വള്ളം മറിഞ്ഞു രണ്ട് മരണം , അപകടത്തിന് തൊട്ട് മുമ്പുള്ള ദൃശ്യങ്ങൾ പുറത്ത് | Mathrubhumi News
HTML-код
- Опубликовано: 9 фев 2025
- കണ്ണൂർ പുല്ലുപ്പി പുഴയിൽ വള്ളം മറിഞ്ഞു രണ്ട് മരണം , അപകടത്തിന് തൊട്ട് മുമ്പുള്ള ദൃശ്യങ്ങൾ പുറത്ത്
#MathrubhumiNews
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
Wake Up Kerala, the Best Morning Show in Malayalam television.
Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
Super Prime Time, the most discussed debate show during prime time in Kerala.
Vakradrishti and Dhim Tharikida Thom, unmatchable satire shows.
Spark@3, the show on issues that light up the day.
World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
എത്ര പറഞ്ഞാലും നമ്മുടെ മക്കൾ.. കേൾക്കില്ല 😪😪😪കുടുംബം തിന്നു ക്ഷമികാനുള്ള.. കഴിവ് കൊടുക്കണേ അല്ലഹ 😪😪🤲🤲
സമയം അടുത്താൽ എന്ത് പറഞ്ഞിട്ടും കാര്യം ഇല്ല.
@@abhijithvj9430 😪🤲🤲
Enthinu kshamikkanam.... Avanmaaru Marichille
മരണം മാടി വിളിച്ചു അവർ പോയി.... പരിചയം ഉള്ളതുകൊണ്ടല്ലേ വള്ളം തുഴ ഞ്ഞു പോയത്.... വിധി യെ തടുക്കാൻ ആർക്കും കഴിയില്ല പക്ഷെ..... ഒരു നിമിഷത്തെ സന്തോഷത്തിനു വേണ്ടി ആരും ഇതുപോലെ സാഹസം ചെയ്യരുത്... മക്കളേ..... വീട്ടുകാരെ മരണം വരെ ദുഃഖത്തിലാക്കും.... റബ്ബേ..... വീട്ടുകാർക്ക് നീ ക്ഷമ നൽകണേ.... വിധിയെ താങ്ങാനുള്ള... കരുത്ത് നീ നൽകണേ.... നാഥാ.... ഏത്ര പ്രതീക്ഷയോടെ മാതാപിതാക്കൾ... വളർത്തിയ.. മക്കൾ..... കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല....10 മിനിറ്റ് മക്കളെ കാണാതായാൽ വിഷമിക്കുന്ന... ഞാൻ....അല്ലാഹുവേ എല്ലാവർക്കും ആയുസ്സും ആരോഗ്യവും നീ നൽകണേ... നാഥാ....
Ameen
Allahu konnitt a allahunodu thanne rakshikkan prardhikkunno
സന്തോഷത്തോടെ അവർ മരണത്തിലേക്ക് ആണല്ലോ പോയത്. 😢😢😢കഷ്ട്ടം 😢😢😢
മരണം നിൻ്റെ ചെരിപ്പിന്റെ വാറിനേക്കാളും നിന്നോട് അടുത്ത് നിൽ ക്കുന്നു എല്ലാവരേയും അപകടങ്ങളെ തൊട്ട് കാക്കാണേ.. നാഥാ.....
ആമീൻ
പൂമീൻ
@@thomsonmartin5429 കേശുവിൻ മൂത്രം പൂമേൻ 🐷
പൂമീൻ
@@thomsonmartin5429 aaamee aaaame bendhakosth teamey
സ്കൂളുകളിൽ നീന്തൽ അത്യാവശ്യമായി പഠിപ്പിക്കുകതന്നെ വേണം.
അല്ലാതെ ജീവിതത്തിൽ യാതൊരു ഉപകാരവുമില്ലാത്ത sin , cos , Tan, ^&^%%$^&^&**&😡😡😡😡😡😡🤬🤬🤬🤬
Mon, sin, cos, tan ellam valare vendathaane. Swimming athum valare vendathaane
Ninak athu manasilaayilla ennu karuthi athu vendennu vakkan pattumo. Swimming soft skill anu.
