ഇസ്ലാമും മുസ്ലിമും

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 260

  • @tomya.p8539
    @tomya.p8539 28 дней назад +52

    കൃത്യമായ മറുപടി ലിയാക്കത്ത് നൽകി

  • @drashkarm
    @drashkarm 28 дней назад +43

    അവൻ വരില്ല. അഥവാ വന്നാൽ ബഹളം ഉണ്ടാക്കി മുങ്ങും. ഇത് സ്ഥിരം അടവാണ്

  • @noormohammed4075
    @noormohammed4075 28 дней назад +42

    ഉദാഹരണം👍 പഷ്ട്.. ഇസ്ലാമിസ്റ്റുകക്ക് ഒരു സ്വഭാവം ഉണ്ട് അത് അവർ എല്ലാ ചർച്ചകളിലും ഉപയോഗിക്കുo .ചോദിച്ചതിന് മറുപടി കിട്ടിയില്ല മറുപടി കിട്ടിയില്ല എന്ന് പറഞ്ഞു കൊണ്ടേ ഇരിക്കും മുജാഹിദ് സുന്നിതർക്കത്തിലും രണ്ടു കൂട്ടരും ഇതേ അടവാണ് ഉയോഗിക്കുന്നത് . ജാഗ്രത വേണം....

  • @shafeekm.a5200
    @shafeekm.a5200 27 дней назад +49

    ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങൾ : അഫ്ഗാനിസ്ഥാൻ, യെമൻ, സിറിയ, ഇറാഖ്, സോമാലിയ, സുഡാൻ എന്നിവയൊക്കെയാണ് 🤭🤭🤭🤭.

    • @Jonhonai
      @Jonhonai 27 дней назад +3

      😂😂😂😂

    • @abhilashvt815
      @abhilashvt815 23 дня назад +2

      😅😅.

    • @georgejohn2959
      @georgejohn2959 22 дня назад +3

      Bangladesh il ippo santhosham koodi varunnu.

    • @bushairkp
      @bushairkp 22 дня назад +1

    • @joselidhias
      @joselidhias 21 день назад +1

      ഇപ്പോൾ ബ്രാഗ്ലാദേഷും 😂

  • @himaclothfashions3841
    @himaclothfashions3841 28 дней назад +33

    ഉറങ്ങുന്നവരെ ഉണർത്താം... ഉറക്കം നടിക്കുന്നവരെ.... ലിയാക്കത്... യു are സൂപ്പർ 👌👌👌👍

  • @ram9467
    @ram9467 27 дней назад +20

    അയാൾക് നന്നായി മനസ്സിലായി... അയാൾക്കു സമ്മതിച്ചുതരാൻ പറ്റില്ല..,.... 😊😊

  • @sebastianm.m.2558
    @sebastianm.m.2558 28 дней назад +52

    ഈ അഭ്യാസം ലിയാകതിനെ സ്വാധീനിക്കാൻ അല്ല.ചിന്താശേഷി മരവിക്കപ്പെട്ട ഒരു കൂട്ടം സാധുക്കളെ ഉദ്ദേശിച്ചാണ്

    • @sarinjosetharaniyil5676
      @sarinjosetharaniyil5676 27 дней назад

      ഇസ്ലാമിനെ പറഞ്ഞാൽ മുസ്ലീംസ്ന് വേദനിക്കും ... ബഹുദൈവവിശ്യാസികളെ കണ്ടിടത്തുവെച്ചു കൊന്നുകളയണം എന്നുപറഞ്ഞാൽ ബഹുദൈവവിശ്യാസികൾക്കു വേദനിക്കുമോ ?

    • @zainujanmoidutty
      @zainujanmoidutty 27 дней назад

      താൻ വിശ്വസിക്കുന്ന ആശയത്തിന് വേണ്ടി പോലും സ്വന്തം മുഖം വെളിപ്പെടുത്താൻ ധൈര്യപ്പെടാത്ത ജിഹാദി 😂😂

    • @Hishamvillan
      @Hishamvillan 23 дня назад

      ലോക വീക്ഷണം ചരിത്രവീക്ഷണവും ഇല്ലാത്ത ഒന്നാംതരം വിഡ്ഢികളായാണ് എനിക്ക് യുക്തിവാദികളെ തോന്നിയിട്ടുള്ളത്..

