അവരോട് നിങ്ങൾക്ക് ദേഷ്യവും വെറുപ്പും തോന്നുന്നുണ്ടോ അതിനർത്ഥം അവർ....

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 466

  • @thanks3639
    @thanks3639 3 года назад +124

    ഇതിലെ കമന്റ്സ് വായിച്ചപ്പോൾ ആണ് മനസ്സിൽ ആയെ ഒത്തിരി ഒത്തിരി ആളുകൾ ആത്മാർത്ഥമായി സ്നേഹിച്ചവർ ഉണ്ട്... I thank to universe bcse that power help me.... ❣️🙏❣️

    • @MasterQueen1995
      @MasterQueen1995 2 года назад +3

      Njanette jivanuthulyam snehichu..adhehathinu ath manasilakkan kazhijillaa....eppo njan rejecte cheyyunnu..

    • @shahinapulikkottil7193
      @shahinapulikkottil7193 2 года назад

      Lll"l"lllll""lll"""l"lllllllllllllll"lllllll"lll""lll"llllllllllllllllllllllllllllllllllllllllllllllllllllllll

  • @devdershan1601
    @devdershan1601 3 года назад +204

    ഞാൻ വിചാരിച്ചു എന്നെ പോലെ മറ്റാരും suffer ചെയ്യുന്നില്ലെന്ന്.. But ഇവിടെ വന്ന് കമന്റ്സ് വായിച്ചപ്പോ മനസിലായി എന്നെ പോലെ അന്ധമായി സ്നേഹിക്കുന്ന ഒരുപാട് വിഡ്ഢികൾ ഉണ്ടെന്ന്... 💔 ഇനിയും വിഡ്ഢി ആവാൻ വയ്യ... Kill them with ur success💪🏻 burry them with ur smile ☺️ ഇപ്പൊ ഇതാണ് എന്റെ മന്ത്രം 😁

    • @vdeepak37
      @vdeepak37 3 года назад +14

      പേടിക്കണ്ട ബ്രോ. ഞാൻ ചെയ്തത് കേട്ടാൽ നിങ്ങൾ എന്നേ ചെരുപ്പ് ഊരി അടിക്കും. വർഷങ്ങൾ തന്നെ കളഞ്ഞു. വേദനിക്കും എന്നാലും സാരമില്ല കളഞ്ഞിട്ട് അടുത്ത വഴി നോക്ക് സഹോ. ❤

    • @devdershan1601
      @devdershan1601 3 года назад +7

      @@vdeepak37 വിട്ടു കളഞ്ഞു ബ്രോ.. പോയി തുലയട്ടെ ശവം

    • @sajanachinnu8605
      @sajanachinnu8605 3 года назад +2

      Me also👍

    • @bindhujamalppan9476
      @bindhujamalppan9476 3 года назад +6

      ഞാനും തിരിച്ചു വരാത്ത ഒരാൾക്ക് വേണ്ടി ഞാൻ ഇപ്പോഴും കാത്തിരിക്കുന്നു..ആസിഫ് തിരിച്ചു വരാൻ വേണ്ടി ഞാൻ പ്രാർത്ഥിക്കാത്ത ദൈവങ്ങളില്ല നേരത്താ വഴിപാടുകളില്ല

    • @parvathyprakash1839
      @parvathyprakash1839 3 года назад +5

      Athe njanum orthu enik mathrame ee avastha ollunnu... Comments vayichapo manasilaayi enne pole kore perundennu

  • @aneesha3006
    @aneesha3006 3 года назад +77

    മരണത്തെക്കാൾ വേദനയാണ് എനിക്ക് കിട്ടിയത്. ഒരുപാട് സ്നേഹിച്ചു പക്ഷെ എനിക്ക് കിട്ടിതെല്ലാം വേദന മാത്രമാണ്. എല്ലാം തിരിച്ചറിഞ്ഞു വീണ്ടും പഴയതു പോലെ ആകുമെന്നോ എനിക്ക് തോന്നിന്നില്ല. എന്തായാലും പടച്ചവൻ കാക്കട്ട് 🙏🙏🙏🙏

    • @aneesha3006
      @aneesha3006 3 года назад +2

      Crcet ആണ് next month വരുന്നു. പറഞ്ഞതെല്ലാം ശരിയാണ് 🙏🙏🙏🙏🙏 thankyou യൂണിവേഴ്സ് 🙏🙏🙏🙏❤❤❤❤❤❤