🍼
Swiming നിന്റെ അച്ചനും അമ്മക്കും വീട്ടിൽ നിന്ന് പഠിപിച്ച് തരാൻ കഴിയും, എന്നാൽ sin, cos, tan ഒന്നും അങ്ങനെ അല്ല വിവരദോഷി!
sin, cos, tan നെ കുറ്റം പറഞ്ഞിട്ട് അതിന്റെ എത്രയോ ഉയർന്ന രീതിയിൽ ഗണിതം ഉപയോഗിക്കുന്ന ഫോണിൽ നിന്ന് ഗണിതത്തെ പറ്റി കുറ്റം പറഞ്ഞ് കമന്റിടാൻ നാണമില്ലേ ?
@@faizhabeeb1380 sin cos onnum padichilankilum engane ulla avasarathil marikilla
തീയോടും വെള്ളത്തിനോടും കളിക്കുമ്പോൾ സൂക്ഷിക്കണം... അത് അപകടത്തിലേക്ക് നയിക്കു... വള്ളത്തിൽ കയറാൻ പോകുമ്പോൾ ഒന്ന് ആലോചിക്കുക എന്തെങ്കിലും കൈപ്പിഴ പറ്റിയാൽ... ആർക്ക് പോയി... നമ്മൾക്ക് ദൈവം രണ്ട് കണ്ണുകൾ തന്നിട്ടുണ്ട് ഇതെല്ലാം കണ്ട് ആസ്വദിക്കാൻ.. അതുപോരെ... ഇനിയെങ്കിലും ഓരോരുത്തരും മനസ്സിലാക്കുക വഞ്ചി ബോട്ട് ഇതെല്ലാം അപകടം തന്നെയാണ്.. എന്നും സംഭവിക്കില്ല എന്നാലും.... എല്ലാം സംഭവിച്ചിട്ട് ഒരിക്കലും വിധിയെ കുറ്റം പറയാൻ പറ്റില്ല... ആത്മാവിന് നിത്യശാന്തി ഉണ്ടാവട്ടെ
Appol vahanamo
Angne anel parambil thengu undengil purath irangathe irikkano😐
Correct👍
@@rubalruby1289 vellam,theee...polonm Alla ninte thengum ..thengem.
😥😥😥മരണത്തിലേക്ക്.... ഉള്ള തുഴച്ചിൽ 😞😞😞😞
ഴ
ഴ ഇങ്ങനൊരു അക്ഷരം മലയാളത്തിലുണ്ട്
@@വൈഷ്ണവ് പൊലയാടി മോനെ
എത്ര ഈസിയായി നീന്തൽ അറിയാമെങ്കിലും വെള്ളത്തിൽ വീണാൽ അറ്റാക്ക് വരാൻ സാധ്യത ഉണ്ട് 😢
Athentha angane..
സത്യം
@@neethumolsinu6384 open waters nadhiyum puzhayum okke polulla vellathil nalla thanupp aayirilkum pettan unexpected aayitt veezhumbo nammude body aaa thanuppine prethirodikkan nokkum appo nammude kayilum kaalilum muscle keranum മരച്ചു pokanum chance 90% ahn appo nammukk neenthan onnum 10 sec polum pattathumilla nammal unconscious okke ahanum chance ond
@@wizard5172 kashtom.pavangal🙏
വളരെ.... വേദനാകനകം... 🕊️🕊️🕊️
Janakam
മരണം ഏത് നേരത്തും നമ്മളെ തേടി വരും..
Eda door thurane ippo thanne.... Purath nippund ...ninne thedi vannatha iprashyam
3 പേര് ആണ് മരിച്ചത് കുടുംബത്തിന് ക്ഷമ നൽകട്ടെ 😭😭
ആമീൻ
അയല മീൻ 🤲🏾🤲🏾🤲🏾
@@വൈഷ്ണവ് കഷ്ടം തന്നെ...