  • @ATsweets
    @ATsweets 28 дней назад +21

    ഇതിലും നന്നാക്കി എങ്ങിനെ ഇനി പറഞ്ഞു കൊടുക്കും ലിയ കലക്കി

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 27 дней назад +15

    മതം പുരോഹിത നിർമിതമാണ്, അത് പഴകുംതോറും നാറികൊണ്ടിരിക്കും.

  • @GabrielJohnson183
    @GabrielJohnson183 27 дней назад +19

    ലെ ക്യാഷ് (cash ): ബാസിലും അക്‌ബറും ബാർ നടത്തിപ്പുകരാണെങ്കിൽ ഇവരിൽ ആരാണ് മദ്യപാനി ആരാണ് മദ്യം??😮😂
    കോയാ ലോജിക് ഉഫ് 🔥🔥

  • @AiAi007
    @AiAi007 28 дней назад +17

    മദ്രസ Phd യുടെ ഒരു സ്റ്റാൻഡേർഡ്.. Unbelievable 😅

  • @manojalkamil2515
    @manojalkamil2515 28 дней назад +20

    ആവശ്യമില്ലാത്ത കാര്യങ്ങളെ ക്കുറിച്ച് വള... വള... പറഞ്ഞു തർക്കിച്ചു അവസാനം ലിയാക്കത്ത് തോറ്റു പോയേ.. എന്ന് അപ്പുറം പോയി വീരവാദം അടിക്കാനാണ്‌ ഇത് ചെയ്യുന്നത്.... കോയയുടെ സംസാരം ശ്രദ്ധിച്ചാൽ മദ്യപാനിയാണ് ഇതിലും ബെറ്റർ എന്ന് മനസ്സിലാകും..മെയിൻ ഡിബേറ്റിലേക്ക് വരൂ... ആശാനേ....കാര്യങ്ങൾ മൊത്തം കുഴക്കട്ട പരുവത്തിൽ ആക്കിമാറ്റാൻ അപ്പുറത്തുള്ളവർ ഇപ്പുറത്തേക്ക് വിട്ടതാണ്...😅😂😂

  • @shajiputhukkadan7974
    @shajiputhukkadan7974 28 дней назад +19

    ലിയാ.... കലക്കി 👍

  • @asathyan9847
    @asathyan9847 28 дней назад +14

    Sir what you said is true alcohol is different from alcoholism 👍👍👍👍💯

  • @Leo_niee816
    @Leo_niee816 27 дней назад +6

    ഏറ്റവും നല്ല അനുയോജ്യമാണ് മദ്യവും മതവും❤

  • @radhakrishnantp3876
    @radhakrishnantp3876 28 дней назад +18

    എന്താ അവൻ്റെ മദ്യ ക്ലാസ്... സമയം കളയാൻ ... അസംബന്ധങ്ങൾ ആവർത്തനങ്ങൾ ...
    ഇടയ്ക്കിടക്ക് തോന്നിവാസം പറഞ്ഞ് നിർത്താതെ വർത്തമാനം പറയുക... എന്നിട്ട് ഇടയ്ക്കിടയ്ക്ക് "ഞാനൊന്നു പറഞ്ഞോട്ടെ .. എനിക്ക് കുറച്ചു സമയം "... കേൾക്കുന്നവർക്കു തോന്നും സമയം കിട്ടാഞ്ഞിട്ടാണെന്ന് ... പറയാൻ തുടങ്ങിയാൽ അസംബന്ധ മൈതാന പ്രസംഗം.... രാഹുൽ ഈശ്വരിൻ്റെ ഫാൻ !!!

  • @haridas.kgd2032
    @haridas.kgd2032 27 дней назад +5

    അദ്ദേഹത്തിന് മനസ്സിലായില്ല പക്ഷെ ഞങ്ങൾക്കെല്ലാവർക്കും മനസ്സിലായി

  • @Raamsvoice
    @Raamsvoice 22 дня назад +5

    ലിയാക്കത് തലച്ചോർ കൃത്യമായി പ്രവർത്തിക്കുന്നവരോട് വേണം സംവദിക്കാൻ. മതം മസ്തിഷ്കത്തിൽ പ്രവർത്തിക്കുന്നവർക്ക് ബോധം കുറയും.

