നിങ്ങളുടെ ആഗ്രഹം പെട്ടെന്ന് സഫലമാകാൻ വരാഹി മന്ത്രം

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #my spiritual worship
    #myspiritualworship
    #justuvlog
    #mydivineworship
    my divine worship
    നവരാത്രി ഉത്സവം 2023
    #badrakali
    #10millionview
    #badhrakaalipooja
    #badrakali
    #varahi
    വരാഹിമന്ത്രം
    വരാഹിപൂജ
    വിജയദശമിപൂജ
    ഭക്തിഗാനങ്ങൾ
    #ശ്രീകൃഷ്ണ ഭക്തിഗാനങ്ങൾ
    ശ്രീകൃഷ്ണഗാനങ്ങൾ
    varahi amma manthram
    #lowofatraction
    #lawofattraction
    #manifestation
    #manifest
    #manifestmoney
    #manifesting
    #whealth manifestation
    ഓം കൃഷ്ണായ വാസുദേവായ ഹരയേ പരമാത്മനേ പ്രണതക്ലേശനാശായ ഗോവിന്ദായ നമോ നമഃ
    Krishna Mantra - Om Krishnaya Vasudevaya Haraye Paramatmane 108 Times | Bhakti Song | Krishna Bhajan

Комментарии • 198

  • @MANJU7009.
    @MANJU7009. 2 месяца назад +1

    അമ്മേ എന്റെയും എന്റെ കുടുംബത്തിന്റെയും, അച്ഛന്റെയും അമ്മയുടെയും എല്ലാ അസുഖങ്ങളും സുഖം ആക്കി തരണേ 🙏🙏🙏

  • @user-id2lr5us5j
    @user-id2lr5us5j 2 месяца назад +1

    എന്റെ മോന്റെ വിവാഹം തടസ്സം കൂടാതെ നടക്കാൻ അനുഗ്രഹിക്കട്ടെ മോനു നല്ല ഒരു ജോലി കിട്ടണ്ണമേ കട ങ്ങ്ങൾ തീർക്കാൻ അനുഗ്രഹിക്കു

  • @aiswaryalakshmiks4481
    @aiswaryalakshmiks4481 22 дня назад +1

    വരാഹി അമ്മേ എന്റെ ആഗ്രഹം സാധിച്ച് തരണമേ🙏🏿

  • @MANJU7009.
    @MANJU7009. 2 месяца назад +2

    എനിക്ക് ഒരാൾ തരുവാനുള്ള full പൈസ യും ഒരിക്കലും കിട്ടില്ലെന്ന്‌ ഞാൻ വർഷങ്ങൾ ആയി കരുതിയേക്കുവാണ്.. എന്റെ അമ്മ അനുഗ്രഹിച്ചു അയാൾ എനിക്ക് തരാനുള്ള full ക്യാഷ് തരുവാൻ മനസ്സുണ്ടാക്കി കൊടുക്കണേ 😔വേറെ ഒരു നിവർത്തി ഇല്ല അമ്മേ 😔😔🙏🙏🙏

  • @shaijavettathil3203
    @shaijavettathil3203 6 месяцев назад +7

    എനിക് സമാധാനം വേണം അമ്മേ സന്തോഷം വേണം അമ്മേ ❤

  • @gccdzone1088
    @gccdzone1088 5 месяцев назад +2

    അമ്മേ ദേവി എൻ്റെ മക്കൾക്ക് സത്ബുദ്ധിയും സത്സ്വഭാവവും കൊടുത്ത് അനുഗ്രഹിക്കണേ 🙏🙏🙏

  • @MANJU7009.
    @MANJU7009. 2 месяца назад +1

    എന്റെ മോന്റെ പഠിക്കുവാനുള്ള അലസത മാറ്റി നല്ലത് പോലെ പഠിക്കുവാനും, എന്റെ മോൾക്ക്‌ പെട്ടെന്ന് തന്നെ അടുത്തുള്ള ITI തന്നെ അഡ്മിഷൻ കിട്ടാനും അമ്മ അനുഗ്രഹിക്കണേ 😔🙏🙏🙏

  • @Jiji-cj7oi
    @Jiji-cj7oi 2 месяца назад +1

    അമ്മേ ദേവീ എൻ്റെ മകൻ സുജിത്ത് പൂരം ജോലി കിട്ടാൻ പ്രാർത്ഥിക്കണേ പൂജയിൽ ഉൾപ്പെടുത്തണേ ഹരി പൂരംഅഖിൽ കാർത്തിക ഹരിത പൂയം സിദ്ധാർത്ഥ് ഭരണി നല്ലതു വരാൻ പ്രാർത്ഥിക്കണേ പൂജയിൽ ഉൾപ്പെടുത്തണെ🙏🙏🙏🙏🙏