    • @karna791
      @karna791 3 года назад +2

      Okke shariyavum da

  • @thanks3639
    @thanks3639 3 года назад +137

    മരണത്തെക്കാൾ വലിയ വേദന അനുഭവിച്ചിട്ടുണ്ട്..... ഇനി ഒക്കെ universe നു കൊടുത്തു

  • @lathaanil147
    @lathaanil147 3 года назад +71

    വളരെ വളരെ വളരെ ശെരിയാടാ പറഞ്ഞത് എല്ലാം.. വേദന അനുഭവിക്കുന്ന എല്ലാവരെയും യൂണിവേഴ്സ് അനുഗ്രഹിക്കട്ടെ ഒപ്പം മോളെയും 🙏🙏🙏🙏❤

  • @eforenglish1127
    @eforenglish1127 3 года назад +37

    ഇത്രയും കേട്ടാൽ മതി. ഇനി അയാൾ തിരിച്ചു വരണ്ട. വന്നാലും വേണ്ട.😎

  • @96196100
    @96196100 3 года назад +22

    ഞാൻ അവളോട് കഷ്മിച്ചിരിക്കുന്നു, അവൾ നന്നയി ജീവിച്ചാൽ മതി,,,, അത്രേയുള്ളൂ,,, ദൈവം അനുഗ്രഹിക്കട്ടെ, അവൾ ഒരിക്കലും ആരുടെ മുന്നിലും തല തഴുന്നത് എനിക്ക് ഇഷ്ട്ടം അല്ല,,,,, universe help her plz🙏🙏🙏🙏🙏

  • @arashapn686
    @arashapn686 3 года назад +86

    എങ്ങനെ ഈ content ittennariyoola but correct ടൈമിൽ ആണ് ഇട്ടത്
    അത്ഭുതം തോനുന്നു
    Thank you
    Thank universe

  • @suharasuhara8608
    @suharasuhara8608 3 года назад +67

    വലിയ ഒരു പാഠം പഠിച്ചു ഇനി അവർക് അവരെ വഴി നമുക്ക് നമ്മളെ വഴി

  • @chandradeepu5893
    @chandradeepu5893 3 года назад +16

    ഒരിക്കലും ഇല്ല... എന്തിന് ദേഷ്യം... സ്നേഹിക്കുക ആത്മാർത്ഥമായി അർഹത ഉള്ളത് വന്നു ചേരും..
    നന്ദി.... നന്ദി.... നന്ദി യൂണിവേഴ്സ് ❤...... നന്ദി സിസ്റ്റർ....

  • @happy3550
    @happy3550 3 года назад +37

    🥰😍💪💪
    തോൽക്കുവാൻ എനിക്കു മനസില്ല

  • @kanju4408
    @kanju4408 3 года назад +18

    ഇതിൽ പറഞ്ഞതെല്ലാം ശരിയാ ഒത്തിരി വിഷമിച്ചു ഒരു ഫ്രണ്ട് ആയിട്ട് തിരിച്ചുവരുന്ന ഇപ്പോഴും പ്രതീക്ഷിക്കുന്നു

  • @Mahadeva222-z7s
    @Mahadeva222-z7s 3 года назад +5

    Ivde vannu comments vaayikumbe oru mind relax.... Video ente feelings aanu paranje

  • @sheebavinodsheeba6237
    @sheebavinodsheeba6237 2 года назад +5

    ഇതുവരെ സമ്പാദിച്ചതും എന്റെ ഭാവിയും എല്ലാം പോയി. എങ്കിലും ദേഷ്യമില്ല. അവൾക്ക് നല്ലത് വരട്ടെ എന്നും

  • @sivapriyabs4178
    @sivapriyabs4178 3 года назад +64

    ഇന്നലെയും വീഡിയോ ഇട്ടോ എന്ന് വന്ന് നോക്കിയത് ഞാൻ മാത്രമാണോ 😅🥰

  • @rasiyahakkim2944
    @rasiyahakkim2944 3 года назад +10

    Alochikatte... Kure vedanichathaa... Mans uruki vedanikatte 😏😏😏... Chechhiiiii reading crctanuu😍😍

  • @renji9422
    @renji9422 3 года назад +30

    അവർക്ക് വേണമെങ്കിൽ വരട്ടെ ഞാൻ അങ്ങോട്ട്‌ പോകില്ല. നാലുമാസം ഞാൻ ശരിക്കും അനുഭവിച്ചു. ഇനി വയ്യ.

