Very nice video and presentation. We'll explained it's preparation.Masala scrambled eggs r seems to be delicious and perfect. Will try this with Roti.Good sharing
കോഴിമുട്ട വരട്ടിയത് വളരെ മനോഹരമായി തന്നെ ചെയ്തു എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു നല്ല റെസിപ്പിയായിരുന്നു ഇനിയും ഇതുപോലെയുള്ള പുതുമയാർന്ന റെസിപ്പികൾ കൊണ്ടുവരണം -
മുട്ട വരട്ടിയത് വളരെ നന്നായിട്ടുണ്ട് ല്ലോ ഇതുപോലെ ഉണ്ടാക്കി കൊടുത്താൽ കുട്ടികൾക്ക് ഭയങ്കര ഇഷ്ടമാകും കുട്ടികൾക്ക് ഒരുപാട് ഇഷ്ടമാകും ഇങ്ങനെ ഉണ്ടാക്കി കൊടുത്ത കുട്ടികൾ മുട്ട ഒരുപാട് കഴിച്ചോളൂ ഒത്തിരി ഇഷ്ടമായി വീഡിയോ
ioആഹാ വളരെ നന്നായിട്ടുണ്ടല്ലോ ഈ റെസിപ്പി എനിക്ക് വളരെ ഇഷ്ടമായി ട്ടോ സൂപ്പറായിട്ടുണ്ട് ഞാൻ ഇത് ഉറപ്പായിട്ടും ട്രൈ ചെയ്യും വളരെ നന്നായിട്ടുണ്ട് വളരെ ഉപകാരമായ വീഡിയോ തന്നെയാണ് നിനക്ക് വളരെ
Mutta varattiyath super aanallo enikk orupad eshtamayi, avatharanam valare nannayittund, easy and tasty recipe aanallo, Nan enthayalum ethpole try cheyth nokkum, thanks for sharing
വളരെ നല്ലൊരു വീഡിയോ ഞാൻ ഇങ്ങനെ ചെയ്യാറുണ്ട് ചപ്പാത്തിയിലേക്കു കുട്ടികൾക്ക് സ്കൂളിലേക്ക് കൊണ്ടുപോകാൻ എത്രയും പെട്ടെന്ന് സിമ്പിളായി പരിപാടിയാണിത് ഞാൻ ഇതുപോലെ ചെയ്യാറുണ്ട് ഈസി ആയിട്ട്
കോഴിമുട്ട മസാല വരട്ടിയെടുത്തത് വളരെ നന്നായിട്ടുണ്ട് .ഇതുവരെ ഇങ്ങനെയൊരു വീഡിയോ കണ്ടിട്ടില്ല.നല്ല അവതരണം ആയിരുന്നു ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.
ഇത്തരത്തിലൊരു റെസിപ്പി കാണുന്നത് ഞാൻ ആദ്യമായിട്ടാണ്. മുട്ട കൊണ്ടുള്ള എല്ലാ റെസിപ്പി ഒരുപാട് ഇഷ്ടം ആണ്. കണ്ടപ്പോൾ ഉണ്ടാക്കാൻ നല്ല ആഗ്രഹമുണ്ട് എന്തായാലും ഇന്ന് തന്നെ ഉണ്ടാക്കി നോക്കണം.
Adipoli recipe mutta varattiyatu first time aanu kanunnatu mutta kondu pala vibhavangal undakkiyittundu itu first time aanu kanunnatu chappatti kku super combination aanu entayalum try cheyyam thanks for sharing this recipe
Mutta varattiyad adipoli recipe theerchayayum undaki nookum orupad esttayi theerchayayum eniyum edepolulla nalla nalla vedio mayitt varanee
woow kozhimutta varattiyathu valare nannayi thanne prepare cheydu kanichu thannu well presented good sharing iniyum ithpolulla videos pratheekshikunnu
അടിപൊളിയായിട്ടുണ്ട് കോഴിമുട്ട കൊണ്ടുള്ള ഒരു വിഭവം സൂപ്പറായിട്ടുണ്ട് തീർച്ചയായും ചെയ്തു നോക്കുന്നുണ്ട്
Kozhi mutta varattiyath valare nannayittund nalla video ayirunnu adipoli resippi nannayi prepared cheythu eniyum ith poleyulla videokal pradekshikkunnu thanks for share
കോഴിമുട്ട വരട്ടിയെടുത്ത വീഡിയോ വളരെ യധികം നന്നായി അവതരണം ചെയ്തു വീഡിയോ ഒത്തിരി ഇഷ്ട്ടമായി ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കും
കോഴി മുട്ട വരട്ടിയത് വളരെ നന്നായിട്ടുണ്ട്... ചപ്പാത്തിയുടെ കൂടെ കഴിക്കാൻ നല്ല ടേസ്റ്റ് ആവും... നന്നായിട്ട് അവതരിപ്പിച്ചു.. good sharing..
