next 48 ⌛അവർ നിങ്ങളുടെ ജീവിതത്തിലെക്ക് വരുമോ!!! മലയാളം tarot

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 245

  • @basheerbashi3275
    @basheerbashi3275 2 года назад +26

    മേഡത്തിൻ്റെ ഓരോ വിഡിയോയും ഞാൻ ഒരു അഞ്ച് പ്രാവശ്യമെങ്കിലും കേട്ടിട്ടുണ്ടാകും. എനിക്ക് അത് കേൾക്കു ഒരു പോസിറ്റീവ് എനർജി കിട്ടാറുണ്ട്.താങ്ക് യൂ മേഡം

  • @AmizzzworldAmi
    @AmizzzworldAmi 2 года назад +87

    ഞങ്ങൾക്ക് ഒരായിരം ചോദ്യം മനസ്സിൽ വന്നു പോകുന്ന സമയത്താണ് ചേച്ചി വീഡിയോ ഇടുന്നത്... Most needed 💯😇

  • @sona.m.p8524
    @sona.m.p8524 2 года назад +49

    ഇപ്പോഴത്തെ സിറ്റുവേഷൻ എനിക്ക് ഇത് ആവശ്യം ആയിരുന്നു 😍😑

  • @chanthuchanthu3263
    @chanthuchanthu3263 2 года назад +14

    വീഡിയോ കണ്ടൊടിരിക്കുന്പോ തന്നെ കാൾ വന്നു
    ❤ താങ്ക്സ് ചേച്ചി ❤

  • @Jayalakshmi-ls5lj
    @Jayalakshmi-ls5lj 2 года назад +11

    ഹലോ പ്രിയ ദിവ്യകുട്ടി, അത്യാവശ്യമുള്ള സമയത്ത്,മറ്റുള്ളവരെ സഹായിക്കാൻ സന്മനസ്സ് കാണിച്ചതിന് ആദ്യം നന്ദി അറിയിക്കുന്നു. ഈശ്വരൻ എല്ലാവിധ അനുഗ്രഹങ്ങളും ദിവ്യക്കു നൽകട്ടെ. ഇത്തരം പ്രവർത്തനങ്ങൾ മൂലം റീഡിംഗ് കുറച്ച് വൈകിയാലും സാരമില്ല. പിന്നെ ഞങ്ങൾ എന്നും റീഡിംഗ് വേണമെന്നൊക്കെ പറയും.അത് ദിവ്യയോടുള്ള സ്നേഹ കൂടുതൽ കൊണ്ടും, റീഡിങ്ങിലുള്ള വിശ്വാസവും, സമാധാനവും കൊണ്ടാണ് ട്ടോ. പിന്നെ ഇന്നത്തെ റീഡിംഗ് വളരെ നന്നായിരുന്നു.പോസിറ്റീവ് എനർജി നൽകുന്നതായിരുന്നു. എല്ലാവരും ഈശ്വരനോട് അടുക്കുക. എല്ലാം നേരെയാകും. ശുഭാപ്തി വിശ്വാസത്തോടെ ഇരിക്കുക.ശുഭരാത്രി നേരുന്നു. ❤❤😍😍😘😘.

  • @anoopanair6283
    @anoopanair6283 2 года назад +9

    താൻ ഒരു നല്ല മനസ്സിന് ഉടമയാണല്ലോ.. 🥰🥰❤❤ അത് എനിക്ക് ഇഷ്ടപ്പെട്ടു... 👍🏻❤❤💖💖💖

  • @sree33377
    @sree33377 2 года назад +19

    Thank you Univers ❤️🙏
    Thank you Angels💓❤️🙏🙏
    Thank you Divine💓😍🙏🙏
    Thank you so much💓💓😍🙏🙏

  • @sethu9238
    @sethu9238 2 года назад +3

    ഇന്നു എന്റെ മനസ്സിൽ ചോദിച്ചഒത്തിരി ചോദങ് ൾ ഉള്ള ഉത്തരം.thank. Dear. Thank. Univers 🥰🥰🥰🥰🥰🥰😘😘

  • @vismayajayan9419
    @vismayajayan9419 10 месяцев назад +1

    Chide reading very powerful aanu❤. Thank you universe

  • @kavithaas359
    @kavithaas359 2 года назад +23

    കാത്തിരിക്കുകയായിരുന്നു ❤️

  • @aarathy686
    @aarathy686 2 года назад +3

    Current feelings udane oru video chyo chechi..plz... parayunth ellam thanne resonate aavarund ...ipo orupad anubhavagl undai..😊❤️