  • @radhakrishnanradhakrishnan2298
    @radhakrishnanradhakrishnan2298 4 месяца назад +1

    അമ്മേ ഞങ്ങളുടെ കുടുംബത്തിന്റയും കടങ്ങൾ പൂർണ്ണമായും നീക്കി തരണം ഞങ്ങളുടെ ദോഷങ്ങൾ പൂർണമായും നീക്കി തരണം
    രാധാകൃഷ്ണൻ-അശ്വതി

  • @user-fp4nm8qi2m
    @user-fp4nm8qi2m 6 месяцев назад +1

    എന്റെയും മക്കളുടെയും കഷ്ട്ടങ്ങളും കടങ്ങളും മാറി സന്തോഷം സമാധാനം ഉണ്ടാവാൻ പ്രാർത്ഥിക്കണേ എന്റെ കാശു വാങ്ങി പറ്റിച്ചവർ എത്രയും പെട്ടെന്ന് തിരികെ തരാൻ മനസ് തോന്നിച്ചു കൊടുക്കണേ അമ്മേ വരാഹി തായേ ദേവി ഞങ്ങളെ അനുഗ്രഹിക്കണേ 🙏🙏🙏🙏

  • @saranya2591
    @saranya2591 Месяц назад

    അമ്മേ എൻ്റെ സിവിൽ ഐഡി ബ്ലോക്ക് മാറ്റി എത്രയും പെട്ടെന്ന് എന്നെ നാട്ടിൽ കേറ്റി വിടാൻ അമ്മ അനുഗ്രഹിക്കണമേ🙏🏻🙏🏻

  • @gccdzone1088
    @gccdzone1088 5 месяцев назад +1

    അമ്മേ ദേവി എൻ്റെ അച്ഛൻ അമ്മ സഹോദരങ്ങൾ സഹോദര ഭാര്യമാർ ഞങ്ങളുടെ മക്കൾ എല്ലാവരെയും അനുഗ്രഹിക്കേണമേ....അമ്മയുടെയും അച്ഛൻ്റെയും ശരീര ക്ഷീണം ഇല്ലാതാകണമേ...എൻ്റെ മാമൻ അസുഖം വന്നു ചികിത്സയിൽ ആണ്..മാമന് അസുഖം ഭേദമാകണേ...അനുഗ്രഹിക്കണേ അമ്മേ🙏🙏🙏

  • @user-el4ef4fo7o
    @user-el4ef4fo7o 4 месяца назад +2

    അമ്മേ ദേവി എന്റെ വീടിന്റെ തടസ്സങ്ങൾ മാറ്റി പെട്ടെന്ന്
    വീട് പണി നടത്തി തരണം

  • @purushothamang1524
    @purushothamang1524 Месяц назад +1

    എത്രയും പെട്ടന്ന് flatകച്ചവടം ആകണെ വരാഹി അമ്മേ....

  • @vijayalekshmis7913
    @vijayalekshmis7913 2 месяца назад +1

    എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണ്ണമായി മാറ്റി തരണമേ അമ്മേ ഇതു മൂലം ഞാനും എന്റെ കുടുംബവും ഒരുപാട് കഷ്ടപ്പെട്ട് ജീവിക്കുന്നു എല്ലാം നഷ്ടപ്പെട്ടു കുടുമ്പ സമാധാനം ഇല്ലാതായി 😢😢😢 എല്ലാം മാറ്റി തരണേ അമ്മേ അംബി പുണർതം 🙏🙏🙏🙏🙏🙏🙏

  • @Qatar2023-ee4ty
    @Qatar2023-ee4ty 6 месяцев назад +3

    അമ്മയെ ദേവി എന്റെ കടങ്ങൾ എല്ലാം തീർക്കാൻ ഒരു വഴി കാണിച്ചു തരണേ 🙏🙏🙏😭😭

  • @gccdzone1088
    @gccdzone1088 5 месяцев назад +1

    അമ്മേ മക്കൾക്ക് ആയുരാരോഗ്യ സൗഖ്യം കൊടുത്ത് അനുഗ്രഹിക്കണമേ🙏🙏🙏

  • @MolyS-r2c
    @MolyS-r2c 7 месяцев назад +2

    മക്കളുടെ വിവാഹം നടക്കാൻ വേണ്ടിയും ജോലി ല ഭിക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ. അമ്യത അശ്വതി.