@@വൈഷ്ണവ് മോനെ ഇന്നലെ ബംഗ്ലാദേശിൽ ദുർഗ പൂജ ആഘോഷിക്കാൻ പോയ 23 ബംഗ്ലാദേശ് ഹിന്ദുക്കൾ മുങ്ങി മരിച്ചു..12 പേരെ കാണാൻ ഇല്ല... അപകടങ്ങൾ എല്ലാവർക്കും വരും മുസ്ലിങ്ങൾക്കും ക്രിസ്താനികൾക്കും മാത്രം അല്ല കേട്ടോ ചാണകമെ
@@വൈഷ്ണവ് ameen ennal ee prarthana daivamee nee sweekarikkanee Ennanu manushyar avane padachavanodallathe arodanu prarthana nadathendath
പുല്ലൂപ്പി കടവ് എന്റെ അടുത്താണ്😣 കഴിഞ്ഞ ആഴ്ച ഇതുപോലെ 10 പേര് പോയി വെള്ളം മറിഞ്ഞു ഒരു ആൾ മരിച്ചു
മരണത്തിലേക്കു തുഴഞ്ഞു 😭😭💕💕💕💕
😢
അപ്രതീക്ഷിതമായുള്ള വീഴ്ച യിലുണ്ടാകുന്ന panic , ജലത്തിന്റെ കാഠിന്യം ,അടിയൊഴുക്ക് പിന്നെ അവരുടെ ഡ്രസ്സ് ,വെള്ളത്തിന് അടിയിൽ നിന്നും ദിശ അറിയാതെ പോകുന്നു എത്ര നീന്തൽ അറിയുന്നവരും ഒന്ന് പേടിച്ചുപോകും അതോടെ ശരീരം തളർന്നുപോകും വെള്ളത്തിനടിയിൽ വെച് ചിലർക്ക് ബോധം നഷ്ടപ്പെടും ചിലർ പൊന്തിയാലും ഈ അവസ്ഥയിൽ നീന്താൻ പറ്റാതെ ആയിപ്പോകും. 😢😢😢😢
Sathyam 😔
💯👍🏻
Athaaan sathyam
നീന്തൽ അവർക്ക് അറിയില്ലേ
School പഠിപ്പിക്കുന്ന കുട്ടികൾക്ക് ഇങ്ങനേ ഉള്ള കാരിയങ്ങൾ first പഠിപ്പിക്കണം
Sports, mobile ,tv ഇത് എല്ലാം വേണം
ഇതും first പഠിപ്പിക്കണം, നീന്തൽ
Ethra neenthal arinjatt karymila bro some tym river is more danger than we think! Nalla adiyozhuk indel no raksha easly going down 😒
മതം പഠിക്കും നീന്തല്‍ പഠിക്കില്ല
@@jotube08 poyi chaavedoo
@@strellinteaniyan ഒന്ന് ഇറങ്ങി പോട
നീന്തൽ തീർചയായും അറിഞ്ഞിരിക്കണം. അവർ സ്ഥിരം പോവുന്നവരാണെന്ന് കേട്ടു..ചിലപ്പോൾ നീന്തൽ അറിഞ്ഞിട്ടും കാര്യമില്ല. അടിച്ചുഴി ഉണ്ടാവും ...അടിയിലെ വെള്ളത്തിന് തണുപ്പായിരിക്കും കാലിലെ സന്ധികൾ കോച്ചും.. ആഴ്ന്നു പൊയാൽ നീന്താൻ കഴിയില്ല.
പാവങ്ങൾ 🙏
എത്ര കേട്ടാലും പഠികൂല, കടൽ നീന്താൻ കഴിവ് ഉള്ളവൻ ആയാലും സമയം ശെരി അല്ലേൽ ഇതാവും അവസ്ഥ . ഒന്ന് ശ്രദ്ധിക്കൂ എല്ലാവരും ഇനി എങ്കിലും ,
Athipo samayam seriyanonnu engane ariyum?
