9ക്ലാസ് വിദ്യാർത്ഥിനിയുടെ അവസ്ഥ ..😪ഉത്തരവാദികൾ ആര് ..?

Поделиться
HTML-код
  • Опубликовано: 7 сен 2024
  • #adhabiyavlogs #villagevlog #viral #kollam #anchal #studentlife
    പ്രായപൂർത്തിയായ മകൾക്ക് വേണ്ടി ഈ അമ്മ ഉറങ്ങാതെ കാവലിരിക്കും ഹൃദയം പിടയും വേദനയോടെ ഈ വീഡിയോ നിങ്ങളിലേക്ക് എത്തിക്കുന്നു പരമാവധി ഷെയർ ചെയ്യുക..
    നമ്മുടെ മോളെപ്പോലെ കണ്ടു ഈ
    കുഞ്ഞിനെ ഒന്ന് സഹായിക്കണേ
    Rajamally. R
    Account No:14890110191002
    IFSC:UCBA0001489
    UCO Bank
    Branch :Anchal Phone:8156909964

Комментарии • 29

  • @Adhabiyavlogs
    @Adhabiyavlogs  11 месяцев назад +5

    പ്രായപൂർത്തിയായ മകൾക്ക് വേണ്ടി ഈ അമ്മ ഉറങ്ങാതെ കാവലിരിക്കും ഹൃദയം പിടയും വേദനയോടെ ഈ വീഡിയോ നിങ്ങളിലേക്ക് എത്തിക്കുന്നു പരമാവധി ഷെയർ ചെയ്യുക..
    നമ്മുടെ മോളെപ്പോലെ കണ്ടു ഈ
    കുഞ്ഞിനെ ഒന്ന് സഹായിക്കണേ
    Rajamally. R
    Account No:14890110191002
    IFSC:UCBA0001489
    UCO Bank
    Branch :Anchal Phone:8156909964

  • @Anshaworld
    @Anshaworld 11 месяцев назад +10

    അധികാരികൾ കണ്ണ് തുറക്കുക

  • @user-qn1fi4bq5k
    @user-qn1fi4bq5k 11 месяцев назад +8

    ഇതൊന്നും കാണുന്നില്ലെങ്കിൽ എന്തിനാ ഈ നാട്ടിൽ പഞ്ചായത്ത്‌ ഇവിടുത്തെ അധികാരികൾ ആകസേര യിൽ ഇരിക്കുന്നത് ഈ പാവങ്ങളുടെ വോട്ടുകൊണ്ടല്ലേ

    • @Adhabiyavlogs
      @Adhabiyavlogs  11 месяцев назад +2

      അതെ എല്ലാവരിലേക്കും share ചെയ്ത് എത്തിക്കു

  • @vishnucalicut8827
    @vishnucalicut8827 11 месяцев назад +6

    ഇരട്ടച്ചങ്കൻ്റ പശു തൊഴുത്ത് കിട്ടിയാൽ ഇത് പോലത്തേ പത്ത് കുടുംബത്തേ പാർപ്പിക്കായിരുന്നു

  • @pareedsaidmohamed133
    @pareedsaidmohamed133 11 месяцев назад +11

    അദബഇയ വ്ളോഗറേ, ഇവരുടെ എക്കൗണ്ട് നമ്പറും ബാങ്കിന്റെ പേരും മറ്റും കൊടുക്കാമായിരുന്നില്ലേ?

  • @hibasofficialyoutubechanne4696
    @hibasofficialyoutubechanne4696 11 месяцев назад +3

    പാവം

  • @user63876
    @user63876 11 месяцев назад +2

    ഇടതു പക്ഷമാണ് അവിടുത്തെ പഞ്ചായത്ത് ഭരിക്കുന്നതെങ്കി ഒരിക്കലും ഈ പാവങ്ങൾക്ക് വീട് കിട്ടുകില്ല അവർക്കു മുക്കാൻ മാത്രവേ അറിയൂ