  • @vikask3069
    @vikask3069 4 месяца назад +1

    ഒരു നല്ല ജോലി ഉടനെ കിട്ടണേ അമ്മേ 🙏

  • @KERALAFOODS
    @KERALAFOODS 2 месяца назад +1

    അമ്മേ ശരണം ദേവീ ശരണം രഞ്ജുഷ ഉതൃട്ടാതി എന്റെ കടങ്ങൾ തീർത്തു തരണേ അമ്മേ കടയിലെ കച്ചവടം കൂട്ടി ഞങ്ങളുടെ പ്രശ്നങ്ങൾ തീർത്തു തരണേ അമ്മേ

  • @Nivusworld.
    @Nivusworld. 7 месяцев назад +2

    നവീൺ കുമാർ - തിരുവാതിര ദോഷങ്ങളിൽ നിന്ന് മുക്തി നൽകണേ . ജോലി ശരിയാക്കി തരണം അമ്മേ വാരഹീ ...

  • @user-tb5zl5ew3p
    @user-tb5zl5ew3p 2 месяца назад +1

    എന്റെ ഹുസ്ബന്റെ ഡ്രിങ്കിങ് ഹാബിറ്റ് കംപ്ലീറ്റ് ആയി സ്റ്റോപ്പ്‌ ചെയ്തു തരണമേ അമ്മേ ദേവി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bineeshbineeshmvbineeshmv8450
    @bineeshbineeshmvbineeshmv8450 4 месяца назад +1

    ബിനീഷ് ആയില്യം ഓം വരാഹി ദേവി നമഃ നല്ലപോലെ പണികളും ഉണ്ടാവുകയും കടങ്ങളും തീർത്തു തരേണമേ എൻറെ വരാഹി ദേവി അമ്മേ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @Jilu-zs3jm
    @Jilu-zs3jm 2 месяца назад +1

    ഓം വാരഹി അമ്മേ ദേവി ശരണം

  • @sindusindu2308
    @sindusindu2308 7 месяцев назад

    സിന്ധു - മകം. എന്റെ കട ബാദ്ധ്യതകൾ മാറാനും മക്കടെ ആരോഗ്യവും . ജോലിയും ശരിയാവാന്നും - രാധിക - പൂരാടം - രേവതി - പൂരം ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ🙏🙏🙏🙏. ഓം വാരാഹി നമ:

  • @reenabijukumar76
    @reenabijukumar76 5 месяцев назад +1

    ഓം ഹ്രീം യോഗിനി യോഗഭയകരി വാരാഹി നമഃ 🙏🏻🙏🏻

  • @sujatharajan994
    @sujatharajan994 4 месяца назад +1

    എൻറെ അമ്മേ നാരായണ ദേവി നാരായണ

  • @gccdzone1088
    @gccdzone1088 5 месяцев назад +1

    ഓം ഹ്രീം യോഗിനി യോഗഭയങ്കരി വാരാഹീ നമഹ:🙏🙏🙏

  • @user-oe7rj1mz6r
    @user-oe7rj1mz6r 4 месяца назад +1

    അമ്മേ ദേവി ഞാൻ മേടിച്ച 50000രൂപ എത്രയും പെട്ടെന്ന് എനിക്ക് കൊടുക്കാൻ സാധിക്കണേ അമ്മേ

  • @kunjatta01
    @kunjatta01 7 месяцев назад +1

    ലാൽ -വിശാഖം
    അഞ്ചു -വിശാഖം
    അഞ്ജലി -പൂരാടം
    അമൽ -അനിഴം
    സുമതി -അവിട്ടം
    വസ്തു വിൽക്കാനും പുതിയ വീടും സ്ഥലവും വാങ്ങാനും കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് മാറാനും കുടുംബ ഐശ്യര്യത്തിനും വേണ്ടി വാരാഹി ദേവിയോട് പ്രാർത്ഥിക്കണേ

  • @bhavyendhups3373
    @bhavyendhups3373 7 месяцев назад +1

    ഓം ഹ്രി വരാഹി നമഃ 🙏🙏🙏🌹🌹🌹സന്തോഷ്‌ പുത്തൻപുരക്കൽ

  • @gccdzone1088
    @gccdzone1088 5 месяцев назад +1

    അമ്മേ ദേവി എൻ്റെ വീടുപണി തടസങ്ങൾ ഒന്നും ഇല്ലാതെ നടത്തി തരേണമേ....എനിക്കും മക്കൾക്കും സമാധാനമായി ഇപ്പൊൾ പണിയുന്ന പുതിയ വീട്ടിൽ തമസിക്കുവാനുള്ള അനുഗ്രഹം തരേണമേ🙏🙏🙏