@@SivaSiva-pn3ii ആരേലും ഒക്കെ ചിരിച്ച് തരും, ഈ ചളി വെറുതെ ആവില്ല ... പേടിക്കേണ്ട
@@ExplnrDude chali? 🙄 Njan jock paranje ano athinu?? Oral engananu nalla time um cheetha time um thirichariyunne ?? Ithil jock ayi entha ulle??
Yes you are correct..kadalinte gati maarimariyum
Neethaan ariyunna aal an onn
വീട്ടുകാർക്കു നഷ്ടം. അവർക്കു സമാധാനം കൊടുക്കണമേ റബ്ബേ.വീട്ടുകാരെ പ്രതീക്ഷ.
ഹിജാബ് ഉണ്ടോ
@@വൈഷ്ണവ് vargiyatha poyi chathude 🖕🏻matham allathe onnum parayan thanikariyille
@@വൈഷ്ണവ് kavikonakam undo
എടോ....ഒരു മരണത്തെ പരിഹസിക്കരുത്. ഒരാപത്തു വന്നാൽ. ദൈവത്തിത്തിനെ വിളിക്കും..അത് മനുഷ്യ സഹജം.ഇന്ന് ഞാൻ. നാളെ. നീ......🤔
@@വൈഷ്ണവ് ninte ammante kunna ind shigandi
ലൈഫ് ജാക്കറ്റ് മുഖ്യം..... ഓൺലൈൻ മേടിക്കാൻ സാധിക്കും. എത്ര കണ്ടാലും കേട്ടാലും നമ്മൾ പഠിക്കില്ല. ഇനിയെങ്കിലും ലൈഫ് ജാക്കറ്റ് ഉപയോഗിച്ച് ഇങ്ങനെയുള്ള വിനോദത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കൂ🙏
അല്ലാഹ് സഹിക്കാന്‍ കയിയുന്നില്ല അവര്‍ക്ക് nee സൊറ്ഗം നല്‍കനെ നാഥാ 🤲🤲🥺
ആമീൻ 🤲🤲🤲
Aameen
സ്വർഗ്ഗത്തിൽ ഹൂറികളെ കിട്ടട്ടെ
Pari
Ok njan eattu
എനിക്ക് തോന്നുന്നത്
ഇടക്ക് ഇരിക്കുന്ന വീഡിയോ എടുത്ത ആൾ ചിലപ്പോൾ ബാലൻസ് തെറ്റി വള്ളം കുലുങ്ങിയിട്ടുണ്ടാകാം
അങ്ങനെ വള്ളം മറിഞ്ഞുകാണും
പിന്നെ അടി ഒഴുക്കിൽ പെട്ടു പോയിക്കാണും
കണ്ടൽ കാട് ഉള്ള ഏരിയ ആണെങ്കിൽ നല്ല ചെളിയും കാണാൻ സാധ്യത ഒണ്ട്
ആദരാഞ്ജലികൾ 🌹🌹പക്ഷെ എനിക്ക് ഒന്ന് മനസിലായില്ല..3പേരെയും കാണനില്ല..2പേർ മരിച്ചു. അപ്പൊ ഈ ദൃശ്യങ്ങൾ എങ്ങനെ കിട്ടി. ഇവരുടെ ഫോൺ കിട്ടിയോ?
Ith live aanannalle പറഞ്ഞത്
@@nadeepathuuu4142 🤔😳
@@sunu6469 avar live video ഇട്ടതാണ്. ശേഷം അപകടം സംഭവിച്ചതാകും.