  • @Zaibaksworld
    @Zaibaksworld 23 дня назад +5

    ലിയാക്കത് പറഞ്ഞത് അയാൾക്ക് മനസിലായി ...പക്ഷെ പൊട്ടൻ കളിച്ചു കളിച്ചുകുളമാക്കുന്നു

  • @varghesepa5468
    @varghesepa5468 28 дней назад +19

    ഇവറ്റകൾ എല്ലാം ഇങ്ങിനെ ആയി പോയല്ലേ ലിയാക്കത്ത് ഭായ് കഷ്ടം😮

  • @jabbarpoonor135
    @jabbarpoonor135 27 дней назад +5

    , ഏകനായ ലോകസ്റിഷ്ടാവിൽ സമർപിച്ചവൻ അവനാണ് മുസ്ളിം
    Ideology യുടെ പേരാണ് ഇസ്ലാം.

  • @SyanDeru
    @SyanDeru 25 дней назад +6

    എൻ്റെ പ്രിയപ്പെട്ട ലിയാക്കത്തേ..
    ദയവായി ഈ ഉദാഹരണം പോലും മനസിലാവാത്തവൻനെയൊക്കെ ഇങ്ങനെ കേട്ടിരുന്ന് നിങ്ങളുടെ ബുദ്ധി കൂടെ താഴ്ത്തല്ലെ ...😂 അപേക്ഷയാണ്.

  • @cyriacpadinjath3832
    @cyriacpadinjath3832 27 дней назад +5

    Great Liyakkathali. Your example is correct and wonderful ❤

  • @SmilingHockey-ej2dy
    @SmilingHockey-ej2dy 20 дней назад +4

    ലോകം കണ്ടതിൽ വെച്ച് ഏറ്റവും വൃത്തിക്കെട്ട, കാമ സർവ്വകലാശല..... മതമാണ് ഇസ്ലാം

  • @umesanp942
    @umesanp942 23 дня назад +5

    ബഹളം കേട്ടാൽ തന്നെ മനസ്സിലാകും ആശയസംവാദമല്ല ഉദ്ദേശ്യം ഇസ്ലാമിനെ വെളുപ്പിക്കൽ മാത്രമാണ് എന്ന്

  • @RasilPS
    @RasilPS 28 дней назад +9

    ലിയ 👍

  • @afsalummer123
    @afsalummer123 28 дней назад +12

    വിവരം ഉള്ളവർകല്ലേ മനസ്സിലാവൂ ഈ പൊടന് മനസിലവില്ല ഒരു ഉദാഹരണം പറഞ്ഞാൽ പോലും..

    • @KunhalanKutty-ul8xt
      @KunhalanKutty-ul8xt 27 дней назад

      ഇസ്ലാം തലക്ക് പിടിച്ചാൽ അതിനപ്പുറം നല്ലതൊന്നും പറഞ്ഞാൽ മനസ്സിലാവില്ല.
      മനസ്സിലാവാതിരിക്കാൻ സാധ്യതയില്ല.
      ന്യായീകരിക്കയാണ് അവരുടെ ലക്ഷ്യം.

  • @mohamedhussain9452
    @mohamedhussain9452 27 дней назад +2

    Good luck Liyakkath bro... വീഡിയോക്കായി കാത്തിരിക്കുന്നു...... പതിവുപോലെ ബഹളം ഉണ്ടാക്കി മുങ്ങും ഇവൻമാർ 😀

  • @vijesh.gvijesh.g3392
    @vijesh.gvijesh.g3392 28 дней назад +8

    കൊടുത്ത് ശെരിക്കും കിട്ടി

  • @narayanannarayanan3944
    @narayanannarayanan3944 26 дней назад +3

    ലിയാക്കത്തിന് ഒരു കോടി നമോവാകം. ക്ഷമയ്ക്കുള്ള ദേശീയ അവാർഡ് തരണം.