    • @varahidivinemiracle
      @varahidivinemiracle  5 месяцев назад

      ruclips.net/video/ezZMTz3BLsk/видео.html
      ഇത് വരാഹി അമ്മയുടെ അഷ്ടോത്തരം ആണ്.
      വരാഹി അമ്മയുടെ അഷ്ടോത്തരം ഒരു തവണ കേട്ടാൽ പോലും ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കും. നിത്യവും കേൾക്കുന്നതിലൂടെ ജീവിത ഉയർച്ച സുനിശ്ചിതമാണ്. ഏതുസമയത്തും അമ്മയുടെ അഷ്ടോത്തരം കേൾക്കാവുന്നതാണ്. വരാഹി അമ്മയുടെ അഷ്ടോത്തരം കേൾക്കുമ്പോൾ വാത്സല്യനിധിയായ അമ്മ നമ്മുടെ എന്ത് പ്രശ്നവും വേഗത്തിൽ പരിഹരിക്കാൻ സഹായിക്കുന്നു. ഇത് 9 തവണ ഒരു ദിവസം കേൾക്കുകയാണെങ്കിൽ പെട്ടന്ന് റിസൾട്ട് കിട്ടുന്നതാണ്.🙏

  • @KumariSunitha-lr6tj
    @KumariSunitha-lr6tj 5 месяцев назад +2

    😊 അമ്മേ ദേവി എന്റെ മോനൊരു കല്യാണം നടക്കണേ😘

  • @user-le8gt4jy2g
    @user-le8gt4jy2g 5 месяцев назад +1

    Om hreem yogini yoga bayankari varahi namaha

  • @beenakr6232
    @beenakr6232 5 месяцев назад +1

    Amma please help us to solve our huge financial liability

  • @user-kf5lb1hr4w
    @user-kf5lb1hr4w 6 месяцев назад +1

    ദേവി അമ്മേ ഞങ്ങളുടെ കല്യണം പെട്ടന്ന് നടക്കണേ അമ്മേ വരാഹി ദേവി

  • @MolyS-r2c
    @MolyS-r2c 7 месяцев назад +1

    അമ്യത ത്യക്കേട്ട അശ്വതി അശ്വതി അനിൽകുമാർ ഉത്രം മോളി അശ്വതി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.

  • @shijimol141
    @shijimol141 6 месяцев назад +1

    എന്റെ മോൻ സ്കൂളിൽ പോകാനും പഠിക്കാനും മടിയാണ് മോന്റെ മനോവൈകല്യങ്ങൾ മാറ്റി മാത്തരേണമേ ഹരികൃഷ്ണൻ പുണർതം പ്രാർത്ഥിക്കണമേ

    • @varahidivinemiracle
      @varahidivinemiracle  6 месяцев назад

      🙏❤️

    • @SHEEBAPRASAD-ur1pb
      @SHEEBAPRASAD-ur1pb 6 месяцев назад

      അമ്മേ വരാഹി അമ്മേ കിഡ്‌നിക്ക് പ്രശ്നം എന്തെങ്കിലും ഉണ്ടോന്ന് അറിയാനായി ടെസ്റ്റിന് കൊടുത്തേക്കുന്നു ഒരു കുഴപ്പവും കാണല്ലേ അമ്മേ

    • @SHEEBAPRASAD-ur1pb
      @SHEEBAPRASAD-ur1pb 6 месяцев назад

      എല്ലാ ആപത്തുകളിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ അമ്മേ

    • @ponnu277
      @ponnu277 6 месяцев назад

      വരാഹി അമ്മേ ഏട്ടന്റെ ദുബായ് ലേ ജോലി പെട്ടന്ന് കിട്ടണേ അമ്മേ

  • @ayanad5723
    @ayanad5723 6 месяцев назад +1

    ഞങ്ങളുടെ കടങ്ങൾ മാറ്റി തരണേ അമ്മേ

  • @sindhu1764
    @sindhu1764 7 месяцев назад +1

    കടബാദ്യത മാറാൻ പ്രാർത്ഥിക്കണമേ
    അനിൽകുമാർ. പൂയം
    സിന്ധു. പൂരം
    അജിത്. ഉത്തരുട്ടത്തി
    Ohmvarahinama

  • @aruncr8229
    @aruncr8229 5 месяцев назад +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sindhureghunath999
    @sindhureghunath999 6 месяцев назад +1