@@ShafiShafi-bb9fn യെസ് .. ഷാഫി .. ലൈവ് വിഡിയോ ഇട്ടാലും ആ ഫോൺ ഒരാൾ വീഡിയോ എടുത്താൽ അല്ലേ അങ്ങനെ ഒരു വിഡിയോ കിട്ടൂ. ചിലപ്പോൾ ഫോൺ വെള്ളത്തിൽ നിന്നു കിട്ടി കാണും..എനിക്ക് തോന്നിയത് ഞാൻ പറഞ്ഞന്നേ ഉള്ളൂട്ടോ🙏 എന്തായാലും 😪🙏
Ee vedio eduthathin shehsm what's up ൽ frds aychth ann
നീന്തൽ അറിഞ്ഞാലും ലൈഫ് ജാക്കറ്റ് ഇട്ടു കൊണ്ട് മാത്രം പോവുക
ആദരാജ്ഞലികൾ.....👏🌹🌹🌹🌹
മരണത്തിലേക്ക് തുഴഞ്ഞു പോകുന്നു 😔😔😔😔
ഈ സംഭവത്തോട് കൂടി പുഴയിൽ വഞ്ചി കൊണ്ട് ഉല്ലാസം പോകുന്നത് നിരോധിക്കാതെ അതിനു വേണ്ട സേഫ്റ്റി കാര്യങ്ങൾ ബോധവത്കരണത്തിലൂടെ എല്ലാവര്ക്കും എത്തിച്ചുകൊടുക്കുകയും ഇങ്ങനെ പ്രകൃതിയെ ആസ്വദിക്കുന്ന പ്രവർത്തികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം
അപ്പോൾ ടൂറിസം അതിന്റെ കാര്യത്തിൽ ഏകദേശം റെഡി ആയി വരുന്നു 😔😔😔
നീന്തൽ അറിയാത്ത ആളുകൾ ഇങ്ങനെ ചെയ്യുമ്പോൾ വലിയ ദുരന്തത്തിലേക്കാണ് വഴിമാറുന്നത് എന്ന കാര്യം ചെറുപ്പക്കാർ ശ്രദ്ധിക്കണം
നിതാണ് അറിനാലും പുഴയുടെ നടുക്ക് ഒകെ വെച്ച വള്ളം മാറിനാൽ raksha peddanulka chance korayyum
Bro ethra neram neenthan pattum enikk polum velalthil korach neram kal thazhekk kuthi kuthi nikumbo polum madukkam appozha
ഒരാൾ മാത്രം മീൻപിടിക്കുന്ന പാത്തിയാണ് ഇത് ഭാരം കൂടി യാൽ മുങ്ങിപ്പോകും
അവർക്ക് നീന്തൽ അറിയില്ലായിരുന്നില്ലേ,,, 🤲 പടച്ചോൻ നമ്മെ എല്ലാവരെയും കാത്തു കൊള്ളട്ടെ,,, പ്രിയ സുഹൃത്തുക്കളുടെ മാതാപിതാക്കൾക്കും എല്ലാവർക്കും ക്ഷമ നൽകണേ നാഥാ,,
പോകുന്നത് എവിടേക്ക് എന്ന് ഇത് വരെയും മനസ്സിലാ തെ അവതാരക ആരെങ്കിലും പറഞ്ഞ് കൊടുക്കണ
നീന്താൻ അറിയുന്നവർ ആവില്ലേ ഇവർ. ഒരിക്കലും മൂന്ന് പേരും ഒരുമിച്ച് മരിക്കില്ല എന്നാണ് വിശ്വാസം.
Athe
Ella sthalavum orupolalla
Adi ozhukkundaayrunnu, kaattum
Mungipoyavare kittiyilla live itta phone kandupichu adh repair cheydhu vedio aaaki adh kollam
Vedio grpl ayachathin shesham an mariche
25 വയസുവരെ വളർത്തിയുണ്ടാക്കിയ മക്കൾ നഷ്ടപ്പെടുമ്പോഴുള്ള അവസ്ഥ 😥😥😥😥😥😥
നാം ഒരു കാര്യം ചേരുമ്പോൾ ഒരു നൂറുവട്ടം എങ്കിലും ആലോചിക്കണം... പാവം ജീവിച്ചു കൊതി തീരും മുന്നേ ഇഹത്തിലേക്ക് പോയി...