    • @Mahadeva222-z7s
      @Mahadeva222-z7s 3 года назад +1

      Ape thirich vannileloo

    • @Mahadeva222-z7s
      @Mahadeva222-z7s 3 года назад +2

      Nte kaaranathal allathe nte peril ellam itt enne blk aaki ellayidathum. Ennit poyi...

    • @renji9422
      @renji9422 3 года назад +4

      @@Mahadeva222-z7s വന്നിലെങ്കിൽ വേണ്ട.

    • @renji9422
      @renji9422 3 года назад +8

      @@Mahadeva222-z7s നമ്മളെ ആവശ്യമുള്ളവർ നമ്മളെ തേടി വരട്ടെ ഇല്ലെങ്കിൽ നമുക്ക് വില ഇല്ലാതെ ആകും

    • @anaghaanu9757
      @anaghaanu9757 2 года назад

      4varsham alle anubhavichollu njn 6varsham anubhavichu😒😒pottee pull....vndaa ini

  • @anikgeorge2966
    @anikgeorge2966 3 месяца назад +1

    Athokka pullekka vaddeyathan̈a😮😮😮😊😊🎉🎉🎉🎉🎉💓💓💓💓💓💓💓💓💞💞💞💞💞💞💞💘💘💘💘💘💘☺️☺️🥰🥰😍😍💜💜❣️

  • @twinklekv1721
    @twinklekv1721 3 года назад +35

    There is no angry to anybody.. Only love.. Everything happens for a reason.. Just go with the flow.. I m just focus on myself. Don't want to waste my time for unwanted things..😊🙏

  • @greeshmaliya3755
    @greeshmaliya3755 3 года назад +15

    Amazing😱relatable vdo
    Njn accept chyuna wayil alu ingotu express chyunila .alku aludethaya way annu.😒
    Pinne kure thavan njn chodhichu meet chyamo enu but wrk karanm bussy enu paranju vdo yil paranjapole eni njn chodhikila ingotu paryatte 🤗appol alojikam
    Ente situation apt ayyitulla msg thanna Almighty ku thanks a lot
    Mediator ayya chechikum orupadu thanks 🌈❤️❤️❤️
    Anyway iam waiting for the divine time 🙏l
    Edited today 🤗:-(😍ente prayer sucess ayi thnku almighty.ee msg inale kandu inu mrng oru miracle pole orkapurath enne vilichu meet chyam enu paranju kandu samsarichu.
    iam fully gratitude to almighty 🌈🌈🙏
    Vdo msg full true ayi🌊water relate areayil thanneya ❤️ meet chythathum.iam very happy thankyou universe

  • @anavvlogs9281
    @anavvlogs9281 3 года назад +11

    ഇത് കേട്ടപ്പോൾ എന്തൊരു സന്തോഷം, സമാധാനം.... ❤️

  • @reenzfeelinghappy7174
    @reenzfeelinghappy7174 3 года назад +16

    Excepted reading ippo entea feelings ithane. Enthane manasilavathea irikumbo aane ithe vanea thanks dear, eganea ithra correct aayit parayan pattunnu? Amazing reading. 🤞🤞🤞👍👍

  • @minnuzzzzcreations6035
    @minnuzzzzcreations6035 3 года назад +6

    Chechi paranjathellaam ശരി ആണ്. എന്റെ യും മക്കളുടെയും അവസ്ഥ ഇപ്പോൾതന്നെ വളരേ പരിതാപകരമാണ്. എന്റെ ലൈഫിൽ ഹസ്ബൻഡ് വരാൻ വേണ്ടി ഞാനും കുട്ടികളും14 മാസങ്ങളായി പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നു .തിരിച്ചു വരുവാൻ വേണ്ടി പ്രാർത്ഥിക്കണം ചേച്ചി.ഞാൻ തരോട്ട് റീഡിങ് ഫസ്റ്റ് കണ്ടത് ചേച്ചി യുടെത്താൻ. എന്റെ ലൈഫിലെ സെയിം സിറ്റുവേഷന് തന്നെയാണ് ചേച്ചി പറഞ്ഞത്.ആന്ന് ഞാൻ ഒരുപാട് കരഞ്ഞുകൊണ്ടാൻ ആ വീഡിയോ കണ്ടത്. അന്നുമുതൽ ഒട്ടു മിക്ക വിഡിയോസും കാണും.എനിക്ക് മൂന്ന്
    പെൺകുട്ടികളാണ്. ശ്രേവ്യ പ്രദീപ്,ശ്രേയശ്രീ,ശ്രദ്ധ..ചേച്ചിക്ക് നന്മ വരട്ടെ