    🙏🙏🙏

  • @Vennnabiju-fe6zz
    @Vennnabiju-fe6zz 7 месяцев назад +1

    Veena , അനിഴം, ആക്ഷിത, ആയില്യം, അഭിനവ്, പൂരം, ബിജു, രേവതി എന്റെ കടബാധ്യത മാറണം അമ്മേ 🙏🏼🙏🏼

  • @sreejap5029
    @sreejap5029 7 месяцев назад +1

    അമ്മേ ദേവി വാരാഹി എന്നു൦ എന്റെ കുടുംബ൦ പരസ്പര സ്നേഹവും ഐക്യമുളളതു൦ ആയിരിക്കാൻ അനുഗ്രഹിക്കണെ രാ൦ പ്രസീദ് പുണർതം ശ്രീജ ചോതി അനികേദ് രാ൦ ചിത്തിര അദിദേവിന് രാ൦ മകയിരം

  • @harikrishnan7740
    @harikrishnan7740 6 месяцев назад +1

    Ohm sree varahi devi.. Namaha 🙏🏼❤️... VARAHI DEVI Silver Crown Embed with Copper spots 🙏🏼,.. Rings in nose and Ear rings ADORNMENT WITH.. AMITHIST(ഗോമേദകം )😃😃AND GOLD.... NECK.. Is fitted with Gold😅 Silver andpearl.. Bracelet.. And banglesWith Topaz(വൈധുര്യം )... Waist band full of peridote( മഞ്ഞ പുഷ്യ രാഗം )...... Anklets made ofDiamond and coral (പവിഴം ഒം ശ്രീ വരാഹി വാർത്താള്ളി... ഒം ശ്യ മാളായെ വിത്.. മഹാ.. ഹല ഹസ്ഥയാ ധിം നമഃ തന്നോ വരാഹി പ്രചോദയത് 🙏🏼എന്റെ മകൾ ADRIJA HARI യെ കാത്തു രക്ഷിക്കണമേ amme sree വാ രാഹി നമഃ 🙏🏼🥰❤️❤️❤️❤️

  • @prasobhgowri4457
    @prasobhgowri4457 4 месяца назад +1

    Amme devi ente kunjinte kazhuthile kazhyla matti thranee avalku ayusum arogym tharane devi epolum kude undakanee 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @prasobhgowri4457
    @prasobhgowri4457 4 месяца назад +1

    Devi ente kujugale katthurekshikanee

  • @sudharmamohan5136
    @sudharmamohan5136 6 месяцев назад +1

    Ajay utritathy ente makante vivahajeevitham santhoshamakkanam akannanu kazhiunnathu

  • @vishakdeepu5372
    @vishakdeepu5372 6 месяцев назад +1

    Amma

  • @sreemathit4058
    @sreemathit4058 7 месяцев назад +1

    Om sree varahi deviye namaha
    Ente mootha makante manasikavum saareerikavum sambathikavum Aya Ella vidha badha sathru doshangalum Matti nalla varumamulla joliyum ayurarogya soukhyavum eki anugrahikename Amme

  • @sathyanp7231
    @sathyanp7231 6 месяцев назад +1

    നമസ്കാരം
    സത്യൻ ഭർനി
    എൻ്റെ കൂട്ടുകാരൻ നാൻ പണം സഹായിച്ചു 5 വർഷം ആയി തിരികെ കിടില്ലാ ഫോൺ എടുക്കുന്നില്ല എനിക്ക് വൃക്ക പ്രോബ്ലം ആണ് പനതിന്ന് ബുദ്ധിമുട്ട് ഉണ്ട് പ്രാർത്ഥിക്കണം പണം തിരികെ കിട്ടാന് 😢😢

    • @varahidivinemiracle
      @varahidivinemiracle  6 месяцев назад

      ruclips.net/video/-Ipyl8gKgPg/видео.html
      👆🏻വാരാഹി അമ്മയുടെ വളരെ ശക്തമായ മന്ത്രം
      108 തവണ ചൊല്ലുന്ന വീഡിയോ ആണിത്. എന്താണോ നിങ്ങളുടെ ആഗ്രഹം അത് നടന്നു കഴിഞ്ഞു എന്ന സന്തോഷത്തോടെ നിത്യവും ഒരുതവണ ഈ വീഡിയോ മുഴുവനായി കേൾക്കുക. പൂർണ്ണമായും വരാഹി അമ്മയെ വിശ്വസിക്കുക. നമ്മൾ മനസ്സുരുകിവിളിച്ചാൽ നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വാത്സല്യനിധിയായ വാരാഹി അമ്മ കൂടെയുണ്ടാകും🙏. വിഷമിക്കേണ്ട...എല്ലാ പ്രശ്നങ്ങളും സർവ്വേശ്വരി തീർത്തു തരും🙏.