അവരുടെ വീട്ടിലെ അവസ്ഥ എന്തായിരിക്കും
Ende husnde frnds aan evar
Awark padacchon swargam nalki anugrahikkatte ameen
Maricchadh 3 perum koodi aan
Avarude avasana yatra ayirunno 😢😢😢
😖😖
😢😢
Yes
ഇവിടെ കിടന്ന് മതം പറയുന്നവനെ ഒക്കെ സമ്മതിക്കണം. അവന്റെ ഒക്കെ അച്ഛൻ മരിച്ചാലും ഇതുപോലെ മതം പറഞ്ഞ് വരുന്ന ആളുകൾ ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു
അതെ...മരണത്തെക്കാൾ ഏത് മതത്തിൽ ഉള്ളവനാണ് മരിച്ചതെന്നതാണ് കമന്റ് ...
💯
@@nishraghav 💯
Why they didn't take any safety measures
Life jacket is must even for fishermen
After 2018 flood all rivers in kerala is in danger we cannot predict so better avoid trip be safe ,..now days like this news too many 😪
Please never go without life jacket 😢
ഞാൻ ഇലെ കഴിഞ്ഞ ദിവസം ഇങ്ങനെ പോയിരുന്നു 😇😇കറങ്ങാൻ 😇ഈ ന്യൂസ് കണ്ടു കഴിഞ്ഞപ്പോ തൊട്ടു വീട്ടു കാർ പര തെറി യാ എന്നെ 🙄😭
ഇത്രക്ക് ആയുസ്സ് ഒള്ളൂ അവർക്കു 😪😪🙏🏻
Njammakkum
PRANAMAM
അധികം ഉള്ള പ്രകൃതി വർണ്ണന വേണ്ട
ദയവായി ഒഴിവാക്കുക...😒
ഓം ശാന്തി 🙏
എന്റെ നാട് 😥
Maranathilekkulla thuzhachil😢
ലൈഫ് ജാക്കറ്റും ലൈഫ്' ബോയയും നിർബന്ധമാക്കണം
വെള്ളത്തിൽ ചുറ്റപ്പെട്ട കേരളത്തിൽ എത്ര പേർക്ക് നീന്താൻ അറിയാം,സ്കൂളുകളിൽ നീന്തൽ,ട്രാഫിക് നിയമങ്ങൾ,പൊതുസ്ഥലങ്ങളിൽ പെരുമാറെണ്ട രീതി മുതലായ ഉപയോകപ്രധം ആയ കര്യങ്ങൾ കൂടെ ഉൾപ്പെടുത്തേണ്ട കാലം കഴിഞ്ഞു. ലസകു, ഉസക,ചരിത്രം ഇതൊക്കെ പരിമിതമായ രീതിയിൽ ഒതുക്കി കാലാഗട്ടത്തിന് ആവശ്യമായ പഠനരീതി ആണ് വേണ്ടത്.
ഒരിക്കൽ ഞാനും പോയേനെ.. ഒരു കുറ്റി കഴപ്പിന് ജെൻകറിന്റെ കയറി തൂങ്ങി പോയി കയർ വിട്ട്...അടി ഇല്ല... കൂട്ടുകാരൻ നീന്തൽ അറിയാവുന്നത് കൊണ്ട് വന്നു രക്ഷപെട്ടു.. ഇല്ലെങ്കിൽ എന്റെ കുറ്റം അവന്റ തലയിൽ ആയേനെ... 😫😫😫😫😫
സ്ഥിരം പോകുന്ന ആൾകാർ എന്നാണ് കേട്ടദ്...എന്റെ നാട്ടിലാണ്... 😭 3 പേരും മരിച്ചു എന്ന് കേട്ടു
😲
Place?