  • @Fatex-p8z
    @Fatex-p8z 27 дней назад +4

    🎉🎉 മതവും മദ്യവും ഉപേക്ഷിക്കാൻ കഴിയാത്തവർക്ക്:- മതവും മദ്യവും എത്രത്തോളം വെള്ളം ചേർത്ത് ഉപയോഗിക്കുന്നുവോ അത്രത്തോളം അത് വ്യക്തികൾക്കും സമൂഹത്തിനും നല്ലതാണ്😅😅

  • @Anilkumar-wb5yu
    @Anilkumar-wb5yu 28 дней назад +9

    ഇസ്ലാം എന്നാൽ ഒരു ആശയം!
    മുസ്ലിങ്ങൾ എന്നാൽ ഇസ്ലാം എന്ന ആശയം പിൻപറ്റുന്നവർ!
    ഇതിൽ ഇത്ര ചർച്ചിക്കാൻ എന്താണാവോ?

    • @Snowdrops314
      @Snowdrops314 23 дня назад

      അതുകൊണ്ടല്ലേ ഇവറ്റകളെ മദ്രസ പൊട്ടൻ മദ്രസ പൊട്ടൻ എന്ന് പറയുന്നത്...😂😂

    • @Aby004
      @Aby004 23 дня назад

      അങ്ങേരുടെ അയൽക്കാരെയും കുടുംബക്കാരെയും അയാൾക്കെതിരെ തിരിക്കണം. സിംപിൾ ലോജിക്

  • @ananthanarayananks1696
    @ananthanarayananks1696 23 дня назад +2

    All drinkers are not drunkard but all drunkards are drinkers

  • @shuhaibkm4748
    @shuhaibkm4748 28 дней назад +6

    Great work. Keep going.

  • @IlahGod
    @IlahGod 23 дня назад +1

    16:00 മദ്യപാനിയുടെ പ്രശ്നം ആ വ്യക്തിയുടെ ഇഷ്ടമായി ചുരുങ്ങിയകാം, പക്ഷേ മതത്തിൻറെ പ്രശ്നം വ്യക്തിയിൽ ഒതുങ്ങില്ല.

  • @drstrange687
    @drstrange687 23 дня назад +2

    ലിയാകത്ത് തോറ്റു തൊപ്പി ഇട്ടു 😂😂😂 ലോകത്തിൽ സന്തോഷമായി ജീവിക്കുന്ന ആളുകളുടെ കണക്ക് പുറത്ത് 🎉🎉🎉 ദൈവവിശ്വാസികൾ ❤❤❤ ലോകജനസംഖ്യയിൽ എത്ര ശതമാനം ആണ് Islam. 😎🕊️

  • @noah3528
    @noah3528 28 дней назад +17

    ഇവൻ സംവാദത്തിന് വരുവാണെങ്കിൽ നിർബന്ധമായും വീഡിയോ on ആക്കാൻ പറയണം. വരാൻ ഒരു സാധ്യതയും ഇല്ല.

  • @myriadthoughts4421
    @myriadthoughts4421 28 дней назад +5

    പടച്ചോനെ
    അരിശും മൂട്ടിൽ അപ്പുക്കുട്ടൻ, ക്ലബ് ഹൗസിലെ പേപ്പട്ടി, അർഷ് ഖാൻ

  • @magicworld3029
    @magicworld3029 25 дней назад +2

    Liyakhathinte liquor example correct aanu

  • @advsuhailpa4443
    @advsuhailpa4443 24 дня назад +2

    ലിയാക്കത്തലി
    സുവ്യക്തമായ മറുപടി🌟👍

  • @LiVinGRooTs4
    @LiVinGRooTs4 20 дней назад +2

    മദ്യത്തിന്റെ example തകർത്തു 🔥🔥🔥🔥. ഇവന് ഇതൊന്നും മനസിലാവില്ല. അവൻ മദ്യത്തിന്റെ side effects, definition പറഞ്ഞോണ്ടിരിക്കാണ്. മദ്യത്തിൽ വീണപ്പോൾ അവന്റെ കുരു പൊട്ടി😂 mute ചെയ്ത് capsule എടുക്കുന്നുണ്ട് . Dr അടുത്തുണ്ട്😂

  • @sureshkp248
    @sureshkp248 11 дней назад

    ഈ നിമിഷം വിവേകത്തോടെ ജീവിക്കുക - ശ്രീബുദ്ധൻ

  • @vinodvictor7090
    @vinodvictor7090 27 дней назад +2

    ☪️ Islam is the philosophy of Muslims so both are different any layman could understand.