  • @RenjiniRenju-wt9vp
    @RenjiniRenju-wt9vp 6 месяцев назад +1

    Om sree maha varahi namosthuthe 🙏🙏🙏❤️

  • @omanakunjumon6836
    @omanakunjumon6836 7 месяцев назад +1

    അമ്മേരക്ഷിക്കണെ ശത്രുക്കളിൽ നിന്നും ശത്രു തടസ്സം. ശത്രു ദോഷം. എന്തിന് ഇറങ്ങി യാലും തടസ്സങ്ങൾ രക്ഷിക്കണെദേവി😢😢😢

  • @abhishekanil3700
    @abhishekanil3700 3 месяца назад +1

    Amme ngalude kadagal purnamaye neeke tharene

  • @omanakunjumon6836
    @omanakunjumon6836 7 месяцев назад +1

    അമ്മേരക്ഷിക്കണെ എൻ്റെ അസുഖം മാറ്റിതരണെ ദേവിവരാഹിഅമ്മേ

    • @varahidivinemiracle
      @varahidivinemiracle  7 месяцев назад

      🙏❤️

    • @kavithavinod9318
      @kavithavinod9318 7 месяцев назад

      Amme Devi kadangal maranulla vazhi 🙏🙏kattane.amme sara
      nam Devi sararamam.🙏🙏🙏

  • @rakeshraman1042
    @rakeshraman1042 7 месяцев назад +1

    Amme thadasangal matti tharane amme varahi amme

  • @bijisomaraj
    @bijisomaraj 7 месяцев назад +1

    Somarajan makayiram biji thiruvonam surya puyam sooraj chothi

  • @user-fu5oi6cx5p
    @user-fu5oi6cx5p 6 месяцев назад +1

    Amme yente kalyaanam pettannu thanne nadathitharan amma anugrahikkane

  • @dershanav7550
    @dershanav7550 6 месяцев назад +1

    മോളുടെ പത്താം ക്ലാസ് പരീക്ഷയാണ് പ്രാർത്ഥിക്കണം ദേവു അത്തം ഓം വജ്ര വാരാ ഹിയെ നമ..

  • @prasobhgowri4457
    @prasobhgowri4457 6 месяцев назад +1

    Devi achanum ammakkum ,kunjungalkum ayusum arogyam tharane 🙏

  • @radhamaniamma6864
    @radhamaniamma6864 7 месяцев назад

    ഓം വരാഗിയമ്മേ നമഃ🙏🙏🙏🙏🙏

  • @dkvlogs4497
    @dkvlogs4497 4 месяца назад +1

    Amme

  • @soumyaajayan3290
    @soumyaajayan3290 6 месяцев назад +4

    ഞാൻ അനുഭവിക്കുന്ന സങ്കടത്തിനു ഒരു പരിഹാരം ഉണ്ടാക്കി തരണേ അമ്മേ 🙏🙏🥲🥲🥲🥲

  • @sathiik4862
    @sathiik4862 6 месяцев назад +1

    Sathi
    Uthradam
    Makarakur
    Manghlym:nadakan

  • @user-sj1hi8bs9j
    @user-sj1hi8bs9j 6 месяцев назад +1

    Preena thiruvonam

  • @lillysuresh1873
    @lillysuresh1873 6 месяцев назад +1

    നമസ്കാരം 🙏🏻 നീരജ് -തിരുവാതിര
    +1 exam നന്നായി പഠിച്ചെഴുതി പാസ്സാകാൻ പ്രാർത്ഥിക്കണേ മോൻ പഠിക്കുന്നതെല്ലാം മറന്നു പോകുന്നു 😒🙏🏻

    • @varahidivinemiracle
      @varahidivinemiracle  6 месяцев назад

      🙏❤️
      ruclips.net/video/-Ipyl8gKgPg/видео.html
      👆🏻വാരാഹി അമ്മയുടെ വളരെ ശക്തമായ മന്ത്രം
      108 തവണ ചൊല്ലുന്ന വീഡിയോ ആണിത്. എന്താണോ നിങ്ങളുടെ ആഗ്രഹം അത് നടന്നു കഴിഞ്ഞു എന്ന സന്തോഷത്തോടെ നിത്യവും ഒരുതവണ ഈ വീഡിയോ മുഴുവനായി കേൾക്കുക. പൂർണ്ണമായും വരാഹി അമ്മയെ വിശ്വസിക്കുക. നമ്മൾ മനസ്സുരുകിവിളിച്ചാൽ നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വാത്സല്യനിധിയായ വാരാഹി അമ്മ കൂടെയുണ്ടാകും🙏....എല്ലാ പ്രശ്നങ്ങളും സർവ്വേശ്വരി തീർത്തു തരും🙏.