അള്ളാഹു അക്ബർ 🤲🏾🤲🏾🤲🏾
@@വൈഷ്ണവ് നിൻറെ നല്ല സംസ്കാരം ആണല്ലോ .. എന്തിനോ വേണ്ടി ജീവിക്കുന്ന നി എന്ന കന്നുകാലി അല്ല അതിനെക്കാൾ മോശം ആയ ഒരു ജീവി മൃഗത്തിന് ബുദ്ധിയില്ല എന്നെങ്കിലും പറയാം ninak ഉണ്ടായിട്ട് കൂടി ...... കല്ലും മണ്ണും മനുഷ്യനയെയും വിളിച്ച് aradikunna വിവരം ഇല്ലാത്ത teams athyam sontham മതം എന്താണ് എന്ന് manasilak എന്നാലേ കൂടുതൽ മനസ്സിലാകൂ ഇതും ഒന്നും ഇല്ലാത്തവൻ എന്ന് മനസിലാക്കാം 💩
@@farhanar9927 ഭൂമിയാണ് ജീവൻ.
ഭൂമിയാണ് ദൈവം 🕉️❤️
ഭൂമി ഇല്ലെങ്കിൽ ജീവനില്ല.
Safety First Enjoy Next
Maranam aduthaaal veemaanam vilichu varum maranam nammade cheruppu polayaa maranam athrayum aduthaaanu maranam
എന്തോനോട് കളിച്ചാലും വെള്ളത്തിനോട് കളിക്കരുത്
മരണത്തിലേക്കുള്ള യാത്ര 😰😰
Ente nattilaz😥😥😥
ആദരാഞ്ജലികൾ 😞😞
Y they don't swim
Paavam ,samayam aduthu allathenthu. Nalla mariyadhaku thanna ee paiyanmar pokune ..... Pavam😢
വെള്ളത്തിൽ ഇറങ്ങുമ്പോൾ നിർബന്ധമായും ലൈഫ് jacket ഇടുക 1500/:രൂപയെ വിലയുള്ളൂ ജീവന് അതിനേക്കാൾ വിലയുണ്ടല്ലോ
കഷ്ടം തന്നെ...
🙏
നീന്തൽ അറിയാതെ പുഴയിൽ ഇറങ്ങരുത്..... കുഴപ്പം ഇല്ലാത്ത രീതിയിൽ ഇവർ തോണി തുഴയുന്നുണ്ട്..... പിന്നെ എങ്ങനെ.... 🧐🧐🤔🤔
Ningal aa puzha nokk enth veetiya neenthal ariyavunnavarkk manasilavum athreyum dhooram neentan pattuvo enn athrem dhooram odiyal thanne madukkum pihne petttan vellathil veenappo panic aayi kanum nalla thanupum koodiya cherupp okke itt neenthunnath thamne phayangara paada pihne neenthunnathin edayil muscle okke kerum
Penkuttikal arenkilum koode undayirunno. Ake ethra vallam undayirunnu. Vallam mariyunnathu kannam ennu mapra parayunnundenkilum kannikkunnilla.
Ith pokunnathin munp edutha short vdeo aahn inn raavile aahn ivar mungi enna areennath😖
ആമീൻ എന്തിനാ മക്കളെ നിങ്ങൾ മരണത്തിലെക്ക് സ്വന്തം തുഴയെടുത്ത് പോയത്
ഇ. ന്നില്ലാഹി വാ ഇന്നാ കു.ണ്ണ ഊം. ഫിഹൂൻ 💚
വീട്ടുകാർക്ക് മാപ്പ് കൊടുക്കണേ അല്ലാഹ് ആമീൻ
🤨
Green screen effect varunnudd
പരസ്പരം രക്ഷിക്കാൻ ശ്രമിച്ചതവം, പാവങ്ങൾ
Enthinane ingane veetukare kannirilazhthunnathe nammude sefty athyam nokande ethrayoke paranjalum ithinonnum mattam varan pokunnilla arum padikuvem illa
ഇന്നലെ അകല പ്പുഴയിൽ ഒരു കുട്ടി വെള്ളം മറിഞ്ജ് മരണ പെട്ടു
Athum eghnethanneya marchad 😢😢
എന്റെ നാട്ടിൽ ഉള്ള ആളാണ് 😪
😔 വളരെ വേദനിപ്പിച്ച വാർത്ത ആയിപോയി
എൻ്റെ നാട്ടിൽ ഒരാളെ കിട്ടി..