വളരെ നല്ല ഒരു റെസിപ്പി ആണ് ട്ടോ ഷെയർ ചെയ്തത് തീർച്ചയായും ട്രൈ ചെയ്തു നോക്കാം.. Tnq
കോഴിമുട്ട വരട്ടിയത് വളരെ നന്നായിട്ടുണ്ട്..... ഒത്തിരി ഇഷ്ടമായി ..... വേഗത്തിൽ ഉണ്ടാക്കാൻ പറ്റിയ ഒന്നാണല്ലോ ഇത് ...
മുട്ട വരട്ടിയത് സൂപ്പർ ആയിട്ടുണ്ട് വളരെ എളുപ്പത്തിൽ തയാറാകാനും പറ്റും വളരെ നല്ലൊരു റെസിപ്പി
Egg varattiyathu kollalo... Try cheythu nokkam... Looks delicious and tasty recipe.. Well prepared
മുട്ട വരട്ടിയത് സൂപ്പർ ആയിട്ടുണ്ട് വളരെ എളുപ്പത്തിൽ തയാറാകാനും പറ്റും വളരെ നല്ലൊരു റെസിപ്പി കണ്ടിട്ട് തന്നെ കൊതിയാകുന്നു
Wow...delicious Recipies...mutta varattiyathu.scrumbled egg eniku orupadu ishttsmanu.easy aayii undaki edukam.nalla oru side dish anu
Mutta varattiyathu valare nannayittund ellarkum eshttapedum thanku for sharing good presentation and good vedio
ഇങ്ങനെ ഒരു റെസിപ്പി ഞാൻ ആദ്യമായാണ് കാണുന്നത് അടിപൊളിയായിട്ടുണ്ട്
Very nice video and presentation. We'll explained it's preparation.Masala scrambled eggs r seems to be delicious and perfect. Will try this with Roti.Good sharing
Easy and Tasty egg fry.
Egane indakiya chapathikum, appathinumellam match akum. Try cheyyam
കോഴിമുട്ട വരട്ടിയത് സൂപ്പർ ആയിട്ടുണ്ട്. വെറൈറ്റി ടേസ്റ്റ് ആണ് കുട്ടികൾക്ക് ഇഷ്ടപ്പെടും 👌👌
കോഴിമുട്ട വരട്ടിയത് സൂപ്പർ ആയിട്ടുണ്ട് വീഡിയോ നല്ല ഭംഗിയുണ്ട് കാണാൻ
kozhimutta varattiyathu looks delicious ..try cheythu nokkam tto ..nice sharing
മുട്ട കൊണ്ട് അടിപൊളിയായിട്ടുണ്ട് ചപ്പാത്തി നല്ല കോമ്പിനേഷൻ ആണ് തീർച്ചയായും ഇതൊന്നു ചെയ്തു നോക്കുന്നുണ്ട്
Kozhimutta varattiyath inganeyoru egg recipe adyamayi kelkuan. Easy aanallo try cheyyam
Masala mutta varattiyathu , adipoli, curry onnum illathappol easy ayi undakkam this recipe 👌👌
Kozhi mutta varattiyadh kanan nalla bhanghiyund kanumbhol thanne kodhiyavunnu nannayittund orupad eshttappettu
കോഴിമുട്ട വരട്ടിയത് വളരെ മനോഹരമായി തന്നെ ചെയ്തു എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു നല്ല റെസിപ്പിയായിരുന്നു ഇനിയും ഇതുപോലെയുള്ള പുതുമയാർന്ന റെസിപ്പികൾ കൊണ്ടുവരണം -
കോഴി മുട്ട വരട്ടിയത് അടിപൊളിയായിട്ടുണ്ട്, കണ്ടിട്ട് തന്നെ കൊതിയാകുന്നു 💚🤝
രാവിലെയും,ഈവനിങ്ങിൽ ചായയ്ക്കും എല്ലാം പറ്റിയ നല്ല ഒരു റെസിപ്പി ആണ് ട്ടോ തീർച്ചയായും ട്രൈ ചെയ്തു നോക്കാം
മുട്ട വരട്ടിയത് വളരെ നന്നായിട്ടുണ്ട് ല്ലോ ഇതുപോലെ ഉണ്ടാക്കി കൊടുത്താൽ കുട്ടികൾക്ക് ഭയങ്കര ഇഷ്ടമാകും കുട്ടികൾക്ക് ഒരുപാട് ഇഷ്ടമാകും ഇങ്ങനെ ഉണ്ടാക്കി കൊടുത്ത കുട്ടികൾ മുട്ട ഒരുപാട് കഴിച്ചോളൂ ഒത്തിരി ഇഷ്ടമായി വീഡിയോ
കോഴി മുട്ട വരട്ടിയത് നന്നായിട്ടുണ്ട്,.. നല്ലൊരു റെസിപ്പി ആയിരുന്നു ഞാനും ഇതുപോലെ ഉണ്ടാകാറുണ്ട് എല്ലാവർക്കും ഇഷ്ട്ടപെടുന്ന റെസിപ്പി ആണ് good sharing
Egg recipe yenta makkalk nalla ishtaman e reethiyil onnu undaki nokum thanks for sharing
valare easy ayi theyarakkan pattunna oru recipe anu...masala egg scrambled looks delicious...good preparation..