  • @joesaldana3358
    @joesaldana3358 27 дней назад +2

    Arsh Khan ഇനി കോയാകോളിങ്ങ് പോയി Arif ഇനും ഒരു video ചെയ്യാൻ ഉള്ള അവസരം കൊടുക്കണം

  • @ram9467
    @ram9467 27 дней назад +7

    ഇലാമ പഴം ആരും കഴിക്കരുത്.... അത് നിങ്ങളുടെ കാഴ്ച ഇല്ലാതാക്കും... കടപ്പാട്

  • @drstrange687
    @drstrange687 23 дня назад +2

    കള്ള് കുടിച്ചാലും ഇല്ലേലും , ഭാര്യയെ തല്ലുന്ന വിഷയം … അനുസരണ കേട് കാണിച്ചാൽ മാത്രമേ തല്ലാൻ പാടുള്ളു. അതു അനുവദനീയം ആണ് . ആണിന്റെ പകുതി ബുദ്ധി മാത്രം ഉള്ള മറ്റൊരു ജീവി ആണ് പെണ്ണ്. ഇടയ്ക്ക് രണ്ടെണ്ണം പൊട്ടിച്ചു, കൂട്ടിലിട്ടു പോറ്റുക ആണ് വേണ്ടത് . ഇല്ലേൽ ദീൻ നശിച്ചു പോവും.

  • @ibrustalk1123
    @ibrustalk1123 26 дней назад +1

    Well said Liyakath

  • @Toyrider63
    @Toyrider63 25 дней назад +1

    Superb bro liyakat.. hands off to you clear explanation

  • @kuttykrishnanvkd5245
    @kuttykrishnanvkd5245 23 дня назад +2

    ലിയാക്കത്തലി പറയുന്നത് മനസ്സിലാകാതെയല്ല ഈ മദ്രസ അദ്ധ്യാപകൻ കാര്യങ്ങൾ തിരിച്ചുവിടുന്നത്. മറുപടി പറയാൻ അറിയാതെയാണ്

  • @thambikadathukadavil7291
    @thambikadathukadavil7291 28 дней назад +6

    ഇയാള്‍ കമ്പനി പ്രോഡക്ടാണ്'' ഫാലസി''

  • @anoopkumarkp1972
    @anoopkumarkp1972 27 дней назад +2

    Analogy is correct...❤

  • @abdulkhadar3258
    @abdulkhadar3258 28 дней назад +5

    ഈ അർഷിനെ നേരെ ഇറാനിലേക്ക് വിടൂ അവിടെ വച്ചു തീരുമാനം ആകും

  • @pam4840
    @pam4840 27 дней назад +2

    Muslim ലോകം.മുഴുവൻ happy aanu... But അവർക്ക് ചുറ്റും but avar unhappy പദർത്തിന്.

  • @vasuvlm6421
    @vasuvlm6421 28 дней назад +8

    ലിയാ പൊളിച്ചു 👍👍👍👍👍👍👍

  • @drashkarm
    @drashkarm 28 дней назад +6

    പാവം അർശസ് ഖാന്.

  • @sajeevankunnathattile2790
    @sajeevankunnathattile2790 23 дня назад

    Thoshutthu Matti kettiya machippasunu chena pidikkumo? Liyakka

  • @Ameermuhammed12
    @Ameermuhammed12 28 дней назад +3

    Well liya👌👌👌👍

  • @venumr7824
    @venumr7824 18 дней назад

    Wonderful example... Mr. Liyakkathali😊
    Manasilaahunnavarku athu manasilakum allaathe...... 😅

  • @manusvlogssss
    @manusvlogssss 22 дня назад +2

    മത വിശ്വാസികൾ സംസാരിക്കാൻ ആവേശം കൂടുതൽ പക്ഷെ മണ്ടത്തരം 😆😆😆😆😆മാത്രം....