  • @Meenuzzz-z5m
    @Meenuzzz-z5m 3 года назад +15

    Chechii... Paranjathoke ente anubhavathil shariyanu.. 🤗 Thank you..... ❤

  • @smitha-og7kc
    @smitha-og7kc 3 года назад +3

    എല്ലാം ശരിയാണ് ഒരുപാട് വേദന അനുഭവിച്ചു

  • @authorssurendranathirasure7028
    @authorssurendranathirasure7028 3 года назад +1

    എല്ലാം വളരെ ശെരി ആണ് എനിക്ക് എന്റെ ആളെ തിരിച്ചു കിട്ടി thanks മനസ്സ് കൈ വിട്ട നേരത്ത് ആണ് ഈ ചാനൽ കാണുന്നത് എല്ലാം ശെരി ആയിരുന്നു തിരിച്ചു കിട്ടില്ല എന്ന് കരുതിയത് തിരിച്ചു കിട്ടി ഒരുപാട് thanks

  • @neeraneeru4435
    @neeraneeru4435 Месяц назад

    വ്യത്യസ്തമായ ഒരു subject reading 🙏🙏🙏ഇപ്പോഴാണ് എന്റെ മുന്നിൽ എത്തിയത് 🙏🙏🙏എന്റെ mind ഇപ്പോൾ ഇങ്ങനെയാണ് ❤❤❤thank you mdm❤❤❤🙏🙏🙏🙏

  • @msnarayanan2725
    @msnarayanan2725 3 года назад +6

    Thank you universe.. thank you... thank you. എത്ര നന്ദി പറഞ്ഞാലും തീരില്ല 🙏🙏🙏🙏🙏

  • @vavaunni7506
    @vavaunni7506 3 года назад +13

    പോയ ആൾ തിരിച്ചു വരുമൊന്നു read cheyamo🙏🏻🙏🏻🙏🏻

  • @kneethu7057
    @kneethu7057 Месяц назад

    ഇന്ന് രാവിലെ കണ്ട റീഡിങ് thank you universe

  • @lsk9964
    @lsk9964 3 года назад +8

    100% പറഞ്ഞത് എല്ലാം സത്യം ആണ് 😊😊👍👍

  • @harshabalakrishnan2009
    @harshabalakrishnan2009 3 года назад +14

    Exactly!!!Correct time il Correct reading❤️❤️😍Thank you!!
    ❤️

  • @sindhukm117
    @sindhukm117 3 года назад +5

    Wonderfull ente ഇപ്പോഴത്തെ അവസ്ഥ 👍👍🧘‍♀️🧘‍♀️

  • @smileygirl8356
    @smileygirl8356 3 года назад +12

    Correct aanu chechi. Ippol universal support feel cheyyunnund🙏🙏🙏. Ippol good changes unde🙏🙏❤. Thank you universe🙏🙏🙏🌈🦋🦋🖤❤

  • @abithaa2367
    @abithaa2367 3 года назад +1

    Ellam valare sheriya orupadu vedhanichu orupadu sahichu mathiyayi pakshe verukkanum pattunnilla snehikkanum pattunnilla

  • @minipaily6124
    @minipaily6124 3 года назад +21

    മറന്നവരും മടത്തവരും പേക്കട്ടെ

  • @shabupshabu4894
    @shabupshabu4894 3 года назад +3

    എല്ലാം ശരിയാണ് കുറേ അനുഭവിച്ചു മതി പോയവർ പോട്ടെ

  • @mehru4578
    @mehru4578 2 года назад +1

    Ee oru vethana .maranathin thulliyam thanneyan . Aaathmarthamayi aareyoum snehikaruthenn enikum manassilayi ..