  • @rjrj509
    @rjrj509 2 года назад +5

    Chechi vedio Ella dayum edu chechiye vedio kaanumbol anu oru sammathanam kittunne

  • @mayamenon9947
    @mayamenon9947 10 месяцев назад +1

    Thank you Divine 🙏🏻🌸
    Thank you Angels 🙏🏻🌸
    Thank you Ancestors 🙏🏻🌸
    Thank you Universe 🙏🏻🌸

  • @anakha7503
    @anakha7503 2 года назад +10

    Full resonated chechi 🤩😍long-distance aanu. Deviyodan njan ii personte kaaryam kooduthal prathikkunne😘 enik ippol kooduthal confidence ith enteyan enn🤩😍😘

  • @praveenkizhur7226
    @praveenkizhur7226 2 года назад +6

    ചേച്ചി ആഴ്ചയിൽ ഒരു വീഡിയോ ചെയ്യണം ആ ആഴ്ച്ച ഒരു മനസമാധാനത്തിനാണ് വീഡിയോ ഇല്ലെങ്കിൽ പിന്നെ ടെൻഷനാണ് 😌

  • @praveenap727
    @praveenap727 2 года назад +5

    Chechiiii thank you soooooo much.manasu thakarnn irunnappo thanne ithupole oru video aavasyam aarunnu. Thanku you so much chechiii .. Thank you universe 🙏🏻🙏🏻❤️❤️❤️

  • @vipushkumar423
    @vipushkumar423 2 года назад +9

    കൊള്ളാം നല്ല മനസ്സുള്ള കുട്ടി

  • @salinisalini4290
    @salinisalini4290 2 года назад +6

    മേഡം പറഞ്ഞത് പോലെ ആ വാതിൽ അടയും മുൻപ് ഞാൻ അങ്ങൊട് ഇടിച്ചു കേറി മെസ്സേജ് ഇട്ടിട്ടുണ്ട് അതിന്റെ റിയക്ഷൻ എന്താവും എന്നൊന്നും അറിയില്ല ഒന്ന് മിണ്ടിയാൽ തീരുന്ന വിഷയം ആണ് plz മേഡം എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണം🙏🏻🙏🏻🙏🏻🙏🏻 എല്ലാം നേരെ അവൻ ഇനിയും ടെൻഷൻ ആവാൻ വയ്യ plz 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @aswathiambujam7777
    @aswathiambujam7777 2 года назад +6

    Resonated 💯💯
    Thanku universe
    Thanku universe
    Thanku universe
    🥰🥰🥰🥰✨️✨️✨️✨️🦋🦋🦋🦋🌈🌈🌈🌈
    Thanku chechii🙏🏼🙏🏼🙏🏼

  • @Adhwizzzz
    @Adhwizzzz 2 года назад +12

    Reunion udane sadhyamakumo ennathine kurich oru video cheyuvooo . Personal reading tharuvo

  • @devadhersanam4720
    @devadhersanam4720 2 года назад +4

    വാക്കുകൾ വലിയ ഊർജം തരുന്നു ❤️❤️

  • @akshayab693
    @akshayab693 2 года назад +7

    ചേച്ചിടെ 48hrs വീഡിയോ എനിക്ക് എപ്പോഴും resonate ആവാറുണ്ട്.... ഇതും അങ്ങനെ ആകും.. ഞാൻ വിശ്വസിക്കുന്നു 🥰🥰🥰ഉമാമഹേശ്വരനെ പ്രാർത്ഥിക്കാറും ഉണ്ട്.. 🥰