  • @muthupattar5318
    @muthupattar5318 28 дней назад +9

    ഇത് കോഴി nisu അല്ലെ

  • @techdesk8316
    @techdesk8316 27 дней назад +2

    Ithrayum nalla udaharanam swapnangalil Mathram....

  • @SAVERA633
    @SAVERA633 14 дней назад +1

    മദ്യം ഉണ്ടെങ്കിലേ മദ്യപാനിയുള്ളൂ.... മദ്യപാനി ഉണ്ടെങ്കിലേ മദ്യം ഉള്ളൂ....
    ഇസ്ലാം (മദ്യം) ഉണ്ടെങ്കിലേ മുസ്ലിമുകൾ (മദ്യപാനി) ഉള്ളു..
    മുസ്ലിമുകൾ (മദ്യപാനി) ഉണ്ടെങ്കിലേ ഇസ്ലാം (മദ്യം) ഉള്ളൂവെന്ന് ഈ ആവേശ കോയാ മനസിലാക്കുന്നില്ല.😂😂😂

  • @abi.n3945
    @abi.n3945 27 дней назад +1

    Well said liyakkath 💯👌

  • @user-zz6ti2yw9l
    @user-zz6ti2yw9l 26 дней назад +1

    👍

  • @cj.sebastianjohn2129
    @cj.sebastianjohn2129 28 дней назад +4

    HE WILL NOT GIVE TIME TO YOU

  • @neorea4316
    @neorea4316 27 дней назад +1

    Full support liyakatali ❤❤❤❤

  • @philipjoseph4804
    @philipjoseph4804 26 дней назад +1

    Liya 👍

  • @GeorgeKurian425
    @GeorgeKurian425 23 дня назад +1

    ഒരു average മദ്രസ്സ പൊട്ടൻ logic കൊണ്ടു നടക്കുന്ന ഇവനോട് ഇത്രയും നേരം ഒരു കാര്യം തന്നെ പറഞ്ഞ് മനസിലാക്കാൻ Liyakath കാണിച്ച ക്ഷമ🫡

  • @sonimgeorge328
    @sonimgeorge328 27 дней назад +2

    ഇവന്റെ യും mmAkbar ന്റെ യും സംസാര ശൈലി ഒരേ പോലെ ഉണ്ടല്ലോ..sound ഉം mmAkbar ന്റെ തു പോലെയുണ്ട് രണ്ടു പേരെയും ഇരട്ട pettathaanoo?

  • @dineshbabu732
    @dineshbabu732 27 дней назад +2

    ഇതിലും സിമ്പിളായി ഇനിയെങ്ങനെ പറഞ്ഞു കൊടുക്കും .
    വേറൊരു ഉടായിപ്പ് ആണ് എന്നെ പറയാൻ അനുവദിക്കുന്നില്ല എന്ന് പറഞ്ഞു അത് ബിജിഎം ഇട്ട് വിശ്വാസികളെ പറ്റിക്കും അതാണ് ഈ ടീമിൻറെ രീതി

  • @sureshadhiami4459
    @sureshadhiami4459 22 дня назад

    Edo saudi arebia taxi odichavana njan oru muthawa enta vandi kayari ennodu chodichu ne muslim aano ennu njan paranju njan hindhu entà muhathu thuppi irangi poyi saudi arebiyayil eniku endhenkilum cheyyan kazhiyumo

  • @user-cd4gh8fw2v
    @user-cd4gh8fw2v 27 дней назад +2

    പാവം പെട്ടു. ലിയോ കൃത്യമായി പറഞ്ഞു.

    • @KunhalanKutty-ul8xt
      @KunhalanKutty-ul8xt 27 дней назад +1

      ഇവനോ പാവം.
      കമ്പനി പ്രൊഡക്റ്റ് ആണെന്ന് സംസാരം കേട്ടാൽ മനസ്സിലാവില്ലേ?.

  • @shanunelson7161
    @shanunelson7161 27 дней назад +1

    Difference btw Islamist And Muslim : A muslim is a person who has faith in one and only God. An Islamist is a person who practice Islam and such ideology. eg : jesus is a Muslim , Adam is a Muslim but Mohammed and his followers are Islamists.