  • @ponnu277
    @ponnu277 6 месяцев назад +1

    അമ്മേ 😢😢😢.. എന്റെ ഭർത്താവിന്റെ ദുബൈ ജോലി പെട്ടന്ന് കിട്ടണേ 🙏🙏.. കടക്കാരുടെ ഉപദ്രവം സഹിക്കുന്നില്ല അമ്മേ 🙏🙏🙏🙏

    • @varahidivinemiracle
      @varahidivinemiracle  6 месяцев назад

      🙏❤️

    • @AnanthuAshokan-wz3tj
      @AnanthuAshokan-wz3tj 5 месяцев назад

      '''''''''അമ്മേ എ ''എന്നെ മോൻ ജോലി ' കയറ്റം ശമ്പളത്തേടു കൂടി കിട്ടത്തേ'' '
      ''പ😮😢​@@varahidivinemiracle

    • @user-jr3nh1kk2r
      @user-jr3nh1kk2r 5 месяцев назад

      അമ്മേ വരാഹി എന്റെ ഭർത്താവിന് ഗൾഫിൽ ജോലി ശരിയാകാണെ 9 മാസം ആയി അവിടെ വിസ കിട്ടിയില്ല കടക്കാരെ കൊണ്ട് സഹിക്കാൻ പറ്റുന്നില്ല അമ്മേ ദേവി വാരാഹി 🙏🏾🙏🏾🙏🏾🙏🏾

  • @SheelaSanthosh-t9o
    @SheelaSanthosh-t9o 2 месяца назад +1

    Sheela revathi shreys avittam entemolanursingpadicananeeshttamthallacollegilafmissisonkittaneamme

  • @VijayammaP.RVijayamma.P.-ig5qu
    @VijayammaP.RVijayamma.P.-ig5qu 7 месяцев назад +1

    ഓം ഹീം വജ്ര വരാഹി നമഹാ🙏🙏🙏🙏🙏

  • @suseelagopinadhan9918
    @suseelagopinadhan9918 7 месяцев назад +1

    Gopinadhan star Ashwathy date of birth 6/6/1966 joli extension kittan prarthikaname

  • @athiraai9601
    @athiraai9601 3 месяца назад +1

    Aswathy .Star pooyam .job kittiyilla kittan prathikanam

  • @Jayasreemohan342
    @Jayasreemohan342 6 месяцев назад +1

    ജയശ്രീ പുണർതം 🙏

  • @arunragu844
    @arunragu844 7 месяцев назад +1

    Sathru dosham Matti rakshikkane

  • @RenjiniRenju-wt9vp
    @RenjiniRenju-wt9vp 6 месяцев назад +1

    Ente makkalk madi kudathe scoolil pokan thonikkane amme varahi devi 🙏🙏🙏🙏🙏🙏🙏😔😭😭😭😭😭

  • @anjanaraj4425
    @anjanaraj4425 7 месяцев назад +1

    Anjana moolam
    Anoop chithira

  • @jayarajakumari9523
    @jayarajakumari9523 6 месяцев назад +1

    എൻ്റെ വസ്തു എത്രയും പെട്ടെന്ന് വിൽക്കണെ.

  • @alipaalipa2752
    @alipaalipa2752 6 месяцев назад +1

    എ ന്റെ പോര് അലി എ ന ണ് ഞാൻ വളരെ ബുദ്ധിമുട്ട് ലാണ് എ നീ ക് എ ന്റെ ബുദ്ധിമുട്ട് കൾ തി ർ ത ര ണ മെ എ ന് വാരഹി അമ്മ യോട്കൈഎ ടു ത് കു ബി ടു ന്നു എ ന്റെ നാൾ കനീ മാസം തി ലെ തി രു വോണോo