നല്ലൊരു recepie ആയിരുന്നു വളരെ nannayi prepare ചെയ്തു
Wow... Kuttikalk valareyadhikam eshtappedunna nalloru recipe aayittund tto
കോഴിമുട്ട വരട്ടിയത് അടിപൊളി തന്നെ,ട്രൈ ചെയ്തു നോക്കണം, ഇനിയും ഇതു പോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു
ioആഹാ വളരെ നന്നായിട്ടുണ്ടല്ലോ ഈ റെസിപ്പി എനിക്ക് വളരെ ഇഷ്ടമായി ട്ടോ സൂപ്പറായിട്ടുണ്ട് ഞാൻ ഇത് ഉറപ്പായിട്ടും ട്രൈ ചെയ്യും വളരെ നന്നായിട്ടുണ്ട് വളരെ ഉപകാരമായ വീഡിയോ തന്നെയാണ് നിനക്ക് വളരെ
Mutta varattiya recipe share cheythathinu thanks. Adipoli recipe.
കോഴി മുട്ട വരട്ടിയത് നന്നായിട്ടുണ്ട്,.. നല്ലൊരു റെസിപ്പി ആയിരുന്നു.ചപ്പാത്തി നല്ല കോമ്പിനേഷൻ ആണ് തീർച്ചയായും ഇതൊന്നു ചെയ്തു നോക്കുന്നുണ്ട്
റെസിപ്പി കിടിലൻ നാളെ ചപ്പാത്തിക് മുട്ടവരാട്ടിയത് ഉണ്ടാക്കാം
Mutta Varattiyathu valare nannaitundu and looks so tasty and perfect and very good presentation
Ith chappathik ellam nalloru combination anu.gud scrabbled egg rcp
Masala scrambled eggs looks so delicious and yummy. Nicely preparation and presentation. I will try this way. Nice share...
Njaan ithu undaakaarund tasty dish👍👍
കൊള്ളാമല്ലോ ഈ റെസിപ്പി ... ഈ രുചിക്കൂട്ട് ആദ്യമായിട്ടാണ് കാണുന്നത് സൂപ്പർ ആയിട്ടുണ്ടേ...
Valare variety cheythu, easy recipe, well presented
wow egg varattiyaaad adipoliayittund.looks delicious receipe.thanks for sharing the receipe
Egg varattiyath nannayitund chappathikkum pathirikkumokke best combo.. Tiffinlokkw kodukkan pattiya recipe
Valare nalla recipe.. Try cheyth nokatte... Thanks for sharing 👍
kohimutta valare varattiyath super anallo.yummi,delicious ere eshtam anu mutta roast
Kanumbothanne kothiyavunnu oru adipoli recipe
Mutta varattiyath super aanallo enikk orupad eshtamayi, avatharanam valare nannayittund, easy and tasty recipe aanallo, Nan enthayalum ethpole try cheyth nokkum, thanks for sharing
കോഴി മുട്ട വരട്ടിയത് വളരെ നന്നായിരിക്കുന്നു... നല്ല അവതരണം.... എനിക്ക് ഒത്തിരി ഇഷ്ടമായി... ഇനിയും ഇത്തരം വീഡിയോകള് പ്രതീക്ഷിക്കുന്നു
kozhi mutta varattiyath knditt vaayil vellam vannutto,thanks for sharing
Chappathikku adipoliyayirikkum ithu, valare easy aayi undakkamallo.. Nalla recipe aanutto.. Onnu try cheythu nokkanam😋
nalloru recipie ravile schoolil pokumpol kuttikalke kodukkan pattiya oru iteamaane pettanh undakkam.thanks for sharing.
Simple and tasty egg recipe,will definitely try,thanks for sharing this good recipe......