  • @ajaypm2013
    @ajaypm2013 2 года назад +3

    Thank you universe. 😍 Cheechide. . naavu ponnavatte. Am waiting

  • @Lovebydrawingofsignature
    @Lovebydrawingofsignature 2 года назад +4

    Waiting aayirunnu 💕💕
    Chechi vannallo 💗🦋💗💗🥰🥰🥰🥰🥰🥰

  • @shivanya9389
    @shivanya9389 2 года назад +5

    Paranjath ellam sathyam aanu 😊❤

  • @KashiNadhan-wf1xs
    @KashiNadhan-wf1xs Год назад

    Universinu orupadu nandhi. Ente soulmatine viliche ullu. 💕😘😘

  • @anvarsadik3970
    @anvarsadik3970 2 года назад +8

    When I heard Last Sense I unknowingly went into Happiness

  • @ajithasuresh9592
    @ajithasuresh9592 2 года назад +1

    Thank you യൂണിവേഴ്സ് thank you യൂണിവേഴ്സ് thank you യൂണിവേഴ്സ് ❤❤❤❤

  • @toyraphel3268
    @toyraphel3268 Год назад +1

    താങ്ക്സ് യൂണിവേർസ് 🌹🤣🤣👍🙏നോ കോൺഡേറ്റ്

  • @aiswaryathakidiyel8969
    @aiswaryathakidiyel8969 2 года назад +2

    Thanku Thanku Thanku MOTHER Universe.
    Thanku Thanku Thanku Divine Angels.
    Thanku Thanku Thanku mam.

  • @mallavikaseethalashmi1487
    @mallavikaseethalashmi1487 3 месяца назад

    Thank you യൂണിവേഴ്സ് 🙏

  • @chinjusurakshna1670
    @chinjusurakshna1670 2 года назад +1

    chechi paranjapolle ellam nadannu .thank you so much❤

  • @rifa_.
    @rifa_. 2 года назад +6

    Current feelings of person in no contact situation oru video cheyyo chechi

  • @rajeshkr5361
    @rajeshkr5361 2 года назад +5

    Kure ayi vedeoku wait cheyayirunnu reading 💯thank you so much chechi💞

  • @anikgeorge2966
    @anikgeorge2966 25 дней назад +2

    WoWTank you universe❤❤❤❤❤❤❤❤❤❤❤❤❤

  • @vavachi282
    @vavachi282 2 года назад +2

    Singels ന് vendi വീഡിയോ ചെയ്യോ ചേച്ചി plzz.
    Plzz
    Plzzz chechi

  • @hinaworld1347
    @hinaworld1347 2 года назад +1

    Thankyou god ❤️thankyou univers❤️thankyou univers ❤️thankyou univers❤️ thankyou chechi❤️.

  • @moonlight-mm6to
    @moonlight-mm6to 2 года назад

    Video kandu, positive aayittulla oru movement undavan pray cheyyanam☹️🙂🙂

  • @seenasholin4569
    @seenasholin4569 2 года назад

    Thanks maam,
    നല്ല care ആരുന്നു ആ person. കുറച്ചു പ്രോബ്ലംഎന്റെ കയ്യിന്ന് വന്നൊണ്ട് ഇപ്പൊ ബ്രേക്ക്‌ up ആയി നിൽകുവാ. ഒരു frnd ആയി കൂടെ ഉണ്ട് ഇപ്പൊ. അത് തിരികെ വരുമോ പഴയ ഇഷ്ടം ആയി.
    എന്റെ കയ്യിന്ന് വന്ന മിസ്റ്റേക്ക് കാരണം വിശ്വാസം പോയി എന്നാ പറഞ്ഞത് 😔😔.
    എനിക്ക് അദ്ദേഹത്തെ ഒരു പാട് ഇഷ്ടം ആണ് 😔😔..
    Closing door ഒരു പ്രേതീക്ഷ 🙏🙏🙏

  • @anusreevelayudhan1367
    @anusreevelayudhan1367 2 года назад +2

    Tnku univers🙏🙏contact cheyyum enn vishwaaikunnu🙏🙏 tnku chechi

  • @anaghaanu9757
    @anaghaanu9757 2 года назад +3

    Oru rakshe ella fully resonate 🥰🥰🥰

  • @krishnavp6657
    @krishnavp6657 2 года назад +3

    Thank you chechii ❤️🙏. Thank you universe ❤️🙏

  • @PreethaBinu-fg4wk
    @PreethaBinu-fg4wk 7 месяцев назад

    Thanku universe🙏🏻🙏🏻🙏🏻❤ thanku divine🙏🏻🙏🏻🙏🏻❤❤❤ thanku angel's 🙏🏻🙏🏻🙏🏻🙏🏻❤thank god 🙏🏻🙏🏻🙏🏻🙏🏻🙏🏻❤ thanku mam 🙏🏻🙏🏻🙏🏻🙏🏻❤❤❤ god bless you❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vijayalakshmirajeesh3628
    @vijayalakshmirajeesh3628 2 года назад +4

    Waiting anu 29th day. Thank you chechi. Oru reading nn vendi enthra prarthichuvenno