  • @user-gm7lk7jv4s
    @user-gm7lk7jv4s 6 месяцев назад +1

    Salini chodhi, ente visa rediyakan prarthikkane

  • @Maya-qy6xo
    @Maya-qy6xo 7 месяцев назад +1

    മാധവ് പൂരം

  • @vanajank300
    @vanajank300 7 месяцев назад +1

    Neena aayilyum
    Vishnu chittra
    Vanaja avittam

  • @saloojasalooja-pm8bb
    @saloojasalooja-pm8bb 3 месяца назад

    9.45

  • @sreejaashok6252
    @sreejaashok6252 7 месяцев назад +1

    Om varahi amme namaha 🙏

  • @VibithaKalesh
    @VibithaKalesh 7 месяцев назад +1

    Amme devii🙏🙏

  • @ambikakp4721
    @ambikakp4721 6 месяцев назад +1

    Ambikaayilam

  • @itsmeadithi
    @itsmeadithi 2 месяца назад +1

    ജയ ചിത്തിര നക്ഷത്രം

  • @Thilakan.k
    @Thilakan.k 7 месяцев назад +1

    Thilakan moolam

  • @ambikaseethalakshmi2893
    @ambikaseethalakshmi2893 7 месяцев назад +1

    അംബിക വിശാഖം

  • @VibithaKalesh
    @VibithaKalesh 7 месяцев назад +1

    Anagha. Chodhy

  • @user-si7zr8bg2k
    @user-si7zr8bg2k 7 месяцев назад

    shaji rohini

  • @nimmimothilal9034
    @nimmimothilal9034 7 месяцев назад

    നിമ്മി. (Pooram). എനിക്ക് കടബാധ്യത ഉണ്ട്. എനിക്ക് എന്റെ വീടൊന്നു വിട്ടുപോകണം. KSHB (169)

  • @user-devu150
    @user-devu150 7 месяцев назад

    Aathmatyayude vakkilaanu.panam vangiyavar tirike tarunilla.shambala kudishikayum kittaanund.makkale orthu matram jeevichu pokunu.prarthikane🙏😔kiran thiruvonam

    • @varahidivinemiracle
      @varahidivinemiracle  7 месяцев назад

      ruclips.net/video/-Ipyl8gKgPg/видео.html
      👆🏻വാരാഹി അമ്മയുടെ വളരെ ശക്തമായ മന്ത്രം
      108 തവണ ചൊല്ലുന്ന വീഡിയോ ആണിത്. എന്താണോ നിങ്ങളുടെ ആഗ്രഹം അത് നടന്നു കഴിഞ്ഞു എന്ന സന്തോഷത്തോടെ നിത്യവും ഒരുതവണ ഈ വീഡിയോ മുഴുവനായി കേൾക്കുക. പൂർണ്ണമായും വരാഹി അമ്മയെ വിശ്വസിക്കുക. നമ്മൾ മനസ്സുരുകിവിളിച്ചാൽ നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വാത്സല്യനിധിയായ വാരാഹി അമ്മ കൂടെയുണ്ടാകും🙏. വിഷമിക്കേണ്ട...എല്ലാ പ്രശ്നങ്ങളും സർവ്വേശ്വരി തീർത്തു തരും🙏.

  • @user-ss7hh5yq3w
    @user-ss7hh5yq3w 7 месяцев назад +1

    Ammye devi. Hani avittam

  • @bhagyalakshmi.k3953
    @bhagyalakshmi.k3953 7 месяцев назад +1

    bhagyalakshmi atham 17/03/1974

  • @soumyashijo4007
    @soumyashijo4007 4 месяца назад

    😢

  • @reenabijukumar76
    @reenabijukumar76 5 месяцев назад +1

    ഓം ഹ്രീം യോഗിനി യോഗഭയകരി വാരാഹി നമഃ 🙏🏻🙏🏻

  • @gangothri8117
    @gangothri8117 7 месяцев назад +2

    ഓം ശ്രീ വജ്രവാരാഹി ദേവ്യേ നമഃ 🙏❤️🙏❤️🙏❤️

    • @varahidivinemiracle
      @varahidivinemiracle  7 месяцев назад

      🙏❤️

    • @AnanthuAshokan-wz3tj
      @AnanthuAshokan-wz3tj 5 месяцев назад

      അമ്മേ ദേവി എൻ്റെ വോൻ ജോലി കയറ്റം കിട്ടാണ് 4:06 😮❤

  • @sreejaanilkumar289
    @sreejaanilkumar289 2 месяца назад +1

    🙏🙏🙏🙏🙏

  • @shyamakrishna7348
    @shyamakrishna7348 7 месяцев назад +1

    Amme devi❤🙏

  • @pushpagopinath7945
    @pushpagopinath7945 7 месяцев назад

    Om hreem yogini yoga bhayankari varahi namaha

  • @reenabijukumar76
    @reenabijukumar76 5 месяцев назад +1

    ഓം ഹ്രീം യോഗിനി യോഗ ഭയങ്കരി വരാഹി നമഃ 🙏🏻