എല്ലാവരും പ്രാർത്ഥിക്കുക
🤲🤲🤲🤲😥😥😥😥
😊😊
@@vishnualappu920 myrrr
they dead
@K2Brain 🙌
ആദൃശ്യവും ലഭിച്ചോ?... കൊള്ളാം
Ente adutha vittilaaa,,😰😰
അവരുടെ കാലാവധി കിത്താബിൽ എഴുതിയ പ്രകാരം കഴിഞ്ഞു. വള്ളം തുഴയൽ ഒരു കാരണം മാത്രം.!!!
കിതാബ്..🤣
ഉള്ളതാണോ കൊച്ചേ 🤣🤣🤣
@@വൈഷ്ണവ് പൊലയാടി മോനെ
Safety jacket edukanam ayirunu 😔😔😔😔😔😔
Life Jacket Strict aakanam...
Ennalillahi vainnailahi rajiuoon
God
🙏🌹🌹🌹
മരണത്തിലേക്ക് തുഴഞ്ഞവർ.. കഷ്ടം
💔😭
My frends😞😞
Life jacket undeel life rekshapettene
ഇനി എങ്കിലും നീന്തൽ അറിയാതെ ആരും ഇങ്ങ്നെ ഒന്നും പോവരുത്.
ഇവർക്ക് നീന്തൽ അറിയാം,എന്റെ നാട്ടിലാണ്
Sefty frist.. Oru sefty elllathee vellathil erangallee eppo venamenkilum enthum sambavikkamm... Safty Jacket ondayirunnankil marikkathillayirunnu 😔🙏
💔💔💔
സമയം ആയി
Ente nattilanu veedinte avide 3per maranapettittund
😥😥
പ്രണാമം
ലൈഫ് ജാക്കറ്റ് ഉപയോഗിച്ചിരുന്നെങ്കിൽ ഇവർ മരണത്തിൽനിന്ന് രക്ഷപ്പെടുമായിരുന്നു
ethra per life jacket vangum.swantham jeevanu oru vilayum ella
@@AllRounder-of1xg എത്ര പരിചയമുള്ളവർ ആയാലും അടിയൊഴുക്കിൽപ്പെട്ടാൽ കയറി വരുന്നത്. എളുപ്പമല്ല , ഇത്തരം ജലാശയങ്ങളിൽ ഇറങ്ങുമ്പോൾ നിർബന്ധമായും ലൈഫ് ജാക്കറ്റ് ധരിച്ചിരിക്കണം , വില കൂടിയ ലൈഫ് ജാക്കറ്റ് വാങ്ങണമെന്നില്ല , പ്പാസ്റ്റിക് ബോട്ടിൽ ഉപയോഗിച്ച് ലൈഫ് ജാക്കറ്റ് നിർമിച്ച് ഉപയോഗിക്കാം , അല്ലെങ്കിൽ നഷ്ടപ്പെടുന്നത് വിലപ്പെട്ട ജീവൻ ആയിരിക്കും
ദൈവം ചിലപ്പോ കൈവിട്ട കളി കളിക്കും 😌😔
Ennale 3 peru pokunnth njn kandu
😯😢😢
Ente frndinte mon aane oral😢😢
Avideki povan padillayiriku
വീഡിയോ എടുക്കുന്ന ആളുടെ കയ്യില്‍ന്ന് Phone slip ആയിക്കാണും. പെട്ടെന്നുളള reflex ല്‍ ഇളകിയപ്പൊ സംഭവിച്ചതുമാവാം...
ഉല്ലാസ യാത്ര അവസാന യാത്ര ആയി..
എവിടേക്ക് പോവുവായിരുന്നു എന്നോ.... മേലോട്ട് 😌
PAAVAM CHECHIYE. KASHTAM. NAMMUDE AVASAANA YAATHRA. HEARTFELT CONDOLENCES. TO THE SORROWING FAMILY.