  • @thrishna111devu7
    @thrishna111devu7 2 года назад +3

    Resonated thank u chechi
    Thank u universe ♥️
    Thank u universe ♥️
    Thank u universe♥️
    Carrier related video cheyamo

  • @Leshunaryan
    @Leshunaryan 2 года назад

    Ntha areela ee reading ente situation umyi resonate aytla. Ela reading um resonate aakrund.. Nthylum eduth pryundlo smooth going relationship nte krymn en.. Chilpm ith nallathin ayrkila enk.. Anyway I love ur readings a lot🥰🥰

  • @daksha1264
    @daksha1264 2 года назад +1

    Njan oru agrahicha video annnu .Thankuuuu universe❤️

  • @sravanyaammu6205
    @sravanyaammu6205 6 месяцев назад

    വരാഹി അമ്മ ശരണം ❤️❤❤❤❤

  • @ithalkrishna8828
    @ithalkrishna8828 Год назад

    Tk u universe still I'm waiting for him

  • @neethus7261
    @neethus7261 2 года назад +3

    Thank god. God Bless You Mam💕💕💕

  • @jishathambi1407
    @jishathambi1407 2 года назад +1

    Good video.innala eth njan kandu. Innu uchakku aal call cheythu.thank you so mach.

  • @rjrj509
    @rjrj509 2 года назад +4

    Vedio nokkiyirikkumbozha notification vanne

  • @nattuvishashamchannel7673
    @nattuvishashamchannel7673 2 года назад +6

    Inter cast marriage ayirikumo alayo ennu oru video chayamoo please chechi 🙏🙏🙏🙏

  • @SsSS-xq7do
    @SsSS-xq7do 2 года назад +5

    എന്നെ എല്ലാരും സ്നേഹിക്കുന്നു പക്ഷേ ഞാൻ സ്നേഹിക്കുന്ന വ്യക്തിയെ കാണാനില്ല

  • @adhoos2129
    @adhoos2129 2 года назад +4

    🙏🏻🙏🏻🙏🏻🙏🏻🙏🏻ദിവ്യ നിങ്ങളുടെ reeding എന്ത് പറഞ്ഞാണ് അഭിനന്ദിക്കേണ്ടത് എന്താണ് നിങ്ങളുടെ reeding കമന്റ് പറയേണ്ടത് ഒന്നും അറിയില്ല....... 🙏🏻നമിച്ചു....... അത്രക്കണ്ടു പെർഫെക്ട് ആയിട്ടാണ് ഈ reeding എനിക്ക് വന്നിട്ടുള്ളത്. 🥰🥰🥰🥰🥰thenkyu ദിവ്യ 🙏🏻🙏🏻🙏🏻🙏🏻thenky univres ✨️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😡😍😍😍😍🥰🥰🥰ദിവ്യയെ ഒന്ന് കാണാൻ ഒരു പാട് ആഗ്രഹിക്കുന്നു 😍😍

  • @jincysusan38
    @jincysusan38 2 года назад +1

    No hope …but trust in your reading❤️❤️❤️❤️

  • @gopikaamakesh
    @gopikaamakesh 2 года назад +2

    Sugamanu......

  • @surekhatc4891
    @surekhatc4891 26 дней назад

    Thank you universe ❤️🙏

  • @akhilapj996
    @akhilapj996 2 года назад +1

    Thanks univers and chechiii ❤🙏

  • @susmimohan9849
    @susmimohan9849 2 года назад +2

    Resonated ❤️ 💯 I'm waiting 💕

  • @SindhuChintu-f5i
    @SindhuChintu-f5i 9 месяцев назад

    Thankyou univers thankyoudevin thankyoi aingels

  • @linilini3191
    @linilini3191 2 года назад

    Thank ❤you 🌈🌌universes💕💕🙏🙏🙏🙏🙏🙏🙏 Thankyou
    Aynjals Thankyou🙏🙏🙏🙏🙏💕💕💕

  • @maneeshavarghese8476
    @maneeshavarghese8476 2 года назад +2

    Chechi person support anu... Avante veetukarum ok.... But njangalde religion vere anu.... Athukond ente veetukar marriage nu sammathikunnilla.... Angane ullavarkku vendi enthenkilum oru video cheyyamo pls.... 😭😭😭😭🙏🙏🙏

  • @thanks3639
    @thanks3639 2 года назад

    Thank uuuu so much my dear beautiful Universe ❣️❣️❣️🤗🤗🤗😘😘😘😘thanks dear for this wonderful reading 🤗🤗🤗🤗

