней назад +4

    പാണക്കാട് തങ്ങൾ പറഞ്ഞാൽ കുഴപ്പം ഇല്ല അല്ലെ 😂😂😂

  • @HamdaanHamdu-xv6kn
    @HamdaanHamdu-xv6kn 27 дней назад +9

    ജയരാജൻ sukoor ne കൊന്ന്

  • @hamcp8443
    @hamcp8443 25 дней назад +1

    ഇലക്ഷൻ അടുംക്കുംബോൾ cpm സാധാരണ ഇറക്കാറുള്ള
    ആയുധമാണ് ആപ്പഴും ഇറക്കീട്ടുള്ളത്.

  • @najeebma5063
    @najeebma5063 27 дней назад +4

    Mediaone ❤❤❤❤❤
    Outofocus❤❤❤❤❤

  • @vaishnavb5486
    @vaishnavb5486 27 дней назад +1

    P jayarajan❤️🇮🇳🇮🇱

  • @smsebastianmanayath
    @smsebastianmanayath 27 дней назад +21

    മദനിയാണ് കേരളത്തിൽ മതവിഭാഗങ്ങൾ തമ്മിൽ അകലാൻ കാരണം

    • @H3Vlogs-xm5ou
      @H3Vlogs-xm5ou 27 дней назад

      ഹോ

    • @aboobakersidhic7639
      @aboobakersidhic7639 27 дней назад

      RSS നൂറ് വർഷം കൊണ്ട് നടത്തിയ അജണ്ടക്ക് 100 ദിവസം കൊണ്ട് മറുപടി പറയാൻ ശ്രമിച്ചു എന്നു മാത്രം. സവർണ്ണ ഹിന്ദുക്കൾ RSSനെ പിന്തുണക്കുന്ന പോലെ, ഭീരുക്കളായ മുസ്ലിങ്ങൾ പക്ഷേ മഅദനിയെ പിന്തുണച്ചില്ല.

    • @baburaj592
      @baburaj592 27 дней назад

      കറക്ട്

    • @SakeerVa
      @SakeerVa 27 дней назад

      😂 😂 😂

    • @babukangalath1060
      @babukangalath1060 27 дней назад

      വളരെ ശരി......
      അയാളുടെ പ്രസംഗം തുടങ്ങിയതോട് കൂടി ഇവിടെ വേർതിരിവ് തുടങ്ങി.....
      പക്ഷെ.... നല്ല നല്ല മുസ്ലീം സുഹൃത്തുക്കൾ അന്നും ഇന്നും എനിക്കുണ്ട്..... അത് നാളെയുമുണ്ടാകും.....!!!

  • @Rajesh-yl2by
    @Rajesh-yl2by 26 дней назад +1

    ആർ എസ്എസ് മദനി യുടെ കാൽ ഇല്ലാതെ ആക്കി.
    ജയരാജൻറെ കൈയും ഇല്ലാതെ ആക്കി .

  • @nusrathk8614
    @nusrathk8614 27 дней назад +5

    നാസർക്ക മറന്ന് പോയ പലതും ഒർത്തെടുത്തു

  • @LookMan-df9cl
    @LookMan-df9cl 27 дней назад

    👍🏻അഭിനന്ദനങ്ങൾ