  • @sajeevankunnathattile2790
    @sajeevankunnathattile2790 23 дня назад

    Etha Ee Vettavaliyan,Madhyam Nallatha Mosamenkil Military Ithu kodukkumo?

  • @Rolexrolex5696
    @Rolexrolex5696 14 дней назад

    ഇരവാദം കരയുക എന്നുള്ളത് സ്ഥിരം പരിപാടിയാണ്

  • @unniammaman4429
    @unniammaman4429 26 дней назад +1

    These people are innocent. It is the fault of education they had in their childhood.

  • @ananthanarayananks1696
    @ananthanarayananks1696 23 дня назад +2

    This guy seems to be lost person about Islam

  • @sabu7913
    @sabu7913 22 дня назад +1

    ❤❤❤

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 27 дней назад +1

    മതം മദ്യത്തെക്കാൾ
    അപകടമാണ്, മദ്യം കഴിക്കുന്നവർക്കേ ദോഷം വരൂ മതം അതല്ല.

  • @abdulraheem-cm9tq
    @abdulraheem-cm9tq 27 дней назад +1

  • @maanumanjeri7655
    @maanumanjeri7655 28 дней назад +1

    വെയ്റ്റിംഗ് 🙋🏻‍♂️

  • @Democrazee
    @Democrazee 14 дней назад

    20:19 that means a Muslim is a threat to anyone he says …..😢

  • @abhi_anoop8733
    @abhi_anoop8733 28 дней назад +2

    Arsh khan

  • @venumr7824
    @venumr7824 18 дней назад

    21:03 athinda peru visuvasam ennalla. 😊

  • @Deepthijk
    @Deepthijk 28 дней назад +10

    7:06 self goal ആണല്ലോ 😂😂😂😂.
    10:42 🤣🤣🤣🤣🤣🤣🤣 വെറും ഉടായിപ്പ്
    ഭാര്യയെ തല്ലുന്നു
    മാതാപിതാക്കളെ തിരിച്ചു അറിയാൻ പറ്റാത്തകുന്നു.
    വഴിയിൽ ആഴ്ഞാടുന്നു 🤭🤭
    എല്ലാം ഇസ്ലാമിലും ബാധകം ആണല്ലോ

  • @Abdulsamad232-f8o
    @Abdulsamad232-f8o 28 дней назад +6

    ഒരു മദ്രസ പൊട്ടൻ 😂

    • @Iamsafeerhussain
      @Iamsafeerhussain 28 дней назад

      Ninne thanne vilichathanalle uppa madrasayil vittappo padikksnamayrunnu illengil ithupole pottan avum

    • @Abdulsamad232-f8o
      @Abdulsamad232-f8o 28 дней назад +7

      @@Iamsafeerhussain ഖുർആൻ ആൻഡ് ഹദീസ് പിന്നെ മദ്രസ മൂന്നും പഠിച്ചു.. എന്റെ പൊന്നൂൂ ബാലരമ അതിലും സ്റ്റാൻഡേർഡ് ഉണ്ട്... 😂ഫുൾ കോമഡി 😂😂😂

  • @ratheeshkrishna7028
    @ratheeshkrishna7028 28 дней назад +8

    മദ്രസപൊട്ടൻ always മദ്രസപൊട്ടൻ😂😂😂

    • @KunhalanKutty-ul8xt
      @KunhalanKutty-ul8xt 27 дней назад

      ഇവൻ മദ്രസ പൊട്ടനല്ല.
      തീവ്രത തലയ്ക്കു കയറിയവൻ.

  • @zainujanmoidutty
    @zainujanmoidutty 27 дней назад +1

    വ്യക്തവും ലളിതവും ശക്തവുമായ രൂപത്തിൽ ലിയാഖത് കാര്യങ്ങൾ അവതരിപ്പിച്ചിട്ടുണ്ട് ❤️
    സ്വന്തം മുഖം പോലും വെളിപ്പെടുത്താൻ ധൈര്യം കാണിക്കാത്ത ഈ ദഅവാ ജിഹാദിക്കും അങ്ങേരെ താങ്ങി കൊണ്ട് നടക്കുന്നവർക്കും മാത്രം അത് മനസിലാകുകയില്ല 😀😀അത് അഹങ്കാരം ഒന്ന് കൊണ്ട് മാത്രമാണ് 😪😪😪