വളരെ നല്ലൊരു വീഡിയോ ഞാൻ ഇങ്ങനെ ചെയ്യാറുണ്ട് ചപ്പാത്തിയിലേക്കു കുട്ടികൾക്ക് സ്കൂളിലേക്ക് കൊണ്ടുപോകാൻ എത്രയും പെട്ടെന്ന് സിമ്പിളായി പരിപാടിയാണിത് ഞാൻ ഇതുപോലെ ചെയ്യാറുണ്ട് ഈസി ആയിട്ട്
fried eggs kazhichund engane varatunnath adyayit kaana. sambavam polichuta yummy looks
Looks delicious....mouth watering recipe...Will definitely try this
very simple Masala scrambled eggs recipe......looks so delicious and yummy.....nice sharing.
Mutta varatiyatu nannaytundu... Othiri ishdapetu. ithu pole undaaki nokkaatto
Kozi mutta varattith kanan thanne super..nalla presentation
കോഴിമുട്ട മസാല വരട്ടിയെടുത്തത് വളരെ നന്നായിട്ടുണ്ട് .ഇതുവരെ ഇങ്ങനെയൊരു വീഡിയോ കണ്ടിട്ടില്ല.നല്ല അവതരണം ആയിരുന്നു ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.
Masala scrambled egg looks so tasty and delicious .....well explained and presented....thanks for sharing expecting more videos
Looks delicious and yummy..kanditt thanne kothiyavunnu..endayalum onn try chydu nokam
Egg varattiyath polichallo , adipoli recipe 🥰
Good recipe.. easy cooking methods.. will try this one.. thanks for sharing
Differently cooking make this video wonderful the great presentation dear thanks for sharing
Thanks for sharing your Masala scrambled eggs recipe video vlog. Nice video presentation.
Nicely presanted variety dish 👍🏻
Wow looks so tasty recipe never tried like this surely I will try this recipe thanks for sharing mouthwatering recipe
ഇത്തരത്തിലൊരു റെസിപ്പി കാണുന്നത് ഞാൻ ആദ്യമായിട്ടാണ്. മുട്ട കൊണ്ടുള്ള എല്ലാ റെസിപ്പി ഒരുപാട് ഇഷ്ടം ആണ്. കണ്ടപ്പോൾ ഉണ്ടാക്കാൻ നല്ല ആഗ്രഹമുണ്ട് എന്തായാലും ഇന്ന് തന്നെ ഉണ്ടാക്കി നോക്കണം.
egg varatiyathu adipoli ayirunnu.look so tasty
looks delicious and yummy, easy and tasty recipe, thanks for sharing.
eth kanumbo thane kothiyakunu nalla spicy n perfect recipe chapathikk ennu thane undakkinokknm
Mutta varattiyathu superayittundu thanks for sharing
Very easy recipe 👍🏻 looks soo tasty too😋😋
Variety egg recipe....looks delicious ...well prepared and presented too....
scrambled egg nannayitundu variety recipe very simple to follow..for beginners
wooow.. looks so tasty and healthy 👍🏻easy to prepare 👍🏻
വെറൈറ്റി ആയി റെസിപ്പി ആണല്ലോ എന്തായാലും ഇന്ന് തന്നെ ട്രൈ ചെയ്യുന്നുണ്ട്...
Masala scrambled egg looks so..delicious...Surely will try this..
Masala scrambled egg fry looking very yummy and delicious... perfect dish for roti
Masala scrambled eggs looks so yummy and tasty..nice presentation..thank u for sharing this video
Kozhimutta varattiyathu looks so tasty....well prepared and presented too....Thanks for sharing
Simple & yummy egg recipe...Easy to prepare in quick time....Surely will try
Njanum ethupole onnu try chyethu nokkanam nalla taste ayerekkum
easy and tasty recipe...peten undakan pattiya egg recipe.. looks so yummy and delicious
Ellam variety aayirunnuttoo will try soon
Masala scrambled egg recipe super ayyittunde.... simple and easy method il present cheyythu... thanks for sharing this recipe...
Masala Scrambled eggs looks so delicious!Chapathis is also fluffy and perfect!
Simple snd yummy egg recipe easy to prepare in quick time... Surely will try..
Surlt will try this. Good presentation &good preparations
Adipoli recipe mutta varattiyatu first time aanu kanunnatu mutta kondu pala vibhavangal undakkiyittundu itu first time aanu kanunnatu chappatti kku super combination aanu entayalum try cheyyam thanks for sharing this recipe
Good side dish for chappathi recipe!!
MASALA SCRAMBLED EGGS ADIPOLI AAYITUND , WELL DONE
Masala scrambled eggs looks so yummy. Easy preparation aanallo
Kozimutta varattiyathu kazichittilla..kanan thanne yummy ayitunde.. nannayi explain cheyithu... presentation was super
Masala scrambled egg looks so tasty and easy to prepare, loved your recipe and presentation
easy and delicious egg recipe
Masala scrambled eggs well prepared and also nice recipe
Best combo chaoathi scrambled egg. My favorite too. Looking mouthwatering.. Simple preparation.. Everyone easily cook..