  • @sivanpillai9638
    @sivanpillai9638 11 месяцев назад +2

    മൂന്നു കുട്ടികളുമായി ഒരമ്മ ജോലി ചെയ്ത് ജീവിയ്ക്കാൻ പാടുപെടുന്നു. അവരെ കാണാൻ അവരുടെ ദയനീയ സ്ഥിതി നേരിട്ടു മനസ്സിലാക്കാൻ ഇവിടെ രാഷ്ട്രീയക്കാരുമില്ല, ഉദ്യോഗസ്ഥന്മാരുമില്ല. വാലാട്ടികൾക്കും പാദ സേവകർക്കും മാത്രമെ ജീവിയ്ക്കാനുള്ള അവകാശവും ഭരണഘടനയുടെ സംരക്ഷണവും ലഭിയ്ക്കൂ എന്നുണ്ടോ? ഇതല്ല, ജനാധിപത്യം!

  • @marysam7625
    @marysam7625 11 месяцев назад +2

    വളെരെ വിഷമം തോന്നുന്നു അധികാരികൾ വേണ്ടുന്ന കാര്യങ്ങൾ ചെയ്തു കൊടുക്കണം

    • @Adhabiyavlogs
      @Adhabiyavlogs  11 месяцев назад

      maximum share ചെയ്ത അധികാരികളിലേക് എത്തിക്കു

  • @maryjohn9957
    @maryjohn9957 11 месяцев назад +1

    Please go and meet Genesh Kumar MLA he will definitely help you. Mole hi and see him personally

  • @Anshaworld
    @Anshaworld 11 месяцев назад +2

    🥲🙏

  • @premalathak9256
    @premalathak9256 11 месяцев назад +1

    Pavam kutti 😭😭😭

  • @sureshr7937
    @sureshr7937 11 месяцев назад +3

    അധികാരികൾ കണ്ണ് തുറക്കും തീർച്ചയായും മോൾ വിഷമിക്കണ്ട

  • @user-wb3qr5tt3u
    @user-wb3qr5tt3u 11 месяцев назад +6

    എന്തിനാ നമ്മുടെ നാട്ടിൽ ഇങ്ങനെ ഒരു പഞ്ചായത്ത് ഇക്കാലത്തും കറണ്ട് വെളിച്ചമില്ലാത്ത ഒരു വീടോ ഇവിടെ പഞ്ചായത്ത് മെമ്പർ ഒന്നുമില്ല ഇവർക്കൊക്കെ അല്ലേ ഗവൺമെന്റ് അല്ലെങ്കിൽ പഞ്ചായത്തോ സഹായങ്ങൾ നൽകേണ്ടത് നാണംകെട്ട പഞ്ചായത്ത് നാണംകെട്ട പഞ്ചായത്ത് പ്രസിഡണ്ട്

  • @ummammaschannel
    @ummammaschannel 11 месяцев назад

    Super ❤🎉super ❤🎉

  • @manikuttymanikutty4553
    @manikuttymanikutty4553 11 месяцев назад +1

    ബഹുമാനപെട്ട കേരളം ഭരിക്കുന്ന സാർ ഇതൊന്നും കാണുന്നില്ലല്ലോ ദൈവമേ

  • @noorjahannoorji1836
    @noorjahannoorji1836 11 месяцев назад

    Ithokke adhikarikal kanunnilla....😡

  • @dhanyarajeev9064
    @dhanyarajeev9064 11 месяцев назад

    Poor people gud bless u

  • @SWADISH27
    @SWADISH27 11 месяцев назад +4

    Google pay ഉണ്ടോ അക്കൗണ്ട് നമ്പർ 👍🏻👍🏻👍🏻

    • @Adhabiyavlogs
      @Adhabiyavlogs  11 месяцев назад +1

      Rajamally R
      Account number - 148901 10 191002
      IFC -UCBAO00 1489
      Branch - Anchal
      UcOBank
      8156909964

  • @ummarkunju1719
    @ummarkunju1719 11 месяцев назад

    Uollayala Keralam. Barekunaa

  • @shada.c1089
    @shada.c1089 11 месяцев назад

    👌

  • @Villagemedia12
    @Villagemedia12 11 месяцев назад +2

    🥲🥲