  • @thanu7680
    @thanu7680 2 года назад +5

    Rosanted with me 💯

  • @sreelathasreelatha3337
    @sreelathasreelatha3337 2 года назад

    ഞാൻ എന്റെ sreeye കാത്തിരിക്കുന്നു 🙏🙏🙏🙏

  • @suttukunju5234
    @suttukunju5234 2 года назад

    Chechiyer kaananm ennund...... 😌❤️

  • @adheenavlogs3796
    @adheenavlogs3796 2 года назад

    Thankuuu യൂണിവേഴ്സ് ❤❤❤❤

  • @nisham2407
    @nisham2407 2 года назад

    Chechi adutha vdo pettennu edanee 💯💯

  • @roshbindya2291
    @roshbindya2291 2 года назад +2

    Chechi thank you thank you univers thank you god

  • @arunaruns5682
    @arunaruns5682 2 года назад +5

    ഞാൻ എന്നും ഈ video കാണും പുതിയതും പഴതും പക്ഷേ ഞാൻ അതിൽ 100 റിൽ 80 %മാത്രം ആണ് വിശോസിച്ചിരുന്നത് പക്ഷേ ഇന്നത്തെ എന്നിക്ക് അങ്ങനെ അല്ല 100 റിൽ 100% സത്യം ആണ് കാരണം ഞാൻ ഇത്രയും നാൾ സ്വർണ്ണ നോക്കിയിരുന്നു പക്ഷേ എന്നിക്ക് ഇപ്പോൾ കിടായത് ഡയമണ്ട് ആണ് അത് എന്റെ കൂടെ ഉണ്ടായിരിക്കുയുമോ.........

  • @shreesshan
    @shreesshan 2 года назад +1

    നിങ്ങളില്ലാതെ എന്തു ജീവിതം ഇടക്കിടക്ക് വരണേ

  • @essaelizabath7984
    @essaelizabath7984 2 года назад +2

    Very true reading 💞

  • @sandhyasuresh4523
    @sandhyasuresh4523 2 года назад

    Yes 100%sheriyaaaaanu

  • @vasanthvasu1834
    @vasanthvasu1834 2 года назад +2

    Thank you

  • @snehakukkuz514
    @snehakukkuz514 2 года назад

    S njn neruthai itta video kandirunn it works.... He came... Ennodu sry chodhochu.... Am happy bt enik onnum samsarikaan kazhiyunilla stuck ani. I don't know whether to believe him or not... Ippo vannathum veruthai ano ennokke thonnunn.. Plz do a reading based on thz.. Plz help..

  • @Lavannya5287
    @Lavannya5287 Год назад

    Thank you so much dear thanks a lot 🙏🙏

  • @sunirachel1000
    @sunirachel1000 2 года назад

    Kantukontu irunapol thane call vannu, thanks universe

  • @amithaammu4430
    @amithaammu4430 2 года назад +1

    Thank you ♥️
    Thank you ♥️
    Thank you ♥️

  • @anoljoseph2050
    @anoljoseph2050 2 года назад +2

    Thank you so much

  • @aswathyaji4557
    @aswathyaji4557 2 года назад +2

    Chechi paranja oke shariya.... Finenes problems und 2പേർക്കും... അവനെ ഒരുപാട് കടം ഉണ്ട് 😕nan nan eppo padikkan pokumva kure nalakal ശേഷം ഇപ്പോൾ എനിക്ക് cash problem und... Pine cast an njgle problm🫤🫤 avanta amma kku ene ishttamalle 😕enik avane orupat miss cheye und orupat... Onninum block akkittillaa..... 😕 nan orupat method cheyethu onninum nadannillaa pine ellam venda vachu jivikkuva eppo 🥺 pine avane സ്വപ്നം കാണാനുണ്ട്...എനിക്ക് ചിലപ്പോൾ തോന്നും എന്റെ ആണ് but എനിക്ക് prthisha onnu llaa pine chechi parayanna kelkkubol nala സന്തോഷം vere mattumlla... Marum ennkilum സ്‌നേഹം സത്യം ആണെകിൽ അവൻ വരും 😟😟 chechi parayaoke enik വിശ്വാസം ആണ് ഒരുപാട് വിശ്വാസം varum tnq so much chechi