  • @akinesalangadan
    @akinesalangadan 24 дня назад

    Ok

  • @tysonmike7101
    @tysonmike7101 14 дней назад

    മുസ്ലിം ആയ ഈ ചേട്ടൻ മയ്യത്തു ആയാൽ ഇസ്ലാം മയ്യത്തായി എന്നാണോ പറയുക ചേട്ടാ

  • @Ckck07
    @Ckck07 22 дня назад +1

    Liyakkathu...💯 ഇവിടെ കണ്ടു കൊണ്ട് ഇരിക്കുന്ന എല്ലാർക്കും എക്സാമ്പിൾ മനസിലായി... ബട്ട്‌ മദ്രസ പൊട്ടൻ മാത്രം മനസിലായില്ല..😂

  • @vazans
    @vazans 22 дня назад +1

    Hi All, Assalaayittalakkum 😊

  • @safalbk6571
    @safalbk6571 27 дней назад

    liyakath time kodukku...be try to patience enthu vivarakedu paranjalum nammal kelkkanam...

  • @madhusreedharanpathirapilli
    @madhusreedharanpathirapilli 27 дней назад +2

    ഓട്ട കലം ചുമ്മാ ശബ്ദം ഉണ്ടാക്കും

  • @salmansalim9461
    @salmansalim9461 27 дней назад +1

    Adipoli ❤

  • @Fatex-s4o
    @Fatex-s4o 28 дней назад +2

    Hi

  • @gopalanpt1697
    @gopalanpt1697 24 дня назад +1

    ഉദാ:- ഇദ്ദേഹത്തിനു മനസ്സിലാക്കാൻ പ്രയാസമാണ്.
    മദ്യം 'മനുഷ്യന് ലഹരിയാണ്.
    മതം മനുഷ്യനു് ലഹരിയാണു്
    തീവ്ര വിശ്വാസത്തിനു ലഹരി കൂടും
    വെറും വിശ്വാസത്തിനു തീവ്രത കുറവാണു്

  • @georgejohn2959
    @georgejohn2959 22 дня назад

    Google: Most undemocratic countries in the world

  • @saf7405
    @saf7405 28 дней назад +3

    ഇസ്ലാമും മുസ്ലിം ഉം ഒന്നാണ് രണ്ടാണ് എന്നൊക്കെ പറയുമ്പോ രണ്ടിൻ്റെയും definition വെക്കണം . ഇല്ലെങ്കിൽ നിൻ്റെ മുസ്ലിം എല്ലാ എൻ്റെ മുസ്ലിം എന്ന വാദം വരും.

  • @mammymammy9834
    @mammymammy9834 23 дня назад +1

    മദ്യം മനുഷ്യന് ആവശ്യമോ അല്ലയോ എന്ന ചോദ്യത്തിൻ്റെ ഉത്തരം അതല്ല/ അത് ഒരു വ്യക്തിയുടെ സ്വന്തം ആവശ്യമാണ് ആവശ്യം ഉള്ളവരും ഇല്ലാത്തവരും ഉണ്ടാവും / മദ്യം കഴിക്കുന്നത് കൊണ്ട് മുസ്ലിമ് അല്ലാതാവുന്നില്ല / എന്നാൽ ഇസ്ലാമാവണമെങ്കിലും മുങ്ങ് മിനാവണമെങ്കിലും ഇസ്ലാമാവണം/ഒരു ഡ്രൈവർ ട്രാഫിക്ക് നിയമം ലങ്കിച്ചാൽ അവൻ അവൻ ഡ്രൈവർ അല്ലാതാവുന്നില്ല ശിക്ഷ അനുഭവിക്കേണ്ടി വരും,/ നിങ്ങൾ മുന്നാം ക്ലാസിൽ പടിക്കുന്ന കുട്ടീകൾ തമ്മിൽ വാദിക്കുന്നത് പോലെ നിങ്ങൾ ജനങ്ങളുടെ ഇടയിൽ വാദിക്കേണ്ടതില്ല / ഈ കാര്യത്തിൽ നിങ്ങൾക് രണ്ട് പേർക്കും തലയിൽ ഒന്നുമില്ല