  • @smitham.v780
    @smitham.v780 3 года назад +4

    Correct aayi paranju thannu, thanks chechi 🙏, thank you universe🙏🙏🙏

  • @mayanalumakkal5902
    @mayanalumakkal5902 3 года назад +5

    Valare correct Aan Chechi😍

  • @sjts7267
    @sjts7267 3 года назад +10

    Correct reading. Completely resonates

  • @adriandavid4057
    @adriandavid4057 3 года назад +2

    Thirichu varatte.. Kodukkanullath njan kodukkum

  • @rajRoy-fr6fx
    @rajRoy-fr6fx 3 года назад +2

    Correct.aanu..athukondano..njan.epozhum..angel.number.kandondu..erikunnu..butterfly..aduthooda..parakunnu❤️

  • @shylajashyla1419
    @shylajashyla1419 3 года назад +7

    Correct reading. Thankyou universe!!!Thankyou mam 🙏🙏

  • @ashasubhash7217
    @ashasubhash7217 Год назад

    Thank you universe ♥🙏🙏🙏
    Thank you God ♥🙏🙏🙏
    Thank you Angeles ♥🙏🙏🙏
    Thank you Divine♥🙏🙏🙏

  • @sureshtp5652
    @sureshtp5652 2 года назад

    Thanks Mam Ah Thirumozhikale namaskarikunne God bless you Mam Devi Kripa

  • @Vaig_uuus
    @Vaig_uuus Год назад

    I strongly claim this reading ❤
    Thank you universe

  • @chandradeepu360
    @chandradeepu360 3 года назад +6

    നന്ദി ആദ്യം പറയുന്നത് ❤യൂണിവേഴ്സിനോട് ❤ആണ് സത്യ സന്ധതക്ക്‌ ആത്മാർത്ഥ തിരിച്ചറിഞ്ഞത്.. പ്രാത്ഥിച്ചു വന്ന ഈശ്വരൻ ആണ്... നന്ദി... നന്ദി... നന്ദി.... ❤ആരോടും വെറുപ്പോ, ദേഷ്യമോ, അസൂയ യോ ഇല്ല.... സ്നേഹിക്കാൻ മാത്രം അറിയാവുന്ന ❤മനസ്സ് ❤ആണ് എന്റെ... തെറ്റ് ചെയ്തവർ "ക്ഷമ " ചോദിച്ചാൽ അതു അവർക്ക് തന്നെ നല്ലതിന് അല്ലെ.... എല്ലാവർക്കും നല്ലത് വരട്ടെ.... നന്ദി... സിസ്റ്റർ... ഗുഡ് റീഡിങ് 👍❤ഓം നമഃ ശിവായ ഓം ശിവായ നമഃ ❤

  • @RenjiniSivaprasad
    @RenjiniSivaprasad 7 месяцев назад

    Thanku you universe ❤🙏🙏🙏❤ sathayam ♥️🙏♥️

  • @neeraneeru4435
    @neeraneeru4435 Месяц назад

    ഫീലിംഗ്സ് correct ആണ് mdm🙏🙏🙏

  • @geegias6032
    @geegias6032 3 года назад +8

    ഞാൻ കാത്തിരിക്കുന്നു 🙏♥️

  • @aarathy686
    @aarathy686 3 года назад +10

    Daily oro video undarunegil enn aagrahich pokunnu ❤️❤️🤗🤗

    • @prishmack6661
      @prishmack6661 2 года назад

      Blmnklkmlmppm
      Nnkmllknlmnmlnlm
      Ml
      Mlnklblk mmk lmklnn
      Mlnmlmnkn n
      Ln lol ll
      Lnlnkkmlnl
      L lnlnkmknlnllmlnkmmknlmlnnlnlnlnm lmknlknmmm mmm nmnmlnkmm n
      L mmmmm
      K
      Mmm mk n lnlmknbn no mmm mmm lknlln mmm kl ml ml mnkml nlbnlmnlnmm mmmm mkmlmknml Bill mmmmm mmmmm lnmmlnnb mmmm nlmmknl mmm no nmmm llmlnnnblmknln mmmmm mmm mm mlnknmlnnlnl mmm mmmmm mmm blmmknmnmm mmk mmmm mmm m mmmknmln n knmkmmmmm mmmlnlnmln
      Mlml mkknlmmlnnnmlmkmlnl bill lnlmnkn
      Mmm mmm km ln
      Lnml mmm n lnmkmmlmkm
      Lnlnkmkñll mmm nmnmlnnkm
      Mmk mmm mmm mmm mmmmm mmm ln mmm lo
      K mmm lnmmmlnkmn
      Lnlnollmlmmmnmmlmlnnmmllmnlmmllnml nlmlmnmllmmmknlnmll
      Mlm ml lnmlmmnmmlnn
      Nmlllnnlkmlnkmmnknl ml nnlmn km lobby
      Mlnlnmnlnnnlnnllmmmnlnmm mnkmlmnlnnnlklikklak ml km mmmnlmmm mmm mmm lmmmlnnmmlbmlmnlnlmlmknblml lnblmllml mmm m nlmlmmllmknkllnlmolk mmm
      Ml nlmm mmm mmm nlbnlbl mmm mmk
      Nnmmm lnbmlnnkn l Bill