  • @aparnaanuzz1946
    @aparnaanuzz1946 2 года назад

    Tnqu univers ❤
    Tnqu chechi ❤
    Tnqu so much ❤❤❤❤❤❤😍😍😍😍😍

  • @angelannmathews3156
    @angelannmathews3156 2 года назад +1

    Correct timing an chechi... 😌

  • @subinsubin1644
    @subinsubin1644 2 года назад +1

    Chechiyude navu ponnayirikkatte ❤❤❤ thankyou chechi 😍😍 thankyou univers 😍😍❤❤❤

  • @amrutharaghu5336
    @amrutharaghu5336 2 года назад +6

    ഇനിക്ക് matramano ഈ cardsokke prethyega രീതിയിൽ anagunnapole thonnunee😳🤔

    • @remyasuremyasu9361
      @remyasuremyasu9361 2 года назад +2

      അല്ല എനിക്കു തോന്നി

    • @fabfam7258
      @fabfam7258 2 года назад +1

      എനിക്കും

  • @HussainHussain-pd8oz
    @HussainHussain-pd8oz 2 года назад +2

    Thank you god and univers💞

  • @meenumeenakshi5125
    @meenumeenakshi5125 2 года назад +1

    100%resonated

  • @veenaviswancheppallie_tf
    @veenaviswancheppallie_tf 2 года назад +2

    Jai Radhae Krishna 😍😍

  • @Athuarjun
    @Athuarjun 2 года назад

    Thank you chechi.. vannu❤❤❤

  • @anjalya.n.viswanathan3357
    @anjalya.n.viswanathan3357 2 года назад +3

    💯 correct. My lover Abhijith KS and me in long distance relationship. I don't know how my money was go. Correct chechi my lover Abhijith KS and me In misunderstanding.
    Correct chechi when I think about my lover Abhijith KS thought I feel very happy and positive attitude and happy.
    But I want my lover Abhijith KS back to my life. Because he is my perfect partner.
    I can't love other persons. Because I can only love my lover Abhijith KS. In our love and relationship . I am going to stution was sadness. I am missing him and my lover Abhijith KS. In our relationship third party stution. We are in non contact stution with our friends and miss understood .
    When I feel talking to my lover Abhijith KS . I feel very happy.
    In the world he is my love and I love him more than my life.
    I have a hope that my lover Abhijith KS was call me.
    I am waiting for him that he was coming back to my life.
    I also feel that he was very sadness....
    In fourt was door was closed. But in our relationship was in light was coming to my life. For his love coming to and feeling that he was with me always.. I am doing a manifestion. I am going to devian. Thankyou so much for your reading Madam and thank you so much University. Please chechi paryer for me.
    One day my dream come true .
    I am waiting for that movement. My lover Abhijith KS and me get married soon. God will bless us for reconciliation. 😍😍🌈🙏🌈🌈🙏🙏

  • @prashobgossalakkal9476
    @prashobgossalakkal9476 2 года назад

    Thankyou Universe 🙏❤️Sowmyaa Please Come Back To My Life😭

  • @resikakr5016
    @resikakr5016 2 года назад

    Current feeling video cheyoo❤️

  • @rajinehu3336
    @rajinehu3336 2 года назад +1

    Thank you universe

  • @darsana18
    @darsana18 2 года назад +1

    💯💯💯💯💯❤️❤️❤️❤️❤️ Thank you chechii 🌹✨

  • @swapnas7239
    @swapnas7239 2 года назад +2

    Thank u universe ❤️

  • @archanarenjitharchanarenji4457
    @archanarenjitharchanarenji4457 2 года назад +1

    Crush video cheyumo chechi

  • @Jiminsgirl0113
    @Jiminsgirl0113 2 года назад +1

    Thanks buddy. Kurachu tension aarunu athu pole confused aarunu ellam kazhinju ennu vijarichatharunnu. Ee video kandu kazhinju ini wait cheyunnathil enthelum karyam undo ennu ariyam vendi just oru hi ayachu ente msg kittan vendi wait cheithu irikuwarunnu. 1 month nu sesham innu ellam normal ayi🙏🙏🙏🙏🙏💓💓💓💓💓

  • @akhilakhil8758
    @akhilakhil8758 2 года назад +2

    Thank you Chechi

  • @RemaniMV-nw1zc
    @RemaniMV-nw1zc 9 месяцев назад

    Thanks univers

  • @norahazel7028
    @norahazel7028 2 года назад +1

    Chechi...njnglde rltn oru third person vannu poi😒..nte sidilum thett indarunnu...aalu bayankara down ahnu..nglde lyfil ini oru reconciliation indakumo