    • @prishmack6661
      @prishmack6661 2 года назад

      N
      Klank mmm l knob
      Mmm nnllmmmm
      N

  • @bettymathew2722
    @bettymathew2722 3 года назад +1

    മോൾ പറഞ്ഞത് എല്ലാം എല്ലാം 100% ശരിയാ. Thank U andthankyou UNIVERCE. 🙏🙏🙏

  • @shandharajitha4035
    @shandharajitha4035 2 года назад

    Valare sheriyane aa vethana anubhavichukondirikkuva ellam universinu vittukoduthu thank you chechi ingane read cheyunnathine👌👌👌readond

  • @parvathyprakash1839
    @parvathyprakash1839 3 года назад +6

    Reasonate❤️ ellam correct aanu... ❤️

  • @MinnuNavi
    @MinnuNavi 3 года назад +8

    Ys
    Am waiting that person
    Now am really alone feeling so sad 😔😔😔

  • @MasterQueen1995
    @MasterQueen1995 2 года назад

    Karayagal deep aayi parajutharunnundd.supper..

  • @shifushifuz4461
    @shifushifuz4461 2 года назад +1

    Awesome chechi 🤗thx chechi thankyou universe💞💞💞🔥🔥🔥🔥

  • @sajnafiros1398
    @sajnafiros1398 2 года назад

    വരണം : 3 year ആയി അവഗണന. ഇപ്പോഴും അയാൾക്ക് വേണ്ടി തന്നെയാണ് നോക്കുന്നതും. 3 year ഞാൻ അനുഭവിച്ചത് എങ്ങനെയാണെന്ന് തിരിച്ച് ദൈവം കാണിച്ചു കൊടുക്കട്ടെ! അതെ ഫീലിങ്ങ് സ് കൊടുക്കണം എന്ന് ഇന്നലെ മുതൽ ഞാൻ ആഗ്രഹിക്കുന്നു. 3 year ഞാൻ നല്ലതു വരട്ടെ എന്നേ ചിന്തിച്ചുള്ളൂ. ഇനി വരണ്ട. താങ്ങാവുന്നതിലും അപ്പുറമാണ് ആ വേദന തന്നു പോയത്..എല്ലാം ശരിയാണ്..

  • @anuvelayudhan2474
    @anuvelayudhan2474 3 года назад +2

    Tnku🔥🔥ഇന്ന് video ittirunnu engil vijarichu nokkiyappo 🙏🙏ittekunni🤩🔥🔥♥️tnku univers🌈

  • @soumyak.r3263
    @soumyak.r3263 3 года назад +4

    Oh... My god.. I was thinking and irritated because of these feelings and surprised to see this video. Now I'm relaxed. Thanks ma'am for this reading. So true...

  • @jijipk1460
    @jijipk1460 3 года назад +3

    Correct.. Thank you Univers

  • @nishasajeev6985
    @nishasajeev6985 3 года назад +5

    Correct 🙏🙏🙏🙏🌹🌹🌹🌹thanks mam...

  • @sumibasil6439
    @sumibasil6439 3 года назад +2

    സത്യം ആണ് പറഞ്ഞത് എല്ലാം

  • @minupm4636
    @minupm4636 3 года назад +3

    Chechi paranjathoke correct anu thank u chechi & Thank u universe 🥰

  • @praveenkizhur7226
    @praveenkizhur7226 2 года назад +1

    അവൾക്കായി ഞാൻ കാത്തിരിക്കുന്നു കിട്ടിയില്ലെങ്കിൽ ഇനിയുള്ള കാലം എന്റെ ജീവിതം ദൈവത്തിനർപ്പിക്കുന്നു 🙏

  • @vidyashankar9949
    @vidyashankar9949 3 года назад

    Karma is a boomerang... അതുപോലെ നടക്കട്ടെ.... Yes... ഇനി തലയുയത്തി നിൽക്കണം

  • @remyajani5227
    @remyajani5227 3 года назад +3

    Kenji , kenu , purake nadanu eni Pokunnidathottu pokattae angane oru theerumanathil athi .

  • @adhoos2129
    @adhoos2129 3 года назад +1

    Mem പറയുന്ന ഓരോ കാര്യങ്ങളും 100% സത്യമാണ്. Thenkyu mem... 😌

  • @mehru4578
    @mehru4578 2 года назад +1

    Sheriyan ..ennod kallam paranju ippo enik verukan kazhiyounnud

  • @jancy.jayaprakashjanamma9870
    @jancy.jayaprakashjanamma9870 3 года назад +2

    Madam...Serikkum.സൂപ്പർഹിറ്റ്.. ആണ്..

  • @athirakrishna4128
    @athirakrishna4128 3 года назад +11

    Mam valare correct anu.. Ee situation experience cheithu.... Aadyam deshyam thonni pinne forgive cheithu... Appol thettu mansilaye egilum ego sammathichu tharunnilla aalku😁...
    Mam predictions valare correct anu... Njn kure nallaye mam te vedios follow cheyyunnund correct aye situation anusarichu vedios um varum... Ethu magic anennarilla😊
    Thanks mam🙏🏻

  • @kamalaashokan6012
    @kamalaashokan6012 2 года назад

    Orupade anubhavichu eanik oru vidweshavum ella ealla dhukkavum theerthu tharan univers undallo thank u

  • @sreepournami
    @sreepournami 2 года назад

    Ur really awesome sister 😍😍 njan avanodoppam kodaikanal pokunna karyam njan paranjittundu. Manali golden temple etc.. But venda athranne. Maybe angane enthelum vannal njan comment idatto

  • @gangap9669
    @gangap9669 3 года назад +2

    Eppol njan sathyamparanjal karanjukond erunnappolaan e msg vannath... Ellam valare seri aan,.. Engane etrem correct aakunnu.... Madattinte e vaakkukal kelkkumpol oru aswasam, njangal vazakkila, kurachmunne vare eppol vilichu...njan .eppolum aaline blame cheiyukanen.. Njan mansilakkanillannokke

  • @malooshummingbird1915
    @malooshummingbird1915 3 года назад +3

    Correct time il ettathu.thank uuu

  • @anjanakn4010
    @anjanakn4010 3 года назад

    Orupadu veshamichirunna samayathanu ee oru vedio kandathu.maranathekkal vedhana anubhavichittundu..eppozhum kathirikkunnu..thanku univers❤️❤️❤️❤️🌈🌈🌈🌈🌈

  • @jishatc14
    @jishatc14 3 года назад +6

    Ethil.paranja.kariam.muvan.sathiamanu..anda.kariathil..atrak.sanahichit.anda.snaham.kandillannu..nadichu.eppol.njan.ellatha.jeevikan.patunnila.polum..paksha.any.vanda.Njan.anubhavicha.vadhana.ath.parayan.patula

  • @beenabiju7338
    @beenabiju7338 3 года назад +4

    സൂപ്പർ വീഡിയോ 😘😘😘😘

  • @Aathieee
    @Aathieee 3 года назад +8

    ചേച്ചിടെ ശത്രു ദോഷത്തിന്റെ വീഡിയോ ഇന്ന് ആണ് കണ്ടത്..... പണികൾ ഒക്കെ നല്ല രീതിയിൽ കിട്ടുന്നുണ്ട് എന്നാണ് തോന്നുന്നത് 😂 അതിൽ affirmation ചെയ്യാൻ പറയുന്നുണ്ട്.... അതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ.... Plz....

  • @subaidhaibrahim4504
    @subaidhaibrahim4504 3 года назад +1

    എല്ലാം വളരെ സത്യം ദൈവം മോളെ അനുഗ്രഹിക്കട്ടെ 🙏😍🌹🌹❤️

  • @priyagopalan8038
    @priyagopalan8038 2 года назад

    Amazing ipo kude prediction correct ah apt agunnu Thmls 4 God &Nature ❤❤❤🤝🤝🤝❤👌👌👌👑👑👑

  • @dreamboy9140
    @dreamboy9140 2 года назад

    വളരെ correct ആണ് പറഞ്ഞതെല്ലാം thanku 👍👍

  • @saleena4010
    @saleena4010 2 года назад +4

    ആരോടും ഇതുപോലെ ഉള്ള സ്നേഹം തോന്നുന്നില്ല

  • @unn945
    @unn945 2 года назад

    Paranjathelam sathyam vannu enik kaanan thonniyilla karma anubhavikkatte . thank you universe 🙏🙏🙏🙏🙏. thank you mam 😍

  • @athiras7518
    @athiras7518 3 года назад +2

    💯💯 sheriyanu Chechi 🙏🙏
    Ennale sorry paranjthirich vannu🥰🥰🥰

  • @rajeenarajeena7866
    @rajeenarajeena7866 3 года назад +1

    Njan കാത്തിരുന്ന video എല്ലാം ശെരിയാണ് 💞

  • @trust6370
    @trust6370 2 года назад +2

    ഇന്ന് വിളിച്ചു....... But എനിക്ക് എന്തോ ഉള്ളിൽ എവിടെയോ ഒരു നീറ്റൽ...... എത്രയൊക്കെ വേദനിപ്പിച്ചാലും..... എനിക്ക് മറക്കാനും വെറുക്കാനും പറ്റുന്നില്ല......... വീണ്ടും ഒരുപാട് വേദനങ്ങൾ തന്നിട്ട് ആൾ പോയി........

  • @smileygirl8356
    @smileygirl8356 3 года назад +2

    Thank you universe🙏🙏🙏
    Thank you universe🙏🙏🙏
    Thank you universe🙏🙏🙏

  • @ammuammual88
    @ammuammual88 2 года назад +1

    Thanku ❤️

  • @musichealing369
    @musichealing369 3 года назад +34

    എനിക്ക് ആരോടും ഒരു ദേഷ്യവും ഇല്ല,എല്ലാ ഇന്ത്യ ക്കാരും സഹോദരമ്മാരല്ലേ..
    Money &Abundance please

  • @ambikaav3076
    @ambikaav3076 3 года назад +16

    Hii. ചേച്ചി നോ കോൺടാക്ട് സിറ്റുവേഷൻ ആണ്. അവനു മിസ്സ്‌ ചെയ്യുന്നുണ്ടേൽ അവൻ കോൺടാക്ട് ചെയ്യുന്നില്ലാലോ... അവൻ ഒരു പാട് വേദനിപ്പിച്ചിട്ടുണ്ട്. ഞാൻ അവനായി കാത്തിരിക്കുന്നു. ഞാൻ അങ്ങോട്ട്‌ വിളിച്ചിട്ടും കാൾ എടുക്കുന്നില്ല

  • @vidyarajeev3091
    @vidyarajeev3091 2 года назад

    Very correct views ❤❤❤

  • @SheebaSheeba-xj3hl
    @SheebaSheeba-xj3hl 7 месяцев назад

    Thank you🙏🙏🙏 university🙏🙏

  • @prajithapraji546
    @prajithapraji546 2 года назад

    Njan orupadu esttapettu 5 year njan athu paranilla Epol njan athu paranapol agane kannunilla annum parannu but i still kathirikum anik urpud und varum😍

  • @geethab9932
    @geethab9932 3 года назад +1

    crct. ഒരു പാട് സഹിച്ചു. ഇനിയെങ്കിലും ഞാൻ ഒന്നു സ്വതന്ത്രമായി ശ്വാസം വിടട്ടെ. ഞാൻ ഇപ്പോ എന്താണോ അതേ രീതിയിൽ മുന്നോട്ട് പോകും. എനിക്ക് ജീവിച്ചു കാണിക്കണം. അവന്റെ സഹായമില്ലാതെ എനിക്ക് ഇതെല്ലാം ചെയ്യാൻ കഴിയുമെന്ന്... പ്രപഞ്ച ശക്തിക്ക് പ്രണാമം.🙏🙏🙏🙏🙏

  • @thalapathiaddicted5964
    @thalapathiaddicted5964 3 года назад +1

    Nice chechi ✨️✨️✨️✨️ Correct annu 😘😘✨️✨️✨️✨️

  • @lillybaby131
    @lillybaby131 3 года назад +3

    Thank uu dear..everything is perfect..reading

  • @kavyas850
    @kavyas850 3 года назад +4

    Thank u god thank u universe💫

  • @shifushifuz4461
    @shifushifuz4461 2 года назад

    Prathekichicha topic aarn ath thanna kelkaan aayi thx chechi. Ere kure resonate aayi thankyou chechi 😍😍thankyou universe 💞💞💞💞💞💞💞💞💞💞💞💞💞🔥🔥🔥🔥🔥💖💖💖💖💖